വീണ്ടും നബിദിനം വരുന്നു ഗംഭീരമായി ആഘോഷിക്കണം

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 39

  • @Lal-nl2pz
    @Lal-nl2pz Місяць тому +3

    തീർച്ചയായും നബി മരിച്ച ദിവസമാണ് തിമിർക്കണം.😢

    • @sayedsuhailcvr7966
      @sayedsuhailcvr7966 Місяць тому

      വഫാത്തിൻ്റെ ദിവസം ജൻമ ദിനം ആഘോഷിക്കാൻ പാടില്ലാ എന്ന് ഖുർആനിൽ ഉണ്ടോ ?

    • @JabbarRahman-f5p
      @JabbarRahman-f5p Місяць тому

      Appol nabi janichitille potta

  • @moidumusliyar6700
    @moidumusliyar6700 Місяць тому

    Abdulla..paavaaaa...😂

  • @HassankuttyThazhevadakke-is1bj
    @HassankuttyThazhevadakke-is1bj Місяць тому +1

    മുസ്ലിങ്ങളായ നബി സ്നേഹികൾ നല്ലണം ആഘോഷിക്കും നീ ശ്രീ കൃഷ്ണ ജയന്തി ആഘോഷിച്ചോളൂ 0zeero

  • @ismayilrm5043
    @ismayilrm5043 Місяць тому +1

    ഈ പ്രവശ്യം DJ ഡാൻസും ഘോഷയാത്രയും വയനാട് ദുരന്ത കാരണം ഇല്ല
    പകരം മൗലുതും ഭക്ഷണം മാത്രം ഒള്ളു

  • @Mohammadkumbalathvalappil
    @Mohammadkumbalathvalappil Місяць тому

    Priyapattavarea nabi S. Padippichathu chayyu alukalea cheetta parrayunnathinu munnea chintikku nabi paranja sunnattukal
    Sunnattu nombukal sunnattu namaskarangal allathea kollattil
    Orikkall nabidhinam agoshikkalalla
    Thingalaycha nombu edukku
    Annanu nabi janicha dhivasam

  • @saneen-bx5sz
    @saneen-bx5sz Місяць тому

    നബിദിനം ഞങ്ങൾ സുന്നികൾ ആഘോഷിക്കും അതിന് ചുഴലിയുടെയോ അധിക പ്രസംഘിയുടെയോ വക്കാലത്ത് ഞങ്ങൾക്ക് വേണ്ട

  • @mohamedshareef3361
    @mohamedshareef3361 Місяць тому +4

    മുസ്ലിമിന്
    എല്ലാദിനവും നബിദിനമാണ് ദഅവത്തിന് നബിയെകൂടി പരിഛയശെടുത്തലും ഒഴിച്ചു കാടാനാകാത്തതാണ് എന്നാൽ നബിയും സഹാബികളും താബിഈങ്ങളുഉം ദീനിന്റ മൂന്ന് മാതൃകാ നൂറ്റാണ്ടുകളിൽ മാതൃകാ വ്യക്തിത്വങ്ങൾ ആരും ഈവിധം ഇതര മത സാദൃശ്യ ആചരണം നടത്തിയവരല്ല. അവരാകട്ടേ ഇന്നുഉളവരേകാൾ ഏറ്റവും നബിയോട് സ്നേഹമുള്ളവരാണ്. .
    ഇന്ന് ഇതൊരു മാതൃകയല്ലാത്ത ഇതരമയക്കാരെ പോലെ ആഘോഷം അതിലൂടെ ഒരുതരം അവസ്ഥ സൃഷ്ടിക്കുന്നതാണ്. വഴിമാർഗതടസം പരിസരമലിനീകരണ കൊടിതോരണാലങ്കാര ധൂർത്ത് പള്ളിഖൾ ലൈറ്റ്അലങ്കാരം കരണ്ട് ധൂർത്ത് കൊച്ചുകുട്ടികളെ എഴുന്നുള്ളിക്കൽ പലവിധ ആഭാസകളികൾ അറബിയിലെ ശിർക് മൗലീദുകളുടെ ശബ്ധകോലാഹലങ്ങൾ അങ്ങിനെ വഴിതെറ്റിയവരുടെ ഒരുതരം അമിതാവേശംകൊണ്ട് എന്ത് ഗുണമാണുണ്ടാകുന്നത് ഇന്ന് നബിനിന്ദകരും മുസ്ലീംകപടന്മാരായ തോന്നിവാസക്കാരുടെ വളർച്ച തന്നെയാണ് കാണുക. ഇതിലൂടെ ഒരാളും നബിയെ പറ്റി ആ മാതൃകയേ പറ്റി ഉത്ബോധരാകുന്നേയില്ല.
    ശിർക്ക് ബിദ്അത്തിന് ഇയാളും പ്രോത്സാഹിപിക്കുകയാണല്ലോ

    • @madharithaju9945
      @madharithaju9945 Місяць тому +1

      താങ്കൾ പറഞ്ഞത് 100% ശരിയാണ്.അബ്ദുള്ള സാഹിബിന്റെ അഭിപ്രായത്തോട് ഞാനും വിയോജിക്കുന്നു.

