✅️നിലമ്പൂരിലുണ്ട് ഇങ്ങനെയൊരു തുരുത്ത് ; കാണാം ഈ മനോഹര ഗ്രാമം|RAIL CROSS AREA DOCUMENTARY NILAMBUR

Поділитися
Вставка
  • Опубліковано 23 лип 2021
  • റെയിൽവേ പാതയുടെ വരവിനാൽ വിഭജിക്കപ്പെട്ട തീർത്തും ഇരു ഭാഗങ്ങളായി മാറിയ നിലമ്പൂരിലെ ഒരു കൊച്ചു പ്രദേശമാണ് രാമൻകുത്ത്...
    രാമൻകുത്ത് പ്രദേശത്തിലൂടെയാണ് നിലമ്പൂർ ഷൊർണൂർ പാത കടന്നുപോവുന്നത് എന്നതിനാൽ തന്നെ ഇവിടമിൽ ഇരു പ്രദേശത്തുക്കാരുടെയും യാത്ര സ്വപ്നങ്ങൾക്ക് തന്നെ വെല്ലുവിളിയാണ് ഇവർക്ക് ഈ പാത..
    ആദുര സേവനങ്ങൾ അടക്കമുള്ള അവിശ്യമായ നിരവധി കാര്യങ്ങൾക്ക് നിലമ്പൂർ പട്ടണത്തോട് ചേർന്ന് കിടക്കുന്ന ഇവിടുത്ത്ക്കാർക്ക് വെറും 4 കിലോമീറ്ററോളം സഞ്ചരിച്ചാൽ മതിയാവും എന്നാൽ റെയിൽവേ പാതയുടെ മറു വശത്തുള്ളവർക്ക് ചുറ്റി കറങ്ങി ഇരട്ടി ദൂരം സഞ്ചരിച്ചാൽ മാത്രമേ പട്ടണത്തെ ആശ്രയിക്കാനാവൂ.....
    #NILAMBUR #RAILWAY #NILAMBURRAILWAY #RAMANKUTH #MALAPPURAM #NILAMBURTOURISM #NILAMBURFOREST #NILAMBURSHOORNOOR #FOREST #SOUTHERNRAILWAY #KERALA #DOCUMENTARY #MALAYALAM #KERALATOURISM #RAIN #nilamburrailwayroute #nilamburtrain, #nilamburtrainjourney, #nilamburtrainwhatsappstatus, #nilamburtrainroute, #nilamburshoranurtrain, #nilamburroadtrain, #nilamburtoootytrain
  • Фільми й анімація

