Ep:63 പുരോഹിതൻമാരുടെ ആദർശത്തല്ലും അണികളുടെ നബിദിനത്തല്ലും

Поділитися
Вставка
  • Опубліковано 9 лис 2024

КОМЕНТАРІ • 179

  • @jamalabdulasees1041
    @jamalabdulasees1041 Місяць тому +35

    കൊഞ്ഞനം കുത്തിയിട്ട് കാര്യ മില്ല സമസ്തക്കാരെ ചിന്തിക്കൂ തെറ്റ് തിരുത്തു

  • @alifchunga4949
    @alifchunga4949 Місяць тому +61

    ഇന്നു ഞങ്ങളുടെ വീട്ടിൻ്റെ മുമ്പിലൂടെ നബിദിന ജാഥ കടന്നുപോയി. എനിക്കറിയാവുന്ന പലരും പളളിയിൽ കയറാഞ്ഞവർ തലതിരിഞ്ഞ നബി സ്നേഹം

    • @KabeerVKD
      @KabeerVKD Місяць тому

      ആറാലി കണ്ടപ്പോൾ നിന്റെ മോന്ത വീർത്തിട്ടുണ്ടാകും അല്ലേ? ഇബിലീസിനും അങ്ങനെ തന്നെ 😂

    • @abdulkareemkmkl
      @abdulkareemkmkl 28 днів тому

      അമീർ ഭയങ്കരം തന്നെ ഏത് വിഷയത്തിലും എടപെടും. സുന്നത്തും ബിദ്അത്തും വേർതിരിക്കും - ഏത് വിഷയത്തിലും കല്ലു o നെല്ലു o തിരി ക്കും ആരേയും വിമർശിക്കും മഹാ പണ്ഡിതൻ തന്നെ

  • @sakeenagafoor200
    @sakeenagafoor200 Місяць тому +23

    സത്യം പള്ളിയിൽ കേറാതെ ആൾകാർ കൂടുതലും ജാതയിൽ

  • @koorimannilhussain3828
    @koorimannilhussain3828 Місяць тому +28

    അമീർ ഒതുക്കുങ്ങൾ സാഹിബേ... നന്നായി പറയണം. ഒന്നും പേടിക്കാനില്ല. ദീൻ പറയാൻ ഒരു മൊയന്തിനെയും പേടിക്കരുത്. ഹറാം ചെയ്യുന്ന ഒരുത്തനെയും വിടരുത്.

  • @aboosabir
    @aboosabir Місяць тому +19

    മറ്റു സമുദായക്കാരെ പിൻപറ്റുന്നവരല്ലേ...അപ്പോൾ ഓണത്തല്ലിന് പകരം ഒരു നബിദിനത്തല്ലും ഇരിക്കട്ടെ.

    • @sidheekt3511
      @sidheekt3511 Місяць тому

      @@aboosabir മുജാഹിദ് സമ്മേളനത്തിന് കൂട്ടത്തല്ല് കണ്ടോ? ആവോ?

    • @aboosabir
      @aboosabir Місяць тому

      @@sidheekt3511 കൊണ്ടു കൊണ്ടു

  • @MuhammedAli-s1x
    @MuhammedAli-s1x Місяць тому +13

    നബിനെസ്നേഹിക്കാൻ
    പാടില്ലാത്ത
    ദിവസവും
    നേരവുമാസവും
    കൊല്ലവും
    സമസ്ത
    പണ്ഡിദമാർ
    സാധാരണക്കാരോട്
    പറയണം
    നബിദിനത്തിന്റെ
    ശർത്തും
    സുന്നത്തും
    വിവരിച്ചുകൊടുക്കണം
    ഹിദായത്നൽകട്ടെ
    ആമീൻ

  • @jamalattingal8673
    @jamalattingal8673 Місяць тому +9

    എല്ലാ ദിവസവും സുബ്ഹിക്ക് പള്ളിയിൽ പോയി ജമാഅത്തായി നിസ്കരിക്കുന്നവർ മാത്രം നബിദിന റാലിക്ക് മതി എന്ന് നിയമം വന്നാൽ, എത്ര ആളുണ്ടാവും റാലിക്ക്???

