KUNJETTATHI | കുഞ്ഞേട്ടത്തി | O.N.V.KURUP | MALAYALAM POEM | ഓ എൻ വി കവിതകൾ

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 160

  • @KesavanNamboodiri-e9y
    @KesavanNamboodiri-e9y 8 місяців тому +3

    No doubt, ONV is great. Our people are not showing that gratitude or loyalty, to any matter neither imagination nor reality.
    ,

  • @archanata6101
    @archanata6101 3 роки тому +92

    കണ്ണുകൾ നിറയാതെ കേട്ടുതീർക്കാനാവില്ല.... ഒ എൻ വി സാറിന് ഒരായിരം പ്രണാമം.🙏

  • @Joy-l6x
    @Joy-l6x 10 місяців тому +16

    ഉണ്ണിക്ക് എന്റെ മകന്റെ പ്രായം കാണും. ഞാൻ ഈ കവിത ആദ്യം കേൾക്കുന്നത് 2004ൽ ആണ്. അന്ന് മുതൽ വിചാരിക്കുന്നതാണ് ആ ഉണ്ണി ഇപ്പോൾ എവിടാണ്.2004മുതൽ കൂട്ടിയാലും ഇപ്പോൾ 20വയസ്സ് അടുത്ത് കാണും. ഉണ്ണി അതെല്ലാം മറന്ന് ഈ 2024ലെ ആധുനിക സൗകര്യങ്ങളിൽ അവന്റെ യൗവനം ആഘോഷിക്കുകയാണ് എന്ന് വിചാരിക്കാനാണ് എനിക്കിഷ്ടം

    • @VidyaBS-fn2ee
      @VidyaBS-fn2ee 8 місяців тому

      Athilum 10 yrs munne ullatha

    • @Joy-l6x
      @Joy-l6x 8 місяців тому

      @@VidyaBS-fn2ee അല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ സഹോദര. ഞാൻ കേട്ട സമയം അല്ലെ പറഞ്ഞത്. എന്തിന് ഇങ്ങള് ഇങ്ങനെ toxic ആകുന്നത്

  • @anilchandrasheker2923
    @anilchandrasheker2923 3 роки тому +21

    എത്ര ഭാവാർത്ഥം സാറിൻ്റെ ആലാപനം കഥ പറയും പോൽ കരളിൽ കവിത തുടിച്ചുയരുന്നു

  • @reshmaptk2361
    @reshmaptk2361 3 роки тому +31

    ഒ.എൻ.വിയുടെ കവിത എല്ലാം വളരെ മനോഹരമാണ്
    അതിൽ അർത്ഥമുണ്ട്

    • @snehathanu7555
      @snehathanu7555 3 роки тому +1

      Gdfhdsggstgsg👌👌👌👌👌👌👌😻😽🙀😸😹😻😼😽🙀😿😾🧡💛💚💙💜🖤♥️💘💝💖💗💓💞💕💌❣️💟💔💋💯💢💥🔥✨💫💨💦

  • @KavithaMayookham
    @KavithaMayookham 9 місяців тому +3

    ഗോതമ്പുമണികൾ അതും ഇതുപോലെ ആരും ഇഷ്ടപ്പെടും എല്ലാം നല്ലതാണ് എങ്കിലും സ്ത്രീ ഹൃദയം ഇഷ്ടപെടുന്നത് ഇങ്ങിനെ ---

  • @LekhaB-pw5io
    @LekhaB-pw5io 9 місяців тому +6

    നമ്മൾ കൊയ്യും വയലെല്ലാം നമ്മുടെ താകുംപൈങ്കിളിയേ .......'' എത്ര ദീർഘവി ക്ഷണം😮

  • @thankamaniramakrishnan2348
    @thankamaniramakrishnan2348 4 місяці тому +1

    കേൾക്കുമ്പോൾ സങ്കടം വരും. ♥️♥️♥️

  • @shibusr8984
    @shibusr8984 4 місяці тому +3

    എനിക്കും ഉണ്ടായിരുന്നു ഇതുപോലെയൊരു കുഞ്ഞ്യോടത്തി, ജീവിതത്തിൻ്റെ നിഷ്കളങ്കമായ കവിതകളിലെ കഥാപാത്രങ്ങൾ അന്നും ഇന്നും മനസ്സിൽ ജീവിക്കുന്നു. മലയാളത്തിൻ്റെ ഏറ്റവും വലിയ നഷ്ടമാകുന്നു ഒഎൻവി സാർ❤

  • @shainimohan1252
    @shainimohan1252 10 місяців тому +2

    നല്ല ആലാപനം 👌👌

  • @mkbalraj13
    @mkbalraj13 4 місяці тому +1

    ONV.... ഈ ത്രയാക്ഷരിയുടെ ഗാനനിർത്സരി.... പതിറ്റാണ്ടുകളായി കേൾക്കുന്നു ഒരു മടുപ്പുമില്ലാതെ....

