ഈ കേസിൽ സുപ്രീം കോടതിയിൽ പോകേണ്ടി വന്നാൽപോകണംഎന്നതാണ്ശെരി.കാരണം നവീൻ ബാബുവിന്റെ കുടുംബം മാനസികമായി തളർന്നാൽ ജനങ്ങളിൽ പലരും ഏറ്റെടുക്കാൻ നിര്ബന്ധിതരാവും.അങ്ങിനെ വന്നാൽ വീണ്ടും കൊലപാതകങ്ങളുടെ എണ്ണം വർധിക്കും.നാല് തലയുടെ കൊലക്കുള്ള കൊട്ടേഷനെങ്കിലും കൊടുക്കേണ്ടി വരും.അതൊക്കെ ഇനി ഈകേരളജനതഎങ്ങിനെ സഹിക്കും.അതിലും ബേധംCBiവന്നുപോകുന്നതല്ലേ.കോവിന്ദന്റെ തലക്ക് ഒരുവിലയുമില്ലേ.പിണറായി ഗവണ്മെന്റ് തലകളുടെ വില ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.
വിട് തുറന്നു കിടന്നു ഒരാൾ ചെയ്യില്ല. മാനസിക മായി തളർ ന്നിട്ട് ആണല്ലോ ഒരാൾ suizide ചെയ്യാൻ നോക്കുന്നത്. അങ്ങനെ ഉള്ള ഒരാൾ പുറത്തു നിന്നും ഉള്ള ഒരു ചെറിയ സൌണ്ട് പോലും കേൾക്കാൻ താൽപ്പര്യ പെടാറില്ല. പിന്നെ കതകു ഓപ്പൺ ആക്കി വെച്ച് ആരെങ്കിലും suizide attemptteinnu try ചെയ്യുമോ. പൊതുവെ നമ്മൾക്ക് തന്നെ മാനസിക മായി എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ വാതിൽ അടച്ചു ലൈറ്റ് ഓഫ് ആക്കി ഇരിക്കാൻ ആണ് അ ദിക ആളുകളും താൽപ്പര്യപെടുന്നത്. പാവം ആ സാറിന്റെ മരണം സാറിന് മാത്രം അറിയാവുന്നതു. സത്യം വേഗം പുറത്തു വരട്ടെ 😢😢😢
അഭിനന്ദനങ്ങൾ സർ 🙏. God bless u താങ്കളെ പോലെ ഉള്ളവർ ഈ നാടിന്റെ മിനിസ്റ്റർ ആയിരുന്നു എങ്കിൽ ഈ നാട് ഇങ്ങനെ നശിക്കില്ലായിരുന്നു. കളക്ട്റെ യും, പ്രശാന്തിനെയും ചോദ്യം ചെയ്യണം. നവിൻ ബാബുവിന്റെ കുടുംബത്തിന്റെ അറിവോടും, സാന്നിധ്യത്തോടും കൂടി അല്ല പോസ്റ്റ് മോട്ടം ചെയ്തിരിക്കുന്നത് എന്തു കൊണ്ട്? ഇതു അട്ടിമറി ആണ്. CBI സത്യം പുറം ലോകത്തെ അറിയിക്കട്ടെ നവിൻ കുടുംബത്തിന് നീതി ലഭിക്കട്ടെ. മടിയിൽ ഘനം ഉണ്ടോ ഏതു വമ്പൻ കൊലയാളികളെയും രക്ഷ പെടുത്തിയിരിക്കും. അതാണ് ഈ പാർട്ടിയുടെ നയം
ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ദൈവത്തിന്റെ കയ്യൊപ്പ്. നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്‌തം പുരണ്ടിട്ടുണ്ട് എന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട് . എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രക്തത്തെ പറ്റി പരാമർശമില്ല. ദൈവം ഇടപെട്ടു തുടങ്ങി.