    • @faseelajamalfasi2652
      @faseelajamalfasi2652 Місяць тому +1

      നബിദിനറാലി പൊളിക്കല്ലേ ഇക്ക

  • @raheemm4875
    @raheemm4875 Місяць тому +7

    അമീർ സാബ്, നന്നായി അവതരിപ്പിച്ചിട്ടുണ്ട്. എന്നാലും എന്നെത്തല്ല ണ്ടച്ഛാ ഞാൻ നന്നാകൂല എന്നേ ഇവർക്ക് പറയാനുണ്ടാകൂ.😢

  • @abdullashafi6183
    @abdullashafi6183 Місяць тому +1

    وعليكم السلام ورحمة الله وبركاته
    جزاك الله ألف ألف خير بارك الله فيكم يا شيخ اللهم يسعديكم ويحفظكم آمين يارب العالمين آمين

  • @rajinadbava4499
    @rajinadbava4499 Місяць тому +20

    കൊണ്ടോട്ടി നേർച്ച കൈവിട്ട് പോയപോലെ തിരുരങ്ങാടി നേർച്ച കൈവിട്ട് പോയപോലെ സമസ്‌ത പുരോഹിതന്മാരുടെ കയ്യിൽ നിന്നും ഇതും കൈവിട്ട് പോവും പതുക്കെപ്പതുക്കെ ഇതൊരു കേരളീയ ഉത്സവമോ മറ്റോ ഒകെ ആവാനുള്ള സാധ്യത കൂടുതലാണ് അവിടേക്കാണ് ഇതിന്റെ പോക്ക്‌

  • @AsooraAthazhakkunnu-hm9dx
    @AsooraAthazhakkunnu-hm9dx Місяць тому

    അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ 👍

  • @AbdulLatheef-up1qw
    @AbdulLatheef-up1qw Місяць тому +23

    ബാറിലും കള്ളുഷാപ്പിലും പോകുന്ന എത്ര ആളുകളാണ് ഇതിൻറെ മുൻവശത്ത് അവർക്ക് ഇത്തരം ആഘോഷം പ്രധാനമാണ്

  • @alipmalipm7864
    @alipmalipm7864 Місяць тому +7

    ഒ അബ്ദുല്ലക്ക് സമർപ്പിക്കുന്നു

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc Місяць тому +11

    എടാ ഖാസിമീ, റാലിയിൽ വഹാബി നുഴഞ്ഞു കയറി അടിയുണ്ടാക്കി എന്ന് തട്ടി വിട്ടുകൂടായിരുന്നോ? റേഞ്ച് കൂടില്ലായിരുന്നോ?

  • @Rahma-px6lj
    @Rahma-px6lj Місяць тому +9

    ഒരു പത്തു കൊല്ലം കൊണ്ട് മുത്ത് റസൂലിൻ്റെ ഒരു ചിത്രവും കാണാം - സ്നേഹം സ്നേഹം - നിസ്കരിച്ചില്ലെങ്കിലും നബിയെ സ്നേഹിക്കണം -

  • @alavikkuttycpkpm
    @alavikkuttycpkpm Місяць тому +4

    ഓണവും നബി ദിനവും ഒരുമിച്ചു വന്നാൽ ഇതാണ് പ്രശ്നം 😃.

