എന്റെ കൂട്ടുകാരൻ സഹ പ്രവർത്തകൻ എന്റെ സഹപാഠി.... നല്ല പ്രഭാഷകൻ. സമസ്തയിൽ വീണ്ടും വിഭജനത്തിന്റെ നാളുകളെ കാത്തിരിക്കുന്ന ശജറഇരുട്ടിൽ നിന്നും താങ്കൾ വിട്ടു നിൽക്കുന്നു എന്നതിൽ അഭിമാനമുണ്ട്. നമ്മുടെ രാഷ്ട്രീയ മത നേതൃതം എന്നും ഒറ്റക്കെട്ടായ് മുന്നോട്ടു പോകണം എന്ന് മഹാ ഭൂരിപക്ഷം പ്രവർത്തകരും ആഗ്രഹിക്കുന്നു.. അവരുടെ ആഗ്രഹങ്ങൾക്കൊത്തു ഉയർന്നു പ്രവർത്തിക്കാൻ പ്രസംഗിക്കാൻ അങ്ങേക്ക് കഴിയട്ടെ... പാണക്കാട് കുടുംബവും സമസ്തയും ഒരുമിച്ച് സ്നേഹ നദിയായി ഒഴുകട്ടെ... ഭിന്നിപ്പിന്റെ തോഴൻമാരെ അറബിക്കടലിലേക്ക് എറിയാം
അയ്യോടാ 😔, ഇനി നിന്റെ ഇഷ്ടമില്ലാത്തത് വല്ല്യ പ്രശ്നം തന്നെ യാണല്ലോ, എടാ എങ്ങനെ യെങ്കിലും ഒന്നും കൂടെ ഇഷ്ട്ടപെടട plss ഇഷ്ട്ടപെടട നല്ല കുട്ടിയല്ലേ ഇഷ്ട്ടപെട് 😡നിന്റെ ഇഷ്ടം അല്ലെങ്കിലും ആർക്ക് വേണം
സയ്യിദന്മാരെ ആദരിക്കണം, സ്നേഹിക്കണം. കേവലം പാണക്കാട് തങ്ങന്മാരെ മാത്രമല്ല, എല്ലാ തങ്ങന്മാരെയും. അതാണ് ദീൻ പഠിപ്പിച്ചത്. അത് അള്ളാഹു ആദരിക്കാൻ കൽപ്പിച്ചു എന്നതിന്റെ പേരിലാകണം. അല്ലാതെ ഭൗതിക താല്പര്യത്തിന് വേണ്ടിയാകരുത്. പലരുടെയും സ്തുതി പാടലുകൾ സ്വന്തം താല്പര്യത്തിന് വേണ്ടിയാണെന്ന് തോന്നിപ്പോകും..
അല്ല . കൊടപ്പനക്കൽ തറവാട്ടിലെ പൂച്ചക്ക് പോലും കറാമത്തുണ്ട് എന്ന് പറഞ്ഞ മഹാൻമാരുണ്ട്. ശംസുൽ ഉലമയും ചാപ്പനങ്ങാടി ബാപ്പു ഉസ്താദും തൃപ്പനച്ചി ഉസ്താദും ഈ കുടുംബത്തിന്റെ മഹത്വം പറയാറുണ്ട്.
@@mohammedanas8329 ബാക്കിള്ളോർക്ക് ഇല്ലാന്ന് ഇങ്ങക്ക് ഇല്ഹാം കിട്ടീക്ക്ണോ? അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വന്ന് സംസാരിക്കരുത്,പറയുന്ന സമയം ബോധ്യപ്പെടുത്തി സംസാരിക്കണം, പേനയെടുക്കണമല്ലോ എന്ന് കരുതി എഴുതാൻ തുടങ്ങിയവർ അധികരിക്കുമ്പോൾ ഫിത്ന കൂടും
തങ്ങൻമാർ തങ്ങൻമാരായി നിന്നാൽ ആരും അവരെ വേദനിപ്പിക്കാനോ ആക്ഷേപിക്കാനോ മുതിരില്ല. തങ്ങൻമാരെ തങ്ങൾ എന്ന നിലയിൽ ബഹുമാനിക്കുന്നവരും ആദരിക്കുന്നവരും സുന്നികൾ മാത്രമാണ്, തങ്ങൻമാർ എന്ന ഒരു വിഭാഗം ഇല്ല, അവർക്ക് ബറക്കത്തില്ല എന്ന്പറയുന്നവരുടെ സംഘടന വളർത്താനുള്ള സമ്മേളനത്തിന് പോകുമ്പോഴും തങ്ങൾമാരുടെ ആത്മീയ അന്തസ്സിന് ചേരാത്ത കാര്യങ്ങൾ ചെയ്യുമ്പോഴുമാണ് ആക്ഷേപവും എതിർപ്പും ഒക്കെ വരുന്നത്
നമ്മുടെ തറവാട് സമസ്തയാണ് പാണക്കാട് തങ്ങമാരെ സ്നേഹിക്കണം എന്ന് എന്നെ പഠിപ്പിച്ചത് സമസ്തയാണ് അതുകൊണ്ട് തന്നെ ഞാൻ ഉറപ്പിച്ചു പറയുന്നു സമസ്തയെ സ്നേഹിക്കണം സമസ്തയാണ് നമ്മുടെ ത്വരീകത്
സൗമ്യത ഒരു നിലപാട് ആണെന്ന്, അത് ഒരു കർമ്മവും നിയോഗവും ധർമ്മവും ആണെന്ന് തലമുറകളായി സ്വന്തം ജീവിതം കൊണ്ട് കാണിച്ചു തന്ന ഒരു കുടുംബത്തിൻ്റെ പേരാണ് പാണക്കാട് കുടുംബം.❤
സമസ്തയുടെ പേര് പറഞ്ഞു കള്ള കള്ള കണ്ണീര്‍ ഒഴുക്കുന്നവ ര്‍ ,മുമ്പ് ഒരേ സമയം ലീഗ്കാരും സമസ്ത ക്കാരും ആയിരുന്നില്ല. അവരുടെ മെഴുകല്‍ കാണുമ്പോള്‍ ചിരി വരുന്നു 😅
പാണക്കാട് കുടുംബത്തിന് മുസ്‌ലിം സമുദായത്തിലെ മഹാ ഭൂരിപക്ഷമായ സമസ്തയുടെ അണികൾ മാത്രമാണ് ആദരവ് നൽകിയത്. ഇന്ന് ഇയാളെ പ്പോലുള്ളവർ സമസ്തയെയും സയ്യിദൻ മാരെയും വേർപെടുത്താനും സമുദായത്തെ ഭിന്നിപ്പിക്കാനും ശ്രമിക്കുന്നു.
അത് സത്യമാണ് ആദ്യം വരക്കൾ തങ്ങളുടെ parabarymaayirunnu പിന്നെ അത് ബാഫാഖി തങ്ങളുടെ പിന്നെ പാണക്കാട് തങ്ങൾ കുടുംബം hyder Ali thangal varee ipoo jigri കുടുംബം
സമസ്തയേ തകർക്കാൻ നിങ്ങളേപ്പോലുളളവർ ശ്രമീക്കാതിരിക്കുക. ഇവിടേ സമസ്തയും ലീഗും ഒന്നിച്ച് തന്നേ പോവും കുറച്ച് മൊയ്ന്തുകൾ സോഷ്യൽ മീഡിയ മുഫ്തികളായി സമസ്ത പ്രസിഡൻറിൻറേ വാക്കിനേപ്പോലും തളളിക്കളഞ്ഞ് സമുധായത്തേ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു.അതിൽ താങ്കളും പെടും.. തങ്ങളേ പ്രസംഗം കേട്ടിട്ട് വരിക.