പ്രശാന്തന്റെ കൈക്കൂലി മുതൽ കള്ള പരാതി മുതൽ എല്ലാം ദുരൂഹത ഞങ്ങൾ വന്നിട്ട് പോസ്റ്റുമോർട്ടം നടത്തിയ മതിയെന്ന് പറഞ്ഞപ്പോൾ ജില്ലാ കളക്ടർ നിർബന്ധമായും പോസ്റ്റുമോർട്ടം നടത്തിച്ചു ഏറ്റവും വലിയ കള്ളൻ ജില്ലാ കളക്ടർ ആണ് സിബിഐ അന്വേഷിച്ചാൽ എട്ടു ദിവസത്തിനുള്ളിൽ പ്രതികളെ അറസ്റ്റിൽ ആകും
പോസ്റ്റ്മോർട്ടം നടത്തിയിട്ടില്ല. അല്ലെങ്കിൽ പോലീസ് റിപ്പോർട്ടിൽ പറയുന്ന, ആ മനുഷ്യന്റെ അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നു. പോസ്റ്റ്മോർട്ടം ചെയ്തു എങ്കിൽ അത് നടത്തിയ ഡോക്ടർ അത് കാണാതിരിക്കുമോ? അതോ കണ്ണിനു കാഴ്ച്ച നഷ്ടപ്പെട്ടു പോയ ഡോക്ടർ ആണോ അത് നടത്തിയത്? ഇതിനു പിന്നിൽ നേരുത്തേ നല്ലവണ്ണം എഴുതി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചു നടപ്പാക്കിയ ഒരു കൊലപാതകം തന്നെയാണ്.
ആര് തെയ്യാറാക്കിയാലും പരാതി തന്റേതാണ് എന്ന് പരാതിക്കാരൻ സമ്മതിക്കുന്ന പക്ഷം അതിന് ആധികാരികതയുണ്ട്. കെട്ട കൈക്കൂലിക്കാർ ഇനി നുണ പറഞ്ഞിട്ടൊന്നും കാര്യമില്ല. 🤭
സാർ Body ദഹിപ്പിച്ചത് കുടുംബത്തിന്റ താൽപര്യത്തിലാണെ)അതല്ല പുറത്തുള്ള വ്യക്തിയുടെ താൽപര്യത്തിലാണെ) ദഹിപ്പിച്ചിട്ടില്ലങ്കിൽ റീ പോസ്റ്റ്മോർട്ടം ചെയ്യാമായിരുന്നു
മമ്മുട്ടിയുടെ CBI പടത്തിൽ സാരിയിലെ രക്തക്കറയാണ് ആ കേസിൻ്റെ നിർണ്ണായകമായത്. അത് പോലെത്തന്നെയാണ് ഇതും നവീൺ കൊലപാതകം തെളിയാകാൻ പോകുന്നത്. (അടി വസ്ത്രത്തിലെ കരക്തക്കറ )
ഒറ്റ ചോദ്യം, റിലേറ്റീവിന്റ concern ഇല്ലാതെ ആരാണ് പോസ്റ്റ്മോർട്ടം നടത്തിയത്, ഒരു അഡ്വക്കേറ്റ് ആയാ നാവിൻ ബാബുവിന്റെ അനിയൻ ശക്തമായി എതിർത്തില്ല, എന്ത് കൊണ്ട് റീപോസ്റ്റ്മോർട്ടം നടത്തണം എന്ന് വക്കിൽ ആയാ സഹോദറ്റാൻ അവശ്യ പെട്ടില്ല, അല്ലാ എങ്കിൽ ഇങ്ങനെ അവശ്യ പെടണം എന്ന് നവീൻ ബാബുവിന്റെ സഹോദരൻ, നവീന്റെ ഭാര്യയോട് പറഞ്ഞു കൊടുത്തില്ല, കള്ളന്മാർ കപ്പലിൽ ഉണ്ട് സാർ. കുടുംബത്തിനും പാർട്ടിക്കും ഇടയിൽ ഒരു സൈലന്റ് വില്ലൻ ഉണ്ട് സാർ,
