മക്കത്തെ ഒരു വലിയ പള്ളി യാണ് മസ്ജിദ് ഫക്കിയ അവിടെ സ്ത്രീകൾക്ക് നമസ്കരിക്കാൻ സ്ഥലം ഉണ്ട് പക്ഷേ വെള്ളിയാഴ്ച പുരുഷൻമാരാണ് അവിടെ നമസ്ക്കരിക്കൽ ഞാൻ വർഷങ്ങളോളം നമസ്ക്കരിച്ച വ്യക്തിയാണ്
@@MUHAMMEDALI-99. rafeek സൽഫി അങ്ങനെ സ്ത്രീകൾക്ക് പള്ളി ആണ് ഉത്തമം എന്ന് പറഞ്ഞു എന്ന് ആരാ പറഞ്ഞത്... സഹോദരരാ...... അങ്ങനെ പറഞ്ഞ കമെന്റ് ഒന്ന് കാണിച്ചു തരാമോ..... പിന്നെ വെക്തമായി ഹദീസ് ഉണ്ടായിട്ടും സലഫികൾ എന്തിനാണ് സ്ത്രീകളെ പള്ളിയിലേക്ക് കൊണ്ട് പോകുന്നത് എന്നതിന് ഒരു മറുവടി പറഞ്ഞാൽ കൊള്ളാമായിരുന്നു
എന്നാല് ഒന്ന് മനസിലാക്കിക്കോ ഇസ്ലാമിനെ തകർക്കാൻ വേണ്ടി നിയ്യത്ത് വെച്ച് ഇറങ്ങി പുറപ്പെട്ട് വന്നവരാണ് സമസ്തകാരുടെ പൂർവികരായ ശിയാക്കൾ കണ്ണിൽ ശിയാക്കളുടെ കണ്ട സകല
സലഫി സ്ത്രീകൾ പള്ളിയിലക്ക് പോകുന്നത് ഹറാമാക്കിയ സമസ്തകാരെ നിങ്ങള് എന്തിനാണ് സമസ്തയുടെ പള്ളിയുടെ സമീപത്തുള്ള റൂമിൽ യാത്രകാരായ സ്ത്രീകൾക്ക് നിസ്കരികാനുള്ള സൗകര്യമുണ്ട് എന്ന ബോർഡ് തൂക്കി വെക്കുന്നത് ......ജനങ്ങളെ തമ്മിൽ തല്ലിക്കുന്ന പണി മാത്രമേ സമസ്ത കുബൂരികൾക്ക് അറിയൂ
സലഫികൾ പെട്ടത് സത്യം തന്നെ.....സ്ത്രീകൾ വീട്ടിൽ നിർവക്കുന്നത് തന്നെയാണ് ഉത്തമം....എന്നാൽ ഒരു സ്ത്രീക്ക് പള്ളിയിൽ വരണം എന്ന ആഗ്രഹം വല്ലപ്പോഴും തോന്നിയാൽ തടയാനുള്ള വകുപ്പും ഒന്നും ഇല്ല...😊.......ചില ആളുകൾ സ്ത്രീകൾ വരുന്നതിനെ അത്രക്ക് വെറുക്കുന്ന പോലെ തോന്നിയിട്ടുണ്ട്...എന്നൽ അറിവുള്ള സുന്നി ഉസ്താദുമാർ വ്യക്തമായി കാര്യങ്ങളിൽ (അതിൻ്റെ നബന്ധനകൾ മുഖേന) വിശദീകരിച്ചിട്ടുണ്ട്...പക്ഷേ ചില അൽപ അറിവുകാർ ഹറാം പോലെ പറയാറുണ്ട്.....അതുകൊണ്ട് പറഞ്ഞതാ....😊 സ്ത്രീകൾക്ക് പള്ളി ഉത്തമം ആണെന്നായിരുന്നു നിയമമെങ്കിൽ സ്ത്രീകൾ വളരെ അധികം ബുദ്ധിമുട്ടുമായിയിരുന്ന്. ...അല്ലാഹു അവരോട് വലിയ അനുഗ്രഹം ചെയ്തത് എളുപ്പമാക്കി കൊടുത്ത്...
സ്ത്രീകൾക്ക് പള്ളിയിൽ പോകാൻ ആഗ്രഹം തോന്നിയെന്ന് വെക്കുക, സുന്നി പള്ളിയിൽ അതിനുള്ള സൗകര്യം ഉണ്ടോ. അപ്പോൾ സ്ത്രീകളെ പള്ളിയെ തൊട്ടു തടയുന്നതിന് വേണ്ടിയല്ലേ അവർക്ക് സൗകര്യം ഒരുക്കാത്തത്. ഇത് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ഹദീസിന് വിരുദ്ധമല്ലേ... ഉത്തരം തന്നേ പറ്റൂ താങ്കൾ.
@@bicchi4292 ഇപ്പോൾ സമസ്ത കുറച്ചുകൂടി മെച്ചപ്പെട്ടിട്ടുണ്ട് യാത്രക്കാരായ സ്ത്രീകൾക്ക് നമസ്കരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സലഫികളുടെ പ്രബോധനത്തിൽ കുറച്ചൊക്കെ കാര്യം ഉണ്ടായിട്ടുണ്ട് ഇനി പല മാറ്റങ്ങളും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. പുതിയ കാലമാണ് പഠിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് അറബിയിലുള്ള സഹീഹുൽ ബുഖാരിയും മുസ്ലിം മറ്റ് ഹദീസുകളും വിവിധ ഭാഷയിൽ വിവർത്തനം ചെയ്തു ലഭ്യമാണ് പോരാത്തതിന് ഖുർആൻ പരിഭാഷയും ഇനി മലയാളത്തിലുള്ള പരിഭാഷകൾ സലഫികളുടെ ആണെന്ന് വിചാരിച്ച് നോക്കാതിരിക്കുന്നവർക്ക് അറബി പഠിക്കാം അല്ലെങ്കിൽ മറ്റു ഭാഷയിലെ ഇംഗ്ലീഷിലോ മറ്റോ ഉള്ള പരിഭാഷകൾ നോക്കാം. അതെല്ലാം പഠിച്ചു വരുമ്പോൾ ജാറങ്ങളെല്ലാം ഈച്ച പോലും വരാത്ത സ്ഥലങ്ങളായി മാറും
പള്ളിയിൽ വരുന്നതിന് ആർക്കും തടസ്സം പറയാൻ പറ്റുകയില്ല ഇവിടെ പറയുന്നത് സ്ത്രീകൾ പുരുഷന്മാരോടൊപ്പം ജുമാ ജമാഅത്തിന് പള്ളിയിൽ വരാത്തത് എന്നാണ് അവർക്ക് ഏറ്റവും നല്ലത് വീടാണെന്ന് ആണ് പറയുന്നത്
അറബിയിലും നല്ല അറിവ് ഉള്ള rafeq എത്രയോ ആളുകള്‍ ആട് ജീവിതം വും ആയി മരുഭൂമിയില്‍ ലും സൗദി ജയിലുകളി ലും കുടുങ്ങി കിടക്കുന്നുണ്ട് അവരെ രക്ഷിക്കാന്‍ നോക്കുക
മുസ്ലികൾ വലിയ വെല്ലുവിളികൾ നേരിടുന്ന കാലമാണിത് . മുസ്ലിംഐ ക്യത്തിന് വേണ്ടി റാബിത്വ സംഘടിപ്പിച്ച പരിപാടിയിൽ നമ്മുടെ അസ്ഹരിയും പങ്കെടുത്തിട്ടുണ്ട് , പല ജാതികളായ സംഘ പരിവാർ ശക്തികൾ BJP യുടെ പിന്നിൽ അണി നിരക്കുന്നു. ഒ രേഖിബ് ലക് നിന്ന് നമസ്കരിക്കുന്ന നമുക്ക് എന്ത് കൊണ്ട് യോ ജിച്ചു കൂടാ? :
റഫീക്ക് സലഫീ ഇസ്ലാമിനെ തകർക്കാൻ ശ്രമിക്കുന്നു കളവു പറയൽ മൽസരത്തിൽ പങ്കെടുത്തു ബാലുശേരി കിട്ടിയ സോഫ് ഒന്നു വാങ്ങി തേച്ചു കുളിച്ചാൽ എല്ലാ വരട്ടു ബുദ്ധി മുട്ടും മാറി കിട്ടും...
എൻ്റെ സഖാഫി സത്രീകൾക്ക് വീടു തന്നെയാണ് ഉത്തമം എല്ലാ കാര്യത്തിലും അത് കൊണ്ട് ആണ്ട്, നേർച്ച, ഖബർ സിയാറത്ത് തുടങ്ങി നബി (സ്വ) പഠിപ്പിക്കാത്ത എല്ലാ കൂട്ടി കുഴയലും നിർത്തലാക്ക് അതിന് വേണ്ടി ശബദ്ധിക്ക് പള്ളിയിൽ പോകുന്നത് തെറ്റാണെങ്കിൽ ഗൾഫ് രാജ്യങ്ങളിൽ മിക്ക പള്ളികളിലും സത്രീകൾക്ക് നമസ്ക്കരിക്കാൻ സൗകര്യവുമുണ്ട് അവർ പോകുന്നു മുണ്ട് നബി (സ്വ) കാലം മുതൽ അവർക്ക് ഇതൊന്നും അറിഞ്ഞ് കൂടെ
ആണ്ട് നേർച്ച മുതലായവയിൽ വെറും ഭക്ഷണം കൊടുക്കൽ മാത്രമല്ല അവിടെ ഇൽമിന്റെ സദസ്സും കൂടി ഉണ്ട് ഇൽമിന്റെ സദസ്സിലേക്ക് സ്ത്രീകൾക്ക് പുറപ്പെടാം... എന്നാൽ ഹദീസിലുള്ളത് നിസ്കാരം സ്ത്രീകൾക്ക് വീട്ടിലാണ് ഹൈറെന്നാണ്...
@@MUHAMMEDALI-99. നീ കുറെ കാലമായി ഇബാദത്തിൻ്റെ അർത്ഥം തിരിയാതെ സോഷ്യൽ മീഡിയയിൽ കിടന്ന് മറിയുന്നു - നിനക്ക് ഏതെങ്കിലും വിവരമുള്ള ഒരു പണ്ഡിതനോട് ചോദിച്ചാൽ പോരെ തൻ്റെ ഒരു ആന കാര്യം
ഒരു സ്ത്രീ പറയുകയാണ് ഞാൻ പള്ളിയിൽ പോകും എന്ന് ആ സ്ത്രീയെ നിങ്ങൾ തടയുമോ തടയാൻ നിയമം ഉണ്ടോ ഇല്ല പോകുന്നവർ പോകട്ടെ ഗൾഫ് രാജ്യങ്ങളിൽ പോകുന്നുണ്ട് നിങ്ങൾ സുന്നികൾ പോകുന്നില്ല അത്ര തന്നെ (അവിടെ പള്ളി എന്ന് പറഞ്ഞിട്ടില്ല നിങ്ങൾ അത് പറയുന്നു )
@@MUHAMMEDALI-99. ചോറല്ലേ താങ്കൾ തിന്നുന്നത് റഫീക്കിനെ വീഡിയോ നോക്ക് അതിൽ പറയുന്നുണ്ട് ചില സലഫി കാക്ക മാരുടെ ദുർവ്യാഖ്യാനത്തിന് സപ്പോർട്ട് ചെയ്തുകൊണ്ട് അടിസ്ഥാന വിധി അതാണെങ്കിലും ചിലപ്പോൾ പള്ളി ശ്രേഷ്ഠം ആകുമെന്ന്
ജാറങ്ങളിലേക്കും അവിടെ നടക്കുന്ന നേർച്ച പൂരങ്ങളിലേക്കും ആണ്ട് ഉറൂസ് ചന്ദന കുട മഹോൽസവങ്ങൾക്കും പോകൽ ഹലാൽ ആകുന്നത് എങ്ങനെ സഖാഫി നിങ്ങളുടെ സംഗടനക്ക് അവരിൽ നിന്ന് പണം കിട്ടുമല്ലോ അല്ലേ ?
വീട്ടിൽ നിർവ്വഹിക്കൽ ആണ് ഉത്തമം എന്നുവച്ചാൽ പള്ളിയിൽ പാടില്ല എന്നല്ല അതിനർത്ഥം. അനുവദനീയമായ കാര്യങ്ങളിൽ മാത്രമല്ലേ (അഫ്ളല്) ഉത്തമമേതെന്ന് ചർച്ച തന്നെ വരുന്നുള്ളൂ .
