വിദേശത്ത് നിന്ന് ഒരു വ്യക്തിക്ക് എത്ര ഗ്രാം സ്വർണം കൊണ്ടുവരാം ? | 24 EXPLAINER

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 179

  • @faisalanjukandi3951
    @faisalanjukandi3951 4 роки тому +59

    സന്തോഷം ഈ പരിപാടി വിദേശ യാത്ര ചെയ്യുന്നവർക്ക് ഉപകാരപ്പെടും നന്ദി

  • @abdulsathar367
    @abdulsathar367 4 роки тому +33

    പാവപ്പെട്ടവൻ കേവലം 30 ഗ്രാം സ്വർണ്ണം കൊണ്ട് വരുമ്പോൾ കസ്റ്റസ്സ് പിടിക്കുകയുള്ളൂ - വമ്പർ സ്രാവുകൾക്ക് ഒരു പ്രശ്നവുമ്മില്ല .

  • @HakimHakim-zd8yh
    @HakimHakim-zd8yh 4 роки тому +63

    ആണിന് 2പവൻ പെണ്ണിന് 4 പവൻ സ്വപ്നയ്ക്ക് 50 കിലോ

    • @faizaltk9707
      @faizaltk9707 4 роки тому +1

      😆😆😆😆

    • @SreedeviTT
      @SreedeviTT 4 роки тому

      Sadaranakkarane ithu badiyku.

    • @jinshadmk6163
      @jinshadmk6163 4 роки тому

      50 കിലോയൊന്നും ആ പാവം കെണ്ടുവന്നിട്ടില്ല നിങ്കൽ ഒരു പെങ്കൊച്ചിനെ പറ്റി avashyamillattatu പറയല്ലേ 😁😁

    • @Rayyansdays
      @Rayyansdays 7 місяців тому

      Athu polichu

  • @manuppahamza4738
    @manuppahamza4738 4 роки тому +4

    ഇത് നല്ല ഒരു മെസ്സേജ് ആണ് അത് കൊണ്ട് തന്നെ അറിയാത്ത സാധാരണക്കാർക്ക് ഉപകാരം ആകും എനിക്ക് അറിയില്ലയിരുന്നു എന്നെ പോലെ ആളുകൾ ഒരു പാട് ഉണ്ടാകും താങ്ക്യു mam

  • @semeemannan6998
    @semeemannan6998 4 роки тому +6

    6 month വിദേശത്തു താമസിച്ചാൽ മാത്രമേ തങ്ങൾ പറയുന്ന പ്രകാരം സ്വർണം കൊണ്ട് വരാൻ പറ്റുകയുള്ളു.

  • @azeerneon3741
    @azeerneon3741 4 роки тому +7

    Programme is fine, but incomplete information

  • @AbdulRaoofM
    @AbdulRaoofM 4 роки тому +21

    എന്തിനാണ് ആണ് പെണ് വിത്യാസം

  • @khalidt.a.8861
    @khalidt.a.8861 4 роки тому +1

    Allowance of gold import to tourist visa holders is different?

  • @TRILLIONLUMINA03690
    @TRILLIONLUMINA03690 4 роки тому +2

    ithupolea silver kadathhan ethelum limitation undo?

  • @sharafsimla985
    @sharafsimla985 4 роки тому +2

    Very useful video... Govt still maintain the same rule more than 30 years. Now the rate of gold 4000+ /gm. Check the rate when this rule was made.. No one is ready to about this even media..

  • @BND1
    @BND1 4 роки тому +73

    *സ്വർണത്തിന്റെ ട്രെന്റ് കഴിഞ്ഞു്*
    *അതു കൊണ്ട് ഒന്നു് മാറ്റി പിടിക്ക്*
    *"വിദേശത്ത് നിന്ന് ഒരു വ്യക്തിയ്ക്ക് എത്ര ഐഫോൺ കൊണ്ട് വരാം"എന്ന്* 😂😂

    • @pranavm7987
      @pranavm7987 4 роки тому

      Bro athe koude varunade seen avvo

    • @shuhaibziyan1376
      @shuhaibziyan1376 4 роки тому +1

      50000 രൂപക്ക് മുകളിൽ ഉള്ള ഫോൺ ആണേൽ 30% ടാക്സ് അടക്കണം

    • @best5344
      @best5344 4 роки тому

      👏👏😂😂😂👍

    • @leelammach.5851
      @leelammach.5851 4 роки тому +2

      ഇപ്പോഴും എല്ലാ ദിവസവും Airport ൽ സ്വർണം പിടിക്കുന്നുണ്ട്.

