മൃതദേഹവുമായി തിടുക്കപ്പെട്ട് ശുംഭൻ ജയരാജൻ മലയാലപ്പുഴയിൽ വന്നത് തന്നെ ഗൂഡാലോചനയുടെ ഭാഗമാണ്. [Sir🙏 CBI വന്നാൽ Mrs മഞ്ജുഷ നവീൻബാബുവിന് ഏതെങ്കിലും തരത്തിൽ എതിരായി വരുമോ എന്ന് ഭയം മുഖ്യനും അനുയായിയാക്കും👎 കാണുമായിരിക്കുമോ?😅 ] സുപ്രീം കോടതിയിൽ പോയിട്ടാണെങ്കിലും CBI അന്വേഷണം നടത്തണം. സത്യമായ കാര്യങ്ങൾ പുറത്ത് വരണം പ്രതികൾ അകത്താവണം ഹൃദയം മുരുകി പ്രാർത്ഥിക്കുന്ന കേരള ജനതയ്ക്ക് എന്നും ഒപ്പം🙏👍💯👍💯🙏
🌹🙏🏻🌹എന്റെ പൊന്നു മഞ്ജുവേച്ചി 🥰സുപ്രീം കോടതി യിൽ 🙏🏻🌹🙏🏻പോകണം 🥰🙏🏻❤️🌹❤️🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹അദ്ദേഹത്തിന്റെ almavinushanthi🙏🏻🙏🏻നൽകണേ ദേവീ 🙏🏻🌹🙏🏻🌹🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️🌹🌹🌹🌹❤️❤️❤️❤️❤️
L D F. സർക്കാർവിചാരിക്കുന്നത് അവരാണ്, കോടതി, supreme court എല്ലാം. എല്ലാം അവർതീരുമാനിക്കും അവർ നടപ്പിലാക്കും എന്നാണ്അവരുടെവിചാരം. ആവശ്യമില്ലാത്ത കേസ് ഒക്കെഈGovernment C B I ക്കുകൊടുത്തിട്ടുണ്ടല്ലോ. കൊലപാതകം തന്നെ. സത്യംപുറത്തുവരണം.
CBI enquiry അനുവദിച്ചാൽ സർക്കാരിന്റെ പ്രതിച്ചായ വർദ്ധിക്കുകയേയുള്ളൂ. കൈകൾ ശുദ്ധമാണെങ്കിൽ മുഖ്യമന്ത്രി എന്തിനു പേടിക്കണം. പോലീസിന്റെ അന്വേഷണത്തിൽ പൊതുജനങ്ങൾക്ക് സംശയമുണ്ട്, അന്വേഷണം ശരിയായ ദിശയിലല്ല നടന്നതെന്ന തോന്നൽ. അത് ദൂരീകരിക്കേണ്ടത് സർക്കാരിന്റെയും പാർട്ടിയുടെയും കടമയാണ്.
നവീൻ ബാബുവിന്റെ കുടുംബത്തിന് ഇത്രയും തുറന്ന പിന്തുണ കൊടുക്കുന്ന താങ്കളുടെ മാതൃക തീർച്ചയായും സ്വാഗതാർഹമാണ്. ഇതുപോലെ ഈ സ്ഥാനത്തുണ്ടായിരുന്ന മറ്റു ജഡ്ജിമാരും കൃത്യമായും പരസ്യമായും പ്രതികരിക്കേണ്ടതാണ്. എന്നാലേ ജനങ്ങളെ വിഡ്‌ഡികളാക്കുന്ന നേതാക്കളുടെയും പ്രവർത്തകരുടെയും കള്ള ഉദ്യോഗസ്ഥരുടെയും ദുഷ് പ്രവർത്തികൾ പുറത്തുവരൂ.
നമ്മുടെ ദിവ്യ മോളെ CBI ചോദ്യം ചെയ്യേണ്ടി വന്നാൽ CBI ഓഫീസ് DYFI യെ വിട്ട് വളയണം അന്വേഷണത്തിന് ഉത്തരവിടുന്ന ജഡ്ജിയെ DYFI യെ വിട്ട് ഘരാവോ ചെയ്യണം.സർക്കാർ നികുതി പണം കൊടുത്ത് കേസ് ജയിക്കും സഖാക്കളെ.. 💪💪 നമ്മുടെ പ്രിയ സഖാക്കൾ കിർമാണി മനോജിനേയും കൊടി സുനിയേയും നമ്മുടെ നികുതി പണം75 കോടി ചിലവഴിച്ച് സുപ്രീം കോടതിയിൽ രക്ഷിക്കാൻ നോക്കിയില്ലെ അതുപോലെ നമ്മുടെ മുത്ത് ദിവ്യ മോളെയും സർക്കാർ രക്ഷിക്കാൻ ശ്രമിക്കും..💪💪
ഈ വിഷയത്തിൽ സർക്കാർ തീരുമാനം എന്ന് പറയുന്നതിൽ അർഥം ഇല്ല പാർട്ടിയുടെ തീരുമാനം ആണ് എതിർപുമായി വരുന്നത് അതും , സുപ്രീം കോടതി കയറാൻഉള്ള ചിലവ് സർക്കാരിന്റെ തലയിലും
