ഉറച്ച ശബ്ദത്തോടെ എതിർക്കേണ്ടതിനെ എതിർക്കുകയും നല്ലതിനെ അംഗീകരിക്കുകയും ഏതുകാര്യത്തിനെക്കുറിച്ചും അറിവുള്ള സഖാവ് M സ്വരാജിന് സ്നേഹത്തോടെ 🌹🌹🌹🌹🎉🎉🎉🎉🎉❤️❤️❤️❤️💪💪💪💪💪
ആരെല്ലാം ശ്രെധിച്ചെന്നറിയില്ല, പറയുന്ന ഒരു സ്റ്റേറ്റ്മെന്റ് വിവാദമായേക്കുമോ എന്ന് നമുക്ക് തോന്നുന്ന ആ മോമെന്റിൽ സഖാവ് സ്വരാജ്ന്റെ അടുത്ത സെന്റെൻസ് അതിന് നിങ്ങൾക് ക്ലാരിറ്റി തരും. Power of reading and understanding 👌
അത് അയാൾ ഈ അഭിമുഖത്തിൽ വ്യക്തമായി വിശദീകരിക്കുന്നു.എന്നിട്ടും വെളുക്കുവോളം രാമായണം കഥ കേട്ടശേഷം രാവിലെ സീതയുടെ ഭർത്താവ് ആരാണെന്നു ചോദിച്ചപോലെ ക്യാപിറ്റൽ പണിഷ്മെൻ്റ്കൊണ്ട് ഒരുത്തൻ വരുന്നു.
Pls try to atleast hear what someone is saying and I m not asking to understand coz I m doubtful about that, before commenting about the same@@M2255-d6g
എത്രെ വ്യക്തവും കൃത്യവുമായ മറുപടികൾ . പറയുന്ന ഓരോ കാര്യത്തിലും അതിനു ആവശ്യമായ വാക്കുകൾ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള വാക്ഘടനകൾ . ഇദ്ദേഹത്തിന്റെ മലയാളം കേൾക്കുവാൻ തന്നെ എത്ര മനോഹരമാണ് . സമകാലീന രാഷ്ട്രീയ നേതാക്കളിൽ ഒരു 💎 . M swaraj ❤
ഒരു ചർച്ച ടീവിയിൽ കണ്ടിട്ട് വർഷങ്ങളായി. അല്പന്മാരായ മാധ്യമ വിധികർത്താക്കളോട് പരാമപുച്ഛം മാത്രം. മാപ്രകൾ മലയാളികളോട് ചെയ്യുന്നത് എന്താണെന്നു ഇനിയെന്നാണ് മലയാളികൾ മനസ്സിലാക്കുന്നത്. M സ്വരാജുമായി മനീഷ് നടത്തിയ വർത്തമാനം ഗംഭീരം ❤️
വളരെ ശരിയാണ് സ്വരാജ് പറഞ്ഞത്. ടി. വി. ചാനലുകൾ ആവശ്യത്തിൽ അധികം ഉണ്ട് എന്നതാണ് പ്രധാന പ്രശ്നം. ചാനൽ ചർച്ച യിൽ നിന്ന് പ്രേക്ഷകർക്ക് പ്രത്യേകിച്ച് ഒരു പുതിയ അറിവും ലഭിക്കുന്നില്ല.