മുജീബേ അന്റെ ബഹുമാനം പോയത് കൊണ്ട് ഇനി ഓണമ്പള്ളി ഉസ്താദ് ഉറങ്ങുമോ എന്ന് പോലും അറിയൂല 😔. വല്ല്യ സങ്കടമായി ട്ടൊ മുജീബേ. ആ ബഹുമാനം ഒന്നും കൂടെ കൊടുക്കാൻ പറ്റോ മുജീബേ 😡
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പണ്ഡിതനായിരുന്നു , പക്ഷെ ഇദ്ദേഹം ലീഗ് രാഷ്ട്രീയം തലയ്ക്കു പിടിച്ച പണ്ഡിതനാണ്. ഇതു പറയാൻ കാരണം ഞാൻ ഒരു സമസ്ത അനുഭാവിയാണ് , പക്ഷെ ഇദ്ദേഹം എവിടെ പ്രസംഗിച്ചാലും മഅദനിയുടെ പേര് പറയാതെ അദ്ദേഹത്തിനെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉയർത്തും, എന്തായാലും മഅദനി സമസ്തയ്ക്ക് എതിരെ ഒന്നും സംസാരിച്ചിട്ടില്ല, സംസംരിച്ചത് മുഴുവൻ RSS ന്റെ വർഗ്ഗീയ രാഷ്ട്രീയത്തിനെതിരെയും അതിനെതിരെ ശക്തമായ നിലപാട് എടുക്കാതെ മൃദു സമീപനം സ്വീകരിച്ച കോൺഗ്രസിനെയും അവരുടെ മുമ്പിൽ തിരുത്തൽ ശക്തിയായി മാറാതെ അധികാരത്തിനായി അവരെ പിന്തുണച്ച ലീഗിനെയും ആണ് , അന്ന് മഅദനി സംസാരിച്ചതെല്ലാം ഇന്ന് കോൺഗ്രസ് നേതാക്കൾ തന്നെ അഭിമാനത്തോടെ സമ്മതിക്കുന്നു , ഞങ്ങളാണ് പള്ളി തുറന്ന് കൊടുത്തത് , ഞങ്ങളാണ് ശിലാന്യാസം നടത്താൻ അനുവദിച്ചത്. ഞങ്ങളാണ് പള്ളി പൊളിക്കാൻ സഹായം ചെയ്തത് , ഈ യാഥാർത്ഥ്യം എല്ലാം നമ്മുടെ മുമ്പിൽ ഉള്ളപ്പോഴാണ് മഅദനിയാണ് തീവ്രവാദത്തിന് വിത്തുപാകിയത് എന്ന് സംഘികളുടെ ആരോപണം അതേ പോലെ ഫൈസി ഉസ്താദും പറയുന്നത് പല വേദികളിലും ഞാൻ കേട്ടിട്ടുണ്ട് , ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു
താങ്കൾക്ക് ചരിത്രം അറിയില്ലാന്ന് മനസ്സിലായി.. മഹ്ദനി ഇങ്ങനേ ആയതിന്ന് കാരണങ്ങൾ പലതാണ്.അതിൻറേ ഹിസ്റ്ററി പട്ടിക്കാട് ജാമിഅയിലേ ഉസ്താദുമാരോട് ചോതിക്കുക. മഹ്ദനി ലീഗിനെതിരേ ഉറഞ്ഞ് തുളളീ നടന്നീട്ടും അവസാനം ലീഗും ലീഗ് നേതാക്കളും പാണക്കാട് കുടുംബവും തന്നേ വേണ്ടി വന്നു. നിയമപരമായും അല്ലാതേയും സഹായങ്ങൾ ചെയ്ത് കൊടുത്തത് ലീഗാ.. വേട്ടയാടിയ തോൽപ്പിക്കാൻ നോക്കിയ ET വരേ അദ്ധേഹത്തിനും അദ്ധേഹത്തിൻറേ കുടുംബത്തിനും ചെയ്ത് കൊടുത്തത് താങ്കൾക്കറിയില്ലാ.. അനുഭവിച്ച എനിക്കറിയാം..
കോൺഗസിനെ ശക്തമായി എതിർത്ത മഅ്ദനിക്ക് അവസാനം പുറത്തിറങ്ങാൻ കർണാടക കോൺഗ്രസിന്റെ നേതാക്കളുടെ കാല് പിടിക്കേണ്ടി വന്നു; ലീഗായിരുന്നു ശരി എന്ന് മനസ്സിലാക്കാൻ ഇത് ധാരാളം മതി.
@@junaidalingal9558 താങ്കൾ ഏതെങ്കിലും നഴ്സറി പിള്ളാരോട് പറയു , മഅദനിക്ക് വേണ്ടി ലീഗാണ് ഇടപ്പെട്ടത് , ലീഗ് കാരണമാണ് മഅദനിക്ക് ജാമ്യം ലഭിച്ചത്, ഇത്തരം കോമഡിയൊക്കെ പഴകി പുളിച്ചതാണ് സഹോദരാ വെളിയിൽ നിന്ന് കളികണ്ട ആളല്ല ഞാൻ , കഴിഞ്ഞ 30 വർഷമായി മഅദനി ഉസ്താദിനോട് ചേർന്ന് നിന്ന വ്യക്തിയാണ്. കേസിന്റെ നാൾവഴികളും അതിനായി അനുഭവിച്ച പ്രയാസങ്ങളും എല്ലാം അടുത്ത് നിന്ന് അറിയുകയും അതിനായി ഒരുപാട് പ്രയാസങ്ങളും അനുഭവിക്കേണ്ടി വന്ന വ്യക്തി എന്ന നിലയിൽ എല്ലാ കാര്യങ്ങളെക്കുറിച്ചും കൃത്യമായ ബോധ്യം ഉണ്ട് . ഇ ടി പാർലമെന്റിൽ മഅദനിയുടെ വിഷയം സംബന്ധിച്ച് ഒരു തവണ പറഞ്ഞിട്ടുണ്ട് എന്നത് തള്ളിക്കളയുന്നില്ല. ഇതിനുള്ള ഉത്തരം പഴയൊരു കഥയാണ് ഓർമ്മയിൽ . അച്ഛന് തലയ്ക്കടിച്ച് കൊന്നിട്ട് പതിനാറ് അടിയന്തിരത്തിന് ഇഢലിയും സാമ്പാറും വെട്ടി വിഴുങ്ങി , അച്ചന് എന്നെ വലിയ ഇഷ്ടമായിരുന്നു എന്ന് മകൻ പറയുന്നത് പോലെയുള്ളു, മഅദനി അന്ന് ഉയർത്തിയ വിഷയം ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെയുള്ള വിമർശനങ്ങളായി രുന്നു , കോൺഗ്രസ് ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള നിലപാട് ശരിയല്ല എന്നാണ് പറഞ്ഞത് , കോൺഗ്രസ് ഇന്നിപ്പോൾ കോൺഗ്രസ് തന്നെ സമ്മതിച്ചില്ലേ . ലീഗ് കോൺഗ്രസിന്റെ മുമ്പിൽ ഒരു തിരുത്തൽ ശക്തിയായി നിലകൊള്ളുന്നതിന് പകരം കോൺഗ്രസിനെ വെള്ള പൂശാൻ ശ്രമിച്ചു , കോൺഗ്രസിന്റെ നിലപാടുകൾ കോൺഗ്രസ് തകരുന്നും അതുകൊണ്ട് കറകളഞ്ഞ മത നിരപേക്ഷ നിലപാടിൽ ഉറച്ചു നില്ക്കണമെന്നും പറഞ്ഞത് ശരിയായിരുന്നു എന്നത് കാലം തെളിയിച്ചില്ലേ, നെഹ്റുവിന്റെയും ഇന്ദിരാജിയുടെയും നയങ്ങളിൽ നിന്നുള്ള വ്യതിചലനമല്ലേ കോൺഗ്രസ് നാൽപത് എം പി മാരിലേക്ക് ചുരുങ്ങിയത് : പക്ഷെ ഇന്ന് രാഹുൽ ഗാന്ധിയിൽ പ്രതിക്ഷയുണ്ടെങ്കിലും അദ്ദേഹത്തിന് പാർട്ടിയിലെ കടൽ കിഴവന്മാരുടെ പിന്തുണ കിട്ടുന്നില്ല , അവരിപ്പോഴും പഴയ ഹിന്ദുത്വ അനുകൂല നിലപാടുകളുമായി മുന്നോട്ട് പോകുന്നു
തറവാടുണ്ട്. വലിയ തറവാടും തന്നെ. പക്ഷെ ലോകത്ത് വേറയും തറവാടുകളുണ്ട്. അതിലൊന്നാണ് വരക്കൽ തറവാട്. അതാണ് സമസ്തയുടെ തറവാട്.ഇത് അംഗീകരിക്കാൻ കഴിയാത്തവർ സമസ്ത എന്ന് പറഞ്ഞ് നടക്കേണ്ട.