രാജ്യത്തിന്റെ ഞരമ്പിൽനിന്നും നീരൂറ്റിക്കുടിച്ചു ചീർത്തുവളർന്ന ഒരു ias കാരന് ഇത്തരമൊരു നികൃഷ്ടമായ സാമൂഹ്യ അനീതിക്കു കൂട്ട്നിൽക്കാൻ കഴിയുമോ? അദ്ദേഹത്തിന്റെ നീതിബോധം (ഉണ്ടെങ്കിൽ )അതിനനുവദിക്കുമോ?.അഥവാ അങ്ങനെ സംഭവിച്ചെങ്കിൽ ആ കുറ്റബോധത്തിൽ നീറുന്ന ഒരു ജീവിതമല്ലേ അദ്ദേഹത്തിന് ഇനിയുണ്ടാവുകയുള്ളൂ... 😢😢😢
ഇദ്ദേഹം വധശിക്ഷ വിധിച്ച മനുഷ്യരെ ഓർത്തു സഹതാപം തോന്നുന്നു 😢 മരിച്ച ആൾ പ്രസംഗം നടന്ന വേദിയിൽ തന്നെ മുക്കാലും മരിച്ച അവസ്ഥയിലായിരുന്നു. ദിവസവും അഞ്ചോ പത്തോ ആളുകളോട് കൈക്കൂലി വാങ്ങുന്ന പദവിയല്ലാത്ത ഉയർന്ന പദവിയിൽ എത്തിയ ആൾക്ക് അപൂർവമായി കരഗതമായ കൈക്കൂലി സംഭവത്തിൽ പിടിച്ചു നില്ക്കാൻ മാനസിക ബലം ഇല്ലാതെ പോയി. അത്രയേയുള്ളു.
മുൻവിധി വച് വിധിപറയുന്ന ന്യായാധിപൻ!ഇയാളുടെ പഴയകാല വിധിപ്രസ്താവങ്ങൾ ഓർത്ത് പേടി തോന്നുന്നു.വിഷയങ്ങളെ വ്യക്തിപരമായ രാഷ്ട്രീയ താല്പര്യങ്ങൾ മുൻനിർത്തി വൈകാരിക പ്രസ്താവങ്ങൾ നടത്തുന്ന ഇയാളെപ്പോലെയുള്ളവർ ഹൈക്കോടതി ജഡ്ജിയായിരുന്നത് നമ്മുടെ സംവിധാനത്തിന്റെ ഗതികേടാണ് കാണിക്കുന്നത്.
സുഹൃത്തേ കമൽ സാർ പറയുന്നത് ശരിയല്ലേ....? നിങ്ങൾക് ഇത്ര വിഷമം എന്താ...? നവിൻ സാറിന്റെ മരണം എങ്ങനെ നടന്നു എന്ന് കേരളത്തിലെ ജനങ്ങൾക്കു അറിയാൻ താല്പര്യം ഉണ്ട്.... അത് കണ്ടെത്തട്ടെ സഹോദര 🙏
ഈ കേസിൽ സുപ്രീം കോടതിയിൽ പോകേണ്ടി വന്നാൽപോകണംഎന്നതാണ്ശെരി.കാരണം നവീൻ ബാബുവിന്റെ കുടുംബം മാനസികമായി തളർന്നാൽ ജനങ്ങളിൽ പലരും ഏറ്റെടുക്കാൻ നിര്ബന്ധിതരാവും.അങ്ങിനെ വന്നാൽ വീണ്ടും കൊലപാതകങ്ങളുടെ എണ്ണം വർധിക്കും.നാല് തലയുടെ കൊലക്കുള്ള കൊട്ടേഷനെങ്കിലും കൊടുക്കേണ്ടി വരും.അതൊക്കെ ഇനി ഈകേരളജനതഎങ്ങിനെ സഹിക്കും.അതിലും ബേധംCBiവന്നുപോകുന്നതല്ലേ.കോവിന്ദന്റെ തലക്ക് ഒരുവിലയുമില്ലേ.പിണറായി ഗവണ്മെന്റ് തലകളുടെ വില ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.
