THE POWER OF GOD Mohanlal Malayalam Motivational Speech video BIG DREAM

Поділитися
Вставка
  • Опубліковано 30 вер 2021
  • THE POWER OF GOD Mohanlal Malayalam Motivational Speech video BIG DREAM
    SUBSCRIBE : BIG DREAM / @bigdream2893
    SPEAKER: Mohanlal (film actor)
    ►Speaker: Mohanlal
    ►Video: All the video clips used are free to use and CC footage.
    EMAIL : lifelikeadream97@gmail.com
    FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    1) This video has no negative impact on the original works
    2) This video is also for teaching purposes.
    3) It is transformative in nature.
    Email : abdulrashidca01@gmail.com
    If you are the legal content owner of any material posted on this channel and would like it removed, please message us for that.
    This video is made for educational purpose only.
    #lalettaninterview
    #mohanlal
    #malayalammotivation
    #motivationmalayalam

КОМЕНТАРІ • 344

  • @marythomas6750
    @marythomas6750 Рік тому +80

    പ്രിയ ലാലേട്ടാ താങ്കളുടെ ഈ ദൈവസങ്കല്പം യഥാർത്ഥ ദൈവത്തെ അറിയുന്നതിനും കണ്ടുമുട്ടുന്നതിനും കാരണമായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻

    • @accammavijayan2036
      @accammavijayan2036 Рік тому +1

      I read this letter u are so luckey to receive a letter from God this beautiful letter is good for many people Hope they read and change themself for the better life. God bless u and waiting for ur letter from God almighty.

    • @manjushal7890
      @manjushal7890 Рік тому +3

      Mohanlal sr .sathya dwavathe ariyuvan bagyam tharayte

    • @leelavijayadas935
      @leelavijayadas935 Рік тому

      ​@@accammavijayan2036😢😢😢😢😢😢❤❤❤❤❤

    • @binuraveendran3060
      @binuraveendran3060 Рік тому

      ​@@accammavijayan2036❤

    • @anniejacob9815
      @anniejacob9815 Рік тому

      Love onley god atha jeses Christ jeses enna orekal velikuka apol kannam godena

  • @gammingfox2472
    @gammingfox2472 Рік тому +23

    ലാൽ സാർ വളരെ വളരെ മഹത്തായ സന്ദേശം ലോകത്തിന് സംഭാവന ആയി നൽകിയ ലാൽ സാറിന്റെ ദൈവം അനുഗ്രഹിക്കട്ടെ god bless you

  • @josephtm9822
    @josephtm9822 Рік тому +11

    ന്യൂ ജനറേഷന്ന് ഉള്ള തിരിച്ചറിവ് നല്ല വിഡിയോ സമ്പത്തു കുട്ടി വെക്കാതെ ദാനം ചെയുന്നവർ ആവുക ലാലേട്ടൻ 🙏🌹

  • @shynikp3947
    @shynikp3947 Рік тому +22

    പ്രിയപ്പെട്ട ലാലേട്ടാ ശരിക്കും ദൈവത്തെയും, സമയത്തിന്റെയും വില മനസ്സിലാക്കി തന്നു ഒരുപാട് സ്നേഹം 🥰🥰🥰നന്ദി 🙏🙏🙏🙏

  • @radhamaniv8929
    @radhamaniv8929 Рік тому +16

    ഇത് കേൾക്കുന്ന ആളുകൾ ഒരു നിമിഷം ചിന്തിക്കും നന്ദി

  • @anil.cherumoodu8562
    @anil.cherumoodu8562 Рік тому +14

    ജനം ഇതൊന്ന് തിരിച്ചറിഞ്ഞുവെങ്കിൽ എന്ന് തിരിച്ചറിയും ❤️ 👍👏

  • @elizzebethelizzebeth2712
    @elizzebethelizzebeth2712 Рік тому +12

    🙏🙏🙏ഈ മെസേജ് കുറെ വർഷം മുൻപ് ആയിരുന്നു എങ്കിൽ എന്ന്. ആഗ്രഹിച്ചു പോയി. താങ്ക്സ് ലാൽ ലേട്ടാ 👌👌👌🌹🌹🌹👏👏👏👍❤️

    • @msn99k
      @msn99k Рік тому

      Almighty God has always the right time..