  • @jouharali3402
    @jouharali3402 4 роки тому

    Personal iphone 12 , with another smart phone kondupokumbo tax adakkano?

  • @leelammach.5851
    @leelammach.5851 4 роки тому +2

    സ്പന കൊണ്ടുവരുന്ന അത്രയും സ്വർണം എല്ലാവർക്കും കൊണ്ടുവരാം. നിയമത്തിന്റെ മുൻപിൽ നമ്മൾ എല്ലാവരും ഒരുപോലെയല്ലേ?

  • @shoukathalishoukathali8923
    @shoukathalishoukathali8923 4 роки тому +8

    മാഡം ആദ്യം കസ്റ്റംസ് പണം വാങ്ങുന്നത് നിർത്തണം സ്വർണമുണ്ടെന്ന് കൊണ്ടുവരുന്നത് അവർക്കൊരു പ്രശ്നമേ അല്ല അവർക്ക് പണം കിട്ടിയാൽ മാത്രം മതി

  • @imbichithangal5962
    @imbichithangal5962 4 роки тому +2

    വളരെ നല്ല വിവരണം ,thanks

  • @mpganeshganesh3181
    @mpganeshganesh3181 4 роки тому +18

    എന്ത് നിയമം ഉണ്ടായാലും ശെരി ഇവിടെ ചിലർ മലധ്വാരം വഴി സ്വർണ്ണം കടത്തും

    • @manavamaykyam8451
      @manavamaykyam8451 4 роки тому +1

      സ്വപ്നയുടെ യോനിയിലായിരുന്നു സ്വർണ്ണം ,,

    • @kunjomohammed2022
      @kunjomohammed2022 4 роки тому

      Chilar pootilit kond varum

  • @mubashirtv4459
    @mubashirtv4459 4 роки тому +2

    Customs tax adakkan nirbandhichal adhu avida locker il vekkam, videshathek thirich pokumbol eduthal madi

  • @sabirp6978
    @sabirp6978 4 роки тому +2

    It is not a complete information....for men 20grams with a value cap of Rs 50000/- and for women 40 grams with a value cap of 100000/-...both conditions have to be full filled....more than the limit pay customs duty around 38.5%

    • @beebuzbeebz7152
      @beebuzbeebz7152 3 роки тому

      Swarnathn Vila koodumpol 20 gramn thanne above 70000 indakum apol enth cheyyum

  • @sahilmon1629
    @sahilmon1629 4 роки тому

    gud information 😊😊😊😊😍

  • @shazzzalliswell6592
    @shazzzalliswell6592 4 роки тому +1

    8gm coin kodupokubol duty pay cheyyeda avshyam undo

  • @shibinasa1258
    @shibinasa1258 4 роки тому +33

    ഉമ്പിയ രാജ്യം...... ഉമ്പിയ നിയമം.....

    • @shereefk8234
      @shereefk8234 4 роки тому +4

      Valare correct

    • @krishnendranchandran6865
      @krishnendranchandran6865 4 роки тому +5

      ninakku gold konduvaran pattathathu kondano ni umbiya rajiyam eannu viliche

    • @jibinjerrin328
      @jibinjerrin328 4 роки тому +2

      എങ്കിൽ ഒന്ന് പോയി തന്നൂടെ ആരോ പിടിച്ചു നിർത്തിയ പോലെ, എങ്കിൽ എത്ര പ്രശ്നങ്ങളാണ് തീരുന്നത്.ശല്യങ്ങൾ.