അല്ല ഉസ്താതെ താങ്കളുടെ അറിവിനെ അല്ലാഹു നീക്കി കളഞ്ഞിരിക്കുന്നൊ ധീനുൽ ഇസ്ലാമിന്ന് നിരക്കാത്ത സംഗതികളാണല്ലൊ നിങ്ങൾ മതിമറന്ന് പുകയ്ത്തിയ പലരിൽ നിന്നും സമുധായ o കണ്ട് കൊണ്ടിരിക്കുന്നതു് പാണക്കാട്ട് തങ്ങൻമാർ മറ്റു തങ്ങൻമാരേക്കാൾ ധറജ അധികം ഉണ്ടൊ ഉണ്ടെങ്കിൽ അതിന്നു് ശറഇയ്യായ കാരണം എന്താണ് മഹാനായ നൂഹ് അലൈഹിസ്സലാമി ന്റെ പുത്രൻ ശറഇന്ന് എതിര് നിന്നപ്പോ ൾ അല്ലാഹു ജല്ല ജലാലു ഹു പറഞ്ഞത് അവൻ നിന്നിൽ പെട്ട വനല്ല വഴി പിഴച്ചവനാണ് എന്നല്ലെ
ഇത് ലീഗിന്റെ വേദിയാണ് സമസ്തയുടെ വേദിയല്ല... സിപിഎം വേദിയിൽ പാഞ്ഞു കേറുമ്പോൾ ഈ കുരു പൊട്ടൽ ഉണ്ടാവാറില്ലല്ലോ.. അവിടെ ആണും പെണ്ണും രണ്ടും കെട്ടവനും ദൈവത്തെ തന്നെ നിഷേധിക്കുന്നവനും ഉണ്ടാവാറുണ്ട് 😩
@@FRL971 സൗഹൃദത്തിന് ആദർശം തടസ്സമാകരുത്. അത് തന്നേയാണ് മുൻഗാമികളായ വലിയ മഹത്തുക്കളായ മൺമറഞ്ഞ പൂക്കോയ തങ്ങളും അവരുടേ മക്കളും കാണിച്ചിട്ടുളളത്. മുന്നിൽ മാതൃകയുളളപ്പോൾ എന്തിനാണ് ഈ ഫിത്ന ആരേ ഭിന്നിപ്പിക്കാനാണ്.
തങ്ങമ്മാര് എല്ലാവരും ഒരു കുടുംബമാണ് രാഷ്ട്രീയത്തുൽ ഉലമേ ഓൾ പറയുന്നു സമസ്ത വേറെ ലീഗ് വേറെ ഇയാൾ ഖുർആനോ തി സമർഥിക്കുന്നു ലീഗും സമസ്തയും ഒന്നാണന്ന് നിങ്ങളിൽ ആരാശരി
എല്ലാ പ്രവാചക കുടുംബത്തിന്റെയും മഹത്വം അനിഷേധ്യമാണ് അത് സുന്നികൾ നെഞ്ചിലേറ്റുന്ന വരും ആണ് അത് ഒരു രാഷ്ട്രീയ പക്ഷത്തുള്ളവർക്ക് മാത്രമല്ല രാഷ്ട്രീയക്കാർ ഇത്തരം കുടുംബങ്ങളെ വിശ്വാസമില്ലാതെ ചൂഷണം ചെയ്യുന്നത് അവരോടുള്ള ബഹുമാനം കൊണ്ടുമല്ല അവരുടെ ദുനിയാവിന്റെ വിജയത്തിന് വേണ്ടിയാണ് അതുകൊണ്ടുതന്നെ സുന്നികൾ പലതവണ വഞ്ചിക്കപ്പെട്ടിട്ടുമുണ്ട്
ഇതാണോ ആ പാരമ്പര്യം മുൻഗാമികളെ ഇകഴ്ത്തുന്ന പാരമ്പര്യം നിർത്തി പൊയ്ക്കൂടെ ഫൈസി ആർക്കുവേണ്ടിയാണ് താങ്കളെപ്പോലുള്ളവർക്ക് കുഴലൂതുന്നത് ഓതുന്നത് ഉളുപ്പ് വേണം
നബികുടുംബം എന്ന നിലയിൽ പാണക്കാട് കുടുംബത്തിനും ഇതര സയ്യിദ്‌കോടുംബത്തിനും മതപരമായി ഒരേ പ്രാധാന്യമേ ഉള്ളൂ. ജിഫ്രികുടംബത്തിലൊരാൾ സമുദായത്തിലെ ഒരു മുഖ്യധാരാ സംഘടന (ലീഗിന് മുമ്പേകേരളത്തിൽ പ്രവർത്തിക്കുന്ന)യുടെ നേതാവാകുമ്പോൾ സമുദായത്തിന്റെ ആത്മീയ നേതാവാകാൻ കഴിയാത്തതും പാണക്കാട് കുടുംബത്തിലൊരാൾ ഒരു സമുദായ സംഘടനയുടെ നേതാവാകുമ്പോൾ മത്രം സമുദായത്തിന്റെ മൊത്തം ആത്മീയ നേതാവായി ആഘോഷിക്കപ്പെടുന്നതും കേവലം political gimmick മാത്രമാണ്.
*സയ്യിദന്മാരോടുള്ള സ്നേഹം വഹാബി ഭീകരരിൽ നിന്ന് പഠിക്കേണ്ട ഗതികേട് സമസ്തക്കില്ല.* വന്ദ്യരായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ മുശ്രികെന്ന് ആക്ഷേപിച്ച് വീഡിയോ പുറത്തിറക്കിയ വഹാബികൾക്ക് പാണക്കാടെന്ന വാക്കുച്ചരിക്കാൻ എന്തവകാശം? *സയ്യിദ് കുടുംബങ്ങളോട് സീസണൽ സ്നേഹം തുളുമ്പുന്ന ചാലിയം സലഫിയുടെ ചങ്കിലേക്ക് നിറയൊഴിച്ച് സമസ്തയുടെ യുവ പണ്ഡിതൻ ജസീൽ കമാലി ഫൈസിയുടെ ഉജ്വല പ്രഭാഷണം*🔥🔥🔥👌🏻
ഏത് തങ്ങളും ലീഗ് ആണെങ്കിൽ നല്ല വില ഉണ്ടാകും, ഇല്ലെങ്കിൽ കണക്കാണ്. മുഈന് അലി തങ്ങളുടെ കാര്യത്തിൽ ഇത് വ്യക്തമായത് ആണ്.
മുംസ്ലിം #ലീഗിനെ
#വഹാബി മുജാഹിദുകൾ #വിഴുങ്ങി
#തങ്ങൾ അടക്കം ഇന്ന് പലരും വഹാബികളാണ്
രാഷ്ട്രീയ തങ്ങൾ അല്ല അഹ്ലു ബൈത്
പാണക്കാട് മുഈനലി തങ്ങൾക്കെതിരെ ഒരു ലീഗുകരൻ അസഭ്യം പറഞ്ഞപ്പോൾ ഈ മസാല ഓർമയില്ലായ്രുന്നൊ?
ചോദിച്ചു വാങ്ങി യാൽ കൊടുക്കണം എന്ന് അല്ലേ 🤔
@@hasanhassan7360തറവാട് നോക്കണ്ടേ 😂
@@suhailoodakkal928 തറവാടിന്റെ നില പാടിന് വിരുദ്ധ മായാൽ നോക്കേണ്ട 🤔
@@hasanhassan7360 സമസ്ത ചെയ്തതും അത് തന്നെയല്ലേ. അവരുടെ നിലപാടിനെതിരെ കണ്ടത് വിമർശിച്ചു
PMA salam , kallayi , piroch iveranu yente heroes
എന്റെ കൂട്ടുകാരൻ
സഹ പ്രവർത്തകൻ
എന്റെ സഹപാഠി....
നല്ല പ്രഭാഷകൻ.
സമസ്തയിൽ വീണ്ടും വിഭജനത്തിന്റെ നാളുകളെ കാത്തിരിക്കുന്ന ശജറഇരുട്ടിൽ നിന്നും താങ്കൾ വിട്ടു നിൽക്കുന്നു എന്നതിൽ അഭിമാനമുണ്ട്.
നമ്മുടെ രാഷ്ട്രീയ മത നേതൃതം എന്നും ഒറ്റക്കെട്ടായ് മുന്നോട്ടു പോകണം എന്ന് മഹാ ഭൂരിപക്ഷം പ്രവർത്തകരും ആഗ്രഹിക്കുന്നു..
അവരുടെ ആഗ്രഹങ്ങൾക്കൊത്തു ഉയർന്നു പ്രവർത്തിക്കാൻ പ്രസംഗിക്കാൻ അങ്ങേക്ക് കഴിയട്ടെ...