  • @sammohan807
    @sammohan807 Рік тому +11

    കാൽപ്പനിക ദൈവ സങ്കൽപ്പവും ഉപദേശങ്ങളും ആണെങ്കിലും, ഈ Videoയിലെ നന്മയും ശരികളും അംഗീകരിക്കേണ്ടതാണ്, അഭിനന്ദനങ്ങൾ!

  • @geetharadhakrishnan9000
    @geetharadhakrishnan9000 Рік тому +4

    ലാലേട്ടാ ഇത് കേട്ടപ്പോൾ കണ്ണ് നിറയുന്നു നെഞ്ച് വിങ്ങുന്നു 😢😢😢😢😢

  • @mayamushroom2601
    @mayamushroom2601 Рік тому +4

    അതേ ലാലേട്ടാ ഇതുപോലെ ദൈവം കരഞ്ഞ നാളിലാണ് നോഹയുടെ കാലത്തെ പ്രളയം വന്നത്,.. പിന്നെയും പല കെടുതികൾ വന്നു... ഇപ്പോൾ നമ്മുടെ കാലത്തും വന്നുകൊണ്ടിരിക്കുന്നു... അതേ ദൈവം കരഞ്ഞു കൊണ്ടേയിരിക്കുന്നു... അപ്പോൾ ഇനിയും പലതും നാം സഹിക്കേണ്ടിവരും so... നമുക്കൊരുമിച്ചു പ്രാർത്ഥിക്കാം 🙏🙏🙏

  • @shylajakb2434
    @shylajakb2434 Рік тому +2

    പ്രിയപ്പെട്ട ലാലേട്ടാ താങ്കളുടെ വിലപ്പെട്ട വാക്കുകൾ ശ്രവിക്കുന്ന ഓരോരുത്തരുടെയും സമയം വിലപ്പെട്ടതാണെന്നു കരുതി ശിഷ്ട ജീവിതംമറ്റുള്ളവർക് നന്മ ചെയ്തു അതിലൂടെ ദൈവത്തെ കാണാൻ സാധിക്കട്ടെ. God bless you

  • @renukap.p6451
    @renukap.p6451 Рік тому +25

    Beautiful, ഇതു കേൾക്കുന്ന എല്ലാവരെയും ഒരു നിമിഷം ചിന്തിപ്പിക്കും ❤❤

  • @treesatd
    @treesatd Рік тому +5

    വളരെ നല്ല ബോധ്യഞ്ഞാൽ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️🌹

  • @rosemathew626
    @rosemathew626 Рік тому +3

    അല്ലെങ്കിൽത്തന്നെ ശ്രീ മോഹൻ ലാലിനെ എനിക്കിഷ്ടമാണ്. ഇഷ്ടമല്ല വളരേഇഷ്ടം നല്ല നല്ല സന്ദേശങ്ങൾക്കും നല്ല നല്ല വ്യക്തികളെ പരിചയപ്പെടുത്തുന്നതിനും വളരെ വളരെ നന്ദി 🙏🙏🙏🌹

  • @santhammakurian1156
    @santhammakurian1156 Рік тому +6

    Thank you ലാലേട്ടാ for your wonderful message. 🙏🏻❤️

  • @anishsebastian8018
    @anishsebastian8018 Рік тому +2

    പ്രിയ ലാലേട്ടാ ദൈവത്തിൻ്റെ മനസിലെ സന്തോഷം എല്ലാം മനുഷ്യരുo ലാലേട്ടാ പറഞ്ഞു തു പോലോ ഭൂമി ലേ കുറച്ചു യാത്ര ചെയ്യുന്ന മനുഷJരണ ന്ന് ബോധം ആക്കും ഇല്ലാ സാർ പറഞ്ഞക്കാരJങ്ങൾ ലാലോ ട്ടൻ്റെ ദൈവ സങ്കല്ലം എല്ലാവർക്കുo ഇഷ്ടമാക്കേ ട്ട❤❤❤❤

  • @rajeshtandon2522
    @rajeshtandon2522 Рік тому +14

    അനന്ത പ്രപഞ്ചാ സമസ്ത സുഖിനോ ഭവന്തു
    - ദൈവം❤️

  • @brigitbrigit4566
    @brigitbrigit4566 Рік тому +7

    Thank you Lalettan Sir for your inspiring words. Yes,God is good.All the time God is good. May God bless you abundantly. 🙏🌹

  • @russelvalsakumaryr3849
    @russelvalsakumaryr3849 Рік тому +7

    He cried and looked at the cross on Calvary.