  • @Hashimksd-916
    @Hashimksd-916 Місяць тому +10

    ഈ വർഷം നബി ദിന തല്ല് തുടങ്ങി.. അടുത്ത വർഷം കമ്പവലി ഉൾപെടുത്തിയാൽ നന്നായിരുന്നു 😂😂😂

    • @aboosabir
      @aboosabir Місяць тому +1

      @@Hashimksd-916 അപ്പൊ കുഭം കളി വേണ്ടേ

    • @sainapb8477
      @sainapb8477 Місяць тому +1

      🤣🤣🤣🤣

  • @alameen4766
    @alameen4766 Місяць тому +11

    🧠🧠🧠🧠🧠🧠🧠🧠മൊത്തത്തിൽ ഇങ്ങനെ കുറെ ദിനങ്ങൾ ജീലാനി ദിനം, മണ്ണെണ്ണ തങ്ങൾ ദിനം, ബീഡി തങ്ങൾ ദിനം, തത്തമ്മ തങ്ങൾ ദിനം, പച്ചക്കറി തങ്ങൾ ദിനം, കോടാലി തങ്ങൾ ദിനം, നബി ദിനം,ഒപ്പിച്ചെടുത്താൽ അതിന്റെപേരിൽ ആണ്ടായി നേർച്ചയായി ഉറൂസായി 365 ദിവസവും മൊല്ലാക്കമാർക് കോഴി ബിരിയാണി നണ്ണാം. എങ്ങനെ ഉണ്ട് ഐഡിയ.അല്ലാതെ ഇതൊക്കെ ദീനും മണ്ണാങ്കട്ടയൊന്നും അല്ല.🧠🧠🧠🧠ഇരകളവാൻ ആൾകാർ തയാറെങ്കിൽ വേട്ടക്കാരൻ എപ്പോഴേ റെഡി.🧠🧠🧠🧠🧠

  • @ibrahimv380
    @ibrahimv380 Місяць тому +4

    മഴകൊള്ളതിരിക്കാൻ, സ്പീക്കാരിന്റെ, മുട്, കെട്ടിയവെക്കുമ്പോൾ, thalekkettum

  • @poovenilavu4353
    @poovenilavu4353 Місяць тому

    ഈ പേപ്പട്ടിമതം ഉപേക്ഷിച്ചു മനുഷ്യനായി ജീവിക്കൂ. 🙏👍

  • @MuhammedAli-s1x
    @MuhammedAli-s1x Місяць тому +7

    നിസ്കരിക്കാലുംനോമ്പ്
    നോക്കലും
    വഹാബികൾക്മാത്രമേയുള്ളു
    നമുക്കിനബി
    സ്നേഹമുള്ളൂ
    നാഊടുപില്ലാഹ്

    • @UvaisUvaisulkarni
      @UvaisUvaisulkarni Місяць тому

      Nee ithum cholli irunnoda hamke onathinttem nabidhinathinttem payasm mix chyth kudikk kurch madha sawhardham aavtte 😂😂

  • @rafeequekottekatt5661
    @rafeequekottekatt5661 Місяць тому +3

    Super explanation❤

  • @nafeesapadinjarayil3743
    @nafeesapadinjarayil3743 Місяць тому +2

    നിസ്കാരം നോമ്പ് ഹജ്ജ് സക്കാത്ത്, എല്ലാം റസൂലിൻ്റെ കാലത്തും ഇന്നും ഒരുപോലെയാണ്,, പക്ഷെ വിദ്അത്ത് ഓരോ കൊല്ലവും മാറി മറിഞ്ഞ് കൊണ്ടിരിക്കുന്നു,

    • @abdurahman7341
      @abdurahman7341 23 дні тому

      ആദ്യം നബിയുടെ പവിത്രത നഷ്ടപ്പെട്ടാൽ പിന്നെ യുക്തിവാദിയാക്കാൻ എളുപ്പമാണ് അതാണ് വഹാബികൾ ചെയ്യുന്നത്

