കാത്തിരുന്ന സൗഭാഗ്യം

Поділитися
Вставка
  • Опубліковано 27 сер 2024
  • Your queries:-
    Malta visa
    Malta visa Malayalam
    Malta work permit
    Malta job for Indians
    Europe job
    Europe Malayalam
    Malta Malayalam
    Malta Malayalam vlog
    Malta news update
    Malta Maippan
    ‪@NaijoMaippan‬
    Europass CV-
    europa.eu/euro...
    Water Electricity Bill calculator-
    arms.com.mt/en...
    UA-cam Link- / @naijomaippan
    Popular Uploads
    1. • മാൾട്ട എന്ന സ്വപ്നഭൂമി...
    2. • General information | ...
    3. • Nursing opportunity in...
    4. • മാൾട്ട കൂടുതൽ വിവരങ്ങൾ...
    5. • #MaltaMaippan ,Family ...
    My facebook page
    / malta-maippan-91677732...
    'Malta Maippan' face book group link- www.facebook.c...
    "Malta Maippan" യൂറോപ്പിൽ ജോലി എന്ന് നിങ്ങളുടെ സ്വപ്നത്തിന് വേണ്ടി നിങ്ങളെ സഹായിക്കുന്നു.
    മാൾട്ടയെക്കുറിച്ച് , യൂറോപ്പിനെക്കുറിച്ച് അറിയാമോ ?
    ലോകത്തിലെതന്നെ സമ്പന്ന രാഷ്ട്രങ്ങളിൽ ഭൂരിഭാഗവും യൂറോപ്പിൽ ആണെന്ന് അറിയുക. അതിൽ ജർമ്മനി , ഫ്രാൻസ്, ഇറ്റലി,നേർവെ , നെതർലൻഡ്സ് , സ്വിറ്റ്സർലൻഡ് എല്ലാം പെടും.
    യൂറോപ്പിലെ മെഡിറ്റേറിയൻ കടലിൽ തന്ത്രപ്രധാന സ്ഥാനത്താണ് മാൾട്ട സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ നോർമൻസ് ഫിനീഷ്യൻസ് തുർക്കിഷ് റോമൻസ് സിസിലിയൻ എന്ന് വേണ്ട നെപ്പോളിയൻ, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളും പല കാലങ്ങളിലായി മാൾട്ടയെ അടക്കി വാണു. പൈതൃകം കൊണ്ടും സൗന്ദര്യം കൊണ്ടും യൂറോപ്പിലെ തന്നെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഇന്ന് മാൾട്ട.
    യൂറോപ്പിലേക്കുള്ള ഒരു ഗേറ്റ് വേ ആയിട്ടാണ് തൊഴിലാളികൾ മാൾട്ടയെ കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ ധാരാളം പേർ മാൾട്ടയിൽ ജോലിക്കായി കാത്തിരിക്കുന്നു.
    ജോലിക്ക് ശ്രമിക്കുന്നവർക്ക് അറിയേണ്ട കാര്യങ്ങൾ , മാൾട്ടയിൽ ജീവിക്കുന്നവർ അറിയേണ്ട കാര്യങ്ങൾ, അവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ , സംസ്കാരം എല്ലാം സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ നിങ്ങൾക്ക് അറിയാനാകും.
    മാൾട്ട എന്ന രാജ്യത്തിൻറെ വിശേഷങ്ങൾ കലർപ്പില്ലാതെ മലയാളികളുടെ തീൻമേശയിലേക്ക് എത്തിക്കുക എന്ന ദൗത്യമാണ് ഈ യൂട്യൂബ് ചാനൽ വഴി ഉദ്ദേശിക്കുന്നത്.
    എല്ലാവർക്കും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം.
    Gadget : iPhone 14 pro max
    Music - Copy right free music from youtube
    🙏 Subscribe and Support
    ആരും ഒറ്റയ്ക്കല്ല, എല്ലാവരും ഒരുമിച്ച്...
    -Maippan

КОМЕНТАРІ • 316

  • @ajayanpg9227
    @ajayanpg9227 Рік тому +5

    ഇതുപോലെ മാൾട്ടയിൽ ഇതിയവരുമായി ഉള്ള ഇത്തരം വീഡിയോ വളരെ ഉപകാരപ്രദം ആണ്.
    ഇനിയും ഇതുപോലെ ഇനിയും തുടരുക...

