IMPORTANT VIDEO !!! നിങ്ങളെ Totally നിയന്ത്രിക്കുന്ന 3 ഗുണങ്ങൾ - LIFE CHANGING IDEAS

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 230

  • @lifechangingideasaffirmations
    @lifechangingideasaffirmations  Рік тому +16

    മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=VAN%20MARAM%20POLE%20VALARAM%20DETAILS%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
    പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    UA-cam :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448
    Website: www.rhythmoflife.coach

  • @soumi3819
    @soumi3819 Рік тому +147

    Sathwa gunam aanu kooduthal ullavar ivide come on 🙏🏼❤️

    • @uvaisuvaisk2760
      @uvaisuvaisk2760 Рік тому +1

      Njanund

    • @josephpaul6461
      @josephpaul6461 Рік тому +1

      ✌️☮️

    • @remyashyju5542
      @remyashyju5542 Рік тому

      Yes

    • @pramod.o
      @pramod.o Рік тому +2

      ഞാൻ തമോഗുണo ആണ്

    • @RM-do3im
      @RM-do3im Рік тому +2

      അങ്ങനെ ഉള്ളവർ ഒക്കെ വളരെ കുറവാണ് 😂😂😂

  • @Ourareaaa10
    @Ourareaaa10 11 місяців тому +2

    ഇത് ഒന്നും വേണ്ട പടച്ചവൻ പറഞ്ഞ നേരെ ജീവിതം പോയാൽ എല്ലാം ഓക്കേ ആണു 💞ഞാൻ ഒന്നും ചെയ്തിട്ടില്ല എനിക്ക് എന്നും ഹാപ്പി ആണു ✌️ജീവിതം വിജയവും കിട്ടി 🤲അസുയ്യക്കാരെ ചതിയും എന്നെ കൊണ്ട് പൊളിക്കാൻ പറ്റി 🤲നമ്മൾ നമ്മളായി ജീവിച്ചാൽ എല്ലാം ഓക്കേ ആണു 🤲

  • @simisiminazar3819
    @simisiminazar3819 Рік тому +48

    എനിക്ക് വലിയ അറിവൊന്നുമില്ല. പക്ഷെ സാർ പറഞ്ഞുതരുന്ന അറിവുകൾ കേൾക്കാൻ ഒരുപാട് ഇഷ്ട്ടമാണ്. മടുപ്പ് തോന്നിട്ടില്ല ഇതുവരെയും 🥰❤️✨️👌🏻

    • @Ihsankallai
      @Ihsankallai Рік тому

      തത്വം..!
      അതുകൊണ്ടാണ്

    • @Sk8llx
      @Sk8llx Рік тому +5

      നിങ്ങൾ എന്തിനാണ് എനിക്ക് വലിയ അറിവോന്നും ഇല്ല എന്ന് പറയുന്നത്..അതിൻ്റെ ആവശ്യമുണ്ടോ

