രാജ്യത്ത് മദ്രസകൾ ഇല്ലാതാകുമോ? എന്താണ് വാസ്തവം?

Поділитися
Вставка
  • Опубліковано 13 жов 2024
  • What’s the truth behind the Child Rights Protection Commission’s directive to close down Madrasa Boards? Will it affect Madrasas?
    #sreejithpanickar #madrasa #madrasaboard

КОМЕНТАРІ • 453

  • @valsalababulal9332
    @valsalababulal9332 2 години тому +42

    പതിവ് പോലെ സത്യം അറിയാൻ ഈ channel തന്നെ വേണ്ടി വന്നു. Thank u Sreejith

    • @anuraj42
      @anuraj42 Годину тому +3

      സത്യം , മാധ്യമങ്ങൾ തെറ്റായ വിവരമാണ് തരുന്നത്

  • @Prema-f5f
    @Prema-f5f 12 годин тому +148

    വളരെ നന്ദി ശ്രീജിത്ത് പണിക്കർ എല്ലാവർക്കും മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്ന തിന്

  • @ജയ്ജവാൻ
    @ജയ്ജവാൻ 13 годин тому +245

    അറിവുണ്ടാകുന്ന വിദ്യാഭ്യാസം നിർബന്ധം . അല്ലങ്കിൽ നാടിനു നല്ല പൗരന്മാരെ നഷ്ടപ്പെടും 👍🏻

    • @anus7246
      @anus7246 12 годин тому +2

      എന്താണ് ആ അറിവ് , ഈ ഭൂമി ഉണ്ടാക്കിയത് ആ ദൈവം ആണെന്നോ, മഴ,ഇടി മിന്നൽ, വെള്ളം ഒക്കെ,ഞാൻ കേട്ടതാണ്

    • @Alliswell-jz9ft
      @Alliswell-jz9ft 11 годин тому +1

      രാജ രാം മോഹൻറോയി മദ്രസയിൽ ആണ് പഠിച്ചത് മോനെ 🤣🤣

    • @newmalayalamnews8499
      @newmalayalamnews8499 11 годин тому +12

      ​@@Alliswell-jz9ft afsal guru padichatum madrasa il Anu

    • @sudheeres89
      @sudheeres89 11 годин тому +16

      തീവ്രവാദം അല്ലാതെ ന്താണ് പഠിപ്പിക്കുന്നെ...... നാടിന്റെ നന്മക്കോ അതോ രാജ്യനന്മക്കോ വേണ്ടി ആണോ മദ്രസ്സ

    • @fifas4807
      @fifas4807 11 годин тому

      @@sudheeres89 അവിടെ പഠിപ്പിക്കുന്നത് ഒളിച്ചും പാത്തും അല്ല...അതൊക്കെ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്,അതിൽ ഒക്കെ തീവ്രവാദം പഠിപ്പിക്കുന്നുണ്ട് എന്ന് ഒരു...ഉണ്ടായത് എങ്കിൽ നിങ്ങളെ കൊണ്ട് കാണിക്കാൻ പറ്റുമോ...

  • @sunilkumar-ww9mi
    @sunilkumar-ww9mi 10 годин тому +46

    ഞാനും തെറ്റിദ്ധരിച്ചിരുന്നു നിങ്ങൾ പറയുമ്പോഴാണ് കാര്യങ്ങളൊക്കെ മനസ്സിലായത് ലളിതമായി കാര്യങ്ങൾ അവതരിപ്പിക്കുന്നതിന് നന്ദി അവതരിപ്പിക്കുന്നതിന് നന്ദി

    • @basithkp1894
      @basithkp1894 Годину тому

      Kendra sarkarine nyayeekarikan panikkark kazhinje ollu

  • @shibushibusathyan4520
    @shibushibusathyan4520 13 годин тому +101

    നല്ല രീതിയിൽ കാര്യങ്ങൾ മനസിലാക്കി തന്നതിന് വളരെ നന്ദി സാർ❤❤❤

  • @ramachandrennair7362
    @ramachandrennair7362 10 годин тому +36

    ഇതാണ് സുരേന്ദ്രനും ശ്രീജിത്ത്‌ പണിക്കരും തമ്മിൽ ഉള്ള വ്യത്യാസം. 🌹🙏

    • @KRS73
      @KRS73 2 години тому +1

      സുരേന്ദ്രൻ 100% മതേതരൻ...

    • @girijanair348
      @girijanair348 2 години тому +1

      ശ്രീജിത്ത്‌ പണിക്കർ ഉന്നത വിദ്യാഭ്യാസം നേടിയ ആൾ ആണ്‌ 😊

  • @jetsonjose
    @jetsonjose 9 годин тому +28

    വളരെ നല്ല അവതരണം.. ഒരുപാടു കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു. താങ്കളെപ്പോലെ രാജ്യത്തെ സ്നേഹിക്കുകയും ജനാധിപത്യത്തെ മാനിക്കുകയും ചെയ്യുന്ന ആളുകൾ മുന്നോട്ടു വരുമ്പോൾ ആണ് നമ്മുടെ രാജ്യം പുരോഗതിയില്ലോട്ടു പോകൂ.. ജയ് ഹിന്ദ്

  • @rajup.p.1715
    @rajup.p.1715 10 годин тому +30

    പതിവു പോലെ കാര്യങ്ങൾ അപഗ്രഥിച്ചുള്ള അഭിപ്രായം❤

  • @rjindia2663
    @rjindia2663 11 годин тому +59

    എന്റെ ദൈവം ദൈവമല്ല എന്ന് പഠിപ്പിക്കുന്നഉസ്താദ്മാർക്ക് ഞാൻ കൊടുക്കുന്ന നികുതി ഉപയോഗിക്കുന്നതിൽ അതിയായ അമർഷം ഉണ്ട്... . മതമണ്ടത്തരം സർക്കാർചിലവിൽ നൽകാതിരിക്കുക എന്ന മര്യാദ ഗവണ്മെന്റുകൾ കാണിക്കണം.....

    • @smksmk2987
      @smksmk2987 Годину тому +2

      😂😂😂😂😂

  • @ravindrankk8491
    @ravindrankk8491 2 години тому +9

    എത്രമനോഹരമായവിശദീകരണം, സല്യൂട്ട്, സല്യൂട്ട്.സർ

  • @lineshpk7558
    @lineshpk7558 5 годин тому +18

    കുഞ്ഞു മനസ്സിൽ വിദ്വേഷം ഉണ്ടാവാതിരിക്കട്ടെ, മതം വേണ്ട

  • @jjosh123
    @jjosh123 12 годин тому +117

    ആരു എന്ത് പറഞ്ഞാലും നമ്മുടെ രാഷ്ട്രീയക്കാരും മുസ്ലിം സംഘ ടനകളും പറയും...ഇതു ന്യൂനപക്ഷ വിരുദ്ധമാണ്... ആണ്.. ആണ്... ആണ്..