  • @jithintj2120
    @jithintj2120 Рік тому +6

    മാൾട്ടയിൽ എത്തിയവർ ഭാഗ്യവാൻ മാർ........ എത്താൻ പറ്റിയില്ല.... 😭😭😭😭

  • @Favas001
    @Favas001 Рік тому +4

    പോവാൻ ആഗ്രഹിക്കുന്നവർക്ക് പൂർണ്ണ വിശ്വാസത്തോടെ സമീപിക്കാൻ കഴിയുന്ന ഏജൻസി ഏതെങ്കിലും പറഞ്ഞു തരാമോ

  • @haneesaifu7287
    @haneesaifu7287 Рік тому +1

    എനിക്കും വരണം അങ്ങോട്ട്

  • @_B-101
    @_B-101 Рік тому

    ചേട്ടാ എന്റെ അനിയൻ അവിടെ എത്തിയട്ടു ഒരു മാസം കഴിഞ്ഞു ഇതുവരെ അവിടെ ജോബ് തിരക്കിയിട്ടു കിട്ടുന്നില്ല vaccancy സീസൺ ഔട്ട്‌ ആണെന്ന് പറയുന്നു

  • @sijukalavarakkaran5601
    @sijukalavarakkaran5601 Рік тому

    Very Good information... Thank you for sharing video.. 🙏

  • @marykuttytjose100
    @marykuttytjose100 Рік тому +1

    എന്റെ മോൻ BSC ഹോട്ടൽ മാനേജ്മെന്റ് കഴിഞ്ഞതാണ് എങ്ങനെ യാണ്‌ അപ്ലൈ ചെയ്യേണ്ടത് ഏതു ഏജൻസിമുഖേന ആണ് ചെയ്യേണ്ടത് ഒരു reply തരുമോ

  • @jisonmaliyekkal7
    @jisonmaliyekkal7 Рік тому +2

    Maltayil accountant jobs ne kurichu oru video cheyamo

  • @johnysplanterfarmings...ke1463

    Maippan carer markku one year kazhinju kittunnna panii ....from Healthmark for Renewal .....onnu paranjal orupadu pavapetta Nursemarkku preyojanam akum .....

  • @quitmaskreloaded
    @quitmaskreloaded Рік тому +2

    Ee agency kk kodukuna Paisa avide ith pole pokunna aalukalku ....avide ethi joli cheythu kondu koduthaal sangathi class aville.....njan udeshichath oru group of community undaakuka...athayath avide ethipetta india kaarude...enittu avide vacancy varumbol avarude reference il aalukal naatil ninum agency enna vellaaana kallanmaarude pidutham illathe povukayaanengil ....avide ith pole aadhyam paisa koduta aalukalku kurach kurachaayi reference vazhi ethunavar koduthal athalle nallathu.....ilakkum mullinum keedillaatha sambhavam...Niqaragua vazhi comrade usa pidichapole ulla sambavam....

    • @NaijoMaippan
      @NaijoMaippan  Рік тому

      But here they can't take money its illegal

    • @quitmaskreloaded
      @quitmaskreloaded Рік тому

      Ath pole avide valla recruitment agency undegil avarumaayi oru tie up nadathiyaalum kaaryam nadakille......ivide ulla agency arakkunna pole undavilallo

    • @quitmaskreloaded
      @quitmaskreloaded Рік тому

      @@NaijoMaippan ath aarum ariyillallo...ath naattile avarude a/c lekku ayachu koduthalum mathiyallo....ath oru chodyam aavilla ennu thonunnu...njaan eppolum alochikuna kaaryam aanu ee maari kallanmaaraya agency illathe oru community enna nilayil kaaryangal poyirunnengil ennu.....Palarkum aadyam ee processing nu venda fund aanu main problem pinne ee paisa avar (agency)kal roll cheyyum chilapol Scoot aavum ennokke ulla doubt...pinne ee job site il ninnum ellarkum joli kittaanum vazhi illla....ella vazhiyilum koodi karakki kuthiyale raajyam vidan pattu.....