@@keralacountryinsouthasia കളവ് പറയൽ മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിക്കാണുമല്ലോ ഇതിന്...അല്ലെങ്കിൽ നബി (സ്വ)തങ്ങളുടെ ഏതെങ്കിലും ഒരു ഭാര്യയോ,പെൺ മക്കളോ അവിടുത്തോടൊപ്പം പള്ളിയിൽ ജമാഅത് നിസ്കാരത്തിൽ പങ്കെടുത്തത് തെളിവുകളുടെ അടിസ്ഥാനത്തിൽ കാണിക്കാമോ??
@@panineerpushpam3736റബ്ബിലും നബിയിലും ശിർക്കും കളവ് പറയൽ നിർബന്ധമാക്കിയ ശേഷമുള്ള സമസ്തയുടെ മറ്റു പാള കിതാബുകൾ ⬇️⬇️⬇️ ബദർമാല രിഫായി മാല മങ്കൂസ് മൗലൂദ് മുഹ്യ്യദ്ധീൻ മാല അങ്ങനെ എണ്ണിയാൽ തീരാത്ത എത്രയേറെ അതാണ് നമ്മളെ സമസ്ത സമസ്ത കേരള കളവുൽ ഉലമാ സുന്നി 🤣👳😆🤣🤣
അല്ലയോ സഖാഫി നിങ്ങൾ ആരെയാണ് പറഞ്ഞു പറ്റിക്കാൻ നോക്കുന്നത് നിങ്ങൾക്ക് നാണമില്ലേ നിങ്ങൾ പറയുന്നതുപോലെ ആണ് കാര്യങ്ങൾ എങ്കിൽ ഈവർഷം സ്ത്രീകൾക്ക് ഇരുഹാറമുകളിലും സൗകര്യങ്ങൾ ഇരട്ടിയാക്കിയിരിക്കുന്നു അതും ഇഹ്ദ്ധിക്കാഫിന്.. ഇതൊക്കെ അറിഞ്ഞിട്ടും നിങ്ങളെപോലുള്ള ഈപരിശുദ്ധ ദീനിന്റെ ശത്രുക്കൾ വെറുതേ നാക്കിട്ടടിച്ചു ഈപവമുമ്മത്തിനെ പറഞ്ഞു പറ്റിക്കാൻ നോക്കുന്നത് കാണുമ്പോൾ തന്നെപോലുള്ള മുജ്രിമുകളുടെ മുഖത്തു കാരകിച്ചുതുപാനാണ് തോന്നുന്നത് 😡😡😡.. പണ്ടത്തെപ്പോലെ ഈ സമുദായത്തെ പറഞ്ഞു പറ്റിക്കാൻ ഇപ്പോൾ കഴിയില്ല കാരണം സോഷ്യൽ മീഡിയയൊക്കെ ഇപ്പോൾ ഒരുവിധം എല്ലാവർക്കും ലഭിക്കുന്നുണ്ട് അതുകൊണ്ടുതന്നെ തന്നെപോലുള്ള ഈദീനിന്റെ യഥാർത്ഥ ശത്രുക്കളെ ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് സൂക്ഷിക്കുക പൊതുജനം കായികമായി നിന്നെയൊക്കെ നേരിടുന്ന ദിവസം ദൂരെയല്ല... ജാകൃതയ്...
സഖാഫി ബാങ്ക് കേൾക്കുമ്പോൾ പുരുഷന്മാരെപ്പോലെ സ്ത്രീകൾ പള്ളിയിൽ എത്താറില്ല,,,,,, വീടാണ് ഉത്തമം എന്നതിൽ ആർക്കും സംശയമില്ല, പോകാൻ ഉദ്ദേശിക്കുന്നവരെ തടയരുത് ഇസ്ലാമിൽ ഉണ്ട് അതും കൂടി സമുദായത്തോട് പറയണം അല്ലാതെ വീഴാൻ ഉത്തമം എന്ന് പറഞ്ഞു മുങ്ങരുത് പറയുമ്പോൾ ഇസ്ലാമിലെ പൂർണമായ വിധിവിലക്കുകൾ പറയണം അല്ലാതെ വഹാബികൾ തോറ്റുപോയി ഓടിപ്പോയി ഇവിടെ തോൽവിയും ജയവും എല്ലാം വിഷയം ഉമ്മത്തിന്റെ ആഹിറമാണ് വിഷയം ഇനി സ്ത്രീകൾ പള്ളിയിൽ പോയാൽ തന്നെ അവരുടെ ജീവിതത്തിൽ അതിനുള്ള മാറ്റങ്ങൾ കാണും,,,,, ഉറൂസിനും മക്ബറയിലും പോയപോലെ ചേരിണിയുമായി ആഹാരം നഷ്ടപ്പെടുത്തി വരില്ല ഇതാണ് വ്യത്യാസം
. ഉത്തമമായതിനെ വിട്ടു ഹറാമ് വരാൻ സാധ്യത വരുന്നതിനെ തേടി പോവുന്ന സ്ത്രീയെ കുറിച്ച് നാം എന്ത് പറയണം. അവളെ എന്ത് വിളിക്കണം. നബി തങ്ങളുടെ കാലശേഷം സ്ത്രീകൾ വ്യാപകമായി പള്ളിയിൽ പോയതിന് രേഖ വല്ലതും ഉണ്ടോ?
ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള എന്റെ മഹല്ല് പള്ളിയിൽ കഴിഞ്ഞ 60 വർഷമായി ജുമാഅക്ക് സ്ത്രീകൾ പോകാറുണ്ട്. ഇതുവരെയും ഒരു ഫിത് നയും ഉണ്ടായിട്ടില്ല. സ്ത്രീകൾക്ക് പള്ളിയിൽ പ്രവേശിക്കാനുള്ള പ്രത്യേകം വഴിയും വുദ് എടുക്കാനുള്ള സൗകര്യവും ഉണ്ട്. ഇരു വിഭാഗം സമസ്തകളിലെ പള്ളികളിൽ നടക്കുന്ന ഉറൂസ്, ചന്ദനക്കുടം, ജാറം നേർച്ച ഉത്സവങ്ങളിൽ സ്ത്രീകൾ പോകുന്നതിനെ സമസ്ത പണ്ഡിതൻമാർക്ക് ഒരു പ്രശ്നവും ഇല്ല.
@@jaleel788 അഞ്ച് നേരത്തെ നിസ്കാരത്തിനു സ്ത്രീകൾ പള്ളിയിൽ പോകേണ്ടതില്ല എന്ന് ഹറം ഇമാം പറഞ്ഞതിനോട് യോജിക്കുന്നു. സാധാരണ കേരളത്തിലെ മുജാഹിദ്, ജമാഅത്ത് പള്ളികളിൽ ഓരോ നേരത്തെ നിസ്കാരത്തിനും സ്ത്രീകൾ പള്ളിയിൽ പോകാറില്ല. ജുമാഅക്കും, പെരുന്നാൾ നിസ്കാരത്തിനും തറാവീഹ് നിസ്കാരത്തിനും മുജാഹിദ്, ജമാഅത്ത് പള്ളിയിൽ സ്ത്രീകൾ പോകാറുണ്ട്. സ്ത്രീകൾ പള്ളിയിൽ പോകുന്നത് ഹറാം ആണെന്ന് ഹറം ഇമാം പറഞ്ഞിട്ടില്ല. കേരളത്തിലെ സമസ്ത പണ്ഡിതർ സ്ത്രീകൾ പള്ളിയിൽ പോകുന്നത് ഹറാം ആണെന്ന് പറയുന്നവരാണ്.
@@v.m.abdulsalam6861വീട്ടിൽ സൗകര്യമുണ്ടായിരിക്കെ പള്ളിയിലേക്ക് നിസ്കരിക്കാൻ വേണ്ടി പുറപ്പെടുന്നതാണ് ഹറാം എന്നാണ് സുന്നികളുടെ വാദം എന്നാണ് ഞാൻ മനസിലാക്കിയത്. വീട്ടിൽ സൗകര്യമില്ലാതിരിക്കുകയോ മറ്റു കാരണങ്ങളാൽ വീട്ടിൽ നിന്ന് പുറത്തു പോകേണ്ടി വരികയോ ചെയ്യുന്ന സ്ത്രീകൾ പള്ളിയിൽ വെച്ച് നിസ്കരിക്കുന്നതിൽ തെറ്റില്ല.
താങ്കൾക്ക് നല്ല അറിവാണ് ഞങ്ങളെ ഇത് കേൾക്കുന്ന ഞങ്ങൾ തീരുമാനിക്കും നിങ്ങൾ വഹാബി ആയാലും വേണ്ടില്ല സുന്നി ആയാലും വേണ്ടില്ല നിങ്ങൾ ആരാണെന്നും നിങ്ങൾ പറയുന്നത് എന്താണെന്ന് ജനം മനസ്സിലാക്കുന്നുണ്ട്
അഞ്ചു നേരത്തെ നിസ്കാരത്തിന് മുജാഹിദ്, ജമാഅത്തെ ഇസ്ലാമി പള്ളിയിൽ സ്ത്രീകൾ പോകാറില്ല. എന്നാൽ ജുമാഅക്കും പെരുന്നാൾ നിസ്കാരത്തിനും തറാവീഹ് നിസ്കാരത്തിനും ആണ് സാധാരണ ജമാഅത്ത്, മുജാഹിദ് പള്ളികളിൽ സ്ത്രീകൾ പോകാറുള്ളത്.
ഉത്തമം വീടാണ് എന്ന് പറഞ്ഞു പോകുന്നവരെ തടയാനും പാടില്ല എന്നുകൂടി പറഞ്ഞിട്ടുണ്ട്.. പിന്നെ നിസ്കാരത്തിനു മാത്രമല്ല എപ്പോഴും പെണ്ണിന് വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കാനാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്.. നേർച്ചക്കും ഉറൂസിനും. മറ്റു എല്ലാ ബിത് അ ത്തുകൾക്കും പെണ്ണ് തലപോലും മറക്കാതെ പോകുന്നതിൽ saqafikk കുഴപ്പമില്ലേ.
ജുമാഅക്കും പെരുന്നാൾ നിസ്കാരത്തിനും തറാവീഹ് നിസ്കാരത്തിനും ജമാഅത്തെ ഇസ്ലാമി, മുജാഹിദ് പള്ളികളിൽ അയൽ പ്രദേശത്തുള്ള ഇരു വിഭാഗം സമസ്ത പള്ളികളിലെ സ്ത്രീകൾ പോകാറുണ്ട്. സൂഫി സുന്നികൾ ഭൂരിപക്ഷം ഉള്ള തുർക്കിയിൽ സ്ത്രീകൾ പോകാറുണ്ട്. ഗൾഫ് രാജ്യങ്ങളിൽ നാട്ടിലെ സമസ്തകളുടെ മഹല്ലുകളിലെ സ്ത്രീകൾ പോകാറുണ്ട്. കേരളത്തിലെ ഇരു വിഭാഗം സമസ്തകളിലെ പണ്ഡിതൻമാർ സ്ത്രീകൾ പള്ളിയിൽ പോകുന്നത് ഹറാം ആണെന്നാണ് പറയുന്നത്.
സ്ത്രീകൾ പള്ളിയിൽ പോകുന്നതിനുള്ള പ്രശ്നം ജുമുഅ ജമാഅത്തിന് പുരുഷന്മാരോടൊപ്പം പങ്കെടുക്കരുത് എന്നാണ് പറയുന്നത് ഹറമിൽ പോകുന്നതിന് ഒരാളും തടസ്സം പറയുന്നില്ല നാട്ടിലെ പള്ളിയിലും പോകാം പക്ഷേ പുരുഷന്മാരോടൊപ്പം ജുമാ ജമാഅത്തിന് പോകരുതെന്ന് എന്നാണ് പറയുന്നത്
പള്ളിയിൽ സ്ത്രീകൾ വന്നാൽ വഹാബികൾ ക്ക് നമസ്കരിക്കാൻ ഹരം കൂടും. പ്രത്യേകിച്ച് റമളാനിൽ തറാവീഹ് നമസ്കാരത്തിന് രാത്രിയിൽ അയൽവാസികളായ സ്ത്രീകളെ വീടിന് വെളിയിൽ കിട്ടിയാൽ കാര്യം വളരെ കുശാലായി. വഹാബികൾക്ക് പരമാവധി ആസ്വദിക്കുക എന്നതാണ് അവരുടെ മതം.
