UMA THOMAS MLA യുടെ അത്യാഹിതം ഉയർത്തുന്ന ചോദ്യങ്ങൾ

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 32

  • @dollypaulose9619
    @dollypaulose9619 19 днів тому +1

    12000 നര്ത്തകികൾ ഒന്നിച്ചു ഒരു വേദിയിൽ നിർത്തം ആടിയതു മനോഹരവും ഓരോ dancers enjoy ചെയുകയും ചെതിട്ടുണ്ട് .സുരക്ഷ വീഴ്ച ഗൗരവമായി എടുക്കണം ...മേലിൽ മുന്നോട്ടു ഗൗരവപൂര്വമായി ഒരു മാറ്റം ഉണ്ടാകാൻ ഈ സംഭവം തീർത്തും ഇടയാകട്ടെ എന്ന് ആശ്വസികാം ...may the good lord heal our dear leader,love you Uma mam ❤

  • @binnythomas6043
    @binnythomas6043 19 днів тому

    അതെ, പരാമർശിക്കാനും, വിമർശിക്കാനും ബുദ്ധിമുട്ടുള്ള ഒരു വലിയ വിഷയം തന്നെ. നമ്മുടെ ചുറ്റുപാടുകളിൽ, നമ്മിൽ തന്നെ, അനാവശ്യമെന്ന് തോന്നുന്ന ഇതു പോലെയുള്ള പല കാര്യങ്ങളും നമ്മൾ ചെയ്തു കൂട്ടുന്നു. അതൊക്കെ ഇല്ലാതെയും സുഖമായി ജീവിക്കാം, പക്ഷെ നാം അതിനു തയറകുമോ? ഉദ്ധരിച്ച് കാര്യങ്ങള് നഗ്ന സത്യങ്ങൾ ആണ്, പക്ഷേ അതു പ്രാവർത്തികം ആക്കുക വളരെ ക്ലേശകരം തന്നെ.
    ഉമക്ക് ആര്യോഗ്യം സർവ്വശക്തൻ വേഗം നൽകട്ടെ❤.

  • @murukesanpk8941
    @murukesanpk8941 19 днів тому

    A valuable advice to inculcate deeper insight.

  • @t.v.joshua3737
    @t.v.joshua3737 16 днів тому

    Very valuable points

  • @johnazhakkattil4668
    @johnazhakkattil4668 19 днів тому

    Sir, you said it is absolutely correct.

  • @royjohn6574
    @royjohn6574 19 днів тому

    Very good.

  • @jbabu5403
    @jbabu5403 18 днів тому

    വഴിയോരങ്ങളിൽ വീഴുന്നവരെ സഹായിക്കാൻ പാടില്ല, തെരുവു കുഞ്ഞിനെ വളർത്താൻ പാടില്ല. എന്ന നിയമങ്ങളിൽ ഇന്ന് നമ്മുടെ സമൂഹം പ്രത്യേകിച്ച് മദർ തെരേസ ഹോംകൾ , സിസ്റ്റേഴ്സ് വേദനിക്കുന്നു. അവർക്ക് സർക്കാർ ആനുകൂല്യങ്ങൾ വെട്ടി കുറച്ച് അവർ നട്ടം തിരിക്കുന്നു. എങ്കിലും അവർ കർമ്മ നിര തർ തന്നെ , കഴിഞ്ഞ ആഴ്ചയിൽ ഒരു സിസ്റ്റർ പങ്കുവച്ച കഥ പറയാനാണ് ഇതെഴുതിയത്.
    അവർ പറഞ്ഞത് തെരുവിൽ ഒരു മനുഷ്യൻ മരിക്കാൻ കിടക്കുന്നു അയാളെ എടുക്കവാൻ സിസ്റ്റേഴ്സ് ചെന്നു പോലിസിൻ്റെ സഹായം ചോദിച്ചപ്പോൾ പോലീസ് പറഞ്ഞത് നിങ്ങൾക്ക് പണി ഇല്ലേ, ചാകട്ടെ ഇവിടെ മനുഷ്യപെരുപ്പം കൊണ്ട് ജീവിക്കാൻ വയ്യന്ന്, അവർ സഹായിച്ചില്ല, എന്നിട്ടും സിസ്റ്റേഴ്സ് എടുത്തു കൊണ്ടുവന്നു അയാളെ രക്ഷിച്ചു. ഇപ്പോഴത്തെ സമൂഹത്തിൻ്റെ മനസ്സിലിരിപ്പ്.

  • @mathewanandhabhavanam9113
    @mathewanandhabhavanam9113 18 днів тому

    Praying for speedy recovery of our M.L.A UMA THOMAS. With Prayers Mathew Varghese Alintethekethil Anandhabhavanam.

  • @aninaalexander7814
    @aninaalexander7814 19 днів тому

    Sad . Praying that Uma gets well 🙏

  • @johnjacob8506
    @johnjacob8506 19 днів тому

    👌🙏💯

  • @sajanjohn6808
    @sajanjohn6808 18 днів тому

    Why did the police department give the permission for the unsafety stage where was all the concerned departments

  • @royverghese7014
    @royverghese7014 18 днів тому

    Keralam thil educated monnakale konttu niranju kaviyukayanu, 1.stage safe ,safety ella,
    2.Securitization venttavithum ella,
    3.Ethinu anumathi koduthavar avide safety precaution checking nadathanam ayirunnu.
    4.ambulance,Nurses,Drs okke ,availability needed there.

  • @georgevarghese4824
    @georgevarghese4824 18 днів тому

    There is absolutely NO concern for SAFETY in anywhere because there is no accountability. SAFETY FIRST SAFETY FIRST.

  • @krishnannambeesan3330
    @krishnannambeesan3330 19 днів тому

    കേൾക്കുന്ന ശബ്ദങ്ങളിൽ നിന്ന് കാതലായ വിഷയം മനസ്സിലാക്കാൻ പ്രയാസം. സോറി.