  • @midhuzzthecakeartist240
    @midhuzzthecakeartist240 Рік тому +2

    ഞാനുണ്ടല്ലോ വീഡിയോയിൽ ✌️✌️💖💖

  • @bariyaskp1649
    @bariyaskp1649 Рік тому +1

    👍👍😍😍

  • @jauharbadarudden8157
    @jauharbadarudden8157 Рік тому +2

    Ansar ✋😃

  • @nijadck3183
    @nijadck3183 Рік тому

    Nigale videos oke Jane kannarund. Buthiyathayi choli anneshikkunna alkkarkke nalla msg anne kodukkunnathe.13 varshayite ui le saloon anne choli yadukkunnathe. Malta yile saloon varke kittoo.

  • @bibinvargese5487
    @bibinvargese5487 Рік тому +3

    Etha agency enn parayand mattollavark engana help avunne.
    Be sensible.

  • @vinithasudheesh3621
    @vinithasudheesh3621 Рік тому +3

    എൻറെ ഹസ്ബൻറ ബുജ്ജിബയിലുണ്ട്.

  • @dkn99100
    @dkn99100 Рік тому +1

    മാങ്ങാ തൊലി.. എന്നാ ഉണ്ടയാ മാൾട്ടയിൽ? ഇത്രയും പൈസ ചെലവാക്കി ഫുഡ് സെലിവറി ജോലി ചെയ്യാൻ എന്തിനാ അവിടെ വരെ പോവേണ്ട കാര്യ മുണ്ടോ? വെറുതെ ജന്മം കളയല്ലേ സുഹൃത്തുക്കളെ🙏

    • @NaijoMaippan
      @NaijoMaippan  Рік тому

      Don’t underestimate , try to know more about Malta. I am sure one day you will choose Malta

    • @dkn99100
      @dkn99100 Рік тому

      @@NaijoMaippan my sister is there... 😄

  • @akhilakhil5625
    @akhilakhil5625 Рік тому +5

    Bro agent name onn parayamo. Valare help full ayirikkum

  • @Tripologist
    @Tripologist Рік тому +1

    ചേട്ടാ nice video
    Informative 😊😊😊

  • @ajilprakash8197
    @ajilprakash8197 Рік тому +5

    Malta yil accountant vacency vallathum undoo , oru accountant ethra salary expect chayiyam ?? Please reply 🙏

  • @jashintc7199
    @jashintc7199 Рік тому

    ഫിറ്റ്നസ് മേഖലയിൽ എത്രത്തോളം സാധ്യതകൾ ഉണ്ട് malta യിൽ

  • @minnibabu2625
    @minnibabu2625 Рік тому

    Wfs qstns enthokayan chidhikunen oru video idamo cheta velaya upagaramayene

  • @kichu7904
    @kichu7904 Рік тому +5

    അവിടുത്തെ റിയാലിറ്റി കൂടെ പറയു.ഇപ്പോൾ പോപുലേഷൻ കൂടുതൽ ആണെന്ന് ഇഷ്യൂ വന്നിരുന്നു എന്ന് അറിയാൻ കഴിഞ്ഞു.കൂടാതെ താമസിക്കാൻ room പോലും കിട്ടുന്നില്ലെന്നും അറിയാൻ കഴിഞ്ഞു.

    • @bornwanderer1
      @bornwanderer1 Рік тому

      100% eni vayikathe matha verium thudangum!

    • @NaijoMaippan
      @NaijoMaippan  Рік тому +3

      Next video I am planning a general informations

    • @kichu7904
      @kichu7904 Рік тому

      @@NaijoMaippan its better.

  • @arun862
    @arun862 Рік тому +2

    Cooker kodukkan undo aarudelum kayyil

  • @gracekoshy7507
    @gracekoshy7507 Рік тому

    Hai

  • @bornwanderer1
    @bornwanderer1 Рік тому +2

    Malta should be saved!

