ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. വളങ്ങൾ , ഡ്രമ്മുകൾ , ഗ്രോ ബാഗുകൾ , വീട്ടിലെത്തിക്കാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Natural Biotech 9961614039,8714304039
സത്യസന്ധമായി കൃത്യനിഷ്ഠയോടെ വൃത്തിയായി പാക്ക് ചെയ്തു വളങ്ങളും മറ്റും ഹോം ഡെലിവറി ചെയ്യുന്നു. എന്റേ അനുഭവം. Pay on delivery ആണ്.. തന്റെ ബിസിനസ്സിന് നന്മകൾ ഉണ്ടാവട്ടെ ❤❤❤❤
Drum കളുടെയും Grow bags ഉം മറ്റും Volium (Litra etc)അറിഞ്ഞാൽ നന്നായിരുന്നു. അതുപോലെ ചാണകപ്പൊടിയുടെയും ആട്ടിൻ കാഷ്ടവും, കോഴി കാഷ്ടത്തിൻ്റെയും അവിടെ വരുന്ന യഥാർത്ഥരൂപവും പൊടിച്ച രൂപവും കാണിക്കാമായിരുന്നു. കാരണം ചാണകം നീര് ഊറ്റിയതും, കോഴി കാഷ്ടം മറ്റു പല രൂപത്തിലും വരുന്നുണ്ട്.
( uri koduthal ooppa ) good quality products allways cost more not cheap , eg : good quality veppum pinnack only needed a small amount , never get for this price
Very very tremendous. Mr jithu.. you are a special young man of kerala!!! Our jobless fellows can try this kind of opportunities instead of wandering after politics.all are to try to live self without much help of ithers.Please keep it up.GOD BLESS YOU FOR EVER...😂
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
വളങ്ങൾ , ഡ്രമ്മുകൾ , ഗ്രോ ബാഗുകൾ , വീട്ടിലെത്തിക്കാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
Natural Biotech
9961614039,8714304039
price details
ഡ്രമിന്റെ വിലകൂടി പറയാമോ.
Whatsapp number
😅😅
😅😅❤
ജിത്തുവിന്‍റെ ഈ സംരംഭം ഉയരങ്ങള്‍ താണ്ടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു
നല്ല ഉയർച്ചയിൽ അള്ളാഹു എത്തിച്ചു തരട്ടെ ആ പാവപ്പെട്ട സഹോദരനെ ഒരുപാട് പറ്റിപ്പ് ഇല്ല അത് കൊണ്ട് ഉയർച്ച ഉണ്ടാകട്ടെ
അതെ .. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ..❤
സത്യസന്ധനായ ചെറുപ്പക്കാരൻ,... എല്ലാ നന്മകളും ഉണ്ടാകട്ടെ...
നല്ല അവതരണം.
നല്ല ദൗത്യം
അവതാരകന്റെ ശബ്ദവും രീതിയും നടൻ ഇന്ദ്രജിത്തിനെ ഓർക്കാം.
Thanks ❤❤❤❤❤😌😌😌😌😌😌
എനിക്കും സെയിം തോന്നി ❤😊
@@juniorjoshi8630😅
നല്ല നിരീക്ഷണം 👌
നല്ല അവതരണം ഒപ്പം വലിയൊരു ലാഭത്തിൽ ലക്ഷ്യം വെക്കാതെ വളരെ sincere ആയി സംസാരിക്കുന്ന ജിത്തുവിനും അഭിനന്ദനങ്ങൾ.....
God bless you always...... 🙏
വാങ്ങാന്‍ പോകുംപോ വിലയിരുത്താന്‍ കഴിയൂ..
ദൈവം അനുഗ്രഹിക്കട്ടെ ഒത്തിരി പേർക്ക് കൃഷിയിലേക്ക് വരാനുള്ള സഹായം ആകട്ടെ ഒത്തിരി ഹാപ്പി കസ്റ്റമേഴ്‌സ് ഉണ്ടാവട്ടെ 👍👍👍
കൃഷി ചെയ്യുന്നവർക്ക്.... വേണ്ടി...നിങ്ങളോടൊപ്പം.. ഇനിയും ഉയരങ്ങളിൽ എത്താൻ വേണ്ടി പ്രാർത്ഥിക്കുന്നു.
