ഞാൻ മുഖ്യമന്ത്രിയോട് അപേക്ഷിക്കുന്നത് അദ്ദേഹത്തിന് എന്റെ പരാതി എന്തെന്ന് അറിയിക്കാൻ വേണ്ടി ആണ്!,, എന്റെ മനസ് അദ്ദേഹത്തിനു അറിയാമായിരുന്നു എങ്കിൽ ഞാൻ അപേക്ഷ കൊടുക്കേണ്ടതില്ല!!! അല്ലാഹുവിനോട് അപേക്ഷിക്കുന്നത് എന്ത് കാരണത്താൽ ആണ്? താങ്കളുടെ മനസിലുള്ളത് അല്ലാഹുവിനു അറിവില്ലാത്തത് കൊണ്ടാണ്!! 😁❤❤ അടിപൊളി കോമഡി!!" മനുഷ്യൻ സൃഷ്‌ടിച്ച വാഹനം പരീക്ഷണം നടത്തുന്നത് എന്തിനാണ്? അവന് വാഹനത്തിന്റെ കഴിവ് എത്രത്തോളം ഉണ്ടെന്ന് അറിയാൻ കഴിവില്ലാത്തതിനാൽ ആണ്!! അല്ലാഹ് പരീക്ഷണം നടത്തുന്നത് എന്തിനാണ്? സൃഷ്ടികളുടെ കഴിവ് അറിയാൻ വേണ്ടിയാണു!! അടിപൊളി കോമഡി!!! അല്ലാഹ് ശരിയായ ഘടനയോടെ സൃഷ്‌ടിച്ച മനുഷ്യൻ സ്വയം ശരീരം മുറിച്ചു, താടി, മീശ, ഇവ മുറിച്ചു കളയുന്നത് അല്ലാഹ് സൃഷ്ടിച്ചതിനേക്കാൾ പെർഫെക്ട് ആവാൻ വേണ്ടി ആണ്!! അല്ലാഹുവിന്റെ വാക്കിനെ നിഷേധിച്ചുകൊണ്ട് ഉസ്താദ് ചെലകർമ്മം ചെയ്തത് എന്തിനു വേണ്ടിയാണു? കൂടുതൽ പെർഫെക്റ്റ് ആകാൻ വേണ്ടിയാണോ, അല്ലയോ? എന്നാണ് ചോദ്യം!!😁😁❤❤❤❤❤❤❤🎉🎉👍💪💪
ആ തെരഞ്ഞെടുക്കുന്നതിൽ അല്ലാഹുവിന് പങ്കുണ്ടോ എന്നതാണ് സാധാരണ വിശ്വാസികളിൽ നിന്ന് തന്നെ ഉണ്ടാകുന്ന ചോദ്യം അല്ലാഹുവിന് പങ്കില്ലെങ്കിൽ അല്ലാഹുവിൻറെ കഴിവിൽ നിന്ന് ഭിന്നമായ ഒരു പ്രവർത്തി ലോകത്ത് ഉണ്ടാവുക എന്നാൽ അവൻറെ കമാലിയതിന് നുക് സാനിയത്ത് വരും അങ്ങനെ മനുഷ്യൻ സ്വയം ചെയ്യുന്നില്ലെങ്കിൽ അല്ലാഹുവിൻറെ ഇടപെടൽ എല്ലാ പ്രവൃത്തിയിലും വരുന്നുണ്ടെങ്കിൽ മനുഷ്യന് ഫ്രീ വില്ല് ഇല്ല എന്നും വരും ഇതാണ് ജബരീയ്യത് ൻ്റെ വാ തം ഈ ഒരു പ്രശ്നം പെട്ടെന്ന് പരിഹരിക്കുക അത്ര എളുപ്പമല്ല