ഞാൻ ഈ എം എസ്സിന്റെ ആകെ കേട്ട ഒരേയൊരു പ്രസംഗം 1991 ജനുവരിയിൽ നെടുമങ്ങാട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് അടുത്ത് ആലിൻ ചുവട്ടിൽ ആദ്യത്തെ ജില്ലാ കൌൺസിൽ എലെക്ഷൻ സമയത്ത് നെടുമങ്ങാട് ഡിവിഷൻ ഇടത് സ്ഥാനാർഥി സി പി ഐയിലെ സ. ബീനക്ക് വോട്ട് ചോദിച്ചു നടത്തിയ പ്രസംഗം ആണ്. യൂ ഡി എഫ് സ്ഥാനാർഥി എൻ ഡി പിയിലെ ജയകുമാരി ആയിരുന്നു. ഇറാഖ് കുവൈറ്റ് അധിനിവേശം കഴിഞ്ഞു ഇറാഖ് - അമേരിക്ക യുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന സമയം ആയിരുന്നു. ഈ എം എസ് ഘോരാഘോരം കോൺഗ്രസ് നേതൃത്വത്തിലുള്ള യൂ ഡി എഫ്ഫിനോട് ചോദിച്ചു. ഗൾഫ് യുദ്ധത്തിൽ ഞങ്ങൾ സദ്ദാം ഹുസൈനോടൊപ്പം ആണ്. നിങ്ങളോ?. നേരിൽ കേട്ട ഒരേയൊരു ഈ എം എസ് പ്രസംഗം
വ്യക്തതയോടും ജനങ്ങൾക്ക് മനസിലാക്കാൻ കഴിയുന്ന തരത്തിൽ കാര്യങ്ങൾ വിശദീകരിക്കുന്നതിൽ പാർട്ടി പൊതുവെ പൂർണമായും വിജയിക്കുന്നില്ല. സഖാവിനെ പോലുളളവരെ ഞങ്ങൾ അങ്ങേയറ്റം പ്രതീക്ഷയോടെ നോക്കുന്നു. കടുത്ത കളളപ്രചരണവും അപവാദങ്ങളും നിരന്തരം നടത്തുന്ന ഈ കാലഘട്ടത്തിൽ പ്രത്യേകിച്ചും.
C P M ന്റെ അഭിമാനം ഞങ്ങടെ ചങ്ക്.... M സ്വരാജ്... പറയുന്നതത്രയും ക്രിസ്റ്റൽ ക്ലിയർ.... സഖാവെ അങ്ങയുടെ ചർച്ച കൾ കാണുവാൻ ഇപ്പോഴും കാത്തിരിക്കുവ വന്നേക്കണേ.... സഖാവെ... പ്ലീസ്.....
Excellent educated, informative conversation with clarity. Appreciate rve organisers, the crew, host and guest for bringing out a calm and composed conversation in a time of cacophony and noise. Keep it up. Let this be an eye-opener for others to follow-suit.
ഒരു കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ്,സ്വയം തിരുത്തപ്പെടുന്ന വ്യക്തി എന്ന നിലയിലും സിപിഐഎം ആണ് ബെറ്റർ സൊലൂഷൻ ഇന്ത്യയിൽ എന്ന് മനസ്സിലാക്കിയത് കൊണ്ടും ഈ 35 മിനുട്ട് ഒരു തുടക്കമാണ് എന്ന് വിശ്വസിക്കട്ടെ Here its begins, വലിയൊരു പോരാട്ടം വലിയൊരു ശക്തിക്കെതിരെ. Mr എം സ്വരാജ് മറവിക്കെതിരായ ഓർമയുടെ പോരാട്ടമാണ് രാഷ്ട്രീയം എന്ന വാക്കുകൾ നിങ്ങളിലൂടെ കേട്ട മലയാളികളിൽ ഒരാളാണ് ഞാൻ നിങ്ങളുടെ വായനയും അറിവും വാക്ചാതുര്യവും ചങ്കൂറ്റവും ഒരു നല്ല നാളേക്കുള്ള പ്രതീക്ഷയാണ്.. ഈ നിമിഷത്തിൽ ജീവിക്കുന്ന ഒരു വ്യക്തിയായത് കൊണ്ട് സമ്പാദ്യമെല്ലാം