തിരുമേനി ഇതുപോലുള്ള അറിവുകൾ സാധാരണക്കാർക്ക് പറഞ്ഞുതരാൻ ഭഗവാൻ തന്നെ നിയോഗിച്ചതാണ്🙏🏼.. എന്തൊക്കെയോ അറിയണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും ആകെ ഒരു മന്ദതയാണ് ഒന്നും തന്നെ മനസ്സിലാക്കാതെ ഭഗവാനെ ഒരു മിന്നായം പോലെ കണ്ട് തീർത്തു മടങ്ങുന്നു.അതാണ് വലിയ കാര്യം എന്ന് ഇത്രയും നാളും വിശ്വസിച്ചു, ഇപ്പോഴാണ് ഞാൻ ആരെയാണ് പ്രാർത്ഥിക്കുന്നത്,ഏതെല്ലാം രൂപത്തിലാണ് ഞാൻ ആരാധിക്കേണ്ടത് എന്താണ് ഞാനും അദ്ദേഹവും തമ്മിലുള്ള ബന്ധം, ആ ഒരു ഉൾബോധം തെളിഞ്ഞുവരുന്നു... ഇനിയും ഇനിയും അങ്ങേക്ക് അറിയുന്ന അറിവുകൾ പകർന്നു തരണമേ 🙏🏼
കണ്ണാ ഗുരുവായൂരപ്പാ....🙏🙏🙏 തീരുമേനീ ഒരുപാട് നന്ദി 🙏 ഇതുവരെ അറിയാൻ പാടില്ലാത്ത അറിവുകൾ ഞങ്ങൾക്ക് പകർന്നു തരുവാൻ കണ്ണനായി വന്നതാവും അങ്ങിലൂടെ 🙏, ഇനി ഗുരുവായൂർ കണ്ണൻ്റെ അടുത്തെത്തുമ്പോൾ ഇതെല്ലാം ശ്രദ്ധിക്കാം 🙏🙏🙏
ഹരേ കൃഷ്ണാ 🙏നമസ്കാരം തിരുമേനി 🙏ഗുരുവായൂർ ക്ഷേത്രത്തിൽ വന്നിട്ടുണ്ടെങ്കിലും ഒരു കാര്യങ്ങളെ പറ്റിയും എനിക്ക് അറിവില്ല.ഇത്രയേറെ കാര്യങ്ങൾ നല്ല രീതിയിൽ വിവരിച്ചു തന്നതിന് ഭഗവാന്റെ നാമത്തിൽ ഒരു പാട് നന്ദി പറയുന്നു.ഭഗവാനോട് അത്രയും അടുത്തു നിൽക്കുന്ന ഭഗവാനെ തൊട്ടറിഞ്ഞ തിരുമേനിയുടെ പാദങ്ങളിൽ എന്റെ കോടാനുകോടി നമസ്കാരം 🙏ഹരേ കൃഷ്ണാ 🙏സർവ്വം കൃഷ്ണാർപ്പണ മസ്തു🙏
പൊന്നുണ്ണി കണ്ണൻ്റെ മാഹാത്മ്യത്തെ കുറിച്ച് വർണ്ണിക്കുന്നത് എത്രകേട്ടാലും മതിവരില്ല കണ്ണാ....🙏🙏🙏❤❤❤. ഒരു പാട് ഭക്തർക്ക് ഈ മഹത്തായ അറിവുകൾ കേൾക്കാൻ ഈ ചാനൽ കാണാൻ പൊന്നുണ്ണികണ്ണൻ എല്ലാ ഭക്തരെയും കനിഞ്ഞനുഗ്രഹിക്കട്ടെ ഹരേ നാരായണാ നാരായണാ നാരായണാ ഹരേ ഹരേ🙏🙏🙏🙏
തിരുമനസ്സേ, നന്ദി പറയുവാൻ വാക്കുകൾ മതിയാകുന്നില്ല. കോടി പ്രണാമ०. അടുത്ത പ്രാവിശ്യം വരുന്ന സമയത്ത് ഇങ്ങിനെ തൊഴുകണ०. നന്ദി, നന്ദി 🙏🙏🙏സർവ० കൃഷ്ണാർപ്പണമസ്തു
