പിതാവിനെക്കുറിച്ച് പറഞ്ഞപ്പോൾ വിതുമ്പി സാദിഖലി തങ്ങൾ ; കണ്ണ് നനയിച്ച പൈതൃകം

Поділитися
Вставка
  • Опубліковано 17 вер 2024

КОМЕНТАРІ • 191

  • @muhammadpshah9658
    @muhammadpshah9658 8 місяців тому +21

    അള്ളാഹ് അവിടുത്തെ പിതാവിന്റെ ബർസഖീ ജീവിധം സന്തൊഷത്തിലാക്കട്ടെ

  • @i7733.
    @i7733. 8 місяців тому +26

    msf 💪💪💪 ഇത്രയും മനോഹരമായ പരിപാടി സംഘടിപ്പിച്ച msf ന് അഭിവാദ്യങ്ങൾ ...തങ്ങൾ ഇത്ര മനോഹരമായി സംസാരിക്കുന്നത് കേൾക്കുന്നത് ആദ്യം ...കേട്ടിരിക്കാൻ എന്താ രസം ..മതിയായില്ല ..!!!

  • @rightpathmedia2523
    @rightpathmedia2523 8 місяців тому +21

    കണ്ണും മനസ്സും നിറഞ്ഞു❤
    അല്ലാഹു ഈ തണൽ നിത്യമാക്കട്ടെ..🤲

    • @safetyengineer5805
      @safetyengineer5805 8 місяців тому +1

      സ്വയം മേന്മ പറയുന്നതും സ്വയം മദഹ് പറഞ്ഞു നടക്കുന്ന ജനങ്ങൾ . വല്ലാത്ത pr work തന്നെ. അടിപൊളി.
      പച്ചപ്പദ മൂരികൽകു പിന്നെ അടിമത്വം വിട്ട് കളി ഇല്ല.

    • @rightpathmedia2523
      @rightpathmedia2523 8 місяців тому

      @@safetyengineer5805 وأما بنعمة ربك فحدث
      നിങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല..
      അല്ലാഹു ഹിദായത്ത് നൽകട്ടെ ..
      നബികുടുംബത്തോടുള്ള വെറുപ്പ് നിങ്ങളുടെ ഈമാൻ നഷ്ടപ്പെടാൻ കാരണമാവുന്നത് സൂക്ഷിച്ചാൽ നന്നാവും..

    • @usmankalakkal8290
      @usmankalakkal8290 8 місяців тому

      ആമീൻ

    • @usmankalakkal8290
      @usmankalakkal8290 8 місяців тому

      ​@@safetyengineer5805അടിമ കമ്മികളായ കഴുത കളോട് പറഞ്ഞിട്ട് എന്ത്

  • @mohamedjowhar1684
    @mohamedjowhar1684 8 місяців тому +26

    പാണക്കാട് സയ്യിദന്മാർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MuhammedBasheer-r5y
    @MuhammedBasheer-r5y 8 місяців тому +17

    പഴയ കാല തനിമയിൽ തന്നെ നിലനിൽക്കാൻ അള്ളാഹു എല്ലാവർക്കും തൗഫീഖ് നൽകട്ടെ- ആമീൻ

  • @lailabii9338
    @lailabii9338 8 місяців тому +11

    മാഷാ അള്ളാഹാ 🌹അൽഹംദുലില്ലാഹ് 🌹

  • @hibasajla6123
    @hibasajla6123 8 місяців тому +7

    ആത്മീയ മായ ഉള്ളറകളിൽ ഇറങ്ങി. ഉള്ളിയിട് പറഞ്ഞ വാക്കിയങ്ങൾ എത്ര മനോഹരം❤❤❤❤❤❤

  • @hibasajla6123
    @hibasajla6123 8 місяців тому +12

    E കരുണ എന്നും മെന്നും നില നിൽക്കട്ടെ പാണക്കാട്ടെ കുടുംബത്തിൻ്റെ തണലിൽ കയിയാൻ അള്ളാഹു തൗഫീഗ് നൽകണേ. അമീൻ ❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @lailabii9338
    @lailabii9338 8 місяців тому +9

    ഇന്നലേത ലൈവ് കണ്ടിരുന്നു. നമ്മുടെ നാട്ടിൽ ഉണ്ട് തങ്ങൻമാർ (നിങ്ങൾക് എല്ലാവർക്കും ആയിസും ആരോഗ്യംവും അള്ളാഹുതഹാല നിടിയ് തരേടെ )ആമീൻ യാ റബ്ബേൽ ആലമീൻ

    • @safetyengineer5805
      @safetyengineer5805 8 місяців тому

      സ്വയം മേന്മ പറയുന്നതും സ്വയം മദഹ് പറഞ്ഞു നടക്കുന്ന ജനങ്ങൾ . വല്ലാത്ത pr work തന്നെ. അടിപൊളി.