    • @jibinjerrin328
      @jibinjerrin328 4 роки тому +1

      അതിന്“ valarecorrect,"അടിക്കാൻ വേറൊരുത്തൻ.എല്ലാം ഒന്നല്ലേ വർഗ്ഗം.

    • @shibinasa1258
      @shibinasa1258 4 роки тому

      @@jibinjerrin328 കുരിശും തോളിൽ എടുത്തു വെച്ച്.. ഉടു തുണിയും ഇല്ലാതെ നീയൊക്കെ ഓടാൻ തയ്യാറായ് ഇരുന്നോ... ചങ്ക്റുപ്പ് ഉള്ളത് കൊണ്ട് മുസ്ലിം സമുദായം പിടച്ചു നിൽക്കുന്നു............ നീയൊക്കെ കന്യാസ്ത്രീ യെ വെഞ്ചരിച്ചും ഭൂമി കൈഎറിയും ഇരുന്നോ

  • @TRILLIONLUMINA03690
    @TRILLIONLUMINA03690 4 роки тому +42

    ശെടാ..... 3 ഗ്രാം സ്വർണം കസ്റ്റംസിന്റെ കണ്ണുവെട്ടിച്ചു അതിവിതക്തമായി കടത്തിയ ഞാൻ ആരായി.... 😀😀😀

  • @sindhuchouhan
    @sindhuchouhan 4 роки тому

    Oru coin polum konde veran pattille?
    8grminte oru coin konde verumbol etra duty adakkanam

  • @tps2295
    @tps2295 4 роки тому +1

    Super explanations!!!

  • @ashrafmk602
    @ashrafmk602 4 роки тому

    Makalude kalyaana aavashyathinu 4 pavan coin vangiyirunnu.. Qatarilanu ullath.. Next month naatilekk kondu povanam.. Valla budhimuttum undavumo.. Ariyunnavar please replay.

    • @1a1a3a7
      @1a1a3a7 4 роки тому

      coin tax adakendi varumennalle parayunnathu? muzhuvan ketu noku..veruthe bagyam pareekshikano?

    • @Mr-kx3ly
      @Mr-kx3ly 4 роки тому

      Tax kettendi varum bhai..

  • @anbilyily4551
    @anbilyily4551 4 роки тому +1

    Cargoyil swarnam yakan pattumo

  • @isskaf
    @isskaf 4 роки тому +7

    Information തെറ്റാണ്.... പവന്റെ കണക്കൊന്നും ഇല്ല.... Value ആണ്

  • @isnbbd9265
    @isnbbd9265 4 роки тому

    Good information Thankyou

  • @ajithsurendran0
    @ajithsurendran0 4 роки тому

    Very informative 👍

  • @hashimbekar
    @hashimbekar 4 роки тому

    Very good information..

  • @basheerbash7992
    @basheerbash7992 4 роки тому

    VCT VANVARKI YATRA GOLD KUDVARM 1 GAM YATA DUTY ADKANO

  • @jamshipunathil6252
    @jamshipunathil6252 4 роки тому

    Sthreekalk 4 pavante coin anenkilum tax adakkano

  • @noushadkhd4381
    @noushadkhd4381 4 роки тому

    Very helpfull information 👍

  • @shoukathali9871
    @shoukathali9871 4 роки тому

    Duty adachu kondu yethra gram/k.gram gold kondu varaam?

  • @sanjuthomaskurian3980
    @sanjuthomaskurian3980 4 роки тому +2

    one of the chnannel and their news paper keep on showing one of the private finance bank in kerala. Media saying that this finance have financial stability. Let me say one thing iam a victim of POPULAR FINANCE 🙏🙏. I LOST 1560000 rupees. Now no media, no politicians, no police are interested of this, they are not showing this news. So my advice to the ordinary people's like me is once anything happens to your bank no one ( police, media, politicians) don't stand with you. I think you understand what iam saying.

  • @hareeshmtmt7776
    @hareeshmtmt7776 2 роки тому

    ഓഡിയോ സിസ്റ്റം , ഹോം തിയേറ്റർ ഇവയ്ക്കു ഡ്യൂട്ടി അടക്കണമോ??

