ജസ്റ്റിസ് രാമചന്ദ്രനെ പ്പോലെ നിയമ സംഹിതയെ മാനിക്കുന്ന നട്ടെല്ലുള്ള ന്യായാതിപന്മാരെയാണ് നമ്മുടെ നാടിനു ആവശ്യം. സമയോചിതമായി അദ്ദേഹം നൽകിയ ഉത്തരവിനെ ബഹുമാന പുരസ്സരം അഭിനന്ദിക്കുന്നു 🙏
Big salute sir , 24 മണിക്കൂര്‍ നല്‍കിയിരുന്നു എങ്കില്‍, നടക്കിലായിരുന്നു ! ഇനിയും ഇത്തരത്തില്‍ ഉള്ള കാര്യങ്ങളില്‍ ഉണ്ടാക്കി എടുത്തിട്ടുള്ള " രണ്ട് തട്ടില്‍ ഉള്ള നീതി സമ്പ്രദായം " മാറ്റി ശരിയാക്കുവാന്‍ അങ്ങേയ്ക്ക് സാധിക്കട്ടെ- എന്ന് ആഗ്രഹിക്കുന്നു. Christopher Samson, vypin.
സത്യസന്ധന്മാരായ ഉദ്യോഗസ്ഥന്മാരെ കുന്നുകളയുന്ന പ്രവണത വരെ സിപിഎം പാർട്ടി ഉണ്ട് ജഡ്ജിമാരെ മാത്രം ഇതുവരെ കൊന്നുകളഞ്ഞില്ല നവീൻ ബാബു സിപിഎമ്മിന്റെ ഒരു ഇരയാണ്
സർ , അനീതിപരമായ ഒരുപാടു കാര്യങ്ങൾ കേരളത്തിൽ നീതീകരിക്കേണ്ടിയിരിക്കുന്നു .ജനങ്ങൾക്കു ഗുണകരമായ ഒരുപാടു നല്ല കാര്യങ്ങൾ നടക്കട്ടേയന്നു ആഗ്രഹിക്കുന്നു നന്ദി ..
പോക്കറ്റ് റോഡിൽ നിന്ന് മെയിൻ റോഡിൽ കടക്കുമ്പോൾ പോസ്റ്റുകളിൽ കെട്ടിവെച്ചിരിക്കുന്ന ബോർഡുകൾ കാരണം കാർ യാത്രക്കാർക്കും മറ്റും കാഴ്ച്ച മറയ്ക്കുന്നുണ്ട് എല്ലായിടത്തും അത് മാറ്റാൻ കോടതി ഉത്തരവ് ഉണ്ടാവണം.
നിയമം ശരിയായി നടപ്പിലാക്കാൻ ആർജവം ഉള്ളവർ മാത്രമേ ജഡ്ജി ആകാവൂ.. ബഹു : ശ്രീ. ദേവൻ രാമചന്ദ്രന് 🙏🏼🙏🏼🙏🏼💐💐💐👌🏼... ഇങ്ങനെയാണ് തോന്ന്യസികളെ മര്യാദക്കാർ ആക്കുന്നത്..
Justice Devan Ramachandra ന് ബിഗ് സല്യൂട്ട്..... സർ, ശ്രീ നവീൻ സാറിന്റെ കുടുംബത്തിനു വേണ്ടിയും ഇതുപോലെ ഇടപെടാൻ അപേക്ഷിക്കുന്നു.... സർവേശരനായ ദൈവം താങ്കളെ എന്നെന്നും കാത്തുകൊള്ളും 🙏🙏🙏🙏
സന്തോഷം സഹിക്കാൻ വയ്യേ🤣🤣
Salute Sir.
നീതി ബോധവും, നട്ടെല്ലും ഉള്ള നല്ല judges ഇനിയും നമ്മുടെ നാട്ടിൽ ഉണ്ടാകാൻ ആശി ക്കുന്നു. പ്രാർത്ഥിക്കുന്നു 💐💐💐
Big salute
സാർ ദൈവം താങ്കളെ രക്ഷിക്കും അതുപോലെ നവീൻ സാറിന്റെ കേസ് എടുത്തു ആ കുടുംബത്തെ രക്ഷികമോ.
Excellent. Congratulations Sir
ഇവിടെ ഒരു ഭരണമില്ലല്ലാ ! എങ്ങനെ കുറേ കാശടിച്ചു മാറ്റാം എന്ന ചിന്തയല്ലേ ഉള്ളൂ,, മുഖ്യമന്ത്രി മുതൽ താഴോട്ട് ! " യഥാരാജ തഥാപ്രജ "!