  • @alikoya3044
    @alikoya3044 8 місяців тому +6

    ദീർഘകാലം ദീനിനും , സമൂഹത്തിനും സേവനം ചെയ്യാൻ അള്ളാഹു തൌഫീക്ക് ചെയ്യട്ടെ ............ ആമീൻ

  • @saleemshabana8230
    @saleemshabana8230 8 місяців тому +9

    പാണക്കാട്ടെ നൻമ മരങ്ങൾ എന്നും സമുദായത്തിന് തണൽ നൽകട്ടെ ആമീം

  • @mohammedpulparambil1352
    @mohammedpulparambil1352 8 місяців тому +9

    പാരമ്പര്യത്തിൽനിന്ന് വ്യതിചലിക്കാതെ പൂർവികരുടെ പാത മുറുകെപ്പിടിച്ച് ഇനിയും കൂടുതൽ കാലം സമുദായത്തിന് നേതൃത്വം നൽകാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @midlajmoonakkal8288
    @midlajmoonakkal8288 8 місяців тому +2

    ഇടറുന്ന ആ വാക്കുകൾ തങ്ങളാണ് ഞങ്ങളെ കാവൽ❤

  • @lailabii9338
    @lailabii9338 8 місяців тому +10

    തഹങ്ങള്ളൂപ്പാപ്പ നിങ്ങളുടെ ദുഹായിൽ എന്റെ മരണപ്പെട്ടു പോയ ഉമ്മാകും ഉപ്പാകും ദുഹാ ചെയ്യണം.. പുള്ളിയിൽ (മഹല്ല് )കരുളായ്.

  • @asmabiummu8038
    @asmabiummu8038 7 місяців тому +1

    മാഷാ അള്ളാ 🤲🏻💚💚💚🌿🌹🌹🌹🥰🥰👌🏻🥰

  • @noufalta7938
    @noufalta7938 8 місяців тому +5

    മത സൗഹർദത്തിന്റ കാവൽ ഭാടന്മാർ 💐💐💐💐

  • @SiddikK-np4tm
    @SiddikK-np4tm 8 місяців тому +2

    കണ്ണ് നിറഞ്ഞുപോയി

  • @MusthafaM-bo5jg
    @MusthafaM-bo5jg 8 місяців тому +4

    അതെ, നല്ലൊരു കേൾവിക്കാരാവുക എന്നുള്ളത് മറ്റുള്ളവർക്ക്
    വലിയൊരു അനുഗ്രഹമാണ്

  • @muhammedrashidrashid8520
    @muhammedrashidrashid8520 8 місяців тому +4

    ഈ ഒരു തണൽ അവസാന നാൾ വരെ നില നിർത്തണേ അള്ളാഹ്....

  • @LeRazak_Vlogs
    @LeRazak_Vlogs 8 місяців тому +1

    പാണക്കാട് എന്ന് കേൾക്കുംബോൾതന്നെ മനസിൽവരുന്ന ഒരാവേശംപറഞ്ഞറിയിക്കാൻകഴിയാത്തതാണ് ഇനിയുംദീർഘകാലം നന്മവിത്ത് വിതക്കാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ
    റസാഖ് മുകച്ചേരി കാപ്പാട്

  • @abubakerkmhajiabubakermusl2237
    @abubakerkmhajiabubakermusl2237 8 місяців тому +2

    ماشاءالله تبارك الله عليك طول حيواتكم انتم علي الحق المبين عافانا الله وإياكم بطول العمر مع السلام عليكم ورحمة ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂

  • @ahameddarimi
    @ahameddarimi 8 місяців тому +1

    അള്ളാഹു ശക്തി നൽകട്ടെ

  • @lailabii9338
    @lailabii9338 8 місяців тому +3

    തങ്ങൾ ളുപ്പാപ്പ എന്റെ ജോലിയിൽ എനിക്ക് തുച്ഛമായ ശമ്പളം ആണ് കിടുന്നദ് അവർക്ക് എനിക്ക് കുറച്ച് കു‌ടി കിടുവാന്നും തകളുപ്പാപ്പദുഹാ ചെയ്യണം

  • @shameemshameem1655
    @shameemshameem1655 8 місяців тому +7

    അകന്നു പോകുന്നവരെ ഇണക്കാൻ അങേക്ക് കഴിയട്ടെ ❤️

  • @rahoofmkm5358
    @rahoofmkm5358 7 місяців тому

    Mashallah ❤

  • @ashrafvnr9081
    @ashrafvnr9081 8 місяців тому +8

    മതി സയ്യിദീ .... അള്ളാഹു ദീർഘായുസ് നൽകട്ടെ ആമീൻ

  • @IbrahimTk-wg1nw
    @IbrahimTk-wg1nw 8 місяців тому +1

    അൽഹംദുലില്ലാഹ്
    മാഷാ അല്ലാഹ്

  • @sulaimap7627
    @sulaimap7627 8 місяців тому +3

    Panakkad ❤

  • @abdalrhmankyrla4164
    @abdalrhmankyrla4164 8 місяців тому

    അള്ളാഹു നിങ്ങൾക്കും കുടുംബത്തിനും ഇരുലോകവിജയം നൽകി അനുഗ്രഹിക്കട്ടെ

  • @ahameddarimi
    @ahameddarimi 8 місяців тому +1

    ആമീൻ

  • @shamsushamsudheen4833
    @shamsushamsudheen4833 8 місяців тому +3

    നിങ്ങളുടെ മുൻകാമികൾക്ക് എല്ലാവരെയും കേൾക്കാനുള്ള മനസ്സ് ഉണ്ടായിരുന്നു സ്വാദിഖലി തങ്ങൾക്ക് അത് ഉണ്ടാവണം അത് ഉണ്ടാവാൻ വേണ്ടി പ്രാർഥിക്കുന്നു