  • @mahinsha727
    @mahinsha727 4 роки тому

    Thankssss

  • @bijseel8806
    @bijseel8806 4 роки тому +3

    Raise the limit to 1 Kg for women travelers, make it 100Kg for men, no taxes. Most smuggling will go away.

  • @dilshamk4654
    @dilshamk4654 4 роки тому +5

    സ്വർണം കോയ്‌നോ ബാറോ ആയി കൊണ്ട് വന്നാൽ ഡ്യൂട്ടി അടക്കണം, ആഭരണമായി കൊണ്ടുവന്നു വിറ്റാൽ വാങ്ങിയ വില പോലും കിട്ടില്ല,

    • @bilaljohn6893
      @bilaljohn6893 4 роки тому

      ഒരു പവന് എത്രയാ ഡ്യൂട്ടി അടക്കേണ്ടത്

  • @shafeerkpvengad3215
    @shafeerkpvengad3215 4 роки тому

    Thank you

  • @sujithasubbu6288
    @sujithasubbu6288 4 роки тому +2

    Hmm... So how swapna and many others smuggled billions worth gold

  • @sreekumarkumar2002
    @sreekumarkumar2002 4 роки тому

    Good message.

  • @Aadifunny22
    @Aadifunny22 4 роки тому

    Very useful

  • @voyager1788
    @voyager1788 4 роки тому

    Ok thanks.

  • @leenasaji7558
    @leenasaji7558 4 роки тому +1

    Good information

  • @kdr5455
    @kdr5455 4 роки тому +2

    ഇന്ത്യയിൽ പാവപ്പെട്ടവന് മാത്രമുള്ള നിയമങ്ങൾ . ഉന്നതർക്ക് എത്രയും ആവാം അതാണല്ലോ നാം വാർത്തകളിൽ കണ്ടത്

  • @ഞാനൊരുകില്ലാടി

    *TV 32 inch ൽ. കുറവുള്ളതിന് നികുതി അടക്കണ്ടാ എന്നാണ് അറിയാൻ കഴിഞ്ഞത്.. സത്യം എന്താണ് അറിയാവുന്നവർ ഒന്നു പറഞ്ഞു തരു..*

  • @ans.8858
    @ans.8858 4 роки тому

    Indian money receive cheyyo Ola appozhum

  • @shazi1238
    @shazi1238 4 роки тому +1

    സ്വപ്നസുരേഷിൻറെ അണ്ഡാവിൽ 30 കിലോ വീതമാണ് പല തവണയായി കടത്തിയത്..😂
    ജയിലിൽ കിടക്കുന്ന കൊടി സുനി വരെ അവിടെ കിടന്നോണ്ട് സ്വർണ്ണക്കടത്തും നാട്ടിലെത്തിച്ച് വിൽക്കുന്നതും നിയന്ത്രിക്കുന്നുണ്ട്.
    കേരളത്തിൽ ചില രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ഈ അടുത്ത കാലത്തായുള്ള പ്രധാന വരുമാനമാർഗ്ഗം തന്നെ ഈ പറഞ്ഞ സ്വർണ്ണക്കടത്താണ്.
    ഒരേയൊരു തവണ പിടിച്ചതോണ്ട് പുറംലോകമറിഞ്ഞു.
    ഈത്തപ്പഴത്തിൻറെ മറവിലും, പ്രളയദുരിതാശ്വാസ വസ്ഥുക്കളുടെ മറവിലും കിൻറൽ കണക്കിന് സ്വർണ്ണമാണ് കേരളത്തിൽ ഇറക്കുമതി ചെയ്ത് പൂഴ്ത്തി വെച്ചത്..!!
    ഇതൊന്നും തെളിയിക്കപ്പെടില്ല. കാരണം ഇത് ചെയ്തത് ഉന്നതരാണ്..!!

  • @shinojvyshathkandy5669
    @shinojvyshathkandy5669 4 роки тому

    appol oru 6 ,7 pavanoke kondu pokan kazhiyille?

  • @lovelovee5900
    @lovelovee5900 4 роки тому

    Can u open Tamil news channel sir?

