@5:56 പറയുന്നത് നല്ലത് തന്നെ..മഞ്ഞളി അച്ചന്റെ പ്രസംഗം സ്ഥിരം കേട്ടുകൊണ്ടിരുന്ന കുടുംബമായിരുന്നു ഞങ്ങളുടേത്..അതുപോലെ ജിനു അച്ചൻ ഞങ്ങളുടെ ഇടവകയെ ധ്യാനിപ്പിച്ചിട്ടുമുണ്ട്..ഞങ്ങൾ ക്കെല്ലാം വളരെ ഇഷ്ടമായിരുന്നു..അന്നും അവർ എറണാകുളം അങ്കമാലി രൂപതാംഗം ആയിരുന്നു..മഞ്ഞളി അച്ചന്റെ പള്ളിപണി ക്കൊക്കെ ഞങ്ങൾ contribute ചെയ്തിട്ടുമുണ്ട്..പക്ഷേ ഒരു കാര്യം സത്യമാണെന്നറിഞ്ഞിട്ടും അതിനെ എതിർക്കുകയും അനുസരണ ക്കേടിലൂടെ സഭയിൽ ഉതപ്പുണ്ടാക്കുകയും ചെയ്തപ്പോൾ 😢😢😢 ചേട്ടനച്ചൻ ശ്രദ്ധിച്ചോ എന്നറിയില്ല you tube ൽ സ്ഥിരമായി കുർബാന ചൊല്ലി ഇടുന്ന അച്ചന്മാർ യഥാർത്ഥത്തിൽ അവർക്ക് തോന്നിയതുപോലെ യല്ലേ കുർബാന ചൊല്ലുന്നത്.ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും അവർക്ക് ഒരുമിച്ചു നടക്കാൻ ആഗ്രഹമില്ലേ.. ഒരു വൈദീകന്റെ അനുചിതമായ പെരുമാറ്റം ഒരു പാവപ്പെട്ട വിശ്വസിയെ വഴിതെറ്റിച്ചു എന്നല്ലേ മഞ്ഞളി അച്ചൻ പറയുന്നത്? നമുക്കും പ്രാർത്ഥിക്കാം ലുക്കാ 23:34 യേശു പറഞ്ഞു പിതാവേ അവരോട് ക്ഷമിക്കണമേ അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല. .. 🙏🏻🙏🏻🙏🏻 ഇവരെ അനുനയിപ്പിക്കാൻ അച്ചന് സാധിക്കുന്നി ല്ലെങ്കിലും അത്യാവശ്യം ഉതപ്പുണ്ടാകാത്ത രീതിയിൽ ജീവിക്കാൻ എങ്കിലും ഉപദേശിക്കണമെന്നതാണ് യുവാവായ മകനുള്ള ഒരു അമ്മയുടെ അഭ്യർത്ഥന... റോമാ 13 :4 പറഞ്ഞാണ് മക്കളുടെ മുമ്പിൽ ഞാനും പിടിച്ചു നിൽക്കുന്നത്.. Roma12:1,2 🙏🏻🙏🏻🙏🏻 😭😭😭
ധീരമായ സന്ദേശം!. ഇങ്ങനെ ഒരു Video ഇട്ടതിൽ നിഖിലച്ചന് പ്രത്യേകം അഭിനന്ദനങ്ങൾ 🎉🎉🎉🎉. വിശ്വസിക്കാം..... സഭയാകുന്ന കപ്പലിലെ കപ്പിത്താൻ ഈ കപ്പലിനെ ഏറ്റവും സുരക്ഷിതമായ തീരത്തുതന്നെ നങ്കൂരമിടും എന്ന്. അല്ലേ?.