സത്യസന്ധമായി കൃത്യനിഷ്ഠയോടെ വൃത്തിയായി പാക്ക് ചെയ്തു വളങ്ങളും മറ്റും ഹോം ഡെലിവറി ചെയ്യുന്നു. എന്റേ അനുഭവം. Pay on delivery ആണ്.. തന്റെ ബിസിനസ്സിന് നന്മകൾ ഉണ്ടാവട്ടെ ❤❤❤❤
ആങ്കർന്റെ വോയിസ് നടൻ ഇന്ദ്രജിത്തിന്റെ പോലെ തോന്നി 😊നല്ല അവതരണം
Thanks ❤❤❤❤❤❤🙏🏻🙏🏻🙏🏻
ബിസിനസ് ഉയരങ്ങളിൽ എത്തും❤❤
Eante veedu pala anu. Eallavarum vangicholu..adipoli service nice delivery
കൃഷി വളരട്ടെ 🙏🏾🕎
മഹീന്ദ്രൻ ജിത്തു ഇരുവർക്കും അഭിനന്ദനങ്ങൾ
കൃഷിക്കും🌲 ക്രിഷിയെ സ്നേഹിക്കുന്നവർക്കുമായി😅 നല്ലൊരു സ്ഥാപനമാണെന്ന് 😀തോന്നുന്നു 😯ദൈവംതുണക്കുമാറാകട്ടെ🌹
Drum കളുടെയും Grow bags ഉം മറ്റും Volium (Litra etc)അറിഞ്ഞാൽ നന്നായിരുന്നു. അതുപോലെ ചാണകപ്പൊടിയുടെയും ആട്ടിൻ കാഷ്ടവും, കോഴി കാഷ്ടത്തിൻ്റെയും അവിടെ വരുന്ന യഥാർത്ഥരൂപവും പൊടിച്ച രൂപവും കാണിക്കാമായിരുന്നു. കാരണം ചാണകം നീര് ഊറ്റിയതും, കോഴി കാഷ്ടം മറ്റു പല രൂപത്തിലും വരുന്നുണ്ട്.
ഞാൻ ഇവിടുന്ന് കോട്ടയത്തേക്ക് സാധനം എടുത്ത്❤❤❤ എല്ലാം കിടിലൻ ക്വാളിറ്റി ആണ്. മാന്യമായ ഇടപെടൽ. 🎉🎉🎉🎉
അവരുടെ ഫോൺ നമ്പർ തരുമോ
ശരിക്കും ഇന്ദ്രജിത്തിന്റെ സൗണ്ട്🎉❤
I am extremely thankful to this video and the youngman Jithu for the yomen service.....thank you ,thank you
ഞാൻ സ്ഥിരമായി വാങ്ങിക്കാറുണ്ട്. നല്ല ക്വാളിറ്റി വളങ്ങൾ ആണ്.
വാങ്ങിച്ചതിന്റെ വില പറയാമോ ❓കോട്ടയം ആണ്
@@saralakrishnan5202 വിലവിവരം വിഡിയോയിൽ പറയുന്നുണ്ട്. ഞാൻ bulk ആയിട്ടാണ് എടുക്കാറ്
Thank you brother's
I was searching for such a shop, like everything in under one umbrella 🎉
തിരുവനന്തപുരത്തെവിടെയാണ്
Very good mone Devam anugrahikkatte❤❤👌
വരാം ട്ടാ. ഞങ്ങൾ. തൃശൂർ ന്ന് കേട്ടപ്പോൾ സന്തോഷം ആയി ഞങ്ങൾ കുന്നംകുളം
RS PARyoo
First time seeing this video and very helpful to us. 👍
Video അടിപൊളി 👍👍👍👍
Lagging ഇല്ല 👍 മുൻപത്തെ video കണ്ടു ഞാൻ അവിടെ നിന്നും വളങ്ങൾ വാങ്ങിയിരുന്നു 👍
Thanks 😌😌😌❤❤❤❤❤❤❤
How's that? Is it true what they are saying?