  • @mbvinayakan6680
    @mbvinayakan6680 Рік тому +3

    ശ്രേഷ്ഠമായ വാക്കുകൾക്ക് നന്ദി ലാലേട്ടാ💐 മനുഷ്യർക്ക് അവസ്ഥ മോശമാകുമ്പോഴാണ് തിരിച്ചറിവു കിട്ടുന്നത്.അവസ്ഥ നന്നായാൽ വീണ്ടും തഥൈവ.വെള്ള പൊക്കവും കൊറോണയും വന്ന സമയത്ത് മാനുഷിക മൂല്യവും ദൈവസ്നേഹവും നമുക്ക് ബോധ്യപ്പെട്ടു...എത്ര കാലത്തേക്ക്.🤔

  • @SherlyMaria
    @SherlyMaria Рік тому +4

    Dear laletta it was an inspirational message thanks , God bless you

  • @ejniclavose1897
    @ejniclavose1897 Рік тому +4

    Big salute Lal sir
    Jesus Christ is not God of Christian's but he is saviour of the humanity universe
    God bless u sir

  • @laisamani5659
    @laisamani5659 Рік тому +7

    Beautiful inspirational thought. May we value our life and the life of every one. Respect the God of life.
    🙏 to Lal Sir

  • @bijukr4814
    @bijukr4814 Рік тому +13

    ഇത് കേൾക്കാൻ ഭാഗ്യമുണ്ടായതിൽ ദൈവത്തോടും, സർഗ്ഗത്മകമായി അവതരിപ്പിച്ച respected ലാലേട്ടനും നന്ദി നന്ദി നന്ദി

    • @AnilKumar-sc2gt
      @AnilKumar-sc2gt Рік тому

      😅

    • @pushpammaantony760
      @pushpammaantony760 Рік тому

      ഇത് കേൾക്കുമ്പോൾ ഒരു നിമിഷം ചിന്തിക്കും തീർച്ച. താങ്ക് യു ജീസസ് 🙏

  • @rethimanoharan4434
    @rethimanoharan4434 Рік тому +3

    🙏🙏🙏അതെ ഈശ്വരൻ അവനവന്റെ ഉള്ളിൽ തന്നെ 🌹ചിന്തിക്കുക 🌹സ്വയം 🌹

  • @YogaWithLaL
    @YogaWithLaL Рік тому +3

    Lal Sir...You are really great...What an inspiring words. Thanks a lot...

  • @sureshbabuthaikkattil4267
    @sureshbabuthaikkattil4267 Рік тому +5

    Good one,to hear and think.
    Subject is capable for peaceful thoughts.
    Thanks to Mohanlal the great.

  • @joannewilson977
    @joannewilson977 Рік тому +4

    Meaningful speech as this life is temporary but we have an eternity. There is a living God. Whatever you talked the Lord listened. Hope the Lord reveals HIMSELF to you

  • @meenumlAnu
    @meenumlAnu Рік тому +1

    Lalettaa God bless you ❤❤🙏🙏

  • @rajalakshmimadhu
    @rajalakshmimadhu Рік тому +1

    അങ്ങയുടെ ഈ പങ്തി വളരെ സമയോചിതമാണ്, തുടർന്നും ഇത് ഞങ്ങൾക്ക് നൽകുക 🙏❤️🌹

  • @minimolminimol9789
    @minimolminimol9789 Рік тому +2

    ❤❤❤❤❤ sthothram big salute Lal sir daivam othiri anugrahikkayaL sthothram

  • @rajanadoor6006
    @rajanadoor6006 Рік тому +1

    Great message ❤️🙏❤️
    താങ്ക്യൂ സോ മച്ച് ലാലേട്ടൻ💞💞💞👏
    Godblessyou AndFamily 🙏💞🙏

  • @jalajarajeev3604
    @jalajarajeev3604 Рік тому +3

    Thank you Lal sir.Big Salute 👍🙏🙏

  • @mariagoretty1051
    @mariagoretty1051 Рік тому +2

    Very Good message Dear Mohan Lal ❤🙋👩‍🎓🎊🎊😇

  • @minusmindcandy598
    @minusmindcandy598 2 роки тому +12

    Soulful words ....much to think...🖤

  • @AnnieDavid-gb4bl
    @AnnieDavid-gb4bl Рік тому +4

    Whether you believe it or not, occasionally I was praying for you our dear Brother Mohan Lal. None asked me or forced me to do so, but my conscious let me to keep you in my prayers.