КОМЕНТАРІ • 76

  • @amruthakv9665
    @amruthakv9665 3 роки тому +8

    Nilambur 🥰❤️

  • @AslamaNuhman
    @AslamaNuhman 3 роки тому +4

    എന്റെ സ്വന്തം നാട്
    Mashallh 👍👍👍👍
    പൊളിയാണ് bro keep it up 👍👍👍👍

  • @loginbamultimedia6588
    @loginbamultimedia6588 3 роки тому +2

    ഇനിയും ഒരുപാട് പ്രതീക്ഷകൾ 😍😍😍

  • @sahirshashajahan3738
    @sahirshashajahan3738 3 роки тому +1

    Pwoli👍

  • @shahlaz1685
    @shahlaz1685 2 роки тому +2

    Mashah allah😍😍voice adipoli aanu😍😍

  • @aliparuthikunnanali8894
    @aliparuthikunnanali8894 3 роки тому +3

    ഞാനും രാമൻകുത്ത് ♥💪

  • @jaffarct2871
    @jaffarct2871 3 роки тому +1

    Superb machaa

  • @loginbamultimedia6588
    @loginbamultimedia6588 3 роки тому +1

    അടിപൊളി 😍😍

  • @ashrafpookoden5453
    @ashrafpookoden5453 3 роки тому +2

    Poli👏

  • @naseemaramankuth8729
    @naseemaramankuth8729 Рік тому +1

    Supper vedio aittund

  • @Littilebells
    @Littilebells 3 роки тому +1

    Adipoli❤️❤️

  • @sahirshashajahan3738
    @sahirshashajahan3738 3 роки тому +1

    Keep going

  • @sajidyahkoob8655
    @sajidyahkoob8655 3 роки тому +1

    Beautiful making and relevent informations..Keep going brother♥️

  • @shahanashahana753
    @shahanashahana753 3 роки тому +1

    Adipoli

  • @dailynews8810
    @dailynews8810 3 роки тому +1

    Superb💯💯

  • @APPSENGINE
    @APPSENGINE 3 роки тому +1

    Super da... 👍🏻👍🏻👍🏻👍🏻👍🏻🥰🥰

  • @jamshiyafaisal4340
    @jamshiyafaisal4340 3 роки тому +1

    Poli 😍

  • @thuruthu7884
    @thuruthu7884 3 роки тому +1

    നമ്മുടെ തുരുത്ത് 💯💯❣️

  • @aboobackerap7683
    @aboobackerap7683 3 роки тому +1

    ഇനിയും ഇതു പോലുള നല്ല വീടി യോഗ ൾ ഈനട്ടുകാർ ഇനിയും പ്രതീക്ഷിക്കുന്നു👍😍

    • @arshadanvar
      @arshadanvar  3 роки тому

      തീർച്ചയായും 🤝😍

  • @kl71tallboy66
    @kl71tallboy66 3 роки тому +4

    Nilambur.Teak's own country (KL 71 )🔥

  • @prashobapathrapulikkal8383
    @prashobapathrapulikkal8383 Рік тому +1

    ᴠᴏɪᴄᴇᴏᴠᴇʀ 👍🏻

  • @firenball1761
    @firenball1761 3 роки тому +2

    Nilambur 😍😍😍

  • @akbarit2635
    @akbarit2635 3 роки тому +1

    Wow 😍

  • @kunjuttyk1365
    @kunjuttyk1365 3 роки тому

    പൊളിച്ചു

  • @waytowalk9358
    @waytowalk9358 3 роки тому +1

    Poli

  • @loginbamultimedia6588
    @loginbamultimedia6588 3 роки тому +1

    💯👏🏻

  • @shahidminnos6294
    @shahidminnos6294 3 роки тому +1

    Super

  • @shajalkc7782
    @shajalkc7782 3 роки тому +2

    Nilambur 🔥🔥🔥❤❤❤

  • @BILAL.._.
    @BILAL.._. 3 роки тому +2

    നിലമ്പൂർ 👍♥️

  • @kmsenterprisesnilamburcsc879
    @kmsenterprisesnilamburcsc879 3 роки тому +1

    Ente naad😍

  • @kvs7106
    @kvs7106 2 роки тому +1

    Congrats

  • @ansilaarshad1209
    @ansilaarshad1209 3 роки тому +1

    🤩🤩😍

  • @user-uk9pc7ue7h
    @user-uk9pc7ue7h 2 роки тому +1

    മ്മളെ സ്വന്തം നിലമ്പൂർ -Kl-71🔥🔥🔥🔥🔥😍😍😍😍💕💕💕💕

  • @kaverikp8236
    @kaverikp8236 3 роки тому +3

    🔥🔥