നിഖിൽ അച്ഛാ, ഞാനും മഞ്ഞളിയുടെ നാട്ടുകാരൻ ആണ്. നിഖിൽ അച്ഛന്റെ മുൻപുള്ള വീഡിയോയും കണ്ട ആൾ ആണ് ഞാനും. ഇവിടെ ക്രിസ്തീയതയും യൂടൂബ് കമണ്ടും കൂട്ടി കുഴക്കേണ്ട കാര്യം ഉണ്ടേ എന്ന് തോന്നുന്നില്ല. മഞ്ഞളി ശരി ആയിരിക്കാം വലിയ ധ്യാനഗുരു ഒക്കെ ആണ്. പക്ഷെ പുള്ളിക്കാരൻ പോപ്പിനെ അനുസരിക്കാൻ തയ്യാറാകാത്ത ഒരു പുരോഹിത നാമധാരി ആണ്. പുരോഹിതർ വിശ്വാസികൾക്ക് മാതൃക ആകേണ്ടവർ ആണ്. ആളുടെ ധ്യാന പ്രസംഗവും പ്രവർത്തിയും നേരെ വിപരീതം ആണ്. പിതാക്കൻ മാരെ അനുസരിക്കാത്ത ഈ പുരോഹിതനിൽ നിന്നും എന്ത് മാതൃക ആണ് ഇന്നത്തെ യുവജനങ്ങൾ പ്രതീക്ഷിക്കുക. നവീകരിച്ച കുർബാനക്രമം അനുസരിക്കാൻ ഇത്രമാത്രം എന്ത് മ്ലേച്ഛത ആണ് അതിൽ ഉള്ളത്. പുതിയ കുർബാന എന്നും പങ്കെടുക്കുന്ന ഒരാൾ ആണ് ഞാൻ. സന്യസ്ത ജീവിതത്തിലേക്ക് കുട്ടികൾ വരാത്ത കാലത്തു, ഈ തല തിരിഞ്ഞ വിമത വൈദികർ പൗരോഹിത്യത്തിന്റെ ഉള്ള മേന്മ കളഞ്ഞു കുളിച്ചില്ലേ. അതുകൊണ്ടു സഭക്ക് അല്ലെ തകർച്ച ഉണ്ടാവുക. ഇങ്ങനെ ഉള്ളവർ എത്ര ധ്യാനിപ്പിച്ചാലും എന്താ ഗുണം. പിന്നെ മഞ്ഞളിയുടെ ഉദാഹരണം ഇടവക വികാരിയെക്കാളും നല്ലതു ബ്രാണ്ടി ഷോപ്പിലെ പെൺകുട്ടി ആണ്. അവിടെയും മഞ്ഞളിക്കു പെൺകുട്ടിയെ ആണ് കിട്ടിയത്. ഈ പറഞ്ഞ മഞ്ഞളിയുടെ സ്വന്തം ഇടവക ആയ മേലൂരിൽ പള്ളിയുടെ വരാന്തയിൽ പോലും മഴ കാലത്തു ചെരുപ്പ് ഇടാൻ സമ്മിതിക്കാത്ത പള്ളിയാണ്. ഇനി ആരെങ്കിലും വരാന്തയിൽ ചെരുപ്പ് ഇട്ടാൽ കാപ്പിയാർ വന്നു അത് തട്ടി തെറിപ്പിക്കും. രണ്ടു വര്ഷം മുൻപ് അവിടുത്തെ കൈക്കാരൻ ഈ പറഞ്ഞ മഞ്ഞളിയുടെ അപ്പൻ ആയിരുന്നോ. എന്തെ അവിടുത്തെ വികാരിയച്ചോനോട് അത് പറഞ്ഞു മുടക്കാതെ. മഴക്കാലത്തു എങ്കിലും വരാന്തയിൽ ഇടുവാൻ സമ്മതിച്ചു കൂടെ. ഞാൻ പറയുന്നത് അൾത്താരയിൽ കയറി നിന്ന് പ്രസംഗിക്കാൻ എളുപ്പമാണ്, അതുപോലെ പ്രവർത്തിയിലും, ജീവിതത്തിൽ സമൂഹത്തിന് (വിശ്വാസികൾക്ക്) മാതൃക പ്രവർത്തിച്ചു കാണിക്കണം. പ്രത്യേകിച്ച് ധ്യാനഗുരുക്കൻമാർ.
സീറോ മലബാർ സഭ സിനഡിനെയോ മാർപാപ്പയെ പോലും അനുസരിക്കാത്ത ഒരാൾ ധ്യാന ഗുരു എന്ന് പറഞ്ഞ് നാട്ടുകാരെ ഉപദേശിച്ച് നടന്നാൽ അതിനെ വിമർശിക്കാം , കാപട്യം എന്ന് പറയാം.