Yes
Kovinda Tey thalayil.........ya
വിട് തുറന്നു കിടന്നു ഒരാൾ ചെയ്യില്ല. മാനസിക മായി തളർ ന്നിട്ട് ആണല്ലോ ഒരാൾ suizide ചെയ്യാൻ നോക്കുന്നത്. അങ്ങനെ ഉള്ള ഒരാൾ പുറത്തു നിന്നും ഉള്ള ഒരു ചെറിയ സൌണ്ട് പോലും കേൾക്കാൻ താൽപ്പര്യ പെടാറില്ല. പിന്നെ കതകു ഓപ്പൺ ആക്കി വെച്ച് ആരെങ്കിലും suizide attemptteinnu try ചെയ്യുമോ.
പൊതുവെ നമ്മൾക്ക് തന്നെ മാനസിക മായി എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ വാതിൽ അടച്ചു ലൈറ്റ് ഓഫ് ആക്കി ഇരിക്കാൻ ആണ് അ ദിക ആളുകളും താൽപ്പര്യപെടുന്നത്.
പാവം ആ സാറിന്റെ മരണം സാറിന് മാത്രം അറിയാവുന്നതു.
സത്യം വേഗം പുറത്തു വരട്ടെ 😢😢😢
അഭിനന്ദനങ്ങൾ സർ 🙏. God bless u താങ്കളെ പോലെ ഉള്ളവർ ഈ നാടിന്റെ മിനിസ്റ്റർ ആയിരുന്നു എങ്കിൽ ഈ നാട് ഇങ്ങനെ നശിക്കില്ലായിരുന്നു. കളക്ട്റെ യും, പ്രശാന്തിനെയും ചോദ്യം ചെയ്യണം. നവിൻ ബാബുവിന്റെ കുടുംബത്തിന്റെ അറിവോടും, സാന്നിധ്യത്തോടും കൂടി അല്ല പോസ്റ്റ് മോട്ടം ചെയ്തിരിക്കുന്നത് എന്തു കൊണ്ട്? ഇതു അട്ടിമറി ആണ്. CBI സത്യം പുറം ലോകത്തെ അറിയിക്കട്ടെ നവിൻ കുടുംബത്തിന് നീതി ലഭിക്കട്ടെ. മടിയിൽ ഘനം ഉണ്ടോ ഏതു വമ്പൻ കൊലയാളികളെയും രക്ഷ പെടുത്തിയിരിക്കും. അതാണ് ഈ പാർട്ടിയുടെ നയം
ഒരു ADM നെ അനാഥരെ പോസ്റ്റ്മോർട്ടം ചെയ്യു പോലെ ചെയ്തു. പാർട്ടികൊല തന്നെ.
എൻറെ ദൈവമേ ,പ്രിയപ്പെട്ട നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി കിട്ടണേ 🙏🙏🙏🙏😢😢
🎉🎉😂😂
വളരെ ശരിയെന്ന് തോന്നുന്ന കാര്യങ്ങൾതന്നെയാണ് സർ പറഞ്ഞത്
കണ്ണൂർ കളക്ടർ ആണ് പോസ്റ്റ്മോർട്ടത്തിന് ഓർഡർ കൊടുത്തതു, വീട്ടുകാർ വരാതെ പോസ്റ്റ്മോർട്ടം ചെയ്യരുതെന്ന് പറഞ്ഞിട്ടും, ആ കളക്ടരെ ഉണ്ടല്ലോ....
കലക്ടർ അല്ല അവൻ കൊലക്ടാ😮😮
എന്ത് ആചാരമാണെങ്കിൽ പോലും dead body ൽ doubt തോന്നിയാൽ കത്തിക്കരുതായിരുന്നു.
100 % കറക്റ്റ്.
Daivatbinekkaal paarttikkaareyalle viswsasam
Adhinu
Avrea
Onnu
Allogikkan
Samayam
Kodukeadea
Pinarayy yudea
Partikkar
Edhu oru udayipp
Murder
Aann
Adhondd
Arum
Samshayikkanum
Padillaa
Pavanggal
Avrea
Enge
Nea
Eniyum
Parayarudhu
Avrea
Alojikkan
Vittillaa
Kolayali 😔🥺😡😔
സർ സത്യം
കളക്ടർ ഇതിൽ മുഖൃ പ്രതി ആണ് എന്ന് ഞങ്ങൾ ജനങ്ങൾ ഉറപ്പിച്ചു പറയുന്നു
ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ദൈവത്തിന്റെ കയ്യൊപ്പ്. നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്‌തം പുരണ്ടിട്ടുണ്ട് എന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട് . എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രക്തത്തെ പറ്റി പരാമർശമില്ല. ദൈവം ഇടപെട്ടു തുടങ്ങി.