  • @MuhammedAli-s1x
    @MuhammedAli-s1x Місяць тому +8

    ഓണതല്ലുന്നടക്കുന്നില്ല
    നബിദിനതല്ല
    നടക്കട്ടെ
    നാഊദ്‌പില്ലാഹ്

  • @hameedkg8718
    @hameedkg8718 Місяць тому

    Anwer sir. You are Great

  • @PixelGraphic-bt1do
    @PixelGraphic-bt1do Місяць тому +6

    Ameer bhai 👍🏽👍🏽👍🏽

  • @mujirahuman
    @mujirahuman Місяць тому +9

    ഇതിൽ അഞ്ച് നേരം നമസ്കരിക്കുന്നവരെ എണ്ണിയാൽ എത്രയാൾ ഉണ്ടാകും 🤔

  • @shafisandy
    @shafisandy Місяць тому +3

    Masha-Allah gambeeram

  • @FathimaKolarapoyil
    @FathimaKolarapoyil Місяць тому +3

    Ameer sahibin bigsalut assalamualaykum varahmattullah❤❤❤❤❤

  • @abumuhammed5319
    @abumuhammed5319 Місяць тому

    Mashaaallah

  • @suhailazhar8482
    @suhailazhar8482 Місяць тому +5

    👍

  • @Naser-h2b
    @Naser-h2b Місяць тому +3

    وعليكم السلام ورحمة الله وبركاته ربنا أتاك صح و عافيه زود علمك

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu Місяць тому +4

    ഈ ഡിസ്ക്കോ മുസ്ലിയാർ
    തന്നെയല്ലേ നമസ്ക്കരിച്ചില്ലെങ്കിലു० നബിയേ സ്നേഹിച്ചാൽ മതി എന്ന് തള്ളിയത്!!!

  • @abdulrahiman9765
    @abdulrahiman9765 Місяць тому +6

    കഴിഞ്ഞ വർഷവും അടി നടന്നിരുന്നു

  • @salamnp76
    @salamnp76 Місяць тому +4

    പായസം കുടിക്കാം അതും പള്ള നിറച്ച് 😂😅

  • @AttaKoyathangal-l2p
    @AttaKoyathangal-l2p Місяць тому +4

    Suppr

  • @rafikp6137
    @rafikp6137 Місяць тому +1

    Dj വരും അതു ഉറപ്പ് 👍🏻👍🏻👍🏻👍🏻

  • @AbdulRazakk-lc1kr
    @AbdulRazakk-lc1kr Місяць тому +2

    💚💚💚

  • @MuhammadaliMK-rk1iz
    @MuhammadaliMK-rk1iz Місяць тому +2

    Adipoli.ameer

  • @ibrahimv380
    @ibrahimv380 Місяць тому +5

    ഒന്നതല്ലുണ്ടല്ലോ, നബിദിനതെല്ലും, irykkatte

  • @ajmalrashad-rp3lt
    @ajmalrashad-rp3lt Місяць тому +2

    💯correct ameerkaa❤❤❤

  • @moideenpoovadka7099
    @moideenpoovadka7099 Місяць тому +1

    وعليكم السلام

  • @shifashiya944
    @shifashiya944 Місяць тому +4

    ,,👍👍👍

  • @Basil-k6t
    @Basil-k6t Місяць тому +1

    ഈ നബിദിനം എന്ന ആഭാസത്തെ ന്യായികരിക്കാൻ സിംസാറുൽ ഹഖ് പറഞ്ഞന്യായികരണം അമീർഭായി നിങ്ങൾ കണ്ടില്ലെ അത് കേട്ടാൽ ചിരിവരും

  • @Hashimksd-916
    @Hashimksd-916 Місяць тому +5

    ചേരുവ ചേർക്കാൻ ഇത് ഹോട്ടൽ കിച്ചൻ അല്ല കോയ

  • @allahbeliever3776
    @allahbeliever3776 Місяць тому +2

    alloh chirich merichin😂
    ingal oru sambava ameerkkaa 😊👍🏼
    ingak allahu aafiyath pradhanam cheyyatte 🤲🏼

  • @fromearth7454
    @fromearth7454 Місяць тому

    Correct 💯

  • @nizamudeenp6295
    @nizamudeenp6295 Місяць тому

    Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @magarisa20
    @magarisa20 Місяць тому +1

    എന്റെ നാട്ടിലേ നബിദിന റാലിയിൽ പങ്കെടുത്തവരെ കണ്ടപ്പോൾ ഇവരെല്ലാവരും സുബ്ഹിക്ക് പള്ളിയിൽ ജമാഅത്തിനു വന്നാൽ പള്ളി ഫുൾ ആവും

  • @sakeenagafoor200
    @sakeenagafoor200 Місяць тому +3

    ഒറ്റടിക് തിരിഞ്ഞു ഓടാൻ പറ്റില്ല പതുക്കെ പതുക്കെ തിരിഞ്ഞു നടക്കട്ടെ

  • @Puucha_Meow
    @Puucha_Meow Місяць тому +5

    🙏🏼ഇതാരാമതസ്ഥർക് തല്ല് കണ്ട് നന്നായി ആശ്വതിക്കാലോ എന്നിട്ട് പായസം കുടിക്കാലോ

  • @makkarmm165
    @makkarmm165 Місяць тому +5

    😂😂😂😂👍👍👍👍

  • @mahmoodanwary2071
    @mahmoodanwary2071 Місяць тому

    ഈ മാസം മുഴുവനും അമീറിൻ്റെ മോങ്ങൽ കേൾക്കാം -😢

  • @hooorulheaven4990
    @hooorulheaven4990 Місяць тому +1

    ഞങളുടെ പള്ളിയിൽ ഡിജെ പാട്ട് വെച്ചു ഉസ്താദ് പിണങ്ങി പോയി 😂

  • @Shabeer71
    @Shabeer71 Місяць тому +1

    ❤❤👏👏👍👍👍

  • @Reelkingss
    @Reelkingss Місяць тому +1

    👍👍👍

  • @aatthifashionboutique5861
    @aatthifashionboutique5861 Місяць тому +1

    kashtam😂

  • @SeluPonnu
    @SeluPonnu Місяць тому

    ഈ പരിപാടിയിൽ നിന്നും നബിദിനം എന്നുള്ളത് മാറ്റി ഇവർ കേരള മദ്രസ ഫെസ്റ്റിവൽ എന്ന് ആക്കി കോട്ടെ എന്തിനാ റസൂലിന്റെ പേരിൽ ബിദ്അത്ത് നടത്തുന്നത് 🥲

  • @abdulnazir2791
    @abdulnazir2791 Місяць тому

    ഈ വർഗം നേരാവില്ല അമീർ ഒതുക്കുങ്ങൽ

  • @ajmalrashad-rp3lt
    @ajmalrashad-rp3lt Місяць тому

    ❤❤❤

  • @AbdurahmanMkm
    @AbdurahmanMkm Місяць тому

    നബിദിനം സമയം ആ കുന്നതിന്റെ മുമ്പ് ഇ വിടെ എ ടവണ്ണപാറ നടത്തിയ ഒരു നബിദിനം അതാണ് അടിപിടിയിൽ അവസാനിച്ചത് ഈ ബ്ത് അത് ചെയ്യാണ് ഇവർ ഈ തല്ല് ഉണ്ടാക്കിയത്

  • @AbdhurhmnT
    @AbdhurhmnT Місяць тому +1

    ഒന്നതല് എന്നു കേട്ടിട്ടുണ്ട് ഇപ്പോൾ നബിദിനതല്ലു കൂടി ആയാൽ സംഗതി ജോറായി

  • @faisalkm7117
    @faisalkm7117 Місяць тому

    സാബി blogger പറഞ്ഞത് അറിഞ്ഞിലെ ഉസ്താദേ... ഖുർആൻ ദുർവ്യാഖ്യാനം നടത്തി 😮

  • @abdulvahabmk3726
    @abdulvahabmk3726 Місяць тому

    ولوا كان من عند غير الله لوجدوافيه اختلا فا كثيرا.قران .