നാവിന് എല്ലില്ലാന്ന് കരുതി എന്തു തോന്നിവാസം വിളിച്ചു പറയാൻ പാടില്ല എന്ന് റസൂൽ പറഞ്ഞിട്ടുണ്ട് കാരണം തറാവീഹ് നിസ്കരിക്കാൻ പോകുന്നത് അള്ളാനെ സ്നേഹമുള്ളതുകൊണ്ടും നരകത്തെ ഭയം ഉള്ളതുകൊണ്ടുമാണ് അല്ലാതെ നിങ്ങൾ ഈ പറഞ്ഞതുപോലെ അങ്ങനെ സുഖം പിടിക്കാൻ താറാവിക്ക് പോകണമെന്നില്ല എല്ലാ അവിഹിതവും മുസ്ലിങ്ങളിൽ തറാവിക്ക് പോയിട്ടാണല്ലോ അവിഹിതം ഉണ്ടാക്കുന്നത് അല്ലേ
അന്റെ അമ്മ ജാറ പൂജക്ക് പോകുമ്പോൾ പട്ടാപ്പകൽ ഇതിനുവേണ്ടി തയ്യാറായി നിൽക്കൽ ആണോ ജാറത്തിൽ ആകുമ്പോൾ ആളുകൾ ഇല്ല എന്ന് വിചാരിച്ചു എന്ത് തോന്നിവാവാസവും ചെയ്യുന്നത് നല്ല ശീലം ആണോ അവിടെ കിടക്കുന്ന തങ്ങളുമായി അഴിഞ്ഞാടുകയാണോ നിന്റെ ഉമ്മയുടെ ലക്ഷ്യം
റമളാൻ മാസം ആയാലും ആളുകളെ പറ്റിക്കുന്നതിന് ഒരു അതിരും ഇല്ലല്ലോ പടച്ചോനെ. സമ്മതിച്ചു സ്ത്രീകൾ പള്ളിയിൽ പോവാൻ പാടില്ല. ഉറൂസിന് മാത്രമേ പോവാൻ പാടുള്ളൂ 😁. ഇവർക്ക് മറുപടി കൊടുക്കാൻ ആരും comment boxil പോവേണ്ട.എല്ലാം സംഘടന അടിമകൾ ആവും.
അല്ല ഹബീബി ഉറൂസിന് പോകാനൊന്നും ആരും പറഞ്ഞിട്ടില്ല സ്ത്രീകൾ ജമാഅത്തിന് പങ്കെടുക്കരുതെന്ന് പറഞ്ഞത് പള്ളിയിൽ പോകരുതെന്നും ഇസ്‌ലാമിക നിയമമല്ല പരപുരുഷൻമാരോടൊപ്പം സ്ത്രീകൾ പള്ളിയിൽ ജമാഅത്തിനു വേണ്ടി പോകരുതെന്നാണ് പറയുന്നത് അല്ലാതെ പള്ളിയിലേക്ക് തീരെ പോകരുതെന്നും നിയമമൊന്നുമില്ല
ഇമാം മഹ്ദിയുടെ കാലയളവ് വരെ മതം മാന്യമായി ജീവിച്ചോട്ടെ മറ്റുള്ള ആർഎസ്എസ് പോലുള്ള സംഘടനകൾക്ക് ചളി വാരി തേക്കാൻ ഇടവരുത്തരുത് അത്രയേ എനിക്ക് പറയാനുള്ളൂ ഇത് അവരെല്ലാം മുതലെടുക്കുകയാണ് ഇനിയെങ്കിലും മനസ്സിലാക്ക്
വീടാണ് ഉത്തമം എന്ന് പറഞ്ഞാൽ, മുസ്ലിയാർ പറയുന്നത് പോലെ സ്ത്രീകൾക്ക് പള്ളി ഹറാമാണ് എന്ന് പറയുന്നതിന് എന്ത് തെളിവാണ് ഉള്ളത്? ഒരു കാര്യം ഉത്തമം എന്ന് പറഞ്ഞാൽ അത് എങ്ങനെയാണ് ഹറാമിന് തെളിവാക്കുക.
സലഫി പള്ളികൾ അല്ലാത്ത ഖത്തറിലെ പള്ളികളിൽ സ്ത്രീകൾ ജുമാഅക്ക് പോകാറുണ്ട്. അഞ്ച് നേരത്തെ നിസ്കാരത്തിന് സ്ത്രീകൾ മുജാഹിദ്, ജമാഅത്ത് പള്ളികളിൽ പോകാറില്ല. എന്നാൽ ജുമാഅക്ക് സ്ത്രീകൾ പോകാറുണ്ട്.
റഫീഖ് ഉസ്താദേ. ഞാൻ ഭാര്യയെ ജുമാക് കൊണ്ടുപോകാറുണ്ട്. വളരെ ഏറെ കാര്യങ്ങൾ പഠിക്കാനും കഴിഞ്ഞു. തുടർന്നും അവർ പള്ളിയിൽ പോകും. വിഷയം അതല്ല. ഇവിടെ പറഞ്ഞ ഖുതുബയുടെ അർത്ഥം നിങ്ങൾക് മനസ്സിലാകാഞ്ഞിട്ടാണോ. എങ്കിൽ 8-10 കൊല്ലം ഗൾഫിൽ തമ്പാക്കിന്റെ, ഫറാഷിന്റെ ജോലിചെയ്ത ആരോടെങ്കിലും ചോദിച്ചുനോക്ക്. അവർ പറഞ്ഞു തരും, ചിലപ്പോൾ അമുസ്ലിം ആണെങ്കിൽ പോലും. അത്രയും വ്യക്‌തമാണ് ഇമാം പറഞ്ഞത്. സ്ത്രീകളുടെ നിസ്കാരത്തിന്റെ കാര്യം ആണ് അദ്ദേഹം പറയുന്നത്. എന്താണിത് ഉസ്താദേ. കുറച്ചു സത്യസന്ധതയൊക്ക വേണ്ടേ.
ആയിശ (റ) നിവേദനം സത്യവിശ്വാസികളായ സ്ത്രികൾ നമ്പി(സ) കൂടെ അവരുടെ പട്ടുപുതപ്പ് മൂടിപുതച്ചു കൊണ്ട് സുബഹ് നമസ്കാരത്തിൽ പങ്കെടുക്കാരുണ്ടായിരുണു നമസ്കാരം നിർവഹിച്ച് കഴിഞ്ഞാല്ല് അവർ അവരുടെ വീട്ടിലോക്ക് തിരിച്ച്പോകും ഇരുട്ടു കാരണ്ണം അവരെ ആരും തിരിച്ചറിയുകയില്ല (ബുഖാറി അദീസ് നമ്പർ 578 മുസ്ലീം 230)
സലഫിക് പെണ്ണ് ങ്ങൾ പള്ളിയിൽ റുകുഹും സുജൂദും ചെയുമ്പോൾ ബേക് ലോട്ട് നോക്കണം അല്ലാഞ്ഞാൽ ഇബാദത് സെൽഫിക് ശരിയാകു ല്ല.. സലഫി നിങ്ങൾ ഒരിക്കലും നിങ്ങളുടെ തൗ ഹിദ് ഒരിക്കലും മാറ്റം വറുത്ത രുദ് നിങ്ങൾ ഇങ്ങിനെ തന്നെ മുന്നോട്ട് പോക്കുക.. പിഴച്ച വർ
യുവർ ഉമർ റളിയള്ളാഹു അന്ഗീകരിക്കുകയാണെങ്കിൽ തറാവീഹ് 20 റക്അത്ത് നിസ്കരിക്കട്ടെ ആദ്യം എന്നിട്ട് ഉമർ ഭാര്യയുടെ കാര്യം തീരുമാനമാക്കിയാൽ മതി തീരുമാനമെടുത്താൽ മതി ലാപ്ടോപ് സലഫി😂
പെണ്ണ് പള്ളിയിൽ പോകൽ കള്ള് കുടി പോലെ ഹറാമാണെന്ന് പറയുന്ന സമസ്ത ഖുബൂരികൾക്ക് ഇവിടെ ഹറമിലെ ഇമാം പറയുന്നതിൽ എന്ത് തെളിവാണ് ഉള്ളത്. വീടാണ് ഉത്തമം എന്ന് പറഞ്ഞാൽ പള്ളി ഹറാമാണെന്ന് വരുമോ ഖുബൂരികളെ..... സ്ത്രീകളൊക്കെ പള്ളിയിൽ വന്ന് നമസ്കരിക്കൽ നിർബന്ധമാണെന്ന് സലഫികൾ എവിടെയും പറയുന്നില്ല.
حدثنا عبيد الله بن موسى عن حنظلة عن سالم بن عبد الله عن ابن عمر رضي الله عنهما عن النبي صلى الله عليه وسلم قال إذا استأذنكم نساؤكم بالليل إلى المسجد فأذنوا لهن تابعه شعبة عن الأعمش عن مجاهد عن ابن عمر عن النبي صلى الله عليه وسلم
സ്ത്രീകൾക്ക് വീടാണ് ഉത്തമം എന്നതിൽ ആർക്കും അഭിപ്രായവ്യത്യാസമില്ല,,,, പോകുന്നവരെ തടയാനും പാടില്ല എന്നും കൂടി ഉണ്ട് അതെന്താ സഖാഫി പറയാത്തത്,,,,,,,,, പോകുന്നവർ ഇസ്ലാം പറഞ്ഞ എല്ലാ മര്യാദകളും പാലിച്ച് അല്ലാഹുവിന്റെ വീട്ടിലേക്കാണ് പോകുന്നത് എന്ന് ബോധത്തോടെ യാണ് പോകുന്നത്,,,,,, സഖാഫി ഒരു 10 മിനിറ്റ് സമയം എടുത്ത് സ്ത്രീകൾ പങ്കെടുക്കുന്ന പള്ളിയുടെ അടുത്ത് പോയി നിന്ന് നോക്കണം വേഷവും ചിട്ടയും എന്താണെന്ന് മനസ്സിലാകും സ്ത്രീ പങ്കെടുത്തതിന്റെ പേരിൽ ഒരു ഫിത്‌ന നടന്ന സംഭവം കാണിച്ചു തരാൻ പറ്റുമോ ❓ ഇത് നേർച്ചയും ഉറൂസും ചന്ദനക്കുടവും എല്ലാ സഖാഫി ,,,,,, അല്ലാഹുവിന്റെ മുമ്പിലാണ് നിൽക്കാൻ പോകുന്നത് എന്ന ബോധത്തോടെയാണ് പോകുന്നത് ,,,,, ഇത് ഓൺലൈൻ പരിപാടിയല്ല ചാറ്റിങ്ങും ചീറ്റിംഗും നടത്താൻ
എന്താണ് നിങ്ങൾ മനസ്സിൽ ആക്കിയത്, വീടാണ് ഉത്തമം എന്ന് പറഞ്ഞാൽ വീട്ടിൽ തന്നെ നിസ്കരിക്കണം,പോകുന്നവരെ ആര് തടയുന്നു, നിങ്ങൾ വഹാബികൾ അല്ലെ പെണ്ണിനെ ജുമുഅക്ക് കൊണ്ട് പോകുന്നത്, വഹാബി പെണ്ണ് പള്ളിയിൽ പോകുമ്പോൾ അവളോട് പറഞ്ഞു കൊടുക്ക് നിങ്ങൾക്ക് വീടാണ് ഉത്തമം എന്ന് എന്നിട്ടും അവർ പോകുന്നുണ്ടെങ്കിൽ
മുത്തുനബി പറഞ്ഞത് തന്നെ വഹാബികൾ വളച്ചൊടിക്കുന്നു. പിന്നെയല്ലേ മദീനയിലെ ഇമാം. ഇവർക്ക് ശരിക്കും അറബി അറിയില്ല. എന്തൊക്കെയോ അറിവില്ലായ്മ കൊണ്ട് പുലമ്പുന്നു. മിസ്റ്റർ സലഫി താങ്കൾ എത്രയും പെട്ടെന്ന് റസൂലുള്ള പറഞ്ഞ വഴിയിലേക്ക് വരൂ. അതാണ് താങ്കൾക്ക് നല്ലത്, വിജയവും അതിലാണ്. 🤣🤣🤣🤣
വളരെ കൃത്യവും വ്യക്തവും ആയി ഉസ്താദ് പൊളിച്ചടുക്കി 😍😍❤
തട്ടവും ഇട്ടു താടിയും വലിച്ചു നീട്ടി പൊട്ടനാകാൻ ഒരു സലഫി സോറി സെൽഫി കുട്ടൻ
ഓരോ ശ്വാസത്തിനും മറുപടി❤❤❤ ഇതിലും ആധികാരിക വിശദീകരണം സ്വപ്നങ്ങളിൽ മാത്രം❤🎉
ഇല്ലയുട അർത്ഥം സലഫിക്ക് തിരിഞ്ഞിട്ടില്ല
സലഫി ചെയ്ത തെറ്റ് എന്താണെന്ന് പറ.....