സന്തോഷമായതു കൊണ്ട് നഷ്ടപ്പെടാൻ ഒന്നും ഇല്ലാത്തത് കൊണ്ട് പ്രിയപ്പെട്ട സഹോദരങ്ങൾ പരസ്പരം അവരറിയാതെ അവരെ കീഴടക്കിയ ചില ആശയങ്ങളിൽപ്പെട്ട് ഉഴലുന്നത്കണ്ട് പരസ്പരം ശത്രുക്കളായി പോരടിക്കുന്നത് കണ്ട് അതിനെതിരെ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുമ്പോൾ നിസാരനായിപ്പോകുന്ന ഒരു നിസാരക്കാരൻ ആയതുകൊണ്ട് എനിക്ക് നിങ്ങൾ ഒരു പ്രതീക്ഷയാണ്. സമാധാനത്തോടെ മരിക്കാൻ. നിങ്ങൾ ഇ.എം.എസ് നു മുന്നിൽ നിന്ന പോലെ ഞാൻ നിങ്ങളുടെ മുൻപിൽ പല തവണ നിന്നിട്ടുണ്ട്. ഞാൻ വാക്കു തരുന്നു താങ്കളുടെ പ്രവർത്തനങ്ങൾക്ക് ഇവിടെ ഫലമുണ്ട് ദൈവത്തിലും മതത്തിലും ജാതിയിലും gender ലും മേലെ ഞാൻ എന്ന വ്യക്തി എന്നെ വിശ്വസിക്കുന്നുണ്ട് ഇതിനൊന്നും സ്വാധീനിക്കപ്പെടാൻ പറ്റാത്ത രീതിയിൽ ഒരു നല്ല മനുഷ്യനാകാൻ എനിക്ക് എത്രത്തോളം കഴിഞ്ഞുവോ എന്നറിയില്ല എനിക്ക് കഴിഞ്ഞതത്രയുമാണ് എന്റെ രാഷ്ട്രീയം. സ്വയം പരിഷ്കരിച്ച് മുന്നോട്ട് പോകാൻ പലതും മറക്കാതിരിക്കുന്നത് ചുറ്റുമുള്ളവരെ ഓർമിപ്പിക്കുന്നത് തുടർന്നുകൊണ്ടേയിരിക്കാം.. നിങ്ങളോടെക്നിക്ക് വ്യക്തി ആരാധനയുണ്ട് അത് പാടില്ല എന്ന് പറയുന്ന ഒരു ആശയത്തിനും ഞാൻ കീഴ്പ്പെട്ടിട്ടില്ലാത്തത് കൊണ്ടും നിങ്ങൾ എനിക്ക് എന്റെ അഭിപ്രായങ്ങൾക്ക് ബാധ്യതയാകില്ല എന്ന വിശ്വാസം കൊണ്ടും. നിങ്ങൾ ഭാവിയിൽ ജീവിക്കുന്ന അതിലേക്ക് എത്തിപ്പെടാൻ കഴിവുള്ള ഒരാളാണ് നിങ്ങളുടെ പരാജയം ഈ നിമിഷത്തിൽ ജീവിക്കുന്ന എന്റെയും പരാജയമാണ്. നല്ലൊരു നാളെ നല്ലൊരു ഭാവികാലത്തെ സഹജീവികൾക്ക് വേണ്ടി കിട്ടാൻ ഒരുമിച്ച് പോരാടാം. Adios amigos. സന്തോഷം വിജയിക്കട്ടെ ❤️
പ്രിയപ്പെട്ട അവതാരക ഒരു പൊളിറ്റിക്കൽ ഇൻറർവ്യൂ ചെയ്യുമ്പോൾ മറ്റു സെലിബ്രിറ്റികളെ കേട്ടിരിക്കുന്നത് പോലെ ആവരുത് മറു ചോദ്യങ്ങൾ തീർച്ചയായും ഉണ്ടായിരിക്കണം ഒരാൾ പറയുന്നത് കേട്ടിരിക്കാൻ മാത്രമല്ല ഇത്തരത്തിലുള്ള ചർച്ചകളിൽ താങ്കൾ അവലംബിക്കേണ്ടത് സ്നേഹത്തോടെ പറയട്ടെ ഒരു പൊളിറ്റിക്കൽ ഇൻറർവ്യൂ ചെയ്യാൻ താങ്കൾ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു പക്ഷേ മറ്റു സെലിബ്രിറ്റികളെ ഇൻറർവ്യൂ ചെയ്യുന്ന കാര്യത്തിൽ താങ്കൾ തന്നെയാണ് മികച്ചത്
വളരെ ശരിയായ കാര്യങ്ങൾ ആണ് പറഞ്ഞത് , ഇപ്പോഴത്തെ ചർച്ച പരിഹസിക്കലും വെല്ലുവിളിക്കലും അസഭ്യം പറയലുമായി മാറി.
ശരിയായ വിലയിരുത്തല് .