ഇത്ര നല്ല ഒരു വിവരണം നല്കിയ അങ്ങേയ്ക്ക് പ്രത്യേക നന്ദി, തിരുമേനീ! പല കാര്യങ്ങളും പുതിയ അറിവാണ്, അറിഞ്ഞപ്പോൾ പിന്നെയും അവിടേക്ക് വരാൻ തിടുക്കമാവുന്നു! ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ നാരായണായ 🙏🙏🙏
ഓം ക്ലീം കൃഷ്ണാ ക്ലീം നമസ്കാരം തിരുമേനി ഒരു പാട് നല്ല അറിമകൾ കേൾക്കാൻ സാധിച്ചു. ജപിയ്ക്കാം കണ്ണാ ഫിബ്രവരി മൂന്നാം തിയ്യതി അവിടെ വന്ന് തൊഴാൻ എന്നെയും മക്കളേയും അനുഗ്രഹിക്കണേ കണ്ണാ
അവിടുന്ന് പറഞ്ഞപോലെ ചെയ്യണമെന്നുണ്ട് പക്ഷെ കഴിയില്ല ഭഗവാനെ പോലും ഒരു നോക്ക് കാണാൻ കഴിയാതെയാണ് അവിടുന്ന് പോരുന്നത്ജീവനക്കാർ അത്ര സ്നേഹത്തോടെയാണ് പെരുമാറുന്നത് ഹരേ കൃഷ്ണ ഓം ക്ലീം കൃഷ്ണ ക്ലീം🙏🙏🙏🙏🙏
ഈ കഥ അതായത് നരസിംഹമൂർത്തി ഭഗവാൻ്റെ കഥയും ഓരോന്നും വിവരിച്ച കാര്യങ്ങളും വളരെ സന്തോഷമായി ഭഗവാനെ എത്ര പറഞ്ഞാലും കണ്ണൻ്റെ കഥകൾ തീരില്ല എല്ലാം കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു കണ്ണാ കണ്ണാ കണ്ണാ രക്ഷിക്കണേ ഭഗവാനെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️
ഇത്രയും കാലം ഇതൊന്നും അറിയാതെ പോയി. ഇപ്പോൾ ഓരോന്നായി മറ്റുള്ളവർക്ക് മനസ്സിലാക്കി തരുവാനുള്ള ഈ നിയോഗം ഭഗവാൻ തിരുമേനിക്ക് തന്ന വലിയ അനുഗ്രഹമാണ് 🙏🏽 ഒരു പാട് സന്തോഷവും നന്ദിയുമുണ്ട് 🙏🏽
പലതവണ ഗുരുവായൂരിൽ പോയിട്ടുണ്ട് എങ്കിലും ഇതുപോലെ ആണ് ദർശനം നടത്തേണ്ടത് എന്ന് അറിയില്ലായിരുന്നു. ഇത്രയും നല്ല ഒരു അറിവ് പകർന്ന് തന്ന തിരുമേനിക്ക് ഒരുപാട് നന്ദി അറിയിക്കുന്നു. ഹരേ കൃഷ്ണാ 🙏🙏🌹
കൃഷ്ണാ.....ശ്രീകോവിലിനടുത്ത് വന്ന് തൊഴാൻ ഒരുപാട് ആഗ്രഹമുണ്ട്.... പക്ഷെ സാധിക്കാറില്ല.... എന്നാലും അമ്പലത്തിൽ വരാറുണ്ട്.... അവിടെ ഉദ്യോഗവൃന്ദങ്ങളുടെ പെരുമാറ്റം വളരെ നല്ലതാണ്... അതുകൊണ്ട് ചുറ്റും പ്രദക്ഷിണം വയ്ക്കുന്നു കുറെ നേരം വടക്കുഭാഗത്ത് ഇരിന്നു നാമം ജപിച്ചു തിരിച്ച് പോരുന്നു.... കൃഷ്ണാ അത് മതി.... കൃഷ്ണാ അവിടെ മുഴുവനും നിറഞ്ഞു നിൽക്കുന്നുണ്ട്..... കൃഷ്ണാ നീ തന്നെ ശരണം.....