Excellent, a big salute to the Judge
സത്യസന്ധരും നിശ്ചയ ദാർഡ്യവുമുള്ള ജുഡീഷ്യൽ ഓഫീസർമാർക്കു ഇനിയും ഇവിടെ പലതും ചെയ്യാൻ ബാക്കിയുണ്ട്. എല്ലവിധ അഭിനന്ദനങ്ങളും നേരുന്നു
Thank you sir.Many Many thanks once again.
ജസ്റ്റിസ് രാമചന്ദ്രനെ പ്പോലെ നിയമ സംഹിതയെ മാനിക്കുന്ന നട്ടെല്ലുള്ള ന്യായാതിപന്മാരെയാണ് നമ്മുടെ നാടിനു ആവശ്യം. സമയോചിതമായി അദ്ദേഹം നൽകിയ ഉത്തരവിനെ ബഹുമാന പുരസ്സരം അഭിനന്ദിക്കുന്നു 🙏
Devan sarine pole nattelulla varake idhu kazhiyu my dear friends
@@rajendrancm8522 നിർഭാഗ്യവശാൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പൃഷ്ടം താങ്ങുന്നവരെയാണ് ഭൂരിപക്ഷ ജഡ്ജി നിയമനങ്ങളും !
ഭാവിയിൽ ഇന്ത്യൻ ചീഫ് ജസ്റ്റീസ് ആയി വരട്ടെ !
ബഹു. ദേവൻ രാമചന്ദ്രൻ സൂപ്പർ ആണ്.
Big salute sir ,
24 മണിക്കൂര്‍ നല്‍കിയിരുന്നു എങ്കില്‍, നടക്കിലായിരുന്നു !
ഇനിയും ഇത്തരത്തില്‍ ഉള്ള കാര്യങ്ങളില്‍ ഉണ്ടാക്കി എടുത്തിട്ടുള്ള
" രണ്ട് തട്ടില്‍ ഉള്ള നീതി സമ്പ്രദായം "
മാറ്റി ശരിയാക്കുവാന്‍
അങ്ങേയ്ക്ക് സാധിക്കട്ടെ-
എന്ന് ആഗ്രഹിക്കുന്നു.
Christopher Samson, vypin.
അദ്ദേഹം ഒരു വലിയ മനുഷ്യനാണ്. നീതിയും ന്യായവും വിയിക്കട്ടെ
❤
Appreciate such orders. "Big Salute".
ജസ്റ്റിസ് സാറിനു ബിഗ് സല്യൂട്ട് 👌👌👌.
ഇങ്ങനെ. ആയിരിക്കണം.ന്യാധിപന്മാർ. പാർട്ടി. നേതാക്കന്മാർക്ക്.👍👍👍👍👍👍
ഈ ശുദ്ധീകരണം കേരളം മൊത്തം നടപ്പാക്കിയാൽ
നന്നായിരുന്നു.
അടിപൊളി 🙏👍
Hats off Sir. A big salute
നല്ല കാര്യം 👍
very Good
അഭിനന്ദനങ്ങൾ
u have done a good thing sir salute
ഇദ്ദേഹം സുപ്രീംകോടതി ജഡ്ജിയാവണം 👍🙏
Well done Sir, A real judge
Well done, Sir 👏👏👏
👍, സൂപ്പർ, ബഹു : ജസ്റ്റിസ്.
❤❤❤ ജസ്റ്റിസ് ദേവൻ രാമചന്🎉🎉🎉
സൂപ്പർ 👍 സൂപ്പർ 👍🙏
Sabash🙏
ജസ്റ്റിസ് ദേവൻ രാമചന്ദ്രന് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Salute to Devan Ramachandran,Super
നിയമം നിയമം തന്നെ ആയിരിക്കണം അത് വ്യക്തികളും രാഷ്ട്രീയ കാരും എല്ലാവരും അനുസരിക്കാനും നടപ്പിൽ ആകുവാനും ബാധ്യസ്ഥർ ആണ്
ഇതുപോലെ വേണം ജഡ്ജിമാര്
സാറിൻ്റെ ഉത്തരവു വളരെ വിലപ്പെട്ടതാണ് അനുസരിക്കാത്തവരെ നിയമത്തിൻ്റെ വഴിയിൽ കൊണ്ടുവരണം🎉
Well done H'ble Justice Devan Ramachandran .
