പത്തനാപുരത്ത് രാഹുല്‍ ഉദ്ഘാടകന്‍, അപകടം മണത്ത് ഗണേഷ്കുമാര്‍ പണി കൊടുത്തത് സ്‌കൂള്‍ ബസ്സുകള്‍ക്ക്...!
Вставка
- Опубліковано 8 лют 2025
- രാഷ്ട്രീയകാലാവസ്ഥ മാറുന്നതിനനുസരിച്ച് മുന്നണിമാറ്റം നടത്തി അധികാരത്തിന്റെ ഭാഗമാവുന്നത് ശീലിമാക്കിയ കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ കെ ബി ഗണേഷ് കുമാറിനെ ഇനിയൊരിക്കലും യു ഡി എഫ് എന്ന പാലത്തിലൂടെ നടത്തിച്ച് എം എല്‍ എ ആക്കില്ലെന്ന് അടിവരയിട്ട് പറഞ്ഞത് കോണ്‍ഗ്രസിന്റെ യുവ നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലാണ്.
#rahulmankoottathil #rahulmamkootathil #kbganeshkumar #udf #oommenchandy #pinarayivijayan #keralacongressb #ganeshkumar #transportminister #congress #cpim #cpimkerala #metropostkerala #trending
facebook : www.facebook.c...
Instagram: www.instagram....
Metro Post UA-cam Channel Offers Latest News Videos On Politics, Business, Films, Lifestyle, Travel, Entertainments Programs In Kerala, India. Metro Post Delivers Reliable Information Across All Platforms: Internet And Mobile.
-Stay Tuned For All The Breaking News In Malayalam !
രാഹുൽ സൂപ്പർ 🌹❤️🙏
ഗണേഷ്‌കുമാർ സിനിമയിൽ അഭിനയിക്കാൻ പോയാൽ മതി.....രാഷ്ട്രീയത്തിൽ വേണ്ട
രാഹുൽ
ഗണേഷ്നെയും kt ജലീലിനെയും യുഡിഫ് സികരിക്കരുത്
Very good Congras. Umman. Chandy. Marakkilla
Rahul super🎉🎉🎉❤❤❤
ജനങ്ങൾ കാര്യങ്ങൾ മനസ്സിലാക്കി ഇയാളെ ബഹിഷ്‌കരിക്കുക.
രാഹുൽ MLA 👍👍👍
മനസാക്ഷി ഇല്ലാത്ത ഒരു വ്യക്തി ആണ് ഗണേഷ്. അവസാനം സരിതയെ വെച്ച് ഉമ്മൻ ചാണ്ടിയെ ഒറ്റു കൊടുത്തു. യദു വിനു ഇത് വരെ നീതി കിട്ടിയില്ല
നാണം കെട്ട , നന്ദി കെട്ട അലവലാതി അല്യോ ഈ
" കണേഷകുമാരൻ " ! ലവൻ അങ്ങനെയേ ചെയ്യൂ
എല്ലാം പത്തനാപുരത്തെ. കുട്ടികളും. ജനങ്ങളും തീരുമാനിക്കട്ടെ
ലജ്ജാവഹം ഗണേശാ... ഹ.. ഹ.. ഹ
Rahulji❤️🌹❤
Rahul👍
പിള്ള 1000 കോടി സമ്പാദിച്ചു കൊടുത്തത് 😊😊😊
Rahul. MLA super. Jai congress.❤❤🎉🎉
Super ❤❤❤❤ rahual
RAHULMANGOOTTATHIL Sir ,
You are the M L A 👍
MLA .. യിങ്ങിനെ ആവണം
പക്ഷെ അതിന് നട്ടെല്ല് വേണം
അത് സ്ത്രീ ലാംബടൻ K B Ganesh kunar ന് ലെവലേശം യില്ല
RAHULMANGOOTTATHIL Sir you . deserve too big SALUTE 🙏
സ്കൂളിൽ പഠിക്കുന്ന കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ തീരുമാനിച്ചു ഇനി അവിടത്തെ എംഎൽഎ ആരാകണമെന്ന്
ഗണേഷ് duologue മാത്രം ഉള്ളു