ആ തെരഞ്ഞെടുക്കുന്നതിലും (choise) അടിമ എന്ത് വിൽ ചെയ്യണം എന്ന് റബ്ബ് കണക്കാക്കിയാൽ അത് പിന്നെ ചോയിസ് തന്നെ ആവില്ലല്ലോ..... അങ്ങനെ അടിമക്ക് ഒരു ചോയിസും കൊടുക്കാതെ അതിലും സൃഷ്ടാവ് ഇടപെട്ടാൽ അതാണല്ലോ നീതികേട്. പിന്നെ ഈ പരീക്ഷണ ലോകത്തിൻറെ അർത്ഥമെന്താണ് സുഹൃത്തേ.. ❤ എന്നാൽ നിങ്ങൾ പറഞ്ഞത് പോലെയുള്ള അല്ലാഹുവിൻറെ കഴിവിന് ഭിന്നമായ ഒന്ന് ഉണ്ടായി എന്ന് പറയേണ്ടതില്ല.കാരണം അതും റബ്ബ് നേരത്തെ അറിഞ്ഞിട്ടുണ്ട്.അത് രേഖപ്പെടുത്തിയിട്ടുണ്ട്. ചിന്തിക്കുക❤❤❤
കമൻ്റുകൾ പക്വമായ ശൈലിയിൽ ഇടുക ഇപ്പോഴും സഖാഫി മാർ രംഗത് Ap ക്കാർ സംഭവം പോലോത്ത 110 കമൻ്റ് വിടാതെ സോഷ്യൽ മീഡിയയിൽ വിവേഗത്തോടെ എഴുതിവിടുക ഇല്ലെങ്കിൽ ഗുണത്തിലേറെ ദോശം ചെയ്യും
എല്ലാം അറിയുന്ന ദൈവം എഴുതി വെച്ചിട്ടില്ല but അറിയും , രണ്ടും ഒന്നു തന്നെ അല്ലേ , എന്തൊക്കെ ആണ് പറയുന്നത് ! ഒരാൾ ഒരു പ്രവർത്തി ചെയ്യുമെന്ന് നേരത്തെ അറിയുന്നു ദൈവം അതായത് നരഗം സ്വർഗം ഒക്കെ കണക്ക് വെച്ച് റെഡി ആക്കിയിട്ടുണ്ട് , നബി തന്നെ 70000 കണക്കൊക്കെ അവതരിപ്പിച്ചിട്ടുണ്ട് , പിന്നെ freewill, pray കൊണ്ട് എന്ത് പ്രസക്തി , ദൈവം ദൈവത്തെ തിരുത്തുകയാണോ ? മറ്റൊന്ന് ചെവി , കണ്ണ് തുടങ്ങിയവയിൽ വൈകല്ല്യത്തോടെ ജനിച്ച് വർഷങ്ങൾക്ക് ശേഷം ആ പരിമിതി ചികിത്സിച്ച് മാറ്റാൻ കഴിഞ്ഞെങ്കിൽ ദൈവം വൈകല്യം നൽകി പരീക്ഷിക്കുന്നത്തിൽ എന്ത് യുക്തി ?
ഇത്രയും പറഞ്ഞിട്ട്, അതേ കാര്യം ചോദിക്കുന്നതല്ലാതെ അതിലെ പ്രശ്നങ്ങൾ പറയു 🙏ദൈവം സമയത്തിന് അധീതനാണ്, അപ്പോൾ എല്ലാം അറിയാൻ കഴിയും, അത് രേഖപ്പെടുത്തുന്നു, അത്രമാത്രം അതിൽ എന്താണ് പ്രശ്നം 🙄
@@rofijulislam4189 ഒരു പ്രശ്നവും ഇല്ലേ ? നിങ്ങളുടെ ഡിസൈനർ സിദ്ധാന്തം വെച്ച് തന്നെ ആലോചിച്ച് നോക്കൂ , എന്ത് യുക്തി ആണ് എന്ന് ആണ് ചോദിച്ചത് , ദൈവത്തിൻ്റെ kazhivkedine മനുഷ്യൻ മറികടന്ന്
മാഷാ അല്ലാഹ് ഇതിനേക്കാൾ നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം 😍😍😍
മരണം വരുമ്പോൾ രവിയേട്ടൻ കിഴടങ്ങും അപ്പോൾ തിരിയും ദൈവമുണ്ടോ എന്ന്
കാലൻ പോത്തിന്റെ പുറത്ത് വരുമെന്ന് മരണ ശേഷമേ പലർക്കും മനസ്സിലാകൂ!!!!