💯
എന്ത് വ്യക്തമായാണ് കാര്യങ്ങൾ പറയുന്നത് ❤️❤️ promising political leader ❤️ വായനയുടെ ആഴം ക്രാന്തദർശനപരമായ നിലപാടുകൾ കേരള രാഷ്ട്രീയത്തിന്റ ഭാവി 🥰
ഉറച്ച ശബ്ദത്തോടെ എതിർക്കേണ്ടതിനെ എതിർക്കുകയും നല്ലതിനെ അംഗീകരിക്കുകയും ഏതുകാര്യത്തിനെക്കുറിച്ചും അറിവുള്ള സഖാവ് M സ്വരാജിന് സ്നേഹത്തോടെ 🌹🌹🌹🌹🎉🎉🎉🎉🎉❤️❤️❤️❤️💪💪💪💪💪
സ്വരാജിനെ കേട്ടിരിക്കാൻ തന്നെ അഭിമാനമാണ് ❤
നിലപാടുകളുടെ രാജകുമാരൻ ❤️
💯
ശരിയാണ് ഞാനിപ്പോ ചർച്ച കാണാറില്ല എന്തിന് നമ്മുടെ പ്രഷർ കൂട്ടണം ലാല്‍ സലാം സഖാവേ
സിപിഎം ൻ അഭിമാനം 👍💪💐💐
This man always amazes me❤️ A real role model for all so called young self proclaimed politicians of Kerala.
ഒരുപാടായി സ്വരാജിനെ കണ്ടിട്ട്...... Thumbnailil സ്വരാജിനെ കണ്ടപ്പോ തന്നെ ഒരു സന്തോഷം ❤❤❤
Sathyam
ആരെല്ലാം ശ്രെധിച്ചെന്നറിയില്ല, പറയുന്ന ഒരു സ്റ്റേറ്റ്മെന്റ് വിവാദമായേക്കുമോ എന്ന് നമുക്ക് തോന്നുന്ന ആ മോമെന്റിൽ സഖാവ് സ്വരാജ്ന്റെ അടുത്ത സെന്റെൻസ് അതിന് നിങ്ങൾക് ക്ലാരിറ്റി തരും.
Power of reading and understanding 👌
അതെ
അതെ അടുത്ത ലൈൻ അത് ക്ലിയർ ആയിരിക്കും
ഏറ്റവും പക്വതയോടെ കൂടിയ നിലപാടുകൾ സ്വീകരിക്കുന്ന യുവ നേതാവ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും കേരളത്തിനും ഇദ്ദേഹം ഒരു മുതൽക്കൂട്ട് തന്നെയാണ്❤
@@M2255-d6gneepodaa.koppee.nee.swaraajinepole.aryvulla.niteviswaasathilulla.parttyyude.aareeyengilumkaanichutharumo.chumma
Thryvilikal.parayukayo.alaryvilikkalo.alla.vivarathode.aryvode
Parayunna.oruthaneyengilum
Nee.onnukattytharoo..athinu
Kazhinjillangil.neeyirunnumathi
Varuvolam.chirikkoo...pinne
Kooduthal.chirikkukayumveenda.oolamparakku.kondupokendy.varum.
ചേട്ടൻ അവിടെ ഉണ്ടായിരുന്നോ @@M2255-d6g
അത് അയാൾ ഈ അഭിമുഖത്തിൽ വ്യക്തമായി വിശദീകരിക്കുന്നു.എന്നിട്ടും വെളുക്കുവോളം രാമായണം കഥ കേട്ടശേഷം രാവിലെ സീതയുടെ ഭർത്താവ് ആരാണെന്നു ചോദിച്ചപോലെ ക്യാപിറ്റൽ പണിഷ്മെൻ്റ്കൊണ്ട് ഒരുത്തൻ വരുന്നു.
Pls try to atleast hear what someone is saying and I m not asking to understand coz I m doubtful about that, before commenting about the same@@M2255-d6g
പക്ഷേ സ്വരാജിന്റെ വാക്കുകൾ കേൾക്കാൻ മാത്രം ചർച്ചകൾ കാണാൻ കാത്തിരിക്കുമായിരുന്നു.
Yes
Future cm= m swaraj
❤❤❤
രാജീവ് പാരപണിയും😂
പാര അതങ്ങ് നിന്റെ പാർട്ടിയിൽ ഇത്,,,,, വേ, അത് വേ,,
💯
Next Minister aavanam
എത്രെ വ്യക്തവും കൃത്യവുമായ മറുപടികൾ . പറയുന്ന ഓരോ കാര്യത്തിലും അതിനു ആവശ്യമായ വാക്കുകൾ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള വാക്ഘടനകൾ . ഇദ്ദേഹത്തിന്റെ മലയാളം കേൾക്കുവാൻ തന്നെ എത്ര മനോഹരമാണ് . സമകാലീന രാഷ്ട്രീയ നേതാക്കളിൽ ഒരു 💎 .