പ്രശാന്തന്റെ കൈക്കൂലി മുതൽ കള്ള പരാതി മുതൽ എല്ലാം ദുരൂഹത ഞങ്ങൾ വന്നിട്ട് പോസ്റ്റുമോർട്ടം നടത്തിയ മതിയെന്ന് പറഞ്ഞപ്പോൾ ജില്ലാ കളക്ടർ നിർബന്ധമായും പോസ്റ്റുമോർട്ടം നടത്തിച്ചു ഏറ്റവും വലിയ കള്ളൻ ജില്ലാ കളക്ടർ ആണ് സിബിഐ അന്വേഷിച്ചാൽ എട്ടു ദിവസത്തിനുള്ളിൽ പ്രതികളെ അറസ്റ്റിൽ ആകും
Athe ...🙏🙏🙏
പോസ്റ്റ്മോർട്ടം നടത്തിയിട്ടില്ല. അല്ലെങ്കിൽ പോലീസ് റിപ്പോർട്ടിൽ പറയുന്ന, ആ മനുഷ്യന്റെ അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നു. പോസ്റ്റ്മോർട്ടം ചെയ്തു എങ്കിൽ അത് നടത്തിയ ഡോക്ടർ അത് കാണാതിരിക്കുമോ? അതോ കണ്ണിനു കാഴ്ച്ച നഷ്ടപ്പെട്ടു പോയ ഡോക്ടർ ആണോ അത് നടത്തിയത്? ഇതിനു പിന്നിൽ നേരുത്തേ നല്ലവണ്ണം എഴുതി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചു നടപ്പാക്കിയ ഒരു കൊലപാതകം തന്നെയാണ്.
എന്ത് കൊണ്ട് വിരലടയാളം നോക്കുന്നില്ല?????. സിബിഐ അന്വേഷണം വേണം
കേസന്വേഷണത്തിന്റെ ഭാഗമായി ഒരാൾക്ക് പോലും ചെറിയ രീതിയിലുള്ള ഒരു മർദ്ദനം പോലും ഏറ്റിട്ടില്ല.
നല്ല അന്വേഷണമല്ലേ നടന്നത്.
സാറിന്ന് അഭിനന്ദനങ്ങൾ❤️❤️❤️❤️👍👍👍👍
CPM കണ്ണൂർ ജില്ലാ സെക്രട്ടറി MV ജയരാജൻ ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിയാണ്.
ഈ കേസ് ഒതുക്കാൻ ഏറ്റവും പ്രധാന റോളു വഹിച്ചത് MV ജയരാജനാണ്.
ഈ കേസ്സിൽ പ്രതിപക്ഷം മൗനം പാലിക്കുകയാണ്...
അവർ ഇതിന് വേണ്ടി ജനപ്രക്ഷോപം നടത്തണം....
Yes it s that only. Cbi cbi cbi cbi.
Currect sir very true
മാർക്സിസ്റ്റ് പാർട്ടി ആത്മ ഹത്യ ആണന്നു പറഞ്ഞാൽ മറ്റു രീതിയിൽ. ചിന്തിക്കുന്നത് പാർട്ടി താല്പര്യങ്ങൾക്കു വിരുദ്ധമാണ്.
Post mortum ചെയ്ത ഡോക്ടർമാരെ cbi തന്നെ ചോദ്യം ചെയ്താൽ കാര്യങ്ങൾ ഏറക്കുറെ മനസിലാകും.
ചോദ്യം ചെയ്യില്ല.