Kollam jillail oachirayil deliveriiyundo
സൂപ്പർ.....
കണ്ണൂർ ജില്ലയിൽ ഒക്കെ എത്തിക്കാറുണ്ടോ? വ്ലോഗർടെ സൗണ്ട് ശെരിക്കും ഇന്ദ്രജിത്തിന്റെ സൗണ്ട് തന്നെ 👍🏻👍🏻👍🏻👍🏻
സൂപ്പർ❤❤❤
If the advertisement is true, you will prosper.God bless you my child. Iam from Adoor.Can you supply here.
May God bless you 🙏🙏 Super ❤❤
( uri koduthal ooppa ) good quality products allways cost more not cheap , eg : good quality veppum pinnack only needed a small amount , never get for this price
Very very tremendous. Mr jithu.. you are a special young man of kerala!!! Our jobless fellows can try this kind of opportunities instead of wandering after politics.all are to try to live self without much help of ithers.Please keep it up.GOD BLESS YOU FOR EVER...😂
WhatsApp Catalog (with price) ഉണ്ടെങ്കിൽ കുറച്ചുകൂടെ സൗകര്യപ്രതമായിരുന്നു.
Super video and super budiness. I like to orfer sample fertilizer.
Thanks dear ജിത്തു.
Iam
Sunil
Attingal.
എനിക്ക് തുടങ്ങണം എന്ന് ആഗ്രഹം ഇണ്ട് കൃഷി. ഒന്നു പറയോ pls
Jithu all the best. Will you pl send the rate of drums and tools. Hope you have door delivery at Ernakulam Kakkanad. Pl. reply.
പട്ടാമ്പിയിൽ ഭാഗത്തേക്ക് ചാണകപ്പൊടി കിട്ടുമോ ചക്കിന് എന്താണ് വില ഡെലിവറി ഉണ്ടോ
Chittarikkal..Kasargod Dt
Drum rate എത്ര
Valam ethichu tharumo
Endokke valangal aanu ullath rate parayamo
Njan Alleppey il anu. Krishi cheyyan ippol thudangiyittr ulloo. Ivide delivery chryyumo?
Thanks 👍 Bro❤❤❤❤
Super , congratulations bro
ദൈവം അനുഗഹിക്കട്ടേ
കോട്ടയം ആണ്... ഞാൻ കുറച്ചു വളങ്ങൾ ഓർഡർ ചെയ്തിട്ടുണ്ട്... അടുത്ത വീക്ക് തരം എന്ന് പറഞ്ഞിട്ടുണ്ട്.... വേഗം കിട്ടിയാൽ നന്നായിരുന്നു 🙏🙏🙏
vegam kittum👍
God bless you all 🙏🙏🙏
Kochi yil delivery undo?lemon and orange hybrid plant undo?price onnariyikumo?
Ningallil valiya uyarcha undavate ennu prarthikunnu nanni
Very good Information Thank you God bless you
What is the rate of the drum I need 5 plastic drums
Pilavu thyyu bud cheyyan ullathu nadan pattiya drum valam nirachu Thrissur Chembukkavu il koduvannu tharan ethrayakum. Pera, chery, ennivakkum venum. 6 drums venum. Ethrayanu charge akuka
തോട്ടി യ്ക്ക് എങ്ങനെ ആണ് rate drum ന്റെ rate ഒന്ന് പറയാമോ
ഹാപ്പി മാരേജ് ലൈഫ് ജിത്തു.
Thk u 🤗
Good God bless you
വെരി ഗുഡ് ഇങ്ങനെ തന്നെയാ ചെയ്യേണ്ടത് 🌹👍🏼👍🏼👍🏼
100 കിലോ first ക്വാളിറ്റി ചാണക പൊടിയും അനുബന്ധ സാധനങ്ങളും ഞാൻ വാങ്ങിച്ചു.... 👍👍👍
Delivery charge ethrayayi?
ഫോൺ നമ്പർ കിട്ടുമോ ?