    • @ravindranathkt8861
      @ravindranathkt8861 11 годин тому +6

      പറഞ്ഞു കഴിഞ്ഞു

    • @Alchemist337
      @Alchemist337 9 годин тому +2

      അങ്ങനെ ആണല്ലോ ബിജെപി ചെയ്യുന്നത്...അപ്പോ പിന്നെ കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടോ...10 കൊല്ലമായി മുസ്ലിങ്ങളെ കാര്യത്തിൽ അല്ലാതെ വേറെ എന്ത് കാര്യത്തിൽ ആണ് ബിജെപി ഗവൺമെൻ്റ് ഇടപെടുന്നത്...

    • @TMP710
      @TMP710 6 годин тому +4

      ​@@Alchemist337ഇതൊക്കെ നല്ലതല്ലേ... തീവ്രവാദിക്കൾ കുറയും 🤣🤣🤣

    • @ravikumarnr5329
      @ravikumarnr5329 2 години тому

      ​@@Alchemist337താങ്കൾ ഭാരതത്തിൽ തന്നെയാണോ ജീവിക്കുന്നത്???? ഭാരതത്തിന്റെ മത സ്വാതന്ത്ര്യം അനുഭവിക്കുന്നതിൽ എപ്പോഴെങ്കിലും കുറവുണ്ടായിട്ടുണ്ടോ? മറ്റേതെങ്കിലും അവകാശത്തെ ഹനിച്ചിട്ടുണ്ടോ?? വെറുതെ എതിർക്കാൻ മാത്രം എഴുതി മത വിദ്വേഷം ദയവായി വളർത്താതെ ഇടുങ്ങിയ ചിന്താഗതിയെ മാറ്റി വെറും മതേതറ രാഷ്ട്രീയം ഉപേക്ഷിച്ച് വിശാലമായി ചിന്തിക്കുക.. രാഷ്ട്ര നന്മയ്ക്ക് പ്രവർത്തിക്കുക.

    • @balachandrankkm9441
      @balachandrankkm9441 Годину тому

      ​@@TMP710👍🏾👍🏾

  • @krajendraprasad4786
    @krajendraprasad4786 11 годин тому +25

    24 ചാനൽ ,ശ്രീകണ്ഠൻ നായർ കുറച്ചുകാലമായി
    പൊട്ടൻ കളിക്കുന്നു.
    അതിൻ്റെ കാരണം ഇന്ന് അയാൾ നിലനിൽക്കുന്നത്
    വിശേഷപ്പെട്ട ഒരു മതത്തിൻ്റെ തണലിൽ ആണ്.
    അയാള് ഇത് ആളിക്കത്തിക്കാനുള്ള
    ആഹ്വാനമാണ് നടത്തുന്നത്.
    പണിക്കർ വളരെ വൃത്തിയായി അവതരിപ്പിച്ചു
    ബാലാവകാശ കമീഷൻ്റെ
    റിപ്പോർട്ട്.

  • @kiransomanath5282
    @kiransomanath5282 13 годин тому +44

    Great points, Sree… wonderful observations.

  • @saira8978
    @saira8978 13 годин тому +301

    ലോകം മുഴുവൻ മദ്രസകൾക്ക് നിയന്ത്രണമുണ്ട്

    • @Alliswell-jz9ft
      @Alliswell-jz9ft 11 годин тому +7

      ആർസ്സ് നും നിയന്ത്രണം ഉണ്ട്

    • @sharathvpvelom8298
      @sharathvpvelom8298 11 годин тому +33

      ​@@Alliswell-jz9ftഅതെവിടെയ നിയന്ത്രണം ഉള്ളത് ഒന്ന് പറയാമോ

    • @KOODARAM_95
      @KOODARAM_95 11 годин тому +26

      ​@@sharathvpvelom8298എന്തെങ്കിലും ഒക്കെ പറയണ്ടേ 😂

    • @harinair5216
      @harinair5216 11 годин тому

      Evideyanu sir. Onnu parayamo?​@@Alliswell-jz9ft

    • @shyjusudinakm2819
      @shyjusudinakm2819 10 годин тому +13

      മതപഠനം ഏത് വിഭാഗത്തിലായാലും നല്ലതല്ല ആ സമയം മക്കളെ എങ്ങനെ നല്ല മനുഷ്യനാവാം എന്നു എഫിപ്പിക്കൂ .....

  • @Janakvedh
    @Janakvedh 11 годин тому +32

    നല്ല തീരുമാനം ആരെടുത്തലും പൂർണ പിന്തുണ ❤❤

  • @Sunil-nz1mv
    @Sunil-nz1mv 12 годин тому +44

    മതപഠനം പ്രായപൂർത്തി ആയതിനു ശേഷം മാത്രം എന്ന ഒരു നിബന്ധന കൊണ്ടു വരുന്നത് നല്ലതാണ്. തിരിച്ചറിവില്ലാത്ത പ്രായത്തിൽ അന്ധവിശ്വാസങ്ങൾ കുത്തിക്കേറ്റുന്നത് തടയണം. ചിന്താശേഷി ഉണ്ടായതിനു ശേഷം മാത്രം മതി മതം.

    • @Bathriya.K.S..
      @Bathriya.K.S.. 11 годин тому

      പൊന്നു സഹോദര ഒരു അന്ധ വിശ്വാസവും പഠിപ്പിക്കുന്നില്ല.നിങ്ങളുടെ മക്കൾക്ക് നിങൾ പുരാണങ്ങളും ,ഉപനിഷത്ത് കളും,സരാംശ കഥകളും പറഞ്ഞു കൊടുകുനില്ലേ,അത് അന്ധ വിശ്വാസം ആണോ, ഞങ്ങൾക്കും ഞങ്ങൾ ജീവിതത്തിൽ വർത്തികേണ്ട നല്ല കാര്യങ്ങള് മാത്രമേ padipikunullu സഹോദര,

    • @Ianayc
      @Ianayc 3 години тому +5

      ​@@Bathriya.K.S..ella njagal oru kuttikalkkum nirbanthamayi onnum paranju kodukkunnilla. Avar valla serial kandum manasilakkunnathe ullu.