  • @nirajanayaminiv.j6432
    @nirajanayaminiv.j6432 2 роки тому +22

    Surprised.....ഇത്രയും നേരം അടുക്കള പണി ക്കിടയിൽ ഇത് തന്നെ പാടി നടക്കുകയായിരുന്നു .....😊
    ഇപ്പൊ വെറുതെ പാട്ട് കേൾക്കാൻ നോക്കിയപ്പോ ആദ്യം തന്നെ എൻ്റെ പ്രിയപ്പെട്ട കവിത......❤️

  • @Thenameisnitya_
    @Thenameisnitya_ 11 місяців тому +4

    പാവം കുഞ്ഞേട്ടത്തി...
    ഉണ്ണീ🥺❤️

  • @JinishVinisha
    @JinishVinisha 3 місяці тому +2

    ഒ.എൻ.വി.🙏🙏🙏👍👍👍✅

  • @damodarankanchirathottam1627
    @damodarankanchirathottam1627 Рік тому +4

    മഹാൻ ONV

  • @sindhuk7310
    @sindhuk7310 4 роки тому +9

    സൂപ്പർ ആ ടെ
    😁😄😃👋👍👍👍🙏

  • @SmithaJayaprakash-z1r
    @SmithaJayaprakash-z1r 7 днів тому

    MANORAMA EE KAVITHA MOSAMAAKKI

  • @anusree9658
    @anusree9658 3 роки тому +5

    School Kalam orma varunnu... Especially youth festival....

  • @geethakumar601
    @geethakumar601 4 місяці тому +1

    Such poems will give awrong guidance to the society. Dawn!

  • @vibinakb1254
    @vibinakb1254 8 місяців тому +2

    നല്ലയൊരുകർണസുഖംകേട്ടാൽമനസിന്റെആഴത്തിൽഎത്തും. ഈശ്വരൻഇങ്ങനെയുള്ളവരെനിലനിർത്തണേ 🌹🌹👍

  • @SudheeshKumar-b1t
    @SudheeshKumar-b1t Рік тому +4

    ഒ എൻ വി സാറിന് 🙏🙏🙏🙏

  • @Chechajose2024
    @Chechajose2024 5 років тому +26

    Sir keep going on.. epozhum kavithakale snehikkunnavar bakkiondu.. updates more for us..

  • @vinodnp4605
    @vinodnp4605 10 днів тому

    എന്നെ കരയിച്ച വരികൾ കുഞ്ഞേടത്തി തൻ കുഞ്ഞു വയറ്റിൽ ഒരു കുഞ്ഞുണ്ണി ഉണ്ടായിരുന്നു പോലും