  • @suchitanair693
    @suchitanair693 Рік тому +2

    mohan lalinte ee message kandu njanum ee book vayochu. not one time. I read it three times. so touching. it's a very beautiful book. every one should read it if you get it.

  • @clarababu5517
    @clarababu5517 Рік тому +1

    ലാലേട്ടൻ്റെ.ഓരോ.പ്രവർത്തനത്തിലും. ദൈവനൂഗ്രഹം.ഉണ്ടായിരിക്കട്ടെ
    പ്രാർത്ഥനയോടെ.ക്ലാര.ബാബു

  • @thes.philips4948
    @thes.philips4948 Рік тому +4

    Beautiful!! Thank you for sharing with us👍 God bless you abundantly 🙏🤗

  • @maria.s1326
    @maria.s1326 Рік тому +4

    God's reply is ideal. 👍❤

  • @alljobvacancies
    @alljobvacancies Рік тому +6

    Words of beauty ❤❤❤

  • @padminijoy-eg5pq
    @padminijoy-eg5pq Рік тому +1

    Praise God, Amen..
    Meaningful Bbiblical message, Respected Mohanlal sir. Thank you soooo much with countless thothrams

  • @bindutp7415
    @bindutp7415 Рік тому +2

    Thank you laletta❤❤❤❤❤❤

  • @sebastianrajesh3943
    @sebastianrajesh3943 Рік тому +3

    Big salute Lal sir❤❤❤❤

  • @jacobthomas3180
    @jacobthomas3180 Рік тому +3

    Lal Sir.Thank you.God is Love.God is great.

  • @remyabrahma3508
    @remyabrahma3508 Рік тому +3

    Thank you very much dear lal sir. God bless you ❤

  • @englishdrops...299
    @englishdrops...299 Рік тому +8

    Nice thought
    Nice way of presentation
    Death is essential
    It's the leveller.
    It embraces rich and the poor alike...

  • @shylajagan6428
    @shylajagan6428 2 роки тому +4

    Big salute..... Sir

  • @sheebagp2625
    @sheebagp2625 Рік тому +3

    Heart touching and magical voice

  • @madhavimalu4607
    @madhavimalu4607 Рік тому +2

    Thank you very much lal god is the truth

  • @user-ek4ge9ch4s
    @user-ek4ge9ch4s Рік тому +2

    Thanku lal sir, kettappol akathu ninnum oru thengal 😢

  • @selvarajm3266
    @selvarajm3266 Рік тому +2

    Yes...GOD is live yesterday today and forever

  • @cherianmathewsmathews1404
    @cherianmathewsmathews1404 Рік тому +1

    Big salute Lal God bless you 🙏

  • @remaprakash9610
    @remaprakash9610 Рік тому +2

    Thank You Sir🙏🙏🙏 Superb 👍🙏❤️God Bless 🙏

  • @geethakrishnan2197
    @geethakrishnan2197 Рік тому +1

    Thank u laletta 🙏🏻.. God bless u🙏🏻🙏🏻

  • @jessychakkapan651
    @jessychakkapan651 Рік тому +7

    GLORY BE TO GOD.🙏🙏🙏❤❤❤🌷🌷🌷

  • @salomykm4627
    @salomykm4627 Рік тому +2

    Positive talk. Thank you 🙏♥️

  • @selvarajm3266
    @selvarajm3266 Рік тому +2

    Yes...GOD is good 👍

  • @user-qv4oz8vp4p
    @user-qv4oz8vp4p Рік тому

    Great sir. Ithinghne ezhuthan thonipicha valiya spiritual power eathumavate.. Salute sir. God bless u dear our Laletta🎉🎉