ബഹുമാനപ്പെട്ട kamal sir 🙏🏼🙏🏼🙏🏼 താങ്കളെ കൊണ്ട് കഴിയും വിധം ആ കുടുംബത്തിന്നു നീതി വാങ്ങി കൊടുക്കാൻ ശ്രമിക്കണം sir.. ഇനി ഇങ്ങനെ ഉള്ള ഒരു കൊലപാതകവും ഇവിടേ നടക്കരുത്.. എത്ര കുടുംബങ്ങളെ ഈ മഹാപാപികൾ മരണം വരേ കണ്ണുനീർ കുടിക്കാൻ ഇടയാക്കി... ഇതിന് ഒരു അവസാനം വേണ്ടേ sir 🙏🏼.. സത്യ സന്ധനായ ഒരു ഉദ്യോഗസ്ഥനും ഈ ഗതി ഉണ്ടാകരുത്... പെരും കള്ളന്മാരും കൊലപാതകികളും നാടു ഭരിക്കുമ്പോൾ സാധാരണക്കാർക്ക് നീതി കിട്ടാ ക്കണിയാണോ sir
♥️ മഞ്ജുഷ മാഡം,,,, ഒട്ടും,, പിറകോട്ടു മാറരുത് ♥️,,, ധൈര്യമായി തന്നെ മുൻപോട്ടു, പോകണം ♥️,,,,, അപൂർവങ്ങളിൽ,, അപൂർവമായ,,, നവീൻ സാർ ന്റെ, ഈ കേസ്,,, എത്രയും വേഗം, നീതിപീഠത്തിന്റെ,, മുൻപിൽ,, മുഖം നോക്കാതെ,, കൊണ്ട് വന്നു,, അവർ അർഹിക്കുന്ന,, ശിക്ഷ കൊടുത്തു,,, നീതിപീഠം,, ലോകജനതയ്ക്കു, മുൻപിൽ,, പ്രത്യേകിച്ച്,, കേരള സമൂഹത്തിനു, മുൻപിൽ, മാതൃക യാവും,, എന്ന് പ്രതീക്ഷയോടെ, കാത്തിരിക്കുന്നു ♥️,,, ലോക നന്മയ്ക്കു,, തന്നെ ഇതു,, വഴിയൊരുക്കും ♥️,, അഴിമതിയില്ലാത്ത, അക്രമമില്ലാത്ത,, വഞ്ചനയില്ലാത്ത,,,, ഒരു കേരളമായി,,,മാറാൻ,,,, മാറ്റപെടുവാൻ,,,,,,,,,,, കാത്തിരിക്കാം ♥️,,നവീൻ ബാബു സാറിന്റെ,,,, ഈ കേസ്,,, ഏറ്റെടുക്കുന്ന,,,, സിബിഐ,, സ്പെഷ്യൽ, ഉദ്യോഗസ്ഥരിലൂടെ,,,, നീതിമാനായ,, ദൈവത്തിന്റെ,, ശക്തമായ, കരങ്ങൾ,, പ്രവൃത്തിക്കുമെന്ന്,,, ഉറച്ചു വിശ്വസിക്കുന്നു ♥️
Now communisam means criminilsam....Mrs. Majusha is a communist believer and her party court decide whether P.P. Divya is punishable or not ..... .Run away criminals and criminal party, that's the only option ...
നിയമം ശരിയായ നിലയിൽ പോകണം എന്നാഗ്രഹിക്കുന്നവർ അവരോടന്വേഷിച്ച് എല്ലാ വിധ സഹായവും ചെയ്ത് കൊടുക്കണം 50 രൂപ ഒരാൾ സഹായംച്ചെയ്താൽ ആവശ്യത്തിനുള്ള പണം ലഭിക്കുകയും മഞ്ചുഷക്ക് പിന്നിൽ ജനങ്ങളുണ്ട് എന്ന ആശ്വാസവും ഉണ്ടാവും
എൻ്റെ സാറെ 5 - 8 വർഷം ആയി ഇപ്പോ പണി കിട്ടും പണി കിട്ടും എന്ന് പലരും പറയുന്നു. എന്നിട്ടെന്തായി. ഒരു പണിയും കിട്ടില്ല. ഞാനൊരു അനുഭാവിയോ അല്ലാതെയോ ആയിരിക്കാം. ഇത്രയും നാൾ കണ്ടുവരുന്ന സംഭവങ്ങൾ കണ്ട് പറയുകയാണ്.
പാർട്ടി കോടതി തീരുമാനിക്കും 😀😀 ആര് അന്വേഷണം നടത്തണം, ഇനിയൊരു അന്വേഷണം വേണോ എന്നൊക്കെ 😁😁 കളക്ടർ ആവാൻ ഒരു യോഗ്യതയും ഇല്ലാത്ത ഒന്നിനും കൊള്ളാത്ത ഒരുവൻ. ( തല കാണാതാവുമോ എന്ന് ഭയന്ന് ആവാം ഇവൻ ഇപ്പോൾ കളം മാറ്റി ഇങ്ങിനെ ആയത് 😀
സർക്കാരെന്തിന് അച്ഛൻ പത്തായത്തിലില്ലെന്ന് മകൻ പോലീസുകാരോട് പറഞ്ഞത് പോലെ പറയുന്നത്.അത് ജനങ്ങളിൽ സംശയമല്ലേ ഉണ്ടാക്കൂ.സിബിഐ കൂട്ടിലടച്ച തത്തയാണെങ്കിൽ കൂട്ടിൽ നിൽക്കട്ടെ.കുടുംബം ഈ തത്തെയെ ആണല്ലോ ഇഷ്ടപ്പെടുന്നത്.അവരെക്കാളും താല്പര്യം എന്തിന് സർക്കാരിന്.പോലീസിൻ്റെ പണി ഒഴിവാകട്ടെ.
