സാലറി നാട്ടിലേക്ക്

Поділитися
Вставка
  • Опубліковано 27 сер 2024
  • Your enquiries :-
    Malta job
    Malta malayalam
    Malta work permit
    Malta visa
    Malta job for indians
    Blue print malta
    മാൾട്ടയെക്കുറിച്ച് , യൂറോപ്പിനെക്കുറിച്ച് അറിയാമോ ?
    ലോകത്തിലെതന്നെ സമ്പന്ന രാഷ്ട്രങ്ങളിൽ ഭൂരിഭാഗവും യൂറോപ്പിൽ ആണെന്ന് അറിയുക. അതിൽ ജർമ്മനി , ഫ്രാൻസ്, ഇറ്റലി,നേർവെ , നെതർലൻഡ്സ് , സ്വിറ്റ്സർലൻഡ് എല്ലാം പെടും.
    യൂറോപ്പിലെ മെഡിറ്റേറിയൻ കടലിൽ തന്ത്രപ്രധാന സ്ഥാനത്താണ് മാൾട്ട സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ നോർമൻസ് ഫിനീഷ്യൻസ് തുർക്കിഷ് റോമൻസ് സിസിലിയൻ എന്ന് വേണ്ട നെപ്പോളിയൻ, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളും പല കാലങ്ങളിലായി മാൾട്ടയെ അടക്കി വാണു. പൈതൃകം കൊണ്ടും സൗന്ദര്യം കൊണ്ടും യൂറോപ്പിലെ തന്നെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഇന്ന് മാൾട്ട.
    യൂറോപ്പിലേക്കുള്ള ഒരു ഗേറ്റ് വേ ആയിട്ടാണ് തൊഴിലാളികൾ മാൾട്ടയെ കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ ധാരാളം പേർ മാൾട്ടയിൽ ജോലിക്കായി കാത്തിരിക്കുന്നു.
    ജോലിക്ക് ശ്രമിക്കുന്നവർക്ക് അറിയേണ്ട കാര്യങ്ങൾ , മാൾട്ടയിൽ ജീവിക്കുന്നവർ അറിയേണ്ട കാര്യങ്ങൾ, അവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ , സംസ്കാരം എല്ലാം സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ നിങ്ങൾക്ക് അറിയാനാകും.
    മാൾട്ട എന്ന രാജ്യത്തിൻറെ വിശേഷങ്ങൾ കലർപ്പില്ലാതെ മലയാളികളുടെ തീൻമേശയിലേക്ക് എത്തിക്കുക എന്ന ദൗത്യമാണ് ഈ യൂട്യൂബ് ചാനൽ വഴി ഉദ്ദേശിക്കുന്നത്.
    എല്ലാവർക്കും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം.
    UA-cam Link- / @naijomaippan
    Popular Uploads
    1. • മാൾട്ട എന്ന സ്വപ്നഭൂമി...
    2. • General information | ...
    3. • Nursing opportunity in...
    4. • മാൾട്ട കൂടുതൽ വിവരങ്ങൾ...
    5. • #MaltaMaippan ,Family ...
    My facebook page
    / malta-maippan-91677732...
    'Malta Maippan' face book group link- www.facebook.c...
    "Malta Maippan" യൂറോപ്പിൽ ജോലി എന്ന് നിങ്ങളുടെ സ്വപ്നത്തിന് വേണ്ടി നിങ്ങളെ സഹായിക്കുന്നു.
    Europass CV-
    europa.eu/euro...
    Water Electricity Bill calculator-
    arms.com.mt/en...
    Gadget : GoPro Hero 8 black
    MI note 10 lite
    Vedio Tool: Vedio Guru mobile app
    Music - Copy right free music from youtube
    🙏 Subscribe and Support
    ആരും ഒറ്റയ്ക്കല്ല, എല്ലാവരും ഒരുമിച്ച്...
    -Malta Maippan

