ഇമ്മാനുവേൽ അച്ചായൻ്റെ കഥ ll Story ll Malayalam ll Story of Immanuel

Поділитися
Вставка
  • Опубліковано 8 жов 2024
  • തൻ്റെ ഭാര്യ ആലീസ് തന്നെ വിട്ടു പോയപ്പോൾ മുതൽ പാപ്പി കൂടെയുണ്ട്.. അവനാണെങ്കിൽ ഒരു ഭാര്യയുണ്ട് മക്കളും ഇല്ല എന്തായാലും .. രണ്ടുപേരും തൻറെ കൂടെ കൂട്ടിക്കോളാൻ അങ്ങ് പറഞ്ഞു.. രണ്ടുപേരും ഹാപ്പിയാണ് തൻറെ കാര്യവും വീടിൻ്റെയും പറമ്പിൻ്റെയും കാര്യവുമൊക്കെ അങ്ങനെ വലിയ അല്ലലില്ലാതെ കടന്നു പോകുന്നു.. മാസാമാസം കുറച്ചു പൈസയും കൊടുക്കുന്നു..
    ഇമ്മാനുവൽ അച്ചായൻ കട്ടൻചായ മുഴുവനും കുടിച്ചു തീർത്തു.. മനസ്സിൽ ഇങ്ങനെ ഓർത്തു ഇനി വയ്യ മക്കളുടെ കൂടെ അമേരിക്കയിൽ പോയി താമസിക്കാം..
    ഇമ്മാനുവൽ അച്ചായൻ അങ്ങനെയാണ് ഒരു തീരുമാനം എടുത്താൽ പിന്നെ മുൻപോട്ടും പിറകോട്ടും നോക്കത്തില്ല അദ്ദേഹം മനസ്സിലുറച്ചു..
    #samonline
    #samonlinemedia
    #shortstory
    #story
    #newvideo

КОМЕНТАРІ • 5