Cancer Healer Dr Jojo V Joseph
Cancer Healer Dr Jojo V Joseph
  • 243
  • 6 084 974
സ്റ്റേജ് 4 കാൻസർ തുടച്ചു മാറ്റിയ അത്ഭുത പ്രകൃതി ചികിത്സ!!! Cancer Cure by Nature
തുളസി ഇല, മഞ്ഞൾ, വേപ്പില, ആപ്പിൾ സിഡർ വിനാഗിരി, സ്പെഷ്യൽ ഡയറ്റ്, കാർബ് കുറക്കൽ, ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് എന്നിവ ഉപയോഗിച്ച് സ്റ്റേജ് 4കാൻസർ മാറ്റി എന്ന സോഷ്യൽ മീഡിയ പ്രചാരണത്തിന്റെ സത്യാവസ്ഥ പറയുകയാണ് ഈ വിഡിയോ ആദ്യാവസാനം കാണുക.. സത്യം നിങ്ങളുടെ പ്രിയപെട്ടവരിലേക് എത്തിക്കാൻ ഇത് ഷെയർ ചെയ്യുക
Переглядів: 9 084

Відео

ആന്റിബയോട്ടിക്‌ രക്ഷകനോ അതോ ശിക്ഷകനോ?ആന്റിബയോട്ടിക്കിന്റെ നിറം നീലയോ? Whats the colour ofAntibiotic
Переглядів 2,4 тис.14 годин тому
ആന്റിബയോട്ടിക്‌ രക്ഷകനോ അതോ ശിക്ഷകനോ?? ആന്റിബയോട്ടിക്കിന്റെ നിറം നീലയോ???
പഴവർഗ്ഗങ്ങൾ കഴിക്കുന്നത് നല്ലതോ /ചീത്തയോ??IS FRUIT SUGAR A SILENT KILLER??
Переглядів 94 тис.День тому
പഴവർഗ്ഗങ്ങൾ ആരോഗ്യത്തിന് നല്ലതല്ല എന്ന് പറയുന്നതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ?? ഫ്രൂട്ട് ഷുഗർ ആയ ഫ്രക്ടോസ് ഒരു നിശബ്ദ കൊലയാളി ആണോ?? വിഡിയോ മുഴുവൻ കാണാൻ ശ്രെദ്ധിക്കുക.#fructose #DrJoJo #longivity #fruits #fructose #cupcake #sause #ketchup #candys
All ABOUT LUNG CANCER...LUNG CANCER POD CAST
Переглядів 7 тис.День тому
ലങ്ങ് കാൻസർ തടയാൻ!! വന്നാൽ എങ്ങനെ രക്ഷപെടും?? ടാർഗറ്റ്ഡ് തെറാപ്പി ചെയ്താൽ?? സർജറി ഇല്ലാത്ത ചികിത്സ!! മുടി പോകാത്ത കീമോ!! ലങ്ങ് കാൻസറിനെ അടുത്തറിയാൻ /തോല്പിക്കാൻ ഈ പോഡ് കാസ്റ്റ് മുഴുവൻ കാണുക
പ്രൊഫസർ ഷിംജിയുടെ മെഡിക്കൽ ഗുണ്ടുകൾ ???
Переглядів 48 тис.14 днів тому
സോഷ്യൽ മീഡിയയിൽ വന്നിരുന്നു ആൾക്കാരെ തെറ്റുകൾ പഠിപ്പിക്കുകയും വ്യൂസ് കൂട്ടാൻ വികലമായ ഹെഡിങ്ങ് കൊടുക്കുന്നവരുമായ ആൾക്കാരെ നിങ്ങൾക് മുൻപിൽ തുറന്നു കാട്ടുക എന്നതാണ് ഈ വിഡിയോയുടെ ഉദ്ദേശം #drshimji #shimji #integratedmedicalcenter #naturopathy #yoga
DANGEROUS SUPPLEMENTS.. BEWARE OF SOCIAL MEDIA ADVICES!!!
Переглядів 500 тис.21 день тому
സോഷ്യൽ മീഡിയയിൽ കേൾക്കുന്ന ഉപദേശം കേട്ട് വിവിധ സപ്പ്ളിമെമെന്റസ് വാങ്ങി കഴിച്ചാൽ ഉണ്ടാകാവുന്ന അപകടങ്ങളെ കുറിച്ച് പറയുന്ന വിഡിയോ ആദ്യവസാനം കാണുക. #drshimji #shimji #integratedmedicalcenter #drmanojjohnson #johnmarianhospital #vitaminA #omega3 #vitaminE #vitaminD #selenium #zinc #Bcomplex #calcium #supplements#baijusvlogs #magnesium #manganese #vitaminC