മടിയിലെ ഘനം വന്‍ വക്കില്‍ മാര്‍ക്കായി മാറ്റി വച്ചിരുന്നത് തീരാന്‍ വഴിയില്ല
ആര് തെയ്യാറാക്കിയാലും പരാതി തന്റേതാണ് എന്ന് പരാതിക്കാരൻ സമ്മതിക്കുന്ന പക്ഷം അതിന് ആധികാരികതയുണ്ട്. കെട്ട കൈക്കൂലിക്കാർ ഇനി നുണ പറഞ്ഞിട്ടൊന്നും കാര്യമില്ല. 🤭
CBI varanam ....
ഈ അന്ന്വഷണം ഒരു കർണാവസാലും nirtharuyh
ഈ കേസിൽ പോസ്റ്റുമോർട്ടം ചെയ്ത സർജന്റെ പ്രവർത്തിയും സംശയാസ്പദമാണ്.
മടിയിൽ കനമില്ലാതായി എന്നതാണ് മണ്ടത്തരം വിളിച്ചു പറയാൻ മഹാനെ പ്രേരിപ്പിക്കുന്നത് എന്ന് മനസ്സിലാവുന്നു. 🤭
സാർ Body ദഹിപ്പിച്ചത് കുടുംബത്തിന്റ താൽപര്യത്തിലാണെ)അതല്ല പുറത്തുള്ള വ്യക്തിയുടെ താൽപര്യത്തിലാണെ) ദഹിപ്പിച്ചിട്ടില്ലങ്കിൽ റീ പോസ്റ്റ്മോർട്ടം ചെയ്യാമായിരുന്നു
അത് വളരെ ശരിയാണ്. അതുമാത്രമല്ല പോസ്റ്റ്മോർട്ടം ചെയ്തിട്ടുണ്ടെങ്കിൽ അത് വീഡിയോ എടുക്കണമായിരുന്നു.
ഇവർ ഇപ്പോൾ കൊലപാതകങ്ങൾ ആത്മഹത്യ ആക്കുന്നു..ടി. പി. വധകേസിൽ ശിക്ഷ കിട്ടിയത് കൊണ്ട് ആണ് പുതിയരീതി.
🙏🌹👍👌
എഡിഎമ്മിന്റെ കുടുംബത്തോടൊപ്പം അതോടൊപ്പം വേട്ടക്കാരെ രക്ഷിക്കാൻ ഏതറ്റംവരെ പോകും മുന്തിയ വക്കീലുണ്ട് നികുതിപണമുണ്ട് പിന്നെന്തോന്ന്
Dear friend ✅🙋🏻👏🏻
Avarkk
A divasam
Anganea chindhikkan
Samayam
Onuu
Allojikkan
Samayam
Adhu koduthillaa
Ennulladhallea
Parama
Sathiyyamm
Pream jj panikar
തിടുക്കം കൂട്ടിയത് തെളിവുകൾ നശിപ്പിക്കാൻ വേണ്ടി.
കെട്ടവർ വിശ്വസിക്കുന്ന പോലെയല്ല കേരളത്തിലെ സംഭവ കാര്യങ്ങൾ. 🤭
പോസ്റ്റ്മോർട്ടം വീഡിയോ ചിത്രീകരിച്ചു സൂക്ഷിക്കേണ്ടതല്ല വിവാദമരണം ആയ കേസ്സല്ലേ കലക്ടറല്ലെ അട്ടിമറിച്ചത്
അത് ശരിയാണ് പ്രമാദമായ കേസിൽ ADM / RDO യുടെ സാന്നിധ്യത്തിൽ ആണ് പോസ്റ്റ്മോർട്ടം നടത്തുന്നത്. ഇവിടെ ജില്ലാ മജിസ്‌ട്രേറ്റ് ഉണ്ടല്ലോ
Avan thanne ellam cheytatu ...
അവതാരകൻ്റെ ശബ്ദം റിക്കാർഡിംഗിൽ ക്ലിയർ അല്ല.ശ്രദ്ധിച്ചാലും
ശ്രദ്ധിക്കൂ.