@@MUHAMMEDALI-99. വീഡിയോ full കണ്ടിട്ടും സലഫി എന്താണ് ചെയ്തത് എന്ന് മനസ്സിലായിലേ... എന്താ പ്പം ഇത് കഥ
@@MUHAMMEDALI-99.നിന്നെ പോലുള്ള അന്തം കമ്മികളാണ് സലഫിയുടെ കരുത്ത്...സലഫി Illa കട്ടത് വളരെ നിസാരം
@@MUHAMMEDALI-99.അറബി അർത്ഥം പറയാതെ വായി തോന്നിയത് പറയുന്നു
ഭയങ്കര അർത്ഥം അറിയുന്ന വർ സിഎം സിഎം സിഎം
മക്കത്തെ ഒരു വലിയ പള്ളി യാണ് മസ്ജിദ് ഫക്കിയ അവിടെ സ്ത്രീകൾക്ക് നമസ്കരിക്കാൻ സ്ഥലം ഉണ്ട് പക്ഷേ വെള്ളിയാഴ്ച പുരുഷൻമാരാണ് അവിടെ നമസ്ക്കരിക്കൽ ഞാൻ വർഷങ്ങളോളം നമസ്ക്കരിച്ച വ്യക്തിയാണ്
മുത്ത് നബി പറഞ്ഞത് തന്നെ അവർ കേൾക്കുന്നില്ല പിന്നെ യല്ലേ ഹറമിലെ ഇമാം 😂😂😂
എന്താണ് നബിതങ്ങൾ പറഞ്ഞത്......???
@@MUHAMMEDALI-99. വീഡിയോ കണ്ടില്ലേ... അതിൽ ഒരു ഹദീസും പറയുന്നില്ലേ....
@@itsme-vu7tl
ഹദീസിന് വിരുദ്ധമായി റഫീഖ് സലഫി പറഞ്ഞോ.....???
അഥവാ....സ്ത്രീകൾക്ക് ഉത്തമം പള്ളിയാണെന്ന് സലഫി പറഞ്ഞതായി തെളിയിക്കാമോ.....???
ആ പറഞ്ഞത് ഈ വീഡിയോയുടെ എത്രമത്തെ മിനിറ്റിലാണെന്ന് പറ.....കാണട്ടേ.....
@@MUHAMMEDALI-99. സലഫികൾ സ്ത്രീകളെ എന്തിനാടാ പള്ളിയിലേക്കു കൊണ്ടു പോകുന്നത്...
@@MUHAMMEDALI-99. rafeek സൽഫി അങ്ങനെ സ്ത്രീകൾക്ക് പള്ളി ആണ് ഉത്തമം എന്ന് പറഞ്ഞു എന്ന് ആരാ പറഞ്ഞത്... സഹോദരരാ...... അങ്ങനെ പറഞ്ഞ കമെന്റ് ഒന്ന് കാണിച്ചു തരാമോ.....
പിന്നെ വെക്തമായി ഹദീസ് ഉണ്ടായിട്ടും സലഫികൾ എന്തിനാണ് സ്ത്രീകളെ പള്ളിയിലേക്ക് കൊണ്ട് പോകുന്നത് എന്നതിന് ഒരു മറുവടി പറഞ്ഞാൽ കൊള്ളാമായിരുന്നു
Is ഭീകരന്മാരായായ .വഹാബികൾക്ക് എന്നും കളവ് പറയൽ സുന്നത്താണ്.
എന്നാല് ഒന്ന് മനസിലാക്കിക്കോ ഇസ്ലാമിനെ തകർക്കാൻ വേണ്ടി നിയ്യത്ത് വെച്ച് ഇറങ്ങി പുറപ്പെട്ട് വന്നവരാണ് സമസ്തകാരുടെ പൂർവികരായ ശിയാക്കൾ കണ്ണിൽ ശിയാക്കളുടെ കണ്ട സകല
ടൈഗർ ആണ് അല്ലെ ഐസിസ് ജൂത ജാറ, നേർച്ച ഉറൂസ് ബാൻഡ് മേളം ഷിയായിസം ഹഹഹ
സലഫി സ്ത്രീകൾ പള്ളിയിലക്ക് പോകുന്നത് ഹറാമാക്കിയ സമസ്തകാരെ നിങ്ങള് എന്തിനാണ് സമസ്തയുടെ പള്ളിയുടെ സമീപത്തുള്ള റൂമിൽ യാത്രകാരായ സ്ത്രീകൾക്ക് നിസ്കരികാനുള്ള സൗകര്യമുണ്ട് എന്ന ബോർഡ് തൂക്കി വെക്കുന്നത് ......ജനങ്ങളെ തമ്മിൽ തല്ലിക്കുന്ന പണി മാത്രമേ സമസ്ത കുബൂരികൾക്ക് അറിയൂ
ഇസ്ലാമിനെ തകർക്കാൻ വന്ന ജൂതശിയാ ശിർകോളി സമസ്തയിൽ എപ്പോഴും കളവ് പറയൽ നിർബന്ധമാണ് 😇👳🤣👳😇👳👳
Ithinokke thelivundo kayyil veruthe parayunnath anel nale padachonte kodathiyil marupadi parayendi varille
സലഫികൾ പെട്ടത് സത്യം തന്നെ.....സ്ത്രീകൾ വീട്ടിൽ നിർവക്കുന്നത് തന്നെയാണ് ഉത്തമം....എന്നാൽ ഒരു സ്ത്രീക്ക് പള്ളിയിൽ വരണം എന്ന ആഗ്രഹം വല്ലപ്പോഴും തോന്നിയാൽ തടയാനുള്ള വകുപ്പും ഒന്നും ഇല്ല...😊.......ചില ആളുകൾ സ്ത്രീകൾ വരുന്നതിനെ അത്രക്ക് വെറുക്കുന്ന പോലെ തോന്നിയിട്ടുണ്ട്...എന്നൽ അറിവുള്ള സുന്നി ഉസ്താദുമാർ വ്യക്തമായി കാര്യങ്ങളിൽ (അതിൻ്റെ നബന്ധനകൾ മുഖേന) വിശദീകരിച്ചിട്ടുണ്ട്...പക്ഷേ ചില അൽപ അറിവുകാർ ഹറാം പോലെ പറയാറുണ്ട്.....അതുകൊണ്ട് പറഞ്ഞതാ....😊
സ്ത്രീകൾക്ക് പള്ളി ഉത്തമം ആണെന്നായിരുന്നു നിയമമെങ്കിൽ സ്ത്രീകൾ വളരെ അധികം ബുദ്ധിമുട്ടുമായിയിരുന്ന്. ...അല്ലാഹു അവരോട് വലിയ അനുഗ്രഹം ചെയ്തത് എളുപ്പമാക്കി കൊടുത്ത്...
അതെ പോകുകയാണെങ്കിൽ ചീഞ്ഞു നാറി ദുർഗന്ധം വമിപ്പിച്ചുകൊണ്ട് പോകാൻ ഒരു മഹാൻ പറഞ്ഞിരുന്നു
സ്ത്രീകൾക്ക് പള്ളിയിൽ പോകാൻ ആഗ്രഹം തോന്നിയെന്ന് വെക്കുക, സുന്നി പള്ളിയിൽ അതിനുള്ള സൗകര്യം ഉണ്ടോ. അപ്പോൾ സ്ത്രീകളെ പള്ളിയെ തൊട്ടു തടയുന്നതിന് വേണ്ടിയല്ലേ അവർക്ക് സൗകര്യം ഒരുക്കാത്തത്. ഇത് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ഹദീസിന് വിരുദ്ധമല്ലേ... ഉത്തരം തന്നേ പറ്റൂ താങ്കൾ.
@@bicchi4292 ആരു പറഞ്ഞു സൗകര്യം ഇല്ലാ എന്ന് നിങ്ങൽ ഈ ലോകത് അല്ലെ ജീവിക്കുന്നത്
@@bicchi4292 ഇപ്പോൾ സമസ്ത കുറച്ചുകൂടി മെച്ചപ്പെട്ടിട്ടുണ്ട് യാത്രക്കാരായ സ്ത്രീകൾക്ക് നമസ്കരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
സലഫികളുടെ പ്രബോധനത്തിൽ കുറച്ചൊക്കെ കാര്യം ഉണ്ടായിട്ടുണ്ട് ഇനി പല മാറ്റങ്ങളും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. പുതിയ കാലമാണ് പഠിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് അറബിയിലുള്ള സഹീഹുൽ ബുഖാരിയും മുസ്ലിം മറ്റ് ഹദീസുകളും വിവിധ ഭാഷയിൽ വിവർത്തനം ചെയ്തു ലഭ്യമാണ് പോരാത്തതിന് ഖുർആൻ പരിഭാഷയും ഇനി മലയാളത്തിലുള്ള പരിഭാഷകൾ സലഫികളുടെ ആണെന്ന് വിചാരിച്ച് നോക്കാതിരിക്കുന്നവർക്ക് അറബി പഠിക്കാം അല്ലെങ്കിൽ മറ്റു ഭാഷയിലെ ഇംഗ്ലീഷിലോ മറ്റോ ഉള്ള പരിഭാഷകൾ നോക്കാം. അതെല്ലാം പഠിച്ചു വരുമ്പോൾ ജാറങ്ങളെല്ലാം ഈച്ച പോലും വരാത്ത സ്ഥലങ്ങളായി മാറും
ഉത്തമം വീട് എന്ന് നബി (സ്വ )പറഞ്ഞാൽ പിന്നെ
ഉത്തമമല്ലാത്ത പള്ളിയിലേക്ക് അവരെ വലിച്ചിഴച്ചു വെറുതെ മോഡേൺ ആകാൻ
സഖാക്കൾ ആവണോ
പള്ളിയിൽ സ്ത്രീകൾ ഉറൂസിനും മറ്റു കാര്യങ്ങൾക്കും പള്ളിയിൽ വരുന്നതിന് യാതൊരു കുഴപ്പവും ഇതിർപ്പും ഇല്ല😀😌
പള്ളിയിൽ വരുന്നതിന് ആർക്കും തടസ്സം പറയാൻ പറ്റുകയില്ല ഇവിടെ പറയുന്നത് സ്ത്രീകൾ പുരുഷന്മാരോടൊപ്പം ജുമാ ജമാഅത്തിന് പള്ളിയിൽ വരാത്തത് എന്നാണ് അവർക്ക് ഏറ്റവും നല്ലത് വീടാണെന്ന് ആണ് പറയുന്നത്
റഫീഖ് സലഫി മനസിലാക്കിയത് അയാൾക്ക് മാത്രമാണ് അറബിമനസിലാകുക മറ്റാർക്കും അറിയില്ല എന്ന ചിന്തയാണ് റഫീഖ് പലപ്പോഴും കുടുങ്ങിപ്പോകുന്നത്
റഫീഖ് സലഫി പറഞ്ഞ തെറ്റ് എന്താണ്.....???
അപ്പോൾ നമസ്ക്കാരമെന്നത് ആരാധനാ കർമ്മങ്ങളിൽ പെട്ടതല്ലായെന്നാണോ.....???
വിഡ്ഡിയാണോ.? @@MUHAMMEDALI-99.
പള്ളിക ളെക്കാൾ കൂടുതൽ വീടാണ സ്ത്രീകൾക്ക് ഉത്തമം അതു കൊണ്ട് പള്ളിയിൽ പോകണ്ട എന്നു പറഞ്ഞിട്ടില്ല
@@Abdulmajeedkurbana-di8ieഅനക്ക് 20000 കിട്ടുന്ന പണിയുണ്ട്, അതേ പണി 50000 കിട്ടുന്നതും ഉണ്ട് , നീ ഏതെടുക്കും?
അറബിയിലും നല്ല അറിവ് ഉള്ള rafeq എത്രയോ ആളുകള്‍ ആട് ജീവിതം വും ആയി മരുഭൂമിയില്‍ ലും സൗദി ജയിലുകളി ലും കുടുങ്ങി കിടക്കുന്നുണ്ട് അവരെ രക്ഷിക്കാന്‍ നോക്കുക
ഇവൻ വലിയ അറബിയാണെന്ന് ആളുകൾ മനസ്സിലാക്കും എന്നാണ് അവൻ ചിന്തിച്ചത് . പക്ഷേ ഇവിടെ ചെറിയ കുട്ടികൾക്കു പോലും അറിയാമെന്ന് സലഫിയെ നീ മനസ്സിലാക്ക്
Saqafi ustad super ❤❤
❤❤❤❤❤
❤❤❤❤
സലഫി വളച്ചൊടിക്കൽ വല്ലാത്ത വളച്ചൊടിക്കലായിപ്പോയി _ അയാളെ തൊലിക്കട്ടി അപാരം തന്നെ
അപ്പോൾ നമസ്ക്കാരമെന്നത് ആരാധനാ കർമ്മങ്ങളിൽ പെട്ടതല്ലായെന്നാണോ.....???
മറ്റു ആരാധന യുമായി നിസ്ക്കാരത്തിന് വെത്യാസം ഉണ്ട് എന്നാണ് പറഞ്ഞത്.@@MUHAMMEDALI-99.