Excellent.
പല സ്ഥലങ്ങളിലും ഇതുപോലെ ദുരിതങ്ങൾ
ജനങ്ങൾ അനുഭവിക്കുന്നുണ്ട്.
അറുതി വരുത്തി തന്നാൽ തന്നാൽ നന്നായിരുന്നു.❤
അഭിനന്ദനങ്ങൾ സാർ
Respected Your Lordship Devan Ramachandran sir
A Big salute to justice Devan Ramachandran for his brave action
Good അദ്ദേഹത്തെ പോലെ ആരും ഇല്ല പ്രതേകിച്ചു
ബഹു: ദേവൻ സർ, ആയിരമായിരംഅഭിനന്ദനങ്ങൾ
ഇതു പോലെ ആകണം ...
സത്യസന്ധന്മാരായ ഉദ്യോഗസ്ഥന്മാരെ കുന്നുകളയുന്ന പ്രവണത വരെ സിപിഎം പാർട്ടി ഉണ്ട് ജഡ്ജിമാരെ മാത്രം ഇതുവരെ കൊന്നുകളഞ്ഞില്ല നവീൻ ബാബു സിപിഎമ്മിന്റെ ഒരു ഇരയാണ്
Big Salute Justice Devan Ramachandran Sir
Jai Ho...deven...ramachanrdan
എവിടെ ഭരണം? ഇവിടെ മോഷണവും കൊള്ളയടിയും സീനിയർ സഖാക്കളുടെ സുഖവാസവും അല്ലാതെ എന്ത് ഭരണം.
പാവപ്പെട്ടവരെ സംരക്ഷിക്കുന്ന പാവപ്പെട്ടവരുടെ നീതി നടപ്പാക്കുന്ന ബഹുമാന്യനായ ജഡ്ജി ദേവരാമൻ രാമചന്ദ്രൻ സാർ അവർകൾക്ക് ആയിരമായിരം ആശംസകൾ
സർ , അനീതിപരമായ ഒരുപാടു കാര്യങ്ങൾ കേരളത്തിൽ നീതീകരിക്കേണ്ടിയിരിക്കുന്നു .ജനങ്ങൾക്കു ഗുണകരമായ ഒരുപാടു നല്ല കാര്യങ്ങൾ നടക്കട്ടേയന്നു ആഗ്രഹിക്കുന്നു നന്ദി ..
🙏👍👍👍👌
🙏🙏🙏🙏 ബിഗ് സല്യൂട്ട് സാർ
Very good
പോക്കറ്റ് റോഡിൽ നിന്ന് മെയിൻ റോഡിൽ കടക്കുമ്പോൾ പോസ്റ്റുകളിൽ കെട്ടിവെച്ചിരിക്കുന്ന ബോർഡുകൾ കാരണം കാർ യാത്രക്കാർക്കും മറ്റും കാഴ്ച്ച മറയ്ക്കുന്നുണ്ട് എല്ലായിടത്തും അത് മാറ്റാൻ കോടതി ഉത്തരവ് ഉണ്ടാവണം.
Namaskaaram sir angayek dheerkayus nerunnunmu
❌ 🚩 ❌👍Heartfelt thanks to High Court Justice Devan Ramachandran🙏👍💯👍🙏
Congratulations to Justice Devan Ramachandran
ജസ്റ്റിസ് രാമചന്ദ്രന് തുല്യം രാമചന്ദ്രൻ സാർ മാത്രം. ഇദ്ദേഹമാണ് സാക്ഷാൽ ന്യായാധിപൻ.
നന്നായി പക്ഷേ ദേവൻ രാമചന്ദ്രൻ സാറിന് മാത്രമല്ല കാഴ്ച മറയാതിരിക്കേണ്ടത്.
തീറ്റിപ്പോറ്റുന്ന പൊതുജനത്തിനുമില്ലേ ജസ്റ്റിസേ കാഴ്ചയുടെ ആവശ്യം.
നിയമം ശരിയായി നടപ്പിലാക്കാൻ ആർജവം ഉള്ളവർ മാത്രമേ ജഡ്ജി ആകാവൂ.. ബഹു : ശ്രീ. ദേവൻ രാമചന്ദ്രന് 🙏🏼🙏🏼🙏🏼💐💐💐👌🏼... ഇങ്ങനെയാണ് തോന്ന്യസികളെ മര്യാദക്കാർ ആക്കുന്നത്..