ഇവിടുത്തെ രാഷ്ട്രീയക്കാരെ ജനത്തിന് വേണം അവന്മാരെ കുടുംബത്തിന് പൈസ ഉണ്ടാക്കാൻ വേണ്ടി കേറുന്നതല്ലേ ജനങ്ങളെ നന്നാക്കാൻ വേണ്ടി
🌹🙏🏻🌹rahul🥰ki🌹jay🌹❤️🙏🏻❤️🌹jay🌹jay🌹congras🌹❤️🙏🏻👍🏻🌹👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️👌🏻👌🏻👍🏻👍🏻👌🏻🌹
സൂപ്പർ സൂപ്പർ, കാലുവാറും കാലുമാരും
🎉❤🎉❤🎉❤🎉💚💚💚👍👍👍💯💯💯
❤❤❤❤❤❤❤rahul manguttathil❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഗണേഷ് ആട്ടിന്തൊലിട്ട ചെന്നായ. രാഹുൽ സൂപ്പർ
സരിതേയ് കൂട്ടുപിടിച്ചു ഉമ്മൻചാണ്ടി സാറിനെ കുറുള്ളിയ ആളാണല്ലോ പാവം genesh sar
കെണിശ്കുമാർ 'എന്തായാലും 'UDF ക്ക് 'എടുക്കരുത്
Schoolkuttikalude mathapithakkale ithu marakkaruthu
Rahul Mankuttathil Super
ഇയാൾ ഇത്രയും തരംതാന്നോ
ഗണേഷഗണേഷ് : ...... അവസര വാദി..... ആദ്യം : KSRTC Niനേറെയാക്കാൻ നോക്കണം: കെണേശാ....😂😂
🤣🤣🤣🤣🤣♥️♥️♥️♥️
It’s ST Stephen School.
GANESH KUMAR. GOOD ACTER 😂😂😂😂😂
He is the cheapest leader of Saritha, 0public is aware of his story and behavior
സരിതയുടെ ആള് ഉമ്മൻചാണ്ടി മുതൽ ഹൈബി ഈഡൻ മുതൽ പറയണോ പിന്നെ
Ganeshkumar oru Aanakallan.
Avaney PATHANAPURAM kar chavitti purathakkum.
Swantham natil cluch ellatha mangandi talla ,sakshal chamakkala 18 adavum payatiyitum tholppichilla , nattellillatha cong kar ellathathukondu palakkatenganum vyanjan pote
Ganesh nee oru nariyanennu ippozhanu manasilayadu
രാഹുലിന് പാലക്കാട്ട് കാര്യം നോക്കിയാൽ പോരെ പത്തനാപുരത്ത് എന്തിനാ ചാടി പുറപ്പെട്ടത്
അയാൾ കേരള നിയമസഭയിലെ MLA ആടോ പൊട്ടൻകോണപ്പാ
A.konashanda.appan.thanna.paranjitilla,eveneath.thalathilum.ctimi.atj.kondalla.aa.thendigundakaluda.partiyil.poyath
എന്തോന്ന്...മുന്നിൽ കൂടിയും പുറകിൽ കൂടിയും ഗണേഷ് പണിതെന്നോ... കലക്കി.. നാടുനീളെ കുട്ടികളുണ്ട് കേട്ടോ .
ഗണേഷ്നെ എങ്ങനെയും പത്തനാപുരത്തു വീഷ്തിയിരിക്കും ഉറപ്പ്
ഗണേഷ് എന്ന പുന്തിരി സന്ദർഭം അനുസരിച്ച് വാലും കോലും പൊക്കും വിശ്വസിക്കാൻ കൊള്ളുകയില്ല
നല്ല മന്ത്രി എന്ന് പറയിപ്പിക്കാൻ താങ്കൾ ഒരിക്കലും സമ്മതിക്കില്ല അല്ലേ,കൈയ്യിലിരുപ്പ് എല്ലാവർക്കും അറിയാം. ഭരണത്തിൽ നല്ല മാറ്റങ്ങളും , ശരിയായ രീതിയും ചെയ്തു വന്നിരുന്ന താങ്കൾ ഇതുപോലെ യുള്ള ചെറ്റത്തരങ്ങൾ കാണിച്ചാൽ പണി പാലും വെള്ളത്തിൽ കിട്ടുമെന്ന് അറിയിക്കുന്നു.
താങ്കൾക്കു കിട്ടിയ ശാപം എത്ര തലമുറകൾ ക്ക് ഉണ്ടാകുമെന്ന് അറിയാമോ.
ചതി കുടുബത്തിൽ പിറന്നവന് പറ്റിയതല്ല .
മാഡൻബിയാണെ കെയർ യുഡിഫ്
ആ ഗുണ ശേഖരൻ ഒറ്റു കാരൻ,