Sir' absolutely it is a murder any;ody can understand from the starting. Of this case I think truth will come out and justice will get God willhelp you
CBIയ്ക്കു വിട്ട ഇത്ര കേസ് അനുകൂലമായി വിധി വന്നു. കുറെ നാളുകൾ കൊണ്ടുLDF ൻ്റെ കുറ്റം പറഞ്ഞു കൊണ്ടു യിരിക്കുന്നു. CBI കൂട്ടിൽ അടച്ച തത്തയാണു യെന്നു പറഞ്ഞ തും സുപ്രിയും കോടതി -
രാജാവിന്റെ കാലത്ത് മരിയാർ പൂതം എന്ന ഒരു പോലീസുദ്യോഗസ്ഥൻ ഉണ്ടായിരുന്നു.നല്ല വിദ്യാഭ്യാസവും വിവരവും- ശിക്ഷ നടപ്പാക്കും.മർമ്മശാസ്ത്റ പ്രകാരം കാലാവധി ഉറപ്പാക്കിയിരുന്നു.കൊലപാതകത്തിന് ശിക്ഷ 30-90ദിവസം.ശുംഭനു 30,മൂക്കു ചൊറിയനു 90 ദിവസം.OK. ഭരണഘടന അനുവദിക്കുന്നില്ല 😂😂😂
നവീൻ സാറിൻ്റെ ഭാര്യയും മക്കളും നവീൻ സാറിൻ്റെ ശരീരത്തിൽ ഞങ്ങൾ കാണാതെ തൊടാൻ പാടില്ലെന്ന് പറയണമായിരുന്നു അതു ചെയ്യാതിരുന്നതിൻ്റെ തകരാറാണ് ഇതിനെല്ലാം കാരണം.
മഞ്ജുഷ നിങ്ങൾ സുപ്രിം കോടതിയിൽ പോകണം നിങ്ങളുടെ ഭർത്താവിനോടും കുട്ടികളോടും സ്നേഹമുണ്ടെങ്കിൽ നിങ്ങൾ സുപ്രിം കോടഖിയിൽ പോകുക തന്നെ വേണം എന്നെ സിപിഎം കൊള്ളസംഗം ജില്ലാ ലീഗൽ അതോറിറ്റി എല്ലാം ചേർന്നു എന്റെ അച്ഛനെ മരണം വരെ കാണാൻ സമ്മതിക്കാത്ത പോലീസുകാർ കോഴിക്കോട് എംപി രാഘവൻ എന്നിവരുടെ അടുത്ത് എല്ലാം കെഞ്ചി പക്ഷെ മെഡിക്കൽ കോളേജ് പോലിസ്. കുന്നമംഗലം പോലിസ് എല്ലാവരും എന്നെ കൈ ഒഴിഞ്ഞു പക്ഷെ ഇപ്പോഴും ഞാൻ വീട്ടിട്ടില്ല ഞാൻ. P. M ഓഫിസിൽ പരാതി കൊടുത്തിട്ടുണ്ട് എനിക്ക് നീതി കിട്ടുന്നത് വരെ ഞാൻ പോരാടും
പ്രശാന്ത്, ദിവ്യ, ഡ്രൈവർ, പരിയാരം മെഡിക്കൽ കോളെജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ എന്നിവരെ ഇടിമുറിയിൽ വച്ച് ചോദ്യം ചെയ്താൽ സത്യം തെളിയും.....
Non-availability of suicidal note, hasty inquest & pm, blood stain, stiff opposition to CBI enquiry and avoidance of forensic investigation , inter alia, substantiate this hypothesis . CBI enqiry is manatory to address the anxiety and dubiousness of the law abiding people. Amicus curiae may be employed instead of PP
It is to be observed that after kidnapping Naveen Babu (presuming that it happened infront of Murugesan temple at around 5.00 p.m. till hanged around 4.00 a.m. next day, he was denied both water and food, as evident from the very postmortem report itself. This explains that at the time Naveen Babu was hanged, he was either dead or virtually dead. The most prominent role in the final episode was played by the collector himself, who has no credibility whatsoever, whom the prosecution wants to save, more than any one else involved in the horrid event, thereby ALSO burying the undeniable "conspiracy theory" in the incident, once and for all. Once the Collector is questioned by CBI infront of the accused/witnesses, like Divya, the driver, who took the victim to the railway station on the fateful evening, the double named Prashanth (an), possessing two or more own signatures, kept hanging on a 0.5 cm dia plastic rope, at the same time without affecting his life adversely, a true and clear picture of the bizzare event will unfurl itself.