മനോജ്‌ ജോൺസൻ ആന്റിബയോട്ടിക്കിനെ കുറിച്ച് പറഞ്ഞ തെറ്റിദ്ധരിപ്പിക്കൽ തിരുത്തുന്നു
Переглядів 136 тис.21 день тому
ആന്റിബയോട്ടിക്‌ മരുന്നുകളെ കുറിച്ച് യോഗ ഡോക്ടർ മനോജ്‌ ജോൺസൺ നടത്തിയ അബദ്ധപ്രചാരണങ്ങൾക് മറുപടി ആണ് ഈ വീഡിയോ.. ആന്റിബയോട്ടിക്‌ മരുന്നുകൾ ശ്രദ്ധയോടെ ഉപയോഗിക്കേണ്ട ഒരു മോഡേൺ മെഡിസിൻ മരുന്നാണ്.ആന്റിബയോട്ടിക്‌ മരുന്നുകൾ എങ്ങനെ സൂക്ഷിച് ഉപയോഗിച്ച് മാനവരാശിയെ രക്ഷിക്കാൻ സാധിക്കും എന്ന് ഈ വിഡിയോ നിങ്ങളോട് പറയുന്നു #manoj #manojjohson #lifestylephyscian #cancer #news #lifestyle
BREAST CANCER POD CAST/സ്തനർബുദത്തെ കുറിച്ച് ഉള്ള എല്ലാ കാര്യങ്ങളും അറിയാൻ!!
Переглядів 6 тис.21 день тому
BREAST CANCER POD CAST/സ്തനർബുദത്തെ കുറിച്ച് ഉള്ള എല്ലാ കാര്യങ്ങളും അറിയാൻ!!
കാൻസർ തടയാൻ ജർമൻ കാൻസർ കോൺഫറൻസ്?Part 3.GERMAN CANCER CONFERENCE DO'S &DONT'S. part 3
Переглядів 8 тис.4 місяці тому
കാൻസർ തടയാൻ ജർമൻ കാൻസർ കോൺഫറൻസ്?Part 3.GERMAN CANCER CONFERENCE DO'S &DONT'S. part 3
കാൻസർ തടയാൻ ജർമൻ കാൻസർ കോൺഫറൻസ്? GERMAN CANCER CONFERENCE DO'S &DONT'S
Переглядів 6 тис.4 місяці тому
കാൻസർ തടയാൻ ജർമൻ കാൻസർ കോൺഫറൻസ്? GERMAN CANCER CONFERENCE DO'S &DONT'S
കാൻസർ തടയാൻ ജർമ്മൻ കാൻസർ കോൺഫറൻസ് നിർദേശങ്ങൾ??GERMAN CANCER CONFERENCE DIRECTIVES!!!
Переглядів 17 тис.4 місяці тому
കാൻസർ തടയാൻ ജർമ്മൻ കാൻസർ കോൺഫറൻസ് നിർദേശങ്ങൾ??GERMAN CANCER CONFERENCE DIRECTIVES!!!
മനോരമക്കും ഡോ ഇക്ബാലിനും ഒരു തിരുത്ത്.. A CORRECTION TO MANORAMA & DR IKBAL
Переглядів 3 тис.4 місяці тому
മനോരമക്കും ഡോ ഇക്ബാലിനും ഒരു തിരുത്ത്.. A CORRECTION TO MANORAMA & DR IKBAL
എയർഫ്രയറും കാൻസർ സാധ്യതയും..AIR FRYER AND CANCER RISK
Переглядів 513 тис.5 місяців тому
എയർഫ്രയറും കാൻസർ സാധ്യതയും..AIR FRYER AND CANCER RISK
സ്വിറ്റ്സർലാന്റിൽ നിരോധിച്ച മമ്മോഗ്രാം ഇവിടെ എന്തിനു ചെയ്യണം???
Переглядів 26 тис.5 місяців тому
സ്വിറ്റ്സർലാന്റിൽ നിരോധിച്ച മമ്മോഗ്രാം ഇവിടെ എന്തിനു ചെയ്യണം???
കെമിക്കൽ വച്ചു പഴുപ്പിച്ച പഴം കഴിക്കാമോ??CHEMICAL RIPENING OF FRUITS
Переглядів 6 тис.6 місяців тому
കെമിക്കൽ വച്ചു പഴുപ്പിച്ച പഴം കഴിക്കാമോ??CHEMICAL RIPENING OF FRUITS
വേനൽക്കാലത്തു തണുത്ത വെള്ളം കുടിക്കാമോ??
Переглядів 6496 місяців тому
വേനൽക്കാലത്തു തണുത്ത വെള്ളം കുടിക്കാമോ??
*തൈരാണോ യോഗർട്ടാണോ നല്ലത്*??CURD OR YOGURT WHICH IS BETTER
Переглядів 15 тис.7 місяців тому