    • @padmakumariv1079
      @padmakumariv1079 Рік тому

      Arivillaenuparaunavaranu arivullavar

    • @LinaLinuvictory
      @LinaLinuvictory 3 місяці тому

      സത്യത്തിൽ നിങ്ങൾക്ക് നല്ല അറിവുണ്ട്, അതുകൊണ്ടാണ് നിങ്ങൾ അറിവില്ല എന്ന് എഴുതിയത്❤

  • @Ourareaaa10
    @Ourareaaa10 11 місяців тому +3

    ഞാൻ ഉള്ളതിൽ അല്ഹമ്ദുലില്ല 🤲അതുകൊണ്ട് പടച്ചവൻ വിജയം തന്നു 🤲ഞാൻ ഞാനായിട്ട് പോവുന്ന ആളാണ് അതുകൊണ്ട് വെറുപ്പും ഇല്ല മടുപ്പും ഇല്ല മറ്റുള്ളവരിലേക്ക് ചിന്തയും ഇല്ല പ്രതീക്ഷ ഇല്ല ഭയം ഇല്ല ആഗ്രഹം ഇല്ല എല്ലാം പടച്ചവൻ തരുമ്പോ കൈനീട്ടി വാങ്ങും ✌️ഒരു വിതം ജോലികളൊക്കെ പ്രതീക്ഷിക്കാതെ പടച്ചവൻ മുന്നോട്ട് പോവുമ്പോ തന്നിട്ടുണ്ട് അല്ഹമ്ദുലില്ല 🤲എത്ര പ്രശ്നം ജീവിതത്തിൽ അസുയ്യക്കാർ ഉണ്ടാക്കിയാലും എന്നും ഹാപ്പി ആണു ✌️💞നമ്മളിലേക്ക് നേരെ പോവുമ്പോ മറ്റുള്ളവരിലേക്ക് ചിന്തയില്ല എന്നും ഹാപ്പി 🤲🥰പടച്ചവൻ തന്ന ജീവിതം നേരെ പോവുന്ന ജീവിതം എന്നും ഹാപ്പി 🤲💞❤🥰

  • @nidheesh.kattampalli3308
    @nidheesh.kattampalli3308 Рік тому +35

    സത്വ ഗുണമുള്ള ആളുകളാണ് ഈ വിഡിയോ കൂടുതലും കാണുകയുള്ളൂ...

    • @adoormidhunraj
      @adoormidhunraj Рік тому +1

      Bro gunnangallillum gunnam unde. Means sathwagunathil swathwam, rajasikam, thamasikam unde so ithrayum verity charrecter varan sadikkullu

    • @Ourareaaa10
      @Ourareaaa10 11 місяців тому

      സത്യം 💞🥰😂ഞാനും നേരെ പോകുന്ന ആളാണ് അതുകൊണ്ട് വിജയം കിട്ടി 🤲

  • @chithralekhapv4128
    @chithralekhapv4128 Рік тому +35

    🌹ഗീതയിലെ ഗുണത്രയ വിഭാഗംയോഗം... ലളിതമായി, ആഴത്തിൽ....നന്ദി.... 🙏

    • @rendezvous7782
      @rendezvous7782 Рік тому

      Jeetha a script with all secrets of universe 😊

  • @valsalaa454
    @valsalaa454 Рік тому +15

    നമസ്തേ ജി സ്വയം സന്തോഷം നമ്മൾ തന്നെ കണ്ടെത്തണം ചെറിയ ചെറിയ കാര്യങ്ങളിൽ സന്തോഷിക്കണം പറഞ്ഞതുപോലെ ഓരോന്നിലും നമ്മൾ സ്വയം സന്തോഷം കണ്ടെത്തുക സാറിന്റെ വരികൾക്ക് നന്ദി നമസ്കാരം❤

  • @jishakk
    @jishakk Рік тому +5

    ഇത് കേൾക്കാറുണ്ട് but ഇപ്പോഴാ മനസിൽ ആയത്

  • @narayanankp7805
    @narayanankp7805 Рік тому +10

    ഞാൻ രജോഗുണ മുള്ള വനായിരുന്നു 30 കൊല്ലത്തോളമായി ചെയ്തു വരുന്ന യോഗ ധ്യാനം എന്നിവയിലൂടെ സത്വഗുണമുള്ള വനായി മാറി ഇപ്പോൾ ഭക്ഷണമായാലും പണമായാലും മറ്റുളള വസ്തുക്കളായാലും ഉള്ളത് മതി എന്ന അവസ്ഥയിലായി

    • @sonyvarghese7951
      @sonyvarghese7951 Рік тому +2

      യോഗ, ധ്യാനം ഇവയല്ലാതെ ലോകത്തിൽ മറ്റൊരു വഴിയുമില്ല.

