തന്ത്രങ്ങള്‍ പാളി സന്ദീപ് വാര്യര്‍, കരുത്തറിയിച്ച് ആര്‍.എസ്.എസ്
Вставка
- Опубліковано 8 лют 2025
- ബി.ജെ.പിയിലെ അസംതൃപ്ത കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസില്‍ എത്തിക്കാന്‍ സന്ദീപ് വാര്യര്‍ നടത്തിയ നീക്കം ആര്‍.എസ്.എസ് നേതൃത്വം ഇടപെട്ടതോടെയാണ് പൊളിഞ്ഞ് പോയത്. ഇതോടെ പാലക്കാട്ടെ ബി.ജെ.പി.ക്കുള്ളില്‍ പുകഞ്ഞ് കൊണ്ടിരിക്കുന്ന വിവാദങ്ങള്‍ക്ക് താത്ക്കാലിക വിരാമമായിരി ക്കുകയാണ്.
#sandeepwarrier #bjpkerala #rss #rahulmankoottathil #vksreekandan #congress #palakkad #udf #keralapolitics #ckrishnakumar #yuvamorcha #metropostkerala #trending
facebook : www.facebook.c...
Instagram: www.instagram....
Metro Post UA-cam Channel Offers Latest News Videos On Politics, Business, Films, Lifestyle, Travel, Entertainments Programs In Kerala, India. Metro Post Delivers Reliable Information Across All Platforms: Internet And Mobile.
-Stay Tuned For All The Breaking News In Malayalam !
അതിനു വെച്ച വെള്ളം വെറുതെയായി
കോൺഗ്രസ് നേതൃത്വം കുറെ ദീരേന്ദ്ര ബ്രഹ്മചാരി മാരെ റംഗത്തിറക്കിയാൽ മതി, എല്ലാം കുറച്ചുനാൾ സുഖം മായി പോകും. അത് കഴിഞ്ഞു എല്ലാം ഒരു പോക്ക് പോകും. ഏതെങ്കിലും നോക്കിക്കോ?