    • @Bathriya.K.S..
      @Bathriya.K.S.. 8 хвилин тому

      @@Ianayc ആണോ,ഞങ്ങള് യൂട്യൂബിൽ നോകിയാണ്

  • @jovinthomas3359
    @jovinthomas3359 12 годин тому +54

    കേരളത്തിലെ മാധ്യമങ്ങൾ അവരുടെ താല്പര്യം അനുസരിച്ചു വാർത്ത കൊടുക്കുന്നു

  • @pradeeppadinjaroot9809
    @pradeeppadinjaroot9809 12 годин тому +17

    വളരെ നന്നായി ഇക്കാര്യത്തെ കുറിച്ച് പറഞ്ഞു മനസ്സിലാക്കി തന്നതിനു നന്ദി ❤️

  • @sa-admuhammed
    @sa-admuhammed 12 годин тому +16

    എന്ത് നല്ല അവതരണം... 🌹🌹🌹

  • @Prema-f5f
    @Prema-f5f Годину тому +1

    ഇതു പോലുള്ള നല്ല കാര്യങ്ങൾ തുടർന്നും ജനങ്ങളിലേക്ക് എത്തിക്കണം ശ്രജിത്ത് . ജി❤️❤️❤️❤️❤️👍🌹

  • @HariKumar-zh8fq
    @HariKumar-zh8fq 10 годин тому +27

    ഈ നിയമം പ്രാബല്യത്തിൽ വരുകയാണെങ്കിൽ വെളിച്ചെണ്ണ വില കുറയും 😂

  • @girija-2283
    @girija-2283 12 годин тому +13

    Thank you ശ്രീജിത്ത്‌ ജി 🙏🏻

  • @rameshunni4582
    @rameshunni4582 12 годин тому +55

    ഇതൊക്കെ നമ്മുടെ ചാനലുകൾ തെറ്റിദ്ധരിപ്പിച്ചു മറ്റൊരു രീതിയിൽ പ്രചരിപ്പിക്കുന്നു

  • @lakshmibhasakaran1463
    @lakshmibhasakaran1463 48 хвилин тому +1

    Thank you Panikkarji, ഇത്ര വ്യക്തമായി മനസ്സിലാക്കി തന്നതിന് 👍🥰

  • @gopakumarkumar7672
    @gopakumarkumar7672 11 годин тому +33

    ഒരു മതവിഭാഗത്തിനും മതംപ്രചരിപ്പിക്കാൻ പൊതുഖജനാവിൽ നിന്ന് പണം മുടക്കാൻ പാടില്ല.

    • @tholoorshabu1383
      @tholoorshabu1383 10 годин тому +1

      😮😮 ഇസ്ലാം മതമാണോ?

    • @SaleenaKS-o6p
      @SaleenaKS-o6p 3 години тому

      ഏതു ഖജനാവിൽ നിന്നാണ് പണം കൊടുക്കുന്നത്?? അന്വഷിച്ചു പറയണം

    • @rajeshsivanandananda1060
      @rajeshsivanandananda1060 3 години тому +3

      ​​@@SaleenaKS-o6p കേരളത്തില്‍ ഇല്ല. മറ്റുള്ള. സ്ഥലത്ത്‌. ഉണ്ട് .അവിടെ പല സ്ഥലത്തും കുട്ടികളെ കൂടുതൽ കാണിച്ച് പണം വാങ്ങി. ഇപ്പൊൾ athar വന്നപ്പോള്‍ എല്ലാം problem ആയി

  • @asharfkk6749
    @asharfkk6749 12 годин тому +18

    വക്കീലെ നല്ലരീതിയ്ൽ അവതരിപ്പിച്ചു സാധാരണക്കാരനും മനസ്സിലാകുന്ന രീതിയിൽ 🎉🎉

    • @rajup.p.1715
      @rajup.p.1715 10 годин тому

      വാദിക്കുന്ന ആൾ എന്ന അർത്ഥത്തിലാകും

    • @vijayakrishnanp5536
      @vijayakrishnanp5536 3 години тому

      വകീലോ 🤔🤔🤔

  • @nasarpalakkal4537
    @nasarpalakkal4537 2 години тому +4

    നല്ല വർത്തമാനം
    congrats mr Panikar

  • @sbrview1701
    @sbrview1701 12 годин тому +41

    ചാനലുകൾക്ക് എതിരെ കേസ് എടുക്കണം മദ്രസ പൂട്ടാൻ പറഞ്ഞു എന്നൊക്ക ആണ് വാർത്ത

  • @Prema-f5f
    @Prema-f5f Годину тому +1

    ഇതു പോലുള്ള വിഷയങ്ങൾ എല്ലാ വർക്കും മനസിലാവുന്ന രീതിയിൽ അവതരിപ്പിച്ച ശ്രീജിത്ത് പണിക്കർക്ക്നന്നി👍🌹🌹🌹

  • @sijodevssia5927
    @sijodevssia5927 11 годин тому +14

    ശ്രീജിത്ത്‌ ❤❤❤❤
    ആരിഫ് ❤❤❤❤

  • @radhakrishnanrkn4448
    @radhakrishnanrkn4448 12 годин тому +116

    മദ്രസകൾ ഇല്ലാതായെങ്കി എത്ര തീവ്രവാദ വിമുക്തമാകു മായിരുന്നു.... ഇതിപ്പോ എന്തോ ഒരു നിയന്ത്രണമല്ലേയുള്ളൂ.... ഫലത്തിൽ എല്ലാം പഴയപോലെ തന്നെ..... 😞

    • @fifas4807
      @fifas4807 12 годин тому +6

      അവരാണല്ലോ രാഷ്ട്ര പിതാവിനെ കൊന്നത്....

    • @roshanbmc
      @roshanbmc 11 годин тому +1

      Oru rashtra pithavine anu Konnath but ithu anganalalo 😮@fifas4807

    • @sreepriya5057
      @sreepriya5057 11 годин тому +18

      ​@@fifas4807ഇതിപ്പോൾ എല്ലാവരെയും കൊല്ലാൻ നടക്കുവല്ലേ ചില തീവ്രചിന്താഗതിക്കാർ...

    • @MunnasMunnasgulfos
      @MunnasMunnasgulfos 11 годин тому

      😂😂😂😂😂😂😂😂​@@roshanbmcninneyokkee...avare paranjhaa mathi

    • @fifas4807
      @fifas4807 11 годин тому +1

      @@roshanbmc കൊന്നത് മാത്രം അല്ല അവനെ ഇന്നും പൂജിക്കുന്നത് ഒരു ഉണർത്താൻ നടക്കുന്നവർ ആണ്...