🙏 ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏 ഭഗവാൻ ഞങ്ങൾക്ക് എന്നും തുണ ആകണം 🙏 അവിടുത്തെ അനുഗ്രഹം മാത്രം മതി കണ്ണാ ഈ നിമിഷം ഞങ്ങളെ അനുഗ്രഹിക്കാൻ അവിടുന്ന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏 ഓം നമോ നാരായണായ 🙏
കൃഷ്ണാ ഗുരുവായൂരപ്പാ 🙏 ഭഗവാനെ 23 വർഷം ക്കഴിഞ്ഞു ദർശനം കിട്ടി.. എന്റെ പൊന്നുണ്ണി യെ രണ്ടാം വട്ടം ആണ് ശരിക്കു കാണാൻ സാധിച്ചത്.. എന്റെ പ്രാർത്ഥന കേട്ട് ഭഗവാൻ ഒരു സുഹൃത്തു വഴി ക്യു നിർത്താതെ എനിക്ക് ദർശനം കിട്ടി.. 🙏 കൃഷ്ണ ഗുരുവായൂരപ്പ കൂടെ കാണണേ 🙏
തിരുമേനി വളരെയധികം നന്ദിയുണ്ട് തിരുമേനി. നമ്മൾക്ക് ഇതുവരെ അറിയാതിരുന്ന കാര്യങ്ങളാണ് അങ്ങയുടെ ഈ വീഡിയോയിലൂടെ അറിയാൻ സാധിച്ചത്. നന്ദി നന്ദി നന്ദി ആ മന്ത്രം ഓം ക്ലീം കൃഷ്ണ ക്ലീം. ഇങ്ങനെയല്ലേ അങ്ങ് പറഞ്ഞത് ശരിയാണോ' ജപിച്ചു തുടങ്ങാനാണ്.
കഴിഞ്ഞ ആഴ്ച രണ്ടു ദിവസം അവിടെ ഉണ്ടായിരുന്നു. തിരുമേനിയിൽ നിന്നും അറിയാത്ത കാര്യങ്ങൾ അറിയാൻ സാധിച്ചതിൽ സന്തോഷം. വീണ്ടും വേഗം വരാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. 🙏🙏
ഗുരുവായൂരപ്പാ കൃഷ്ണna 🙏🙏🙏ഹരേ കൃഷ്ണാ 🙏🙏🙏എല്ലാ അറിവും പറഞ്ഞു തന്നതിന് ഒരായിരം നമസ്കാരം 🙏🙏🙏🙏🙏
ഞാനും വരും ഭഗവാനെ തൊഴാൻ, 🙏🙏🙏കാക്കണേ എന്റെ ഗുരുവായൂരപ്പാ 🙏🙏🙏
🎉🎉🎉🎉🎉🎉😢🎉😢😮😅😊🎉😂❤
ഭഗവാനേ കൃഷ്ണാ ഇനി വരുമ്പോഴെങ്കിലും നല്ല പോലെ കണ്ടതൊഴാൻ പറ്റണേ .🙏🙏🙏🙏
Krishna guruvayurappa Kathurakshikane
Narayana narayana narayana🙏🙏🙏🙏🙏
തിരുമേനി ഇതുപോലുള്ള അറിവുകൾ സാധാരണക്കാർക്ക് പറഞ്ഞുതരാൻ ഭഗവാൻ തന്നെ നിയോഗിച്ചതാണ്🙏🏼..
എന്തൊക്കെയോ അറിയണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും ആകെ ഒരു മന്ദതയാണ് ഒന്നും തന്നെ മനസ്സിലാക്കാതെ ഭഗവാനെ ഒരു മിന്നായം പോലെ കണ്ട് തീർത്തു മടങ്ങുന്നു.അതാണ് വലിയ കാര്യം എന്ന് ഇത്രയും നാളും വിശ്വസിച്ചു, ഇപ്പോഴാണ് ഞാൻ ആരെയാണ് പ്രാർത്ഥിക്കുന്നത്,ഏതെല്ലാം രൂപത്തിലാണ് ഞാൻ ആരാധിക്കേണ്ടത് എന്താണ് ഞാനും അദ്ദേഹവും തമ്മിലുള്ള ബന്ധം, ആ ഒരു ഉൾബോധം തെളിഞ്ഞുവരുന്നു... ഇനിയും ഇനിയും അങ്ങേക്ക് അറിയുന്ന അറിവുകൾ പകർന്നു തരണമേ 🙏🏼