  • @anvarsajna5194
    @anvarsajna5194 3 роки тому +2

    👌👌

  • @nationalist_designer
    @nationalist_designer 3 роки тому +1

    Kollam

  • @SALMANUL-FARIZ-71
    @SALMANUL-FARIZ-71 3 роки тому +1

    👌

  • @amruthakv9665
    @amruthakv9665 3 роки тому +2

    😍😍

  • @thuruthu7884
    @thuruthu7884 3 роки тому +1

    😍🤩

  • @sharikampramodh8028
    @sharikampramodh8028 3 роки тому +2

    ❤️❤️❤️❤️👍

  • @ansilalinu4321
    @ansilalinu4321 3 роки тому +2

    ❤️

  • @shajalkc7782
    @shajalkc7782 3 роки тому +1

    👏👏👏👏

  • @captain_7899
    @captain_7899 3 роки тому +1

    ❤❤

  • @aiswaryap7560
    @aiswaryap7560 3 роки тому +1

    ❤❤❤

  • @apsvibes7069
    @apsvibes7069 3 роки тому +1

    നമ്മ നിലമ്പപുരം.നമ്മ നിലമ്പ ഊർ
    . നമ്മുടെ നിലമ്പൂർ

  • @Ourdancevlogs
    @Ourdancevlogs 3 роки тому +1

    👍👍👍👍

  • @athulkrishna5270
    @athulkrishna5270 3 роки тому +1

    ❣️👀

  • @ameenmuhammad6581
    @ameenmuhammad6581 3 роки тому +1

    🔥🔥🔥🔥

  • @baridharani3898
    @baridharani3898 3 роки тому +1

    👍👍👍

  • @Saanaae
    @Saanaae 2 роки тому +1

    😍😍😍❤️❤️

  • @MsAnto70
    @MsAnto70 3 роки тому +2

    രാമംകുത്ത് നിവാസികളുടെ ദീര്‍ഘനാളത്തെ ജനകീയാവശ്യം നിറവേറ്റാനുള്ള ബഹു.അബ്ദുള്‍ വഹാബ് എം.പിയുടെ നിരന്തര പരിശ്രമത്തിന് ഫലമുണ്ടായിരിക്കുന്നു.
    രാമംകുത്ത് റെയില്‍വേ അടിപ്പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നു.
    എറണാകുളം തെക്കനാട്ട് സേവിയര്‍ വര്‍ഗീസ് കമ്പനിയാണ് നിര്‍മ്മാണ ഏജന്‍സി.
    അടിപ്പാതക്ക് പതിനഞ്ചടി വീതിയും പന്ത്രണ്ടടി ഉയരവും ഉണ്ട്.
    ഡിപ്പോസിറ്റ് വര്‍ക്കായ ഈ പ്രവൃത്തി നടപ്പാക്കാന്‍ മുന്‍പില്‍ നിന്ന് അഹോരാത്രം യത്നിച്ച ബഹു.പി.വി. അബ്ദുള്‍ വഹാബ് എം.പിക്കും, അദ്ദേഹത്തിന്‍റെ ഓഫീസ് സ്റ്റാഫിനും പ്രത്യേക അഭിനന്ദനങ്ങള്‍.
    ബഹു.എം.പി മുന്നിട്ടിറങ്ങിയിരുന്നില്ലെങ്കില്‍ നഗരസഭക്ക് ഒറ്റക്ക് ഈ 1.30 കോടി തുക വകയിരുത്തുവാന്‍ സാധിക്കില്ലായിരുന്നു.
    സ്വന്തം എം.പി ഫണ്ട് തികയില്ല എന്നുള്ളത് കൊണ്ട് മറ്റ് എം.പിമാരുടെ ഫണ്ടുകളും, ബഹു പി.വി.അന്‍വര്‍ എം.എല്‍.എയുടെ ഫണ്ട്, നിലമ്പൂര്‍ നഗരസഭ ഫണ്ട് എല്ലാം ചേര്‍ത്താണ് ഈ തുക റെയില്‍വേക്ക് അടച്ചത്.
    അന്തരിച്ച ബഹു. രാജ്യസഭ എം.പി ശ്രീ.എം.പി. വീരേന്ദ്രകുമാര്‍, ബഹു.നിലമ്പൂര്‍ എം.എല്‍.എ ശ്രീ.പി.വി.അന്‍വര്‍, ബഹു.നിലമ്പൂര്‍ നഗരസഭ മുന്‍ അദ്ധ്യക്ഷ ശ്രീമതി പത്മിനി ഗോപിനാഥ് എന്നിവര്‍ക്കും പ്രത്യേക നന്ദി.
    ലെവല്‍ ക്രോസിംഗിന് വേണ്ടി ആദ്യം ശബ്ദമുയര്‍ത്തി 1999ല്‍ 11 ലക്ഷം രൂപ റെയില്‍വേക്ക് അടച്ച അന്നത്തെ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.വേലുക്കുട്ടി, റെയില്‍വേ ഉപദേശക സമിതിയില്‍ ഇതിന് ശബ്ദമുയര്‍ത്തിയ റെയില്‍വേ ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ.ബിജു നൈനാന്‍, ഡിപ്പോസിറ്റ് വര്‍ക്കിന് സഹകരിച്ച മലപ്പുറം ജില്ലാ കളക്ടറേറ്റ്, പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഉദ്ദ്യോഗസ്ഥര്‍ പ്രത്യേകിച്ച് മുന്‍.ഡി.ആര്‍.എം നരേഷ് ലല്‍വാനി, എഞ്ചിനീയറിംഗ് വിഭാഗത്തിലെ എഞ്ചിനീയര്‍മാരായ
    അനന്തരാമന്‍,ജിതിന്‍,ആബിദ് പരാരി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് അഭിവാദ്യങ്ങള്‍.
    മാതൃകാപരമായ ഈ കൂട്ടായ ജനകീയ ശ്രമത്തിന് എല്ലാവിധമായ അഭിനന്ദനങ്ങള്‍.
    🙏🙏🙏🙏🙏