  • @fulailkolathur9439
    @fulailkolathur9439 8 місяців тому +4

    Samastha❤

  • @salmancalicut
    @salmancalicut 8 місяців тому

  • @murathhasilavan8792
    @murathhasilavan8792 8 місяців тому

    Ameen

  • @ummerk4432
    @ummerk4432 8 місяців тому

    താങ്കൾ പറഞ്ഞത് വളരെ കറക്റ്റ് ആണ് ആർക്കും ഇന്ന് കേൾക്കാൻ സമയമില്ല

  • @hafilziaad8601
    @hafilziaad8601 8 місяців тому

    തങ്ങൾ പറഞ്ഞത് ശരിയാണ്... സൂഫിയാക്കൾ പറഞ്ഞ ആത്മീയതയുടെ നിർവചനം

  • @faisalmv5695
    @faisalmv5695 8 місяців тому +2

    💚💚💚💚💚

  • @knowledgehub8239
    @knowledgehub8239 8 місяців тому +1

    ❤❤

  • @abdulnasar9107
    @abdulnasar9107 8 місяців тому +1

    🤲🤲❤❤

  • @MohammedpcMohammedpc
    @MohammedpcMohammedpc 8 місяців тому

    💚😇അഭിവാദ്യങ്ങൾ

  • @murshidrahmanak1146
    @murshidrahmanak1146 8 місяців тому

    May Allah make their services everlasting. ❤

  • @Alavikutty10
    @Alavikutty10 8 місяців тому +4

    എവിടെയുണ്ട് ഇതുപോലത്തെ ഒരു കുടുംബം ഈ തറവാടിന്റെ പാരമ്പര്യം തിരയുന്നവർ കണ്ണ് നിറച്ചു കണ്ടോ

    • @safetyengineer5805
      @safetyengineer5805 8 місяців тому +1

      മുജാഹിദുകൾക്ക് തങ്ങാൻമാർ മുഷ്‌റിക്ക് ആണ്

    • @safetyengineer5805
      @safetyengineer5805 8 місяців тому +1

      സ്വയം മേന്മ പറയുന്നതും സ്വയം മദഹ് പറഞ്ഞു നടക്കുന്ന ജനങ്ങൾ . വല്ലാത്ത pr work തന്നെ. അടിപൊളി.

  • @wafafathima8968
    @wafafathima8968 8 місяців тому

    Alhamdulillah

  • @Safwan____m
    @Safwan____m 8 місяців тому +1

    💚💚

  • @ISHAM_K
    @ISHAM_K 8 місяців тому

    Mashaallah 💚🙌🏻

  • @navasvp3970
    @navasvp3970 8 місяців тому +1

    ♥️🌹🔥👍

  • @soudahaneefa1554
    @soudahaneefa1554 8 місяців тому

    Ma shaAllah Alhamdulillah

  • @mohammedmansoormansoor5567
    @mohammedmansoormansoor5567 8 місяців тому +3

    Panakad❤❤

  • @musafirkl11
    @musafirkl11 8 місяців тому +19

    സമസ്തയെ സംബന്ധിച്ച് പാണക്കാട്ടെ മുൻകാല സമസ്ത യുടെ നേതൃത്വനേതാക്കൾ രാഷ്ട്രീയതിന്ന് മുൻ‌തൂക്കം കൊടുത്തിരിരുന്നില്ല... എന്നാൽ ഇപ്പോ അങ്ങനെ അല്ല പലർക്കും വലുത് രാഷ്ട്രീയമാണ് രാഷ്ട്രീയം വലുതായി കാണുന്നവർ സമസ്ത നേതൃത്വത്തിലേക്ക് വരേണ്ടതില്ല അങ്ങനെ വരുമ്പോൾ ആണ് ഈ പ്രശ്നങ്ങൾ കാരണം സമസ്ത ലീഗിന്റെ പോഷക സംഘടന അല്ല 🤣 സമസ്തക്ക് സമസ്തയുടെ നിലപാട് ഉണ്ട് അത് പറയുക തന്നെ ചെയ്യും സമസ്ത ❤️❤️❤️

    • @muhammedparamba
      @muhammedparamba 8 місяців тому

      സമസ്ത യും ലീഗും.... ലയിച്ചു പോയ കുറേ മനുഷ്യർ ഉണ്ട്...... അവർക്ക് നിന്റെ യൊന്നും കുത്തി തിരിപ്പ് ഒന്നും ഏൽക്കില്ല

    • @zamindal283
      @zamindal283 8 місяців тому +2

      Ningal thanglekkaal velya samsthakkaran aavandaa plss

    • @JahfarBinMuhammedHaji
      @JahfarBinMuhammedHaji 8 місяців тому +6

      എന്തിനാണ് ഇവിടെ ഇപ്പോൾ ഇങ്ങനെയൊക്കെ പറയുന്നത്.
      പക്ഷേ, പാണക്കാട് കുടുംബം കൂടുമ്പോഴെ സമസ്ത പൂർണ്ണമാവുകയുള്ളു.
      അവരെ ഒരു നിലക്കും ഇകഴ്ത്തുന്ന വാക്കുകളോ പ്രവർത്തികളോ നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടായിക്കൂടാ.
      ഈ സാദിഖ് അലി തങ്ങൾ ഒരു പാട് കാലം നമ്മുടെ SKSSF നെ നയിച്ച മഹാനായ പ്രഥമ പ്രസിഡൻ്റ് കൂടി ആയിരുന്നു എന്നും നമ്മൾ ഓർക്കുന്നത് നന്നാവും.
      അവരൊക്കെ അന്ന് നയിച്ചു വളർത്തിയത് കൊണ്ടാണ് ഇന്നും നമ്മൾ സമസ്തക്കാരായി നില കൊള്ളുന്നത് എന്നും നാം ഓർക്കുന്നത് നന്നാവും.
      നമ്മൾക്ക് എല്ലാവർക്കും الله سبحان و تعالي ചേർന്ന് നിന്ന് മുന്നോട്ട് പോകാൻ توفيق നൽകുമാറാവട്ടെ!!!
      آمين برحمتك يا أرحم الراحمين!!!