    • @ramamoorthyk8216
      @ramamoorthyk8216 Рік тому +1

      ​@@sonyvarghese7951 ലോക സമാധാനത്തിനുളള എക മാർഗം യോഗയാണെന്ന് ലോക രാജ്യങ്ങളെ തെളിയിച്ചു വരികയാണ് മോദിജി

    • @anupa1090
      @anupa1090 2 місяці тому

      😊😂​@@ramamoorthyk8216

  • @irshadmadathil571
    @irshadmadathil571 Рік тому +6

    സാറിന്റെ വീഡിയോ എല്ലാ ദിവസവും കേൾക്കാറുണ്ട്, valuable ആയി തോന്നി
    Addict ആയതു പോലെ തോനുന്നു

    • @achudhass
      @achudhass Рік тому

      Athum nallathaittanu enicku thonnunnath... Njanum ennum kelkarund

  • @nirmalakumari4305
    @nirmalakumari4305 Рік тому +2

    ഓം നമ ശിവായ പ്രണാമം ഗുരുജി

  • @prpkumari8330
    @prpkumari8330 Рік тому +2

    എല്ലാ കാര്യവും നന്നായി പറഞ്ഞു വളരെ നന്ദി.

  • @lekshmik2484
    @lekshmik2484 Рік тому +5

    Sir മറ്റുള്ളവരാൽ ചൂഷണം ചെയ്യപ്പെടുന്നവർക്ക് വേണ്ടി ഒരു വീഡിയോ cheyyuvo

  • @ashikrahmant2868
    @ashikrahmant2868 Рік тому +6

    ആഹാര. വികാര. വിചാര. വിഹാരങ്ങളിൽ ശ്രദ്ധ കൊണ്ട് വരുക 🎉🎉

  • @rajunenmmara6182
    @rajunenmmara6182 Рік тому +2

    നല്ല അറിവുനൽകുന്ന കഥ,, നല്ല സ്വരത്തിന്റെ ഉടമ, നല്ല അവതരണം,, Cangraajuleshansu, 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍💞

  • @reethasasi6889
    @reethasasi6889 Рік тому +5

    കൂടുതൽ ആളുകളും ഇപ്പോൾ രജോഗുണത്തിലും തമോഗുണത്തിലും ആണല്ലോ കാണപ്പെടുന്നത്.

  • @shajigeorge1687
    @shajigeorge1687 Рік тому +1

    Can You Explain saptha guna How it? How many quality of that? Please Explain?

  • @sanathana878
    @sanathana878 Рік тому +6

    ഏറ്റവും പരമപ്രധാനം മനസ്സമാധാനം🌹

  • @marymargaret9799
    @marymargaret9799 Рік тому +7

    Excellent information. Thank you so much for sharing your knowledge with others that brings great change in them 😊❤

  • @thomaskuttymathew9120
    @thomaskuttymathew9120 Рік тому +4

    ജന്മനാ കിട്ടുന്ന ഈ ഗുണങ്ങളുടെ ഏറ്റക്കുറച്ചിൽ, എന്തുകൊണ്ടാണ്? ആരാണ് ഇത് ക്രമീകരിക്കുന്ന ത്.? എന്താണ് ഇതിന്റെ മാനദണ്ഡവും

  • @TheSabeeshedavana
    @TheSabeeshedavana 8 місяців тому

    സാറിന്റെ വീഡിയോസ് ഞാൻ കുറച്ചു കാലമായി കേൾക്കാൻ തുടങ്ങിയിട്ടിട്ടു. ഓരൊ വീഡിയോയും എന്നെ വല്ലാതെ ആകർഷിക്കുന്നു. ഞാൻ തേടിക്കൊണ്ടിരിക്കുന്ന കാര്യങ്ങൾ എല്ലാം തന്നെ ഇതിലൂടെ മനസിലാക്കാൻ കഴിയുന്ന്നു,

  • @girishsajnath576
    @girishsajnath576 Рік тому

    Manushyane canfution undakkunna pottatharangal parayathirikku, thankal sami aaku,

  • @tomsonphilip732
    @tomsonphilip732 Рік тому +1

    3ലും ഞാൻ ഉണ്ട് 😍

  • @jubusworld4875
    @jubusworld4875 Рік тому +1

    കുഞ്ഞു കാര്യങ്ങളിൽ സന്തോഷിക്കും

  • @loadingsat
    @loadingsat Рік тому

    സമാധാനം ഹൃദയത്തിൽ ടെൻഷൻ തലയിലും മടി മൊത്തത്തിലും എന്റെ നിരൂപണം ഇങ്ങനെയാണ്. Logic വേണ്ടേ ചിന്തിച്ചു നോക്കൂ Uncle Bun

  • @abhinavkrishnaabhinav8447
    @abhinavkrishnaabhinav8447 2 місяці тому

    Thank you for information

  • @rejramat1982
    @rejramat1982 Рік тому

    Very Good Presentation... Positive thinking.... Thank you so much for the video.

