Car audio ഇൽ കുറച്ചു നാൾ മുൻപ് തന്നെ updeted ആയിട്ടുണ്ട് HI res audio provide cheyyunna Kenwood JVC pole ഉള്ള ബ്രാൻഡ് ഇൽ. അവരുടെ പ്രീമിയം headunit ഇൽ ആണെന്ന് മാത്രം...
Sir Analogue output ഇല്ലാത്ത smart tv യിൽ നിന്നും multimedia speaker ലേക്ക് headphone jack ൽ നിന്നും connect ചെയ്യുമ്പോഴാണോ അതോ Dac ഉപയോഗിച്ച് connect ചെയ്യുമ്പോഴാണോ മികച്ചaudio ലഭിക്കുക?
Sir എന്റെ tv ua32d5000pk led tv ആണ്, dvd sony dz640k 5 .1channel dvd ആണ്. Dvd യിൽ ഒരു hdmi arc output ഉണ്ട്. പിന്നെ analog av pin ഉണ്ട്, tv samsang ആണ്
@@infozonemalayalam6189 🇹 🇭 🇦 🇳 🇰 🇾 🇴 🇺 ഇ സംശയം ചോദിക്കാൻ കാരണം തിയേറ്റർ DCI ഇൽ audio PCM ആണ്... അതുപോലെ home ടെലിവേഷൻ. Avr എന്നിവയിലും കണ്ടു..... സത്യത്തിൽ DOLBY. DTS. AURO. എന്നി കമ്പനി യുഉം ആയി ..... ബന്ധം ഉണ്ടോ..... ചെറിയ വീഡിയോ അയൽ കൊള്ളാം..... ഒരു പാട് വീഡിയോ കണ്ടു ശെരിക്കും മനസിലായില്ല ..... ചില വീഡിയോ വളരെ വലിച്ചു നിട്ടി യപോലെ Pcm.... വെയ്റ്റിംഗ്
അത്തരം കൺവെർട്ടറുകൾ ധാരാളം ഉണ്ട്. ആമസോണിൽ സെർച്ച് ചെയ്‌താൽ ലഭിക്കും. ബ്രാൻഡഡ് ഐറ്റംസ് ഈ കൺവെർട്ടർ മേഖലയിൽ ലഭിക്കാത്തതിനാൽ പ്രൊഡക്ട് ക്വാളിറ്റി എങ്ങനെയുണ്ടാകുമെന്ന് പറയാൻ സാധിക്കില്ല.
Sir i am from mysore എൻ്റെ കൈയ്യിൽ philips 5.1 home theater(600w) with DVD Player ഉണ്ട് പക്ഷേ dvd player repair ആയി ഇപ്പൊൾ അത് use ചെയ്യാൻ പറ്റുന്നില്ല speaker and subwoofer വെറുതെ വച്ചിട്ടുണ്ട്. പ്ലീസ് എന്തെങ്കിലും മർഗമുണ്ടോ അത് use ചെയ്യാൻ amplifier use ചെയ്യാൻ പറ്റുമോ pease give a suggestion
ടിവിയിൽ നിന്നും ഒപ്റ്റിക്കൽ വഴി 5.1 ലഭ്യമാണെങ്കിൽ ഒപ്റ്റിക്കൽ to 5.1 അനലോഗ് കൺവെർട്ടർ ഉപയോഗിക്കാം. 5.1 ആവശ്യമില്ലായെങ്കിൽ സാധാരണ ഒപ്റ്റിക്കൽ to അനലോഗ് സ്റ്റീരിയോ കൺവെർട്ടർ ഉപയോഗിക്കാം.
Sir അങ്ങയിൽനിന്നും... ഒത്തിരി... ഒത്തിരി.. കാര്യംങൾ... മനസിലാക്കാൻ പടിച്ചു ...... താങ്ക്‌സ് ❤.... Keep it up.... 👌👌👌സൗണ്ട് ❤
താങ്കളുടെ ഓരോ വീഡിയോയ്ക്കും വേണ്ടി കാത്തിരിക്കുന്നു.