കൊറോണ വന്നപ്പോ അല്ലാഹു എവിടെ ആയിരുന്നു
Good speech👌👌👌
കൃത്യം വെക്തം
👍👍
നല്ല അവതരണം
Nice
ഞാൻ മുഖ്യമന്ത്രിയോട് അപേക്ഷിക്കുന്നത് അദ്ദേഹത്തിന് എന്റെ പരാതി എന്തെന്ന് അറിയിക്കാൻ വേണ്ടി ആണ്!,, എന്റെ മനസ് അദ്ദേഹത്തിനു അറിയാമായിരുന്നു എങ്കിൽ ഞാൻ അപേക്ഷ കൊടുക്കേണ്ടതില്ല!!!
അല്ലാഹുവിനോട് അപേക്ഷിക്കുന്നത് എന്ത് കാരണത്താൽ ആണ്?
താങ്കളുടെ മനസിലുള്ളത് അല്ലാഹുവിനു അറിവില്ലാത്തത് കൊണ്ടാണ്!! 😁❤❤ അടിപൊളി കോമഡി!!"
മനുഷ്യൻ സൃഷ്‌ടിച്ച വാഹനം പരീക്ഷണം നടത്തുന്നത് എന്തിനാണ്?
അവന് വാഹനത്തിന്റെ കഴിവ് എത്രത്തോളം ഉണ്ടെന്ന് അറിയാൻ കഴിവില്ലാത്തതിനാൽ ആണ്!!
അല്ലാഹ് പരീക്ഷണം നടത്തുന്നത് എന്തിനാണ്?
സൃഷ്ടികളുടെ കഴിവ് അറിയാൻ വേണ്ടിയാണു!!
അടിപൊളി കോമഡി!!!
അല്ലാഹ് ശരിയായ ഘടനയോടെ സൃഷ്‌ടിച്ച മനുഷ്യൻ സ്വയം ശരീരം മുറിച്ചു, താടി, മീശ, ഇവ മുറിച്ചു കളയുന്നത് അല്ലാഹ് സൃഷ്ടിച്ചതിനേക്കാൾ പെർഫെക്ട് ആവാൻ വേണ്ടി ആണ്!! അല്ലാഹുവിന്റെ വാക്കിനെ നിഷേധിച്ചുകൊണ്ട് ഉസ്താദ് ചെലകർമ്മം ചെയ്തത് എന്തിനു വേണ്ടിയാണു?
കൂടുതൽ പെർഫെക്റ്റ് ആകാൻ വേണ്ടിയാണോ, അല്ലയോ? എന്നാണ് ചോദ്യം!!😁😁❤❤❤❤❤❤❤🎉🎉👍💪💪
മിനിസ്റ്ററും അല്ലാഹുവും ഒക്കെ ഒരുപോലെ ആണല്ലോ..
എന്തൊരു കോമഡി
👍👍👍👍👍
അല്ല ഇവര് പറയുന്നതിന് മറുപടി പറഞ്ഞിട്ട് എന്ത് ഗുണമാണ് കിട്ടാനുള്ളത്... ഉറങ്ങുന്നവരെ ഉണർത്താം ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പറ്റില്ല.
🎉🎉🎉
ماشاء الله تبارك الله
❤🎉
✅✅✔️
❤❤
🎉
മാഷാഅല്ലാഹ് ബറകാതുഹു
🎉ماشاالله💙
Sooooooper
Poli മറുപടി
Ustaadin enthengilum parayanam. parayunnu. Athra maathram. Video photo haraaman ustu
ആ തെരഞ്ഞെടുക്കുന്നതിൽ അല്ലാഹുവിന് പങ്കുണ്ടോ എന്നതാണ് സാധാരണ വിശ്വാസികളിൽ നിന്ന് തന്നെ ഉണ്ടാകുന്ന ചോദ്യം അല്ലാഹുവിന് പങ്കില്ലെങ്കിൽ അല്ലാഹുവിൻറെ കഴിവിൽ നിന്ന് ഭിന്നമായ ഒരു പ്രവർത്തി ലോകത്ത് ഉണ്ടാവുക എന്നാൽ അവൻറെ കമാലിയതിന് നുക് സാനിയത്ത് വരും അങ്ങനെ മനുഷ്യൻ സ്വയം ചെയ്യുന്നില്ലെങ്കിൽ അല്ലാഹുവിൻറെ ഇടപെടൽ എല്ലാ പ്രവൃത്തിയിലും വരുന്നുണ്ടെങ്കിൽ മനുഷ്യന് ഫ്രീ വില്ല് ഇല്ല എന്നും വരും ഇതാണ് ജബരീയ്യത് ൻ്റെ വാ തം ഈ ഒരു പ്രശ്നം പെട്ടെന്ന് പരിഹരിക്കുക അത്ര എളുപ്പമല്ല
ആ തെരഞ്ഞെടുക്കുന്നതിലും (choise) അടിമ എന്ത് വിൽ ചെയ്യണം എന്ന് റബ്ബ് കണക്കാക്കിയാൽ അത് പിന്നെ ചോയിസ് തന്നെ ആവില്ലല്ലോ.....