*തൈരാണോ യോഗർട്ടാണോ നല്ലത്*??CURD OR YOGURT WHICH IS BETTER
യുട്യൂബിൽ വായാടിത്തം ക്ലിനിക്കിൽ കൊള്ള!!!
Переглядів 14 тис.7 місяців тому
യുട്യൂബിൽ വായാടിത്തം ക്ലിനിക്കിൽ കൊള്ള!!!
പാരസെറ്റമോൾ കഴിച്ചാൽ കാൻസർ വരുമോ??? PARACETAMOL&CANCER
Переглядів 3,9 тис.7 місяців тому
പാരസെറ്റമോൾ കഴിച്ചാൽ കാൻസർ വരുമോ??? PARACETAMOL&CANCER
PLASTIC RICE & CANCER. പ്ലാസ്റ്റിക് അരിയെ കുറിച്ച് അറിയാൻ...!!!
Переглядів 1,1 тис.7 місяців тому
PLASTIC RICE & CANCER. പ്ലാസ്റ്റിക് അരിയെ കുറിച്ച് അറിയാൻ...!!!
വീറ്റ് ഗ്രാസ് ജ്യൂസ്‌ കുടിച്ചാൽ??? IS WHEAT GRASS JUICE AMRUTH??
Переглядів 1,2 тис.8 місяців тому
വീറ്റ് ഗ്രാസ് ജ്യൂസ്‌ കുടിച്ചാൽ??? IS WHEAT GRASS JUICE AMRUTH??
ജീവൻ രക്ഷിക്കാൻ ഉള്ള ബാധ്യത ഡോക്ർക്ക് മാത്രമോ??ARE WE NOT CONCERNED ABOUT OTHERS LIFE
Переглядів 77510 місяців тому
ജീവൻ രക്ഷിക്കാൻ ഉള്ള ബാധ്യത ഡോക്ർക്ക് മാത്രമോ??ARE WE NOT CONCERNED ABOUT OTHERS LIFE
വേദനയില്ലാതെ, രക്തം പൊടിയാതെ, മുറിവില്ലാതെ സർജറി. Gama knife, X, knife, Cyberknife
Переглядів 77310 місяців тому
വേദനയില്ലാതെ, രക്തം പൊടിയാതെ, മുറിവില്ലാതെ സർജറി. Gama knife, X, knife, Cyberknife
ഇന്ത്യയിലെ ഏറ്റവും പുതിയ കാൻസർ ചികിത്സ സംവിധാനം കേരളത്തിൽ..INDIAS FIRST IN KERALA
Переглядів 2,6 тис.10 місяців тому
ഇന്ത്യയിലെ ഏറ്റവും പുതിയ കാൻസർ ചികിത്സ സംവിധാനം കേരളത്തിൽ..INDIAS FIRST IN KERALA
മാർക്ക്‌ കിട്ടാൻ ഐസ്ക്രീം കഴിക്കണോ??corrections to dr alexander jacob
Переглядів 5 тис.11 місяців тому
മാർക്ക്‌ കിട്ടാൻ ഐസ്ക്രീം കഴിക്കണോ??corrections to dr alexander jacob
MILK AND CANCER... പാൽ കാൻസറിനു കാരണമോ???
Переглядів 258 тис.11 місяців тому
MILK AND CANCER... പാൽ കാൻസറിനു കാരണമോ???
ട്യൂബിലൂടെ ഭക്ഷണം കൊടുത്താൽ അപകടമോ???IS TUBE FEEDING DANGEROUS
Переглядів 572Рік тому
ട്യൂബിലൂടെ ഭക്ഷണം കൊടുത്താൽ അപകടമോ???IS TUBE FEEDING DANGEROUS
HOW TO DO SELF BREAST EXAMINATION ? .. സ്വയം സ്തന പരിശോധന ചെയുന്നതെങ്ങനെ?
Переглядів 3,2 тис.Рік тому
HOW TO DO SELF BREAST EXAMINATION ? .. സ്വയം സ്തന പരിശോധന ചെയുന്നതെങ്ങനെ?
AUTOPHAGY&CANCER THE MYTHS&FACTS ഓട്ടോഫജി &കാൻസർ.. സത്യവും മിഥ്യയും
Переглядів 4,2 тис.Рік тому
AUTOPHAGY&CANCER THE MYTHS&FACTS ഓട്ടോഫജി &കാൻസർ.. സത്യവും മിഥ്യയും
GLUCOSE CANCER AND KACHIL KRISHNAPILLAI
Переглядів 1,8 тис.Рік тому
GLUCOSE CANCER AND KACHIL KRISHNAPILLAI