  • @sozansama8067
    @sozansama8067 Рік тому +1

    👍👌🌹❤️

  • @dainiyalparsad1735
    @dainiyalparsad1735 4 місяці тому +1

    നിലമ്പൂർ നെഞ്ചങ്കോട് റെയിൽവേ പാത യാഥാർത്ഥ്യമാകട്ടെ!😁

    • @arshadanvar
      @arshadanvar  4 місяці тому

      Theerchayaayum❤️

    • @dainiyalparsad1735
      @dainiyalparsad1735 4 місяці тому +1

      @@arshadanvar Try maximum level in this election TIME!😁

  • @jalaludheenkarangadan6342
    @jalaludheenkarangadan6342 3 роки тому +1

    Wow ഇത്രയൊക്കെ ഉണ്ടായിരുന്നോ ആ പാതയിൽ

    • @aneesadukkath7385
      @aneesadukkath7385 3 роки тому +2

      ഇതിന്റെ ഉപയോഗം രാമന്കുത് കാർക് മാത്രം അല്ല തൊണ്ടി മുതൽ കാളികാവ് വരെ ഉള്ളവർക്കു നിലമ്പൂർ ഹോസ്പിറ്റലിൽ പെട്ടെന്ന് എത്താം chandakunnu മുതൽ നിലമ്പൂർ ജ്യോതി പടി വരെ ഉള്ള തിരക്കിൽ നിന്നും രക്ഷപെടാം അതിനു പുറമെ 2അല്ലങ്കിൽ 3 കിലോമീറ്റർ ലാബികാം

  • @arunkumarvk4853
    @arunkumarvk4853 3 роки тому +1

    KL 71💪💪❤️💜💚💙

  • @kvs7106
    @kvs7106 2 роки тому +1

    ബാക്കിയുള്ള വര്‍ക്ക് കൂടി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി പ്രതിഷേധം ഉയരേണ്ടതുണ്ട്

  • @prayan9507
    @prayan9507 3 роки тому +1

    എന്റെനാട് എന്റഭിമാനം🌹🌹🌹🌹🌹💐💐💐💐💐💐💐💐💐💐💐💐💐

  • @soccerworld4065
    @soccerworld4065 3 роки тому +3

    Kl 71🔥🔥

  • @aamisworld4464
    @aamisworld4464 3 роки тому +1

    Waaw❤️

  • @shannasinu5203
    @shannasinu5203 3 роки тому +1

    Pewer♡♡

  • @sajinasaji1810
    @sajinasaji1810 3 роки тому +2

    Adipoli

  • @nilamburvlogger4412
    @nilamburvlogger4412 3 роки тому +1

    👌👌

  • @aiswaryap7560
    @aiswaryap7560 3 роки тому +1

    ❤❤❤

  • @ishakmami8783
    @ishakmami8783 2 роки тому +1

    👌👌

  • @kv8982
    @kv8982 3 роки тому +1

    ❤️❤️❤️