  • @SafraMogral
    @SafraMogral Місяць тому

    Ad thanjhaalum allahu adine nirthilla

  • @ShukkathaliShukktha
    @ShukkathaliShukktha Місяць тому +1

    ചില മുസ്ല്യാകൻ മാർക്കു നബിദിനം ബിദഅതാണ് എന്നു അറിയാം പക്ഷേ തൊണ്ടയിൽ പുണ്ണ് വന്നപ്പോലെ
    ഇറക്കാനുംവയ്യ തുപ്പാനുംവയ്യ 😂

  • @mujeebrahman8942
    @mujeebrahman8942 Місяць тому +3

    Sooopar

  • @aps.471
    @aps.471 Місяць тому

    നബി ദിനാ ആശംസകൾ
    ആട് സലഫി

  • @azimmuhammad7063
    @azimmuhammad7063 Місяць тому

    സുബ്ഹാനള്ളാ

  • @pkhafsa9633
    @pkhafsa9633 Місяць тому +1

    ഈ തിങ്കൾ എത്ര സമസ്തക്കാർ നോമ്പനുഷ്ടിച്ചു.
    നബിസ്നേഹം സുന്നത്തുകൾ പിൻപറ്റലല്ലെ?

  • @noufalsubair2280
    @noufalsubair2280 Місяць тому +1

    😂😂🤣👍🏿👍🏿

  • @usman4528
    @usman4528 Місяць тому

    ഈ നൂറ്റാണ്ടിലെ ചോദ്യം, വാജിബാണോ, അൽഹംദു ലില്ലാഹ്

  • @saifunneesa9785
    @saifunneesa9785 Місяць тому +2

    മൂതേടം ബീജം ആയിരിക്കും

  • @abdulmajeedtp1301
    @abdulmajeedtp1301 Місяць тому

    Ameerinnudeerghayussnalganeallah

  • @abumuhammed5319
    @abumuhammed5319 Місяць тому

    Assalamu alaikum

  • @zainabamohammed5258
    @zainabamohammed5258 Місяць тому +1

    oruppad cliping idanulla thoufeeq cheyyate ameersahibinu

  • @kabeerpattat4010
    @kabeerpattat4010 Місяць тому

    അതേതു ശൈത്താനാണ് ക്രിസ്മസ് ആഘോഷിക്കാൻ പറഞ്ഞവൻ അവനെയൊക്കെ ചാട്ടവർ അടിക്കണം എന്നാലേ ഇവനൊക്കെ നേരവുകയുള്ളു

  • @SaidalaviVt-gw5pl
    @SaidalaviVt-gw5pl Місяць тому

    ആണുങ്ങൾക് ഖുതുബയും ബാങ്കും വിളിക്കാമെങ്കിൽ സ്ത്രീ കളെ തടയുന്നത് എന്തിനാ

  • @KunjiMuhammed-xu4fm
    @KunjiMuhammed-xu4fm Місяць тому

    ഇന്ഷാ അല്ലാഹ് ഒരു നാലോ അഞ്ചോ കൊല്ലം കുടി മാത്രമേ ഈ സമസ്തകൾ ഉണ്ടാകു

  • @poovenilavu4353
    @poovenilavu4353 Місяць тому

    കാട്ടറബി മുഹമ്മദു എങ്ങനെ നബിയാകും ?
    പൊട്ടൻ അള്ളാ who ?എങ്ങനെ സൃഷ്ടാവാകും ? 😉😉🤗

  • @saidktl8122
    @saidktl8122 Місяць тому +3

    കാസിമിയെ പള്ളർച്ചു പായസം കുടിച്ചാൽ റാലി ആകെ എരപ്പാകും ട്ടോ.

  • @jawharc488
    @jawharc488 Місяць тому +1

    മാനദണ്ഡം ഒന്ന് പറയാമോ യാ മൊയ്ന്തീ

  • @muhammadpazhedath6339
    @muhammadpazhedath6339 Місяць тому

    ഞങ്ങളുടെ നാട്ടിൽ നബിദിനറാലിയിൽ പത്താം ക്ലാസ്സ് കഴിഞ്ഞ പെൺകുട്ടികൾ അണിനിരന്നതായി കണ്ടു, ഉന്നത വിജയം കരസ്ഥമാക്കിയ പെൺകുട്ടിക്ക് അവാർഡ് നൽകാൻ സ്റ്റേജിൽ വിളിച്ച് വരുത്തി ആദരിച്ചപ്പോൾ ഒരു മോല്യാര് പറഞ്ഞു: ആർടാ ഇവളെ സ്റ്റേജിൽ കയറ്റിയത്, ? ഇനി ആവർത്തിച്ചാൽ ഞാൻ കാട്ടിത്തരും . മര്യാദക്ക് നിന്ന ളോണ്ടി. ജാഥയിൽ പെൺകുട്ടികൾ അണിനിരക്കാൻ ഇക്കൊല്ലം ഇറങ്ങിയ ആയത്ത് ഏതാണ്?