പാണക്കാട് കുടുംബവും സമസ്തയും ഒരുമിച്ച് സ്നേഹ നദിയായി ഒഴുകട്ടെ...
ഭിന്നിപ്പിന്റെ തോഴൻമാരെ അറബിക്കടലിലേക്ക് എറിയാം
മുംസ്ലിം #ലീഗിനെ
#വഹാബി മുജാഹിദുകൾ #വിഴുങ്ങി
#തങ്ങൾ അടക്കം ഇന്ന് പലരും വഹാബികളാണ്
... ഒരു കാലത്ത് പെരുത്തുഷ്ഠാ യിരുന്നു. എല്ലാം പൈതൃകവും ആദർശ പാരമ്പര്യവും തകർത്തു കളഞ്ഞു.. ഇന്നലെത്തെ സ്ത്ുതിപാഠവയള്
അയ്യോടാ 😔, ഇനി നിന്റെ ഇഷ്ടമില്ലാത്തത് വല്ല്യ പ്രശ്നം തന്നെ യാണല്ലോ, എടാ എങ്ങനെ യെങ്കിലും ഒന്നും കൂടെ ഇഷ്ട്ടപെടട plss ഇഷ്ട്ടപെടട നല്ല കുട്ടിയല്ലേ ഇഷ്ട്ടപെട് 😡നിന്റെ ഇഷ്ടം അല്ലെങ്കിലും ആർക്ക് വേണം
മുമ്പ് പറഞ്ഞ് കൊണ്ടിരുന്നത് തന്നെയാണ് ഇപ്പോളും പറഞ്ഞത്. പിന്നെന്താ ഇഷ്ടം കുറഞ്ഞത് .
മാറ്റിപ്പറഞ്ഞവരോടാണ് നിങ്ങൾക്കിഷ്ടം. അല്ലേ...
മുംസ്ലിം #ലീഗിനെ
#വഹാബി മുജാഹിദുകൾ #വിഴുങ്ങി
#തങ്ങൾ അടക്കം ഇന്ന് പലരും വഹാബികളാണ്
സയ്യിദന്മാരെ ആദരിക്കണം, സ്നേഹിക്കണം. കേവലം പാണക്കാട് തങ്ങന്മാരെ മാത്രമല്ല, എല്ലാ തങ്ങന്മാരെയും. അതാണ് ദീൻ പഠിപ്പിച്ചത്. അത് അള്ളാഹു ആദരിക്കാൻ കൽപ്പിച്ചു എന്നതിന്റെ പേരിലാകണം. അല്ലാതെ ഭൗതിക താല്പര്യത്തിന് വേണ്ടിയാകരുത്. പലരുടെയും സ്തുതി പാടലുകൾ സ്വന്തം താല്പര്യത്തിന് വേണ്ടിയാണെന്ന് തോന്നിപ്പോകും..
അല്ല . കൊടപ്പനക്കൽ തറവാട്ടിലെ പൂച്ചക്ക് പോലും കറാമത്തുണ്ട് എന്ന് പറഞ്ഞ മഹാൻമാരുണ്ട്. ശംസുൽ ഉലമയും ചാപ്പനങ്ങാടി ബാപ്പു ഉസ്താദും തൃപ്പനച്ചി ഉസ്താദും ഈ കുടുംബത്തിന്റെ മഹത്വം പറയാറുണ്ട്.
മോനെ അബ്ദുൽ ഷഹീദേ നിന്നോട് ആരെങ്കിലും പറഞ്ഞോ ബാക്കിയുള്ളവരെ ബഹുമാനിക്കേണ്ടാന്ന്, ഇല്ലല്ലോ എന്നാ പിന്നെ നിനക്ക് നിന്റെ ട്രൗസർ ഇട്ടാൽ പോരെ നിനക്ക് 😡
@@thajudheen_kuttikkolhyderali thangal varee undaayirunnu..
Umar ali തങ്ങളുടെ നിലപാട്👍🏻
@@mohammedanas8329 ബാക്കിള്ളോർക്ക് ഇല്ലാന്ന് ഇങ്ങക്ക് ഇല്ഹാം കിട്ടീക്ക്ണോ?
അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വന്ന് സംസാരിക്കരുത്,പറയുന്ന സമയം ബോധ്യപ്പെടുത്തി സംസാരിക്കണം, പേനയെടുക്കണമല്ലോ എന്ന് കരുതി എഴുതാൻ തുടങ്ങിയവർ അധികരിക്കുമ്പോൾ ഫിത്ന കൂടും
മുംസ്ലിം #ലീഗിനെ
#വഹാബി മുജാഹിദുകൾ #വിഴുങ്ങി
#തങ്ങൾ അടക്കം ഇന്ന് പലരും വഹാബികളാണ്
സമസ്ത❤
മുംസ്ലിം #ലീഗിനെ
#വഹാബി മുജാഹിദുകൾ #വിഴുങ്ങി
#തങ്ങൾ അടക്കം ഇന്ന് പലരും വഹാബികളാണ്
Usthad good speech
സമസ്തയുടെ നിലപാടിനോപ്പം..❤
ഇടക്കിടക്ക് മുജാഹിദ് പരുപാടിയിൽ പങ്കെടുക്കുന്ന തങ്ങന്മാർ അതാരായാലും സമസ്തയിൽ നിന്ന് പുറത്താക്കുകയാണ്. വേണ്ടത്
തങ്ങൻമാർ തങ്ങൻമാരായി നിന്നാൽ ആരും അവരെ വേദനിപ്പിക്കാനോ ആക്ഷേപിക്കാനോ മുതിരില്ല. തങ്ങൻമാരെ തങ്ങൾ എന്ന നിലയിൽ ബഹുമാനിക്കുന്നവരും ആദരിക്കുന്നവരും സുന്നികൾ മാത്രമാണ്, തങ്ങൻമാർ എന്ന ഒരു വിഭാഗം ഇല്ല, അവർക്ക് ബറക്കത്തില്ല എന്ന്പറയുന്നവരുടെ സംഘടന വളർത്താനുള്ള സമ്മേളനത്തിന് പോകുമ്പോഴും തങ്ങൾമാരുടെ ആത്മീയ അന്തസ്സിന് ചേരാത്ത കാര്യങ്ങൾ ചെയ്യുമ്പോഴുമാണ് ആക്ഷേപവും എതിർപ്പും ഒക്കെ വരുന്നത്
മുംസ്ലിം #ലീഗിനെ
#വഹാബി മുജാഹിദുകൾ #വിഴുങ്ങി
#തങ്ങൾ അടക്കം ഇന്ന് പലരും വഹാബികളാണ്
നമ്മുടെ തറവാട് സമസ്തയാണ് പാണക്കാട് തങ്ങമാരെ സ്നേഹിക്കണം എന്ന് എന്നെ പഠിപ്പിച്ചത് സമസ്തയാണ് അതുകൊണ്ട് തന്നെ ഞാൻ ഉറപ്പിച്ചു പറയുന്നു സമസ്തയെ സ്നേഹിക്കണം സമസ്തയാണ് നമ്മുടെ ത്വരീകത്
സൗമ്യത ഒരു നിലപാട് ആണെന്ന്, അത് ഒരു കർമ്മവും നിയോഗവും ധർമ്മവും ആണെന്ന് തലമുറകളായി സ്വന്തം ജീവിതം കൊണ്ട് കാണിച്ചു തന്ന ഒരു കുടുംബത്തിൻ്റെ പേരാണ് പാണക്കാട് കുടുംബം.❤
Ippol enthokke ayapole
രാഷ്ട്രീയം അത് അഹ്ലു ബൈത്തിനു നല്ല കാര്യം അല്ല
രാഷ്ട്രീയ തങ്ങൾ അല്ല അഹ്ലു ബൈത്
ഉസ്താദെ
തങ്ങന്മാർ നബി കുടുംബം ആണെന്നത് എന്നത് ശരിയാണ്
പക്ഷേ.. ഒരു കാര്യം പറയാം ലീഗും ദീനും ഒന്നല്ല..
🎉അഹ്ലുസുന്നത്തി വൽ ജമാഅത്ത് ആണ് യഥാർത്ഥ ദീൻ...