  • @thayyil.mindia5844
    @thayyil.mindia5844 2 роки тому +1

    നല്ല news ഉപകാരം എല്ലാർക്കും

  • @MohammedMohammed-np8ei
    @MohammedMohammed-np8ei 2 роки тому

    ഞാൻ കേട്ടത് ഒരാൾക്ക് നിക്കു തി ഒന്നും ക്കൂടാതെ 30 ഗ്രാം സ്വാർണ്ണ ബിസ്ക്കറ്റ് കൊണ്ട് വരാം ജ്വല്ലറി യിൽ നിന്നും ചോദിച്ചപ്പോൾ പറഞ്ഞത്

  • @jaisworldofficial4617
    @jaisworldofficial4617 4 роки тому

    Need to old tv also duty. If more than 8 years.

  • @abdulnasarpalattunasser9630
    @abdulnasarpalattunasser9630 2 роки тому

    👌

  • @josephkunjithommen5787
    @josephkunjithommen5787 4 роки тому +3

    Christina cheriyan avide😎

  • @abdulsathar367
    @abdulsathar367 4 роки тому +10

    എത്രയാണ് സ്വർണ്ണ Dutty എന്ന് പറഞ്ഞില്ല .

    • @gp94477
      @gp94477 4 роки тому +4

      Athu nayintai makkal parayilla.....thonnunnathu allay.

    • @muhammednihaltp5587
      @muhammednihaltp5587 4 роки тому

      Indian mani annel 34% m vidhesha mani 13%. Njn adachathann

    • @abdulsathar367
      @abdulsathar367 4 роки тому

      @@muhammednihaltp5587 സ്വർണ്ണം -ഗ്രാം മിനോ പവനാണോ 34 ശതമാനം ഉദ്ദേശിക്കുന്നത് . ഡ്യൂട്ടി ഇന്ത്യൻ കരൻ സിയോ -വിദേശ കരൻസ്സിലാണോ അടക്കേണ്ടത് ?

  • @prpanikr2510
    @prpanikr2510 4 роки тому +1

    ഗൾഫിൽ കിടന്ന് അധ്വാനിച്ച് നാട്ടിൽ സഹോദരിയുടെ വിവാഹത്തിന് വരുമ്പോൾ അഞ്ചോ പത്തോ പവൻ സ്വർണം കൊണ്ടുവന്നാൽ എക്സൈസ് കസ്റ്റംസ് പോലീസ് എന്തിനാ അവൻറെ കുടുംബ വര വിറ്റ് അടയ്ക്കേണ്ടി ഇതാണ് സാധാരണക്കാരനും ഉദ്യോഗസ്ഥനും തമ്മിലുള്ള വ്യത്യാസം സർക്കാരും

  • @nissarmp6859
    @nissarmp6859 4 роки тому

    very good

  • @abdullahmohammad7743
    @abdullahmohammad7743 4 роки тому

    Good.....TNX

  • @nibinpachapoikanew
    @nibinpachapoikanew 4 роки тому

    Eeyi 2 um 4um onnum avilla limit athil kooduthal enthayalum kanum

  • @anilgeorge176
    @anilgeorge176 4 роки тому +3

    എടുക്കാൻ പറ്റാവുന്നിടത്തോളം കൊണ്ടുവരാം

  • @Arun.540
    @Arun.540 4 роки тому

    Infomative

  • @muhimmathal-bina3
    @muhimmathal-bina3 4 роки тому +1

    Thanks thank you sister ഒരു പാട് നന്ദി ഇനിയും ഇത്തരം നല്ല information ന് വേണ്ടി കാത്തു നിൽക്കുന്നു

  • @rarish5554
    @rarish5554 4 роки тому

    Good topic

  • @shaijukolavanna3687
    @shaijukolavanna3687 4 роки тому

    Good

  • @jinshadmk6163
    @jinshadmk6163 4 роки тому +2

    Appo njanokke njan polumariyate atjolakamayikkazinju ☺☺

  • @anwart7292
    @anwart7292 4 роки тому +1

    ഒരു പവന് എത്രയാണ്
    ഡൂട്ടി കെട്ടേണ്ടത്. അത് കൂടി അറിയണമല്ലൊ.
    അല്ലങ്കിൽ അവർക്ക് തോന്നിയപോലെ പറയും

  • @indian2025i
    @indian2025i 4 роки тому

    Consulate bagagil kadathuna swrnathinu duty adakano... Adum mukyante neritulla niyadranathil kadathumbol..