КОМЕНТАРІ

  • @Prabhu-n4b
    @Prabhu-n4b 56 хвилин тому

    😂

  • @drmujeeb-og7ot
    @drmujeeb-og7ot Годину тому

    വ്യക്തമായി രോഗ നിർണയം നടത്തിയ ഒരു കാൻസർ രോഗിയെ ആയുർവ്വേദം ഹോമിയോ, unani, accupuncture പോലുള്ള ഏതെങ്കിലും alternative ചികിത്സകൾ ഉപയോഗിച്ച് ചികിൽസിച്ചു പൂർണമായി സുഖപ്പെടുത്തിയതു ലോക ചരിത്രത്തിൽ ഇന്നേ വരെ കാണാൻ കഴിയില്ല

  • @shuhaib6956
    @shuhaib6956 2 години тому

    വലിയ ധാരണ ഇല്ല അല്ലെ ഒന്നിനെ കുറിച്ചും 😂 നിന്റ ഫർമസി കിട്ടുന്ന സ്പപ്ലിമെന്റ് കഴിച്ചാൽ ചിലപ്പോ അങ്ങനെ ആവും നീ ഇംഗ്ലീഷ് മരുന്ന് ഉണ്ടാക്കുന്ന പോലെ 🅰️cid ആസിഡ് ആണോ ഉണ്ടാകുന്നത് ഇതും അപ്പോ side efect മരണം ഉണ്ടാവും

  • @beenajohn7526
    @beenajohn7526 2 години тому

    👍👍

  • @ayshact6491
    @ayshact6491 3 години тому

    Herba life പോലുള്ള money chain companies ന്റെ supplements marketing നെ കുറിച്ച് dr ന്റെ അഭിപ്രായം ഒന്ന് പറയാമോ 🙏

  • @lukosekadalikkattil7847
    @lukosekadalikkattil7847 3 години тому

    കേരളത്തിലെ ആശുപത്രി സേവനത്തിന്റെയും വ്യവസായത്തിന്റെയും ഒരു പ്രധാന ഘടകം തന്നെ ആണല്ലോ ക്രിസ്ത്യൻ ആശുപത്രികൾ.. അതോടൊപ്പം മറ്റു ചികിത്സകളുടെ കുറ്റം പറയുന്നതോടൊപ്പം, അങ്ങ് പറയുന്നുണ്ടല്ലോ സ്കാൻ റിപ്പോർട്ട്‌ മറ്റു മെഡിക്കൽ റിപ്പോർട്ട്‌ ഒന്നും വായിക്കാൻ അറിയില്ല എന്നൊക്കെ.. അങ്ങയുടെ ശ്രദ്ധ ഇപ്പോൾ വാർത്ത പ്രാധാന്യം ഉള്ള ജനന വൈകല്യം ഉള്ള ഒരുകുഞ്ഞിന്റെ ജനനം സംബന്ധിച്ചു ആലപ്പുഴ വാർത്ത കണ്ടു കാണുമല്ലോ.. റേഡിയോളജിസ്റ് വ്യക്തമായി മാർക്ക്‌ ചെയ്തിട്ടും ആകുഞ്ഞിന്റ വൈകല്യത്തെ കുറിച്ചു ഗ്യാനക്കോളജിസ്റ് ശ്രദ്ധിക്കാതെ ആ കുഞ്ഞിനെ ജനിക്കാൻ അനുവദിച്ചതിൽ പിതാവ് അവർ അനുഭവിക്കേണ്ടി വരുന്ന വിഷമതകൾ വാർത്ത പ്രാധാന്യത്തോടെ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്.. ഈ അശ്രദ്ധയും സത്യസന്ധമായ വിലയിരുത്തൽ ആണ് അങ്ങ് നടത്തുന്നതെങ്കിൽ അംഗീകരിക്കുമോ.. അവിടെയും പരസ്പരം പഴിചാരുന്ന നാലു ഡോക്ടർ മാരുടെ പേരിൽ കേസ് എടുത്താൽ ആ കുഞ്ഞിനോ, മാതാപിതാക്കൾക്കോ ആശ്വാസം കിട്ടുമോ.. അതുപോലെ ഗുണമെന്മയില്ലാത്തതും അന്യായ വില ഇടാക്കുന്നതുമായ അലോപൊതി മെഡിസിനുകളെ കുറിച്ചും വേണ്ടേ ഒരു പഠനം.. സ്വന്തം കണ്ണിൽ തടി ഉണ്ടെന്നു പറയുന്നില്ലെങ്കിലും നമ്മുടെ ഒരു കണ്ണിനും കാഴ്ച ഇല്ലാതെ കൊങ്കണ്ണു ഉള്ളവനെ കുറ്റം പറയുന്നത് ഉചിതമാണോ ❤🙏 ശരിയാണ് ഏതെങ്കിലും പ്രകൃതി ചികിത്സക്കാരെ പോലീസ് പിടിച്ചാൽ വല്യ കാര്യം.. ഒരു അലോപൊതി ഡോക്ടറെ ബലാൽ സംഘക്കേസിൽ അതും സഹ പ്രവർത്തകരെ ചെയ്‌താൽ പോലും നിങ്ങൾ സംഘടനബലം കൊണ്ട് നേരിടും.. അല്ലായിരുന്നു വെങ്കിൽ സർജറി കഴിഞ്ഞു അബോധവസ്ഥയിൽ ആയ രോഗിയെ പീഡിപ്പിച്ച സ്റ്റാഫിനെ സംരക്ഷിച്ചപ്പോൾ ഈ മെഡിക്കൽ എത്തിക്സ് ഒന്നും കണ്ടില്ല.. എല്ലാ ചികിത്സ മേഖലകളിലും പുഴുക്കുത്തുകളും ക്രിമിനലുകളും ഉണ്ട്.. സുപ്ലിമെന്റ്സ് വില്പനക്കാരും ഉണ്ടെന്നു മറക്കേണ്ട.. അങ്ങയുടെ ഒന്ന്നത്യത്തിന് ചേർന്നതാണോ ഈ ചക്കളത്തി പോരാട്ടം.. അങ്ങിൽ അർപ്പിതമായ ജോലി പാവന മായി കരുതി ചെയ്യുന്നതല്ലേ കൂടുതൽ അഭികാമ്യം. ഇതിന്റെ പേരിൽ എന്നേ കടിച്ചുകീറാൻ വന്നാലും ഓക്കേ ജനങ്ങൾക്ക് രോഗം വരാതിരിക്കാൻ, ആരോഗ്യം സംരക്ഷിക്കാൻ വേണ്ട ബോധവൽക്കരണത്തിനായി ഈ ഊർജം ഉപകരിക്കട്ടെ.. ഇന്ന് നമുക്ക് ഭക്ഷണം എന്ന നിലയിൽ കിട്ടുന്ന വിഷം നിറഞ്ഞ പഴം പച്ചക്കറികൾ മത്സ്യമാസം, കുടിവെള്ളം ഒക്കെ സംശുദ്ധമാക്കാൻ നിങ്ങളെ പോലുള്ളവർ കൂടുതൽ ശ്രമിക്കേണ്ടതല്ലേ എന്ന് ഒരു അപേക്ഷ മാത്രം