  • @Malta-malayali
    @Malta-malayali Рік тому +1

    ❤️

  • @SHIBINronny
    @SHIBINronny Рік тому +2

    Cooker kodukkunnundo 😀

  • @suseeladevitk6893
    @suseeladevitk6893 Рік тому

    Our neighbour two drivers reached there

  • @josephnazreth7740
    @josephnazreth7740 Рік тому

    അല്പഠ ആഹാരം ഉണ്ടാക്കി കഴിക്കാൻ കുക്കര് ഒന്നും വേണ്ടാ നേ

  • @nikhilk1120
    @nikhilk1120 Рік тому

    Kurachu mannenna koode edukathillarnno babetta

  • @JustinJohnson-il4yy
    @JustinJohnson-il4yy Рік тому +1

    21 vfs കഴിഞ്ഞു employer direct vfs appoinment എടുത്തത് ഏകദേശം എത്ര ദിവസം പിടിക്കും

  • @prajithkr2954
    @prajithkr2954 Рік тому

  • @sreeharie1298
    @sreeharie1298 Рік тому +2

    മാൾട്ടയിൽ scuba diving scope എങ്ങനെ അത് പറയുവോ

    • @NaijoMaippan
      @NaijoMaippan  Рік тому

      There is chance , but I don't know how you can find out a employer

  • @sreejithgn8992
    @sreejithgn8992 Рік тому +2

    മാൾട്ടയിൽ ക്ലീനിങ് ജോലിക്കു പോകാൻ എത്ര നാൾ എടുക്കും ഇപ്പോൾ എല്ലാം സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ഐഡന്റിറ്റി മാൾട്ടയിൽ ഇനി അവിടെ നിന്നും വർക്ക്‌ പെർമിറ്റ്‌ കിട്ടി എത്ര നാൾ കഴിഞ്ഞ് പോകാൻ പറ്റും മാൾട്ടായിലേക്ക് അതിനു എന്തൊക്കെ ആണ് procegiure മാൾട്ടയിൽ ചെന്ന് എത്ര നാൾ എടുക്കും ജോലിക് കയറാൻ എല്ലാത്തിനും ഉള്ള മറുപടി പ്രേധിഷിക്കുന്നു

    • @musthafamubzz7728
      @musthafamubzz7728 Рік тому

      Bro contact number tharaamo..

    • @rajanrobert8719
      @rajanrobert8719 Рік тому

      ഏത് ഏജൻസി വഴിയാണ് നമ്പർ തരാമൊ

    • @rajanrobert8719
      @rajanrobert8719 Рік тому

      ​@@musthafamubzz7728 ഒരു നല്ല ഏജൻസി നമ്പർ tharaamo

  • @beonnelson5443
    @beonnelson5443 Рік тому

    House keeping,cleaning job vaccancy vallathum undo chettaaa

  • @kavithamohan5009
    @kavithamohan5009 Рік тому

    Malta maippan..... Nattil FD um, transaction um kaanikkendath undo?
    Appol thirikae kittum

  • @idolakcreations8728
    @idolakcreations8728 Рік тому

    Maipan chetta . njan 10 varshayi saudhi driver anu .enthenkilum driver vacancy undako.

  • @VinuNichoos
    @VinuNichoos Рік тому

    Very nice

  • @saneshkrishnankrishnan6681
    @saneshkrishnankrishnan6681 Рік тому

    Maltayilottu job try cheyyan endhinu vendathu

  • @ranjith.a.razhakapath7377
    @ranjith.a.razhakapath7377 Рік тому +1

    Agent name entha

  • @sanojbhaskaran7279
    @sanojbhaskaran7279 Рік тому +1

    Good information 👌👌

  • @ajinns8842
    @ajinns8842 Рік тому

    Chetta enikk ipo single permit mail kitty..approval in principle letter.ini entha cheyyende

  • @josesamuel136
    @josesamuel136 Рік тому +16

    ഇന്റർവ്യൂ കഴിഞ്ഞു സെലക്ട്‌ ആയിട്ടു 2 months ആയി ഒരു വിവരം ഇല്ല. ഏജൻസി പറയുന്നു 100% ok. Late എന്താണ് ആകുന്നത്

    • @akhilmk1555
      @akhilmk1555 Рік тому

      Call vannitte 40 days ayi oru vivaram ella🙄

    • @shanvc6084
      @shanvc6084 Рік тому

      Vfs submit ചെയ്തോ. എത്ര മേടിച്ചു ഏജന്റ്

    • @shanvc6084
      @shanvc6084 Рік тому

      എനിക്ക് അപ്രൂവൽ വന്നു ഇനീം കമ്പനി pepper rent pepper wait ആണ്

    • @akhilakhil5625
      @akhilakhil5625 Рік тому +1

      Bro agent name entha

    • @akhilmk1555
      @akhilmk1555 Рік тому +1

      @@shanvc6084vfs le poyitte 2 month wait cheyithu...ennitte call vanne eppo 40 days ayi

  • @anazhtz3946
    @anazhtz3946 Рік тому

    Ead agency vazhi aan work visa labikuka!?