M swaraj ❤
ഒരു ചർച്ച ടീവിയിൽ കണ്ടിട്ട് വർഷങ്ങളായി. അല്പന്മാരായ മാധ്യമ വിധികർത്താക്കളോട് പരാമപുച്ഛം മാത്രം. മാപ്രകൾ മലയാളികളോട് ചെയ്യുന്നത് എന്താണെന്നു ഇനിയെന്നാണ് മലയാളികൾ മനസ്സിലാക്കുന്നത്. M സ്വരാജുമായി മനീഷ് നടത്തിയ വർത്തമാനം ഗംഭീരം ❤️
വളരെ ശരിയാണ് സ്വരാജ് പറഞ്ഞത്. ടി. വി. ചാനലുകൾ ആവശ്യത്തിൽ അധികം ഉണ്ട് എന്നതാണ് പ്രധാന പ്രശ്നം. ചാനൽ ചർച്ച യിൽ നിന്ന് പ്രേക്ഷകർക്ക് പ്രത്യേകിച്ച് ഒരു പുതിയ അറിവും ലഭിക്കുന്നില്ല.
കൃത്യം വ്യക്തം... എങ്കിലും സഖാവേ അങ്ങ് ഒന്ന് ചാനൽ ചർച്ചകളിൽ വന്നിരുന്നു എങ്കിൽ ❣️❣️
എന്തിന് ചീഞ്ഞ ചർച്ചകളിൽ പങ്കെടുക്കണം...
Sathyam
പിണറായിയുടെ പിൻഗാമിയാകാനുള്ള യോഗ്യത ശരിക്കും സ്വരാജിനാണ് .
ഒതുക്കുന്നുണ്ട് ഇദ്ദേഹത്തെ...ഇപ്പഴേ പാതി ഒതുക്കി..ബാക്കി വഴിയെ വരും
നിൻ്റെ തറവാട്ട് വീട്ടിലെ കാര്യമല്ല.. കുത്തിത്തിരിപ്പും ആയിട്ട് ഇറങ്ങിയെക്കല്ല്
സമകാലിക വിഷയങ്ങളിൽ എല്ലാം മ സ്വരാജ് എന്ന നേതാവിന്റെ നിലപാട് എന്താണ് എന്ന് അറിയാൻ താല്പര്യം ഉള്ള ഒരു ഇടതുപക്ഷ അഭ്യുദയകാംക്ഷി ആണ് ഞാൻ
സ്വരാജ് ❤
സഖാവ് എം സ്വരാജ്❤
കേരള രാഷ്ട്രീയത്തിന്റെ പ്രതീക്ഷയാണ് എം സ്വരാജ് അഭിവാദ്യങ്ങൾ സഖാവേ...
ജനാധിപത്യ വിരുദ്ധത... കൃത്യമാണ് ആ അഭിപ്രായം.
100 ശതമാനം സത്യസന്ധത പുലർത്തിയ ഒരു അഭിമുഖം ❤️🙏❤️
ലാൽ സലാം. Swraj. ❤❤❤❤❤❤❤
ഞാൻ ഈ എം എസ്സിന്റെ ആകെ കേട്ട ഒരേയൊരു പ്രസംഗം 1991 ജനുവരിയിൽ നെടുമങ്ങാട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് അടുത്ത് ആലിൻ ചുവട്ടിൽ ആദ്യത്തെ ജില്ലാ കൌൺസിൽ എലെക്ഷൻ സമയത്ത് നെടുമങ്ങാട് ഡിവിഷൻ ഇടത് സ്ഥാനാർഥി സി പി ഐയിലെ സ.