  • @madathiparambilsanthoshkum3850
    @madathiparambilsanthoshkum3850 10 годин тому +16

    അവരെ നന്നാക്കാൻ നോക്കിയാൽ നന്നാവില്ല

  • @ashrafkc8915
    @ashrafkc8915 10 годин тому +7

    നല്ല, വിദ്യാഭ്യാസം, കൊടുക്കുന്ന, ഒരുകലാലയം,

  • @sureshsaga9070
    @sureshsaga9070 10 годин тому +14

    ഇന്ത്യയിൽ തുല്യതയാണോ വേണ്ടത് അതോ ചില വിഭാഗത്തെ തലയിൽ കയറ്റിയിരുത്തണോ?

  • @anilrajkochukrishnan5034
    @anilrajkochukrishnan5034 41 хвилина тому +1

    ഒന്നും ശരിയായി പഠിക്കാതെ ചാനലുകാർ വിളമ്പുന്നത് കഷ്ടം തന്നെ ,എന്തായാലും താങ്കളെ ശ്രവിക്കുന്ന ആൾക്കാരെങ്കിലും സത്യം തിരിച്ചറിയുന്നുണ്ട് ,നന്ദി ,നന്ദി, നന്ദി

  • @sunilrayaroth7181
    @sunilrayaroth7181 11 годин тому +20

    സൗദി അറേബ്യയിൽ പള്ളികളിൽ വെള്ളിയാഴ്ച നടത്തുന്ന പ്രസംഗത്തിന് വരെ നിയന്ത്രണം വെച്ച്. അവിടെ സ്കൂൾ കളിൽ ഭഗവത് ഗീത വരെ പഠിപ്പിച്ചു തുടങ്ങി.

    • @fifas4807
      @fifas4807 11 годин тому

      @@sunilrayaroth7181 ഉറക്കത്തിൽ സ്വപ്നം കണ്ടത് ആണോ...സൗദിയിൽ 10 വർഷം ആയി ഉള്ള ഞാൻ കാണാത്തത് കൊണ്ട് ആണ്...ഇവിടെ സ്കൂളിൽ ആണ് ജോലി ചെയ്യുന്നതും....

    • @Mandanashsjdkdjhdh
      @Mandanashsjdkdjhdh 11 годин тому

      അവിടെ ഭഗവത് ഗീത പഠിച്ചാൽ ആഹാ. ഇവിടെ ഖുർആൻ പഠിച്ചാൽ ഓഹോ

    • @kuttuuus
      @kuttuuus 4 години тому +5

      ​@@Mandanashsjdkdjhdh എന്‍റെ പൊന്നെടാവേ..ഭാരതീയ സംസ്കാരത്തില്‍ കാഫിറും ഇല്ലാ...പൊട്ടിത്തെറിക്കലും ല്ലാ... എന്‍റെ മതം മാത്രം ശരിയും ഇല്ലാ...ചാര്‍വാകമതം വരെ ഉള്‍പ്പെടുന്നു..'ലോക സമസ്താ സുഖിനോ ഭവന്തൂ..' .എന്നാ അവിടെ അങ്ങനെ വല്ലോം ആണോ?

  • @abhilashka9767
    @abhilashka9767 11 годин тому +24

    ഈ മതം തന്നെ നിരോധിക്കേണ്ട കാലം കഴിഞ്ഞു

    • @vibezz1549
      @vibezz1549 9 годин тому

      Nirodhikkaaan ningal aaaraaaa😂

    • @mohananpa6019
      @mohananpa6019 3 години тому

      ​@@vibezz1549വന്നല്ലോ മന്ദ്രസ്സ പോട്ടൻ

    • @balachandrankkm9441
      @balachandrankkm9441 Годину тому +2

      ​@@vibezz1549 ആരായാലും അദ്ദേഹം പറഞ്ഞത് 100 % ശരിയാണ് 👍🏾👍🏾👍🏾

  • @kannannair2618
    @kannannair2618 12 годин тому +25

    2034ൽ ശരിയത്ത് നിയമം വരുമ്പോൾ മദ്രസ്സ പഠനം മാത്രമല്ലേ വേണ്ടൂ? 😂

  • @mohammedmamutty6705
    @mohammedmamutty6705 11 годин тому +9

    നന്ദി. വിശദമായ വിവരണത്തിന്.
    മലയാളക്കരയിൽ സ്കൂളിൽ പോകാത്ത മദ്രസ കുട്ടികൾ ഉണ്ടാകില്ല. തീർച്ച.

  • @haridasanvt1699
    @haridasanvt1699 13 годин тому +53

    എന്ത് തോന്നിവാസം ചെയ്താലും vakaf ബോർഡ് പോലെ??

  • @yk9pj
    @yk9pj 12 годин тому +23

    ഇതിനെതിരെ കോൺഗ്രസ് വൻ സമരം ndathan പോകുന്നു

  • @ShyamKumar-pm9it
    @ShyamKumar-pm9it 12 годин тому +76

    മദ്രസകള്‍ കൊണ്ട്‌ രാജ്യത്തിന് എന്തെങ്കിലും ഗുണമുണ്ട് എന്നതിന് തെളിവുണ്ടോ?

    • @S.Koothur8687
      @S.Koothur8687 12 годин тому +7

      Good Question ❓

    • @ifazsha
      @ifazsha 12 годин тому +1

      Daivam oru raajyathinu maathram ullathano

    • @linobenny4154
      @linobenny4154 12 годин тому +6

      ബാല ഗോകുലവും rss shaghakalum കൊണ്ട് എന്ത് ഗുണം ആണ് ഉള്ളത്?