അച്ഛൻ എന്താ ഇങ്ങനെ പറയുന്നത് ഒരു സാധാരണ വിശ്വാസി യെ പോലെയാണോ 12 വർഷം പഠിച്ചിറങ്ങിയ ഒരു വൈദികൻ അവർ സമൂഹത്തിനുമുന്നിൽ എന്തു പറയുമ്പോഴും രണ്ടാമത് ഒന്ന് ആലോചിക്കണു
മഞ്ഞളി അച്ഛൻ ഒരു ധ്യാന ഗുരു ആയതിന്റെ പേരിലാണ് ഇത്രയേറെ വിമർശനങ്ങൾ ഉണ്ടായിരിക്കുന്നത്. ക്രിസ്തു ശിഷ്യന്മാരുടെ കാൽപാദങ്ങൾ കഴുകി സ്നേഹത്തിൻറെ മാതൃക കാണിച്ചുതന്നു. ഇതൊരു അങ്കമാലി ,എറണാകുളം പ്രശ്നമായി മാത്രം കണക്കാക്കരുത്. എൻറെ പ്രവർത്തിയും പ്രസംഗവും രണ്ടും രണ്ട് രീതിയിലായെങ്കിൽ എനിക്ക് മറ്റുള്ളവരെ എങ്ങനെ ഉപദേശിക്കാൻ പറ്റും
ഇതിനുമുൻപും മഞ്ഞളി അച്ഛനെ നമ്മൾ കണ്ടിട്ടുണ്ട് ധ്യാന പ്രസംഗം രസകരമായിരുന്നു.പക്ഷേ കലൂര് വിമത സമ്മേളനത്തിൽ അച്ഛനോടും പോപ്പിന്റെ കാര്യം ചോദിച്ചപ്പോൾ പോപ്പിനെ പോലും കളിയാക്കിപറഞ്ഞു.സ്വന്തം ഇടവകയിൽ ആൾക്കാരുടെ മേൽക്കിട്ട് കേറി അടിപിടി ഉണ്ടാക്കുക.എന്നിട്ട് ധ്യാനം പ്രസംഗിക്കുക. മുൻപ് ഇദ്ദേഹത്തെ ബഹുമാനിച്ചിരുന്നു ഇന്ന് അദ്ദേഹം സഭ തെറ്റാണെന്ന് പറയുന്ന ഇല്ല സിറ്റ് കുർബാന അർപ്പിച്ച അനുസരണക്കേട് കാണിക്കുന്നു അതുകൊണ്ട് ഏത് പ്രസംഗം നടത്തിയാലും മനുഷ്യ മനസ്സിൽ ആദ്യം വരുന്നത് പോപ്പിനെയും പിതാക്കന്മാരെയും ധിക്കരിക്കുന്ന ഒരു പാസ്റ്ററുടെ പ്രസംഗം പോലെയാണ് നിഖിലച്ചൻ അദ്ദേഹത്തിന്റെ പ്രസംഗത്തെ എടുത്ത വീഡിയോ ചെയ്യേണ്ട ആവശ്യമില്ലായിരുന്നു കാരണം വചനം സാധാരണ പ്രസംഗിക്കാറില്ല ഒരു കൊമേഡിയന്റെ ഭാവത്തിൽ കഥാപ്രസംഗം ആണ് പറയാറ് അതു തുടരട്ടെ ആർക്ക് എന്താ.അച്ഛൻ മറ്റൊരു സഭയിൽ ആണെങ്കിലും എറണാകുളത്തിന്റെ പ്രാദേശിവാദം അച്ഛനുണ്ട് എന്നുള്ളത് മനസ്സിലായിക്കഴിഞ്ഞു എന്തായാലും എല്ലാം നന്നാകും പരിശുദ്ധാത്മാവാണ് സഭയെ നയിക്കുന്നത് എല്ലാം നന്നാവട്ടെ അച്ഛന്റെ ആശംസകൾ ശരിയാവട്ടെ
വീഡിയോ ഇട്ട് പ്രചരിപ്പിക്കണ്ടായിരുന്നു.സലേഷൻ സഭയിൽ ആണെങ്കിലും എറണാകുളത്ത് അമ്മയെ തള്ളിക്കളയാൻ പറ്റില്ലല്ലോ അച്ഛന് ഭാവുകങ്ങൾ നേരുന്നു എല്ലാം ശരിയാകും കാരണം സഭ നയിക്കുന്നത് പരിശുദ്ധാത്മാവാണ് ആ ബോധ്യമുള്ള കുറെ പേർ ഇവിടെയുണ്ട് അച്ഛന് നന്മ വരട്ടെ