  • @rethimanoharan4434
    @rethimanoharan4434 Рік тому +4

    💥💫💥ചിന്തിക്കുക 💥💫💥സ്വയം 🙏ഈശ്വരനാവുക 💥💥💥💥💥💥💥💥💥💫

  • @anniealex.llovemyjesusfore8849

    Dear Lord let me live with you rest of my life: I love you ❤️ Lord

  • @kanybashakanybasha4492
    @kanybashakanybasha4492 Рік тому

    Thankyou lal time is valuable. And nobody have rights to disturb others by mentally or physically. True words. 👌

  • @sr.mariafrancis.mariya413
    @sr.mariafrancis.mariya413 Рік тому +1

    Thanks ലാലേട്ടാ. God bless ❤❤❤

  • @marshmellopypubg9736
    @marshmellopypubg9736 2 роки тому +4

    what a words 😍

  • @kiranff3972
    @kiranff3972 Рік тому +4

    മനുഷ്യൻ അയൊന്നു ജീവിച്ച് നോക്കണം അപ്പൊ അറിയ... മടുത്ത് 😭😭

  • @Sun-flower-z4w
    @Sun-flower-z4w Рік тому +3

    A man of insight

  • @annie_koshy
    @annie_koshy Рік тому +1

    Good message Mohan, god bless you!!

  • @ajayakumarp8500
    @ajayakumarp8500 Рік тому +1

    Great speech Thank you Laletta....

  • @ambilisurendran2257
    @ambilisurendran2257 Рік тому +1

    Great description. Unexpected sir. Thank you🙏🙏🙏

  • @Jineshseb
    @Jineshseb Рік тому +1

    Thank you sir ❤️ God bless you

  • @elizabethgeorge1936
    @elizabethgeorge1936 Рік тому +1

    Superb..let ALTRUISM prevail

  • @Howler_aec
    @Howler_aec Рік тому +1

    നന്ദി ലാലേട്ടാ....🙏🙏🙏❤️

  • @derick4444
    @derick4444 Рік тому

    Thank you laletta ❤❤❤😇❤️💖💘

  • @sinishibu6787
    @sinishibu6787 Рік тому

    Laletta ❤❤God bless u... 🙏😍😘😘

  • @bennyjoseph4252
    @bennyjoseph4252 Рік тому +1

    Dear sir a thought provoking. lines of yours make me feel how much we need to respect every humanbeing as all of us are created and nurtured for God's glory

  • @jayaprbhakk8715
    @jayaprbhakk8715 Рік тому +1

    Thank you Laletta

  • @elsammajamesvechoorkanjira8514

    Nice thoughts dear Mohanlal the great. God bless you

  • @ResmiSreekumaran-vn2fm
    @ResmiSreekumaran-vn2fm Рік тому

    Respected sir,daivathe the living God ariuvan daivam idayavate..., God bless you 🙏

  • @MaheshKumar-cr1hm
    @MaheshKumar-cr1hm Рік тому +1

    Great Lal sir !

  • @sudheeshmohan5870
    @sudheeshmohan5870 Рік тому +1

    Wow... Super.. ❤❤❤❤❤❤

  • @remadevi4703
    @remadevi4703 Рік тому +2

    Thanks sir. അറിവ് പകർന്നതിന്

  • @thomaspanickeroommen3540
    @thomaspanickeroommen3540 Рік тому +1

    God bless you and your family abundantly.

  • @marykkuttyaugustine4154
    @marykkuttyaugustine4154 Рік тому

    Nalla sankalppam Daivam nerittu nammodu parayunna feel arum Kanawha Daivathe Lalettan ethra manoharamayi kanichu thannu thank youLaletttaaaaa

  • @aliyammasamraj5450
    @aliyammasamraj5450 Рік тому

    Daivame sthothram
    God
    Blessed mohanlal sir anekam hridayangal thurakkatte

  • @sreeragkmanoj3373
    @sreeragkmanoj3373 Рік тому +1

    Mohanlal oru spiritual personalitiyulla aalanu. So anganeyullabatku valare easiyayi daivavumayi conduct cheyyan kazhiyum. God bless you.