ബഹു കമ്മൽപാഷ സർ പറയുന്നത് ആധികാരിക തെളിവോടെ പറയുന്നകാര്യങ്ങളാണ്. ഈ പോസ്റ്റ്മോർട്ടം നടപടിയിൽ ഒരുപാടു ദുറൂഹ തകൾ ഉണ്ട്. അതുകൊണ്ട് ബഹു.കമൽ പാഷ സർ പറഞ്ഞത് കേട്ടോളു
ന്റെ സാറേ സാർ നേരത്തെ റിറ്റേർഡ് ആയതിൽ ഞാൻ ഖേദിക്കുന്നു.. സർ ആയിരുന്നു ഇപ്പൊ ഹൈകോർട്ട് ജഡ്ജി എങ്കിൽ ഇപ്പൊ ദിലീപ് കേസ് ദേ ഈ കേസ്.. ഇതിനൊക്കെ ഒരു തീരുമാനം ആയേനെ.. 😭😭
സാർ . നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി കിട്ടാൻ എല്ലാ നിയമ സഹായവും നൽകണം.........
ഇവനോ ? വാപുളിയൻ
🙏🌹സാർ വേണ്ട നിർദേശം കൊടുക്കു നവീൻ സാറിന്റെ കുടുബത്തിന് 🙏
മൃതദേഹവുമായി തിടുക്കപ്പെട്ട് ശുംഭൻ ജയരാജൻ മലയാലപ്പുഴയിൽ വന്നത് തന്നെ ഗൂഡാലോചനയുടെ ഭാഗമാണ്. [Sir🙏 CBI വന്നാൽ Mrs മഞ്ജുഷ
നവീൻബാബുവിന് ഏതെങ്കിലും തരത്തിൽ എതിരായി വരുമോ എന്ന് ഭയം മുഖ്യനും അനുയായിയാക്കും👎 കാണുമായിരിക്കുമോ?😅 ] സുപ്രീം കോടതിയിൽ പോയിട്ടാണെങ്കിലും CBI അന്വേഷണം നടത്തണം. സത്യമായ കാര്യങ്ങൾ പുറത്ത് വരണം പ്രതികൾ അകത്താവണം ഹൃദയം മുരുകി പ്രാർത്ഥിക്കുന്ന കേരള ജനതയ്ക്ക് എന്നും ഒപ്പം🙏👍💯👍💯🙏
🌹🙏🏻🌹എന്റെ പൊന്നു മഞ്ജുവേച്ചി 🥰സുപ്രീം കോടതി യിൽ 🙏🏻🌹🙏🏻പോകണം 🥰🙏🏻❤️🌹❤️🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹അദ്ദേഹത്തിന്റെ almavinushanthi🙏🏻🙏🏻നൽകണേ ദേവീ 🙏🏻🌹🙏🏻🌹🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️🌹🌹🌹🌹❤️❤️❤️❤️❤️
L D F. സർക്കാർവിചാരിക്കുന്നത് അവരാണ്, കോടതി, supreme court എല്ലാം. എല്ലാം അവർതീരുമാനിക്കും അവർ നടപ്പിലാക്കും എന്നാണ്അവരുടെവിചാരം. ആവശ്യമില്ലാത്ത കേസ് ഒക്കെഈGovernment C B I ക്കുകൊടുത്തിട്ടുണ്ടല്ലോ. കൊലപാതകം തന്നെ. സത്യംപുറത്തുവരണം.
CBI enquiry അനുവദിച്ചാൽ സർക്കാരിന്റെ പ്രതിച്ചായ വർദ്ധിക്കുകയേയുള്ളൂ. കൈകൾ ശുദ്ധമാണെങ്കിൽ മുഖ്യമന്ത്രി എന്തിനു പേടിക്കണം. പോലീസിന്റെ അന്വേഷണത്തിൽ പൊതുജനങ്ങൾക്ക് സംശയമുണ്ട്, അന്വേഷണം ശരിയായ ദിശയിലല്ല നടന്നതെന്ന തോന്നൽ. അത് ദൂരീകരിക്കേണ്ടത് സർക്കാരിന്റെയും പാർട്ടിയുടെയും കടമയാണ്.
Absolutely Right stand Sir -- For JUSTICE. GOD Bless You.
സർ 💯Correct.
സത്യം വെളിച്ചത്ത് കൊണ്ടുവരണം. ദൈവത്തിന്റെ കോടതിയില്‍ ഇവര്‍ക്ക് മറച്ച് വെക്കാന്‍ സാധിക്കില്ല.🙏🙏🙏
Sir can u do something ? Pls
9
കേസ് തെളിയുമോ. പോസ്റ്റുമാർട്ടം പോലും ശരിയായി നടത്തിയില്ല. ബോഡി ദഹിപ്പിക്കുയും ചെയ്തു. തെളിയണം ഈ കേസ്.
അക്ഷരം തെറ്റാതെ വിളിക്കാം നീതിമാൻ 💯🔥
നീതിമാൻ , നീതിമാൻ , adm നീതിമാൻ ,
സിബിഐ അന്വേഷണം തന്നെ വേണം...
Cbi cbi cbi
സാർ പറഞ്ഞത് വാസ്തവം❤
സാദാരണക്കാർ സുപ്രിം കോടതിയിൽ പോവാതിരിക്കാൻ ആണെല്ലോ വിജയൻ കോടതിചിലവുകൾ വർധിപ്പിച്ചത് 😊
ഭീകരർ നാട് ഭരിക്കുമ്പോൾ ഉണ്ടാകുന്ന പ്രതിഭാസം.