കണ്ണാ ഗുരുവായൂരപ്പാ....🙏🙏🙏 തീരുമേനീ ഒരുപാട് നന്ദി 🙏 ഇതുവരെ അറിയാൻ പാടില്ലാത്ത അറിവുകൾ ഞങ്ങൾക്ക് പകർന്നു തരുവാൻ കണ്ണനായി വന്നതാവും അങ്ങിലൂടെ 🙏, ഇനി ഗുരുവായൂർ കണ്ണൻ്റെ അടുത്തെത്തുമ്പോൾ ഇതെല്ലാം ശ്രദ്ധിക്കാം 🙏🙏🙏
ഹരേ കൃഷ്ണാ 🙏നമസ്കാരം തിരുമേനി 🙏ഗുരുവായൂർ ക്ഷേത്രത്തിൽ വന്നിട്ടുണ്ടെങ്കിലും ഒരു കാര്യങ്ങളെ പറ്റിയും എനിക്ക് അറിവില്ല.ഇത്രയേറെ കാര്യങ്ങൾ നല്ല രീതിയിൽ വിവരിച്ചു തന്നതിന് ഭഗവാന്റെ നാമത്തിൽ ഒരു പാട് നന്ദി പറയുന്നു.ഭഗവാനോട് അത്രയും അടുത്തു നിൽക്കുന്ന ഭഗവാനെ തൊട്ടറിഞ്ഞ തിരുമേനിയുടെ പാദങ്ങളിൽ എന്റെ കോടാനുകോടി നമസ്കാരം 🙏ഹരേ കൃഷ്ണാ 🙏സർവ്വം കൃഷ്ണാർപ്പണ മസ്തു🙏
എത്രയോ പ്രാവശ്യം ഭഗവാനെ കാണാൻ പോയി ഇപ്പോഴാണ് ഇങ്ങനെയാണ് ദർശനം നടത്തേണ്ടതെന്ന് മനസ്സിലായത് ഒരു പാടു നന്ദി🙏🙏🙏🙏
സർവ്വം കൃഷ്ണനാർപണമസ്തു🙏 🙏🙏
നമസ്കാരം തിരുമേനി... മഹത്തായ അറിവുകൾ അങ്ങയിൽ നിന്നും കേൾക്കാൻ കഴിഞ്ഞതിന് കൃതാർത്ഥതയുണ്ട്🙏
പൊന്നുണ്ണി കണ്ണൻ്റെ മാഹാത്മ്യത്തെ കുറിച്ച് വർണ്ണിക്കുന്നത് എത്രകേട്ടാലും മതിവരില്ല കണ്ണാ....🙏🙏🙏❤❤❤. ഒരു പാട് ഭക്തർക്ക് ഈ മഹത്തായ അറിവുകൾ കേൾക്കാൻ ഈ ചാനൽ കാണാൻ പൊന്നുണ്ണികണ്ണൻ എല്ലാ ഭക്തരെയും കനിഞ്ഞനുഗ്രഹിക്കട്ടെ ഹരേ നാരായണാ നാരായണാ നാരായണാ ഹരേ ഹരേ🙏🙏🙏🙏
ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
ഹരേ കൃഷ്ണ 🙏ഇത്ര നല്ലൊരു അറിവ് പകർന്നു തന്നതിന് അങ്ങയെ സാഷ്ടഗം പാദ നമസ്കാരം ചെയുന്നു 🙏
തിരുമനസ്സേ, നന്ദി പറയുവാൻ വാക്കുകൾ മതിയാകുന്നില്ല. കോടി പ്രണാമ०. അടുത്ത പ്രാവിശ്യം വരുന്ന സമയത്ത് ഇങ്ങിനെ തൊഴുകണ०. നന്ദി, നന്ദി 🙏🙏🙏സർവ० കൃഷ്ണാർപ്പണമസ്തു
നമസ്കാരം തിരുമേനി 🙏🏻ഓം ക്ലീം കൃഷ്ണാ ക്ലീം🙏🏻മഹത്തായ അറിവിന് വളരെയധികം നന്ദി നന്ദി 🙏🏻❤️ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻
തിരുമേനി കണ്ണനെ കാണാൻ അതിയായ ആഗ്രഹം ഉണ്ട് ഇത്രയും വേഗം വരാൻ pattane ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏
ഓം നമോ നാരായണായ ഓം നമോ വാസുദേവായ
🎉🎉 പൊന്നുണ്ണിക്കണ്ണനെ കാണുന്നതു പോലത്തെ സന്തോഷമാണ് അമ്പലത്തിലെ വിശേഷങ്ങൾ അറിയുന്നതും നന്ദി നമസ്കാരം തിരുമേനി🎉🎉🎉❤❤❤
ഇത്ര നല്ല ഒരു വിവരണം നല്കിയ അങ്ങേയ്ക്ക് പ്രത്യേക നന്ദി, തിരുമേനീ! പല കാര്യങ്ങളും പുതിയ അറിവാണ്, അറിഞ്ഞപ്പോൾ പിന്നെയും അവിടേക്ക് വരാൻ തിടുക്കമാവുന്നു! ഓം നമോ ഭഗവതേ വാസുദേവായ 🙏
ഓം നമോ നാരായണായ 🙏🙏🙏
ഓം ക്ലീം കൃഷ്ണാ ക്ലീം🙏🙏🙏
ഓം ക്ലീം കൃഷ്ണാ ക്ലീം നമസ്കാരം തിരുമേനി ഒരു പാട് നല്ല അറിമകൾ കേൾക്കാൻ സാധിച്ചു. ജപിയ്ക്കാം കണ്ണാ ഫിബ്രവരി മൂന്നാം തിയ്യതി അവിടെ വന്ന് തൊഴാൻ എന്നെയും മക്കളേയും അനുഗ്രഹിക്കണേ കണ്ണാ
അവിടുന്ന് പറഞ്ഞപോലെ ചെയ്യണമെന്നുണ്ട് പക്ഷെ കഴിയില്ല ഭഗവാനെ പോലും ഒരു നോക്ക് കാണാൻ കഴിയാതെയാണ് അവിടുന്ന് പോരുന്നത്ജീവനക്കാർ അത്ര സ്നേഹത്തോടെയാണ് പെരുമാറുന്നത് ഹരേ കൃഷ്ണ ഓം ക്ലീം കൃഷ്ണ ക്ലീം🙏🙏🙏🙏🙏
Yes
Yes
Yes
Yes
🙏
നന്ദി തിരുമേനി 🙏
കേൾക്കാൻ സാധിച്ചത് തന്നെ മഹാഭാഗ്യം. ഇനി വരുമ്പോൾ ശ്രദ്ധിക്കും
തിരുമേനി ഒരുപാട് നന്ദിയുണ്ട് ഈ അറിവുകൾ പറഞ്ഞുതന്നതിന് ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
അറിവ് പകർന്നു തന്നതിന് വളരെ നന്ദി തിരുമേനി. അടുത്ത മാസം ഭഗവാനെ തൊഴാൻ വരുന്നുണ്ട്. ഓം നമോ നാരായണായ.
തിരുമേനി.....നന്ദി... ഒരു പാട് നന്ദി🙏🙏🙏🙏🙏🙏🙏😊
നാരായണാ നാരായണാ 🙏🙏🙏
ഈ കഥ അതായത് നരസിംഹമൂർത്തി ഭഗവാൻ്റെ കഥയും ഓരോന്നും വിവരിച്ച കാര്യങ്ങളും വളരെ സന്തോഷമായി ഭഗവാനെ എത്ര പറഞ്ഞാലും കണ്ണൻ്റെ കഥകൾ തീരില്ല എല്ലാം കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു കണ്ണാ കണ്ണാ കണ്ണാ രക്ഷിക്കണേ ഭഗവാനെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️
ഓം നമോ നാരായണായ
ഓം നമോ നാരായണായ
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻എന്റെ ഗുരുവായൂരപ്പാ ഒരിക്കൽ കൂടി കാണാൻ ഭാഗ്യം തരണേ കൃഷ്ണ
എൻറെ കണ്ണാ ഭഗവാനെ എപ്പോഴും ഞങ്ങളുടെ കൂടെ തുണയായി നിൽക്കണേ