  • @SindhuM-si3lr
    @SindhuM-si3lr 4 місяці тому

    എൻറെ ഭർത്താവ് എൻറെ ഭർത്താവ് രജോഗുണവും തമോഗുണവും ചേർന്നൊരു വേർഷൻ അതിന് സഹിച്ച് സഹിച്ചാണ് ഞാനിപ്പോ ഡിപ്രഷൻ ആയത്.Thankyou sir ❤

  • @Tesla_3696
    @Tesla_3696 Рік тому +2

    Ith kondaan le najn epolum kooduthalum pachapp nooki irikunath 😅 iam so blessed ❤ pachapp, killigal, kaat., aadu, poocha , ucha veyil etc.. ithoke aan ente happinness especially ucha veyilil busnte window sideil cheriya chood kalarna chelli manam ulla kaatil paadam pachapp okke kand pokunnath❤

  • @abulhassan9932
    @abulhassan9932 Рік тому

    വളരെ നല്ല സന്ദേശം

  • @ssunitha4391
    @ssunitha4391 Рік тому +1

    Athe njan sathvaganam undu ❤

  • @kannanv3703
    @kannanv3703 Рік тому

    Super eniyum egnathe vidiyo prathishikunu😊

  • @anupa1090
    @anupa1090 2 місяці тому

    One of the best video 😊

  • @sinivenugopal9487
    @sinivenugopal9487 Рік тому +1

    നല്ല points ആണ് കേട്ടോ. Very helpful

  • @anehaanu2617
    @anehaanu2617 5 місяців тому

    Thank you. Sir

  • @abulhassan9932
    @abulhassan9932 Рік тому +3

    . മറ്റുളളവരാൽ ചൂഷണം ചെയ്യുന്നു അതിൽ നിന്നു മാറിയാൽ വലിയ തിരി ച്ചടികൾ വളരെ വലുത് സഹായിക്കുമോ സാർ

  • @remimol7859
    @remimol7859 4 місяці тому

    Thank you sir ❤

  • @ananthakrishna7349
    @ananthakrishna7349 5 місяців тому

    Thamogunam aahnu enikku kooduthal ullathu.paranjathu ellam sathyamaahnu.i am addicted for many 😌😌😌.I don't want share it ok.thank u 😌😌

    • @Sakshi-wj5go
      @Sakshi-wj5go 18 днів тому

      Ithu manassilaakkiyaal thanne, pakuthi succes aayi...manappoorvam maaraan sramikkoo...🙏

  • @mallualchemist
    @mallualchemist Рік тому +3

    Sirr i don't know how valuable presentation u have in society 💯💯⚡️🥰👍👍

  • @sreelakshmims3566
    @sreelakshmims3566 Рік тому

    Satwagunathil ninum ipo thamogunathil ethi nikkunnu 😊

  • @mukeshcv
    @mukeshcv Рік тому +2

    Great ❤️ Good message ❤️ congratulations ❤️❤️❤️

  • @jithuremesanr4660
    @jithuremesanr4660 Рік тому +1

    satvika gunam❤

  • @mubeenatm3862
    @mubeenatm3862 Рік тому +1

    Thank u for ur valuable information.. thank u so much ❤️

  • @anniegeorgep1103
    @anniegeorgep1103 Рік тому +10

    True. Each one of us, a mixture of the three qualities. But we can improve the proportion to Sathvaguna by practice is an encouraging revelation. The one percent improvement theory is a genuine practical suggestion. 🙏Gratitude, contentment and satisfaction throughout one's life is the most important message you conveyed and true it is the most valuable. ♥️👍🙏