  • @manjuu9780
    @manjuu9780 4 роки тому

    കള്ളക്കടത്തുകാരുടെ സ്വർണം അവർക്ക് ഫ്രീയായിട്ട് കൊണ്ടു വരാമല്ലോ അവർക്ക് അല്ലാത്തവർക്ക് രണ്ടു പവൻ 4 പവൻ നല്ല കാര്യം

  • @ramees3305
    @ramees3305 4 роки тому +2

    അപ്പോൾ 20 പെൺകുട്ടികളുള്ള ഒരു ഫാമിലിക് 4×20=60 പവനും + അച്ഛൻ2 അമ്മ4=6 പവൻ കൂട്ടി best ആയി 66 പവൻ നിയമപരമായി കൊണ്ടുവരാം 🤣🤣🤣🤣🤣 കലകട്ത്തുകാർ ഇനി പത്തോ അതിൽ കൂടുതലോ ഉള്ള കുടുംബങ്ങളെ ടാർഗറ്റ് ചെയ്തേക്കാം ഇവമ്മാർക് ഇ ബുദ്ധി
    വരാത്തത്l

    • @muhammedali7396
      @muhammedali7396 4 роки тому +4

      കണക്കിൽ ഡിപ്ലോമ ഉള്ള ആളാണല്ലേ??😊😊😊😊😊😊😊😊😊😊

  • @abheeshkarthikeyan5865
    @abheeshkarthikeyan5865 4 роки тому +1

    എത്ര കൊണ്ട് വന്നാലും എന്നെ ആരു പിടിക്കാൻ

  • @ajuajina123
    @ajuajina123 4 роки тому

    Hi

    • @ajuajina123
      @ajuajina123 4 роки тому

      Chechi enta thali mala nattil ninnum enta fr kondu vannal probleam undo

  • @gdp1418
    @gdp1418 4 роки тому +1

    First contact Swapna ... If in jail contact pinu

  • @azporoly7794
    @azporoly7794 4 роки тому

    e kutiku arenglum oru gram
    vangichu kodukane🤔

  • @anshidkp2970
    @anshidkp2970 4 роки тому +7

    ഇതെല്ലാം കേട്ടിരിക്കുന്ന ലെ കൊടുവള്ളിക്കാരൻ

  • @thampimathaiikk1509
    @thampimathaiikk1509 4 роки тому

    ഇതിൽ ഒരു പവന് എത്ര രുപ Datty അടക്കണം എന്നുകൂടി വ്യക്തമാക്കണ്ടതായിരുന്നു എങ്കിൽ പലർക്കും അത് ഉപകാരമായേനേ.

  • @kannannair4977
    @kannannair4977 2 роки тому

    ചെയേച്ചി,,, ഒരുവർഷം ആയ video ആണെങ്കിലും
    ഉപകാരപ്രതമായ video 💝
    ഒരു സംശയം ചോദിച്ചോട്ടെ
    ഒരു 5pavan മാല,, സൗദിന്നു
    വാങ്ങി,,, കഴുത്തിൽ ഇട്ട് കൊണ്ട് വരുന്നത് കൊണ്ട്
    എന്തെങ്കിലും,,

  • @the-soul8715
    @the-soul8715 4 роки тому +6

    2 പവനിൽ കൂടുതൽ
    കൊണ്ടുവരാൻ പാടില്ലെന്നോ 😄😅

  • @mudheenm2160
    @mudheenm2160 4 роки тому

    2pavan coin prashnamudo

    • @mubashirtv4459
      @mubashirtv4459 4 роки тому +1

      Coin not allowed in any Qty, only abharanam

    • @1a1a3a7
      @1a1a3a7 4 роки тому +1

      oru koluthu pidipichu oru locket aaki koode? jewellery kaarodu chodhichal idea paranju tharum..