  • @ThankammaVenugopal-j2p
    @ThankammaVenugopal-j2p 3 години тому

    എല്ലാവരുടെയും വയറ്റിപിഴപ്പ് അലോപ്പതിക്കാർ ജനങ്ങളെ ഞെക്കി പിഴിഞ് പണം കയ്യിപറ്റുന്നില്ലേ

  • @dr.k.krishnannampoothiri4833
    @dr.k.krishnannampoothiri4833 3 години тому

    Thank you and hats off to you.

  • @AdithyaManoj-f1t
    @AdithyaManoj-f1t 4 години тому

    Doctere enikk eye vision vannnapol docter one year omeaga tablets kazhikkanum paranju eppol edukkund ethelum kozhappam indo 🤗

  • @MrGmett4
    @MrGmett4 5 годин тому

    Thankyou sir for your valuable message

  • @wellwisher5069
    @wellwisher5069 6 годин тому

    ഞങളുടെ നാട്ടിൽ ഒരാൾക്ക് ഊരവേദനക്ക് ഒരു സർജൻ കൊടുത്ത മരുന്ന് കഴിച്ചിട്ട് വേദന മാറി പകരം രണ്ടു കിഡ്നിയും കേടായി,ഇപ്പോള് ഡയാലിസിസ് ചെയ്യുന്നു,മൂന്ന് വർഷംകഴിഞ്ഞു അപ്പോഴേക്കും ശരീരം മൊത്തം നീര് വന്നു ജീവിതത്തോട് മല്ലിടുന്ന ഈ പാവം മനുഷ്യൻ ഒരു വിധത്തിലുള്ള വിറ്റാമിനുകളും കഴിച്ചിട്ടല്ല മറിച്ചു താങ്കളെപ്പോലത്ത സർജൻ്റെ ഉപദേശം കേട്ടതാണ് കാരണം😢😢😢

  • @MinhaFathima-ie8rb
    @MinhaFathima-ie8rb 7 годин тому

    Ct scan aduthal cancer sadyadha undo

  • @sabuninan5064
    @sabuninan5064 7 годин тому

    Doctor All these speculations regarding rise of cancer in the world could be wrong. We should still find the underlying causes to prevent it compared to 50 years ago.