ഫോൺ നമ്പർ തരുമോ.
Are you able to deliver 6 drums with fertilizer to Bangalore?
Super,❤❤🎉
സൂപ്പർ ബ്രോ 👍
ഭാവുകങ്ങൾ 🌹💕
Kottayam delivery is there ?
Prayam koodiyavarku ithu oru sahayamanu❤❤
they deliver all across Kerala ?
Valiya,adakkarathyndeadakkaparykkunnathottyundho
സൂപ്പർ.🎉🎉🎉🎉
സൂപ്പർ ജോബ് 👌👍👍👍
കായ്ഫലം തുടങ്ങിയ കവുങ്ങിന് വേണ്ടവളം ഏതാണ്.
(100 എണ്ണമുണ്ട്.)സ്ഥലം തലശ്ശേരി
Blessing for you🙌
എവിടെ ആണെങ്കിലും ഇത് എത്തി ച് തരുമോ TVM dist il kanjiramkulam nu aduthu aanu. marupadi idumo
Delivery und
കട്ട സപ്പോർട്ട്.
Valaresathoshamdaivamethekyou
ഇത് നല്ലൊരു വീട് ആയിരുന്നല്ലോ
Jaiva valam, 50 kg chaku anthu vela ? Alappuzha chethy , P O il athumpol ulla rate ?
കംപോസ്റ്റ് ഉണ്ടാക്കാന്‍ പറ്റുന്ന ഹോൾസുള്ള ഡ്രം ഉണ്ടോ വില എത്ര
Plant service and grafting is available
Valiya drums vila parayamoo
ഇത് എവിടെ ആണ്
Kurach valam enikkum veanamayirunnu enthu cheyyanam parnhu thannalum
How much delivery charge to palakkad town
ഇവിടെ ഉണങ്ങിയ ചാണകം (വളപ്പൊടി )ഒരു ചാക്ക് 50 കെജി 170രൂപയാണ് അത് കൃഷിയിടത്തിൽ അവർ എത്തിച്ചു തരും മലപ്പുറം
കിലോ 40 രൂപക്ക് ആണ് ഞാൻ ഇന്നലെ മേടിച്ചത്
Trichur എവിടെയാണ് ലഭിക്കുക
Super intro.
റോക്ക് ഫോസ്ഫേറ്റ് കൂടി ആഡ് ചെയ്യുമോ. ഞാൻ അവിടെ വന്നു എടുക്കാറുണ്ട്. നല്ല വളങ്ങൾ ആണ് നല്ല പെരുമാറ്റവും
എവിടെ ആണ് സ്ഥലം പറഞ്ഞ് തരാമോ
Small drum nte vila parayamo
What's the price of 18mtr long thotti.
ആയുർ സപ്ലൈ ചെയ്യുമോ? കൊട്ടാരക്കര.
Drum എങ്ങനെ റേറ്റ്
Vila ketitte mattulla kadahalile adhe vila . pinne endhane ethrakkum pokki parayan
16:41 ഇതിൽ ഡ്രമിന്റെ വില പറഞില്ല 16:54 ❤❤
⁰0
@@SajithaPc-fz1ordrum
Will u send it to Surat,Gujarat?
എവിടെ എങ്ങനെ ഈ സ്ഥലം എവിടെ കോൺടാക്ട് ചെയ്യേണ്ടത് engane
Enikkum thonni indhrajith eatante sound 😄
Good❤️Ith evideya place?
Thotike enghaneyane rate delevery charge ethrayavum
ആലപ്പുഴ ജില്ലയിൽ ഡെലിവറി undo
കോഴിക്കോട് ഭാഗത്ത് കോഴിവളം ഒരു ചാക്ക് കിട്ടാൻ എത്ര രൂപ വേണ്ടി വരും, അറിയിക്കുമോ 👍
Where is this..I want to buy manure from you
Hi Jeethu, please send me the list of organic fertilizer available in English.
Sooper rightetra
ഈ സ്ഥാപനം എവിടെ ആണ്.
Drum venam oppam valangalum.Rate parayumo.