    • @surumisayid2649
      @surumisayid2649 11 годин тому

      Nammal jeevikunath keralathil mathramalla,daiva thinte adth pokullo athin vendiyulla arivin venditan padikunath,,,,

    • @PEEPPIMAMAN
      @PEEPPIMAMAN 11 годин тому

      instead of what abouttery ,do introspection

  • @Kbfcxx
    @Kbfcxx 11 годин тому +11

    അന്യ സംസ്ഥാനത്തെകുറിച്ച് അറിയില്ല പക്ഷേ കേരളത്തിലെ മദ്രസയിലെ കുട്ടികൾ ഒന്നരമണി കൂർ മദ്രസ പഠനത്തിന് ശേഷം അവർ സ്കൂളിൽ പോകുന്നുണ്ട് രാവിലെ 7 മണി മുതൽ എട്ടര വരെയാണ് എന്റെ നാട്ടിലെ മദ്രസ സമയം

  • @balachandrakumari3526
    @balachandrakumari3526 2 години тому +1

    Well said Sri Sreejith Panikar, Thank U🌹

  • @vijinvijay
    @vijinvijay 13 годин тому +37

    ഇതെതിർക്കുന്ന ഞമ്മന്റെ ആൾക്കാരെ കുടുംബമായിട്ട് അഫ്‌ഗാനിലോട്ട് കേന്ദ്ര സർക്കാർ ചിലവിൽ കേറ്റി വിടണം..അവിടെ വിസ്മയമായ താലിബാൻ ഭരണമാണ്.. ആവശ്യങ്ങൾ എല്ലാം അവർ അംഗീകരിക്കും

    • @vibezz1549
      @vibezz1549 9 годин тому

      @@vijinvijay india aarudeyum tharavaadu swath allaaa...settaaa

    • @lehabibin7796
      @lehabibin7796 7 годин тому

      ​@@vibezz1549പക്ഷേ ഇന്ത്യയിലെ നിയമങ്ങൾ അനുസരിക്കണം സേട്ടാ

  • @rsujith427
    @rsujith427 12 годин тому +18

    Well explained👏👏🧡

  • @somanjanu-r1g
    @somanjanu-r1g Годину тому

    Panickar you deserve congratulations for clarifying the details.

  • @haridasanvt1699
    @haridasanvt1699 13 годин тому +43

    ഞമ്മള് ഒരിക്കലും മാറൂല

  • @Regikumar-sx6fg
    @Regikumar-sx6fg 13 годин тому +146

    മദ്രസയിൽ എന്താണ് പഠിപ്പിക്കുന്നത് 🙄🙄അന്യ മതസ്ഥർ കാഫിർ, അവർ നരകത്തിൽ.. ഞമ്മൾ വലിയ അല്ലാഹ് വിന്റെ ആളുകൾ.. ലോക തോന്നിവാസി മുഹമ്മദ്‌... ചെയ്ത ചെറ്റത്തരം കുട്ടികളെ വലിയ സംഭവം ആയി പറഞ്ഞു കൊടുക്കുന്നതോ 😥😥😥

    • @radhakrishnant7626
      @radhakrishnant7626 13 годин тому +13

      Ithanu terrorism

    • @mylife_myrule1
      @mylife_myrule1 11 годин тому +1

      ചുമ്മാ തള്ളണ്ട ബ്രോ. മദ്രസ ബുക്ക്സ് എല്ലാം പുബ്ലിക്‌ലി available ആണ്. ടൈം കിട്ടുമ്പോൾ ഒന്നു വായിച്ചു നോക്ക്

    • @sudheeptt8581
      @sudheeptt8581 11 годин тому +6

      ​@@mylife_myrule1ബുക്കിൽ ഉള്ളതേ പഠിപ്പിക്കൂ എന്നൊന്നും ഇല്ലല്ലോ. അതല്ലാതെ വാക്കാൽ പഠിപ്പിച്ചുകൂടേ..ഖുർആൻ ഉദ്ധരിച്ച്

    • @ravindranathkt8861
      @ravindranathkt8861 11 годин тому +10

      ഇവിടങ്ങളിൽ തീവ്രവാദത്തിന്റെ മസ്തിഷ്ക പ്രക്ഷാളനം നടക്കുന്നുണ്ടോ എന്ന് പരിശോധിയ്ക്കണം.

    • @vibezz1549
      @vibezz1549 10 годин тому +2

      Ningal endhanu mister parayunnadh 7th vare njaanum madrassil padichittund avidunn orikkal polum mattu madhasthare respect cheyyanam ennallathe padipichittillaaa... avide basic aayit padippikkunnadh pray, quraan reading okke aannu... ente suhurthukkal kooduthalum hindus aanu... njangalk madrassil ninn negative mathram padipichbthannirunnengil enganayaanu hindu madhastharumai friendship keep cheyyaan pattuga... adhyam idhine patti nannaitt manassilaakkan sramikkuga ariyatha kaaryangal samsarikkathirikkuga...

  • @Binoygreenvalley
    @Binoygreenvalley 12 годин тому +129

    മദ്രസാ പഠനം പൂർണ്ണമായും നിർത്തണം. മനുഷ്യനായി ജീവിക്കാൻ പഠിച്ചാൽ മതി.

    • @Alliswell-jz9ft
      @Alliswell-jz9ft 11 годин тому +3

      Mr അവിടെ സ്കൂൾ ഇല്ല പൊട്ടാ മദ്രസയിൽ പഠിച്ച പ്രമുഖ ഹിന്ദു വിശ്വാസികൾ ആണ് രാജ രാം മോഹൻ റോയി

    • @sudheeptt8581
      @sudheeptt8581 11 годин тому +9

      ​@@Alliswell-jz9ftഎവിടെയാണ് സ്കൂൾ ഇല്ലാത്തത് പൊട്ടാ... രാജാറാം മോഹൻറോയി ഇപ്പോൾ ആണോ മദ്രസ്സയിൽ പഠിച്ചത്.. ഇപ്പോഴത്തെ കാര്യം പറയുമ്പോൾ നൂറ്റാണ്ടുകൾ മുൻപത്തേതിലേക്ക് പോവുന്നതെന്തിന്.😂

    • @bhasikadu881
      @bhasikadu881 11 годин тому +1

      ​@@Alliswell-jz9ft
      വെറുതെ ആണോ സംഘികൾ മന്തബുദ്ധികളാന്ന് പറയുന്നത്

    • @fifas4807
      @fifas4807 11 годин тому +1

      @@Binoygreenvalley സൺഡേ സ്കൂൾ നിർത്തണ്ടെ...അവിടെ പഠിച്ചത് കൊണ്ടാണോ മണിപ്പൂരിൽ റോക്കറ്റ്,drone മലമുകളിൽ നിന്ന് താഴേക്ക് വിട്ട് കളിക്കുന്നത്....

    • @bicchi4292
      @bicchi4292 10 годин тому

      ​@@sudheeptt8581ആദ്യം ശാഖാ മദ്രസ നിർത്തലാക്. അവിടെ പോയി പഠിച്ചിട്ടാണ് പള്ളികളൊക്കെ പൊളിച്ചടുക്കുന്നത്.

  • @damodarankurup5369
    @damodarankurup5369 Годину тому +1

    Thanks Srejith.