ചെറുതെങ്കിലും വളരെ വലിയ അറിവുകൾ ❤️
Superb Video. ATleast weekly one video vachu ittal kollamayirunnu.. Your videos are so nice and easy to understood.
Car audio ഇൽ കുറച്ചു നാൾ മുൻപ് തന്നെ updeted ആയിട്ടുണ്ട് HI res audio provide cheyyunna Kenwood JVC pole ഉള്ള ബ്രാൻഡ് ഇൽ. അവരുടെ പ്രീമിയം headunit ഇൽ ആണെന്ന് മാത്രം...
മനോഹരമായ അവതരണം...👍👍
👋എവിടാണ് കാണാൻ ഇല്ലല്ലോ
Good review sir... 😍🙏
LG v30 user. Quad DAC with bang and Olufsen audio😊
Very informative video
Sir Analogue output ഇല്ലാത്ത smart tv യിൽ നിന്നും multimedia speaker ലേക്ക് headphone jack ൽ നിന്നും connect ചെയ്യുമ്പോഴാണോ അതോ Dac ഉപയോഗിച്ച് connect ചെയ്യുമ്പോഴാണോ മികച്ചaudio ലഭിക്കുക?
ഗുഡ് 🌹🌹👌👌
Very informative and nice presentation.
Informative sir..I
is DAC and Sound card same?
Super sir 👍👍👍🙏
sir നല്ല. ക്വാളിറ്റിയുള്ള സാദാരണ കാർക്ക് വാങ്ങി ഉപയോഗി കാൻ പറ്റിയ ഡാക്കുകൾ പരിച്ചയപെടുത്താമോ?
mind-blowing
🥰
Sir എന്റെ tv ua32d5000pk led tv ആണ്, dvd sony dz640k 5
.1channel dvd ആണ്. Dvd യിൽ ഒരു hdmi arc output ഉണ്ട്. പിന്നെ analog av pin ഉണ്ട്, tv samsang ആണ്
Great
👍🏼... എന്താണ് pcm audio 🤔
മറ്റൊരിക്കൽ വേറൊരു വീഡിയോ വഴി വ്യക്തമാക്കാം..
@@infozonemalayalam6189 🇹 🇭 🇦 🇳 🇰 🇾 🇴 🇺
ഇ സംശയം ചോദിക്കാൻ കാരണം തിയേറ്റർ DCI ഇൽ audio PCM ആണ്...
അതുപോലെ home ടെലിവേഷൻ. Avr എന്നിവയിലും കണ്ടു.....
സത്യത്തിൽ DOLBY. DTS. AURO. എന്നി കമ്പനി യുഉം ആയി ..... ബന്ധം ഉണ്ടോ..... ചെറിയ വീഡിയോ അയൽ കൊള്ളാം..... ഒരു പാട് വീഡിയോ കണ്ടു ശെരിക്കും മനസിലായില്ല ..... ചില വീഡിയോ വളരെ വലിച്ചു നിട്ടി യപോലെ Pcm....
വെയ്റ്റിംഗ്
താങ്കളുടെ അവതരണം ഒരു രക്ഷയും ഇല്ല ഇപ്പോൾ ലേറ്റസ്റ്റ് വീഡിയോ ഒന്നും ഇടാറില്ലേ
Coaxial to Optical converter ഉണ്ടോ? Smart TV യുടെ sound output coaxial ആണ് but 5.1 hometheatre ന്റെ input optical ആണ്.
അത്തരം കൺവെർട്ടറുകൾ ധാരാളം ഉണ്ട്. ആമസോണിൽ സെർച്ച് ചെയ്‌താൽ ലഭിക്കും. ബ്രാൻഡഡ് ഐറ്റംസ് ഈ കൺവെർട്ടർ മേഖലയിൽ ലഭിക്കാത്തതിനാൽ പ്രൊഡക്ട് ക്വാളിറ്റി എങ്ങനെയുണ്ടാകുമെന്ന് പറയാൻ സാധിക്കില്ല.
MIVI S200 Review ചെയ്യുമോ
Smartphone ഇൽ നിന്നും item ലേക്ക് connect ചെയ്യാൻ കഴിയുന്ന entry level dac suggest ചെയ്യുമോ.?