നവീൻ ബാബുവിന്റെ കുടുംബത്തിന് ഇത്രയും തുറന്ന പിന്തുണ കൊടുക്കുന്ന താങ്കളുടെ മാതൃക തീർച്ചയായും സ്വാഗതാർഹമാണ്. ഇതുപോലെ ഈ സ്ഥാനത്തുണ്ടായിരുന്ന മറ്റു ജഡ്ജിമാരും കൃത്യമായും പരസ്യമായും പ്രതികരിക്കേണ്ടതാണ്. എന്നാലേ ജനങ്ങളെ വിഡ്‌ഡികളാക്കുന്ന നേതാക്കളുടെയും പ്രവർത്തകരുടെയും കള്ള ഉദ്യോഗസ്ഥരുടെയും ദുഷ് പ്രവർത്തികൾ പുറത്തുവരൂ.
A Good judicial officer 🙏🙏🙏
ഒരു ഉന്നത അന്വേഷണം തന്നെ വേണം...CBI ആണ് നല്ലത്...
A big salute Sir 🙏🏻👍🏻
സത്യം എന്താണെന്നു തെളിയണം. പ്രതികൾ ആരായാലും ഒറ്റയെണ്ണത്തിനെ വെറുതെ vidaruth
നമ്മുടെ ദിവ്യ മോളെ CBI ചോദ്യം ചെയ്യേണ്ടി വന്നാൽ CBI ഓഫീസ് DYFI യെ വിട്ട് വളയണം അന്വേഷണത്തിന് ഉത്തരവിടുന്ന ജഡ്ജിയെ DYFI യെ വിട്ട് ഘരാവോ ചെയ്യണം.സർക്കാർ നികുതി പണം കൊടുത്ത് കേസ് ജയിക്കും സഖാക്കളെ.. 💪💪
നമ്മുടെ പ്രിയ സഖാക്കൾ കിർമാണി മനോജിനേയും കൊടി സുനിയേയും നമ്മുടെ നികുതി പണം75 കോടി ചിലവഴിച്ച് സുപ്രീം കോടതിയിൽ രക്ഷിക്കാൻ നോക്കിയില്ലെ അതുപോലെ നമ്മുടെ മുത്ത് ദിവ്യ മോളെയും സർക്കാർ രക്ഷിക്കാൻ ശ്രമിക്കും..💪💪
Hi മടിയിൽ ക്‌നം ഇല്ല എല്ലാം വിദേശത്ത് അണെ
Very true
ഈ വിഷയത്തിൽ സർക്കാർ തീരുമാനം എന്ന് പറയുന്നതിൽ അർഥം ഇല്ല പാർട്ടിയുടെ തീരുമാനം ആണ് എതിർപുമായി വരുന്നത് അതും , സുപ്രീം കോടതി കയറാൻഉള്ള ചിലവ് സർക്കാരിന്റെ തലയിലും
ബഹുമാനപ്പെട്ട kamal sir 🙏🏼🙏🏼🙏🏼 താങ്കളെ കൊണ്ട് കഴിയും വിധം ആ കുടുംബത്തിന്നു നീതി വാങ്ങി കൊടുക്കാൻ ശ്രമിക്കണം sir.. ഇനി ഇങ്ങനെ ഉള്ള ഒരു കൊലപാതകവും ഇവിടേ നടക്കരുത്.. എത്ര കുടുംബങ്ങളെ ഈ മഹാപാപികൾ മരണം വരേ കണ്ണുനീർ കുടിക്കാൻ ഇടയാക്കി... ഇതിന് ഒരു അവസാനം വേണ്ടേ sir 🙏🏼.. സത്യ സന്ധനായ ഒരു ഉദ്യോഗസ്ഥനും ഈ ഗതി ഉണ്ടാകരുത്... പെരും കള്ളന്മാരും കൊലപാതകികളും നാടു ഭരിക്കുമ്പോൾ സാധാരണക്കാർക്ക് നീതി കിട്ടാ ക്കണിയാണോ sir
ഈ കേസ് സിബിഐ അന്വേഷിക്കേണ്ടത് വളരെ അത്യാവശ്യമാണ് 😮
Thankyou sir🙏
CPM നെ നിരോധിക്കുക.
CPM വീണ്ടും അധികാരത്തിൽ വന്നാൽ അതിശയിക്കേണ്ട. ന്യൂനപക്ഷത്തിനു വേണ്ട ആനുകൂല്യങ്ങൾ കൊടുത്തിട്ടുണ്ട്. അവർ വോട്ട് ചെയ്ത് വിജയിപ്പിക്കും.