  • @JoseKv-y7x
    @JoseKv-y7x 12 годин тому +5

    valara nalla vivaranam nalkiya srejittu panikarku abinandanangal

  • @haridasanvt1699
    @haridasanvt1699 13 годин тому +26

    പക്ഷേ ഞമ്മക്ക് ഇത് സീകാര്യം അല്ല

  • @devarajante
    @devarajante 12 годин тому +35

    മതപഠനം മിനിമം 12 വയസ്സെങ്കിലും പൂർത്തിയായ ശേഷം എന്നെങ്കിലും നിയമം കൊണ്ടുവരണം

    • @zeleoz463
      @zeleoz463 12 годин тому +3

      Nope, it should be atleast after 16 years of age (after 10th class)

    • @basheerkp2127
      @basheerkp2127 11 годин тому

      കമല സുരയ്യ പഠിച്ചത് 70 ത്തെ വയസിൽ

    • @devarajante
      @devarajante 11 годин тому +4

      @@basheerkp2127 ചിരിപ്പിക്കല്ലേ ? ജലീൽ നിയമസഭയിൽ വ്യക്തമാക്കിയതാണ്..

    • @harinair5216
      @harinair5216 11 годин тому +4

      ​@@basheerkp2127അതുകൊണ്ട് തന്നെ അവസാനം പറഞ്ഞത് ഓർമയില്ലേ. ഇതിൽ പെട്ടു പോയി. ഇനി തിരുച്ചു വരവിനു സാധ്യതയില്ല എന്ന്

    • @baavybaavy5881
      @baavybaavy5881 10 годин тому

      ഇതിന്റെ കൂടെ വേദ പഠനവും സൺ‌ഡേ സ്കൂളും തുടച്ചുനീക്കണം എന്നാൽ എല്ലാവരും ഭൂമിയിൽ ചിരഞ്ജീവികൾ 😂😂😂ആദ്യം Tbhi പേടിക്കേണ്ട, just സ്വന്തമായിട്ട് വായിച്ചു മനസിലാക്കുക. എന്നിട്ട് കേറി നിരങ്ങാം. ഒന്നു മോശമാണെങ്കിൽ അത് ആരോപിക്കുന്നർ അതിലും വൃത്തികെട്ടവർ. അല്ല പിന്നെ കുറ്റം പറയാനും വേണല്ലോ യോഗ്യത

  • @nijakuriyakose6016
    @nijakuriyakose6016 11 годин тому +5

    രാജ്യത്തിനു ഉതകുന്ന നല്ല studies and policies ഉണ്ടാകട്ടെ. അത് ഏതു ഭരണം ആയാലും.

  • @sebastianpp6087
    @sebastianpp6087 13 годин тому +15

    മാധ്യമങ്ങൾ അവരുടെ അജണ്ടകൾ ഏത് വാർത്ത റിപ്പോർട്ട് ചെയ്യുമ്പോഴും കൂടെ കൂട്ടുക പതിവ്

    • @Alchemist337
      @Alchemist337 9 годин тому

      അതിനു ജനം ടിവി അല്ല ഇത്

    • @0S-le5wt
      @0S-le5wt 9 годин тому

      "*മദ്രസ്സ അധ്യാപകർ*" - എന്ന് ഗൂഗിളിൽ സെർച്ച് ചെയ്യൂ. ശേഷം *image* (ചിത്രങ്ങൾ) എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യൂ. ഒരു തമാശ (സത്യം) തിരിച്ചറിയാം.

  • @isispharma-c5q
    @isispharma-c5q 10 годин тому +2

    Cristal clear.. Sreejith bhai..... 👍🥰🙏🙏

  • @Rangannann-h9f
    @Rangannann-h9f 12 годин тому +6

    കേരളത്തിലെ മീഡിയ ച ർച്ച ചെയ്യുന്നത് മദ്രസകൾ പൂട്ടാൻ പോകുന്നു എന്നാണ്

  • @sureshbabu6225
    @sureshbabu6225 8 годин тому +9

    മദ്രസ കൊണ്ട് രാജ്യത്തിനു ഒരു ഗുണവുമില്ല.. അതൊക്കെ പൂട്ടിക്കെട്ടണം...

  • @sooryanarayan603
    @sooryanarayan603 10 годин тому +1

    yes many channels repeatedly spread thelie. Thanks for clarifying this

  • @mathewpm2556
    @mathewpm2556 11 годин тому +5

    ക്രിസ്ത്യാനികൾക്ക് മതപഠനം ആഴ്ചയിൽ ഒരു ദിവസം മാത്രമേ ഉള്ളൂ അതും ഒരു മണിക്കൂറും മാത്രം ഹിന്ദുക്കൾക്ക് മതപഠനം പ്രത്യേകിച്ച് ഇല്ല ഇതുപോലെ മുസ്ലിം കുട്ടികൾക്കും മതപഠനം ആക്കിയാൽ പോരെ ആഴ്ച മുഴുവനും അവർക്ക് മതപഠനം വേണം അതിൻറെ പേരിൽ മറ്റു വിദ്യാഭ്യാസവും അവർക്ക് നഷ്ടപ്പെടുന്നു. മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥയ്ക്ക് കാരണം ഈ വിദ്യാഭ്യാസം ഇല്ലായ്മയാണ് പിന്നോക്കാവസ്ഥ പറഞ്ഞു അവർക്ക് നിന്ന് വളരെയധികം ആനുകൂല്യങ്ങൾ നേടിയെടുക്കുന്നു ഇത് രാജ്യത്തെ മറ്റു മതസ്ഥരും അവരുടെ ടാക്സ് പണം കൂടി എടുത്താണ്..

  • @vivekvaikkattil9958
    @vivekvaikkattil9958 10 годин тому +1

    You are an asset to the union government in addressing there programs... Kudos🙏

  • @ramachandran5854
    @ramachandran5854 13 годин тому +38

    വെളിച്ചെണ്ണക്ക് വില കുറയും🤔

    • @rilupathuwonderland440
      @rilupathuwonderland440 12 годин тому

      അമ്പലത്തിൽ മണ്ണെണ്ണ ആണോ 😊

    • @muneermunderi579
      @muneermunderi579 12 годин тому

      Ninday ammayey pannan kittunnath kondu athinday avishamilla

    • @Alchemist337
      @Alchemist337 9 годин тому

      Comedy ആണോ ചിരിക്കണോ

    • @0S-le5wt
      @0S-le5wt 9 годин тому

      "*മദ്രസ്സ അധ്യാപകർ*" - എന്ന് ഗൂഗിളിൽ സെർച്ച് ചെയ്യൂ. ശേഷം *image* (ചിത്രങ്ങൾ) എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യൂ. ഒരു തമാശ (സത്യം) തിരിച്ചറിയാം.