ആ പൈതൃകം ആദർശമാണ് അത് തകർക്കുന്നത് ആ കുടുംബത്തിന് ഇപ്പോൾ നേതൃത്വം നൽകുന്നവർ തന്നെയാണ്
ആണോ.ആണേൽ അങ്ങോണ്ട് സഹിച്ചാള,
@@mohamedjowhar1684oru election വരട്ടെ
സമസ്തയുടെ പേര് പറഞ്ഞു കള്ള കള്ള കണ്ണീര്‍ ഒഴുക്കുന്നവ ര്‍ ,മുമ്പ് ഒരേ സമയം ലീഗ്കാരും
സമസ്ത ക്കാരും ആയിരുന്നില്ല.
അവരുടെ മെഴുകല്‍ കാണുമ്പോള്‍ ചിരി വരുന്നു 😅
മുംസ്ലിം #ലീഗിനെ
#വഹാബി മുജാഹിദുകൾ #വിഴുങ്ങി
#തങ്ങൾ അടക്കം ഇന്ന് പലരും വഹാബികളാണ്
Yenn oru Aaaappi kkaaran😂😂😂😂
പാണക്കാട് കുടുംബത്തിന് മുസ്‌ലിം സമുദായത്തിലെ മഹാ ഭൂരിപക്ഷമായ സമസ്തയുടെ അണികൾ മാത്രമാണ് ആദരവ് നൽകിയത്. ഇന്ന് ഇയാളെ പ്പോലുള്ളവർ സമസ്തയെയും സയ്യിദൻ മാരെയും വേർപെടുത്താനും സമുദായത്തെ ഭിന്നിപ്പിക്കാനും ശ്രമിക്കുന്നു.
മുംസ്ലിം #ലീഗിനെ
#വഹാബി മുജാഹിദുകൾ #വിഴുങ്ങി
#തങ്ങൾ അടക്കം ഇന്ന് പലരും വഹാബികളാണ്
തങ്ങൾ മഹത്വം. കറാമത്ത് ഏലസ് നല്ല സുന്നി പ്രഭാഷണം. ❤
തങ്ങൾമാർ...
മുത്ത് നബിയുടെ പേരമക്കൾ..
അവർ തന്നെ നേതൃത്വം..
പാണക്കാട്ടെ തങ്ങളും ജിഫ്രീ തങ്ങളും തങ്ങൾ തന്നെയാണ്.
സ്വന്തവും അംഗവും ആക്കുന്നത് നിങ്ങളെ പോലുള്ളവരാണ്.
അൽഹംദുലില്ലാഹ്
സമസ്തയുടെ പ്രധാന തറവാട് കാണണമെങ്കിൽ വരക്കൽ മകാമിൽ ചെന്നാൽ കാണാം. അതു കഴിഞ്ഞേ മറ്റെന്തും ഉള്ളു.
സമസ്ത യുടെ മുകളിൽ ഒരു തറവാടും ഇല്ല
നീ സമസ്ത ക്കാരനോ ലീഗ് ക്കാരനോ അല്ല, ഏതോ ശൈ........ന്റെ ജന്മമാണ്. നിനക്ക്.
പോ ബ ല ലേ
അത് സത്യമാണ് ആദ്യം വരക്കൾ തങ്ങളുടെ parabarymaayirunnu പിന്നെ അത് ബാഫാഖി തങ്ങളുടെ പിന്നെ പാണക്കാട് തങ്ങൾ കുടുംബം hyder Ali thangal varee ipoo jigri കുടുംബം
@@mohammedanas8329 സമസ്ത 💚
മുംസ്ലിം #ലീഗിനെ
#വഹാബി മുജാഹിദുകൾ #വിഴുങ്ങി
#തങ്ങൾ അടക്കം ഇന്ന് പലരും വഹാബികളാണ്
ഓണം പള്ളിക്ക് ലീഗിന്റെ സദസ്സിൽ ചാൻസ് ഉണ്ട് - വേറെ ഒരു സദസ്സും കിട്ടില്ല -
CIC എന്ന പ്രൈവറ്റ് കമ്പനിക്ക് വേണ്ടി ചരട് വലിച്ചു. സമുദായ സ്ഥാപനങ്ങൾ കയ്യേറി. സമസ്തയുടെ ഉസ്താദുമാരുടെ തീരുമാനം അട്ടിമറിച്ചു.
എത്രയാണ് കൂലി
പിണറായി ക്ക് വേണ്ടി മുസ്ലീം സമൂഹത്തെ കമ്മ്യൂണിസ്റ്റ് ആലയിൽ കെട്ടുന്ന പണ്ഡിതൻമാർ
ماشاءالله
ഉസ്താദെ .... നിങ്ങളെ ഒക്കെ വലിയ ബഹുമാനം ഉണ്ടായിരുന്നു. പക്ഷെ .... സമസ്തയെ തകർക്കാനുള്ള ശ്രമം നിങ്ങളോടുള്ള എല്ലാ മതിപ്പും പോയി.
സമസ്തയേ തകർക്കാൻ നിങ്ങളേപ്പോലുളളവർ ശ്രമീക്കാതിരിക്കുക.
ഇവിടേ സമസ്തയും ലീഗും ഒന്നിച്ച് തന്നേ പോവും കുറച്ച് മൊയ്ന്തുകൾ സോഷ്യൽ മീഡിയ മുഫ്തികളായി സമസ്ത പ്രസിഡൻറിൻറേ വാക്കിനേപ്പോലും തളളിക്കളഞ്ഞ് സമുധായത്തേ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു.അതിൽ താങ്കളും പെടും..
തങ്ങളേ പ്രസംഗം കേട്ടിട്ട് വരിക.
മുജീബേ അന്റെ ബഹുമാനം പോയത് കൊണ്ട് ഇനി ഓണമ്പള്ളി ഉസ്താദ് ഉറങ്ങുമോ എന്ന് പോലും അറിയൂല 😔. വല്ല്യ സങ്കടമായി ട്ടൊ മുജീബേ. ആ ബഹുമാനം ഒന്നും കൂടെ കൊടുക്കാൻ പറ്റോ മുജീബേ 😡
വന്നല്ലോ കൂട്ടികൊടുപ്പ് രാഷ്ട്രീയം കളിക്കുന്ന ഡാഷ് കുട്ടിയുടെ രോദനം 🤔
Ppoooda
@@mohamedjowhar1684 ഒരുപാട് മുജീബ് മാർ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണം
പാണക്കാട് ❤❤❤
🌹👍❤
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പണ്ഡിതനായിരുന്നു , പക്ഷെ ഇദ്ദേഹം ലീഗ് രാഷ്ട്രീയം തലയ്ക്കു പിടിച്ച പണ്ഡിതനാണ്. ഇതു പറയാൻ കാരണം ഞാൻ ഒരു സമസ്ത അനുഭാവിയാണ് , പക്ഷെ ഇദ്ദേഹം എവിടെ പ്രസംഗിച്ചാലും മഅദനിയുടെ പേര് പറയാതെ അദ്ദേഹത്തിനെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉയർത്തും, എന്തായാലും മഅദനി സമസ്തയ്ക്ക് എതിരെ ഒന്നും സംസാരിച്ചിട്ടില്ല, സംസംരിച്ചത് മുഴുവൻ RSS ന്റെ വർഗ്ഗീയ രാഷ്ട്രീയത്തിനെതിരെയും അതിനെതിരെ ശക്തമായ നിലപാട് എടുക്കാതെ മൃദു സമീപനം സ്വീകരിച്ച കോൺഗ്രസിനെയും അവരുടെ മുമ്പിൽ തിരുത്തൽ ശക്തിയായി മാറാതെ അധികാരത്തിനായി അവരെ പിന്തുണച്ച ലീഗിനെയും ആണ് , അന്ന് മഅദനി സംസാരിച്ചതെല്ലാം ഇന്ന് കോൺഗ്രസ് നേതാക്കൾ തന്നെ അഭിമാനത്തോടെ സമ്മതിക്കുന്നു , ഞങ്ങളാണ് പള്ളി തുറന്ന് കൊടുത്തത് , ഞങ്ങളാണ് ശിലാന്യാസം നടത്താൻ അനുവദിച്ചത്. ഞങ്ങളാണ് പള്ളി പൊളിക്കാൻ സഹായം ചെയ്തത് , ഈ യാഥാർത്ഥ്യം എല്ലാം നമ്മുടെ മുമ്പിൽ ഉള്ളപ്പോഴാണ് മഅദനിയാണ് തീവ്രവാദത്തിന് വിത്തുപാകിയത് എന്ന് സംഘികളുടെ ആരോപണം അതേ പോലെ ഫൈസി ഉസ്താദും പറയുന്നത് പല വേദികളിലും ഞാൻ കേട്ടിട്ടുണ്ട് , ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു
താങ്കൾക്ക് ചരിത്രം അറിയില്ലാന്ന് മനസ്സിലായി..