КОМЕНТАРІ • 283

  • @anandubabu26241
    @anandubabu26241 Рік тому +12

    സത്യത്തിൽ നല്ലൊരു മനസ്സിനുടമ ..കുറെ ചേട്ടന്മാർക്ക് ഉപകാരപ്പെടും that dialogue ❤

  • @babukiran75
    @babukiran75 Рік тому +6

    Well explained !
    ഉപകാരപ്രദമായ ഒരു നല്ല വീഡിയോ.
    ഇതുപോലുള്ള വിവരങ്ങൾ ലഭിക്കുമ്പോൾ ഇനിയും അയക്കുക. Thanks a lot !

    • @NaijoMaippan
      @NaijoMaippan  Рік тому

      Ofcourse , happy to hear from you

    • @babukiran75
      @babukiran75 Рік тому

      @@NaijoMaippan താങ്കളെ personally contact ചെയ്യണമെന്നുണ്ടായിരുന്നു.
      If possible, could you send your WhatsApp number?

  • @NahasNega
    @NahasNega Рік тому +3

    Malata യിലേക്ക് ജോലിക് വരാൻ ആഗ്രഹിക്കുന്ന വർക് ഉപകാരപ്രതമായ vedios 🙏🏻
    ചേട്ടനെപോലെയുള്ള ആളുകൾ maltayil ഉള്ളത് തന്നെ എന്നെപോലെയുള്ളവർക് ഒരു ആശ്വാസമാണ്
    ചേട്ടനെയും ചേട്ടന്റെ കുടുബത്തിനും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

    • @SreejithKS-pc1ju
      @SreejithKS-pc1ju Рік тому

      Anikum parayanullath athu. Thanne anike avide work kittan vaziyundo

  • @renjithnraj4111
    @renjithnraj4111 Рік тому +6

    That's really a motivation video sir tank you. A common person can dream about 🇲🇹

  • @mithunjose8472
    @mithunjose8472 Рік тому +6

    മോന്റെ signing off സൂപ്പർ ❤️

  • @eldhosevm1841
    @eldhosevm1841 Рік тому +4

    എങ്ങനെ മാൾട്ടക്ക് ചെലവ് കുറച്ചു വരാൻപറ്റും സഹായിക്കാമോ വളരെ ബുദ്ധി മുട്ടിലാണ്

  • @major9446
    @major9446 Рік тому +7

    മാൾട്ട പൊളി ആണ് ഗൾഫിൽ വെൽഡിങ് chythu nte time teerumayirunju ഇപ്പോ ഇവടെ വന്നപ്പോ നല്ല salary സ്റ്റാൻഡേർഡ് ലൈഫ് നാട്ടിൽ നല്ല amount അയക്കാൻ pattunnd ♥️

    • @aseebkt
      @aseebkt Рік тому

      നിങ്ങടെ no ഒന്ന് തരാമോ. ബുദ്ധിമുട്ട് ഒന്നും ആകില്ല .ചില സംശയങ്ങൾ ചോദിച്ച് അറിയനാ. Maltaye കുറിച്ച്. Plz help

    • @sarathsuresh289
      @sarathsuresh289 Рік тому +1

      Bro ethanu agency

    • @zainudeen9059
      @zainudeen9059 Рік тому

      Alhamdulillah

  • @floormlp8948
    @floormlp8948 Рік тому +5

    ചേര എത്ര കാലം കഴിഞ്ഞാലും പാമ്പ് ആവില്ല അത് ഇഴഞ്ഞു ഏതു കോങ്ങിൽ പോയാലും ചേര തന്നെ .....ഏത് രാജ്യത്ത് പോയാലും സ്വന്ത മായി ഒരു കൈത്തൊഴിൽ അറിയില്ലെങ്കിൽ പ്രത്യേകിച്ച് ഒരു ഗുണവും ഇല്ല ....കാലാവസ്ഥയും ഭാഷയും മാറും ...കോരൻ കഞ്ഞി കുമ്പിളിൽ തന്നെ