  • @gopakumarb
    @gopakumarb 12 годин тому +8

    നന്നായി പറഞ്ഞു ❤🎉

  • @Theoptimisticguy237
    @Theoptimisticguy237 10 годин тому +4

    നോർത്ത് ഇന്ത്യയിലെ മദ്രസ വിദ്യാഭ്യാസം ഉള്ളവരോട് ഒന്ന് സംസാരിച്ചു നോക്കണം... ശാസ്ത്രം എന്നുള്ള ഒരു സാധനം അറിയില്ല... Even the basics.. ഒരുത്തൻ പറഞ്ഞത് ഭൂമി കറങ്ങുന്നില്ല സൂര്യൻ ആണത്രേ ഭൂമിക്ക് ചുറ്റും കറങ്ങുന്നത്

  • @ramdasnair2199
    @ramdasnair2199 12 годин тому +6

    Very well explained...

  • @jayasreemurugan5348
    @jayasreemurugan5348 12 годин тому +6

    Currect sir

  • @goodvoice4410
    @goodvoice4410 57 хвилин тому

    ഇന്ത്യ എൻ്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എൻ്റെ സഹോദരി സഹോദരന്മാരാണ് എന്ന നമ്മുടെ പ്രതിജ്ഞക്ക് വിരുദ്ധമായി എന്തെങ്കിലും മദ്രസ കുട്ടികളെയൊ മറ്റാരെയെങ്കിലുമോ പഠിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും രാജ്യവിരുദ്ധമാണ്. അങ്ങിനെയെന്തെങ്കിലും ഉണ്ടെങ്കിൽ ശക്തമായ നടപടി ആവശ്യമാണ്.

  • @saneeshsanu1380
    @saneeshsanu1380 2 години тому +1

    പണ്ടേ നടപ്പിലാക്കണമായിരുന്നു👍

  • @vidhumohan678
    @vidhumohan678 12 годин тому +51

    കുട്ടികളെ മതം തിരുകി കേറ്റുന്ന പഠനം...അല്ലാതെ ഒന്നുമില്ല..

    • @underworld2770
      @underworld2770 11 годин тому +2

      മതം തിരുകികേറ്റൽ അല്ല.. മുസ്‌ലിം മതവിശ്വാസിയായി ജീവിക്കുന്നവർക്ക് ഇസ്‌ലാം എന്താണ് എന്ന് പഠിക്കേണ്ടതുണ്ട്.. എങ്കിലേ ഇസ്‌ലാമിലെ ആചാരഅനുഷ്ടാനങ്ങൾ അറിയാൻ കഴിയൂ.. വെറുതെ ഒരു അറബിപ്പേര് ഉള്ളത് കൊണ്ട്മാത്രം മുസ്‌ലിം ആവില്ല എന്നതാണ് വസ്തുത.. നിങ്ങൾ ഒന്നിനെ കുറിച്ചും ഒന്നും പഠിക്കാതെ എന്തെങ്കിലുമൊക്കെഎഴുതിവിടുന്നതിൽഒരർത്ഥവുമില്ല......

    • @harinair5216
      @harinair5216 11 годин тому +2

      ​@@underworld2770എന്തു പറഞ്ഞാലും പറ്റിക്കാനും ചതി വഞ്ചന കൊലപാതകം മയക്കു മരുന്ന് കടത്തൽ ബലാത്സംഗം ഇവയും സമാധാന മതക്കാർ കഴിഞ്ഞേ വരുന്നുള്ളു. സമാധാന മതം എന്ന് പറഞ്ഞു ലോകത്തു ഇസ്ലാം രാജ്യങ്ങളിൽ സമാധാനമുള്ളതും ഇമ്പ്രൂവ്മെന്റ് ഉള്ളതും ആയ 2 or 3 രാജ്യമേ കാണു.

    • @Hydra-zl3xu
      @Hydra-zl3xu 11 годин тому

      ​@@harinair5216അതെ അതെ രാജ്യത്തെ ജയിലുകളിൽ സനാതന മതക്കാർ ആരുമില്ല

    • @underworld2770
      @underworld2770 11 годин тому

      @@harinair5216 നിഷേധിക്കുന്നില്ല ഹരിനായരേ... അത് ഒരു വലിയവിരോധാഭാസം തന്നെയാണ്.. എന്ത്ചെയ്യാൻ.....?

    • @budgie143
      @budgie143 10 годин тому

      Islam ആചാരാനുഷ്ഠാനങ്ങൾ മാതാപിതാക്കൾ ക്ക് പറഞ്ഞു കൊടുത്താൽ പോരെ

  • @indirapk868
    @indirapk868 6 годин тому +1

    Thank you sreejith 🙏

  • @kpkpsunil
    @kpkpsunil 6 годин тому +3

    Thanks!

  • @nanduradha1464
    @nanduradha1464 Годину тому

    THANKS FOR GIVING THE CORRECT INFORMATION.

  • @SudhaKumari-z7f
    @SudhaKumari-z7f 12 годин тому +1

    സാർ. നല്ല പഠിത്യം കിട്ടിയ പേര് ഓർക്കുന്നില്ല. ഓർക്കാൻ ഇശോർ എന്തോ വേണ്ടാ.
    ഇതുപോലെ പഠിപ്പിക്കുന് പഠിപ്പിക്കാനും ❤️❤️❤️❤️. ഹാവ് nice dayss

  • @paulfrancis2081
    @paulfrancis2081 10 годин тому +3

    Banning Madrassas is a must! Just because it is mind manipulating institutions of the innocent children to certain way of thinking !