Sorry, you got it wrong acha....it has nothing to do with him belonging to this diocese... Its bcos people have realised that his life has nothing to do with what he preaches..and his actions are not expected of a priest.. especially a senior priest who leads retreats!! Jesus himself calls such people hypocrites.. Matthew 23:25 "Woe to you, teachers of the law and Pharisees, you hypocrites! You clean the outside of the cup and dish, but inside they are full of greed and self-indulgence
@5:56 പറയുന്നത് നല്ലത് തന്നെ..മഞ്ഞളി അച്ചന്റെ പ്രസംഗം സ്ഥിരം കേട്ടുകൊണ്ടിരുന്ന കുടുംബമായിരുന്നു ഞങ്ങളുടേത്..അതുപോലെ ജിനു അച്ചൻ ഞങ്ങളുടെ ഇടവകയെ ധ്യാനിപ്പിച്ചിട്ടുമുണ്ട്..ഞങ്ങൾ ക്കെല്ലാം വളരെ ഇഷ്ടമായിരുന്നു..അന്നും അവർ എറണാകുളം അങ്കമാലി രൂപതാംഗം ആയിരുന്നു..മഞ്ഞളി അച്ചന്റെ പള്ളിപണി ക്കൊക്കെ ഞങ്ങൾ contribute ചെയ്തിട്ടുമുണ്ട്..പക്ഷേ ഒരു കാര്യം സത്യമാണെന്നറിഞ്ഞിട്ടും അതിനെ എതിർക്കുകയും അനുസരണ ക്കേടിലൂടെ സഭയിൽ ഉതപ്പുണ്ടാക്കുകയും ചെയ്തപ്പോൾ 😢😢😢
ചേട്ടനച്ചൻ ശ്രദ്ധിച്ചോ എന്നറിയില്ല you tube ൽ സ്ഥിരമായി കുർബാന ചൊല്ലി ഇടുന്ന അച്ചന്മാർ യഥാർത്ഥത്തിൽ അവർക്ക് തോന്നിയതുപോലെ യല്ലേ കുർബാന ചൊല്ലുന്നത്.ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും അവർക്ക് ഒരുമിച്ചു നടക്കാൻ ആഗ്രഹമില്ലേ.. ഒരു വൈദീകന്റെ അനുചിതമായ പെരുമാറ്റം ഒരു പാവപ്പെട്ട വിശ്വസിയെ വഴിതെറ്റിച്ചു എന്നല്ലേ മഞ്ഞളി അച്ചൻ പറയുന്നത്?
നമുക്കും പ്രാർത്ഥിക്കാം
ലുക്കാ 23:34 യേശു പറഞ്ഞു പിതാവേ അവരോട് ക്ഷമിക്കണമേ അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല. ..
🙏🏻🙏🏻🙏🏻
ഇവരെ അനുനയിപ്പിക്കാൻ അച്ചന് സാധിക്കുന്നി ല്ലെങ്കിലും അത്യാവശ്യം ഉതപ്പുണ്ടാകാത്ത രീതിയിൽ ജീവിക്കാൻ എങ്കിലും ഉപദേശിക്കണമെന്നതാണ് യുവാവായ മകനുള്ള ഒരു
അമ്മയുടെ അഭ്യർത്ഥന...
റോമാ 13 :4 പറഞ്ഞാണ് മക്കളുടെ മുമ്പിൽ ഞാനും പിടിച്ചു നിൽക്കുന്നത്..