മഹ്ദനി ഇങ്ങനേ ആയതിന്ന് കാരണങ്ങൾ പലതാണ്.അതിൻറേ ഹിസ്റ്ററി പട്ടിക്കാട് ജാമിഅയിലേ ഉസ്താദുമാരോട് ചോതിക്കുക.
മഹ്ദനി ലീഗിനെതിരേ ഉറഞ്ഞ് തുളളീ നടന്നീട്ടും അവസാനം ലീഗും ലീഗ് നേതാക്കളും പാണക്കാട് കുടുംബവും തന്നേ വേണ്ടി വന്നു.
നിയമപരമായും അല്ലാതേയും സഹായങ്ങൾ ചെയ്ത് കൊടുത്തത് ലീഗാ..
വേട്ടയാടിയ തോൽപ്പിക്കാൻ നോക്കിയ ET വരേ അദ്ധേഹത്തിനും അദ്ധേഹത്തിൻറേ കുടുംബത്തിനും ചെയ്ത് കൊടുത്തത് താങ്കൾക്കറിയില്ലാ..
അനുഭവിച്ച എനിക്കറിയാം..
കോൺഗസിനെ ശക്തമായി എതിർത്ത മഅ്ദനിക്ക് അവസാനം പുറത്തിറങ്ങാൻ കർണാടക കോൺഗ്രസിന്റെ നേതാക്കളുടെ കാല് പിടിക്കേണ്ടി വന്നു; ലീഗായിരുന്നു ശരി എന്ന് മനസ്സിലാക്കാൻ ഇത് ധാരാളം മതി.
@@junaidalingal9558 താങ്കൾ ഏതെങ്കിലും നഴ്സറി പിള്ളാരോട് പറയു , മഅദനിക്ക് വേണ്ടി ലീഗാണ് ഇടപ്പെട്ടത് , ലീഗ് കാരണമാണ് മഅദനിക്ക് ജാമ്യം ലഭിച്ചത്, ഇത്തരം കോമഡിയൊക്കെ പഴകി പുളിച്ചതാണ് സഹോദരാ വെളിയിൽ നിന്ന് കളികണ്ട ആളല്ല ഞാൻ , കഴിഞ്ഞ 30 വർഷമായി മഅദനി ഉസ്താദിനോട് ചേർന്ന് നിന്ന വ്യക്തിയാണ്. കേസിന്റെ നാൾവഴികളും അതിനായി അനുഭവിച്ച പ്രയാസങ്ങളും എല്ലാം അടുത്ത് നിന്ന് അറിയുകയും അതിനായി ഒരുപാട് പ്രയാസങ്ങളും അനുഭവിക്കേണ്ടി വന്ന വ്യക്തി എന്ന നിലയിൽ എല്ലാ കാര്യങ്ങളെക്കുറിച്ചും കൃത്യമായ ബോധ്യം ഉണ്ട് . ഇ ടി പാർലമെന്റിൽ മഅദനിയുടെ വിഷയം സംബന്ധിച്ച് ഒരു തവണ പറഞ്ഞിട്ടുണ്ട് എന്നത് തള്ളിക്കളയുന്നില്ല. ഇതിനുള്ള ഉത്തരം പഴയൊരു കഥയാണ് ഓർമ്മയിൽ . അച്ഛന് തലയ്ക്കടിച്ച് കൊന്നിട്ട് പതിനാറ് അടിയന്തിരത്തിന് ഇഢലിയും സാമ്പാറും വെട്ടി വിഴുങ്ങി , അച്ചന് എന്നെ വലിയ ഇഷ്ടമായിരുന്നു എന്ന് മകൻ പറയുന്നത് പോലെയുള്ളു, മഅദനി അന്ന് ഉയർത്തിയ വിഷയം ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെയുള്ള വിമർശനങ്ങളായി രുന്നു , കോൺഗ്രസ് ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള നിലപാട് ശരിയല്ല എന്നാണ് പറഞ്ഞത് , കോൺഗ്രസ് ഇന്നിപ്പോൾ കോൺഗ്രസ് തന്നെ സമ്മതിച്ചില്ലേ . ലീഗ് കോൺഗ്രസിന്റെ മുമ്പിൽ ഒരു തിരുത്തൽ ശക്തിയായി നിലകൊള്ളുന്നതിന് പകരം കോൺഗ്രസിനെ വെള്ള പൂശാൻ ശ്രമിച്ചു , കോൺഗ്രസിന്റെ നിലപാടുകൾ കോൺഗ്രസ് തകരുന്നും അതുകൊണ്ട് കറകളഞ്ഞ മത നിരപേക്ഷ നിലപാടിൽ ഉറച്ചു നില്ക്കണമെന്നും പറഞ്ഞത് ശരിയായിരുന്നു എന്നത് കാലം തെളിയിച്ചില്ലേ, നെഹ്റുവിന്റെയും ഇന്ദിരാജിയുടെയും നയങ്ങളിൽ നിന്നുള്ള വ്യതിചലനമല്ലേ കോൺഗ്രസ് നാൽപത് എം പി മാരിലേക്ക് ചുരുങ്ങിയത് : പക്ഷെ ഇന്ന് രാഹുൽ ഗാന്ധിയിൽ പ്രതിക്ഷയുണ്ടെങ്കിലും അദ്ദേഹത്തിന് പാർട്ടിയിലെ കടൽ കിഴവന്മാരുടെ പിന്തുണ കിട്ടുന്നില്ല , അവരിപ്പോഴും പഴയ ഹിന്ദുത്വ അനുകൂല നിലപാടുകളുമായി മുന്നോട്ട് പോകുന്നു
@@junaidalingal9558 മഅദനി എങ്ങനെ ആയന്നാണ് മനസ്സിലായില്ല :
മുംസ്ലിം #ലീഗിനെ
#വഹാബി മുജാഹിദുകൾ #വിഴുങ്ങി
#തങ്ങൾ അടക്കം ഇന്ന് പലരും വഹാബികളാണ്
🎉🎉
Onampilly ❤❤
തറവാടുണ്ട്. വലിയ തറവാടും തന്നെ. പക്ഷെ ലോകത്ത് വേറയും തറവാടുകളുണ്ട്. അതിലൊന്നാണ് വരക്കൽ തറവാട്. അതാണ് സമസ്തയുടെ തറവാട്.ഇത് അംഗീകരിക്കാൻ കഴിയാത്തവർ സമസ്ത എന്ന് പറഞ്ഞ് നടക്കേണ്ട.
40 അംഗ മുശാവറക്ക് മുകളിൽ ഒരു തറവാടും ഇതുവരെ പറന്നിട്ടില്ല ഇനി പറക്കുകയും ഇല്ല
Congratulations 🎉🎉🎉
തള്ള് തള്ള് തള്ള് തള്ള് തല്ലി പൊലി വണ്ടി... ഉളുപ്പ് 🙏
💚
അല്ല ഉസ്താതെ താങ്കളുടെ അറിവിനെ അല്ലാഹു നീക്കി കളഞ്ഞിരിക്കുന്നൊ ധീനുൽ ഇസ്ലാമിന്ന് നിരക്കാത്ത സംഗതികളാണല്ലൊ നിങ്ങൾ മതിമറന്ന് പുകയ്ത്തിയ പലരിൽ നിന്നും സമുധായ o കണ്ട് കൊണ്ടിരിക്കുന്നതു് പാണക്കാട്ട് തങ്ങൻമാർ മറ്റു തങ്ങൻമാരേക്കാൾ ധറജ അധികം ഉണ്ടൊ ഉണ്ടെങ്കിൽ അതിന്നു് ശറഇയ്യായ കാരണം എന്താണ് മഹാനായ നൂഹ് അലൈഹിസ്സലാമി ന്റെ പുത്രൻ ശറഇന്ന് എതിര് നിന്നപ്പോ ൾ അല്ലാഹു ജല്ല ജലാലു ഹു പറഞ്ഞത് അവൻ നിന്നിൽ പെട്ട വനല്ല വഴി പിഴച്ചവനാണ് എന്നല്ലെ
panakad ❤❤
❤
അതിന് ആദ്യം സമസ്തയെയും സമസ്ത പണ്ഡിതരേയും അംഗീകരിക്ക്.എന്നിട്ടാവാം ഒന്നിച്ച് പോകുന്നതിനെ കുറിച്ച് നാവിട്ടടിക്കാം.