@@MUHAMMEDALI-99.നിനക്ക് അറബി അറിയാമെങ്കിൽ ഹറമിലെ ഇമാമിൻ്റെ പ്രസംഗം കേൾക്ക് എന്നിട്ട് അഭിപ്രായം പറയു
@@musthafamoonakkal711കേട്ടത് കൊണ്ട പറഞ്ഞത്
@@MUHAMMEDALI-99. എന്താണ് ബ്രോ, തലചോറിൽ കളി മണ്ണാണോ
സലഫിയുടെ തൊലിക്കട്ടി അപാരം തന്നെ
മുസ്ലികൾ വലിയ വെല്ലുവിളികൾ നേരിടുന്ന കാലമാണിത് . മുസ്ലിംഐ ക്യത്തിന് വേണ്ടി റാബിത്വ സംഘടിപ്പിച്ച പരിപാടിയിൽ നമ്മുടെ അസ്ഹരിയും പങ്കെടുത്തിട്ടുണ്ട് , പല ജാതികളായ സംഘ പരിവാർ ശക്തികൾ BJP യുടെ പിന്നിൽ അണി നിരക്കുന്നു. ഒ രേഖിബ് ലക് നിന്ന് നമസ്കരിക്കുന്ന നമുക്ക് എന്ത് കൊണ്ട് യോ ജിച്ചു കൂടാ? :
സലഫിയല്ല വെട്ടിലായത്
സലഫികൾ പറയാത്ത കാര്യം ജനങ്ങളോട് പറയുന്ന നിങ്ങളാണ് വെട്ടിലായത്
ഈ റഫീഖ് സലഫിക്ക് ഇങ്ങനെ വഷളാകുന്നതിലും നല്ലത് സുന്നി ആയി ജീവിക്കൽ അല്ലേ 😂😂
റഫീക്ക് സലഫീ ഇസ്ലാമിനെ തകർക്കാൻ ശ്രമിക്കുന്നു കളവു പറയൽ മൽസരത്തിൽ പങ്കെടുത്തു ബാലുശേരി കിട്ടിയ സോഫ് ഒന്നു വാങ്ങി തേച്ചു കുളിച്ചാൽ എല്ലാ വരട്ടു ബുദ്ധി മുട്ടും മാറി കിട്ടും...
എല്ലാ കുറാഫി ഈ മഖ്ബറകളിലും ജാറത്തിലും അഴിഞ്ഞാടുന്ന സ്ത്രീകളെപ്പറ്റി നിങ്ങൾക്ക് എന്താണ് പറയാനുള്ളത്
@@minharabbitfarm950 ഇങ്ങനെ ഒരു മഖ്ബറ ഞാൻ ഇതുവരെ കേട്ടിട്ടില്ല
സൗദിയിൽ സ്ത്രീകൾക്ക് ഇഹ്തിക്കാഫ് ഇരിക്കാൻ സോകര്യമൊരുക്കുന്നുണ്ട് പള്ളികളിൽ news onnum കാനാരിലെ
പെണ്ണിന് ദർഗയാണ് ഉത്തമം
എൻ്റെ സഖാഫി സത്രീകൾക്ക് വീടു തന്നെയാണ് ഉത്തമം എല്ലാ കാര്യത്തിലും അത് കൊണ്ട് ആണ്ട്, നേർച്ച, ഖബർ സിയാറത്ത് തുടങ്ങി നബി (സ്വ) പഠിപ്പിക്കാത്ത എല്ലാ കൂട്ടി കുഴയലും നിർത്തലാക്ക് അതിന് വേണ്ടി ശബദ്ധിക്ക് പള്ളിയിൽ പോകുന്നത് തെറ്റാണെങ്കിൽ ഗൾഫ് രാജ്യങ്ങളിൽ മിക്ക പള്ളികളിലും സത്രീകൾക്ക് നമസ്ക്കരിക്കാൻ സൗകര്യവുമുണ്ട് അവർ പോകുന്നു മുണ്ട് നബി (സ്വ) കാലം മുതൽ അവർക്ക് ഇതൊന്നും അറിഞ്ഞ് കൂടെ
ആണ്ട് നേർച്ച മുതലായവയിൽ വെറും ഭക്ഷണം കൊടുക്കൽ മാത്രമല്ല അവിടെ ഇൽമിന്റെ സദസ്സും കൂടി ഉണ്ട് ഇൽമിന്റെ സദസ്സിലേക്ക് സ്ത്രീകൾക്ക് പുറപ്പെടാം...
എന്നാൽ ഹദീസിലുള്ളത് നിസ്കാരം സ്ത്രീകൾക്ക് വീട്ടിലാണ് ഹൈറെന്നാണ്...
സലഫിക്ക് പെണ്ണുങ്ങൾ ഇല്ലാതെ പറ്റില്ല
പെണ്ണിന് പള്ളിയാണ് ഉത്തമമെന്ന് സലഫി പറഞ്ഞതായി തെളിയിക്കാമോ.....???
@@MUHAMMEDALI-99. പറയാതെ പറഞ്ഞു
സ്ത്രീകൾക്ക് ഏറ്റവും ഇഷ്ടം ജാറപൂജയിൽ അഴിഞ്ഞാടുന്ന അവരെ നോക്കി നിൽക്കുന്ന അതിൽ പെടുന്ന തെമ്മാടികളും
എടൊ കോട്ട് ചക്കപ്പി,
റസൂൽ പറഞ്ഞത് ഉത്തമം എന്നാണ്.
അതിനർത്ഥം പള്ളിയിൽ സ്ത്രീ പള്ളിയിൽ കയറിയാൽ ഹറാം എന്നാണോ......?😮
നീ വീഡിയോ കേൾക്ക് അതിനെല്ലാം മറുപടി പറഞ്ഞു
Whhabbi Iblees 🤣
വല്ലാത്ത ജാതി റഫീഖ് ചലപി
സലഫി ചെയ്ത തെറ്റ് എന്താണെന്ന് പറ.....
ഉത്തമമായത്തിനെ സ്വീകരിക്കണം എന്ന് സലഫിക്ക് നിർദ്ദേശിക്കാമല്ലോ
കളവ് പറയാൻ റഫീഖിന് ഒരു ഉളുപ്പും ലജ്ജയും ഇല്ലാ ത്തവനാ... നന്നാകൂല
പള്ളിയിൽ 'പെണ്ണുങ്ങൾ കാണാഞ്ഞാൽ വഹാബിക്ക് ഇ ബാദ തിന് രസം കിട്ടൂല
ഇബാദത്ത് എന്നാൽ എന്താണ്....???
@@MUHAMMEDALI-99.ഇബാദത്ത് എന്നാൽ നിന്നെ പോലെയുള്ള വഹാബികളുടെ തലയിൽ അതിൻ്റെ വിശദീകരണം കയറുകയില്ല- കയറി യിരുന്നെങ്കിൽ എന്നോ നന്നാവുമായിരുന്നു
@@MUHAMMEDALI-99. എന്താണ്
@@MUHAMMEDALI-99. നീ കുറെ കാലമായി ഇബാദത്തിൻ്റെ അർത്ഥം തിരിയാതെ സോഷ്യൽ മീഡിയയിൽ കിടന്ന് മറിയുന്നു - നിനക്ക് ഏതെങ്കിലും വിവരമുള്ള ഒരു പണ്ഡിതനോട് ചോദിച്ചാൽ പോരെ തൻ്റെ ഒരു ആന കാര്യം
@@musthafamoonakkal711
അതിന് നീ കിടന്ന് ഉരുളുന്നത് എന്തിനാണ്.....???
ഇബാദത്ത് എന്നാൽ എന്താണ്.....???
ഒരു സ്ത്രീ പറയുകയാണ് ഞാൻ പള്ളിയിൽ പോകും എന്ന് ആ സ്ത്രീയെ നിങ്ങൾ തടയുമോ തടയാൻ നിയമം ഉണ്ടോ ഇല്ല പോകുന്നവർ പോകട്ടെ ഗൾഫ് രാജ്യങ്ങളിൽ പോകുന്നുണ്ട് നിങ്ങൾ സുന്നികൾ പോകുന്നില്ല അത്ര തന്നെ (അവിടെ പള്ളി എന്ന് പറഞ്ഞിട്ടില്ല നിങ്ങൾ അത് പറയുന്നു )
പള്ളിയിൽ പോവണം എന്ന് വാശി പിടിക്കുന്ന പെണ്ണിനോട് പറഞ്ഞ് കൊടുക്കാമല്ലോ തിരുനബിയുടെ ആ ഹദീസ്
@@7hills722 തിരു നബി തടഞ്ഞിട്ടുണ്ടോ നിങ്ങൾ ചുണ്ണികൾക്ക് അല്ലെ ഹറാം
നിസ്കരിക്കാൻ കൊണ്ടുപോകല്ലേ .... ജാറത്തിൽ കൊണ്ടുപോകാം അല്ലേ....😂
ഇത്ര നുണയൻസ് ടീമായല്ലോ ഒഹാബിസം
പറഞ്ഞ നുണ എന്താണെന്ന് പറ......കാണാനാണ്.....
@@MUHAMMEDALI-99. ചില അവസ്ഥകളിൽ സ്ത്രീക്ക് വീട്ടിലേക്കാൾ പുണ്യം പള്ളിയിലാണ് എന്നത് കരും നുണയാണ്
@@JafarSadiq-t9e
വീടിനേക്കാൾ ഉത്തമം പള്ളിയാണെന്ന് സലഫിയും പറഞ്ഞില്ലാലോ.....അപ്പോൾ തെറ്റിദ്ധരിപ്പിച്ചത് സഖാഫിയല്ലേ......???
@@MUHAMMEDALI-99. വീട് ഏറ്റവും ഉത്തമാവുമ്പോൾ സലഫികൾ എന്തിനാണ് സ്ത്രീകളെ പള്ളിയിലേക്കു കൊണ്ട് പോകുന്നത്... അതിനുള്ള മറുവടി ഒന്ന് പറഞ്ഞു തരുമോ....
@@MUHAMMEDALI-99. ചോറല്ലേ താങ്കൾ തിന്നുന്നത് റഫീക്കിനെ വീഡിയോ നോക്ക് അതിൽ പറയുന്നുണ്ട് ചില സലഫി കാക്ക മാരുടെ ദുർവ്യാഖ്യാനത്തിന് സപ്പോർട്ട് ചെയ്തുകൊണ്ട് അടിസ്ഥാന വിധി അതാണെങ്കിലും ചിലപ്പോൾ പള്ളി ശ്രേഷ്ഠം ആകുമെന്ന്
മദിന പള്ളിയിൽ ജുമഹ നമസ്കരിക്കുന്നവനാണ് ഞാൻ ഞാനും കേട്ടു ശരി ആണ്
ജാറങ്ങളിലേക്കും അവിടെ നടക്കുന്ന നേർച്ച പൂരങ്ങളിലേക്കും ആണ്ട് ഉറൂസ് ചന്ദന കുട മഹോൽസവങ്ങൾക്കും പോകൽ ഹലാൽ ആകുന്നത് എങ്ങനെ സഖാഫി നിങ്ങളുടെ സംഗടനക്ക് അവരിൽ നിന്ന് പണം കിട്ടുമല്ലോ അല്ലേ ?
ഫെസ്റ്റിവൽ'ലേക്ക് പോവൽ ഹലാൽ ആണോ?
സത്യം ഒരു പെണ്ണും പള്ളിയിൽ പോവാറില്ല സൗദി, ഖത്തർ 'ദുബൈ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്
അടിപൊളിയായി❤❤
എന്ത്,ആളുകളെ കബളിപ്പിക്കുന്നതോ....???
@@MUHAMMEDALI-99.ആരാടോ നുണ പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുന്നത് -വഹാബികളല്ലെ ഇവിടെ പച്ചകള്ളം പറഞ്ഞ് വഞ്ചിച്ചത് - ഉ ളുപ്പ് ലവലേശമില്ലാത്ത റഫീഖ്
@@MUHAMMEDALI-99. ആര് ഇമാമോ ❓️
@@Sinan_mayanad
റഫീഖ് സലഫി ചെയ്ത തെറ്റ് എന്താണെന്ന് പറയാമോ.....???
വീട്ടിൽ നിർവ്വഹിക്കൽ ആണ് ഉത്തമം എന്നുവച്ചാൽ പള്ളിയിൽ പാടില്ല എന്നല്ല അതിനർത്ഥം. അനുവദനീയമായ കാര്യങ്ങളിൽ മാത്രമല്ലേ (അഫ്ളല്) ഉത്തമമേതെന്ന് ചർച്ച തന്നെ വരുന്നുള്ളൂ .
