ഏതെങ്കിലും വിധത്തിൽ ഷിണിക്കുമ്പോ ആക്രമിച്ചാൽ ആണ് കൂടുതൽ പറ്റുന്നത്.സേവനം ചെയ്തു ബന്ധം സ്ഥാപിക്കും. അപ്പൊ സേവനം ആണ് ബന്ധത്തിന്റെ ആധാരം. അങ്ങനെ ഉള്ളവരെ അകറ്റി നിർത്തണം.അവരെ കൃത്യമായി നമ്മളെ നിരീക്ഷിക്കും. എന്നിട്ട് ആക്രമിക്കും
ശബ്ദം സ്പർശം രൂപം രസം ഗന്ധം ഇന്ദ്രിയാധിഷ്ഠിതമായ പ്രഹേളികകളാണ് ഇവ അഞ്ചും. ഇന്ദ്രിയദേവതകളുടെ സഹായത്തോടെ ഇവയുടെ മേൽ നിയന്ത്രണം ഏർപ്പെടുത്താനായാൽ ഒരു വ്യക്തിക്ക് സ്വതന്ത്രനാകാം.മറിച്ച് ആണെങ്കിൽ കരകയറില്ല.ആവശ്യത്തിനുള്ള വശ്യത എല്ലാവരിലും ഉണ്ട്.അതിനപ്പുറം തേടുന്നവർ ഈയാംപാറ്റ പോലെയാണ്.അന്നം പ്രാണനെ ഉയർത്തി നിലനിർത്തുന്നു.മേൽപ്പറഞ്ഞ അഞ്ച് ഘടകങ്ങളും ഒരു തരത്തിൽ അന്നമാണ്.ഭൂമിയിൽ പ്രഥമമായി ആർജ്ജിക്കേണ്ടത് ധനമാണ് എന്ന് ഏവരും ധരിച്ചവശായിരിക്കുന്നു.അറിവാണ് പ്രഥമം.അറിവില്ലാത്തവൻ്റെ ധനം പോലും അവനെ കുഴിയിൽ ചാടിക്കും.
❤❤❤
അടിപൊളി മെസ്സേജ് 🙏
Thanks
🙏🙏
നല്ല മെസ്സേജ് ആണ്
Kollam adipoli. Kurachu കൂടി ഒന്ന് explain ചെയ്യാനുണ്ട്.
ഏതെങ്കിലും വിധത്തിൽ ഷിണിക്കുമ്പോ ആക്രമിച്ചാൽ ആണ് കൂടുതൽ പറ്റുന്നത്.സേവനം ചെയ്തു ബന്ധം സ്ഥാപിക്കും. അപ്പൊ സേവനം ആണ് ബന്ധത്തിന്റെ ആധാരം. അങ്ങനെ ഉള്ളവരെ അകറ്റി നിർത്തണം.അവരെ കൃത്യമായി നമ്മളെ നിരീക്ഷിക്കും. എന്നിട്ട് ആക്രമിക്കും
ശബ്ദം
സ്പർശം
രൂപം
രസം
ഗന്ധം
ഇന്ദ്രിയാധിഷ്ഠിതമായ പ്രഹേളികകളാണ് ഇവ അഞ്ചും.
ഇന്ദ്രിയദേവതകളുടെ സഹായത്തോടെ ഇവയുടെ മേൽ നിയന്ത്രണം ഏർപ്പെടുത്താനായാൽ ഒരു വ്യക്തിക്ക് സ്വതന്ത്രനാകാം.മറിച്ച് ആണെങ്കിൽ കരകയറില്ല.ആവശ്യത്തിനുള്ള വശ്യത എല്ലാവരിലും ഉണ്ട്.അതിനപ്പുറം തേടുന്നവർ ഈയാംപാറ്റ പോലെയാണ്.അന്നം പ്രാണനെ ഉയർത്തി നിലനിർത്തുന്നു.മേൽപ്പറഞ്ഞ അഞ്ച് ഘടകങ്ങളും ഒരു തരത്തിൽ അന്നമാണ്.ഭൂമിയിൽ പ്രഥമമായി ആർജ്ജിക്കേണ്ടത് ധനമാണ് എന്ന് ഏവരും ധരിച്ചവശായിരിക്കുന്നു.അറിവാണ് പ്രഥമം.അറിവില്ലാത്തവൻ്റെ ധനം പോലും അവനെ കുഴിയിൽ ചാടിക്കും.
Very good thought ♥
@@VillageLight7 🙏