  • @bindhumaryjohn7559
    @bindhumaryjohn7559 8 годин тому

    അഞ്ചര വർഷം MBBS പഠിച്ച് വീണ്ടും MD യും എടുത്ത് പഠിച്ച ഈ ഡോക്ടറെയാണ് വിശ്വസിക്കേണ്ടതാണ... വളരെ വളരെ നന്ദി ഡോക്ടർ...❤❤❤

  • @Kichus80-g8h
    @Kichus80-g8h 8 годин тому

    Sir, ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ, എന്റെ കുട്ടിക്ക് allergic sneezing ഉണ്ട് ചില ദിവസം, ആയുർവേദവും homoeo യും കുറെ പരീക്ഷിച്ചു, കാശു പോയത് മിച്ചം, ആയുർവേദത്തിന് വേണ്ടി ഭീമമായ തുകയാണ് ചിലവാക്കിയത് 😕, ഞാൻ ചോദിക്കാൻ വന്നത് ഒരു physician നെ കണ്ടു അദ്ദേഹം തന്ന ഒരു antihistamine tablet തുമ്മൽ വരുമ്പോൾ കഴിക്കുന്നുണ്ട്, എന്നുമൊന്നും വേണ്ട, ഒരു 2,3 day കൂടുമ്പോൾ മാത്രം, കുട്ടി graduationu പഠിക്കുന്നു, മരുന്ന് കഴിക്കണ്ട എന്ന് വെച്ചാൽ ക്ലാസുകൾ മുടങ്ങും അത് വല്യ ബുദ്ധിമുട്ടാണ്, 2,3 day കൂടുമ്പോൾ sneezing വരുമ്പോൾ ഈ medicine കഴിച്ചാൽ കുഴപ്പമുണ്ടോ, dr. Prescribe ചെയ്ത medicine ആണ് മെഡിക്കൽ സ്റ്റോർ ഇൽ നിന്ന് വെറുതെ മരുന്ന് വാങ്ങി കഴിക്കാറില്ല, please reply 😕

  • @aleyammachacko8487
    @aleyammachacko8487 10 годин тому

    Dr JoeJoseph, your messages to the public are really helping all of us and we fully trust in your words since we feel that you are the final authrity to these questions I always listen to your messages two times so that I can fully understand ... Thank you for your great service to the society. Thank you for your valuable time and God Bless🙏🙏🙏🙏🙏

  • @santhakumariamma8909
    @santhakumariamma8909 17 годин тому

    Thanks doctor

  • @gayathri939
    @gayathri939 19 годин тому

    Doctor do a video on collagen peptides does that works especially vital protein brand one!!

  • @Yahkkub
    @Yahkkub 19 годин тому

    Dr rakesh hemeo dr parayunna...... Food reethi follow aakan pattumo

  • @sannyhhh-t9f
    @sannyhhh-t9f 20 годин тому

    Doctor, enik 20 vayass und. enta breastin white colour watery ayit ola liquid nallonam squeeze cheyth kazhyumbo varunund. varunath akeey korach mathram ahnutto. enthakilum issue ahno allenki pregnancy symptom ahno? please reply doctor!

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph 19 годин тому

      No

    • @sannyhhh-t9f
      @sannyhhh-t9f 6 годин тому

      @CancerHealerDrJojoVJoseph ath enthkond ahn angna varunee? enik periods ayappo 12 days last cheythu ee month.

  • @padmajapappagi9329
    @padmajapappagi9329 21 годину тому

    ഞങ്ങൾ ആരെയാണ് വിശ്വസിക്കേണ്ടത് 🤔🤔🤔

  • @geethakrishnan9100
    @geethakrishnan9100 21 годину тому

    ❤❤❤❤

  • @BlackBat-k1p
    @BlackBat-k1p 21 годину тому

    പൊതു ജനങളുടെ ഒരു attitude അങ്ങനെ ആണ്.. കാൻസർ വന്നാൽ ചികിത്സിക്കാൻ പറഞ്ഞാൽ പറഞ്ഞവൻ മരുന്ന് മാഫിയ... കാൻസർ വന്നാൽ തണുത്ത വെള്ളത്തിൽ കുളിച്ചാൽ മതി മാറിക്കോളും എന്ന് പറയുന്നവൻ ജനപ്രിയൻ 😂

  • @BlackBat-k1p
    @BlackBat-k1p 22 години тому

    അടുത്ത 20 വർഷം കഴിഞ്ഞു നമ്മൾ നേരിടുന്ന ഏറ്റവും വലിയ ദുരന്തം ആയിരിക്കും ഈ resistance.. ആന്റിബയോട്ടിക്‌സ് ഇല്ലാത്ത കാലത്തേക്ക് തിരിച്ചു പോകുന്നപോലെ.. പകർച്ച വ്യതി വന്നാൽ കൂട്ട മരണം..

  • @BlackBat-k1p
    @BlackBat-k1p 22 години тому

    ആന്റിബയോട്ടിക്‌സ് ഡോക്ടർ നിർദേശം അനുസരിച്ചു കൃത്യ സമയത്ത് നിർദ്ദേശിച്ച അളവിൽ നിർദ്ദേശിച്ച ദിവസങ്ങൾ കഴിക്കുക.. അല്ലെങ്കിൽ ആന്റിബയോട്ടിക്‌സ് resistant ആകും.. ഗവണ്മെന്റ് ആശുപത്രിയിൽ ഡോക്ടർ ആന്റിബയോട്ടിക്‌സ് കൊടുത്തില്ലെങ്കിൽ അവിടെ തല്ല് ഉണ്ടാക്കുന്നത് കാണാം.. പനി യുമായി വന്നിട്ട് പാരസെറ്റമോൾ മാത്രം തന്നോ എന്ന് ചോദിക്കുന്നത് കണ്ടിട്ടുണ്ട്.. ബോധവൽക്കരണം ആണ് ആവശ്യം

  • @RajeshChandrika-y6j
    @RajeshChandrika-y6j 22 години тому

    Politicians America il okke poyi treatment cheyyunnathu ,kaiyyum, meyyum anangathe kittunna paisa ullathu kondaanu Doctoree.