  • @rashmipr9496
    @rashmipr9496 Рік тому +1

    Oru nalla arivu thanks bro good 💯

  • @sreelatham.p.9934
    @sreelatham.p.9934 7 місяців тому

    🙏🙏thanku sir

  • @peaceofmind9553
    @peaceofmind9553 Рік тому

    ❤ very informative thank you brother thank you Universe

  • @peaacee
    @peaacee Рік тому +1

    Sathwa gunavum thamo gunavum aan kooduthal😌

  • @risnasameer343
    @risnasameer343 10 місяців тому

    Very useful 😊👍

  • @anupa1090
    @anupa1090 2 місяці тому

    Omg i missed the video 😊 fabulous 😍

  • @krishnaprasadmylath7440
    @krishnaprasadmylath7440 Рік тому

    Sathwa gunavum rajo gunavum Ulla aallukall undu like me

  • @sivaprasadsivaprasad.k9570
    @sivaprasadsivaprasad.k9570 Рік тому +1

    The only thing is better choice for me

  • @mohanovsky9341
    @mohanovsky9341 Рік тому +1

    Yes...... Joy of being alive........

  • @S8a8i
    @S8a8i Рік тому +10

    എല്ലാം കൂടി mix ആണ് നമ്മളൊക്കെ.

  • @syampalamattom6715
    @syampalamattom6715 Рік тому

    Knowledge is a sword.
    Like that this words❤❤❤

  • @bijugeorge.t3525
    @bijugeorge.t3525 Рік тому

    ❤Very good motivation class thank you very much sir thank God ❤

  • @raghavanvv9011
    @raghavanvv9011 Рік тому

    Great information.Thank you sir.

  • @RoshniPullan
    @RoshniPullan Рік тому

    Good speech ❤❤❤❤😊

  • @augustinhenry2606
    @augustinhenry2606 Рік тому

    Good thinking

  • @jithyanp8259
    @jithyanp8259 Рік тому +3

    Thank you sir 🙏

  • @RasiyaNaufal
    @RasiyaNaufal Рік тому +1

    Sathaym 👍👍👍

  • @sreeragkmanoj3373
    @sreeragkmanoj3373 Рік тому

    Antethu sathwagunamanu. Thank you universe

  • @nisharamesh974
    @nisharamesh974 Рік тому

    Mind touching video 👃

  • @fazalk8649
    @fazalk8649 Рік тому +1

    👍🏼simple superb.

  • @rejivhari2653
    @rejivhari2653 Рік тому

    Thank u Sir. Good information

  • @Kunji797
    @Kunji797 Рік тому +9

    ഞാൻ ചെറിയ സന്തോഷം പോലും ആസ്വദിച്ചു ജീവിക്കുന്ന ഒരു person ആയിരുന്നു 🙏🙏 but എപ്പോഴാണോ കടബാധ്യത എന്നിലേക്ക് വന്നത് അന്ന് മുതൽ ഞാൻ പ്രശ്നത്തിൽ ആണ്.. ഒന്നും ആസ്വദിക്കാൻ പറ്റുന്നില്ല... എല്ലാത്തിലും മടുപ്പ് 😭 ഇപ്പോൾ 2nd അവസ്ഥ ആണ് 😭

    • @achudhass
      @achudhass Рік тому +4

      Cheriya santhosham aswadichu jeevicha thangalkku engine kadam vannu.. Arudeyo athygraham sadikkan poyirunno...?.. Sericku chinthichu pravarthikku...