സ്തുതി ഗീതം പുറത്തിറക്കി
😮😮😮😮😮😮😮😮😮😮
😂👍
നളൻതാസംഗം എത്ര വെള്ളപൂ ഷിയാലും പാണക്കാടിന്റെ വെളിച്ചം
കേട്ടിരിക്കുന്നു
Good
സുന്നി ആദർശ പ്രഭാഷണം pma സലാം കേൾക്കുന്നുണ്ട് 👍
🥰🥰👑
എന്താ ഈ പരിപാടിക്ക് സമസ്ത പണ്ഡിതൻമാരെ ക്ഷണിക്കാഞ്ഞത് പാണക്കാട്ടുകാരുടെ ഉളളിലാരുപ്പ് മനസിലാക്കുന്നുണ്ട്
Msf സംഘടിപ്പിച്ച പരിപാടിയാണ്
Onambilli ഫൈസി സമസ്ത പണ്ഡിതൻ അല്ലെ
🔥🔥🔥
മുന്നിൽ പുരുഷന്മാരോട് ഇടകളർന്നിരിക്കുന്ന സ്ത്രീകളെ കാണുന്നുണ്ടല്ലോ ല്ലേ ഫൈസീ? ഇങ്ങനെ പരസ്യമായി ദീൻ പിച്ചി ചീന്തുമ്പോൾ ചില അറബി കവിതകൾ നിങ്ങൾ മറന്നു?
@@786MRK27kann thurann noku sahibe
ഇത് ലീഗിന്റെ വേദിയാണ് സമസ്തയുടെ വേദിയല്ല... സിപിഎം വേദിയിൽ പാഞ്ഞു കേറുമ്പോൾ ഈ കുരു പൊട്ടൽ ഉണ്ടാവാറില്ലല്ലോ.. അവിടെ ആണും പെണ്ണും രണ്ടും കെട്ടവനും ദൈവത്തെ തന്നെ നിഷേധിക്കുന്നവനും ഉണ്ടാവാറുണ്ട് 😩
കൂട്ടികൊടുപ്പ് രാഷ്ട്രീയം കളിക്കുന്ന ഡാഷ് കുട്ടിയുടെ ചൊറിച്ചിൽ 🤔
@@thajumuhammed3194 നിങ്ങൾക് ഇത് പറയാൻ യോഗ്യത ഉണ്ടോ? നിങ്ങളുടെ ചാനലിൽ എന്തൊക്കെ ആണ് അപ്‌ലോഡ് ചെയ്തിട്ടുള്ളത്.
@@786MRK27😢
സിപിഐഎം ഇമേജ് പോയി കിടക്കുമ്പോൾ സോഷ്യൽ മീഡിയ കാമ്പയിൻ കൊണ്ട് കാര്യം ഇല്ല
ഉറുക്ക് കെട്ടി വെടി കൊള്ളാതിരുന്ന കറാമത് പറയുന്നത് ആരോടാണ് അത് ശിർക്കാണെന്ന് പറയുന്നവരോട്😂
അതാണ് ആദർശം പണയം വെക്കാതേ പറയുക എന്ന് പറയുന്നത്.
തോളിൽ കയ്യിട്ട് നടന്ന് ആദർശം പറഞ്ഞു കൊടുക്കുക എന്നായിരിക്കും ഉദേശിച്ചത് അത് പൊളിച്ചു😂
@@FRL971 സൗഹൃദത്തിന് ആദർശം തടസ്സമാകരുത്.
അത് തന്നേയാണ് മുൻഗാമികളായ വലിയ മഹത്തുക്കളായ മൺമറഞ്ഞ പൂക്കോയ തങ്ങളും അവരുടേ മക്കളും കാണിച്ചിട്ടുളളത്.
മുന്നിൽ മാതൃകയുളളപ്പോൾ എന്തിനാണ് ഈ ഫിത്ന ആരേ ഭിന്നിപ്പിക്കാനാണ്.
@@junaidalingal9558 അപ്പോൾ തർക്കുൽ മുവാലാത് എന്ന മുൻഗാമികളുടെ നിർദേശം തള്ളപ്പെടേണ്ടതാണല്ലേ. 🤔
ഹൈദരലി തങ്ങൾ വരെയുള്ളവർ അവരുടെ മാഹാത്മ്യം അവർ കാത്തുസൂക്ഷിച്ചിരുന്നു. പിന്നെ എന്തുകൊണ്ടോ അതു കൈ മോഷം വന്നു പോയി . എന്താ ചെയ്യാ .....
Arival sunni rodhanm😂
മുംസ്ലിം #ലീഗിനെ
#വഹാബി മുജാഹിദുകൾ #വിഴുങ്ങി
#തങ്ങൾ അടക്കം ഇന്ന് പലരും വഹാബികളാണ്
എല്ലാം അങ്ങിനെയായിരുന്നു ഇന്നലെ വരെ
സ്ത്രീകളെ രംഗത്ത് കൊണ്ടുവന്നു അവരെ മുന്നിൽ തന്നെ ഇരുത്താൻ ഏത് മസ് അലയാണ് ഉസ്താദേ പറയാനുള്ളത്
സ്ത്രീ ഒരു വ്യക്തിയല്ലേ
പുരുഷന് മാത്രമാണോ വ്യക്തിത്വം ഉള്ളത്🤕
@@advsuhailpa4443അത് കൊണ്ട് പൊതു രംഗത്ത് ഇറക്കണം എന്നുണ്ടോ
കൊട്ടാരം മുഫ്തികൾ 🤔
ഓണം പള്ളിയിൽ വേണം എന്നും ഇനി കേൾക്കാം ലെ അഡ്വക്കറ്റ്
This man deliver മലയാളം kutuba in trissur മസ്ജിദ് on all Fridays.
മുംസ്ലിം #ലീഗിനെ
#വഹാബി മുജാഹിദുകൾ #വിഴുങ്ങി
#തങ്ങൾ അടക്കം ഇന്ന് പലരും വഹാബികളാണ്
തങ്ങമ്മാര് എല്ലാവരും ഒരു കുടുംബമാണ് രാഷ്ട്രീയത്തുൽ ഉലമേ ഓൾ പറയുന്നു സമസ്ത വേറെ ലീഗ് വേറെ ഇയാൾ ഖുർആനോ തി സമർഥിക്കുന്നു ലീഗും സമസ്തയും ഒന്നാണന്ന് നിങ്ങളിൽ ആരാശരി
ചില തലീ കെട്ട് കാരെ സംസാരം കേൾക്കുമ്പോൾമ്പോൾ ഇബ്നു സഖയുടെ ചരിത്രം ഓർമ വരുന്നു
ചരിത്രത്തിൻ്റെ ശൈഖ് അല്ല വില്യം ലോഗൻ 💪🔥
എല്ലാ പ്രവാചക കുടുംബത്തിന്റെയും മഹത്വം അനിഷേധ്യമാണ് അത് സുന്നികൾ നെഞ്ചിലേറ്റുന്ന വരും ആണ് അത് ഒരു രാഷ്ട്രീയ പക്ഷത്തുള്ളവർക്ക് മാത്രമല്ല രാഷ്ട്രീയക്കാർ ഇത്തരം കുടുംബങ്ങളെ വിശ്വാസമില്ലാതെ ചൂഷണം ചെയ്യുന്നത് അവരോടുള്ള ബഹുമാനം കൊണ്ടുമല്ല അവരുടെ ദുനിയാവിന്റെ വിജയത്തിന് വേണ്ടിയാണ് അതുകൊണ്ടുതന്നെ സുന്നികൾ പലതവണ വഞ്ചിക്കപ്പെട്ടിട്ടുമുണ്ട്
മുംസ്ലിം #ലീഗിനെ
#വഹാബി മുജാഹിദുകൾ #വിഴുങ്ങി
#തങ്ങൾ അടക്കം ഇന്ന് പലരും വഹാബികളാണ്
ഗതികേട് , ഏലസ്സിലും , കറാമാത്തിലും വിശ്വാസ ല്യാത്ത വഹാബി ലീഗുകാരോട് ഇത് പറയുമ്പോ ഉള്ള ഒരു അസ്വസ്ഥത.😅😅😅
അവരുടേ മുംബിലും ഇത് പോലേ പറയാൻ വേണം തൻറേടവും ആണത്തവും.
ഫിത്ന ടീമിന് കുത്തിത്തിരുപ്പേ അറിയൂ..അതിനേപ്പറ്റൂ..