    • @safetyengineer5805
      @safetyengineer5805 8 місяців тому

      ​@@zamindal283ഒന്ന് പോട്. ആദ്യം മുജാഹിദ് കൽ മുഷ്രിക്ക് ആരോപണം നിർത്തി വെക്ക്

    • @safetyengineer5805
      @safetyengineer5805 8 місяців тому +1

      ​@@JahfarBinMuhammedHajiഎന്നിട്ട് സമസ്തയുടെ തീരുമാനത്തിന് ഒപ്പം നിന്നോ ഈ സ്വയം മദഹു പറയുന്ന ആളുകൾ

  • @PARAYIL-kb4kz
    @PARAYIL-kb4kz 8 місяців тому

    ameen

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688 8 місяців тому +1

    😢🤲

  • @ahameddarimi
    @ahameddarimi 8 місяців тому

    അൽഹംദുലില്ലാഹ്

  • @qaswamedia720
    @qaswamedia720 7 місяців тому

    എന്താണ് തണൽ എന്ന് ചോദിച്ച ശിഷ്യന് ഗുരു നൽകിയ ഒരു മറുപടിയുണ്ട്:-
    "മരം കൊള്ളുന്ന വെയിലാണ് തണൽ".ആ മരമാണ് ഞങ്ങടെ പാണക്കാട്

  • @ashrafkunjikozha3696
    @ashrafkunjikozha3696 8 місяців тому

    ❤❤❤❤Aameen

  • @muhammededhrees5725
    @muhammededhrees5725 8 місяців тому

    Aameen Yaa Rabbal Aalameen

  • @najeeb7928
    @najeeb7928 8 місяців тому

    Ma sha Allah 🎉❤

  • @MohamedhaneffaMohamedhaneffa
    @MohamedhaneffaMohamedhaneffa 8 місяців тому

    ❤❤❤❤❤❤❤❤❤

  • @Fathiswali797
    @Fathiswali797 8 місяців тому

    🥰🥰❤

  • @zamindal283
    @zamindal283 8 місяців тому +1

    Samastha , ThAngal❤❤❤❤

  • @muhammedkunhi5571
    @muhammedkunhi5571 8 місяців тому

    🤲🏻🤲🏻🤲🏻

  • @noushadkv8702
    @noushadkv8702 8 місяців тому

    തങ്ങളുടെ പ്രസംഗം കേൾക്കുമ്പോൾ അറിയാതെ ചില കാര്യങ്ങൾ കാര്യങ്ങൾ ഓർക്കേണ്ടിവരും, ഈ പറഞ്ഞത് അത്രയും ആത്മാർത്ഥതയിൽ നിന്നുള്ളതാവട്ടെ എന്നാണ് പ്രാർത്ഥന. പക്ഷേ എന്റെ സുഹൃത്ത് നൂറുവിനെയും ജേഷ്ഠൻ ഹംസാക്കിയെയും( കല്ലാംകുഴി) കൊന്നു വെട്ടി നുറുക്കി മയ്യത്ത് കുളിപ്പിക്കാൻ പോലും പറ്റാത്ത അവസ്ഥയാക്കിയ, എന്തിന്റെ പേരിലോ ആയിക്കോട്ടെ രാഷ്ട്രീയം കുടുംബം സംഘടന, ആ കൊലപാതകികളെ ന്യായീകരിക്കാനും സംരക്ഷിക്കാനും ബഹു കോടതി അവരെ ശിക്ഷിച്ചപ്പോൾ അതറിഞ്ഞ് നിമിഷം കൊലപാതകികളെ എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്ന് പത്രക്കാരെ കണ്ടു പറഞ്ഞ പാർട്ടി സെക്രട്ടറിയുടെ മേലെ അധ്യക്ഷനായി ഇദ്ദേഹം ഉണ്ടായിരുന്നു എന്നുള്ളത് എങ്ങനെ ഓർക്കാതിരിക്കാനാവും. ആ ഇരട്ട ഷഹീദുകളുടെ പ്രായമായ ഉമ്മ ഭാര്യമാർ പൊന്നുമക്കൾ ഇവരൊക്കെ ജീവിക്കുന്ന ഇടത്ത് ഈ സമാധാന വെള്ളരിപ്രാവുകൾ എന്തെങ്കിലും ആശ്വാസ വാക്കുകൾ പോവട്ടെ നിയമ പോരാട്ടത്തിൽ ഏർപ്പെട്ട കുടുംബത്തെ എങ്ങനെ തോൽപ്പിക്കും എന്ന് പരിശ്രമിക്കുന്നവരുടെ കൂടെയല്ലേ നിന്നത് എന്ന് എങ്ങനെ ഓർക്കാതിരിക്കാനാവും 😬😬😢