  • @ABDULAZEEZ-mo5ij
    @ABDULAZEEZ-mo5ij Місяць тому +1

    പ്രവാചകനെ ആക്ഷേപ്പിക്കുന്ന ആളുകൾക്ക്മറുപടി നൽകാൻ നബിദിനം ആക്ഷോഷിക്കണം എന്ന് പറയുന്നതിന് എന്ത് തെളിവാണ് ഉള്ളത്….

  • @abdulrazak8207
    @abdulrazak8207 Місяць тому +2

    താങ്കൾക്ക് എന്നാൽ ആ വിഭാഗത്തിൻറെ കൂടെ അങ്ങ് കൂടിയാൽ പോരെ ആഘോഷിക്കാ മല്ലോ

  • @kunjayammuparambil8749
    @kunjayammuparambil8749 Місяць тому

    നീ എന്തിനാണ് അതിന് ബാജാറാവുന്നത്

  • @alavikalattingal4208
    @alavikalattingal4208 Місяць тому +1

    കാഫിർ screan ഷോർട്ടിൽ ഇവൻ വല്ലതും പറഞ്ഞോ? നിങ്ങള്ക്ക് ആ 🌹സംഘടനയിൽ നന്നായി പ്രവർത്തിക്കാമല്ലോ ഒരു തടസ്സവും ഇല്ലല്ലോ

  • @Lal-nl2pz
    @Lal-nl2pz Місяць тому +2

    ഈ കിളവൻ എന്തു പുണ്ണാക്കാണീ പറയുന്നതു്.😢 ഉസ്മാൻ ഖുറാൻ തിരുത്തി എഴുതിയ ശേഷം ഒർജിനൽ കത്തിച്ചു കളഞ്ഞു അബ്ദു

  • @jahangeerclappana2656
    @jahangeerclappana2656 Місяць тому

    റബീഉൽ അവ്വൽ മാസത്തെ ഇത്രയധികം ഭക്കുന്ന രണ്ട് കൂട്ടരിൽ ഒന്ന് താങ്കളും രണ്ട് ഇബ്‌ലീസും ആണ്.

  • @ABDULAZEEZ-mo5ij
    @ABDULAZEEZ-mo5ij Місяць тому +1

    ദീനിൻ്റെ കാര്യം മതംപഠിച്ച ആളുകൾപറയുന്നതെല്ലേ നല്ലത്….നിങ്ങൾക്ക് അതികപ്രസഗംനടത്താൻ മതത്തെ ഉപയോഗപ്പെടുത്തണ്ട…..

    • @alavika7442
      @alavika7442 Місяць тому

      ജിവിച്ചു പോണ്ടേ....😅

  • @ashrafntkuruvambalalm8397
    @ashrafntkuruvambalalm8397 Місяць тому

    അത് ഞങ്ങൾ സുന്നികൾസന്തോഷത്തോടെആഘോഷിക്കുംഅതിൽ നിങ്ങൾ ഇടപെടേണ്ട വഹാബികളെ

  • @Kunjumuhammed-tk9qj
    @Kunjumuhammed-tk9qj Місяць тому +2

    നബിദിനം വരുമ്പോൾ ഇബ്‌ലീസും പുത്തൻവാദികളും ഒരുപോലെ കരയാൻ തുടങ്ങും

  • @yoonussaleem9403
    @yoonussaleem9403 Місяць тому +1

    വികാരി അച്ഛന് വികാരം കൂടുമ്പോൾ കന്യാ സ്ത്രീകളെ പിഴപിക്കുന്നു

    • @shaileshmathews4086
      @shaileshmathews4086 Місяць тому +2

      മദ്രസ ഉസ്താദുമാർക്ക് പ്രവാചക ചര്യ പിൻതുടരാൻ" സൂക്ഷ്മത കൂടുമ്പോൾ ആറു വയസ്സുള്ള മദ്രസ കുട്ടികൾ പീഡിപ്പിക്കപ്പെടുന്നു.

    • @alavika7442
      @alavika7442 Місяць тому

      ​@@shaileshmathews4086അച്ചന്കന്യാസ്ത്രീകളുണ്ടല്ലോ.....ല്ലേ.... വെറുതെ പറയിപ്പിക്കരുത്... എല്ലാത്തിലും പുഴുക്കുത്തുകളുണ്ട്.... വെറുതെ എന്തിനാ ചൊറിയുന്നത്...🐺🐺

    • @shaileshmathews4086
      @shaileshmathews4086 Місяць тому

      @@alavika7442 അലവിക : മദ്രസ ഉസ്താദുമാർക്ക് തങ്ങളുടെ പ്രവാചകചര്യ പലിക്കുവാൻ 6 വയസ്സുള്ള കുട്ടികൾ മദ്രസയിലുണ്ടല്ലോ... ..ല്ലേ.... വെറുതെ പറയിപ്പിക്കരുത്.എല്ലാത്തിലും പുഴുക്കുത്തു ണ്ടെങ്കിലും ഇസ്ലാമിലുള്ള അത്രയും ഭീകരമായ പുഴുക്കുത്ത് ഒരു മതത്തിലുമില്ലാതിരിക്കെ...അത് മറച്ചുവെച്ച് മുകളിൽ കമൻ്റിട്ടയാൾ ചെയ്തതുപോലെ ....ക്രിസ്ത്യാനികളെ വിമർശിക്കുവാൻ വന്നാൽചൊറിയുകയല്ല മാന്തി പൊളിക്കും ഇതേ പോലെ.