അങ്ങനെ അടിമക്ക് ഒരു ചോയിസും കൊടുക്കാതെ അതിലും സൃഷ്ടാവ് ഇടപെട്ടാൽ അതാണല്ലോ നീതികേട്.
പിന്നെ ഈ പരീക്ഷണ ലോകത്തിൻറെ അർത്ഥമെന്താണ് സുഹൃത്തേ..
❤
എന്നാൽ നിങ്ങൾ പറഞ്ഞത് പോലെയുള്ള അല്ലാഹുവിൻറെ കഴിവിന് ഭിന്നമായ ഒന്ന് ഉണ്ടായി എന്ന് പറയേണ്ടതില്ല.കാരണം അതും റബ്ബ് നേരത്തെ അറിഞ്ഞിട്ടുണ്ട്.അത് രേഖപ്പെടുത്തിയിട്ടുണ്ട്.
ചിന്തിക്കുക❤❤❤
ഓൺലൈനിൽ പറയാൻ ആർക്കും കഴിയും... നേരിട്ട് മുട്ടി നോക്ക്.. ഷുഹൈബുൽ ഹൈതമി ഉസ്താദിനെ പോലെ
നേരിട്ടു മുട്ടിത്തന്നെയാണ് ഇസ്ലാം ഇത്രയും നാൾ നിലനിന്നതും വളരുന്നതും 😎
എന്താണ് പ്രാർത്ഥിക്കാൻ പോകുന്നത് എന്ന് അല്ലാഹുവിന് മുൻകൂട്ടി അറിയാമല്ലോ..
പിന്നെ എന്തോന്ന് പ്രാർത്ഥന ❓❓
രവി ചന്ദ്രനെ മുട്ട് കുത്തിക്കാൻ saqafi.. മാർ രംഗത്ത് ❤
വീട്ടിൽ ആകും 😀. നേരിട്ട് മുട്ടാൻ നോക്ക്. ഹൈതമി ഉസ്താദിനെ പോലെ
കമൻ്റുകൾ പക്വമായ ശൈലിയിൽ ഇടുക ഇപ്പോഴും സഖാഫി മാർ രംഗത് Ap ക്കാർ സംഭവം പോലോത്ത 110 കമൻ്റ് വിടാതെ
സോഷ്യൽ മീഡിയയിൽ വിവേഗത്തോടെ എഴുതിവിടുക ഇല്ലെങ്കിൽ ഗുണത്തിലേറെ ദോശം ചെയ്യും
@@ilalhabeeb114true
അപ്പൊ ഇത് കുരു നൗഷാദ് കേട്ടാലോ 😂
ഇത് നൗഷാദ് സുല്ലമി കേൾക്കില്ല, അവന് ഇതിലൊന്നും താല്പര്യവുമില്ല !
പേരോട്, പൊന്മള എപ്പോളാ കീഴ"വായു വിടുന്നത് എന്ന് നോക്കി നടക്കല്ലേ അവൻ !
അസീസ് മോനെ നിന്റെ ഫോൺ നമ്പർ ഇവിടെ ഇട്..