  • @mohammedmansoormansoor5567
    @mohammedmansoormansoor5567 8 місяців тому

    msf congratulation

  • @CheriAk-f4k
    @CheriAk-f4k 8 місяців тому

    Dua cheyiene😢

  • @ummerk4432
    @ummerk4432 8 місяців тому

    സുന്നി ഐക്യത്തിന് തങ്ങൾ മുൻകൈ എടുക്കുക സുന്നികളെ ഒന്നിപ്പിക്കുക എപി ഇകെ ഐക്യം സാധ്യമാകട്ടെ

  • @i7733.
    @i7733. 8 місяців тому

    തങ്ങൾ ❤❤

  • @NachuNazz
    @NachuNazz 8 місяців тому

    അഹ്ലുസുന്നത്തി വൽ ജമാഅത്ത് ആണ് യഥാർത്ഥ ദീൻ...❤

  • @user-nt4tw6yu3e
    @user-nt4tw6yu3e 8 місяців тому

    Eethanal. Sakthamakatte. Aameen. 💚

  • @abdurazak2952
    @abdurazak2952 8 місяців тому

    نفسي فداءلكم ياأهل بيت رسولله

  • @MuhammedKandothh
    @MuhammedKandothh 8 місяців тому +1

    Asmsakal

  • @ahameddarimi
    @ahameddarimi 8 місяців тому +3

    അല്ലാഹു daraja ഉയർന്ന നിലയിൽ ആക്കട്ടെ

  • @NachuNazz
    @NachuNazz 8 місяців тому

    سادات الأشراف..
    آل بيت الأشراف
    نسل الرسول صلى الله عليه وسلم...

  • @vaffasworld
    @vaffasworld 8 місяців тому

    ഈയിടെ തങ്ങളെ ഒരുപാട് വിഷമിപ്പിക്കുന്നുണ്ട്,അത്കൊണ്ടാവാം വിതുമ്പി കരഞ്ഞത്

  • @user-cs5qt8wd3g
    @user-cs5qt8wd3g 8 місяців тому

    ആകെ യുള്ള മതിൽ
    വിശ്വാസവും അവിശ്വസവും.
    അതിൽ യാതൊരു വിട്ടു വീഴ്ചയും ഇല്ല. 👍👍
    എന്നാൽ മാനുഷികമായ എല്ലാ ബന്ധങ്ങളും മതിലുകൾ ഇല്ലാതെ നിലനിർത്തുക. 👍👍

  • @reyrey5633
    @reyrey5633 8 місяців тому

    Allahu. ..mohammathimn.....oran ..kuttye. Kodukkathath. .ethra. nannyi. .

  • @Abduljaleel-yd3eg
    @Abduljaleel-yd3eg 8 місяців тому +5

    ആ പിതാവിന്റെ പാത കൂടി പിൻപറ്റിയിരുന്നെങ്കിൽ ഉഷാർ ആയേനെ...
    വിവരമുള്ളവരെ അംഗീകരിക്കാൻ കൂടി ശീലിക്കുക...
    അധികാര വടം വലികൾക്ക് ആക്കം കൂട്ടുന്ന ലോബികളെ നിലക്ക് നിർത്താനുള്ള ത്രാണി ഉണ്ടാവട്ടെ...❤

    • @set45490
      @set45490 8 місяців тому +1

      പിതാവിൻറെ പാതയിൽ തന്നെയാണ് സഞ്ചരിക്കുന്നത്

    • @generalvisionmalabar8018
      @generalvisionmalabar8018 8 місяців тому

      ​@@set45490പിതാവ് കേക്ക് മുറിക്കാൻ പോയില്ല

    • @AbdulGhani-it6mw
      @AbdulGhani-it6mw 8 місяців тому +1

      ​ പൂക്കോ തങ്ങൾ പൂജാ കല്ല് വെക്കുകയോ ഓണം ക്രിസ്മസ് ആഘോഷിക്കുകയോ, അന്യ സ്ത്രീകളൊപ്പം നിന്ന് സെൽഫി എടുക്കുകയോ ചെയ്തിട്ടില്ല.

    • @SiddikK-np4tm
      @SiddikK-np4tm 8 місяців тому

      അഹ്‌ലു ബൈത്താണ്, സൂക്ഷിച്ചുകൊള്ളുക.

    • @Abduljaleel-yd3eg
      @Abduljaleel-yd3eg 8 місяців тому +1

      @@SiddikK-np4tm
      Ys എല്ലാ അഹ്ലുബൈതും ആദരിക്കപ്പെടേണ്ടർ ആണ്.മിസ്റ്റർ
      ഞാൻ എല്ലാ സയ്യിദനമാരെയും ബഹുമാനിക്കുന്നു.
      ലീഗ്ഗ് അംഗീകാരിച്ചാലെ തങ്ങൾ ആകൂ...എന്നുണ്ടോ....
      സയ്യിദന്മാരുടെ ആദർശ വിശുദ്ധി കാത്തു സൂക്ഷിക്കണം എന്നേ പറഞ്ഞിട്ടുള്ളൂ....ok