    • @shaileshmathews4086
      @shaileshmathews4086 Місяць тому

      അലവിക : മദ്രസ ഉസ്താദുമാർക്ക് തങ്ങളുടെ പ്രവാചകചര്യ പലിക്കുവാൻ 6 വയസ്സുള്ള കുട്ടികൾ മദ്രസയിലുണ്ടല്ലോ... ..ല്ലേ.... വെറുതെ പറയിപ്പിക്കരുത്.എല്ലാത്തിലും പുഴുക്കുത്തു ണ്ടെങ്കിലും ഇസ്ലാമിലുള്ള അത്രയും ഭീകരമായ പുഴുക്കുത്ത് ഒരു മതത്തിലുമില്ലാതിരിക്കെ...അത് മറച്ചുവെച്ച് മുകളിൽ കമൻ്റിട്ടയാൾ ചെയ്തതുപോലെ ....ക്രിസ്ത്യാനികളെ വിമർശിക്കുവാൻ വന്നാൽചൊറിയുകയല്ല മാന്തി പൊളിക്കും ഇതേ പോലെ.

    • @shaileshmathews4086
      @shaileshmathews4086 Місяць тому

      അലവിക : മദ്രസ ഉസ്താദുമാർക്ക് തങ്ങളുടെ പ്രവാചകചര്യ പലിക്കുവാൻ 6 വയസ്സുള്ള കുട്ടികൾ മദ്രസയിലുണ്ടല്ലോ... ..ല്ലേ.... വെറുതെ പറയിപ്പിക്കരുത്.എല്ലാത്തിലും പുഴുക്കുത്തു ണ്ടെങ്കിലും ഇസ്ലാമിലുള്ള അത്രയും ഭീകരമായ പുഴുക്കുത്ത് ഒരു മതത്തിലുമില്ലാതിരിക്കെ...അത് മറച്ചുവെച്ച് മുകളിൽ കമൻ്റിട്ടയാൾ ചെയ്തതുപോലെ ....ക്രിസ്ത്യാനികളെ വിമർശിക്കുവാൻ വന്നാൽചൊറിയുകയല്ല മാന്തി പൊളിക്കും ഇതേ പോലെ.

  • @scienceclassroom9988
    @scienceclassroom9988 Місяць тому

    ഖുർആൻ നബിയുടെ കാലത്ത് തന്നെ എഴുതി വെക്കപ്പെട്ടിരുന്നു. നിങ്ങൾ എന്തു വെളിവില്ലായ്മയാണ് പറയുന്നത്. ക്രോഡീകരണം കൊണ്ട് താങ്കൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. താങ്കൾ പറയുന്ന ഈ നബിദിന ആഘോഷം കൊണ്ട് പ്രവാചകനെ കൊണ്ട് ആരാണ് എന്താണ് മനസ്സിലാക്കിയത് താങ്കൾക്ക് തന്നെ ഒരു ചുക്കും ഇതിൽ നിന്ന് മനസ്സിലായിട്ടില്ല എന്ന് പൊതുജനം മനസ്സിലാക്കും.

  • @sakariababu
    @sakariababu Місяць тому

    ദേഹത്ത് പറ്റിയിരിക്കുന്ന അഴുക്കെല്ലാം ബുൾഡോസർ വെച്ച് നീക്കിയതിനു ശേഷം പോരെ നബിദിന ആഘോഷം.
    ചാപിള്ളയായ കുട്ടിക്ക് എന്തോന്ന് ആഘോഷം.
    അമ്പതിൽ അമേരിക്ക ഇസ്ലാമിക രാജ്യം ആകും.
    ഇതിൽപരം ഇനി സന്തോഷിക്കാൻ എന്താണ് വേണ്ടത്.
    അപ്പോഴും ഒരു പ്രശ്നം അവിടെ നിലനിൽക്കുന്നുണ്ട്.
    സത്യത്തിന്റെ മാർഗ്ഗത്തിലൂടെ നിങ്ങൾക്ക് ആരെയെങ്കിലും മതം മാറ്റാൻ കഴിയുമോ , കുറഞ്ഞപക്ഷം താക്കിയ എങ്കിലും മാറ്റിവെച്ച്.

  • @MujeebRahman-oe7fr
    @MujeebRahman-oe7fr Місяць тому

    Podaaaaa