  • @SadhaSivan-zv8dx
    @SadhaSivan-zv8dx 2 місяці тому

    വളരെ നല്ല കവിത👌👍👏

  • @pavikarindalam9599
    @pavikarindalam9599 4 роки тому +14

    അതിമനോഹരം

  • @gamingwithanadhu2905
    @gamingwithanadhu2905 4 роки тому +14

    Super Song

  • @chandrababus2259
    @chandrababus2259 Рік тому +4

    മറക്കാൻ കഴിയാത്ത കവിത

  • @rajiratheesh7765
    @rajiratheesh7765 5 місяців тому +2

    ഒ.എൻ.വി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🥺

  • @reshmaptk2361
    @reshmaptk2361 3 роки тому +5

    ഒ.എൻ.വി 🙏🏻🙏🙏🏼🙏🏽🙏🏾🙏🏿

  • @JinishVinisha
    @JinishVinisha 3 місяці тому +2

    സപ്തംബർ 1 നാണ്യ എൻ്റെ പിറന്നൾ

  • @shifana.s6324
    @shifana.s6324 Рік тому +12

    ഓരോ വരികളിലൂടെ കടന്നു പോകുമ്പോളും കുഞ്ഞേട്ടത്തിയുടെ വാത്സല്യം തുളുമ്പുന്ന മുഖം ,അതങ്ങാഴത്തിൽ തറഞ്ഞു പോകുന്നു. പുഴയരികിലിരുന്ന് മെല്ലെ നീരുറവയെ തലോടുന്ന മൃദുകരങ്ങളുടെ ആ കരസ്പർശം എൻ്റെ നെറുകയിലൂടെ കടന്നു പോകുന്നത് ആറാം ഇന്ദ്രിയത്തിലൂടെ ഞാൻ അനുഭവിച്ചറിയുന്നു. കറുത്ത കുപ്പായത്തിൻമേൽ വെള്ളച്ചേല ചുറ്റി, കയ്യിലെ കറുത്ത കുപ്പി വളകൊണ്ട് ഏതോ വിഷാദത്തിൻ്റെ കഥ പറഞ്ഞത് ഞാൻ കേട്ടുവോ? കേട്ടു .. 'ഞാൻ കേട്ടു .
    കുഞ്ഞേടത്തിയും ഉണ്ണിയും ഏതൊക്കെയോ നിനക്കാത്ത നിമിഷങ്ങളിൽ എൻ്റേതായി മാറി. അവരുടെ ഭാവമാറ്റങ്ങൾ ശബ്ദങ്ങളുടെ സഹായമില്ലാതെ ഞാൻ ഗ്രഹിച്ചു.ഞാൻ അത്രമേൽ ഈ കവിതയുടെ അഴങ്ങളിലേക്ക് അലിഞ്ഞു പോയി.
    ഇങ്ങനെയൊരു കുഞ്ഞേടത്തിയേയും ഉണ്ണിയേയും മലയാളത്തിന് സമ്മാനിച്ച പ്രിയകവി മലയാളത്തിൻ്റെ അഹങ്കാരം
    ഒറ്റ പ്ലാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പിന് ഹൃദയത്തിൻ്റെ ഭാഷയിൽ പ്രണാമമർപ്പിക്കുന്നു💐
    നന്ദി🙏

    • @surendranpillair3985
      @surendranpillair3985 7 місяців тому

      ഈ മഹാകവിയുടെ പേര് എഴുതി തെറ്റിച്ചതിൽ ഖേദിക്കുന്നു. വേലിക്കുറുപ്പല്ല, വേലുക്കുറുപ്പ്

    • @shifana.s6324
      @shifana.s6324 7 місяців тому

      @@surendranpillair3985 ക്ഷമിക്കണം. അക്ഷരപ്പിശക് ഉണ്ടായതാണ്.🙏😊

  • @vinodsasidharan9887
    @vinodsasidharan9887 3 роки тому +4

    Manoharam sir

  • @Thenameisnitya_
    @Thenameisnitya_ 11 місяців тому +2

    ഉണ്ണിയെ വിട്ട് പോവണ്ട കുഞ്ഞേട്ടത്ത്യേ..🥺

  • @farhanshahabas4124
    @farhanshahabas4124 Рік тому +5

    നല്ല കവിത 😊😊

  • @jijeeshkallayim9431
    @jijeeshkallayim9431 5 років тому +13

    Good

  • @cklsanil5959
    @cklsanil5959 3 роки тому +3

    Parichu adipoli

  • @munnoosvlog5618
    @munnoosvlog5618 Рік тому +2

    THANKS O. N. V Sir❤❤🎉😊😊❤❤

  • @Aychuannu
    @Aychuannu 6 місяців тому +1

    Wow❤❤❤❤😊😊👌👌👌👌👌👌👌

  • @t-rexgaming9829
    @t-rexgaming9829 2 роки тому +3

    ഒ. എൻ വി 👏👏🏻👏🏼👏🏽👏🏾👏🏿

  • @SP-vw8sh
    @SP-vw8sh 4 роки тому +13

    ഒരു ഗൃഹാതുരുത്വം ഉണർത്തുന്ന കവിത....only thing it has a sad end..

