ഇത്ര മനോഹരമായ ചായക്കട 30 വർഷമായ ബാലൻ ചേട്ടൻറെ ചായക്കട |

Поділитися
Вставка
  • Опубліковано 17 вер 2024
  • അരീക്കോട് ആലുക്കൽ എന്ന സ്ഥലത്ത് ഒരു പാടത്തിൻറെ വക്കിലുള്ള ഒരു കുഞ്ഞു ചായക്കടയാണ് ഇവിടുത്തെ നാട്ടുകാരുടെ സൂപ്പർമാർക്കറ്റും ചായക്കടയും എല്ലാം ഇതാണ് ബാലൻ ചേട്ടൻറെ ഈ കടയിലെ വിശേഷങ്ങൾ ആണ് ഇന്നത്തെ വീഡിയോയിൽ.
    ജാതി ഭേദമന്യേ എല്ലാവരും ഇവിടുന്നാണ് ചായ കുടിക്കുന്നത് പ്രധാനമായും കർഷകരാണ് ഇദ്ദേഹത്തിൻറെ കസ്റ്റമേഴ്സ് പാടത്തെ പണി കഴിഞ്ഞു ഒരു ചായ എല്ലാവർക്കും നിർബന്ധം രാവിലെ 5 30ന് തുറന്നാൽ പിന്നെ 9 മണിക്ക് ഈ കട അടക്കും പിന്നെ രണ്ടുമണിക്ക് തുറന്നാൽ ആറുമണിവരെ വൈകിട്ടു .

КОМЕНТАРІ • 5

  • @shakeelbabu470
    @shakeelbabu470 Рік тому +1

    വൈകുന്നേരം 5 മണിക്ക് ഈ കട അടക്കും.

  • @pilaparambil
    @pilaparambil Рік тому +2

    എന്ത് ആണ് ഈ വീഡിയോ യുടെ ഉദ്ദേശം എന്ത് ലൊക്കേഷൻ

    • @mujeebillian8271
      @mujeebillian8271  Рік тому

      നല്ല കിടിലൻ സ്പോട്ട് അല്ലെ

  • @vinodbabu4507
    @vinodbabu4507 Рік тому +1

    കവി എന്താ ഉദ്ദേശിച്ചത്