അടുത്ത തവണ പോകുമ്പോൾ തിരുമേനി പറഞ്ഞത്പോലെ തൊഴുതു പ്രാർദ്ധിക്കാൻ ഭഗവാൻ അനുഗ്രഹിക്കണേ പൊന്നുഭഗവാനേ🙏❤️സർവ്വം കൃഷ്ണാർപ്പണമസ്തു🙏❤️
ഹരേ കൃഷ്ണാ 🙏ലോകാ സമസ്താ സുഖിനോ ഭവന്തു, കൃഷ്ണാ ഗുരുവായൂരപ്പാ, ഒട്ടേറെ അറിവുകൾ പകർന്നു തരുന്ന തിരുമേനിക്ക് ഒരായിരം നന്ദി, 🙏
🎉 നല്ല അറിവ് കൾ പറഞ്ഞു തന്ന അങ്ങയക്ക് നന്ദി
ഈ അറിവ് പകർന്ന് നൽകിയതിന് നന്ദി പറയുന്നു തിരുമേനി 🙏🙏🙏🙏🙏🙏💙💛💙💛💙💛നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🙏🙏🙏🙏
ഇത്രയും കാലം ഇതൊന്നും അറിയാതെ പോയി. ഇപ്പോൾ ഓരോന്നായി മറ്റുള്ളവർക്ക് മനസ്സിലാക്കി തരുവാനുള്ള ഈ നിയോഗം ഭഗവാൻ തിരുമേനിക്ക് തന്ന വലിയ അനുഗ്രഹമാണ് 🙏🏽
ഒരു പാട് സന്തോഷവും നന്ദിയുമുണ്ട് 🙏🏽
ഹരേ കൃഷ്ണാ 🙏
ഗുരുവായൂരപ്പാ ശരണം 🙏🙏🙏
ഇതൊന്നും അറിയില്ലായിരുന്നു.. എല്ലാം വിശദമായി പറഞ്ഞു തന്ന തിരുമേനിക്ക് നന്ദി പറയുന്നു.. 🙏ഹരേകൃഷ്ണ 🙏
ഹൃദയം നിറഞ്ഞ നന്ദി തിരുമേനി 🙏🙏🙏
രാധേ രാധേ
രാധേശ്യാം
🙏🙏🙏🙏🙏🙏🙏🙏
Guruvayoorappa Sharanam .. Thankyou thirumeni
പലതവണ ഗുരുവായൂരിൽ പോയിട്ടുണ്ട് എങ്കിലും ഇതുപോലെ ആണ് ദർശനം നടത്തേണ്ടത് എന്ന് അറിയില്ലായിരുന്നു. ഇത്രയും നല്ല ഒരു അറിവ് പകർന്ന് തന്ന തിരുമേനിക്ക് ഒരുപാട് നന്ദി അറിയിക്കുന്നു. ഹരേ കൃഷ്ണാ 🙏🙏🌹
ഹരേ കൃഷ്ണ🙏🙏🙏 ഇത്രയും കാലം ഇതൊന്നും അറിയാതെയാണ് തൊഴാൻ വന്നത് തിരുമേനിക്ക് നന്ദി നമസ്കാരം🙏🙏🙏
ഓം ക്ലിം കൃഷ്ണ ക്ലിം 🙏🏻🌹🙏🏻👍🏻🙏🏻🌹🙏🏻
ഹരേ കൃഷ്ണ ഓം ക്ലീം കൃഷ്ണാ ക്ലീം
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം നന്ദി തിരുമേനി ഇത്ര ഏറെ അറിയാൻ കഴിഞ്ഞതിൽ
Krishna...Guruvayoorappa...❤❤❤❤😊
കൃഷ്ണാ.....ശ്രീകോവിലിനടുത്ത് വന്ന് തൊഴാൻ ഒരുപാട് ആഗ്രഹമുണ്ട്.... പക്ഷെ സാധിക്കാറില്ല.... എന്നാലും അമ്പലത്തിൽ വരാറുണ്ട്.... അവിടെ ഉദ്യോഗവൃന്ദങ്ങളുടെ പെരുമാറ്റം വളരെ നല്ലതാണ്... അതുകൊണ്ട് ചുറ്റും പ്രദക്ഷിണം വയ്ക്കുന്നു കുറെ നേരം വടക്കുഭാഗത്ത് ഇരിന്നു നാമം ജപിച്ചു തിരിച്ച് പോരുന്നു.... കൃഷ്ണാ അത് മതി.... കൃഷ്ണാ അവിടെ മുഴുവനും നിറഞ്ഞു നിൽക്കുന്നുണ്ട്..... കൃഷ്ണാ നീ തന്നെ ശരണം.....