  • @renjithpaul8624
    @renjithpaul8624 22 години тому

    100% യോജിക്കുന്നു. ആളുകളുടെ വൈദ്യശാസ്ത്രപരമായ അജ്ഞതയെ ചൂഷണം ചെയ്താണ് ഇത്തരക്കാർ യു ട്യൂബ് വഴിയും ക്ലിനിക്കിലെ കൊള്ള വഴിയും കോടീശ്വരന്മാരാകുന്നത്. ഇവരുടെ വാചകമടി വിശ്വസിച്ചു ക്ലിനിക്കിൽ ചെല്ലുമ്പോൾ മിനിമം 5000 രൂപയുടെ ബ്ലഡ്‌ ടെസ്റ്റുകളും 500 രൂപ ഫീസും. പ്രശസ്തനായ യു ട്യൂബ് ഡോക്ടരല്ലേ, പണം കൊടുക്കാൻ ആർക്കും മടിയില്ല. വിറ്റാമിൻ ഡി എല്ലാവരെക്കൊണ്ടും ഇയാൾ ടെസ്റ്റ്‌ ചെയ്യിപ്പിക്കും. സാധാരണ ഡോക്ടർമാ രൊക്കെ അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം എഴുതുന്ന ടെസ്റ്റ്‌ ആണിത്. പക്ഷേ ഈയിടെയായി പലരുടെയും പണം നഷ്ടപ്പെട്ടതോടെ ആളുകൾ ഇവരെ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. 😃

  • @pepperroast8520
    @pepperroast8520 22 години тому

    👌👌👌🙏

  • @tessythomas452
    @tessythomas452 23 години тому

    Dr Joseph how far are you and the institue is from immunotherapy? Car T etc ? Some time in the near future ???

  • @beenajohn7526
    @beenajohn7526 День тому

    ✌️✌️✌️

  • @SadikHajara
    @SadikHajara День тому

    ഇത് പണ്ടേ നമുക്ക് അറിയാം....ഇന്ന് കാൻസർ കൂടിയത് . വയർ നിറച്ചു മൂന്ന് നേരം 4നേരം ഭക്ഷണം.. അധ്വാനം ഇല്ല വ്യായാമം ഇല്ല...

  • @earattuvelayudhanpradeep655
    @earattuvelayudhanpradeep655 День тому

    Thanks doctor 🎉🎉

  • @varunpalanchery6122
    @varunpalanchery6122 День тому

    Thank you sir for the awareness video...

  • @SadikHajara
    @SadikHajara День тому

    ഞാൻ എല്ലാവരോടും പറയുന്ന കാര്യം. പണ്ടുള്ളവരൊക്കെ നാല് നേരം അരികഴിച്ചിരുന്നു. എന്ത് കഴിച്ചാലും, അവർ അധ്വാനിക്കുകയും ചെയ്തിരുന്നു. ഇന്ന് വ്യായാമം ഇല്ലാത്തതാണ് പല രോഗങ്ങൾക്കും കാരണം. ആ അമ്മൂമ്മ മാരൊക്കെ (നാല് നേരം അരിഹാരം കഴിച്ച )ഇന്ന് 70ഉം കഴിഞ്ഞു തൊഴിലുറപ്പ് പണിക് കിലോമീറ്റർ നടന്നു പോകുന്നു... അവരൊന്നും ഒരു രോഗത്തിനും അടിമയായിട്ടില്ല...

  • @SadikHajara
    @SadikHajara День тому

    Half വേവാണ് നല്ലതെന്ന് പറയുന്നത് തെറ്റാണല്ലേ..

  • @vinodpabianice
    @vinodpabianice День тому

    ദിവസം ഓരോ ആപ്പിൾ കഴിക്കു..... ഡോക്ടർ മാരെ ഒഴിവാക്കു..

  • @sheejakripa1190
    @sheejakripa1190 День тому

    എനിക്ക് 36 വയസ്സിൽ breast cancer വന്നു 4 കിമോ യും Surgery കഴിഞ്ഞു Tamtrro 20 കഴിക്കുന്നു ഇപ്പോൾ 8 വർഷം കഴിഞ്ഞു ഇപ്പോൾ Surgery കഴിഞ്ഞ സ്ഥലത്ത് ചെറിയ വേദനയും നീര് ഉണ്ട് വിണ്ടും വരമോ

  • @lamabadgirl
    @lamabadgirl День тому

    Ente doctoree njn iyalde video kore nall ayi kelkunnu.. Njn pashe pareekshichu nokkiyilla bhagyam😇..