  • @world-zeNaruto
    @world-zeNaruto Рік тому

    അവിടെതേ public transport bus ഇൽ ധാരാളം മലയാളി drivers ഇല്ലേ അവരുടെ ഒരു vedeo ചെയ്യൂ..

  • @nazarma9283
    @nazarma9283 Рік тому

    തനിക്ക് ഇങ്ങിനെയുള്ള cheap ചോദ്യങ്ങളെ ചോദിക്കാനൊ ള്ളു..

  • @sheebapauly6294
    @sheebapauly6294 Рік тому +2

    Ee chettanu avde enthu joli aanu ippo kittiyokunne ennu onnu parayamo

  • @vimalpv2614
    @vimalpv2614 Рік тому

    Chetta help cheiyoo. maltayilek varan.

  • @pranavpb9015
    @pranavpb9015 Рік тому

    Enth joli okke aanu ingane pokunnavark kittuka

  • @SouminiSanjumon-rx6tz
    @SouminiSanjumon-rx6tz Рік тому +1

    👌❤️💞⭐👍🥰🥰🤩😍

  • @saranlalg.s7541
    @saranlalg.s7541 Рік тому

    Bro malya direct job aply Chetan anthelum idea undo?

  • @upeshma7620
    @upeshma7620 Рік тому

    Hi chetta aluminium fabrication job vallom kitto enthenkilum oru reply tharavo

  • @pranavk1927
    @pranavk1927 Рік тому +2

    നല്ല ഒരു agency യുടെ പേര് പറഞ്ഞു തരാമോ?

  • @abhijithgs9712
    @abhijithgs9712 Рік тому

    ayurveda therapist vecancy vallom undo ?

  • @akhilhari9611
    @akhilhari9611 Рік тому

    Gulf countries le pole dust problem undo avide

  • @edger1803
    @edger1803 Рік тому

    Chatta fitter vacancy vallam undooo

  • @_iam_vishnu8662
    @_iam_vishnu8662 Рік тому

    Malta pokan interst unde
    Better obtion paraymo

  • @haleemshafeek3497
    @haleemshafeek3497 Рік тому

    Maltayil pg cheyth avde thane job nokan ulla opportunities indo

  • @irfanaansar6980
    @irfanaansar6980 Рік тому

    Good nice

  • @sindhumohan2573
    @sindhumohan2573 Рік тому

    Well care Ltd location onnu parayamo?

  • @janakiscouture6195
    @janakiscouture6195 Рік тому

    Chetta sound engineering vacancy undo avide...scope undooo

  • @harish-k87
    @harish-k87 Рік тому

    consultante name parayathe enthu video

  • @sindhumohan2573
    @sindhumohan2573 Рік тому

    Chetta attingal ninu vanna chettan eathu agency Anu ennu onnu parayamo?

    • @shanvc6084
      @shanvc6084 Рік тому

      ഏജൻസി വഴി പോയാൽ 7 ആകും വെറുതെ കാശ് പോകും

  • @ananthunandhus2936
    @ananthunandhus2936 Рік тому

    Vfs date കിട്ടുന്നില്ല

  • @vishnuradhakrishnan573
    @vishnuradhakrishnan573 Рік тому

    Bad news ente work visa rejected aayi reason ente company 150 പേരുടെ application vachatud but ith varayum active aaayatila enne 3 days nullil apeal kodukanam enne paraju Amil notice vannu njan agent nod chothichu agent problem onnum illa apeal koduthatud ready aakum third parties processing thanne vendum aakum enne parsju
    Reply pratheshikunu

  • @SherlockHolmes-wo1ot
    @SherlockHolmes-wo1ot Рік тому +2

    മറ്റൊരു രാജ്യത്തെ ജോബ് വിസയിൽ നിന്നുകൊണ്ട് maltayilekk ജോബ് വിസക്ക് ട്രൈ ചെയ്യാൻ പറ്റുമോ... മൈപ്പാൻ ബ്രോ..?