പുതിയ അറിവ് തന്ന ഈ തിരുമേനിക്ക് ആയുരാരോഗ്യസൗഖ്യം പൊന്നുണ്ണി തരട്ടെ ഇനിയും ഞങ്ങൾക്ക് ഒരുപാട് അറിവുകൾ തരേണ്ടതാണ്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏
ഓം ക്ലീം കൃഷ്ണാ ക്ലീം🙏🙏🙏
🙏 ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏 ഭഗവാൻ ഞങ്ങൾക്ക് എന്നും തുണ ആകണം 🙏 അവിടുത്തെ അനുഗ്രഹം മാത്രം മതി കണ്ണാ ഈ നിമിഷം ഞങ്ങളെ അനുഗ്രഹിക്കാൻ അവിടുന്ന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏 ഓം നമോ നാരായണായ 🙏
വളരെ നന്ദിയുണ്ട് തിരുമേനി🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻 ഗുരുവായൂരപ്പാ ശരണം🙏🏻🙏🏻🙏🏻 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ ഗുരുവായൂര പ്പാ 🙏🙏🙏🙏🙏q🙏🙏👍🏻👍🏻👍🏻👍🏻👍🏻
നമസ്തേ തിരുമേനി 🙏 നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏
അമ്പലത്തിലെ കാര്യങ്ങൾ കേള്‍ക്കുമ്പോള്‍ വളരെ സന്തോഷം തിരുമേനി പ്രണാമം
Namsthe avidunu paranju thanna Vilayeriya arivukalku orupad nandi ponnu guruvayrapanu namskaram
Krishnaaaaaaaaaaaaa Guruvayoorappa 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏നന്ദി നന്ദി നന്ദി
ഹരേ കൃഷ്ണാ.... ഗുരുവായൂരപ്പാ... ഓം നമോ നാരായണായ നമഃ 🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണാ 🙏🙏🙏 , ഒരുപാട് ഒരുപാട് നന്ദി തിരുമേനി 🙏
ഒരുപാട് നന്ദി തിരുമേനി 🙏🙏🙏🙏
🕉️ഹരേ ഗുരുവായൂരപ്പാ ശരണം 🙏🏽
Hare Krishna guruyvayyurpappa saranam hare Rama hare Rama hare Rama hare Rama hare Rama hare Krishna guruyvayyurpappa saranam 🙏🙏🙏🙏🙏 visakhapatnam
ഭഗവാൻ ഞങ്ങളെ കാണാൻ പുറത്തേക്ക് വരും 🙏🏻🙏🏻ഭഗവാനെ ശരണം 🙏🏻🌹🌹
എൻ്റെ കൃഷ്ണാ ഗുരുവായും രപ്പ🌿🌹🌿🌹🌿🌹🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ 🙏 ഭഗവാനെ 23 വർഷം ക്കഴിഞ്ഞു ദർശനം കിട്ടി.. എന്റെ പൊന്നുണ്ണി യെ രണ്ടാം വട്ടം ആണ് ശരിക്കു കാണാൻ സാധിച്ചത്.. എന്റെ പ്രാർത്ഥന കേട്ട് ഭഗവാൻ ഒരു സുഹൃത്തു വഴി ക്യു നിർത്താതെ എനിക്ക് ദർശനം കിട്ടി.. 🙏 കൃഷ്ണ ഗുരുവായൂരപ്പ കൂടെ കാണണേ 🙏
എൻ്റെ കണ്ണാ ഭഗവാനേ🙏🙏🙏🙏
Harae Rama Harae Rama Rama Rama Harae Harae Harae Krishna Harae Krishna Krishna Krishna Harae Harae 🙏🙏🙏🙏🙏🙏🙏🙏🙏
Hareekrishnaa.guruvayoorappaa
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏 ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്നെ നമ്മുടെ തിരുമേനിക്കു കോഫി നമസ്കാരം 🙏🙏🙏🙏
തിരുമേനി വളരെയധികം നന്ദിയുണ്ട് തിരുമേനി. നമ്മൾക്ക് ഇതുവരെ അറിയാതിരുന്ന കാര്യങ്ങളാണ് അങ്ങയുടെ ഈ വീഡിയോയിലൂടെ അറിയാൻ സാധിച്ചത്. നന്ദി നന്ദി നന്ദി
ആ മന്ത്രം ഓം ക്ലീം കൃഷ്ണ ക്ലീം. ഇങ്ങനെയല്ലേ അങ്ങ് പറഞ്ഞത് ശരിയാണോ' ജപിച്ചു തുടങ്ങാനാണ്.