  • @nijabudeenmohammedn5354
    @nijabudeenmohammedn5354 День тому

    in my house airfryer and microven available,which one is better for chicken grill and potato fry?

  • @zainabathsafeera4175
    @zainabathsafeera4175 День тому

    Dr. Ande cheviyil kammal idunna bagath cheriya kuru pole und. But ath skninde akath aan ulladh thot nokumbol mathram kanunnu. Vedhana illa. 2 cheviyilum und. 2 cheviyil ore sthalth aan ulladh. Thodumbol mathram aan kuru undnn ariyunnadh. Idh problem aano dr. Please reply

  • @satheeshshiji5580
    @satheeshshiji5580 День тому

    Jacob Vadakkanchery sir na follow chaithal mathi

  • @beenajohn7526
    @beenajohn7526 День тому

  • @syranyff7733
    @syranyff7733 День тому

    is Herbalife aproved usfda

  • @syranyff7733
    @syranyff7733 День тому

    Dr, please make a new vedio about Herbalife it's use effects side effects please focus urgently

  • @ShajuKalayil
    @ShajuKalayil День тому

    അധികം ആഹാരം കെള സ്ട്രോൾ ഷുഖർ ഉണ്ടാക്കുന്നു , അധികം ആഹാരം സൗന്ദര്യം ഉണ്ടാക്കും സ്വക്ക് സെല്ലുകൾ വീർത്ത് ചുരുക്കും ഇല്ലാതെ

  • @NibinJose-rd3xz
    @NibinJose-rd3xz День тому

    Pls I need clarification, oil undakkyal problem, oven vechql problem, grill chaithal problem, pachk kazhichal problem, onnu para egane food cook chaiyanam

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph День тому

      Stop following മനോജ്‌ &രാജേഷ്.. You will then can have നോർമൽ food 😂😂

  • @gayathri939
    @gayathri939 День тому

    Doctor plz do a video on collagen powder do they really works plz my humble request atleast reply vital proteins collagen peptides are being used by many people

  • @devuzze6465
    @devuzze6465 День тому

    Sir എന്റെ കാൽപാദങ്ങൾ വളരെ dry ആണ് അതുപോലെ മുഖത്ത് ചെറിയ white spot വരുന്നു. ഒരു dermatologist നെ കണ്ടു. ഡോക്ടർ പറഞ്ഞു dry skin ആണ് continuous ആയിട്ട് കുറച്ചു അധികകാലം efa tablet, riboflavin vitamin tablet കഴിക്കാൻ. Sir ഇതുകൊണ്ട് വല്ല ദോഷവും ഉണ്ടാവുമോ ഭാവിയിൽ... ചോദിക്കാൻ കാരണം naturopathy doctors ഒക്കെ എന്നും youtube video ആകുന്ന content ആണ് വിറ്റാമിന്റെ 🤣

  • @jayanchittattinkarajayanch6268

    അലോപ്പതിഡോക്ടർ ആയി രുന്ന dr cp മാത്യു സാർ സിദ്ധ മരുന്നുപയോഗിച്ച് 4000 കാൻസർ രോഗികളെ ചികിത്സിച്ച് ഭേദമാക്കിയിട്ടുണ്ട് എന്ന് തെളിവുൾപ്പെടെ പറഞ്ഞിട്ടുണ്ട് അതിനെപ്പറ്റി അങ്ങ് എന്തു പറയുന്നു സിദ്ധയിലും ഹോമിയോ യിലും ആയുർവേദത്തിലും നല്ല മരുന്ന് ഉണ്ടെങ്കിൽ ഈ സൈഡ് എഫക്ട് ഉള്ള കീമോ ചെയ്യേണ്ട കാര്യം ഉണ്ടോ ഡോക്ടർ സിപി മാത്യു തുടങ്ങിയ പാത പിന്തുടരുകയല്ലേ വേണ്ടത് You tubil cpmathew എന്ന് അടിച്ചാൽ അദ്ദേഹത്തിന്റെ വീഡിയോ കിട്ടുന്നതാണ്

    • @BlackBat-k1p
      @BlackBat-k1p 21 годину тому

      അത് integrated method ആണ് പറഞ്ഞത്.. കാൻസർ ചികിത്സക്കൊപ്പം സിദ്ധമരുന്ന്.. അതായത് പനി വന്നാൽ പാരസെറ്റമോലിനും ആന്റിബയോട്ടിക്‌നും ഒപ്പം Vicks ഉപയോഗിക്കുക എന്ന് പറയും പോലെ..

  • @FathimaNoora-or5rg
    @FathimaNoora-or5rg День тому

    Pcod ithum enthelm relation undo