കാന്തപുരത്തെ പിന്തുണച്ച് മുസ്ലീം ലീഗ്, സിപിഎം - അരിവാള്‍ സുന്നി ബന്ധം ഉലയുന്നു

Поділитися
Вставка
  • Опубліковано 2 лют 2025
  • വിവാദ മെക്‌സെവന്‍ പരാമര്‍ശത്തില്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ക്ക് പിന്തുണയുമായി മുസ്ലീലീഗും ഇ.കെ വിഭാഗം സമസ്തയും. മെക് സെവന്‍ വ്യായാമ പദ്ധതിയില്‍ പുരുഷന്‍മാര്‍ക്കൊപ്പം സ്ത്രീകളും പങ്കെടുക്കുന്നതിന് എതിരെയാണ് കാന്തപുരം രൂക്ഷവിമര്‍ശനമുയര്‍ത്തിയത്. സ്ത്രീകളും പുരുഷന്‍മാരും ഇടകലര്‍ന്നുകൊണ്ടുള്ള ഏത് പദ്ധതി കൊണ്ട് വന്നാലും എതിര്‍ക്കുമെന്നും അതിന്റെ പേരില്‍ യാഥാസ്ഥിതികരെന്ന് വിമര്‍ശിച്ചാലും പ്രശ്‌നമില്ലെന്നുമാണ് കാന്തപുരം നയം വ്യക്തമാക്കിയത്.
    #mec7 #mecsevan #kanthapuram #kanthapuram_usthad #pmasalam #mvgovindan #mvgovindanmaster #cpim #cpimkerala #muslimleague
    #metropostkerala #trending
    facebook : www.facebook.c...
    Instagram: www.instagram....
    Metro Post UA-cam Channel Offers Latest News Videos On Politics, Business, Films, Lifestyle, Travel, Entertainments Programs In Kerala, India. Metro Post Delivers Reliable Information Across All Platforms: Internet And Mobile.
    -Stay Tuned For All The Breaking News In Malayalam !

КОМЕНТАРІ • 1