കഴിഞ്ഞ ആഴ്ച രണ്ടു ദിവസം അവിടെ ഉണ്ടായിരുന്നു. തിരുമേനിയിൽ നിന്നും അറിയാത്ത കാര്യങ്ങൾ അറിയാൻ സാധിച്ചതിൽ സന്തോഷം. വീണ്ടും വേഗം വരാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. 🙏🙏
Ohm kleem krishna kleem 🙏🙏🙏🙏🙏
കൃഷ്ണ ഹരേ 🙏🙏🙏🙏തിരുമേനിക്ക് ഒരായിരം നന്ദി 🙏🙏
Hare krishna guruvayurappa saranam.thank you thirumeni. Valare santhoshamai.om kleem krishna kleem...
Krishna guruvayurappa bhagavana nama 🙏🙏🏾🙏🙏🏾🙏🙏🏾🙏
Namaste Thirumeni…nalla information 🙏🙏🙏Krishna guruvayurappa Saranam
Hare krishna appa🌹🌹🌹🌹
ഗുരുവായൂരപ്പാ ശരണം. നന്ദി തിരുമേനി നല്ല വർണ്ണന
ഹരേ കൃഷ്ണ ഗുരുവായൂരാപ്പ🙏🙏🙏🙏🙏🙏🙏
വളരെ വിലപ്പെട്ട അറിവുകൾ തന്നതിന് തിരുമേനിക്ക് നന്ദി 🙏
Hare Guruvayoorappa, kaniyane ente kudumpathine🙏🙏🙏
പുതിയ അറിവുകൾ' നന്ദി, നമസ്കാരം.
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഓം ക്ലീ കൃഷ്ണാ ക്ലീം❤❤
പ്രണാമം, thank you very much for all the information 🙏🙏🙏
അങ്ങ് പറഞ്ഞു തന്ന മഹത്തായ ഈ അറിവുകൾ കേട്ടപ്പോൾ മനസ്സിലാക്കി കാണാനും ആഗ്രഹം ഗുരുവായൂരപ്പൻ കാണിച്ചു തരുമോ ഈ അറിവ് തന്നതിന് പ്രണാമം
Harekrishna🙏
Entae kanna Krishna guruvayurappa Bhagavanae kathurashikkanae 🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
നമസ്കാരം തിരുമേനി.. കണ്ടതിൽ സന്തോഷം.. ഹരേ ഗുരുവായൂരപ്പാ 🙏🙏🙏
പൊന്നുണ്ണി കണ്ണാ താമര കണ്ണാ കാത്തോളണേ 🙏🏻🙏🏻🙏🏻
ഹരേ ഗുരുവായൂരപ്പാ ശരണം 🌿🙏🌿🙏🌿🙏🌿 ഓം നമോ നാരായണായ 🌿🙏🌿🙏🌿🙏🌿 ഓം നമോ ഭഗവതേ വാസുദേവായ 🌿🙏🌿🙏🌿🙏🌿
ഹരേ കൃഷ്ണ 🙏🏻🙏🏻ഗുരുവായൂരപ്പാ... കണ്ണാ ❤️❤️
നന്ദി. ഹരേ രാമ 🙏🙏🙏
Sree gurubhyom nama 🙏💐❤️
ഭഗവാനെ കൃഷ്ണ വരുമ്പോഴേ ല്ലാം നന്നായി ദർശിക്കാൻ കഴിയണേ
Very good information pranam thirumeni pranam
ഓം നമോ ഭഗവതേ വാസുദേവായ..🙏🙏..ഇതെല്ലാം മനസ്സിൽ ഓർത്തു ഭഗവാനെ ദർശിക്കുവാൻ സാധിക്കണേ..കൃഷ്‌ണ..🙏🙏🙏🙏
🙏ഹരേ കൃഷ്ണാ🙏 ഓം ക്ലീം കൃഷ്ണാ ക്ലീം🙏🙏🙏🙏🙏
കൃഷ്ണ ഗുരുവായൂരപ്പാ കാത്തോളനെ കണ്ണാ 🙏🙏🙏🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ❤️🔥🙏
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
ലോക സമസ്ത സുഖിനോ ഭവന്തു ❤️🔥🙏
നമസ്ക്കാരം തിരുമേനി 🙏🙏🙏
ഓം ക്ലിം കൃഷ്ണാ ക്ലിം,🙏🙏🙏🙏🙏
കുറേ നാളായി ഉണ്ണിക്കണ്ണനെ തൊഴുതിട്ടു് എനിക്ക് അതിന് ഒരു അവസരം ഉണ്ടാവണെ ഭഗവാനെ ഗുരുവായുരപ്പാ ശരണം'