  • @kl05jimjimson50
    @kl05jimjimson50 Рік тому

    Vfs appointment slot kittan enthanu vazhi ?

  • @baluts5728
    @baluts5728 Рік тому

    September 9th VFS submission kazhinjavar aarelum ondo ??

  • @onpoint.8349
    @onpoint.8349 Рік тому

    Vfs officeil submission pokumbol ....Rent agreement original veno???Colour copy aanenkil rejection varumo

    • @sreejithsree3751
      @sreejithsree3751 Рік тому

      Reduction varum bro.. orginal venam

    • @onpoint.8349
      @onpoint.8349 Рік тому

      @@sreejithsree3751 Hai
      Epol nammude INDIA karkku epol premium D visa kodukunndo??

  • @jishanyahiya7320
    @jishanyahiya7320 Рік тому

    Sir b pharm endenkilum scope indo avda😢

  • @vinodkumarkumarankumaran3489

    Spry paint job vacancy undo

  • @sruthyjohn3906
    @sruthyjohn3906 Рік тому +1

    Sir anm nurse aanu Aveda joli kettan chance undo

  • @anand006able
    @anand006able Рік тому +1

    പഞ്ചായത്ത് മെമ്പർ vaccancy ഉണ്ടോ?

  • @Anna-methassery
    @Anna-methassery Рік тому +2

    How to apply malta for driver vacancy. Please reply

    • @shanvc6084
      @shanvc6084 Рік тому

      ഹെവി ഉണ്ടോ ഉണ്ടേൽ നല്ല സാലറി കിട്ടും messenger ഒരു hai vidu

  • @Third_eye_visualz
    @Third_eye_visualz Рік тому

    Ented reject ayi

  • @shiburaju9178
    @shiburaju9178 Рік тому +1

    what is euro pass cv . can you explain

    • @NaijoMaippan
      @NaijoMaippan  Рік тому

      Its special bio data format , using in Europe. Search in Google

  • @Jishil.moscow
    @Jishil.moscow Рік тому

    Poland പോലെ കൊടും തണുപ്പ് ആണോ malttayl

    • @NaijoMaippan
      @NaijoMaippan  Рік тому

      No bro , not much cold & hot in Malta. Malta considers one of best climates in Europe

  • @irshaddq9879
    @irshaddq9879 Рік тому +1

    ആരങ്കിലും വിശ്വസിക്കാൻ പറ്റുന്ന ഒരു ഏജൻസി പറഞ്ഞു തരൂ

    • @NaijoMaippan
      @NaijoMaippan  Рік тому

      WellCare Ltd

    • @nisaroman3538
      @nisaroman3538 Рік тому

      @@NaijoMaippan well care ltd full detail kitto...വിശ്വസിക്കാൻ പറ്റു‌ന്ന ഏജൻസി ആണെങ്കിൽ

  • @rajeshjoseph7480
    @rajeshjoseph7480 Рік тому

    Construction video's

    • @NaijoMaippan
      @NaijoMaippan  Рік тому

      I will try , many of them no need to come forward

  • @bahrainmallu2904
    @bahrainmallu2904 Рік тому +2

    VFSil applay cheyth 53 days kond visa adich vann call indarnnilla 😊

    • @mirza3411
      @mirza3411 Рік тому

      Bro did you get visa and what is your job

  • @jafarjappu8609
    @jafarjappu8609 Рік тому

    ഇപ്പോളും കൊടുത്തിട് കാത്തിരിക്കുന്നു ഒരു വർഷമാവറായി 😥

    • @paulgaming1773
      @paulgaming1773 Рік тому

      Epol Malta ki nalla delay inde , better visit visa kodute France vazhi pokukaa

    • @anuraga5719
      @anuraga5719 Рік тому

      @@paulgaming1773 athinu ethra chalavu varum...tym edukumo

    • @arunkr8769
      @arunkr8769 Рік тому

      1.5 aayi🥲

    • @pranavvk8424
      @pranavvk8424 Рік тому

      Eppozha bro documents vfsil submit cheythath???

    • @pranavvk8424
      @pranavvk8424 Рік тому

      @@arunkr8769 1.5 year??????????