  • @shereenap5761
    @shereenap5761 4 місяці тому +1

    Good song 🎉

  • @minna9341
    @minna9341 5 років тому +14

    Super

  • @sajansajan7520
    @sajansajan7520 3 роки тому +4

    Super 💝❤💖👏👌👍🧚‍♂️

  • @shakeebafahim9586
    @shakeebafahim9586 5 місяців тому +1

    👍👍 thanks

  • @preethap4507
    @preethap4507 4 роки тому +12

    മനോഹരം😍😍💐💐

  • @surumishiyasshiyas9198
    @surumishiyasshiyas9198 2 роки тому +3

    Oru pad chindhakal nalkunna ekkalathum vilamathikkanakatha Kavitha O.N.V sir ❤️

  • @acm1178
    @acm1178 4 роки тому +11

    സൂപ്പർ സോങ് 👌👌👌👌😍

    • @snehathanu7555
      @snehathanu7555 3 роки тому

      💯💯💯💯💯💯💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋

  • @SureshKumar-fv2ik
    @SureshKumar-fv2ik Рік тому

    സൂപ്പർ 🙏🙏🙏🙏

  • @raistar_666ff
    @raistar_666ff 4 роки тому +7

    Super 👍👍❤️❤️❤️❤️👍❤️👍 👍👍👍

  • @savithaea8917
    @savithaea8917 6 місяців тому +2

    ഉണ്ണിക്കു മാത്രമല്ല എനിക്കും ഈ കുഞ്ഞേടത്തിയെ തന്നെയാണേറെയിഷ്ട്ടം 🥰🥰

  • @RajeevKumar-ig2mc
    @RajeevKumar-ig2mc 5 років тому +11

    manoharam

  • @karishmadhanesh6501
    @karishmadhanesh6501 3 роки тому +24

    😔കവിത ഉൾകൊണ്ട് കേട്ടാൽ കരഞ്ഞു പോവും..

  • @balanp4172
    @balanp4172 Місяць тому

    ഉത്കേൾക്കുമ്പോൾ ഭയങ്കര ടെ ൻ ഷ ൻ . അതുകൊണ്ട് അതു കൊണ്ട് അവസാനം ഞാൻ കേൾക്കാറില്ല.

  • @GirijaAnilkumar-bl3sy
    @GirijaAnilkumar-bl3sy 9 місяців тому +1

    🌹🌹🌹🌹🌹🌹👍👍👍

  • @munnoosvlog5618
    @munnoosvlog5618 Рік тому +1

    Super 🥰🥰😍

  • @santhoshkizhakkiniyedam9819
    @santhoshkizhakkiniyedam9819 5 місяців тому

    കവിതയുടെ സൗന്ദര്യം കളഞ്ഞു .

  • @goathouseandbts853
    @goathouseandbts853 3 роки тому +2

    ഓ.എൻ. വി. 🙏🙏🙏🙏🙏🙏🙏🙏🙏

  • @saraswathysarayu
    @saraswathysarayu 5 місяців тому +1

    പാവം ❤

  • @madhuthelappurath
    @madhuthelappurath Рік тому +3

    മഹാനായ കവി........ ആയിരം കോടി പ്രണാമം 🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @ibrahimbadushabadusha6745
    @ibrahimbadushabadusha6745 9 місяців тому +1

    Sad 😢 song 😢

  • @hassanabdhulsalam2181
    @hassanabdhulsalam2181 3 роки тому +2

    ONV sir 🌹🌹🌹🌹💕💕💕

  • @ramabhadrantk2010
    @ramabhadrantk2010 4 місяці тому +1

    Legend

  • @jithinraj_i_j
    @jithinraj_i_j 5 років тому +16

    😍😍😍

  • @neelambari2847
    @neelambari2847 3 роки тому +4

    👌👍👌

  • @adarshp1195
    @adarshp1195 3 роки тому +6

    🧡♥️

  • @swapnapretheesh3189
    @swapnapretheesh3189 3 роки тому +3

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rejinir8718
    @rejinir8718 2 роки тому +9

    മൈ ഫേവറിന്റെ സോങ് 😍😍

  • @ramakrishnanrashmisadanam5190
    @ramakrishnanrashmisadanam5190 4 місяці тому

    പ്രണാമം,❤❤❤

  • @VijayalakshmiSanalkumar
    @VijayalakshmiSanalkumar 2 місяці тому

    👌

  • @gayathripremananthan4109
    @gayathripremananthan4109 2 роки тому +3

    Kavitha kelkkumbol kunjeduthiyeyum unniyeyum orupadu parichayam ulladhupole
    Excellent creativity 🖤

  • @Shabna.123
    @Shabna.123 4 роки тому +7

    😍

  • @sreeshmasureshbabu8679
    @sreeshmasureshbabu8679 4 роки тому +8

    super

    • @ttt-hk6dm
      @ttt-hk6dm 4 роки тому

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍👍👍👍👍👍👍👍👍😯👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌😎😎😎😎😎😎👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍👍👍👍👍👍👍👍👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @manjurajendran2285
    @manjurajendran2285 Рік тому +2