ഞാൻ ചോദ്യം ചോദിക്കാം
എന്റെ നമ്പർ മതിയോ
Zakir naik inte jukthi😊😊
Rc kku Islamic belief oru chukkum ayakkal alla
Ee usthad paranjadil oru yuktiyum ella, muslimeengalude vishwasam ayal prasagichu, ennallade yuktikk maruvsdi yevide
Aalillatha postil goladichu saqafi😅😅😅😂😂😂
ഏത് കാലത്താണ് നിങൾ ജീവിക്കുന്നത്..
വണ്ടി ഇടതു ഭാഗത്തേക്ക് പോകാൻ..
അതായത് കൊക്കയിലേക്ക് തന്നെ മറിയാൻ അതിൽ പ്രോഗ്രാം ചെയ്തു വെച്ചതാണെങ്കിലോ ❓❓
ഉളുപ് ഉണ്ടോ
മലയാളം അറിയില്ലേ .....
ശ്രദ്ധിച്ച് കേൾക്ക്
എല്ലാം അറിയുന്ന ദൈവം എഴുതി വെച്ചിട്ടില്ല but അറിയും , രണ്ടും ഒന്നു തന്നെ അല്ലേ , എന്തൊക്കെ ആണ് പറയുന്നത് !
ഒരാൾ ഒരു പ്രവർത്തി ചെയ്യുമെന്ന് നേരത്തെ അറിയുന്നു ദൈവം അതായത് നരഗം സ്വർഗം ഒക്കെ കണക്ക് വെച്ച് റെഡി ആക്കിയിട്ടുണ്ട് , നബി തന്നെ 70000 കണക്കൊക്കെ അവതരിപ്പിച്ചിട്ടുണ്ട് , പിന്നെ freewill, pray കൊണ്ട് എന്ത് പ്രസക്തി , ദൈവം ദൈവത്തെ തിരുത്തുകയാണോ ?
മറ്റൊന്ന് ചെവി , കണ്ണ് തുടങ്ങിയവയിൽ വൈകല്ല്യത്തോടെ ജനിച്ച് വർഷങ്ങൾക്ക് ശേഷം ആ പരിമിതി ചികിത്സിച്ച് മാറ്റാൻ കഴിഞ്ഞെങ്കിൽ ദൈവം വൈകല്യം നൽകി പരീക്ഷിക്കുന്നത്തിൽ എന്ത് യുക്തി ?
ശ്രദ്ധയോടെ കേൾക്കൂ
ഇത്രയും പറഞ്ഞിട്ട്, അതേ കാര്യം ചോദിക്കുന്നതല്ലാതെ അതിലെ പ്രശ്നങ്ങൾ പറയു 🙏ദൈവം സമയത്തിന് അധീതനാണ്, അപ്പോൾ എല്ലാം അറിയാൻ കഴിയും, അത് രേഖപ്പെടുത്തുന്നു, അത്രമാത്രം അതിൽ എന്താണ് പ്രശ്നം 🙄
വൈകല്യം നൽകിയതും ദൈവം, അതുകൊണ്ട് അത്രനാൾ പരീക്ഷിച്ചു, അതിനു ശേഷം അത് മാറ്റികൊടുത്തു പരീക്ഷിക്കും, അതിലും എന്താണ് പ്രശ്നം 🙄
@@rofijulislam4189 ഒരു പ്രശ്നവും ഇല്ലേ ? നിങ്ങളുടെ ഡിസൈനർ സിദ്ധാന്തം വെച്ച് തന്നെ ആലോചിച്ച് നോക്കൂ ,
എന്ത് യുക്തി ആണ് എന്ന് ആണ് ചോദിച്ചത് , ദൈവത്തിൻ്റെ kazhivkedine മനുഷ്യൻ മറികടന്ന്
@@rofijulislam4189 അറിയുക എന്നാല് , അത് already സംഭവിക്കാൻ ഉള്ളത് എന്നർത്ഥം , വാക്കുകളിൽ നിന്ന് തന്നെ ചിദ്ധിച്ച് നോക്കൂ ,
Usthadhe ningl facebookilum insta yilum ee vediogalokke upload cheyyanam❤
Plzz
Usthadinte number kitto
ഇസ്ലാം എത്ര ഭദ്രം👍
👍👍
🎉🎉
❤
❤