  • @shajishaji6219
    @shajishaji6219 Рік тому +2

    എന്റെ ജേഷ്ടന്റെ മകൻ മാൾട്ടയിൽ ഉണ്ട്

  • @swaragcheraadan6152
    @swaragcheraadan6152 Рік тому +37

    ചെക്കനെ വീട്ടിൽ വച്ചിട്ട് വന്നാൽ അടുത്ത വീഡിയോ മുഴുവൻ കാണാം

    • @NaijoMaippan
      @NaijoMaippan  Рік тому +8

      Veedu vangiyittilla Athuvare kshamikkoo

    • @bencyshinoop
      @bencyshinoop Рік тому

      @@NaijoMaippan 😁😁

    • @gradient6654
      @gradient6654 Рік тому +1

      Happy ആയല്ലോ അല്ലേ? 🤭

    • @kig-gk1ly
      @kig-gk1ly Рік тому

      @@NaijoMaippan sir u r WhatsApp number

  • @vishnuvrvishnu8629
    @vishnuvrvishnu8629 Рік тому +1

    Helpful video thank you

  • @jithinmathew2911
    @jithinmathew2911 Рік тому

    Happy to see you again with new video, and new informations😍

  • @arunraj4414
    @arunraj4414 Рік тому +1

    Valare upakarapradhamaya video thanku so much

    • @NaijoMaippan
      @NaijoMaippan  Рік тому +1

      നിങ്ങൾ തരുന്ന സപ്പോർട്ടും വലുതാണ്. Thank you for watching & writing 👍❤️

    • @arunraj4414
      @arunraj4414 Рік тому

      @@NaijoMaippan chettante ella videoum kanarund.maltayileku varan agrahikunna ellavarkum upayogapradham aanu.full support.god bless you

  • @josephmy4909
    @josephmy4909 Рік тому +5

    Car mechanic jobs video cheyyumo

  • @user-vy4ll3bq9g
    @user-vy4ll3bq9g Рік тому

    ചേട്ടാ ഞാൻ അങ്കമാലിയിൽ ഉള്ള താണ്... എന്നെ ഒന്ന് ഹെൽപ് ചെയ്യുമോ പ്ലീസ് ചേട്ടാ.. വീടും ഇല്ല സ്ഥലവും ഇല്ല... ഒരു അനിയനെ പോലെ കരുതി എന്നെ ഒന്ന് സഹായിക്കു... പ്ലീസ് 🙏

  • @AFSALMUHSIN
    @AFSALMUHSIN Рік тому +2

    Diploma in eee aanu njan enne pole ullavarkk pattunna jobs undavumo
    Maltayile system ariyilla athu kondanu chothikkunnath

  • @anuprajr2554
    @anuprajr2554 Рік тому +3

    Chetta oru help
    Enike enu oru offer letter kitty vasallo group and uni plast plastic & printing. Oru consultancy (Mumbai) vazhiyanu njan interview attend cheythathu egane oru company avide undo

  • @quriocity4358
    @quriocity4358 Рік тому +4

    Accounting/ Finance realated enthelum job kittan vazhiyundo?

  • @RejithPR-gy1tu
    @RejithPR-gy1tu Рік тому

    Maippante മോൻ spr

  • @saidasputhalath3187
    @saidasputhalath3187 Рік тому +2

    Ippol maltayilek varunnavar ettavaum valiya prblm Room kittunnilla ennanu Indians ennu parayumbol chila owners room tharunnathum illa . Oru vidham roominokke Odukkathe Ratum aanu

    • @pg4ply397
      @pg4ply397 Рік тому

      Refusel ആണ് ഇപ്പോൾ നേരിടുന്നത്

  • @thomaskurian3347
    @thomaskurian3347 Рік тому

    Nursing recruitment agency 4 to 5 lakh vare vanguna agency und... example Mr fijon