ബീനക്ക് വോട്ട് ചോദിച്ചു നടത്തിയ പ്രസംഗം ആണ്. യൂ ഡി എഫ് സ്ഥാനാർഥി എൻ ഡി പിയിലെ ജയകുമാരി ആയിരുന്നു. ഇറാഖ് കുവൈറ്റ് അധിനിവേശം കഴിഞ്ഞു ഇറാഖ് - അമേരിക്ക യുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന സമയം ആയിരുന്നു. ഈ എം എസ് ഘോരാഘോരം കോൺഗ്രസ് നേതൃത്വത്തിലുള്ള യൂ ഡി എഫ്ഫിനോട് ചോദിച്ചു. ഗൾഫ് യുദ്ധത്തിൽ ഞങ്ങൾ സദ്ദാം ഹുസൈനോടൊപ്പം ആണ്. നിങ്ങളോ?. നേരിൽ കേട്ട ഒരേയൊരു ഈ എം എസ് പ്രസംഗം
എന്തു രസമാണ്സംസാരിക്കുന്നത് കേൾക്കാൻ....നല്ല അടക്കി അടക്കി സംസാരിക്കുന്നു...
Comrade ❤❤❤
MS Swaraj....a younger warrior....real leader
സ്വരാജ്❤❤❤❤❤
Crystal clear arguments ❣️👍🏼
M Swaraj 🌹 ഇൻക്വിലാബ് സിന്ദാബാദ് 💪
കറക്റ്റ് സുരാജിന് അഭിനന്ദനങ്ങൾ
സ്വരാജ് ❤
M Swarj❤️❤️❤️💯👍
വ്യക്തതയോടും ജനങ്ങൾക്ക് മനസിലാക്കാൻ കഴിയുന്ന തരത്തിൽ കാര്യങ്ങൾ വിശദീകരിക്കുന്നതിൽ പാർട്ടി പൊതുവെ പൂർണമായും വിജയിക്കുന്നില്ല. സഖാവിനെ പോലുളളവരെ ഞങ്ങൾ അങ്ങേയറ്റം പ്രതീക്ഷയോടെ നോക്കുന്നു. കടുത്ത കളളപ്രചരണവും അപവാദങ്ങളും നിരന്തരം നടത്തുന്ന ഈ കാലഘട്ടത്തിൽ പ്രത്യേകിച്ചും.
My political idol ❤❤❤
Best example for real politicians with deep views on each aspect ❤❤
❤ ശരിയാണ് - ഇതെല്ലാം കേൾക്കണ്ടവർ കേൾക്കില്ലാ
A politician with impeccable quality 🫶
മ്പഖാവ് EMS നെ പ്രസംഗിക്കാൻ സ്വാഗതം ചെയ്ത എന്റെ അനുഭവം ഓർക്കുന്നു ഈ ഘട്ടത്തിൽ
M Swaraj❤❤
C P M ന്റെ അഭിമാനം ഞങ്ങടെ ചങ്ക്.... M സ്വരാജ്... പറയുന്നതത്രയും ക്രിസ്റ്റൽ ക്ലിയർ.... സഖാവെ അങ്ങയുടെ ചർച്ച കൾ കാണുവാൻ ഇപ്പോഴും കാത്തിരിക്കുവ വന്നേക്കണേ.... സഖാവെ... പ്ലീസ്.....
Excellent educated, informative conversation with clarity. Appreciate rve organisers, the crew, host and guest for bringing out a calm and composed conversation in a time of cacophony and noise. Keep it up. Let this be an eye-opener for others to follow-suit.
മനീഷ് നാരായണൻ ആഗ്രഹിച്ച ഇന്റർവ്യൂ ആയിരിക്കും 👍❣️
ഒരു കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ്,സ്വയം തിരുത്തപ്പെടുന്ന വ്യക്തി എന്ന നിലയിലും സിപിഐഎം ആണ് ബെറ്റർ സൊലൂഷൻ ഇന്ത്യയിൽ എന്ന് മനസ്സിലാക്കിയത് കൊണ്ടും ഈ 35 മിനുട്ട് ഒരു തുടക്കമാണ് എന്ന് വിശ്വസിക്കട്ടെ
Here its begins, വലിയൊരു പോരാട്ടം വലിയൊരു ശക്തിക്കെതിരെ.
Mr എം സ്വരാജ് മറവിക്കെതിരായ ഓർമയുടെ പോരാട്ടമാണ് രാഷ്ട്രീയം എന്ന വാക്കുകൾ നിങ്ങളിലൂടെ കേട്ട മലയാളികളിൽ ഒരാളാണ് ഞാൻ നിങ്ങളുടെ വായനയും അറിവും വാക്ചാതുര്യവും ചങ്കൂറ്റവും ഒരു നല്ല നാളേക്കുള്ള പ്രതീക്ഷയാണ്..