♥️ മഞ്ജുഷ മാഡം,,,, ഒട്ടും,, പിറകോട്ടു മാറരുത് ♥️,,, ധൈര്യമായി തന്നെ മുൻപോട്ടു, പോകണം ♥️,,,,, അപൂർവങ്ങളിൽ,, അപൂർവമായ,,, നവീൻ സാർ ന്റെ, ഈ കേസ്,,, എത്രയും വേഗം, നീതിപീഠത്തിന്റെ,, മുൻപിൽ,, മുഖം നോക്കാതെ,, കൊണ്ട് വന്നു,, അവർ അർഹിക്കുന്ന,, ശിക്ഷ കൊടുത്തു,,, നീതിപീഠം,, ലോകജനതയ്ക്കു, മുൻപിൽ,, പ്രത്യേകിച്ച്,, കേരള സമൂഹത്തിനു, മുൻപിൽ, മാതൃക യാവും,, എന്ന് പ്രതീക്ഷയോടെ, കാത്തിരിക്കുന്നു ♥️,,, ലോക നന്മയ്ക്കു,, തന്നെ ഇതു,, വഴിയൊരുക്കും ♥️,, അഴിമതിയില്ലാത്ത, അക്രമമില്ലാത്ത,, വഞ്ചനയില്ലാത്ത,,,, ഒരു കേരളമായി,,,മാറാൻ,,,, മാറ്റപെടുവാൻ,,,,,,,,,,, കാത്തിരിക്കാം ♥️,,നവീൻ ബാബു സാറിന്റെ,,,, ഈ കേസ്,,, ഏറ്റെടുക്കുന്ന,,,, സിബിഐ,, സ്പെഷ്യൽ, ഉദ്യോഗസ്ഥരിലൂടെ,,,, നീതിമാനായ,, ദൈവത്തിന്റെ,, ശക്തമായ, കരങ്ങൾ,, പ്രവൃത്തിക്കുമെന്ന്,,, ഉറച്ചു വിശ്വസിക്കുന്നു ♥️
❤❤
Now communisam means criminilsam....Mrs. Majusha is a communist believer and her party court decide whether P.P. Divya is punishable or not ..... .Run away criminals and criminal party, that's the only option ...
God Bless you Sir
CBI വരണം
Yes. Sure aayum pokanam
Good..sar🎉
സാറിനെ പോലെയുള്ള judicial officer ഉണ്ടായിരുന്നെങ്കിൽ നാട് എപ്പോഴേ നന്നാവും 👍
സിബിഐ വരും 👌
Ee kes. തെളിയേണ്ടത് പൊതു ജെനങ്ങളുടെയും ആവശ്യമാണ്... സേർ.amaanthikkruthu🙏🙏🙏
തെറ്റ് പറ്റിപ്പോയി എന്ന് പറഞ്ഞത് കളക്ടറുടെ വാക്കുകൾ വിശ്വസിച്ചതും സെന്റ് ഓഫ് പാർട്ടിയിൽ പങ്കെടുത്തതും തെറ്റായി പോയി എന്നാണ് പറഞ്ഞത്.
A big salute to you sir for the proper presentation of the sad event.
അതേ സത്യം കമൽ പാഷ സാറും എത്ര കാലം കോടതികാര്യങ്ങൾ പരിചയമുള്ളതാണെന്നു കൂടി മറക്കാതിരിക്കണം
കളക്ടറെ ആദ്യം ചോദ്യം ചെയ്യട്ടെ CBI വരട്ടെ
My Lord 🙏🎉
Sir it's only for Manjusha 90/ of Keralite's wants to know the truth.A big salute to you sir
Kamal sir, welldone
Sir, please help Manjusha to do proper steps for CBI enquiry. ❤
നാടിനോടും സാധരണ ജനങ്ങളോആത്മാർത്ഥ ഉള്ള കുറച്ച് നിയമവിദക്ദർ അതാദ് സ്റ്റേയ്റ്റുകളിലുള്ള വിഷയങ്ങൾ ജനങ്ങളിൽ നിത്തിക്കാനുള് സൻമനസ്സ് കാണിക്കണം
നിയമം ശരിയായ നിലയിൽ പോകണം എന്നാഗ്രഹിക്കുന്നവർ അവരോടന്വേഷിച്ച് എല്ലാ വിധ സഹായവും ചെയ്ത് കൊടുക്കണം 50 രൂപ ഒരാൾ സഹായംച്ചെയ്താൽ ആവശ്യത്തിനുള്ള പണം ലഭിക്കുകയും മഞ്ചുഷക്ക് പിന്നിൽ ജനങ്ങളുണ്ട് എന്ന ആശ്വാസവും ഉണ്ടാവും
ദൈവം നവീൻ ബാബുവിൻ കുടുബത്തിന് നീധീകിട്ടാൻ വഴികാട്ടിയായി പ്രവർത്തിക്കും
Congratulations sir 🎉
Very currect
MHAKALLEN
Collector
എൻ്റെ സാറെ 5 - 8 വർഷം ആയി ഇപ്പോ പണി കിട്ടും പണി കിട്ടും എന്ന് പലരും പറയുന്നു.
എന്നിട്ടെന്തായി.
ഒരു പണിയും കിട്ടില്ല. ഞാനൊരു അനുഭാവിയോ അല്ലാതെയോ ആയിരിക്കാം.
ഇത്രയും നാൾ കണ്ടുവരുന്ന സംഭവങ്ങൾ കണ്ട് പറയുകയാണ്.