  • @mohammedfaristp3639
    @mohammedfaristp3639 8 місяців тому

    ഇതെല്ലാം വായ്ച്ചിട്ട് വളരെ സംഘട്ടം തോനുന്നു. എന്ത് തന്നെ ഉണ്ടായാലും തങ്ങന്മാരെ ഇങ്ങനെ ഒന്നും ആരും പറയരുത്. അവരുടെ വ്യക്തിത്വത്തിന്ന് ഒരു മഹത്വം ഉണ്ട് . അത് അവർ അവസാനിക്കുമ്പോൾ മാത്രമാണ് തീരുക. എന്നാൽ തങ്ങന്മാർ അല്ലാത്തവർക്ക് ലഭിച്ച അംഗീക്കാരം ഒരു പക്ഷേ സമ്പത്ത് കൊണ്ടാവാം ആ സമ്പത്ത് ഇല്ലാതായാൽ അവർ സാധാരണക്കാരാക്കും. അറിവ് കൊണ്ട് ലഭിച്ച അംഗീകാരവും അപ്രകാരം തന്നെ, അറിവ് ഇല്ലാതായാൽ അവരും സാധാരണക്കാരന് . എന്നാൽ തങ്ങന്മാർ അപ്രകാരമല്ലന്ന് ഒന്ന് ഓർക്കുക. ഒന്നുക്കിൽ നല്ലത് പറയുക അല്ലങ്കിൽ മിണ്ടാതിരിക്കുക

  • @KamaliyathOfJalaliya
    @KamaliyathOfJalaliya 7 місяців тому

    മനസ്സിൽ തട്ടിയ വാക്കുകൾ!

  • @sareenasharaf989
    @sareenasharaf989 8 місяців тому

    S

  • @adilsamnas1819
    @adilsamnas1819 8 місяців тому +1

    💚🤍

  • @abdullack4577
    @abdullack4577 8 місяців тому

    كان بوكويا تنغل يهمس ....كان القوم يرهف اذانهم ليسمعواه.....ليعملوا به...الان بقدرة الله صادق علي يعطي عظة ولاكن قوم المسلمين يسند علا كراسيهم لان يتقبلوا ذراتهم .... اعلي الله درجاتهم....تجربت بهم.....كم من مساجد ومعاهد باياديهم كم من كلامتر يعبرون للامة........لولم يكونو.....

  • @rafeekahmedik8914
    @rafeekahmedik8914 8 місяців тому +1

    ഗുഡ് പിആർ വർക്ക് 😂

  • @noushu..4932
    @noushu..4932 8 місяців тому

    സയ്യിദീ എന്ന അറബി വാക്കിന് ഇൻഗ്ളീഷിൽ മിസ്റ്റർ എന്നല്ലേ അർത്ഥം???

  • @NachuNazz
    @NachuNazz 8 місяців тому

    ഞാൻ നബി കുടുംബത്തെ സ്നേഹിക്കുന്നു പക്ഷേ..
    ലീഗും ദീനും ഒന്നല്ല..❤

  • @siddeequealavi1309
    @siddeequealavi1309 8 місяців тому

    പിതാമഹാന്മാർ ഇങ്ങനെ പരിപാടി നടത്തിയത് കേട്ടുകേൾവിയില്ല, പുതിയ നീക്കങ്ങൾ,,, എന്തോ????

    • @shakeerali2087
      @shakeerali2087 8 місяців тому

      പുതിയ തലമുറയ്ക്ക് പറഞ്യു തരുന്നു.. അത് നല്ല കാര്യം തന്നെയല്ലേ

  • @MuhammedKandothh
    @MuhammedKandothh 8 місяців тому +2

    Pankadntamohokal

  • @munnamkm7625
    @munnamkm7625 8 місяців тому

    Ingane swantham pukazhthunna oru...............

  • @basheerqureshy1472
    @basheerqureshy1472 8 місяців тому

    ഒരു കുടുംബം ഓരോ പേര് പറഞ്ഞുകൊണ്ട് സമ്മേളനം നടത്തുന്നു . ഇപ്പോൾ ആണേങ്കിലോ പാണക്കാട് പൈതൃകത്തിന്റെ പേരിലാണ് സമ്മേളനം നടത്തുന്നത് അത് മുസ്ലിം സമൂഹം ഏറ്റെടുക്കുകയും ചെയ്യുന്നു . എന്നാൽ ഈ സമ്മേളനത്തിന്റെ ചിലവു കൾ വഹിയ്ക്കുന്നതോ സമുദായവും പ്രചാരണം നടത്തുന്നതും പങ്കെടുക്കുന്നതും വിജയിപ്പിയ്ക്കുന്നതും എല്ലാം സമുദായം തന്നെ . പണം ചിലവഴിച്ച സമുദായം സ്റ്റേജിൽ ഇരിയ്ക്കുന്നില്ല എന്നതാണ് ഈ പൈതൃക സമ്മേളനത്തിന്റെ പ്രത്യേകത . സത്യത്തിൽ ഈ കുടുംബത്തെയാകെ സമുദായം സ്പോൺസർ ചെയ്തിരിയ്ക്കയാണോ എന്ന് തോന്നിപ്പോകും .
    എന്തിനാണ് ഇങ്ങനെയൊക്കെ ഒരു കുടുംത്തിന്റെ പേരിൽ സമ്മേളനം നടത്തുന്നത് എന്ന് ചോദിച്ചാൽ പാർട്ടി നേതാക്കൾക്ക് പ്രത്യേകിച്ചു മറുപടിയൊന്നും ഇല്ല . പാർട്ടി കയ്യൊഴിഞ്ഞാൽ ഈ കുടുംബത്തിനോ കുടുംബം കയ്യൊഴിഞ്ഞാൽ ഈ പാർട്ടിയ്‌ക്കോ ഇന്നത്തെ രൂപത്തിൽ നിലനിൽപ്പില്ല എന്ന യാഥാർഥ്യം മനസ്സിലാക്കി കൊണ്ടുതന്നെയാണ് ലീഗ് നേതൃത്വവും തങ്ങന്മാരും മുന്നോട്ട് നീങ്ങുന്നത്. അതായത് മുസ്ലിംലീഗ് പാർട്ടിയും പാണക്കാട് തങ്ങന്മാരും പരസ്‌പര പൂരകങ്ങൾ ആണ് എന്നർത്ഥം .
    ആദ്യകാലങ്ങളിൽ സമ്പന്നരായ കൊയിലാണ്ടി മാളിയേക്കൽ തറവാട്ടിലെ ബാഫഖി തങ്ങന്മാർ ആയിരുന്നൂ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്നത്. അതെങ്ങനെ പാണക്കാട് തങ്ങമാരിൽ ചെന്നെത്തി എന്നത് ദുരൂഹമാണെങ്കിലും അതിൽ ആര്ക്കും ഒരു ഇപ്പോൾ പ്രശ്നമല്ലാതായിരിയ്ക്കുന്നൂ . ബാഫഖിതങ്ങൾ ഉപ്പും ചോറും കൊടുത്ത് തങ്ങന്മാർ വളർത്തിയെടുത്ത സി എച്ച്‌ മുഹമ്മദ് കോയ സാഹിബ് തന്നെഅവരെ സന്ദിഗ്ദഘട്ടത്തിൽ അവരെ പിന്നിൽ നിന്ന് കുത്തി മുസ്ലിം ലീഗിന്റെ നേതൃത്വം പാണക്കാട് തങ്ങന്മാർക്ക്
    പതിച്ചു നൽകി. മുസ്ലിം ലീഗിന്റെ അമരത്ത് വന്നതിന് ശേഷം സാധാരണക്കാരായിരുന്ന പാണക്കാട്ടെ സകല തങ്ങന്മാരും സമ്പന്നരായി .