Roma12:1,2 🙏🏻🙏🏻🙏🏻
😭😭😭
Anusaranam bhaliyekkal sreshtam❤Adhikarikale anusarichitt prasangikkuka prathyekichum suvisesham prasangikkumbol❤❤God bless all Priests always❤❤
പരിശുദ്ധാത്മാവ് സഹായിക്കട്ടെ🎉
ധീരമായ സന്ദേശം!. ഇങ്ങനെ ഒരു Video ഇട്ടതിൽ നിഖിലച്ചന് പ്രത്യേകം അഭിനന്ദനങ്ങൾ 🎉🎉🎉🎉. വിശ്വസിക്കാം..... സഭയാകുന്ന കപ്പലിലെ കപ്പിത്താൻ ഈ കപ്പലിനെ ഏറ്റവും സുരക്ഷിതമായ തീരത്തുതന്നെ നങ്കൂരമിടും എന്ന്. അല്ലേ?.
God bless you father 🙏
Well explained 🎉Thank you monacha ❤❤❤
പോപ്പിനെ അംഗീകരിക്കാത്ത ഒരാളെ ന്യായീകരിക്കുന്നതും തെറ്റാണ്.
ഹായ് ചേട്ടനച്ചാ... 😍👍🙏
ഞാൻ എറണാകുളം അങ്കമാലി ഇടവക അംഗം ആണ് രൂപതയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള , തെക്കിന്റെ പാദുവ എന്ന് അറിയപ്പെടുന്ന സെൻറ് ആന്റണിസ് ചർച്ച് അച്ചിനകം 👍👍
Well explained. Had listened to the previous video too.Thank you
well
said 😊
Pray for us too..
❤❤❤🙏🙏🙏
നിഖിൽ അച്ഛാ, ഞാനും മഞ്ഞളിയുടെ നാട്ടുകാരൻ ആണ്. നിഖിൽ അച്ഛന്റെ മുൻപുള്ള വീഡിയോയും കണ്ട ആൾ ആണ് ഞാനും. ഇവിടെ ക്രിസ്തീയതയും യൂടൂബ് കമണ്ടും കൂട്ടി കുഴക്കേണ്ട കാര്യം ഉണ്ടേ എന്ന് തോന്നുന്നില്ല. മഞ്ഞളി ശരി ആയിരിക്കാം വലിയ ധ്യാനഗുരു ഒക്കെ ആണ്. പക്ഷെ പുള്ളിക്കാരൻ പോപ്പിനെ അനുസരിക്കാൻ തയ്യാറാകാത്ത ഒരു പുരോഹിത നാമധാരി ആണ്. പുരോഹിതർ വിശ്വാസികൾക്ക് മാതൃക ആകേണ്ടവർ ആണ്. ആളുടെ ധ്യാന പ്രസംഗവും പ്രവർത്തിയും നേരെ വിപരീതം ആണ്. പിതാക്കൻ മാരെ അനുസരിക്കാത്ത ഈ പുരോഹിതനിൽ നിന്നും എന്ത് മാതൃക ആണ് ഇന്നത്തെ യുവജനങ്ങൾ പ്രതീക്ഷിക്കുക. നവീകരിച്ച കുർബാനക്രമം അനുസരിക്കാൻ ഇത്രമാത്രം എന്ത് മ്ലേച്ഛത ആണ് അതിൽ ഉള്ളത്. പുതിയ കുർബാന എന്നും പങ്കെടുക്കുന്ന ഒരാൾ ആണ് ഞാൻ. സന്യസ്ത ജീവിതത്തിലേക്ക് കുട്ടികൾ വരാത്ത കാലത്തു, ഈ തല തിരിഞ്ഞ വിമത വൈദികർ പൗരോഹിത്യത്തിന്റെ ഉള്ള മേന്മ കളഞ്ഞു കുളിച്ചില്ലേ. അതുകൊണ്ടു സഭക്ക് അല്ലെ തകർച്ച ഉണ്ടാവുക. ഇങ്ങനെ ഉള്ളവർ എത്ര ധ്യാനിപ്പിച്ചാലും എന്താ ഗുണം. പിന്നെ മഞ്ഞളിയുടെ ഉദാഹരണം ഇടവക വികാരിയെക്കാളും നല്ലതു ബ്രാണ്ടി ഷോപ്പിലെ പെൺകുട്ടി ആണ്. അവിടെയും മഞ്ഞളിക്കു പെൺകുട്ടിയെ ആണ് കിട്ടിയത്. ഈ പറഞ്ഞ മഞ്ഞളിയുടെ സ്വന്തം ഇടവക ആയ മേലൂരിൽ പള്ളിയുടെ വരാന്തയിൽ പോലും മഴ കാലത്തു ചെരുപ്പ് ഇടാൻ സമ്മിതിക്കാത്ത പള്ളിയാണ്. ഇനി ആരെങ്കിലും വരാന്തയിൽ ചെരുപ്പ് ഇട്ടാൽ കാപ്പിയാർ വന്നു അത് തട്ടി തെറിപ്പിക്കും. രണ്ടു വര്ഷം മുൻപ് അവിടുത്തെ കൈക്കാരൻ ഈ പറഞ്ഞ മഞ്ഞളിയുടെ അപ്പൻ ആയിരുന്നോ. എന്തെ അവിടുത്തെ വികാരിയച്ചോനോട് അത് പറഞ്ഞു മുടക്കാതെ. മഴക്കാലത്തു എങ്കിലും വരാന്തയിൽ ഇടുവാൻ സമ്മതിച്ചു കൂടെ. ഞാൻ പറയുന്നത് അൾത്താരയിൽ കയറി നിന്ന് പ്രസംഗിക്കാൻ എളുപ്പമാണ്, അതുപോലെ പ്രവർത്തിയിലും, ജീവിതത്തിൽ സമൂഹത്തിന് (വിശ്വാസികൾക്ക്) മാതൃക പ്രവർത്തിച്ചു കാണിക്കണം. പ്രത്യേകിച്ച് ധ്യാനഗുരുക്കൻമാർ.
well said അച്ചാ......
🙏🙏🙏🙏🙏🎉🎉🎉
Amen 🙏
🙏🙏🙏
Jinu pallipatt😊
👍🙏
Hi
❤️❤️❤️🙏🙏🙏🙏🙏
Athe chettenacha
സീറോ മലബാർ സഭ സിനഡിനെയോ മാർപാപ്പയെ പോലും അനുസരിക്കാത്ത ഒരാൾ ധ്യാന ഗുരു എന്ന് പറഞ്ഞ് നാട്ടുകാരെ ഉപദേശിച്ച് നടന്നാൽ അതിനെ വിമർശിക്കാം , കാപട്യം എന്ന് പറയാം.
സത്യം
♥️♥️♥️♥️🙏🙏🙏🙏
🎉🎉
ആദ്യം അവർ നേരെയാകട്ടെ... എന്നിട്ട് പോരെ വിഷത്തിൽ ചക്കര പുരട്ടാൻ
അച്ഛൻ എന്താ ഇങ്ങനെ പറയുന്നത് ഒരു സാധാരണ വിശ്വാസി യെ പോലെയാണോ 12 വർഷം പഠിച്ചിറങ്ങിയ ഒരു വൈദികൻ അവർ സമൂഹത്തിനുമുന്നിൽ എന്തു പറയുമ്പോഴും രണ്ടാമത് ഒന്ന് ആലോചിക്കണു
മഞ്ഞളി അച്ഛൻ ഒരു ധ്യാന ഗുരു ആയതിന്റെ പേരിലാണ് ഇത്രയേറെ വിമർശനങ്ങൾ ഉണ്ടായിരിക്കുന്നത്. ക്രിസ്തു ശിഷ്യന്മാരുടെ കാൽപാദങ്ങൾ കഴുകി സ്നേഹത്തിൻറെ മാതൃക കാണിച്ചുതന്നു.
ഇതൊരു അങ്കമാലി ,എറണാകുളം പ്രശ്നമായി മാത്രം കണക്കാക്കരുത്.