  • @sreekumars6046
    @sreekumars6046 12 годин тому +6

    സുവ്യക്തം 🙏

  • @HariKumar-zh8fq
    @HariKumar-zh8fq 10 годин тому +1

    Well Said SP❤️❤️❤️❤️

  • @haridasanvt1699
    @haridasanvt1699 13 годин тому +8

    ഞമ്മള് ചൂണ്ടി കാണിച്ചു കൊടുക്കുന്ന എല്ലാം മുസ്ലിം vakaf ന്

  • @umamaheswarir2018
    @umamaheswarir2018 13 годин тому +6

    Pranam sri.srijith panikarji

  • @RadhaPadmavati
    @RadhaPadmavati 12 годин тому +3

    It's a very good decision

  • @padmakumarr1059
    @padmakumarr1059 2 години тому +1

    Well said ❤

  • @MohandasE_53
    @MohandasE_53 13 годин тому +10

    കോഴിപ്പുറം ജില്ലയിൽ മദ്രസ മാത്രം മതി😂

  • @radhakrishnannair6507
    @radhakrishnannair6507 13 годин тому +31

    മദ്രസകൾ തീവ്രവാദം പഠിപ്പിക്കുന്നത് നിർത്ത്

    • @A_M_T_02_08
      @A_M_T_02_08 12 годин тому +9

      ഗ്രന്ഥത്തിൽ ഉള്ളത് അല്ലേ പഠിപ്പിക്കാൻ പറ്റൂ.. ഇല്ലാത്തത് എങ്ങനെ പഠിപ്പിക്കാൻ പറ്റും.😒

    • @splitseconds1620
      @splitseconds1620 10 годин тому

      Can you show a verse in the quran which promotes violence in any form. ​@A_M_T_02_08

    • @vibezz1549
      @vibezz1549 9 годин тому +1

      Ningal aano avide class edkkunnadh😂

    • @0S-le5wt
      @0S-le5wt 9 годин тому

      "*മദ്രസ്സ അധ്യാപകർ*" - എന്ന് ഗൂഗിളിൽ സെർച്ച് ചെയ്യൂ. ശേഷം *image* (ചിത്രങ്ങൾ) എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യൂ. ഒരു തമാശ (സത്യം) തിരിച്ചറിയാം.

  • @SusilKumar-yk4ce
    @SusilKumar-yk4ce 13 годин тому +9

    Brilliant presentation, kudos.

  • @taxationconsultancycentret3738
    @taxationconsultancycentret3738 11 годин тому +1

    Thanks for the factual information

  • @nandakumarpattazhy8831
    @nandakumarpattazhy8831 Годину тому

    മദരസകൾ അടച്ചുപൂട്ടണം

  • @rameshkk4412
    @rameshkk4412 12 годин тому +4

    വിദ്യാഭ്യാസം ഓരോ കുട്ടിയുടേയും അവകാശം

  • @majorpradeep625
    @majorpradeep625 12 годин тому +5

    Very nice ❤

  • @SajithTS-js8fm
    @SajithTS-js8fm 11 годин тому +2

    Sreejith genuine ❤

  • @flyward583
    @flyward583 9 годин тому

    മദ്രസകളിൽ അന്യ മാഡസ്ഥർ പഠിക്കുന്നുണ്ട് എന്നുള്ളത് പുതിയ അറിവാണ് ഇട്സ് ടൂ ബാഡ്.....

  • @GIGIkumar-jg2xi
    @GIGIkumar-jg2xi 13 годин тому +6

    👍👍👍👍

  • @santhisalim6844
    @santhisalim6844 2 години тому

    Thank you sreejith

  • @josephkuttyabraham5891
    @josephkuttyabraham5891 58 хвилин тому +1

    Ultimately this law is going to improve the life of Muslim population, especially those of North Indian Muslims, who are downtrodden, due to illiteracy and the evils of non formal education. Every True Muslim shall endorse and support this movement. Those who are against this are enemies of Muslim upheaval and development. They are extream fundamentalists. Do not forget, the Right to Education law is implemented by the Congress's Manmohan government, which was a epic law to uplift the masses of children who were doing child labor.

  • @ഉദയൻനീലകണ്ഠൻ
    @ഉദയൻനീലകണ്ഠൻ 12 годин тому +6

    18 വയസ്സു കഴിഞ്ഞു മതി മതപഠനം

  • @സത്യവുംനീതിയും

    മദ്രസയിൽ പോയി സ്കൂൾ പഠനം നടത്തുന്നു ണ്ടെകിൽ
    അവിടെ സ്കൂൾ ഇല്ല എന്നും മനസ്സിലാക്കാമല്ലോ.
    പിന്നെ ഇതര സ്റ്റേ റ്റിൽ നിന്ന് കേളത്തിലേക് തൊഴിലിന് വരുന്ന യുവാക്കളുടെ അവസ്ഥ എല്ലാർക്കും അറിയാം. അവർ മദ്രസയിൽ പോയത് കൊണ്ട് മാത്രം മാണോ. അതിൽ എല്ലാ മതക്കാരും ഉണ്ടല്ലോ അവർ ക്ക് വേണ്ടി എന്ത് ചെയ്യാൻ കഴിയും. അത് റിപ്പോർട്ടിൽ വല്ലതും ഉണ്ടോ 🤔

  • @YoYo-sd7sk
    @YoYo-sd7sk Годину тому

    കേരള ത്തിൽ ഇന്നത്തെ മദ്രസ system ഉണ്ടാക്കിയത് ചൂസക വർഗ്ഗമായ തലേക്കെട്ട് വേഷദരികൾക് അധ്വാനമില്ലാതെ ഒരു ഉപജീവന മാർഗം മാസ വരുമാനം ഒരു സമുദായം നശിച്ചു പോയിട്ടെങ്കിലും അവര്ക് അവരുടെ കാര്യം നടക്കണം ആഴ്ചയിൽ ഒരു ദിവസമായി മദ്റസ ക്ലാസ് ചിരിക്കണം എന്ന നിർദേശം വരേണ്ടതുണ്ട് കേന്ദ്ര ബാലവകാശ കമ്മീഷൻ ഇത് നടപ്പിലാക്ണം

  • @Diyoos_Dev_World
    @Diyoos_Dev_World 10 годин тому +1

    Well said

  • @sathyanandakiran5064
    @sathyanandakiran5064 11 годин тому +2

    നമസ്തേ
    കേന്ദ്ര സംസ്ഥാന സഹായം കിട്ടിയിരുന്നതുകൊണ്ട് മദ്രസകൾ ഔദ്യോഗികമാണ് എന്ന നിലയിൽ പ്രവർത്തിപ്പിക്കാൻ മുസ്ലീ വിഭാഗത്തിന് കഴിഞ്ഞിരുന്നതാണ് അവർ അവിടെയുള്ള കുട്ടികളെ പൊതുവിദ്യാഭ്യാസം തേടാൻ സാധാരണ സ്കൂളുകളിലേക്ക് അയയ്ക്കാതിരുന്നത്.

  • @indiankuttan401
    @indiankuttan401 2 години тому +1

    സർക്കാരിന്റെ ചിലവിൽ ഇവർ രാജ്യദ്രോഹം പഠിക്കേണ്ട.