പക്ഷേ ഇത്തരത്തിൽ ഒരു തറവാട്ടിൽ ജീവിച്ചവർക്ക്, പിൻ തലമുറക്കാരിൽ ചിലർക്കെങ്കിലും ഇതൊക്കെ ഒരു ബാധ്യതയായി മാറുന്നു, ഇത്തരത്തിലുള്ള വീടുകൾ പുന സൃഷ്ടിക്കുന്നവർ ധാരാളം ഉണ്ട് 🙏🙏❤️
Please appreciate the effort of this youtuber by sharing to all as its a strenuous effort he took travelling and finding people to provide us such info . Seeing the likes and views i pray all viewers to share more supporting him
അറിവിന് നന്ദി 🙏🙏, ഇവിടെ ബാക്കിയെല്ലാം തറവാട് എന്ന് പറഞ്ഞപ്പോൾ, അതിനിടയിൽ ഈ ഒരു മഠം എങ്ങനെ വന്നു എന്നുള്ള ഒരു സംശയം ഉണ്ടായി, അങ്ങനെയാണ്അതിനെ പറ്റി ചോദിച്ചത് 🙏 എവിടെയാണ് അത്തരത്തിൽ ഉള്ളത് എന്ന് പറയാമോ 👍
അതെ അത് ശരിയാണ് എന്നാൽ തറയിൽ എന്ന ഈനായർ കുടുംബത്തിൽ, അമ്പഴവേലിൽ എന്ന തറവാട് ഉണ്ട്, മറ്റ് നാലോളം തറവാടുകൾ വേറെയുമുണ്ട്, ഇവിടെ ഇതൊന്നു മാത്രമാണ് മഠം എന്ന് പറയുന്നത്, അതുകൊണ്ടാണ് അത്തരത്തിൽ ഒരു സംശയം വന്നത് 🙏🙏❤️
തിരുവിതാംകൂറിലെ കറുത്ത മണ്ണിൽ താമസിച്ചാൽ നമ്പൂതിരിമാർ കറുത്തു പോകും എന്ന ധാരണയിൽ അങ്ങോട്ട് വന്നിരുന്നില്ല എന്നാൽ അവർ സംബന്ധത്തിനായി പോവുകയും തിരികെ മലബാറിലേക്ക് വരികയും ചെയ്തു
Pazhama ishtapedunna orupadu alukal innumund 🙏🙏
പക്ഷേ ഇത്തരത്തിൽ ഒരു തറവാട്ടിൽ ജീവിച്ചവർക്ക്, പിൻ തലമുറക്കാരിൽ ചിലർക്കെങ്കിലും ഇതൊക്കെ ഒരു ബാധ്യതയായി മാറുന്നു,
ഇത്തരത്തിലുള്ള വീടുകൾ പുന സൃഷ്ടിക്കുന്നവർ ധാരാളം ഉണ്ട് 🙏🙏❤️
👌👌👌amazing pazhama kanan sadhichathil atheeva sandosham manassu niranju
Valrenanni 🎉
കമന്റ് വായിച്ച് മനസ്സു നിറഞ്ഞു, ഹൃദയം നിറഞ്ഞ നന്ദി സന്തോഷം 🙏🙏
Nice presentation! Never knew a Madam like this existed in Kayamkulam area😊
നല്ല വാക്കുകൾ, ഹൃദയം നിറഞ്ഞ സന്തോഷം 🙏🙏🙏
Please appreciate the effort of this youtuber by sharing to all as its a strenuous effort he took travelling and finding people to provide us such info . Seeing the likes and views i pray all viewers to share more supporting him
എന്തൊരു വാക്കുകളാണ്🙏🙏 ഹൃദയം നിറയുന്നു❤️ പൈതൃകത്തോടും പൈതൃക നിർമ്മിതികളോടും അടങ്ങാത്ത ഇഷ്ടമാണ്,അതുകൊണ്ട് ചെയ്യുന്ന യാത്രകളാണ്🙏🙏🙏
മനോഹരം ശാന്തം👌
ഇതിനോട് അനുബന്ധിച്ച്, ഒരു കളരിയും, ക്ഷേത്രവും, ഒരു എട്ടുകെട്ട് തറവാടുമുണ്ട്,വലിയ രണ്ടു കുളങ്ങളും, തികച്ചും പ്രശാന്ത സുന്ദരമായ അന്തരീക്ഷം