ഈ നിമിഷത്തിൽ ജീവിക്കുന്ന ഒരു വ്യക്തിയായത് കൊണ്ട് സമ്പാദ്യമെല്ലാം സന്തോഷമായതു കൊണ്ട് നഷ്ടപ്പെടാൻ ഒന്നും ഇല്ലാത്തത് കൊണ്ട് പ്രിയപ്പെട്ട സഹോദരങ്ങൾ പരസ്പരം അവരറിയാതെ അവരെ കീഴടക്കിയ ചില ആശയങ്ങളിൽപ്പെട്ട് ഉഴലുന്നത്കണ്ട് പരസ്പരം ശത്രുക്കളായി പോരടിക്കുന്നത് കണ്ട് അതിനെതിരെ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുമ്പോൾ നിസാരനായിപ്പോകുന്ന ഒരു നിസാരക്കാരൻ ആയതുകൊണ്ട് എനിക്ക് നിങ്ങൾ ഒരു പ്രതീക്ഷയാണ്. സമാധാനത്തോടെ മരിക്കാൻ.
നിങ്ങൾ ഇ.എം.എസ് നു മുന്നിൽ നിന്ന പോലെ ഞാൻ നിങ്ങളുടെ മുൻപിൽ പല തവണ നിന്നിട്ടുണ്ട്. ഞാൻ വാക്കു തരുന്നു താങ്കളുടെ പ്രവർത്തനങ്ങൾക്ക് ഇവിടെ ഫലമുണ്ട് ദൈവത്തിലും മതത്തിലും ജാതിയിലും gender ലും മേലെ ഞാൻ എന്ന വ്യക്തി എന്നെ വിശ്വസിക്കുന്നുണ്ട് ഇതിനൊന്നും സ്വാധീനിക്കപ്പെടാൻ പറ്റാത്ത രീതിയിൽ ഒരു നല്ല മനുഷ്യനാകാൻ എനിക്ക് എത്രത്തോളം കഴിഞ്ഞുവോ എന്നറിയില്ല എനിക്ക് കഴിഞ്ഞതത്രയുമാണ് എന്റെ രാഷ്ട്രീയം. സ്വയം പരിഷ്കരിച്ച് മുന്നോട്ട് പോകാൻ പലതും മറക്കാതിരിക്കുന്നത് ചുറ്റുമുള്ളവരെ ഓർമിപ്പിക്കുന്നത് തുടർന്നുകൊണ്ടേയിരിക്കാം..
നിങ്ങളോടെക്നിക്ക് വ്യക്തി ആരാധനയുണ്ട് അത് പാടില്ല എന്ന് പറയുന്ന ഒരു ആശയത്തിനും ഞാൻ കീഴ്പ്പെട്ടിട്ടില്ലാത്തത് കൊണ്ടും നിങ്ങൾ എനിക്ക് എന്റെ അഭിപ്രായങ്ങൾക്ക് ബാധ്യതയാകില്ല എന്ന വിശ്വാസം കൊണ്ടും. നിങ്ങൾ ഭാവിയിൽ ജീവിക്കുന്ന അതിലേക്ക് എത്തിപ്പെടാൻ കഴിവുള്ള ഒരാളാണ് നിങ്ങളുടെ പരാജയം ഈ നിമിഷത്തിൽ ജീവിക്കുന്ന എന്റെയും പരാജയമാണ്. നല്ലൊരു നാളെ നല്ലൊരു ഭാവികാലത്തെ സഹജീവികൾക്ക് വേണ്ടി കിട്ടാൻ ഒരുമിച്ച് പോരാടാം. Adios amigos. സന്തോഷം വിജയിക്കട്ടെ ❤️
M SWARAJ❤❤❤❤
എന്റെ ഏറ്റവും ഇഷ്ടപെട്ട comrade.. Comrade സ്വരാജ് എം..