വന്നല്ലോ കൂട്ടികൊടുപ്പ് രാഷ്ട്രീയം കളിക്കുന്ന ഡാഷ് കുട്ടി ക്യാപ്സുൽ മായി 🤔
മുംസ്ലിം #ലീഗിനെ
#വഹാബി മുജാഹിദുകൾ #വിഴുങ്ങി
#തങ്ങൾ അടക്കം ഇന്ന് പലരും വഹാബികളാണ്
ഖുർആനും സ്വഹീ ആയ ഹദീസും അനുസരിച്ച് ജീവിക്കുന്ന എല്ലാ തറവാടിനും ആദരവുണ്ടാകും, അല്ലങ്കിൽ പുല്ല് വില ഉണ്ടാകില്ല.
പുതിയ കാലത്ത് : ആൺ പെൺ വ്യത്യാസമില്ലാതെ ഇട കലർന്നിരിക്കുന്ന ഈ അവസ്ഥ കാണുമ്പോൾ പൂർവ കാല നേതാക്കൻമാരെ ത്ര വേദനിക്കുന്നുണ്ടാക്കും.
ആശഠ സകൾ
Thangal + Leagu ❤❤❤
ഇതാണോ ആ പാരമ്പര്യം
മുൻഗാമികളെ ഇകഴ്ത്തുന്ന പാരമ്പര്യം നിർത്തി പൊയ്ക്കൂടെ ഫൈസി
ആർക്കുവേണ്ടിയാണ് താങ്കളെപ്പോലുള്ളവർക്ക് കുഴലൂതുന്നത് ഓതുന്നത്
ഉളുപ്പ് വേണം
👍👍👍
1
ഇയാളൊക്കെ ഇപ്പോ സംസാരിക്കുന്നത് മറ്റുപലതിനും veanddi തന്നെ ഒരു സംശയവും ഇല്ല
നബികുടുംബം എന്ന നിലയിൽ പാണക്കാട് കുടുംബത്തിനും ഇതര സയ്യിദ്‌കോടുംബത്തിനും മതപരമായി ഒരേ പ്രാധാന്യമേ ഉള്ളൂ.
ജിഫ്രികുടംബത്തിലൊരാൾ സമുദായത്തിലെ ഒരു മുഖ്യധാരാ സംഘടന (ലീഗിന് മുമ്പേകേരളത്തിൽ പ്രവർത്തിക്കുന്ന)യുടെ നേതാവാകുമ്പോൾ സമുദായത്തിന്റെ ആത്മീയ നേതാവാകാൻ കഴിയാത്തതും പാണക്കാട് കുടുംബത്തിലൊരാൾ ഒരു സമുദായ സംഘടനയുടെ നേതാവാകുമ്പോൾ മത്രം സമുദായത്തിന്റെ മൊത്തം ആത്മീയ നേതാവായി ആഘോഷിക്കപ്പെടുന്നതും കേവലം political gimmick മാത്രമാണ്.
You said it ❤❤❤
വളരെ ബാങ്കിയായി പ്രെസങ്കിച്ചു
എല്ലാ മൗലവി വഹാബി ലീഗ് കാർക്ക് വേണ്ടി സമസ്ത്തയെ തള്ളി പറയല്ലേ ആദ്യം മുന്നിൽ ഇരിന്ന് പ്രസംഗം കേൾക്കുന്ന സലാമിന് പറഞ് കൊട്ത്താൽ മതി
സ്തുതി പാടി എന്നും ഉമ്മത്തിനെ മുന്നോട്ട് നീക്കാനാവുമോ?
വാഴ്ത്തു പാട്ടുകാർ എന്നും ഉണ്ടാവണം.
അഡ്വ. ഓണമ്പള്ളി മുഹമ്മദ് ഫൈസി
രാഷ്ട്രീയ തൊഴിലാളികളായ പണ്ഡിത കോമരങ്ങൾ/ഇവർക്ക് ഇവരുടെ വേദിയും വയറുമാണ് പ്രശ്നം, കഷ്ടം /
പോ ചെ ററ മു സീ ബ ത്തെ
Ingane kurachaalukale konddonnum vann samsaripichaalonnum samastha thalaroola. ലീഗ് ഇപ്പോ പോകുന്നത് വഹാബിസം കൊണ്ടാണ്
Nalla chelari laag
🤍
മുംസ്ലിം #ലീഗിനെ
#വഹാബി മുജാഹിദുകൾ #വിഴുങ്ങി
#തങ്ങൾ അടക്കം ഇന്ന് പലരും വഹാബികളാണ്
ലീഗ് ദീനല്ല
ചേളാരി
പെണ്ണ്,, ആണ്,, ഗർഭിണി... കുട്ടികൾ... എല്ലാരും ഉണ്ടല്ലോ 😂
😂😂😂😂😂😂😂😂
ഇത് എന്ത് പരിപാടി രാഷ്ട്രീയം ആണോ സമസ്ത ആണോ ഒന്നുമേ തിരിയുന്നില്ല
Msf പരിപാടി ആണ്
ഇ വ രാ ണ് സ മ സ് ത
Muneer ULLANAM
Salam 😂 vahhabi
പച്ച രഷ്ട്രിയം പറയുന്ന ഫൈസി
വന്നല്ലോ കൂട്ടികൊടുപ്പ് രാഷ്ട്രീയം കളിക്കുന്ന ഡാഷ് കുട്ടി യുടെ രോദനം 🤔
മുംസ്ലിം #ലീഗിനെ
#വഹാബി മുജാഹിദുകൾ #വിഴുങ്ങി
#തങ്ങൾ അടക്കം ഇന്ന് പലരും വഹാബികളാണ്
നിങ്ങളൊക്കെ ലീഗിന്റെ മദ്ഹും പറഞ്ഞ് നടന്നോ
വഹാബികൾ നിങ്ങളുടെ അടിത്തറ ഇളക്കി കൊണ്ടുപോകും
വഹാബി സിങ്കം KNM ഷാജി സാഹിബ്
അക്‌ബറിന്റെ ദീനെ ഇലാഹി പോലെ മറ്റൊരു പുതിയ മതം വരുന്നു!!
ഇതൊക്കെ നിങ്ങൾ പറയുന്നത് ആത്മാർത്ഥതയോടെയാണോ? അഹ്ലുൽ ബൈത്തിനെ ആദരിച്ചിട്ടാണോ?
മുംസ്ലിം #ലീഗിനെ
#വഹാബി മുജാഹിദുകൾ #വിഴുങ്ങി
#തങ്ങൾ അടക്കം ഇന്ന് പലരും വഹാബികളാണ്
Onupoda
Sherikum leeg eth samastha eth
എല്ലാം മറക്കാനും പൊറുക്കാനും ശ്രമിക്കുമ്പോൾ വീണ്ടും ഓരോന്ന് വലിഞ് വന്ന് പല്ലിൽ കുത്തി മണപ്പിക്കും
Pacharastriyam....ch...ch
*സയ്യിദന്മാരോടുള്ള സ്നേഹം വഹാബി ഭീകരരിൽ നിന്ന് പഠിക്കേണ്ട ഗതികേട് സമസ്തക്കില്ല.*
വന്ദ്യരായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ മുശ്രികെന്ന് ആക്ഷേപിച്ച് വീഡിയോ പുറത്തിറക്കിയ വഹാബികൾക്ക് പാണക്കാടെന്ന വാക്കുച്ചരിക്കാൻ എന്തവകാശം?
*സയ്യിദ് കുടുംബങ്ങളോട് സീസണൽ സ്നേഹം തുളുമ്പുന്ന ചാലിയം സലഫിയുടെ ചങ്കിലേക്ക് നിറയൊഴിച്ച് സമസ്തയുടെ യുവ പണ്ഡിതൻ ജസീൽ കമാലി ഫൈസിയുടെ ഉജ്വല പ്രഭാഷണം*🔥🔥🔥👌🏻
മുംസ്ലിം #ലീഗിനെ
#വഹാബി മുജാഹിദുകൾ #വിഴുങ്ങി
#തങ്ങൾ അടക്കം ഇന്ന് പലരും വഹാബികളാണ്
Leeginte andi thangippidicho
ഇതെല്ലാം ലീഗും ദീനും ഒന്നാണെന്നു sthapikkanaano
ഒരു കിലോ മൂരി ഇറച്ചിക്ക് വേണ്ടി സമസ്തയെ തകർക്കുകയാണ് ചിലർ
Good
❤
💚🤍
❤❤❤
❤❤❤