  • @shamsuddeenk7476
    @shamsuddeenk7476 Місяць тому

    Jassakamulla haira

  • @Mohammedkunhiarinkal
    @Mohammedkunhiarinkal Місяць тому

    അങ്ങനെ ഗില്‍ jabbarinum jamidakumsuvrga. Kittum

  • @AstrologerPromod
    @AstrologerPromod 21 день тому

    മതത്തിന്റെ പേരിൽ എന്തെല്ലാം പേരിലാ തല്ല് നടക്കുന്നത്? എങ്കിൽ പിന്നെ നബി ദിനത്തിന്റെ പേരിൽ ചെറിയൊരു തല്ലുനടക്കുന്നത് ഒരു ചീളു തർക്കം നബിദിനതല്ലൊന്നും കാണാൻ താത്പര്യം ഇല്ല. അതിലൂം നല്ല ഹാസ്യ തല്ലുകൾ ചാനലിൽ പലഭാഗങളായി തിരിഞ്ഞ് അവതരിപ്പിക്കുകയല്ലേ.

  • @ShukkathaliShukktha
    @ShukkathaliShukktha Місяць тому

    ഉറപ്പായി അപ്പോൾ ഈസാനബി (അ )ദിനം.
    നഅദുബില്ലാ...

    • @hooorulheaven4990
      @hooorulheaven4990 Місяць тому

      പാലക്കാട്‌ ജില്ലയിൽ പൂക്കാട്ടു കുന്ന് എന്ന സ്ഥലത്തു ക്രിസ്തു മസ് ജാഥ കൊണ്ട് നടക്കുന്ന മുസ്ലിം കുട്ടികൾ 3കൊല്ലമായി നടന്നു വരുന്നു, സംശയം ഉള്ള വർ ഈ കൊല്ലം വന്നു നോക്കിയാൽ കാണാം

  • @nizarpt1511
    @nizarpt1511 Місяць тому

    വാട്സപ്പ് നമ്പർ വിട് അമീർ ഒ തുക്കുങ്ങാൽ

    • @sathyam_parayatte
      @sathyam_parayatte  Місяць тому

      എന്റെ നമ്പർ വീഡിയോയിൽ ഉണ്ടല്ലോ

  • @Shamsudheen786-jg1pd
    @Shamsudheen786-jg1pd Місяць тому +1

    ഇതു വരെ ഇറങ്ങിയ വീഡിയോ കളിൽ ചുഴലികാറ്റായിരുന്നു ഒന്നാമത് ഇപ്പോൾ ഇതായി ഒന്നാമത് റബ്ബ്ഖൈറാക്കട്ടെ

  • @Abdulgafoor-u8d
    @Abdulgafoor-u8d Місяць тому

    Mujahidukalile kootta thallium parsparem sirkaakslum koodi visadeekarkaamo?

  • @Shamsukottakal
    @Shamsukottakal Місяць тому

    നിങ്ങൾക്ക് ഭാഗ്യം ഇല്ല 😂😂

  • @craftandteckvlogs1702
    @craftandteckvlogs1702 Місяць тому

    ആയിക്കോട്ടെ മൊയന്തെ

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v Місяць тому

    അമീറെ നീ എത്ര തൊള്ളയിട്ട്ട്ടും കാര്യമില്ല മുജാഹിദ് കൾക്ക് നബി മയമാക്കയല്ലേ ഖിയാമത്ത് നാൾവരെ വരെ നബിദിനം ഗംഭീരമായി നടക്കും നിന്റെ ഓളയിടൽ വെറുതെ യാണ് ട്ടോ