  • @Salamthottiyil
    @Salamthottiyil Рік тому +1

    First comment 🇲🇹

    • @NaijoMaippan
      @NaijoMaippan  Рік тому +1

      Thank you for watching 👍❤️😊 great pleasure 😊

  • @ambilchakkalethukuttappan1703
    @ambilchakkalethukuttappan1703 Рік тому +3

    HSE ( Health and Safety Environment ) Consultant aayi joli kittumo, For Fresher's nu, Or Security Guards Job Vacancies undo Maltayil

  • @VinuNichoos
    @VinuNichoos Рік тому +1

    Good information bro❤️👍

  • @kuttankt2242
    @kuttankt2242 Рік тому +1

    K T KUTTAN
    Thrissur,
    Assistant Engineer യിൽ നിന്നും പെൻഷനായി. 20 വർഷം ഗവൺമെന്റ് ജോലി ചെയ്തു. ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ തന്നെ യുഎഇയിലും, ഒമാനിലും ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ 59 വയസ്സു കഴിഞ്ഞു. വിദേശത്ത് ജോലി ചെയ്യാൻ വളരെ ആഗ്രഹമുണ്ട്. Diploma Civil Engineering യോഗ്യത. വിസ കിട്ടുമോ.... സിവിൽ എഞ്ചിനീയറിംഗ് ജോലിക്ക് അവിടെ ഒഴിവുണ്ടോ....

  • @aswinsr5334
    @aswinsr5334 Рік тому

    Shibi chullan 😍😍

  • @realstorykerala
    @realstorykerala Рік тому +1

    July submit cheythathu anu...No update.... Arkenkilum call vanno

  • @alibhaidreamsworld3170
    @alibhaidreamsworld3170 Рік тому +3

    Maltakkaran Achaean polyanu❤

    • @NaijoMaippan
      @NaijoMaippan  Рік тому

      Thank you ❤️❤️☺️ സപ്പോർട്ടിന് നന്ദി

  • @imtiyazimtiyazalam6377
    @imtiyazimtiyazalam6377 Рік тому

    ഹായ് മാൾട്ട മാമ 👍👍👍👍👍👍ഞാൻ എത്തി എന്നെയും രക്ഷിക്കാമോ

  • @shyamsundar4814
    @shyamsundar4814 Рік тому +1

    Deiii gulf la dhan unga torcher thanga mudila .. ipo Europe poitingala da .. Naasama pochu Europe

  • @elsyjoshy1095
    @elsyjoshy1095 Рік тому

    Wait 4 ur reply

  • @shyampadiyil4091
    @shyampadiyil4091 Рік тому

    ഷിബി മോനെ.. 🤘🤘nte നാട്ടിൽ ആണ് അവൻ

  • @malumalu4734
    @malumalu4734 Рік тому +1

    Maippan 🙂

  • @remyakannan4835
    @remyakannan4835 Рік тому +1

    Mon 🥰🥳🥳🥰

  • @onpoint.8349
    @onpoint.8349 Рік тому +1

    എനിക്കു vfs date. ഒന്ന് കിട്ടി.ആ ദിവസം പോകാൻ സാധിച്ചില്ല..പിന്നെ date കിട്ടുന്നില്ല.
    ഇപ്പോൾ ഞങ്ങളുടെ agent പറയുന്നത് അവിടെ ഒരു lawyer വഴി എടുക്കാൻ നോക്കുവാ..അങ്ങനെ സാധിക്കുമോ???
    Plz reply

  • @SreejithKS-pc1ju
    @SreejithKS-pc1ju Рік тому

    Anike oru work kittan vaziyundo najn. Ippol medical shopilane work cheyyunnathe kittiyal urapparamayi