  • @sarithaalban9407
    @sarithaalban9407 Рік тому +11

    Heavenly Father, grant your peace, truth, and light to your son, whom we love, Amen

  • @jaisonrocky6801
    @jaisonrocky6801 Рік тому

    പോത്തിന് വേദമോദിയ ദിവ്യന്റെ കഥ പോലെ... നമ്മൾ മലയാളിക്കു ചിലപ്പോൾ ഇന്നൊരു ദിവസം ഇത് ഓർത്തേയ്ക്കാം, നാളെ രാവിലെ പഴയ പോലെ... സ്വാർദ്ധരും ദുഷ്ടരുമായ നമുക്കെവിടെ നന്മയെ കുറിച്ച് ചിന്തിക്കാൻ സമയം....

  • @parameswaranmohan8796
    @parameswaranmohan8796 Рік тому

    പ്രിയപ്പെട്ട ശ്രീ മോഹൻലാൽ, താങ്കളുടെ അഭിനയ ചാതുരി

  • @samuelderick3259
    @samuelderick3259 Рік тому

    Thanks Laleta

  • @goh2564
    @goh2564 Рік тому +1

    Adipoli🔥

  • @anniesimmey7982
    @anniesimmey7982 Рік тому +1

    Athmav nashttapettavarku e vakkukal jalarekhapoleyanu sir 🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤

  • @robinroy716
    @robinroy716 2 роки тому +2

    Laletta ♥️

  • @rajalaxmi1656
    @rajalaxmi1656 Рік тому

    A thought provoking letter, Thanks Mohanlal sir

  • @BijuBalan762000
    @BijuBalan762000 Рік тому +2

    Lalettaa 👌🙏🙏🙏

  • @arjunlisacorner1682
    @arjunlisacorner1682 2 роки тому +26

    Thank you so much Lal sir, God bless you.

    • @geetham7615
      @geetham7615 Рік тому

      Godbless you &Family

    • @sunnythomas6038
      @sunnythomas6038 Рік тому

      ഡിയർ മോഹൻലാൽ നിങ്ങളിൽ ഉള്ള ഫിലോസഫർ എത്ര ഗ്രേറ്റ് ആണന്നു അറിഞ്ഞതിൽ സല്യൂട്ട് 🙏🙏👍

    • @shajivasan6864
      @shajivasan6864 Рік тому

      Sir, അതുല്യ പ്രതി ഭാ ശാലി യായ മഹാനായ കലാകാരൻ എന്ന നിലയിൽ ആരാധനയോടെ കണ്ടിരുന്ന അങ്ങ് ഇത്രയും വലിയ മനസ്സിൻ്റെയും ,ചിന്തയുടെയും ഉടമയെ ന്നറി യുമ്പോൾ ഹൃദയം അങ്ങയോടുള്ള സ്നേഹം കൊണ്ട് നിറയുന്നു. എത്ര വലിയ കാര്യമാണ് അങ്ങ് മനോഹരമായി മാനവരാശിക്ക് മുന്നിൽ.തുറന്നു കാട്ടിയത്,! ഞാനൂം ഒരു എളിയ കലാകാരനാണ്. ശിൽപിയും ,ചിത്രകാരനുമായി ജീവിക്കുന്നു.അങ്ങയ്ക്ക് ഒരു എളിയ സമ്മാനം തരുവാൻ വളരെക്കാലമായി ഞാൻ ആഗ്രഹിക്കുന്നു. സ്വീകരിക്കുമോ?നേരിട്ട് present ചെയ്യണം എന്ന് ആഗ്രഹിക്കുന്നു.

    • @shajivasan6864
      @shajivasan6864 Рік тому

      🙏❤️

    • @minisreekumar5650
      @minisreekumar5650 Рік тому

      Very nice illustration❤

  • @leelamathew9357
    @leelamathew9357 Рік тому +1

    Beautiful mesg. Thanks

  • @ammal763
    @ammal763 11 місяців тому

    Verygood point manytimes iread it God bless you

  • @devicollections5046
    @devicollections5046 Рік тому

    ഹലോ
    കലക്കി മോനേ
    ഇതും ഒരത്ഭുതം

  • @ponnammaj8584
    @ponnammaj8584 Рік тому

    Praise God Good Messegu God bless you Lal Sir 🙏🙏