  • @jamaludheenbavu7544
    @jamaludheenbavu7544 Місяць тому

    ബിദ് അതുകാരോട് എത്ര ആയതും ഹദീസും ഓതീറ്റ് കാര്യമില്ല ഏതങ്കിലും ഒരുത്തൻ സുന്നി ആയിറ്റുണ്ടോ.ബിദ് അതിലേക്ക് ആ ളു ക ൾ പോഴികൊണ്ടിരികും നബി പറഞ്ഞത് എത്ര വാസ്തവം

    • @Abdulmajeed-xk5lc
      @Abdulmajeed-xk5lc Місяць тому

      ഖുർആനും ഹദീസും പഠിച്ചു ആയിരക്കണക്കിന് ആളുകൾ സുന്നി ആയിട്ടുണ്ട്.

  • @ameennk4501
    @ameennk4501 Місяць тому

    സിംസാറുൽ ഹാഖ്ഖ് പറയുന്നതിന്റെ ബാക്കി കേക്ക് സുഹൃത്തേ 🤦‍♂️🤷‍♂️

    • @ameennk4501
      @ameennk4501 Місяць тому

      അവനാനു പറ്റിയ ഭാഗം മാത്രം cut ചെയ്ത് ഇട്ട് ആളുകളെ തമ്മിതെറ്റിക്കല്ലെടോ 🤷‍♂️🤷‍♂️

  • @shabeerahmed9670
    @shabeerahmed9670 Місяць тому

    Gazzali imamum suyuthi imamum ninte ammayinte mon aano ...........bakki pareenilla😅😅

  • @abubakarfaizy3918
    @abubakarfaizy3918 Місяць тому

    ജിന്ന് തീരുമാനം ആയോ

  • @majeedsaqafi6389
    @majeedsaqafi6389 Місяць тому +1

    🎤🎤🎤🎤🎤🎤🎤🎤🎤🎤
    നബിയോ സ്വാഹാബത്തോ താബിഉ ത്താബിഉ കളോ കാണിച്ചു തരാത്ത അനാചാരമാണ് അറബി അല്ലാത്ത ഭാഷയിലുള്ള ഖുതുബ ഇത് ആ ത്യ മായി തുടങ്ങി യത് തുർക്കി യിലെ കമാൽ ഭാഷ ആണ് 📢📢📢📢

    • @jamalattingal8673
      @jamalattingal8673 Місяць тому +1

      ആണോ സഖാഫീ...
      അനക്ക് സുഖല്ലേ

    • @sainapb8477
      @sainapb8477 Місяць тому

      🤣🤣🤣​@@jamalattingal8673

    • @Abdulmajeed-xk5lc
      @Abdulmajeed-xk5lc Місяць тому +1

      നബിയും സ്വഹാബത്തും, താബിഉകളും താബിഉ താബിഉകളും, മക്കളോട് സംസാരിച്ചത് ഏത് ഭാഷ, ഭാര്യമാരോട് ഏത് ഭാഷയിൽ? അയൽവാസികളോട് സംസാരിച്ചത് ഏത് ഭാഷയിൽ? നാട്ടിൽ സംസാരിച്ചത് ഏത് ഭാഷയിൽ? ആ ഭാഷയിൽ തന്നെ ആണോ ഖുതുബ നടത്തിയത്? ഖുതുബ മാത്രം ഒരു വിദേശ ഭാഷയിൽ ആയിരുന്നുവോ?

  • @MuhammedAli-s1x
    @MuhammedAli-s1x Місяць тому

    ഹുദവധർസിൽ
    പഠിച്ചിട്ടുണ്ട്
    റസൂലും
    സഹാബാകളും
    ധർസിൽപാദിച്ചിട്ടില്ല
    ളയനാത്ല്ലാഹ്

  • @SafraMogral
    @SafraMogral Місяць тому

    Kallan an nee