    👌👌👌

  • @RANJITHASHAFEEQUE
    @RANJITHASHAFEEQUE 3 роки тому +4

    ❤️❤️

  • @sree5563
    @sree5563 3 роки тому +4

    ❤️

  • @shadhilshidhu3739
    @shadhilshidhu3739 3 роки тому +3

    Sir super

  • @rubiyathrubi2858
    @rubiyathrubi2858 2 роки тому

    niha supper

  • @omanaajith6501
    @omanaajith6501 Рік тому +1

    😍👌

  • @gayathripremananthan4109
    @gayathripremananthan4109 2 роки тому +3

    Unnikennalum pinakkamilla
    Kunjeduthi verum pavam.🖤

  • @prakashet1798
    @prakashet1798 4 роки тому +8

    👍👍

  • @drsreeshmagangadharan3976
    @drsreeshmagangadharan3976 2 роки тому +1

    ❤️🙏

  • @subisurya2169
    @subisurya2169 9 місяців тому +1

    ❤😢

  • @jayalekshmij1046
    @jayalekshmij1046 3 роки тому +1

    👌🏻👌🏻

  • @PraseethaLali
    @PraseethaLali 11 місяців тому

    🙏🙏😙😙

  • @shashis6800
    @shashis6800 2 роки тому +6

    ഇത് ഒ എൻ വി ആദ്യം ചൊല്ലിയ കവിതയല്ലാ'

    • @shashis6800
      @shashis6800 2 роки тому

      ഈ കവിത പല സ്‌റ്റേജിലും ഞാൻ ചൊല്ലിയതാണ് ആദ്യം ചൊല്ലിയ ഈണമല്ല. ഈ കവിത ഇത് സ്ലോവാണ്.

    • @anithamb8822
      @anithamb8822 4 місяці тому

      Aa

  • @GirijaAnilkumar-bl3sy
    @GirijaAnilkumar-bl3sy 9 місяців тому +1

    👌👌🙏🙏🙏🙏🙏

  • @AnuCherian-r9o
    @AnuCherian-r9o Рік тому +1

    😢😊😊😍

  • @fathimak767
    @fathimak767 3 роки тому +1

    😻😻

  • @vimal.k.akizhakkemolathani1202
    @vimal.k.akizhakkemolathani1202 5 років тому +11

    Cute

  • @SoumyaTk-u9n
    @SoumyaTk-u9n Рік тому

    👍♥️♥️♥️♥️

  • @പ്രതീഷ്
    @പ്രതീഷ് 3 роки тому +4

    🙏ജയ് ശ്രീറാം 🧡🍊🧡🍊🧡🍊

    • @trueteller960
      @trueteller960 2 роки тому +1

      കവിത കേട്ടപ്പോൾ എന്തിനാ കൊലവിളി നടത്തുന്നത്?

    • @LekhaB-pw5io
      @LekhaB-pw5io 9 місяців тому +1

      ഓം കാളീ വിളി ചാൽ േപാരെ😂😂😂😂😂😂

  • @tharas2348
    @tharas2348 10 місяців тому

    മനോഹരം പ്രണാമം😂❤

  • @mohanbhavani1596
    @mohanbhavani1596 2 місяці тому

    😔😔

  • @rockfightergamerz1412
    @rockfightergamerz1412 2 роки тому

    🙏

  • @prajisharatheesh
    @prajisharatheesh 6 місяців тому

    ഈ പാട്ട് ഇനി ആർക്കാ ലോകത്ത് അറിയാത്തത്

  • @grmay2163
    @grmay2163 8 місяців тому

    No,18,dancing,party,at,cochi.......people,like.....

  • @MolySreekala
    @MolySreekala 5 місяців тому +2

    Slowsimblekavithacriying

  • @hilalauto6175
    @hilalauto6175 Рік тому +3

    😢😅😂❤🎉

  • @fathimak767
    @fathimak767 3 роки тому +1

    🙂

  • @saseedarankoottala4306
    @saseedarankoottala4306 Рік тому +1

    ഈ കവിത ഒരു പൊട്ട കവിതയായിട്ടാണ് തോന്നിയിട്ടുള്ളത് .കൂട്ടികൾക്ക്
    വളരെ നല്ല സന്ദേശം നൽകേണ്ട ഈക്കവിത അവസാനം കുട്ടികളെ സങ്കട സാഗരത്തിലേക്ക് എന്തിന് തള്ളിയിട്ടു കരയിപ്പിക്കുന്നുവെന്ന് എത്ര ശ്രമിച്ചിട്ടും മനസ്സിലാകുന്നില്ല.കുഞ്ഞേടത്തി എന്തിന് മരിച്ചുവെന്ന് കുട്ടികൾക്കിന്നും അതിശയമാണ്. അവരുടെ മാനസിക വളർച്ചക്കപ്പുറത്തുള്ള ലോകം കുട്ടികൾ എപ്രകാരം മനസ്സിലാക്കും?

    • @Ayamathma
      @Ayamathma 6 місяців тому

      സർഗ്ഗ ശ്രഷ്ടി നിങ്ങൾക്കനുകൂലമാകന്നതെങ്ങെനെ