Antony's Life|| അന്തോണിയുടെ അത്ഭുത ബൈക്ക്||

Поділитися
Вставка
  • Опубліковано 24 гру 2023
  • "ജീവിതത്തിൽ പണം പോലെ ആവശ്യമുള്ളതാണ് പ്രാർത്ഥനയും അന്തോണിച്ചായൻ അങ്ങനെ വിശ്വസിച്ചിരുന്നു.. പരിഹാസത്തിന്റെ പരിക്കുകളിൽ ഏൽക്കുമെന്ന് അറിഞ്ഞിട്ടും ,വെറുപ്പിന്റെ പല്ലുകടികൾ കാണേണ്ടി വരുമെന്നറിഞ്ഞിട്ടും ,തന്റെ വഴി സുവിശേഷവേല ആണെന്ന് നിത്യതയിലെ ജീവകിരീടത്തിനായി കാണാതെ വിശ്വസിച്ച് അന്തോണിച്ചായൻ അനേകർക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ ലോകത്തിലേക്ക് ഇറങ്ങി...''
    അന്തോണിച്ചായന്റെ കഥ ലോകത്തോട്
    ചില മെസ്സേജുകൾ കൈമാറുവാൻ ഉദ്ദേശിക്കുന്നതാണ്.. ഒരു മൺപാത്രം രൂപപ്പെടുത്തുന്നത് പോലെ.. മെനഞ്ഞെടുക്കുന്നതാണ് ഓരോ കഥകളും.. കഥകൾ ഇഷ്ടപ്പെടുന്നെങ്കിൽ സബ്സ്ക്രൈബ് ചെയ്യാനും, ലൈക്‌ ചെയ്യാനും കമന്റ് ചെയ്യുവാനും മടിക്കരുത്...
    #sam
    #samonline
    #anthony'sbike
    #Shortstory
    #story
    #malayalam
    #kerala
    #Christian
    #motivational
    #inpirational
    #new

КОМЕНТАРІ • 3