    • @Mark-ll2bj
      @Mark-ll2bj Рік тому

      Ethra ya Kadam? Kadam koduthu maduthupoya aala njan🥲😀

    • @devvlog7279
      @devvlog7279 Рік тому

      @@achudhassq

    • @nishasreekumarnishasreekum7557
      @nishasreekumarnishasreekum7557 Рік тому

      സത്യം ആണ് എന്റെ പൂർണ്ണമായ അവസ്ഥയും ഇതു തന്നെയാണ്

  • @nikhilkumarmc
    @nikhilkumarmc Рік тому

    Thank you for good Information😊

  • @sheejas30
    @sheejas30 Рік тому

    Thanks for these kinds of information's

  • @nvnair999
    @nvnair999 Рік тому

    Excellent and great valuble speach

  • @anoljoseph2050
    @anoljoseph2050 Рік тому +1

    Thank you so much

  • @umadevi6539
    @umadevi6539 Рік тому +1

    Very good information sir ❤❤❤

  • @dearbindhugopal7452
    @dearbindhugopal7452 Рік тому +2

    Sir, supper speech

  • @sheejapc9970
    @sheejapc9970 Рік тому

    താങ്ക്യൂ,

  • @anitha.v.sanjali.a.k183
    @anitha.v.sanjali.a.k183 Рік тому

    Thankyou sir 🙏👌❤

  • @achudhass
    @achudhass Рік тому

    Thanku... Ji

  • @amminithakadiyil4812
    @amminithakadiyil4812 Рік тому

    Simply amazing lecture

  • @riyasrahmannediyodath581
    @riyasrahmannediyodath581 Рік тому

    Very good information

  • @rekhas1210
    @rekhas1210 Рік тому

    Very good illustration 👌👌👌👌👌👌

  • @valsalamanoraj1770
    @valsalamanoraj1770 Рік тому

    Thanks ❤️❤️

  • @paankuchadan7870
    @paankuchadan7870 Рік тому

    Viveka choodamani ellavarum padikkanam satva gunam tane varum

  • @mammuzmammuz007
    @mammuzmammuz007 Рік тому

    Thank you sir for this kind of video

  • @haridasan7656
    @haridasan7656 Рік тому

    Thsnks. Sir

  • @outovibe
    @outovibe Рік тому +1

    Really nice video big broo 😊

  • @Indian_00135
    @Indian_00135 Рік тому +2

    Gratitude ❤️

  • @unnikrishnanhr
    @unnikrishnanhr Рік тому

    Thank you Sir! ❤❤❤

  • @RiyasTk-r3e
    @RiyasTk-r3e Рік тому

    ❤ riy

  • @AjithaTp-c2c
    @AjithaTp-c2c 13 днів тому

    💯

  • @sheelabsheela9205
    @sheelabsheela9205 Рік тому

    ❤haribol❤❤❤

  • @kings6365
    @kings6365 Рік тому +1

    Thanks 🙏

  • @girishsajnath576
    @girishsajnath576 Рік тому

    Enthonnu e pottatharam paraune, oru tharam kuzhachu marikkunne

  • @hanzashine2219
    @hanzashine2219 Рік тому

    Well explained

  • @NaviNavi-jc1kk
    @NaviNavi-jc1kk Рік тому +2

    OM NAMASHIVAYA VALARE NANDI

  • @prajithmk8129
    @prajithmk8129 Рік тому

    Thank you♥️

  • @feathers9596
    @feathers9596 Рік тому

    Thanks 🙏❤ superb

  • @mysorepak2632
    @mysorepak2632 Рік тому

    Excellent video

  • @mukeshcv
    @mukeshcv Рік тому +6

    ❤️ One world ❤️ one God ❤️
    ❤️ One world ❤️ one money ❤️
    ❤️ One world ❤️ one Law ❤️

    • @RM-do3im
      @RM-do3im Рік тому +1

      🤔

    • @babysarada4358
      @babysarada4358 Рік тому +1

      Yes, l am also dream like❤

    • @AGNIPUTHRI-kd7ij
      @AGNIPUTHRI-kd7ij Рік тому

      👍👍👍

    • @adhilfuad
      @adhilfuad Рік тому +1

      One Law affects diversity of rituals and traditions and exercises.
      But One world makes the whole earth borderless and travelling freedom to any place around the world.
      Digital Currency will ultimately leads into one money unless internet is prohibited in provinces.

  • @lijinantony5846
    @lijinantony5846 Рік тому

    Thank you🙏

  • @lakshmiharidas8380
    @lakshmiharidas8380 Рік тому

    Great

  • @AshaH-k2z
    @AshaH-k2z Рік тому

    Thanks