  • @rajugeorge7771
    @rajugeorge7771 Рік тому

    Nice vedio 👍

  • @user-dk7ks4sy3p
    @user-dk7ks4sy3p Рік тому +1

    Hi ബ്രോ ഗുഡ് വീഡിയോ
    ഞാൻ ദുബൈയിൽ 17 വർഷം ഡ്രൈവർ ആണ് മാൾട്ടയിൽ ഡ്രൈവർ ജോബിന് എന്തു സാലറി കിട്ടും പ്ലീസ് റിപ്ലൈ

  • @Malta-malayali
    @Malta-malayali Рік тому

    Superb❤️

  • @NahasNega
    @NahasNega Рік тому +1

    എന്റെ പേര് Nahas ഞാൻ എറണാംകുളം കൊച്ചി സ്വദേശിയാണ്. ഞാൻ ഒരു ഡ്രൈവർ ആണ്.
    Malta യിലേക്ക് ഡ്രൈവർ ആയി ജോലിക് ശ്രമിക്കുന്നുണ്ട്. എന്തെകിലും ഒഴിവു ഉണ്ടെങ്കിൽ അറിയിക്കുക 🙏🏻

    • @NaijoMaippan
      @NaijoMaippan  Рік тому +1

      Try directly , I heard E cab directly taking employees

  • @nittt9605
    @nittt9605 Рік тому +1

    Telephone interview malayaalathil aavo

  • @aniltechandtravelvlog6786
    @aniltechandtravelvlog6786 10 місяців тому

    Cheto id kitti problems ene oru company contact chaythu ax company avar parayunu LinkedIn vazhi ane njan chothichu vecancy undo ennu avar paranju ningade I'd cardint photo eduthu eniku ayeeche nokate ennu athukondu vall prashnsm undakumo

  • @shyamshekar6559
    @shyamshekar6559 Рік тому

    Agencye kudi paricheyapeduthamo

  • @_B-101
    @_B-101 Рік тому +2

    Sharing rooms undo kuranja rate mosta

  • @sundaranponnan4562
    @sundaranponnan4562 Рік тому

    Chetta enthina ah paavam kochine kondu
    Pogunnathu ningalude interview kelkunna alkum disterbanu njangalkum
    Disterba pls oru requestanu

    • @NaijoMaippan
      @NaijoMaippan  Рік тому

      Ok but it’s not a prepared interview. When we saw someone will take a vedio

  • @vivekchch8573
    @vivekchch8573 Рік тому

    Anike avide varan thalparyam ind engne varan pattum njanum hotel management annu help chaiyan arum illa

  • @aneeshaneesh168
    @aneeshaneesh168 Рік тому

    പ്രിന്റിംഗ് പ്രെസ്സ് ജോലി ഉണ്ടോ, പ്രിന്റിംഗ്,ബൈൻഡിംഗ് എല്ലാം ചെയ്യും 9ഇയർ എക്സ്പീരിയൻസ് ഉണ്ട്, ഓഫ്‌സെറ്റ് പ്രിന്റിംഗ് ഡിപ്ലോമ ഹോൾഡറാണ്

  • @JayanJayan-k8c
    @JayanJayan-k8c 14 днів тому

    Chetta. Mason. Wark.. Kettumo

  • @geethashaji72
    @geethashaji72 Рік тому

    Yente elaya makan ittaliyilundu evante jeshttan malttakku varuvan yentu cheyyaanam yethiyaal baakki kaaryan

  • @sulochanasulusulu8927
    @sulochanasulusulu8927 Рік тому

    Bro kitchen helpershenu kannurkarntewhats apptheran helpcheyumoo kannuranno place

  • @anasanas.p.v4662
    @anasanas.p.v4662 Рік тому +1

    Chetta students visa yude ippozhathe situation yenthaanennum partime job ne kurichokke oru video cheyyaavo

