CBI പേടിയിൽ കളക്ടറെവിരട്ടി ADMഅഴിമതിക്കാരൻ എന്നമൊഴി എടുപ്പിക്കുന്നു ചങ്കിടിച്ച് പിണറായി.

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 8

  • @kuruvillakoshy5687
    @kuruvillakoshy5687 5 днів тому +5

    ADM ന്റെ കൂടെ ജോലി ചെയ്തുവരെ ചോദിയം ചെയ്‌താൽ അറിയാമല്ലോ. CBI തന്നെ തിരക്കണം

  • @MickelThomas-e2z
    @MickelThomas-e2z 5 днів тому +2

    ബന്ധുക്കൾ ഇല്ലാതെ ഒരു ഉയർന്ന ഉദ്യോഗസ്ഥന്റെ മരണത്തിന്റെ ഇൻക്വസ്റ്റും പോറ്റുമോട്ടവും നടത്താൻ ജില്ലാ കളക്ടർക്ക് എന്ത് അധികാരം ഭാര്യയും മക്കളും കഴിഞ്ഞുള്ള ഈ കാര്യത്തിൽ അധികാരമേ കളക്ടർക്കുള്ളൂ

  • @MickelThomas-e2z
    @MickelThomas-e2z 5 днів тому +4

    നവിയെൻ ബാബു അഴിമതിക്കാരനാണെന്ന് പോലീസ് മൊഴി എടുത്താൽ കളക്ടർ അങ്ങനെ വ്യാജ മൊഴി കൊടുത്താൽ അയാളും കൊലക്കേസിൽ പ്രതിയോ എനിക്ക് തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞു എന്ന് കളക്ടർ പച്ചക്കള്ളം പറയുന്നു പി പി ദിവ്യ എടിഎം ബാബുവിനെ ആക്ഷേപിച്ചു പ്രസംഗിച്ചപ്പോൾ ചിരിച്ചുകൊണ്ടിരിക്കുന്ന കളക്ടറെ മലയാളികളെല്ലാം കണ്ടതാണ് രക്ഷപ്പെടാൻ വേണ്ടി കളക്ടർ പച്ച കള്ളം പറയുന്നു

  • @SusanMathews-qv1oe
    @SusanMathews-qv1oe 2 дні тому

    Prahassanam

  • @sunilkumar-fz2ni
    @sunilkumar-fz2ni 3 дні тому

    CBl തന്നെ ഈ കേസ് അന്വോഷിക്കണം

  • @sundareshc1307
    @sundareshc1307 3 дні тому

    ഓരോ അന്വേഷണത്തിലും അയാൾക്ക്‌ മാറ്റി മാറ്റി പറയാൻ പറ്റുമോ?? അയാൾ collector ആണ്.