വൈരജാതൻ ഈശ്വരന്റെ തിടങ്ങൽ | Thidangal Vairajathan theyyam

Поділитися
Вставка
  • Опубліковано 7 лют 2025
  • വൈരജാതൻഈശ്വരന്റെ തിടങ്ങൽ
    വൈരജാതന്റെ കോലം അരങ്ങിൽ എത്താൻഒരുപാട് ചടങ്ങുകൾ ഉണ്ട്. അവയുടെഅവസാനംആണ് പൂർണ്ണക്കോലം കാണാൻ കഴിയുക. അതിൽ പ്രധാനപെട്ട ഒരു ചടങ്ങ് ആണ് തുടങ്ങൽ .കോലധാരി കച്ചകെട്ടിവന്നു ഈശ്വരന്റെ തോറ്റം ചൊല്ലി ആ തേജസ്വിനെ തന്നിലേക്ക് പള്ളിയറയിൽ നിന്നും ഏറ്റുവാങ്ങി ദർശനം വന്നു അവസാനം അണിയറയിലേക്ക് എടുത്തു കൊണ്ട് പോവുന്ന രീതിയാണ് ഇത് .

КОМЕНТАРІ • 3