🙏
അടിവസ്ത്രം പോസ്റ്റുമോർട്ടം ചെയ്തില്ല എന്നാണ് ഒന്നും അറിയാത്തവൻ ആരോപിക്കുന്നത്. 🤭
🌹
മമ്മുട്ടിയുടെ CBI പടത്തിൽ സാരിയിലെ രക്തക്കറയാണ് ആ കേസിൻ്റെ നിർണ്ണായകമായത്.
അത് പോലെത്തന്നെയാണ് ഇതും നവീൺ കൊലപാതകം തെളിയാകാൻ പോകുന്നത്. (അടി വസ്ത്രത്തിലെ കരക്തക്കറ )
ഒറ്റ ചോദ്യം, റിലേറ്റീവിന്റ concern ഇല്ലാതെ ആരാണ് പോസ്റ്റ്മോർട്ടം നടത്തിയത്, ഒരു അഡ്വക്കേറ്റ് ആയാ നാവിൻ ബാബുവിന്റെ അനിയൻ ശക്തമായി എതിർത്തില്ല, എന്ത് കൊണ്ട് റീപോസ്റ്റ്മോർട്ടം നടത്തണം എന്ന് വക്കിൽ ആയാ സഹോദറ്റാൻ അവശ്യ പെട്ടില്ല, അല്ലാ എങ്കിൽ ഇങ്ങനെ അവശ്യ പെടണം എന്ന് നവീൻ ബാബുവിന്റെ സഹോദരൻ, നവീന്റെ ഭാര്യയോട് പറഞ്ഞു കൊടുത്തില്ല, കള്ളന്മാർ കപ്പലിൽ ഉണ്ട് സാർ. കുടുംബത്തിനും പാർട്ടിക്കും ഇടയിൽ ഒരു സൈലന്റ് വില്ലൻ ഉണ്ട് സാർ,
ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇവർക്ക് ഇനി ഒരിക്കലും ഭരണം കൊടുക്കരുത്...
Absalutilycorrect. Sir........ Yurkinndwithnavinbabucase...... Sir. Yursapporthiscase........... Bigsalut.. Sir......
Postumortum cheythukanathilla. Chumma riporttezhuthiyatha.
Sathyam sir paranja samsayam enikkum undayi ,Naveen sirnte mudi purathu kanamayirunnu
ബാലഭാസ്കർ കേസ് സിബിഐ അന്വേഷിച്ച് അവസാനിപ്പിച്ചു. അതുപോലെ ഇതും പോകും
🎉
അവയവങ്ങളെല്ലാം എടുത്തിട്ട് കെട്ടിത്തൂക്കിയതാവും
പടച്ചോന്റെ എന്ന് പറയണം.
Whre is our judiciary
Kannuril enthum nadakkum, enikk anubhavamund. Njaalu partikkaraanne....ennaan kannuril eppozhum kelkkunna dialog. Bheeshaniyaan, ith kettaal nammal pedichonam, athaan aviduthe avastha......
രാജ്യത്തിന്റെ ഞരമ്പിൽനിന്നും നീരൂറ്റിക്കുടിച്ചു ചീർത്തുവളർന്ന ഒരു ias കാരന് ഇത്തരമൊരു നികൃഷ്ടമായ സാമൂഹ്യ അനീതിക്കു കൂട്ട്നിൽക്കാൻ കഴിയുമോ?
അദ്ദേഹത്തിന്റെ നീതിബോധം (ഉണ്ടെങ്കിൽ )അതിനനുവദിക്കുമോ?.അഥവാ അങ്ങനെ സംഭവിച്ചെങ്കിൽ ആ കുറ്റബോധത്തിൽ നീറുന്ന ഒരു ജീവിതമല്ലേ അദ്ദേഹത്തിന് ഇനിയുണ്ടാവുകയുള്ളൂ... 😢😢😢
Avanu manasu enna sadhanam illa
sir..postmortem report is a legally valid document. If there is nothing serious in such report., what will happen to this case later?
Cbi.varettaemaharajaselekolayum.cbivaratte
Postmortem cheytha Doctorne
Adhym C B I .idemuriyil kettanem,,,,,
വിഷം കുത്തി വച്ച് കാണുമോ? വിഷം തീണ്ടിയ തു പോലെ 'ചുണ്ടുകളും നഖങ്ങളും കരിനീല നിറമായത് എന്തുകൊണ്ട്?