Thankusir👍🌹
Enganeyum ee case theliyikkanam suprem kodathiyil ponam janangal ettedukkanam oru sathyam engilum purathuvaranam rajiath aneethiyil ninnum rekshikkanam
ഇൻക്വസ്റ്റ് നടത്തിയ പോലീസും പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറും അതിന് ഓർഡർ കൊടുത്ത മേലധികാരികളെ യും നിയമത്തിൻറെ മുന്നിൽ കൊണ്ടുവരണം
എനിക്കും സർ പറയുന്നത് പോലെ തന്നെ ആണ് തോന്നുന്നത്, cbi കേസ് അന്വേഷിച്ചാൽ govt ന് എന്ത് നഷ്ടം 😢😢
പാർട്ടി കോടതി തീരുമാനിക്കും 😀😀 ആര് അന്വേഷണം നടത്തണം, ഇനിയൊരു അന്വേഷണം വേണോ എന്നൊക്കെ 😁😁 കളക്ടർ ആവാൻ ഒരു യോഗ്യതയും ഇല്ലാത്ത ഒന്നിനും കൊള്ളാത്ത ഒരുവൻ. ( തല കാണാതാവുമോ എന്ന് ഭയന്ന് ആവാം ഇവൻ ഇപ്പോൾ കളം മാറ്റി ഇങ്ങിനെ ആയത് 😀
സർക്കാരെന്തിന് അച്ഛൻ പത്തായത്തിലില്ലെന്ന് മകൻ പോലീസുകാരോട് പറഞ്ഞത് പോലെ പറയുന്നത്.അത് ജനങ്ങളിൽ സംശയമല്ലേ ഉണ്ടാക്കൂ.സിബിഐ കൂട്ടിലടച്ച തത്തയാണെങ്കിൽ കൂട്ടിൽ നിൽക്കട്ടെ.കുടുംബം ഈ തത്തെയെ ആണല്ലോ ഇഷ്ടപ്പെടുന്നത്.അവരെക്കാളും താല്പര്യം എന്തിന് സർക്കാരിന്.പോലീസിൻ്റെ പണി ഒഴിവാകട്ടെ.
Sir' absolutely it is a murder any;ody can understand from
the starting. Of this case
I think truth will come out
and justice will get God willhelp you
സാർ ഇങ്ങിനെ വെട്ടി തുറന്നു പറയുമ്പോൾ സൂക്ഷിക്കണം ആത്മഹത്യ ടീം. സാറിനെയുംസമീപിക്കും അധികാരം ഉള്ളവർ എന്തിനും മടിക്കില്ല
Very very true
Sir... ഒരു സംശയം, Mr. നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ മാത്രം എന്താണ് രക്തക്കറ കണ്ടതായി പറയുന്നത്....?
Could be due to some internal injuries...stomach,intestines, kidneys etc..
CBIയ്ക്കു വിട്ട ഇത്ര കേസ് അനുകൂലമായി വിധി വന്നു. കുറെ നാളുകൾ കൊണ്ടുLDF ൻ്റെ കുറ്റം പറഞ്ഞു കൊണ്ടു യിരിക്കുന്നു. CBI കൂട്ടിൽ അടച്ച തത്തയാണു യെന്നു പറഞ്ഞ തും സുപ്രിയും കോടതി -
👍👍👍
ഈ കേസ് CBI തന്നെ അന്വോഷിക്കണം
😊
ലാവ്‌ലിൻ കേസിന്റെ അനുഭവം വച്ച് നോക്കുമ്പോൾ സുപ്രീംകോടതിയും സിബിഐ ക്ക് വിടാൻ സാധ്യതയുണ്ടോ ?
CBI varanam
ഞാൻ, ഞാൻ.. ഞാനെന്ന ഭാവങ്ങളേ...🤭
💪💪💪👏👏👏🙏🌹
സംശുദ്ധ കേരളം കണ്ണ് തുറക്കു മോ???
ഇതെല്ലാം കണ്ണുപൊട്ടനോടെ പറയുന്നതുപോലെയും, കണ്ണുപൊട്ടന്റെ മാവെൽ എറിയുന്നത് പോലെയും ഇരിക്കുന്നു...😂
രാജാവിന്റെ കാലത്ത് മരിയാർ പൂതം എന്ന ഒരു പോലീസുദ്യോഗസ്ഥൻ ഉണ്ടായിരുന്നു.നല്ല വിദ്യാഭ്യാസവും വിവരവും- ശിക്ഷ നടപ്പാക്കും.മർമ്മശാസ്ത്റ പ്രകാരം കാലാവധി ഉറപ്പാക്കിയിരുന്നു.കൊലപാതകത്തിന് ശിക്ഷ 30-90ദിവസം.ശുംഭനു 30,മൂക്കു ചൊറിയനു 90 ദിവസം.OK. ഭരണഘടന അനുവദിക്കുന്നില്ല 😂😂😂
അതെന്താണ് Sir, നവീൽ ബാബുവിൻ്റെ കുടുംബം CBI ക്ക് കൊടുക്കാത്തത്.അവർക്ക് നീതി കിട്ടണ്ടേ?
ജഡ്ജിയാണ്ന് പറഞ്ഞിട്ട് എന്ത് കാര്യം? K ബോസ് ടീം പെടുന്ന ക്രിമിനൽ /
അഴിമതിക്കേസുകളിൽ ശിക്ഷ ഉണ്ടാവോ? പിഴയും ശിക്ഷയും സാധാരണക്കാർക്ക് ഉള്ളതല്ലേ.
സാറും ന്യായമെങ്കിൽ അവർക്ക് വേണ്ട നിർദേശം നൽകാൻ തയ്യാറാകണം ശ്രമിക്കുക
ജഡ്ജ് കൗസർ ഇടപ്പഗത് കണ്ണൂർ കാരൻ ആണല്ലോ
Enkil theernnu .
❤
👍👍🙏
😮yes
നവീൻ സാറിൻ്റെ ഭാര്യയും മക്കളും നവീൻ സാറിൻ്റെ ശരീരത്തിൽ ഞങ്ങൾ കാണാതെ തൊടാൻ പാടില്ലെന്ന് പറയണമായിരുന്നു അതു ചെയ്യാതിരുന്നതിൻ്റെ തകരാറാണ് ഇതിനെല്ലാം കാരണം.