  • @maheshkumar-fj8en
    @maheshkumar-fj8en Рік тому

    Adu jeevitham

  • @alanjoseph4137
    @alanjoseph4137 Рік тому

    Vazhi vechu kanda evarodu enthra karoyangl chodikka kanicha chettante oru manasu

  • @chillwithmonu7908
    @chillwithmonu7908 Рік тому +1

    വിശ്വസിക്കാൻ പറ്റുന്ന ഒരു ഏജൻസിയുടെ നമ്പർ തരുമോ

    • @NaijoMaippan
      @NaijoMaippan  Рік тому

      Wellcare Ltd , Guiders mission Ernakulam, EFM Dubai - search in Google 👍

  • @arunkumar-qf2iq
    @arunkumar-qf2iq Рік тому +1

    Maltayil എത്തിയ ശേഷം എത്ര നാള് എടുക്കും ജോലിക്ക് കേറാൻ
    ഇവരൊക്കെ 3 മാസമായി എത്തിയിട്ട് എന്ന് പറയുന്നു അപ്പൊ ഇ 3 മാസം ജോലി എടുക്കാതെ ഇരിക്കാൻ പറ്റുമോ ?
    ചേട്ടായിടെ നമ്പർ തരാമോ കുറെ ഡൗഗ്റ്റസ് ഉണ്ട്

    • @viewspace8743
      @viewspace8743 Рік тому

      After getting your blue paper you can work . Normally it will take 1 month

    • @arunkumar-qf2iq
      @arunkumar-qf2iq Рік тому

      @@viewspace8743 🥰🥰

  • @muhammedsahil188
    @muhammedsahil188 Рік тому +1

    Namukkum kittan entha chance

  • @user-vj4ef5rz2t
    @user-vj4ef5rz2t Рік тому

    ചേട്ടാ....
    ഞാനിപ്പോൾ കുവൈറ്റിലാണ്....
    മെക്കാനിക്കായി വർക്ക് ചെയ്യുന്നു എനിക്ക് പറ്റിയ വേക്കൻസി ഉണ്ടോ അവിടെ

    • @user-vj4ef5rz2t
      @user-vj4ef5rz2t Рік тому

      @@nicshebychirayath2464 wts appil msg ittitundu

  • @shafichemmand5085
    @shafichemmand5085 Рік тому +1

    ഞാൻ വെൽഡറാണ് ജോലി കിട്ടുമോ

  • @rizarizu9355
    @rizarizu9355 Рік тому +1

    maltayude cv resume adhinte model onn kaanikkumo pls....

  • @gypsengeorge9533
    @gypsengeorge9533 Рік тому +2

    Garbage truck driver നെ ക്കുറിച്ച് എന്താണ് അഭിപ്രായം. ഇൻറർവ്യൂ കഴിഞ്ഞു. Selection ആയോ എന്നറിയാൻ wait ചെയ്യുന്നു. Malta യിലേക്കാണ്.

  • @VinuNichoos
    @VinuNichoos Рік тому

    Avade automobile mechanic Chance വല്ലതും kitti bro saudi experience undu

  • @sarathrs8541
    @sarathrs8541 Рік тому +4

    Maltayil UAE Licence valid anno

  • @Akhil-te2cl
    @Akhil-te2cl Рік тому

    Interview English or any other language

  • @user-wv8mo6gr4d
    @user-wv8mo6gr4d 5 місяців тому

    Sir njanjolinokkunnundenikoru joli pleasecontact

  • @smithapaul8241
    @smithapaul8241 Рік тому

    Mone ente mone onnu kondupovo

  • @sunilzachariah5343
    @sunilzachariah5343 Рік тому

    Chetta enthukondanu mail id activate akathathu 48 hours ayitum akunila oru cv direct ayakn patunila

  • @amalraj5821
    @amalraj5821 Рік тому

    Mechanic anu avide job kittan any posibility

  • @rojinraju3129
    @rojinraju3129 Рік тому +2

    Iti Electrician job undo

  • @lijintb9613
    @lijintb9613 Рік тому

    Malta bfs interviewnhhh English must ano

  • @user-fy3iy5xd6g
    @user-fy3iy5xd6g Рік тому +1

    Visiting visa eduth vannal jobe കിട്ടുമോ?