സത്രീകൾ കൾക്ക് വീടാണ് ഉത്തമമെന്നും എന്നാൽ അവൾ ആഗ്രഹം പറഞ്ഞാൽ പള്ളിയിൽ പോകാമെന്നും എത്രയോ തവണ കേട്ടതാണ് അത് തന്നെയുള്ളു
കോപ്പാണ്
സലഫിസം നിരിശ്വരവാദത്തിലേക്കുള്ള കവാടം ........for one example: ജാമിദ അതുപോലെ എത്രയെത്ര ജാമിദമാർ
ജാമിതയും അസ്കർ അലിയും സമസ്താലയത്തിൽ നിന്നും യുക്തിവാടിയിലേക്ക് പോയതൊന്നും കുബൂരികുട്ടൻ അറിഞ്ഞില്ലേ 🤣👳😇😇🤣
റഫീഖ് സലഫിയോട് ഇബ്നു തൈമിയയുടെ കിതാബ് വായിക്കാൻ പറഞ്ഞിട്ട് വർഷം പലതുകഴിഞ് കിതാബ് കിട്ടിയിട്ടില്ല പോലും നമ്മൾ കൊടുക്കുന്ന കിതാബ് വേണ്ടപോലും 😂😂
സലഫികളുടെ പക്കൽ തിരുനബിയുടെ സുന്നത്തും തിരു ചര്യയുമുള്ള സ്വഹീയായ ഹദീസ് കിതാബുകൾ ഉള്ളപ്പോൾ സമസ്തയുടെ ഷിയാ പാളകിത്താബുകൾ സലഫികൾ പൊതുവേ നോക്കാറില്ല 👳👳🤣🤣
റഫീക്ക് സലഫിയുടെ അടുത്ത് സ്വഹീയായ ഹദീസ് കിത്താബുകൾ ഉള്ളപ്പോൾ സമസ്തകാരുടെ ശിയാ പാളകിതാബുകൾ അയാൾ തീരെ നോക്കാറില്ല 👳👳👳😆😀
ജാറപൂജയിൽ അഴിഞ്ഞാടാൻ പറ്റുമോ സിഎം മടക്കൂരിന്റെ ജാറപൂജയിൽ എന്തൊക്കെയാണ് നടക്കുന്നത്
ഉത്തമം ഏതാണ് അതാണ് ചെയ്യണ്ടത്
ഖുർആൻ തന്നെ പറഞ്ഞാലും
സ്ത്രീകളുടെ ഈ അവകാശം ഞങ്ങൾ തടയില്ല
ഇത് സംഘടനാ തീരുമാനമാണ്
സലഫിക്ക് പള്ളിയിൽ നിസ്കരിക്കാൻ കൂടെ പെണ്ണ് ഉണ്ടെങ്കിലേ നിസ്കരിക്കുമ്പോൾ ഇഖ്ലാസ് വരൂ...😂😂
സമസ്ത ക്കാർ ക്ക് ജാറത്തിലും....!!!!
നീ പറഞ്ഞത് വളരെ സത്യമാണ്. അത് കൊണ്ടാണല്ലോ നബിയുടെ കൂടെപള്ളിയിൽ ഭാര്യ ആയീഷ റ ജമാഅത്തായി നിസ്‌കരിച്ചത് 👍👳👍👳👍👳👍👌👌👌
@@keralacountryinsouthasia കളവ് പറയൽ മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിക്കാണുമല്ലോ ഇതിന്...അല്ലെങ്കിൽ നബി (സ്വ)തങ്ങളുടെ ഏതെങ്കിലും ഒരു ഭാര്യയോ,പെൺ മക്കളോ അവിടുത്തോടൊപ്പം പള്ളിയിൽ ജമാഅത് നിസ്കാരത്തിൽ പങ്കെടുത്തത് തെളിവുകളുടെ അടിസ്ഥാനത്തിൽ കാണിക്കാമോ??
നിസ്കാരം പള്ളിയിൽ വേണ്ട ജാരത്തിനു മുന്നിൽ വന്നു പ്രാർത്ഥിക്കാം 😂😂😂😂
@@panineerpushpam3736റബ്ബിലും നബിയിലും ശിർക്കും കളവ് പറയൽ നിർബന്ധമാക്കിയ ശേഷമുള്ള സമസ്തയുടെ മറ്റു പാള കിതാബുകൾ ⬇️⬇️⬇️
ബദർമാല
രിഫായി മാല
മങ്കൂസ് മൗലൂദ്
മുഹ്യ്യദ്ധീൻ മാല അങ്ങനെ എണ്ണിയാൽ തീരാത്ത എത്രയേറെ
അതാണ് നമ്മളെ സമസ്ത
സമസ്ത കേരള കളവുൽ ഉലമാ സുന്നി 🤣👳😆🤣🤣
അല്ലയോ സഖാഫി നിങ്ങൾ ആരെയാണ് പറഞ്ഞു പറ്റിക്കാൻ നോക്കുന്നത് നിങ്ങൾക്ക് നാണമില്ലേ നിങ്ങൾ പറയുന്നതുപോലെ ആണ് കാര്യങ്ങൾ എങ്കിൽ ഈവർഷം സ്ത്രീകൾക്ക് ഇരുഹാറമുകളിലും സൗകര്യങ്ങൾ ഇരട്ടിയാക്കിയിരിക്കുന്നു അതും ഇഹ്ദ്ധിക്കാഫിന്.. ഇതൊക്കെ അറിഞ്ഞിട്ടും നിങ്ങളെപോലുള്ള ഈപരിശുദ്ധ ദീനിന്റെ ശത്രുക്കൾ വെറുതേ നാക്കിട്ടടിച്ചു ഈപവമുമ്മത്തിനെ പറഞ്ഞു പറ്റിക്കാൻ നോക്കുന്നത് കാണുമ്പോൾ തന്നെപോലുള്ള മുജ്രിമുകളുടെ മുഖത്തു കാരകിച്ചുതുപാനാണ് തോന്നുന്നത് 😡😡😡.. പണ്ടത്തെപ്പോലെ ഈ സമുദായത്തെ പറഞ്ഞു പറ്റിക്കാൻ ഇപ്പോൾ കഴിയില്ല കാരണം സോഷ്യൽ മീഡിയയൊക്കെ ഇപ്പോൾ ഒരുവിധം എല്ലാവർക്കും ലഭിക്കുന്നുണ്ട് അതുകൊണ്ടുതന്നെ തന്നെപോലുള്ള ഈദീനിന്റെ യഥാർത്ഥ ശത്രുക്കളെ ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് സൂക്ഷിക്കുക പൊതുജനം കായികമായി നിന്നെയൊക്കെ നേരിടുന്ന ദിവസം ദൂരെയല്ല... ജാകൃതയ്...
സ്ത്രീകൾക്ക് ജാറങ്ങളിൽ പോകലാണ് ഉത്തമം
സഖാഫി ബാങ്ക് കേൾക്കുമ്പോൾ പുരുഷന്മാരെപ്പോലെ സ്ത്രീകൾ പള്ളിയിൽ എത്താറില്ല,,,,,, വീടാണ് ഉത്തമം എന്നതിൽ ആർക്കും സംശയമില്ല, പോകാൻ ഉദ്ദേശിക്കുന്നവരെ തടയരുത് ഇസ്ലാമിൽ ഉണ്ട് അതും കൂടി സമുദായത്തോട് പറയണം അല്ലാതെ വീഴാൻ ഉത്തമം എന്ന് പറഞ്ഞു മുങ്ങരുത് പറയുമ്പോൾ ഇസ്ലാമിലെ പൂർണമായ വിധിവിലക്കുകൾ പറയണം അല്ലാതെ വഹാബികൾ തോറ്റുപോയി ഓടിപ്പോയി ഇവിടെ തോൽവിയും ജയവും എല്ലാം വിഷയം ഉമ്മത്തിന്റെ ആഹിറമാണ് വിഷയം ഇനി സ്ത്രീകൾ പള്ളിയിൽ പോയാൽ തന്നെ അവരുടെ ജീവിതത്തിൽ അതിനുള്ള മാറ്റങ്ങൾ കാണും,,,,, ഉറൂസിനും മക്ബറയിലും പോയപോലെ ചേരിണിയുമായി ആഹാരം നഷ്ടപ്പെടുത്തി വരില്ല ഇതാണ് വ്യത്യാസം
. ഉത്തമമായതിനെ വിട്ടു ഹറാമ് വരാൻ സാധ്യത വരുന്നതിനെ തേടി പോവുന്ന സ്ത്രീയെ കുറിച്ച് നാം എന്ത് പറയണം. അവളെ എന്ത് വിളിക്കണം. നബി തങ്ങളുടെ കാലശേഷം സ്ത്രീകൾ വ്യാപകമായി പള്ളിയിൽ പോയതിന് രേഖ വല്ലതും ഉണ്ടോ?
Potta Whhabbi Uttama undengile pinne yendine
Biryani Undang Kanni kodukunad
ما شاء الله جزاك الله خير
സലഫി പ്രസ്ഥാനം മൊത്തം ദുർവ്യാനം തന്നെ.
റഫീഖ് ചലപിപെട്ടു
കളവ് മാത്രം പറയുന്ന റഫീഖ്
ഹറമിലെ ഇമാം
പതിനാറിന്റപണിയാണ്
റഫിഖ് സലഫിക്ക്
കൊടുത്തത്.......... 😃
പള്ളിയിൽ പെണ്ണുങ്ങൾ വന്നില്ലെങ്കിൽ പിന്നെ മുജാഹിദ് പള്ളിയിൽ ആളു കാണില്ല.
മുജാഹിദുകളുടെ അടയാളം തന്നെ
ദുർവ്യാഖ്യാനം ആണ്
റഫീഖ് സലഫിയോട് ചോദിച്ചതിന് ഒന്നും മറുപടിയുണ്ടാവില്ല
ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള എന്റെ മഹല്ല് പള്ളിയിൽ കഴിഞ്ഞ 60 വർഷമായി ജുമാഅക്ക് സ്ത്രീകൾ പോകാറുണ്ട്. ഇതുവരെയും ഒരു ഫിത് നയും ഉണ്ടായിട്ടില്ല. സ്ത്രീകൾക്ക് പള്ളിയിൽ പ്രവേശിക്കാനുള്ള പ്രത്യേകം വഴിയും വുദ് എടുക്കാനുള്ള സൗകര്യവും ഉണ്ട്. ഇരു വിഭാഗം സമസ്തകളിലെ പള്ളികളിൽ നടക്കുന്ന ഉറൂസ്, ചന്ദനക്കുടം, ജാറം നേർച്ച ഉത്സവങ്ങളിൽ സ്ത്രീകൾ പോകുന്നതിനെ സമസ്ത പണ്ഡിതൻമാർക്ക് ഒരു പ്രശ്നവും ഇല്ല.
ഹറമിലെ ഇമാം പറഞ്ഞതിനെ പറ്റി എന്താണ് അഭിപ്രയം . ഹറമിലെ ഇമാം ഖുറാഫി യാണോ?
@@jaleel788 അഞ്ച് നേരത്തെ നിസ്കാരത്തിനു സ്ത്രീകൾ പള്ളിയിൽ പോകേണ്ടതില്ല എന്ന് ഹറം ഇമാം പറഞ്ഞതിനോട് യോജിക്കുന്നു. സാധാരണ കേരളത്തിലെ മുജാഹിദ്, ജമാഅത്ത് പള്ളികളിൽ ഓരോ നേരത്തെ നിസ്കാരത്തിനും സ്ത്രീകൾ പള്ളിയിൽ പോകാറില്ല. ജുമാഅക്കും, പെരുന്നാൾ നിസ്കാരത്തിനും തറാവീഹ് നിസ്കാരത്തിനും മുജാഹിദ്, ജമാഅത്ത് പള്ളിയിൽ സ്ത്രീകൾ പോകാറുണ്ട്. സ്ത്രീകൾ പള്ളിയിൽ പോകുന്നത് ഹറാം ആണെന്ന് ഹറം ഇമാം പറഞ്ഞിട്ടില്ല. കേരളത്തിലെ സമസ്ത പണ്ഡിതർ സ്ത്രീകൾ പള്ളിയിൽ പോകുന്നത് ഹറാം ആണെന്ന് പറയുന്നവരാണ്.
@@v.m.abdulsalam6861വീട്ടിൽ സൗകര്യമുണ്ടായിരിക്കെ പള്ളിയിലേക്ക് നിസ്കരിക്കാൻ വേണ്ടി പുറപ്പെടുന്നതാണ് ഹറാം എന്നാണ് സുന്നികളുടെ വാദം എന്നാണ് ഞാൻ മനസിലാക്കിയത്. വീട്ടിൽ സൗകര്യമില്ലാതിരിക്കുകയോ മറ്റു കാരണങ്ങളാൽ വീട്ടിൽ നിന്ന് പുറത്തു പോകേണ്ടി വരികയോ ചെയ്യുന്ന സ്ത്രീകൾ പള്ളിയിൽ വെച്ച് നിസ്കരിക്കുന്നതിൽ തെറ്റില്ല.