🙏🙏🙏🙏👍
🙏🙏🙏
👌👌👌🙏🙏🙏❤💚❤💚
🙏❤️👍👍
❤❤
👍👍
ഞാൻ കൃഷ്ണപുരം (കായംകുളം)ആണ്. പക്ഷെ ഈ മഠം ആദ്യമായി കാണുന്നു. 💞
Some Nair families also use madom
Mainly some pillai families in south and some nair nambiar families in north
bro nair marude veedukalkkum madam eannum perund thekkan keralathil
അറിവിന് നന്ദി 🙏🙏, ഇവിടെ ബാക്കിയെല്ലാം തറവാട് എന്ന് പറഞ്ഞപ്പോൾ, അതിനിടയിൽ ഈ ഒരു മഠം എങ്ങനെ വന്നു എന്നുള്ള ഒരു സംശയം ഉണ്ടായി, അങ്ങനെയാണ്അതിനെ പറ്റി ചോദിച്ചത് 🙏
എവിടെയാണ് അത്തരത്തിൽ ഉള്ളത് എന്ന് പറയാമോ 👍
@@NatureSignature kollam bhagath orupad veedund eg paranjal kottarakkara puthoor ,pagod thazham ambalathin aduth nair marude veedin madam eann Kan kettitund , shasthamkotta,chavara ividayum kettittund
Madam is only namboothiris house. Connected with tembles
@@seemaprasad4832 alla bro eante veedinte aduth kure nair veendum madam eann perund
Example: neyyattinkara kandamom tharavad@@NatureSignature
എട്ടുവീട്ടിൽ പിള്ളമാരിൽ ഒരാളുടെ പേരുതന്നെ രാമനാമoത്തിൽ പിള്ള എന്നാണ്.
അതെ അത് ശരിയാണ് എന്നാൽ തറയിൽ എന്ന ഈനായർ കുടുംബത്തിൽ, അമ്പഴവേലിൽ എന്ന തറവാട് ഉണ്ട്, മറ്റ് നാലോളം തറവാടുകൾ വേറെയുമുണ്ട്, ഇവിടെ ഇതൊന്നു മാത്രമാണ് മഠം എന്ന് പറയുന്നത്, അതുകൊണ്ടാണ് അത്തരത്തിൽ ഒരു സംശയം വന്നത് 🙏🙏❤️
എന്റെ നാട്ടിൽ ഞാൻ പോലും അറിയാത്ത ഈ തറവാടുകൾ പരിചയ പെടുത്തി തന്ന താങ്കൾക്കു ഒരു big salute, ini leave നു പോകുമ്പോൾ കാണണം
തെക്കൻ കേരളത്തിൽ നമ്പൂതിരി തീരെ ഇല്ല എന്നതാണ് സത്യം. ഇന്നുള്ളതെല്ലാം പഴയ പോറ്റി സ്ഥാനപ്പേര്കാരാണ്.
തിരുവിതാംകൂറിലെ കറുത്ത മണ്ണിൽ താമസിച്ചാൽ നമ്പൂതിരിമാർ കറുത്തു പോകും എന്ന ധാരണയിൽ അങ്ങോട്ട് വന്നിരുന്നില്ല എന്നാൽ അവർ സംബന്ധത്തിനായി പോവുകയും തിരികെ മലബാറിലേക്ക് വരികയും ചെയ്തു
@@pamaran916സത്തിയമാണോ ?
@@umeshbpm458 Yes
Nayermaruday veedinum madam nu parayum. Example. Sanadhathu adhikarikal pavandood kozhikodu. Charithram arayillenkil parayaruthu...
നം പൂതിരി മാസത്തിൽ ഒരിക്കൽ സംബന്ധത്തിന് വന്ന് പോയിരുന്ന സ്ഥലം
നിന്റെ കരച്ചിൽ എന്ത് കൊണ്ട് ആണെന്ന് മനസിലാകാവുന്നതേ ഉള്ളു
അപ്പോൾ നായർ ചോവൻ്റെയും പുലയൻ്റെയും പെണ്ണുങ്ങളുടെ കൂടെ പത്തായപ്പുരയിലും കളപ്പുരയിലും ആറാടുകയാണ്