എൻറെ പ്രവർത്തിയും പ്രസംഗവും രണ്ടും രണ്ട് രീതിയിലായെങ്കിൽ എനിക്ക് മറ്റുള്ളവരെ എങ്ങനെ ഉപദേശിക്കാൻ പറ്റും
ഇതിനുമുൻപും മഞ്ഞളി അച്ഛനെ നമ്മൾ കണ്ടിട്ടുണ്ട് ധ്യാന പ്രസംഗം രസകരമായിരുന്നു.പക്ഷേ കലൂര് വിമത സമ്മേളനത്തിൽ അച്ഛനോടും പോപ്പിന്റെ കാര്യം ചോദിച്ചപ്പോൾ പോപ്പിനെ പോലും കളിയാക്കിപറഞ്ഞു.സ്വന്തം ഇടവകയിൽ ആൾക്കാരുടെ മേൽക്കിട്ട് കേറി അടിപിടി ഉണ്ടാക്കുക.എന്നിട്ട് ധ്യാനം പ്രസംഗിക്കുക. മുൻപ് ഇദ്ദേഹത്തെ ബഹുമാനിച്ചിരുന്നു ഇന്ന് അദ്ദേഹം സഭ തെറ്റാണെന്ന് പറയുന്ന ഇല്ല സിറ്റ് കുർബാന അർപ്പിച്ച അനുസരണക്കേട് കാണിക്കുന്നു അതുകൊണ്ട് ഏത് പ്രസംഗം നടത്തിയാലും മനുഷ്യ മനസ്സിൽ ആദ്യം വരുന്നത് പോപ്പിനെയും പിതാക്കന്മാരെയും ധിക്കരിക്കുന്ന ഒരു പാസ്റ്ററുടെ പ്രസംഗം പോലെയാണ് നിഖിലച്ചൻ അദ്ദേഹത്തിന്റെ പ്രസംഗത്തെ എടുത്ത വീഡിയോ ചെയ്യേണ്ട ആവശ്യമില്ലായിരുന്നു കാരണം വചനം സാധാരണ പ്രസംഗിക്കാറില്ല ഒരു കൊമേഡിയന്റെ ഭാവത്തിൽ കഥാപ്രസംഗം ആണ് പറയാറ് അതു തുടരട്ടെ ആർക്ക് എന്താ.അച്ഛൻ മറ്റൊരു സഭയിൽ ആണെങ്കിലും എറണാകുളത്തിന്റെ പ്രാദേശിവാദം അച്ഛനുണ്ട് എന്നുള്ളത് മനസ്സിലായിക്കഴിഞ്ഞു എന്തായാലും എല്ലാം നന്നാകും പരിശുദ്ധാത്മാവാണ് സഭയെ നയിക്കുന്നത് എല്ലാം നന്നാവട്ടെ അച്ഛന്റെ ആശംസകൾ ശരിയാവട്ടെ
വീഡിയോ ഇട്ട് പ്രചരിപ്പിക്കണ്ടായിരുന്നു.സലേഷൻ സഭയിൽ ആണെങ്കിലും എറണാകുളത്ത് അമ്മയെ തള്ളിക്കളയാൻ പറ്റില്ലല്ലോ അച്ഛന് ഭാവുകങ്ങൾ നേരുന്നു എല്ലാം ശരിയാകും കാരണം സഭ നയിക്കുന്നത് പരിശുദ്ധാത്മാവാണ് ആ ബോധ്യമുള്ള കുറെ പേർ ഇവിടെയുണ്ട് അച്ഛന് നന്മ വരട്ടെ
Sorry, you got it wrong acha....it has nothing to do with him belonging to this diocese...
Its bcos people have realised that his life has nothing to do with what he preaches..and his actions are not expected of a priest.. especially a senior priest who leads retreats!!
Jesus himself calls such people hypocrites..
Matthew 23:25
"Woe to you, teachers of the law and Pharisees, you hypocrites! You clean the outside of the cup and dish, but inside they are full of greed and self-indulgence
Please go through the comments
❤🙏
Amen🙏
❤️🙏
❤❤❤🙏🙏🙏
🙏👍
🙏🏻🙏🏻🙏🏻
👍🙏🙏🙏❤️❤️❤️
🙏🏼