    • @murshid7934
      @murshid7934 8 місяців тому

      Ith msf state committee nadathunna parupaadi aaan ith thudagitt kure aayi allathe oru samudayam nadathiyathalla

  • @herbalworld5690
    @herbalworld5690 8 місяців тому

    പാണക്കാട് തങ്ങൾ മാർക്ക് ഒരു നിലയും വിലയും ബഹുമാനവും ഉണ്ടായിരുന്നു.
    എല്ലാം കളഞ്ഞു കുളിച്ചു.
    ഇനിയും തങ്ങൾ കുഞ്ഞാപ്പതുടെ വാക്കും കേട്ട് നടന്നാൽ ഉള്ള പേരുംകൂടി കളയും..😊

  • @asharafmoosa7742
    @asharafmoosa7742 8 місяців тому

    Nammuda millatthugal Aanu Evar

  • @AbdulSalam-q9k
    @AbdulSalam-q9k 8 місяців тому

    PANAKAD

  • @RK-br3ik
    @RK-br3ik 8 місяців тому

    😅

  • @BasheerFyvf
    @BasheerFyvf 7 місяців тому

    Sagium karum

  • @rashidvp8847
    @rashidvp8847 8 місяців тому +1

    വലിയ കാര്യം തന്നെയാണ് ന8ങ്ങൾ ചെയ്തത്,അല്ലാഹു ബറകത്ത് ചെയ്യട്ടെ
    But 😢
    എൻ്റെ പാണക്കാട് മുത്ത് തങ്ങളെ പറ്റി വീഡിയോ റെക്കോർഡ് ചെയ്തത് അവർ ശിർകിൻ്റെയും (ഇസ്ലാമിന് പുറത്ത് പോകുന്ന ശിർക്) അനാചരത്തിൻ്റെയും
    ആൾ ആണെന്ന് സലഫീ കിങ്കരൻമാർ അറബികളെ തെറ്റുദ്ധരിപ്പിച്ചപ്പോൾ നിങൾ ഇത് പോലെ അല്ല ഇതിലും വലിയ ഒന്ന് നടത്തേണ്ടിയിരുന്നു.....😢😢😢
    ഏതായാലും ഇനിയെങ്കിലും അത്തരം പരിപാടികൾ നടത്താൻ സാധിക്കട്ടെ

    • @Kunjykhhhhddhhd-ke8sb
      @Kunjykhhhhddhhd-ke8sb 8 місяців тому

      സലഫികളുടെ വീട്ടിൽ കമ്പനിയിൽ ജോലി ചെയ്യുന്ന എന്റെ എല്ലാ സമസ്ത പ്രവർത്തകരെയും ജിഫ്രി തങ്ങൾ കാന്തപുരം തിരിച്ചു വിളിക്കണം

  • @thwahajifri2932
    @thwahajifri2932 8 місяців тому

    😂

  • @abdhullairv8428
    @abdhullairv8428 8 місяців тому +7

    പാണക്കാട് തങ്ങൾ ഇപ്പോൾ ദീൻ അല്ല വലുത് അവർക്ക് ലീഗ് ആൻ വലുത്

    • @mohamedjowhar1684
      @mohamedjowhar1684 8 місяців тому +1

      ഒന്ന് പോടൊ 😡,

    • @വെള്ളിവെളിച്ചംചാനൽ
      @വെള്ളിവെളിച്ചംചാനൽ 8 місяців тому +6

      നാവ് സൂക്ഷിച്ചോ സയ്യിദിനോടാണ് നീ കളിക്കുന്നത്

    • @musafirkl11
      @musafirkl11 8 місяців тому +3

      അതെ രാഷ്ട്രീയമാണ് ഇപ്പോ വലുത്... അവർക്ക് എന്നാ രാഷ്ട്രീയവുമായി പോയാൽ പോരെ.. 🤗 സമസ്തയെ വോട്ട് ബാങ്ക് ആയി കാണേണ്ട ഇനി 🤗സമസ്ത ❤️

    • @safarullaMannil
      @safarullaMannil 8 місяців тому +3

      പാണക്കാട് കുടുംബത്തിന് എന്നും ദീൻ ഉണ്ട്.