  • @mehaboobnilamboor7300
    @mehaboobnilamboor7300 Рік тому

    Tailaring job undo

  • @leelammageorge7085
    @leelammageorge7085 Рік тому

    Chetta yenik maltayil onnu varanam .I am a nurse.general nurse annu jan.can u plse help to me

    • @renju9915
      @renju9915 Рік тому

      Efm group better for nurses.. For carer

  • @vinumohanpm5694
    @vinumohanpm5694 Рік тому

    Chetta share room kittan valla vazhi undo

  • @p.ganoop9613
    @p.ganoop9613 Рік тому

    Ningalk oru Agency paranju tharan Ariyo job visa cheyune

    • @premlal8976
      @premlal8976 Рік тому

      Jetwing travels tirunelvi search youtube

  • @sajeebsaji4428
    @sajeebsaji4428 Рік тому

    Valla job kittumo

  • @jasminexavier9946
    @jasminexavier9946 Рік тому +1

    Ladies nu cleaning job kittumo replay tharumo please

    • @shanvc6084
      @shanvc6084 Рік тому

      Billing,packing ഉണ്ട് താല്പര്യം ഉണ്ടെങ്കിൽ പറയുക ഏജൻസി അല്ല. ഞാൻ next month പോകും

    • @saranyan4149
      @saranyan4149 Рік тому +1

      @@shanvc6084 hi sir ladies n vaccancy undo?

    • @shanvc6084
      @shanvc6084 Рік тому

      ഹോട്ടലിൽ cleaning job ഉണ്ട് വേക്കൻസി ഇപ്പോ 2.50 സാലറി

    • @shanvc6084
      @shanvc6084 Рік тому

      Messenger undo

    • @shanvc6084
      @shanvc6084 Рік тому

      Hai വിടു msgr

  • @sarathvs7943
    @sarathvs7943 Рік тому

    Njn automotive technician anu jobinu aply chynne nalla agency undo .

  • @user-en8pb6fb4h
    @user-en8pb6fb4h Рік тому

    Vfs date employer eaduthu thannal visa kitan time eadukko .. njn last month submit chythee .

    • @anandhusantosh812
      @anandhusantosh812 Рік тому +1

      Evada aayirunnu submision ...date ennayirunnu

    • @user-en8pb6fb4h
      @user-en8pb6fb4h Рік тому

      @@anandhusantosh812 October first week ..... Kochin vfs .

    • @anandhusantosh812
      @anandhusantosh812 Рік тому +1

      @@user-en8pb6fb4h bro njan septmbr 30 delhi aayirunnu submsn

    • @user-en8pb6fb4h
      @user-en8pb6fb4h Рік тому

      @@anandhusantosh812 enna update epo ... ?? Interview call vanno

  • @princep2359
    @princep2359 Рік тому +1

    CNC Operator vaccancy undo?

  • @iTsz_drona_Gaming
    @iTsz_drona_Gaming Рік тому

    Enikku oru job vacancy vanam chetta onnu help chyo

  • @abhirajabhiraj6374
    @abhirajabhiraj6374 Рік тому

    Driver job kitto

  • @dinoopshekharan7414
    @dinoopshekharan7414 Рік тому

    Dubaiyi bike delivery boy annu. Malta chance undo ?

  • @dinostephen9089
    @dinostephen9089 Рік тому

    മാൾട്ടക്ക് വരാൻ Passport ന്റെ കാലവധി എത്ര മാസം വേണം എന്റെ March ൽ തീരും Work permit updation വന്നു ഇനി എന്ത് ചേയ്യണം

  • @athulkrishnan639
    @athulkrishnan639 Рік тому +1

    Sir malt special educator vaccancy undo

  • @DivyasCreationswithLove
    @DivyasCreationswithLove Рік тому +1

    Agency ഏതാ, trissur ഉള്ളതാണോ? Name പറയാമോ

  • @muhammedmishab6645
    @muhammedmishab6645 Рік тому +1

    Maltayk povan plan und
    Enne pole arkengilum agraham ullavar undengil comment cheyy.
    Avduthe karyangal ariyunavar reply plss

  • @thwayeebcpcp912
    @thwayeebcpcp912 Рік тому

    ജോലി വേണമെങ്കിൽ ഇങ്ങോട്ട് കൊണ്ട് വരട്ടെ

  • @ushapradeel5859
    @ushapradeel5859 Рік тому

    B d s kazijavarka avida chances undo