Onnamprethi pinarayi vijen koyindhan colector preshandhen police dhivya enniver preshan prethikel
Ngagaluda party anyashikunud pinna anthina cbi😂😂😂
Be realistic.
ഇദ്ദേഹം വധശിക്ഷ വിധിച്ച മനുഷ്യരെ ഓർത്തു സഹതാപം തോന്നുന്നു 😢
മരിച്ച ആൾ പ്രസംഗം നടന്ന വേദിയിൽ തന്നെ മുക്കാലും മരിച്ച അവസ്ഥയിലായിരുന്നു.
ദിവസവും അഞ്ചോ പത്തോ ആളുകളോട് കൈക്കൂലി വാങ്ങുന്ന പദവിയല്ലാത്ത ഉയർന്ന പദവിയിൽ എത്തിയ ആൾക്ക് അപൂർവമായി കരഗതമായ കൈക്കൂലി സംഭവത്തിൽ പിടിച്ചു നില്ക്കാൻ മാനസിക ബലം ഇല്ലാതെ പോയി.
അത്രയേയുള്ളു.
ഇങ്ങനെയും അടിമകളുണ്ടായിരുന്നോ... കഷ്ടം.
@@sajidthurkiningalkenthariyam ethanu yedardha 🔥🔥🔥tta cammi 😏😏😏😠😠😠👹👹
Doctere serikku chodiyam cheyanam.
ഡോക്ടർ മുങ്ങും
Orraal athmahathya chaithittu 15 - 20 manikoor kazhinjaanu aarude enkilum sredthayil pedunnathu enkil aa body post mortem chaiyukayo , inquest thayarrakkukayo chiyukayillae ? . Praayogikam allae ? . Aarae aanu parranju pattikkaan nokkunnathu . 5 manikoorinullil post mortem chaiyanam polum . Athu thanne kallatharrum aanu .
മുൻവിധി വച് വിധിപറയുന്ന ന്യായാധിപൻ!ഇയാളുടെ പഴയകാല വിധിപ്രസ്താവങ്ങൾ ഓർത്ത് പേടി തോന്നുന്നു.വിഷയങ്ങളെ വ്യക്തിപരമായ രാഷ്ട്രീയ താല്പര്യങ്ങൾ മുൻനിർത്തി വൈകാരിക പ്രസ്താവങ്ങൾ നടത്തുന്ന ഇയാളെപ്പോലെയുള്ളവർ ഹൈക്കോടതി ജഡ്ജിയായിരുന്നത് നമ്മുടെ സംവിധാനത്തിന്റെ ഗതികേടാണ് കാണിക്കുന്നത്.
സുഹൃത്തേ കമൽ സാർ പറയുന്നത് ശരിയല്ലേ....? നിങ്ങൾക് ഇത്ര വിഷമം എന്താ...? നവിൻ സാറിന്റെ മരണം എങ്ങനെ നടന്നു എന്ന് കേരളത്തിലെ ജനങ്ങൾക്കു അറിയാൻ താല്പര്യം ഉണ്ട്.... അത് കണ്ടെത്തട്ടെ സഹോദര 🙏
അടിമൾ എന്തെല്ലാം ന്യായങ്ങൾ കണ്ടെത്തുന്നു .CBi പേടി എന്തു കൊണ്ടാണ് കമ്മീ
Tongue deeply cut, saliva flown out of mouth, have hey mentioned this in that report.
നിയമം നിയമത്തിന്റെ വഴിക്കു വിട് സുഹൃത്തേ യുട്യൂബിൽ ഫോളോവേഴ്സിനെ കൂട്ടാൻ ഇതുപോലെ കഫം തിന്നുന്ന പണി എടുക്കല്ലേ
Athanu Pasha....Kalamassery sear Kaangress engane enkilum kodukkanam..athinu vendi enthum parayum...
Kittiyilenlil Sudappi thakkalikal modutholum