    • @haskarpakaraa290
      @haskarpakaraa290 8 місяців тому +2

      പാണക്കാട്ടെ തങ്ങൾ ക്ക് പകരം
      പാണക്കാട് മാത്രം

  • @AbdulGafoor-fz6cv
    @AbdulGafoor-fz6cv 8 місяців тому +3

    സമസ്തയിൽ മെമ്പറാവാൻ യോഗ്യതയുള്ളവർ ഇപ്പോൾ പാണക്കാട്ടില്ല

    • @shakeerali2087
      @shakeerali2087 8 місяців тому

      Waite.. സമസ്തയുടെ ഒറിജിനൽ മെമ്പര്മാരെ നിങ്ങൾ കാണുന്നില്ല എന്നാണ്.... ഒരു വിപ്ലവം നിങ്ങളെ കണ്മുന്നിൽ കാണും.. അത് നിങ്ങൾ എന്നാണോ പാണക്കാടിനെ തള്ളിപ്പറയുന്നത്.. അന്നായിരിക്കും.. അന്ന് നിങ്ങളെ സ്വന്തം ഉമ്മ പോലും ചവിട്ടിയിറക്കും തീർച്ച

    • @mhmdmsthfa9961
      @mhmdmsthfa9961 8 місяців тому +2

      അബ്ബാസലി തങ്ങൾ, മുഈനലി തങ്ങൾ

    • @sana0002
      @sana0002 8 місяців тому +1

      Ni aano സമസ്തയിൽ ആളെ ചേർക്കുന്നത്

    • @mhmdmsthfa9961
      @mhmdmsthfa9961 8 місяців тому

      @@sana0002 അല്ല പിന്നെ 😏😏👍👍

  • @RAVAN-sv3yk
    @RAVAN-sv3yk 8 місяців тому

    പിതാവ് 🤭🤭🤭ഇല്ലാത്ത മാനവരിൽ മഹോന്നതൻ മക്ക സുഗുണൻ ആണല്ലോ ഹീറോ 🤭🤭🤭🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @keavellayi
      @keavellayi 8 місяців тому +2

      നീ നിൻറെ നേതാവിന് ഒരു മഹത്വവും കാണുന്നില്ല അതുകൊണ്ടാണ് മറ്റുള്ളവരെ ആക്ഷേപിക്കാൻ നടക്കുന്നത്😂😂😂😂

    • @RAVAN-sv3yk
      @RAVAN-sv3yk 8 місяців тому

      @@keavellayi ഒരു വാപ്പാക്ക് ഉണ്ടായതു എങ്കിൽ 🌹🌹🌹കമന്റ്റിനു മറുപടി തന്നെ 👍👍

    • @RAVAN-sv3yk
      @RAVAN-sv3yk 8 місяців тому

      @@keavellayi ഞങ്ങളുടെ നേതാവ് 😂😂ദൈവം, ഇവരുടെ ഫോട്ടോ സിനിമ ഉണ്ട്‌ 🤭🤭🤭🤭🤭ശവം ഗുദം മൃഗം ശിശു ഭോഗിയുടെ ഫോട്ടോ 🤭🤭🤭സിനിമ ഇറക്കി കാണിക്കാമോ 🌹🌹🌹🌹🌹🌹🌹ഇല്ല 👍👍അതിന്റെ കാരണം എനിക്ക് അറിയാം 😂😂😂😂😂

    • @keavellayi
      @keavellayi 8 місяців тому

      @@RAVAN-sv3yk നിൻറെ ഭാഷ നോക്കൂ എത്രത്തോളം മെച്ചമാണ് സംസ്കാരം ഈ സംസ്കാരം നീ എവിടെ നിന്ന് പഠിച്ചു ഞാൻ വിശ്വസിക്കുന്ന മതമോ നേതാവോ എന്നെ മ്ലേച്ഛം ആയി പെരുമാറാൻ പഠിപ്പിച്ചിട്ടില്ല ..
      ''അല്ലാഹുവിനു പുറമെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരെ നിങ്ങള്‍ ചീത്തവിളിക്കരുത്‌."" ഖുർആൻ (അദ്ധ്യായം 7 വചനം 108)

    • @RAVAN-sv3yk
      @RAVAN-sv3yk 8 місяців тому

      @@keavellayi 114 അദ്ധ്യായം ഉണ്ടല്ലോ കമ്പി പുസ്തകത്തിൽ എടുക്കട്ടെ 🤭🤭🤭🤭🤭

  • @munnamkm7625
    @munnamkm7625 8 місяців тому

    Ivan pakkaa raashtriyya kaaran aanenn ariyille abinayam ariyaam

  • @rifasworld9204
    @rifasworld9204 8 місяців тому +1

    cake

  • @rifasworld9204
    @rifasworld9204 8 місяців тому +1

    cake murich paidr kam vikalamala