  • @upeshma7620
    @upeshma7620 Рік тому

    Aluminium fabrication job vallom kitto achaya

  • @yoosefyoosef6621
    @yoosefyoosef6621 Рік тому

    Primary job

  • @heavennearth2334
    @heavennearth2334 Рік тому

    Abu Dhabi oru genuine consultantncy recommend cheyo bro I'm Electrician 4ys

  • @basiltricks501
    @basiltricks501 Рік тому

    Mechanic aanu 10 years experience und enthenkilum chance undo engane job nokkan pattum

  • @newworld8172
    @newworld8172 Рік тому

    🎉❤

  • @arunvenugopal5564
    @arunvenugopal5564 Рік тому

    Any issues

  • @arunvenugopal5564
    @arunvenugopal5564 Рік тому +2

    Avida education visa base aanu varunathu

  • @rajugeorge7771
    @rajugeorge7771 Рік тому

    Brother, anikku Malta I'll varanamennundu

  • @channel5kunnumpuram921
    @channel5kunnumpuram921 Рік тому +1

    എങ്ങനെ വിസ ലഭിക്കും

  • @Santalksmedia
    @Santalksmedia Рік тому

    ബ്രോ ഇൻ്റർ്യൂ ചെയ്തത് വിഎഫ്സ് ഇല് ആനോ എംബസി ആണോ

  • @A4vlops
    @A4vlops Рік тому

    Vfs dubai nnu pokunnavark undo

  • @aneeshani3366
    @aneeshani3366 Рік тому +2

    Unskilled job vallthum kittumo driving ariyum

    • @NaijoMaippan
      @NaijoMaippan  Рік тому

      ധാരാളം ഡ്രൈവർമാർ ഇവിടെ ജോലി ചെയ്യുന്നുണ്ടല്ലോ

    • @sajimohan8097
      @sajimohan8097 Рік тому

      @@NaijoMaippan Logistics fieldil avide enganeya . ippo Njan dubail work cheyyuva dubail ninnu try cheyyan pattumo

    • @Godfather7215
      @Godfather7215 Рік тому

      @@sajimohan8097 chetta njaan logisticsil fresher aane any hope undo?

  • @shajahanbava
    @shajahanbava Рік тому

    Engane angott visa kittuka

  • @488925
    @488925 Рік тому

    ചേട്ടാ അവിടെ ഡ്രൈവർ വേക്കൻസി ഉണ്ടോ?

  • @savioofficial680
    @savioofficial680 Рік тому +2

    Vfs നിന്നും കാൾ ചെയുമ്പോൾ ഉള്ള ചോദ്യങ്ങൾകുള്ള ഉത്തരങ്ങൾ പറിഞ്ഞു കൊടുക്കാൻ പറ്റിയ നോട്ട്സ് തരുമോ (ഒരു പേപ്പറിൽ എഴുതി പോസ്റ്റ്‌ ചെയ്‌താൽ മതി കുറെ പേർക്ക് ഉപകാരം ആവും )

  • @_B-101
    @_B-101 Рік тому +1

    Ente brother എത്തി avide 3 ദിവസം ആയി എത്തിയിട്ട്

    • @NaijoMaippan
      @NaijoMaippan  Рік тому +3

      വളരെ സന്തോഷം ഒരുപാട് പുതിയ ആളുകൾ ഇവിടെ വരുന്നുണ്ട്. എല്ലാം ഭംഗിയായി നടക്കാൻ എൻറെയും കുടുംബത്തിന്റെയും പ്രാർത്ഥന ഉണ്ടാകും.