Oru nalla dac suggest cheyyamo
Sir, analog to optical available aano..
ലാപ്ടോപ്പിൽ നിന്നും soundbar ലേക്ക് കൊടുക്കാൻ ആണ്.
കൺവെർട്ടർ ലഭ്യമാണ്. പക്ഷെ വലിയ ക്വാളിറ്റി ഒന്നും പ്രതീക്ഷിക്കേണ്ടതില്ല.
Sir hdmi arc input ഉള്ള extractor ലേക്ക്, dvd 5.1player ന്റെ hdmi arc out put comnect ചെയ്താൽ, audio retern കിട്ടുമോ?
പ്രൊഡക്റ്റുകളുടെ മോഡൽ നമ്പറുകൾ വ്യക്തമാക്കാമോ..
Sir i am from mysore എൻ്റെ കൈയ്യിൽ philips 5.1 home theater(600w) with DVD Player ഉണ്ട് പക്ഷേ dvd player repair ആയി ഇപ്പൊൾ അത് use ചെയ്യാൻ പറ്റുന്നില്ല speaker and subwoofer വെറുതെ വച്ചിട്ടുണ്ട്. പ്ലീസ് എന്തെങ്കിലും മർഗമുണ്ടോ അത് use ചെയ്യാൻ amplifier use ചെയ്യാൻ പറ്റുമോ pease give a suggestion
ബ്രോ..
പ്രൊഡക്ട് നേരിൽ കണ്ട് പരിശോധിക്കാതെ കൃത്യമായ മറുപടി നൽകാൻ സാധിക്കില്ല...
👍👍
👏💝💫
Samsung S series ന്റെ internal DAC ഒക്കെ കിടിലൻ ആണ്..
DAC
LG dac v series super
Below 10k nalla oru 5.1 dac kittumo?
For pc
PC യിൽ ഉപയോഗിക്കാൻ ആണെങ്കിൽ 10k external DAC നേക്കാൾ നല്ലത് internal pci express sound card ആണ്.
@@infozonemalayalam6189 realtek software use cheythanu ippol 5.1 out edukkunne,kure koode better deatails ee parayunna internal pci express card nu kittumo?undenkil nallath onn suggest cheyyamo?
Sir സാദാ ഡാക് മൊബൈൽ കൊടുകആൻ പട്മോ??
മൊബൈൽ ഫോണിൽ കണക്ട് ചെയ്ത് ഉപയോഗിക്കാൻ സാധിക്കുന്ന usb c dac കൾ നിലവിലുണ്ട്.
👌👌👌
ടീവിയിൽ optical out ആണുള്ളത്..... സ്പീക്കർ aux, rca മാത്രമേ ഉള്ളു.....ഏത് dac ആണ് use ചെയ്യേണ്ടത്
ടിവിയിൽ നിന്നും ഒപ്റ്റിക്കൽ വഴി 5.1 ലഭ്യമാണെങ്കിൽ ഒപ്റ്റിക്കൽ to 5.1 അനലോഗ് കൺവെർട്ടർ ഉപയോഗിക്കാം. 5.1 ആവശ്യമില്ലായെങ്കിൽ സാധാരണ ഒപ്റ്റിക്കൽ to അനലോഗ് സ്റ്റീരിയോ കൺവെർട്ടർ ഉപയോഗിക്കാം.
@@infozonemalayalam6189 2.1സ്പീക്കർ ആണ്....
@@infozonemalayalam6189 thx
@@infozonemalayalam6189 സ്റ്റീരിയോ converter ഉപയോഗിക്കുമ്പോൾ aux il നിന്ന് കേൾക്കുന്നതിനേക്കാൾ സൗണ്ട് ക്വാളിറ്റി കിട്ടുമോ... Pls replay
❤
Classic
🙏🙏
❤❤❤🎉
കുറെ നാൾ അയല്ലോ വീഡിയോ വന്നിട്ട്
Wow
നമ്പർ ഉണ്ടോ ബന്ധപ്പെടാൻ പ്ലീസ് 🙏
😃😃😃😃😃
👍❤️🆒🆒
Watsp number thappi ....kittila
👍👍👍