സ്ത്രീകൾക്ക് വീട് നേക്കാൾ ഉത്തമം പള്ളി ആണെന്ന് പറഞ്ഞ ഒരു ഹദീസ് കൊണ്ട് വരാൻ വഹാബി കുഞ്ഞടുകൾക്കോ മൗലവിമാർക്കോ സാധിക്കുമോ?
താങ്കൾക്ക് നല്ല അറിവാണ് ഞങ്ങളെ ഇത് കേൾക്കുന്ന ഞങ്ങൾ തീരുമാനിക്കും നിങ്ങൾ വഹാബി ആയാലും വേണ്ടില്ല സുന്നി ആയാലും വേണ്ടില്ല നിങ്ങൾ ആരാണെന്നും നിങ്ങൾ പറയുന്നത് എന്താണെന്ന് ജനം മനസ്സിലാക്കുന്നുണ്ട്
ഈ തിരഞ്ഞടുപ്പിൽ സാഫി സം ഫാസിസം തകരട്ടെ
വഹാബിസം
അഞ്ചു നേരത്തെ നിസ്കാരത്തിന് മുജാഹിദ്, ജമാഅത്തെ ഇസ്ലാമി പള്ളിയിൽ സ്ത്രീകൾ പോകാറില്ല. എന്നാൽ ജുമാഅക്കും പെരുന്നാൾ നിസ്കാരത്തിനും തറാവീഹ് നിസ്കാരത്തിനും ആണ് സാധാരണ ജമാഅത്ത്, മുജാഹിദ് പള്ളികളിൽ സ്ത്രീകൾ പോകാറുള്ളത്.
അപ്പോൾ ആണ്ടിനും ഉറൂസിനും സലാത്ത് മജ്‌ലിസിനും മൌലീദ് സദസ്സിലും നേർച്ചയ്ക്കും വഴിപാടിനും തങ്ങമ്മാരെ കാണാനും ഉസ്താദുമാരെ ദർശിക്കാനും സ്ത്രീകൾക്ക് പോവാൻ പാടുണ്ടോ
ഉത്തമം വീടാണ് എന്ന് പറഞ്ഞു പോകുന്നവരെ തടയാനും പാടില്ല എന്നുകൂടി പറഞ്ഞിട്ടുണ്ട്.. പിന്നെ നിസ്കാരത്തിനു മാത്രമല്ല എപ്പോഴും പെണ്ണിന് വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കാനാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്.. നേർച്ചക്കും ഉറൂസിനും. മറ്റു എല്ലാ ബിത് അ ത്തുകൾക്കും പെണ്ണ് തലപോലും മറക്കാതെ പോകുന്നതിൽ saqafikk കുഴപ്പമില്ലേ.
ഹറമിലെ ഇമാം പറഞ്ഞ കാര്യത്തെ പറ്റി എന്താണ് പറയാനുള്ളത്.?
الحمد للةجزاك اللةخير الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله بارك اللقب أعلم بجدة سيدنا محمد صل الله عليه وسلم
ജുമാഅക്കും പെരുന്നാൾ നിസ്കാരത്തിനും തറാവീഹ് നിസ്കാരത്തിനും ജമാഅത്തെ ഇസ്ലാമി, മുജാഹിദ് പള്ളികളിൽ അയൽ പ്രദേശത്തുള്ള ഇരു വിഭാഗം സമസ്ത പള്ളികളിലെ സ്ത്രീകൾ പോകാറുണ്ട്. സൂഫി സുന്നികൾ ഭൂരിപക്ഷം ഉള്ള തുർക്കിയിൽ സ്ത്രീകൾ പോകാറുണ്ട്. ഗൾഫ് രാജ്യങ്ങളിൽ നാട്ടിലെ സമസ്തകളുടെ മഹല്ലുകളിലെ സ്ത്രീകൾ പോകാറുണ്ട്. കേരളത്തിലെ ഇരു വിഭാഗം സമസ്തകളിലെ പണ്ഡിതൻമാർ സ്ത്രീകൾ പള്ളിയിൽ പോകുന്നത് ഹറാം ആണെന്നാണ് പറയുന്നത്.
ജാറം ഹരം പള്ളി ഹറാം രണ്ടും ഒരു വാക്ക് ആണ് രണ്ട് രീതിയിൽ വായിക്കുന്നു.
നല്ലത് നായക്ക് പറ്റില്ല എന്ന് പറഞ്ഞ പോലെ ആണല്ലൊ സലഫികളുടെ നിലപാട് .
എന്നിട്ട് haramil പെണ്ണുങ്ങൾ പള്ളിയിൽ പള്ളിയിൽ പോകുന്നത് എന്ത് കൊണ്ട് ഹറം ഇമാം തടയുന്നില്ല.
സ്ത്രീകൾ പള്ളിയിൽ പോകുന്നതിനുള്ള പ്രശ്നം ജുമുഅ ജമാഅത്തിന് പുരുഷന്മാരോടൊപ്പം പങ്കെടുക്കരുത് എന്നാണ് പറയുന്നത് ഹറമിൽ പോകുന്നതിന് ഒരാളും തടസ്സം പറയുന്നില്ല നാട്ടിലെ പള്ളിയിലും പോകാം പക്ഷേ പുരുഷന്മാരോടൊപ്പം ജുമാ ജമാഅത്തിന് പോകരുതെന്ന് എന്നാണ് പറയുന്നത്
Masha Allah ❤❤❤
അതേ ഇമാം മഖ്ബറയിൽ പോയി പ്രാർത്ഥിക്കരുത് എന്ന് പറഞ്ഞാൽ നിങ്ങൾ അംഗീകരിക്കുമോ😅
അങ്ങനെ പറഞ്ഞിട്ടുണ്ടോ മൗലവി . പറയാത്തതിനാൽ അതിൽ അതിൽ തല ഇടേണ്ട ആവശ്യമില്ല
പള്ളിയിൽ സ്ത്രീകൾ വന്നാൽ വഹാബികൾ ക്ക് നമസ്കരിക്കാൻ ഹരം കൂടും. പ്രത്യേകിച്ച് റമളാനിൽ തറാവീഹ് നമസ്കാരത്തിന് രാത്രിയിൽ അയൽവാസികളായ സ്ത്രീകളെ വീടിന് വെളിയിൽ കിട്ടിയാൽ കാര്യം വളരെ കുശാലായി. വഹാബികൾക്ക് പരമാവധി ആസ്വദിക്കുക എന്നതാണ് അവരുടെ മതം.
😄 ഉദാഹരണം മണത്തല, ബീമാ പള്ളി,പോലെ
സുഹൃത്തെ ഇല്ലാത്തതൊന്നും നമ്മൾ മനസ്സിൽ കണ്ടു ദുർവ്യാഖ്യാനം ചെയ്യരുത് ഈ റമളാൻ മാസത്തിലെങ്കിലും
@@faisalkuzhikkandathil321😂😂😂
നാവിന് എല്ലില്ലാന്ന് കരുതി എന്തു തോന്നിവാസം വിളിച്ചു പറയാൻ പാടില്ല എന്ന് റസൂൽ പറഞ്ഞിട്ടുണ്ട് കാരണം തറാവീഹ് നിസ്കരിക്കാൻ പോകുന്നത് അള്ളാനെ സ്നേഹമുള്ളതുകൊണ്ടും നരകത്തെ ഭയം ഉള്ളതുകൊണ്ടുമാണ് അല്ലാതെ നിങ്ങൾ ഈ പറഞ്ഞതുപോലെ അങ്ങനെ സുഖം പിടിക്കാൻ താറാവിക്ക് പോകണമെന്നില്ല എല്ലാ അവിഹിതവും മുസ്ലിങ്ങളിൽ തറാവിക്ക് പോയിട്ടാണല്ലോ അവിഹിതം ഉണ്ടാക്കുന്നത് അല്ലേ
അന്റെ അമ്മ ജാറ പൂജക്ക് പോകുമ്പോൾ പട്ടാപ്പകൽ ഇതിനുവേണ്ടി തയ്യാറായി നിൽക്കൽ ആണോ ജാറത്തിൽ ആകുമ്പോൾ ആളുകൾ ഇല്ല എന്ന് വിചാരിച്ചു എന്ത് തോന്നിവാവാസവും ചെയ്യുന്നത് നല്ല ശീലം ആണോ അവിടെ കിടക്കുന്ന തങ്ങളുമായി അഴിഞ്ഞാടുകയാണോ നിന്റെ ഉമ്മയുടെ ലക്ഷ്യം
റമളാൻ മാസം ആയാലും ആളുകളെ പറ്റിക്കുന്നതിന് ഒരു അതിരും ഇല്ലല്ലോ പടച്ചോനെ. സമ്മതിച്ചു സ്ത്രീകൾ പള്ളിയിൽ പോവാൻ പാടില്ല. ഉറൂസിന് മാത്രമേ പോവാൻ പാടുള്ളൂ 😁. ഇവർക്ക് മറുപടി കൊടുക്കാൻ ആരും comment boxil പോവേണ്ട.എല്ലാം സംഘടന അടിമകൾ ആവും.
അല്ല ഹബീബി ഉറൂസിന് പോകാനൊന്നും ആരും പറഞ്ഞിട്ടില്ല സ്ത്രീകൾ ജമാഅത്തിന് പങ്കെടുക്കരുതെന്ന് പറഞ്ഞത് പള്ളിയിൽ പോകരുതെന്നും ഇസ്‌ലാമിക നിയമമല്ല പരപുരുഷൻമാരോടൊപ്പം സ്ത്രീകൾ പള്ളിയിൽ ജമാഅത്തിനു വേണ്ടി പോകരുതെന്നാണ് പറയുന്നത് അല്ലാതെ പള്ളിയിലേക്ക് തീരെ പോകരുതെന്നും നിയമമൊന്നുമില്ല
@@gab-qd7lo സുന്നി mashala പ്രകാരം ഹറാം അല്ലേ സ്ത്രീകൾ പള്ളിയിൽ പോകൽ??
@@ajmalaju312 alla
no
ഇമാം മഹ്ദിയുടെ കാലയളവ് വരെ മതം മാന്യമായി ജീവിച്ചോട്ടെ മറ്റുള്ള ആർഎസ്എസ് പോലുള്ള സംഘടനകൾക്ക് ചളി വാരി തേക്കാൻ ഇടവരുത്തരുത് അത്രയേ എനിക്ക് പറയാനുള്ളൂ ഇത് അവരെല്ലാം മുതലെടുക്കുകയാണ് ഇനിയെങ്കിലും മനസ്സിലാക്ക്
ഇതുവരെ തൗഹീദ് തീരുമാനമാകാത്ത ഈ പുരോഹിതൻമാരെ മനസ്സിലായി 👺 നബി തങ്ങൾപറഞ്ഞതിനേക്കാൾ പുണ്യം വഹാബി പറഞ്ഞതിനോ 🤔 കഷ്ടം 😪
വീടാണ് ഉത്തമം എന്ന് പറഞ്ഞാൽ, മുസ്ലിയാർ പറയുന്നത് പോലെ സ്ത്രീകൾക്ക് പള്ളി ഹറാമാണ് എന്ന് പറയുന്നതിന് എന്ത് തെളിവാണ് ഉള്ളത്? ഒരു കാര്യം ഉത്തമം എന്ന് പറഞ്ഞാൽ അത് എങ്ങനെയാണ് ഹറാമിന് തെളിവാക്കുക.
സലഫി പള്ളികൾ അല്ലാത്ത ഖത്തറിലെ പള്ളികളിൽ സ്ത്രീകൾ ജുമാഅക്ക് പോകാറുണ്ട്. അഞ്ച് നേരത്തെ നിസ്കാരത്തിന് സ്ത്രീകൾ മുജാഹിദ്, ജമാഅത്ത് പള്ളികളിൽ പോകാറില്ല. എന്നാൽ ജുമാഅക്ക് സ്ത്രീകൾ പോകാറുണ്ട്.
Sunni sthreegalk palliyil pokumbol fithna Nercha uroos qabr pooja k pokumbol oru kuzhpavum illa ……
ഹറാമാക്കിയിട്ടില്ലല്ലൊ പിന്നെ എന്തിന്ന് തർക്കം
റഫീഖ് ഉസ്താദേ. ഞാൻ ഭാര്യയെ ജുമാക് കൊണ്ടുപോകാറുണ്ട്. വളരെ ഏറെ കാര്യങ്ങൾ പഠിക്കാനും കഴിഞ്ഞു. തുടർന്നും അവർ പള്ളിയിൽ പോകും. വിഷയം അതല്ല. ഇവിടെ പറഞ്ഞ ഖുതുബയുടെ അർത്ഥം നിങ്ങൾക് മനസ്സിലാകാഞ്ഞിട്ടാണോ. എങ്കിൽ 8-10 കൊല്ലം ഗൾഫിൽ തമ്പാക്കിന്റെ, ഫറാഷിന്റെ ജോലിചെയ്ത ആരോടെങ്കിലും ചോദിച്ചുനോക്ക്. അവർ പറഞ്ഞു തരും, ചിലപ്പോൾ അമുസ്ലിം ആണെങ്കിൽ പോലും. അത്രയും വ്യക്‌തമാണ് ഇമാം പറഞ്ഞത്. സ്ത്രീകളുടെ നിസ്കാരത്തിന്റെ കാര്യം ആണ് അദ്ദേഹം പറയുന്നത്.