Big Salute...🎉🎉
ദേവൻ സാർ നവീൻ ബാബു വിടെ കേസ് എടുക്കണം സാർ. ആ കുടുംബം പാവം. ഒരു ചായ പോലും ആരുടെയും കൈയിൽ നിന്ന് വാങ്ങി കുടിക്കുകയില്ല. സാർ ആ കുടുംബത്തെ രക്ഷിക്കണം.
ജസ്റ്റിസ് ദേവൻ രാമചന്ദ്രന് അഭിനന്ദനങ്ങൾ🎉
ഇത്തരം ഇടപെടലുകൾ ഇനിയും ഉണ്ടാവട്ടെ!
ഹായ്
ആക്ഷൻ ഹീറോയെ കാണാനില്ലായിരുന്നല്ലോ ?...😅😮😢😂
ജസ്റ്റിസ് രാമചന്ദ്രൻ സാറിന് ഒരു ബിഗ് സല്യൂട്ട് 🌹🙏🌹👍
A big salute for justice Ramachandrsn sir!!!!
Thanks sir
30 മിനിറ്റിൽ അത് വീണ്ടും പ്രത്യക്ഷപ്പെടും. അതാണ് ചരിത്രം
Big salute👍👍👍👍👍👍
Feel proud of you sir, 🎉
Thank you sir 🙏👏🏻
Big salute to you Sir
Justice kee jai.😊
വളരെ നല്ല കാര്യം
Excellent work thanks a lot
നമ്മുടെ പോലീസും കോടതിയും AKG സെൻ്റ്റിലാണ് കുറച്ചു ദിവസത്തേക്ക് എടുത്തു മാറ്റും
Well done sir.
God bless you
Super.sir🎉🎉
May such noble souls come fwd for the better ment of the land
He is justice for justice.
👍👍👍💐💥👍
എത്രയും പെട്ടെന്ന് ഈ വൃത്തികെട്ട ഭരണം എന്ന് അവസാനിക്കട്ടെ
നല്ലകാര്യം
Salute this brave and honest judge. Ithe public in general have always held him in high respect. Khudos❤
🙏🙏🙏
👌👌👌👌👌👌🙏🙏🙏🙏🙏
അതാണ് വേണ്ടത്. അധികാരം ഫലപ്രദമായി നടപ്പിലാക്കാൻ ചങ്കുറപ്പുള്ളവർ ഉണ്ടാവണം.
ഈ സംസ്ഥാനം ഒരു രാഷ്ട്രീയ പാർട്ടിയുടേയും കുടുംബവകാശമല്ല.
ഇടതുപക്ഷം എന്ന് പറഞ്ഞാൽപോരെയോ? ജനാധിപത്യം എവിടെ 😂
🙏🌹🌹
Congratulations to Justice Devan Ramachandran . Keep it up Sir.
Justice Devan Ramachandra ന് ബിഗ് സല്യൂട്ട്..... സർ, ശ്രീ നവീൻ സാറിന്റെ കുടുംബത്തിനു വേണ്ടിയും ഇതുപോലെ ഇടപെടാൻ അപേക്ഷിക്കുന്നു.... സർവേശരനായ ദൈവം താങ്കളെ എന്നെന്നും കാത്തുകൊള്ളും 🙏🙏🙏🙏
ഉത്തരവുകൾ കാറ്റിൽപ്പറത്തിയതിന് പിഴകൂടി ചുമത്തണ്ടെ സർ എന്നാലെ ഇതിന് ഒരറുതി വരു
എല്ലാം തല തല്ലി,പരസ്പരം
അടിച്ചു ചാകട്ടെ😮😮
അനേകം നീതിമാനമാരുടെ
രക്തം ചിന്തിയ CPM partye
അത് തിരിഞ്ഞുകൊത്താൻ
തുടങ്ങിയിരിക്കുന്നു.
Hatts off
Sree ജഡ്നു് അഭിനന്ദനങ്ങൾ
Verygood good dicesion sir big salute sir😂😂😂
Salute 🌹
Jai ho justice. Thank u
Super
sir praying for you
നന്നായി
OK very good
Pray to god, that we may be given efficient judges like Devan Ramachandran. We salute you sir. God bless you sir.🙏🙏🙏
Hon Justice Devan Ramachandran is a man of principles - 🙏
👍♥️🌹