    • @_B-101
      @_B-101 Рік тому

      @@NaijoMaippan rental agreement nokkunnund room space kittan

    • @ajithkumarp.r2160
      @ajithkumarp.r2160 Рік тому

      @@NaijoMaippan njan bro ntey videos full kaanar und. Nalla reethiyill help full aaan bro ntey videos. Enikku ee month 10th n aanu flight. Avde ethiyittu bro nney kaananam nn und ❤️

    • @user-mt4kb4wz5r
      @user-mt4kb4wz5r Рік тому

      ഏജൻസി ഏതാരുന്നു

    • @_B-101
      @_B-101 Рік тому +1

      @@user-mt4kb4wz5r ente relation aanu kondu poyathu direct

  • @afsalkk8110
    @afsalkk8110 Рік тому +1

    work permit time theeran 15 day munp vfs walk in cheythavark rejection varunnu enn kelkkunnu .sheriyanoo

    • @bloodowlsgaming8735
      @bloodowlsgaming8735 Рік тому

      Alla. Enik permit theeran 2 days ullapol aanu submit cheythath. Njan ippo Malta yil und.

    • @deepuantony7175
      @deepuantony7175 Рік тому

      @@bloodowlsgaming8735 bro appointment date kittiyittano vfs walkin cheythathu???

    • @aneeshanu6052
      @aneeshanu6052 Рік тому

      @@bloodowlsgaming8735 bro

  • @sherlydaniel6316
    @sherlydaniel6316 Рік тому

    Students visa eganey ane yedekendathe , ithinane pati details paraje tharamoo

  • @avani9438
    @avani9438 Рік тому

    Enthelum joli kittumo. ???

  • @ajinajin6513
    @ajinajin6513 Рік тому

    Chetto enne onnu sahaayikko😢

  • @bindu5024
    @bindu5024 Рік тому

    sir ജോലി കിട്ടിയാൽ ചെയ്യാൻ തയ്യാറാണ but agent PH NO: തരുമോ

  • @abdulnaser8449
    @abdulnaser8449 Рік тому

    Car washing chance undo

  • @mumthassudheer8606
    @mumthassudheer8606 Рік тому

    Hi sir interested to work there what can we do

  • @vishnuchandran9091
    @vishnuchandran9091 Рік тому

    ഈ .... VFS ൽ അവര് ചോദിക്കുന്നതും നമ്മൾ ആൻസർ പറയുന്നതും English ൽ ആണോ ??

  • @prabintp5884
    @prabintp5884 Рік тому

    Office typist job undo. Malta

  • @remyaravi2918
    @remyaravi2918 Рік тому

    Crane operator job vacancy undo

  • @channel5kunnumpuram921
    @channel5kunnumpuram921 Рік тому

    എങ്ങനെ ആണ് വിസ എടുക്കേണ്ടത്

  • @rubais4262
    @rubais4262 Рік тому

    ഫ്ലൈറ്റ് കേറ്ററിങ് ജോബ് ഉണ്ടോ അവിടെ please help

  • @Dreams_follow
    @Dreams_follow Рік тому +2

    എൻ്റെ ഒരു സഹൃത്തിന് ഇപ്പൊ മൊത്തം 6.5 lakhs ഒരുത്തൻ വാങ്ങിച്ചു .ജോലി restaurant il dish washing. ഇത്രയൊക്കെ കമ്മീഷൻ വാങ്ങുമോ🙄.vfs appilcation reject ഉം ആയി.ഇനി വീണ്ടും ചെയ്യണം. ചേട്ടാ ഒന്ന് പറയാമോ ഇതിനെ പറ്റി

  • @awesomelife2116
    @awesomelife2116 Рік тому +1

    Ith lijo chettan alle🤔🤔from artemis 😅

    • @NaijoMaippan
      @NaijoMaippan  Рік тому +1

      😁aara manasilayilla

    • @awesomelife2116
      @awesomelife2116 Рік тому

      @@NaijoMaippan anu thomas .. intern student 😅ennu paraja orma varum.