എന്താണിത് ഉസ്താദേ. കുറച്ചു സത്യസന്ധതയൊക്ക വേണ്ടേ.
സ്ത്രീകൾ റോഡിലും ട്രൈനിലും വഞ്ചിയിലും നിന്ന് നിസ്കരിക്കുന്നതാണ് ഉത്തമം
റഫീഖ് സലഫി പറഞ്ഞത് പ്രകാരം സ്വദഖയും തൗബയും ഇസ്തിഗ്ഫാറും ദുആയും വീട്ടിൽ വെച്ച് ചെയ്യണം !!,
സലഫിക് ഇബ് ലീസ്ന്റെ പികമി സലഫി വാങ്ങിയ കാശ് ന് കുർ കാണിക്കണം പിഴച്ചവരോട്
സലഫിക്ക് എന്ത് إلاّ
ഗൾഫിൽ ഒരു പള്ളിയിലും അറബി സ്ത്രീകൾ വരാറില്ല
ആയിശ (റ) നിവേദനം
സത്യവിശ്വാസികളായ സ്ത്രികൾ
നമ്പി(സ) കൂടെ അവരുടെ പട്ടുപുതപ്പ് മൂടിപുതച്ചു കൊണ്ട് സുബഹ് നമസ്കാരത്തിൽ പങ്കെടുക്കാരുണ്ടായിരുണു നമസ്കാരം നിർവഹിച്ച് കഴിഞ്ഞാല്ല് അവർ അവരുടെ വീട്ടിലോക്ക് തിരിച്ച്പോകും ഇരുട്ടു കാരണ്ണം അവരെ ആരും തിരിച്ചറിയുകയില്ല
(ബുഖാറി അദീസ് നമ്പർ 578 മുസ്ലീം 230)
സലഫിക് പെണ്ണ് ങ്ങൾ പള്ളിയിൽ റുകുഹും സുജൂദും ചെയുമ്പോൾ ബേക് ലോട്ട് നോക്കണം അല്ലാഞ്ഞാൽ ഇബാദത് സെൽഫിക് ശരിയാകു ല്ല.. സലഫി നിങ്ങൾ ഒരിക്കലും നിങ്ങളുടെ തൗ ഹിദ് ഒരിക്കലും മാറ്റം വറുത്ത രുദ് നിങ്ങൾ ഇങ്ങിനെ തന്നെ മുന്നോട്ട് പോക്കുക.. പിഴച്ച വർ
റഫീഖ് സലഫി കണ്ടം വഴി ഓടി
ഇന്ത്യയിൽ ഇപ്പൊൾ പുരുഷന്മാർക്ക് തന്നെ പള്ളിയിൽപോകാൻ ബുദ്ധിമുട്ടാണ്
എന്നിട്ടല്ലേ സ്ത്രീകൾ പോകേണ്ടത് ഫിത്ന ഭയപ്പെടുകയല്ല ഫിത്‌ന കൂടെ പോരുകയാണ്
യുവർ ഉമർ റളിയള്ളാഹു അന്ഗീകരിക്കുകയാണെങ്കിൽ തറാവീഹ് 20 റക്അത്ത് നിസ്കരിക്കട്ടെ ആദ്യം എന്നിട്ട് ഉമർ ഭാര്യയുടെ കാര്യം തീരുമാനമാക്കിയാൽ മതി തീരുമാനമെടുത്താൽ മതി ലാപ്ടോപ് സലഫി😂
നടന്നുപോകുന്ന കാര്യങ്ങളിൽ വാദം എന്നല്ലാതെ കാര്യമല്ല
പെണ്ണ് പള്ളിയിൽ പോകൽ കള്ള് കുടി പോലെ ഹറാമാണെന്ന് പറയുന്ന സമസ്ത ഖുബൂരികൾക്ക് ഇവിടെ ഹറമിലെ ഇമാം പറയുന്നതിൽ എന്ത് തെളിവാണ് ഉള്ളത്. വീടാണ് ഉത്തമം എന്ന് പറഞ്ഞാൽ പള്ളി ഹറാമാണെന്ന് വരുമോ ഖുബൂരികളെ..... സ്ത്രീകളൊക്കെ പള്ളിയിൽ വന്ന് നമസ്കരിക്കൽ നിർബന്ധമാണെന്ന് സലഫികൾ എവിടെയും പറയുന്നില്ല.
പെണ്ണ്.പള്ളിയിൽവെച്ച്തന്നെനിസ്കരിക്കൽഉത്തമംസലഫീസം.മനുഷൃനിർമിതംവഹാബികൾസതൃംമനസ്സിലാക്കൂല
പെണ്ണ് പള്ളിയിൽ പോകൽ കള്ള് കുടിപോലെ ഹറാം ആണെന്ന് ആരാണ് പറഞ്ഞത്. നിങ്ങൾ റെക്സോണ സേപ്പ് കിട്ടാൻ മൽസരിക്കുകയാണോ?
حدثنا عبيد الله بن موسى عن حنظلة عن سالم بن عبد الله عن ابن عمر رضي الله عنهما عن النبي صلى الله عليه وسلم قال إذا استأذنكم نساؤكم بالليل إلى المسجد فأذنوا لهن تابعه شعبة عن الأعمش عن مجاهد عن ابن عمر عن النبي صلى الله عليه وسلم
👍👍👍👍
ആയിരം കൊല്ലം ഓടക്കുഴലിനകത്താക്കി, പിന്നീട് ഊരിയെടുത്താലും അത് ആ വളവു കാണിക്കും
ഇപ്പൊ സലഫികൾ തന്നെ പെട്ടു
ഹറമിലേ ഇമാം പറഞ്ഞത് അംഗീകരിക്കുന്നു പിന്നെ എന്തിനാ പള്ളിയിലേക്ക് തെളിച്ചു കൊണ്ടു പോവുന്നത് 😂😂
GCCപള്ളികളിൽ ഇട ഞെ ആളുകൾ ജമ അ നമസ്കാരത്തിനു വീടുകളിൽ നിന്നും പോവുന്നത് നിങ്ങൾ കാണാത്തത് വിചിത്രം തന്നെ.
👍☑️
👍👍😊
ഞാൻ നേരിട്ട് കേട്ടതാ
കുബൂറികളുടെ പള്ളികളിൽ സ്ത്രീകൾക്ക് നമസ്കരിക്കാൻ ഇപ്പോഴ്യും സൗകരീം ഈല്ല
Pottinikunnengil murikil kayarada
സലഫി വിടൽ ടീം നേതാവ് റഫീഖ് ചലപി😂😂😂
Rafeeqine pidichu onnam classil cherthu padippikkanam
الا ان صلاتها ഈ വാക്കിന്റെ അർത്ഥം വഹാബി കൊട്ടി മാറ്റി എല്ലാ സാധാരക്കാരാനും ഇത് മനസിലാകും
നബി (സ) യുടെ ഒരു ഭാര്യമാരും പള്ളിയിൽ പോയിട്ടില്ല
നീ അന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നോ.
ഇന്നുകാണാം പെണ്ണിന് പള്ളിയാണോ വീടാണോ ഉത്തമം എന്നുകാണാം ബറാ അത് രാവ് ആണ് ഇന്ന്...
സ്ത്രീകൾക്ക് വീടാണ് ഉത്തമം എന്നതിൽ ആർക്കും അഭിപ്രായവ്യത്യാസമില്ല,,,, പോകുന്നവരെ തടയാനും പാടില്ല എന്നും കൂടി ഉണ്ട് അതെന്താ സഖാഫി പറയാത്തത്,,,,,,,,, പോകുന്നവർ ഇസ്ലാം പറഞ്ഞ എല്ലാ മര്യാദകളും പാലിച്ച് അല്ലാഹുവിന്റെ വീട്ടിലേക്കാണ് പോകുന്നത് എന്ന് ബോധത്തോടെ യാണ് പോകുന്നത്,,,,,, സഖാഫി ഒരു 10 മിനിറ്റ് സമയം എടുത്ത് സ്ത്രീകൾ പങ്കെടുക്കുന്ന പള്ളിയുടെ അടുത്ത് പോയി നിന്ന് നോക്കണം വേഷവും ചിട്ടയും എന്താണെന്ന് മനസ്സിലാകും
സ്ത്രീ പങ്കെടുത്തതിന്റെ പേരിൽ ഒരു ഫിത്‌ന നടന്ന സംഭവം കാണിച്ചു തരാൻ പറ്റുമോ ❓ ഇത് നേർച്ചയും ഉറൂസും ചന്ദനക്കുടവും എല്ലാ സഖാഫി ,,,,,, അല്ലാഹുവിന്റെ മുമ്പിലാണ് നിൽക്കാൻ പോകുന്നത് എന്ന ബോധത്തോടെയാണ് പോകുന്നത് ,,,,, ഇത് ഓൺലൈൻ പരിപാടിയല്ല ചാറ്റിങ്ങും ചീറ്റിംഗും നടത്താൻ
റസൂൽ പഠിപ്പിച്ച ഹദീസ് ധിക്കരിച്ച് പള്ളിയിൽ പോകുന്നതാണോ മര്യാദ ഇത് മര്യാദകേടല്ലേ പിന്നെ എങ്ങനെ മര്യാദ പാലിക്കലാക്കുക
ഭയങ്കരം😅
@@nasarmoloor526അപ്പൊൾ സ്വഹബ വനിതകൾ ഒക്കെ നബിയെ ധിക്കരിച്ചവർ ആണോ??
അവർ പള്ളിയിലും പെരുന്നാളിന് ഈദ് ഗാഹിലും പോയല്ലോ
എന്താണ് നിങ്ങൾ മനസ്സിൽ ആക്കിയത്, വീടാണ് ഉത്തമം എന്ന് പറഞ്ഞാൽ വീട്ടിൽ തന്നെ നിസ്കരിക്കണം,പോകുന്നവരെ ആര് തടയുന്നു, നിങ്ങൾ വഹാബികൾ അല്ലെ പെണ്ണിനെ ജുമുഅക്ക് കൊണ്ട് പോകുന്നത്, വഹാബി പെണ്ണ് പള്ളിയിൽ പോകുമ്പോൾ അവളോട് പറഞ്ഞു കൊടുക്ക് നിങ്ങൾക്ക് വീടാണ് ഉത്തമം എന്ന് എന്നിട്ടും അവർ പോകുന്നുണ്ടെങ്കിൽ
@@nasarmoloor526❤
ഇതു തന്നെയാണ് സലഫിയും പറഞ്ഞത്. സലഫി പറഞ്ഞത് 💯വും ശരിയാണ്. കിടന്നു ഉരുണ്ടു കളിക്കാതെ.😁
Anthe salafi paraneth nerk kettit varu
സൗദിയിലെ കാര്യം ഈ പഹയനെ ഏൽപ്പിത് പോലെയാണ് ഇവൻ്റെ വ്യാഖ്യാനം പച്ച നുണയാണ് ഈ സലഫി പറയുന്നത്
കേരളത്തിലെ സി എം മടവൂർ നാലു കുറാഫികളും തീരുമാനിച്ചാൽ തീരുന്ന കേസ് ആണോ ഇത്
മുത്തുനബി പറഞ്ഞത് തന്നെ വഹാബികൾ വളച്ചൊടിക്കുന്നു. പിന്നെയല്ലേ മദീനയിലെ ഇമാം. ഇവർക്ക് ശരിക്കും അറബി അറിയില്ല. എന്തൊക്കെയോ അറിവില്ലായ്മ കൊണ്ട് പുലമ്പുന്നു. മിസ്റ്റർ സലഫി താങ്കൾ എത്രയും പെട്ടെന്ന് റസൂലുള്ള പറഞ്ഞ വഴിയിലേക്ക് വരൂ. അതാണ് താങ്കൾക്ക് നല്ലത്, വിജയവും അതിലാണ്. 🤣🤣🤣🤣
എത്തികഫി ഇരിക്കാൻ ഹറമിൽ മുൻ കുട്ടി അനുവദി വാങ്ങണം
ഇഹ്ത്തികാഫ് എന്നാണ് ശരിയായ പദം