  • @vak6599
    @vak6599 4 роки тому +1

    പെണ്ണുങ്ങൾക്കും ആണുങ്ങൾക്കും ഇതില്ലന്ന വ്യതാസം

  • @Mr_Mrs_gosa
    @Mr_Mrs_gosa 4 роки тому

    Why don't Indian costumes taking India money????

  • @shanclappanashan5495
    @shanclappanashan5495 4 роки тому

    ഒരു പവൻ കോയിൻ കൊണ്ടുപോകുമ്പോൾ നാട്ടിൽ ക്യാഷ് കൊടുക്കണോ

  • @sreekumargopinathakurup6210
    @sreekumargopinathakurup6210 4 роки тому

    എത്ര ആണ് ഡ്യൂട്ടി എന്ന് മാത്രം പറയില്ല നിശ്ചിത ശതമാനം എന്താ ഇത് ???

  • @SIDDIQUEV
    @SIDDIQUEV 4 роки тому +3

    കൊമ്പെൻമാർക്ക് നിയമങ്ങൾ കോണകത്തിന്റെ വാലിലാ

  • @althafahmed4102
    @althafahmed4102 4 роки тому

    Swapnayae poleyullaveraum mayi kuttukoodia mathi

  • @prpanikr2510
    @prpanikr2510 4 роки тому +1

    അപ്പോൾ ശിവശങ്കരൻ സ്വപ്ന വിദേശ കറൻസി നിയമം

  • @riderfaizi2558
    @riderfaizi2558 Рік тому

    സ്വർണം ശരീരത്തിന് ഹാനികരം

  • @mohammedpothuvath1839
    @mohammedpothuvath1839 4 роки тому

    സ്വര്‍ണം നിത്യജീവിതത്തിലെ അരിക്ക് വകയില്ല അപ്പഴാ സ്വര്‍ണം

  • @ambalanjeerysameer6485
    @ambalanjeerysameer6485 4 роки тому

    ഇന്നെന്താ വെളുപ്പichittillalloo

  • @nooranoora7760
    @nooranoora7760 4 роки тому

    ഒരു പവന് എത്ര ഡ്യുയൂട്ടി

  • @gafoorkh6251
    @gafoorkh6251 4 роки тому

    നല്ല ഇൻഫർമേഷൻ

  • @riyaspp7235
    @riyaspp7235 4 роки тому

    cheriya tvude duty okke aduth kalayamam....

  • @justinriyadhkannur3240
    @justinriyadhkannur3240 4 роки тому

    എനിക്ക് കിട്ടിയ 20 ഗ്രാം സ്വർണ്ണ മെഡൽ ഇന്ത്യ യിലേക് കൊണ്ട് പോകാമോ

  • @shameemaky7096
    @shameemaky7096 4 роки тому

    നാട്ടിൽ കൊണ്ട് പോവുന്നമൊബൈൽ ഫോണിന്ന് ഡാക്സ് അടികണോ

  • @achujnair3161
    @achujnair3161 4 роки тому

    Mooshaanaa shadanaklyuu duty elaa kutty maa

  • @kollamkaran5125
    @kollamkaran5125 4 роки тому

    Wrong information... Oru pravasi....

  • @s.t.scrutiny9737
    @s.t.scrutiny9737 4 роки тому

    Personal use നുള്ള lap top കൊണ്ട് വരുന്നതിനു ഡ്യൂട്ടി ബാധകം ആണോ.... എന്ന് പറഞ്ഞിരുന്നു എങ്കിൽ കൊള്ളാമായിരുന്നു

  • @mkmuhammadkaraparambu7190
    @mkmuhammadkaraparambu7190 4 роки тому +1

    കളവാത്ത അവ൯െറ കാസിന് എത്ര. കിട്ടു മോ അത്ര. ബിസ് നസ് ച്ചൈദാലു൦ രാജ്യ൦ ധനികനാകു൦

  • @rahulsaseedharan1991
    @rahulsaseedharan1991 4 роки тому

    Ende 3 pavan anu