ADMനവീന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തില്ല Rtd SPടെ ഞെട്ടുന്ന വെളിപ്പെടുത്തൽ?

Поділитися
Вставка
  • Опубліковано 2 гру 2024
  • ADMനവീന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തില്ല Rtd
    SPടെ ഞെട്ടുന്ന വെളിപ്പെടുത്തൽ?
    #deathofadmnaveenbabu#ppdivyaexkannoordistrictpanchayatthpresident#georgejosephrtdsp#kannoorcollectorarunvijan#prashanthanpariyarammedicalcollege#

КОМЕНТАРІ • 23

  • @manju2769
    @manju2769 10 годин тому +3

    ഇനിയിപ്പം ഒന്നും പറഞ്ഞിട്ട് കാര്യമില്ല നവീൻ സാർ മരിക്കാൻ നോക്കിയിരുന്നു വീട്ടുകാര് പെട്ടെന്ന് ദഹിപ്പിക്കാൻ ഇതൊക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം ഉണ്ട് 🙏🏻🙏🏻

  • @ganesanms4136
    @ganesanms4136 17 годин тому +5

    Rtd S p George Joseph S inference can be true because of his exposure to different postmortems in his service. Court should take note of his observation seriously. 😮😮😮😮

  • @ramakrishanan3749
    @ramakrishanan3749 20 годин тому +3

    Driver Shamsudheen should be protect by police.

  • @shylabeegumj3770
    @shylabeegumj3770 12 годин тому +3

    പോസ്റ്റ്മോർട്ടം നടന്നു കാണില്ല

  • @bevatsunil4883
    @bevatsunil4883 10 годин тому +2

    ഇവന്മാർ വ്യാജ ഡോക്ടർമാർ ആയിരുന്നൊ. പോസ്റ്റ് മാർട്ടം ചെയ്യാൻ പോലും അറിയില്ല.

  • @Aniru1995
    @Aniru1995 11 годин тому

    Your voice absolutely public believing . Daivamea kathukollanea Naveen Sirintea familyea

  • @Babukrishnan-qb9mh
    @Babukrishnan-qb9mh 9 годин тому

    Congrass= silent🌹 BJP= silent🌹 cammi= Uda yippu🌹 രഷ: കോടതി ഇടപെടൽ

  • @rmdharan6895
    @rmdharan6895 2 години тому

    Postmortem കഴിഞ്ഞുള്ള ലാബ് പരിശോധന ഉണ്ടെല്ലോ?

  • @balanbalan9679
    @balanbalan9679 13 годин тому +2

    എന്താ സാറെ ഇത്രയും അറിവുള്ള കുടുംബം body കുളിപ്പിക്കാൻ എടുത്തപ്പോൾ ഇതൊന്നും ശ്രെധിക്കാതെ ഒന്നും നോക്കാതെ കത്തിച്ചുകളഞ്ഞോ, പിന്നെ ഇപ്പോൾ cbi എന്തുചെയ്യാനാണാവോ ❓

    • @maninair6964
      @maninair6964 12 годин тому +1

      പോസ്റ്റ്മോർട്ടം കഴിഞ്ഞു കിട്ടുന്ന ബോഡി വീട്ടിൽ കൊണ്ടുവന്നിട്ടു കുളിപ്പിക്കാറില്ല.

    • @LeelaP-je8dl
      @LeelaP-je8dl 9 годин тому

      ഇത് അതിലും വലിയ പൊട്ടൻ..
      പോസ്റ്റ് മോർട്ടം ചെയ്തു വരുന്ന ബോഡി കുളിപ്പിക്കാറില്ല..

  • @SusanMathews-qv1oe
    @SusanMathews-qv1oe 19 годин тому +1

    every procedure have a protocol post-mortem surgeon did he follow the protocol. If he did not followed the protocol he didn’t do honest postmortem , Vijayan ‘s and cpm protocol he didn’t it . This is obvious . I put it in social media suggestion repostmortam to be done different place

  • @SurprisedFox-do1wd
    @SurprisedFox-do1wd 10 годин тому +1

    The retd S P George Joseph . Sir
    Sir ന്ടെ investigation വില പ്പെട്ടത്
    പക്ഷെ യിത് മാത്രം പോരാ
    കേരളം . Sir നെ നേരിട്ട് എന്ടെങ്കിലും യിടപെടൽ yeild ചെയ്യുന്നു 🙏

  • @somanthomas7734
    @somanthomas7734 11 годин тому

    PP Divya's husband's phone should examined for clues on the day of the ADM's death and the days after that.

  • @PradeebKoorachund
    @PradeebKoorachund 9 годин тому

    Prathikale panamvangi samrakshikkanum cpm partikkare case el ninnum rakshikkanum mathram anu eppol keralathil police joli cheyyunnathu nallavar undenkilum avare niyanthrikkunnathu party partyude adimakal aya mel udhyogasthar anu

  • @PradeebKoorachund
    @PradeebKoorachund 9 годин тому

    Party adimakal anu police thalappathu ullathu athu kondu cpm prathi aya oru case um theliyilla

  • @sreedharanr5399
    @sreedharanr5399 14 годин тому

    നവീ൯ബാബുവിനെ,ജീവനടുകത്തിച്ചതാണോ

  • @alweqaya6392
    @alweqaya6392 57 хвилин тому

    പിന്നെ എങ്ങിനെയാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഉണ്ടാക്കുക.
    ഇതിൽ വീണ ജോർജ് കൈയ്യുണ്ടോ