My lord the lavelin case is also under consideration by the honorable supreme court of India 😂😂😂😂😂😂😂😂😂😂😂😂😂😂😮😮😮😮😮
Pothujanangalku manasilakathaka vithathil visatheekarichathinu thanks
മഞ്ജുഷ നിങ്ങൾ സുപ്രിം കോടതിയിൽ പോകണം നിങ്ങളുടെ ഭർത്താവിനോടും കുട്ടികളോടും സ്നേഹമുണ്ടെങ്കിൽ നിങ്ങൾ സുപ്രിം കോടഖിയിൽ പോകുക തന്നെ വേണം എന്നെ സിപിഎം കൊള്ളസംഗം ജില്ലാ ലീഗൽ അതോറിറ്റി എല്ലാം ചേർന്നു എന്റെ അച്ഛനെ മരണം വരെ കാണാൻ സമ്മതിക്കാത്ത പോലീസുകാർ കോഴിക്കോട് എംപി രാഘവൻ എന്നിവരുടെ അടുത്ത് എല്ലാം കെഞ്ചി പക്ഷെ മെഡിക്കൽ കോളേജ് പോലിസ്. കുന്നമംഗലം പോലിസ് എല്ലാവരും എന്നെ കൈ ഒഴിഞ്ഞു പക്ഷെ ഇപ്പോഴും ഞാൻ വീട്ടിട്ടില്ല ഞാൻ. P. M ഓഫിസിൽ പരാതി കൊടുത്തിട്ടുണ്ട് എനിക്ക് നീതി കിട്ടുന്നത് വരെ ഞാൻ പോരാടും
എന്നിട്ട് ലാവ്‌ലിൻ കേസ് എന്തായി? അതു സുപ്രീം കോടതി എത്ര തവണ നീട്ടി! അതു കള്ളമാണോ? ഇത് അതെ പോലെ പോവില്ലേ എന്ന് ഒരു സംശയം.
സത്യം.. സർക്കാർ ദിവ്യയുടെ കൂടെ
പ്രശാന്ത്, ദിവ്യ, ഡ്രൈവർ, പരിയാരം മെഡിക്കൽ കോളെജ് ആശുപത്രിയിലെ
പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ എന്നിവരെ
ഇടിമുറിയിൽ വച്ച് ചോദ്യം ചെയ്താൽ സത്യം തെളിയും.....
കൊലപാതകിയുടെ കുടുംബത്തോട് ഒപ്പം പാർട്ടിയും ഭാര്യയും.
മഞ്ജുഷ മാം ,ningal യാത്ര ചെയ്യുമ്പോൾ care full. മാം engane മുന്നോട്ട് പോകുമ്പോൾ (പോകണം)സിപിഎം കാർ എന്ത് ചെയ്യാനും മടിക്കില്ല.ആരെയും വിശ്വസിക്കരുത് pls
സുപ്രീം കോടതി ഇടപെടണം. അല്ലാതെ ഒരു കോപ്പും ഇവിടെ നടക്കില്ല.😅😅😅
കളക്റ്റർക്ക് ഒരു പച്ചിക്കിൽ പ്രയോഗം നടത്തിയാൽ മണി മണി പോലെ കാര്യങ്ങൾ പറയും.
Non-availability of suicidal note, hasty inquest & pm, blood stain, stiff opposition to CBI enquiry and avoidance of forensic investigation , inter alia, substantiate this hypothesis . CBI enqiry is manatory to address the anxiety and dubiousness of the law abiding people. Amicus curiae may be employed instead of PP
What is the use of ex judge’s discussion
👍
👍🙏
♥️🙏
ഒരു വെള്ള ഇന്നോവ അന്ന് കറങ്ങി നടന്നിരുന്നു എന്ന് കെട്ടു.....
പോസ്റ്റ്മോർട്ടം പിന്നെ ഇൻക്യുസ്റ്റ് റിപ്പോർട്സ് വരും മുൻപേ suicide എന്ന് പരസ്യം ചെയ്തു.
കളക്ടറെAD Mവിശ്വസിച്ചത് തെറ്റായിപ്പോയി എന്നായാലും മതി.
Sir thankale pole samanamayi chindikkunna aalukalellam chernnu pothu janangal oppidunna oru bheema harji thayyarakkanam
Please pass this video to mam.manjusha naveen babu
It is to be observed that after kidnapping Naveen Babu (presuming that it happened infront of Murugesan temple at around 5.00 p.m. till hanged around 4.00 a.m. next day, he was denied both water and food, as evident from the very postmortem report itself. This explains that at the time Naveen Babu was hanged, he was either dead or virtually dead. The most prominent role in the final episode was played by the collector himself, who has no credibility whatsoever, whom the prosecution wants to save, more than any one else involved in the horrid event, thereby ALSO burying the undeniable "conspiracy theory" in the incident, once and for all. Once the Collector is questioned by CBI infront of the accused/witnesses, like Divya, the driver, who took the victim to the railway station on the fateful evening, the double named Prashanth (an), possessing two or more own signatures, kept hanging on a 0.5 cm dia plastic rope, at the same time without affecting his life adversely, a true and clear picture of the bizzare event will unfurl itself.
Cbi dupreme court ...cbi dupreme court