Real comrade
ആദരാവിന്റെ അകലം
സ്വരാജ് ❤️✊
മാധ്യമങ്ങളിലെ അന്തി ചർച്ചകൾ
വെറും ബഹളം വെക്കലുകൾ മാത്രം മാണ് എന്നത് വളരെ ശരിയാണ് , മനുഷ്യർ അറിയേണ്ട കര്യങ്ങളെ പറ്റി ഒന്നും ചർച്ചയില്ല
ദേശാഭിമാനിയൂം കൈരളിയും അടക്കം ചെയ്യുന്ന കര്യങ്ങൾ തന്നെയാണ് സ്വരാജ് പറഞ്ഞത്🎉
സ്വരാജ് 🌹🌹👍👍
സഖാവ് M സ്വരാജ്. അഭിവാദ്യങ്ങൾ 💪
🔥 സഖാവ് സ്വരാജ് 🔥
Swaraj❤
Only person in cpm who talks sense! Red salute comrade
Njangade Abhimanam MS❤
എന്തൊരു വ്യക്തത❤
In 1983 to 1988 I used to go at Thekkinkadu maidanam in Thrissur for hearing the speech of EMS
Comrade ❤
വ്യക്തമായ വാക്കുകൾ,
എത്ര കൃത്യം ആയിട്ടുള്ള കാര്യങ്ങൾ
സ്വരാജ് ❤️ലാൽസലാം
We can seek knowledge thorugh m swaraj
Well said
Comrade 😊
പറയുന്ന കാര്യങ്ങളിലെ(വാക്കുകളിലെ)
ക്ലാരിറ്റി..സ്വരാജ് 🚩
Right
Manushyapaksham 🤍💯
❤️😍
Best' interaction., intellectually summarised talk.❤😂
സത്യം, അന്ന് ഇന്നിരഗാന്ധി കേരളത്തിൽ വന്നു പ്രസംഗിച്ചാൽ ഇ.എം.എസ് പ്രസംഗിക്കുന്നിടത്തു കൂടുന്ന ആളിന്റെ പകുതി പോലും ഇന്നിരയെ കേൾക്കാൻ കാണില്ല
❤❤❤🔥🔥🔥
❤️❤️❤️👌👌👌🚩🚩🚩
❤
👍❤🚩
Suraj❤
സഖാവ് ❤
♥️🔥
❤❤❤
💯
👌👍❤️💕
❤❤❤l
❤🚩🚩🚩
👍👍👍
Real communist 💯
Saghav❤
👍👍👍👍
ഹാഷ്മി കഥപ്രസംഗം വിത്ത് പുച്ഛം 😂
👍🏻👍🏻
We miss this man
ജെയ്ക് നെ ഒരു ഇന്റർവ്യൂ എടുക്കണം. കർണൻ നെപ്പോളിയൻ ഭാഗത്സിങ് ജെയ്ക് 💥💥💥💥💪💪💪✊✊✊✊✊❤️❤️❤️🔥🔥🔥🔥🥰🥰
തോൽക് എന്നാന്നോ ഉദ്ദേശിച്ചത്
അല്ലെടാ വ്യാജൻ മാങ്ങാണ്ടി sdpi mla😂😂😂😂😂
Adutha kerala cm swaraj Nair aayirikyanm🫠😊
EMS
Hello Cue, pls mark the video part 1, part 2 etc
ഇതു കാണുന്ന ലെ പരുത്തി കുരു .!!
പ്രിയപ്പെട്ട അവതാരക ഒരു പൊളിറ്റിക്കൽ ഇൻറർവ്യൂ ചെയ്യുമ്പോൾ മറ്റു സെലിബ്രിറ്റികളെ കേട്ടിരിക്കുന്നത് പോലെ ആവരുത് മറു ചോദ്യങ്ങൾ തീർച്ചയായും ഉണ്ടായിരിക്കണം ഒരാൾ പറയുന്നത് കേട്ടിരിക്കാൻ മാത്രമല്ല ഇത്തരത്തിലുള്ള ചർച്ചകളിൽ താങ്കൾ അവലംബിക്കേണ്ടത് സ്നേഹത്തോടെ പറയട്ടെ ഒരു പൊളിറ്റിക്കൽ ഇൻറർവ്യൂ ചെയ്യാൻ താങ്കൾ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു പക്ഷേ മറ്റു സെലിബ്രിറ്റികളെ ഇൻറർവ്യൂ ചെയ്യുന്ന കാര്യത്തിൽ താങ്കൾ തന്നെയാണ് മികച്ചത്
✊🏼🖖🏻
ഏകാധിപത്യം കാണാത്ത അഹന്ത ഇല്ലാത്ത ഒരു നിസ്വ പക്ഷം! ഇരുന്ന് തള്ളുന്നതിന് സലാം.