ഏലം / കർഷകരെ അലട്ടുന്ന ഒച്ച് ശല്യം / ചെലവു കുറഞ്ഞ രീതിയിൽ നിയന്ത്രിക്കാം / TIPS / MP Shaji /
Вставка
- Опубліковано 5 лют 2025
- ഏലം കൃഷിയിൽ കർഷകർക്ക് ഭീഷിണി യായ ഒച്ചു ശല്യത്തിന് പരിഹാരമായി ഒരു നാടൻ മരുന്ന് വികസിപ്പിച്ചിരിക്കുകയാണ് CDvlog മുഖമായ MP ഷാജി ഏത് കർഷകനും എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന നാടൻ രീതിയാ ണ് അതിന് വേണ്ടത് 2 kg മൈദമാവ് പുളിപ്പിക്കാനു ള്ള ഈസ്റ്റ് 2 ശർക്കര പിന്നെ വിപണിയിൽ കിട്ടുന്ന കീടനാശിനി ഇവയാണ് ഇവയുടെ പ്രയോഗം വിശദമായി ഷാജി vdo യിൽ പറയു ന്നുണ്ട് ഇത് ആഫ്രിക്കൻ ഒച്ചു ക ളെയും ഫലപ്രദ മായി നടയും എന്നും ഷാജി പറയുന്നു ഒച്ച് പെരുകുന്നത് കാലാവസ്ഥ മാറ്റം കൊണ്ടാണ് എന്ന് വിദഗ്ധർ പറയുന്നു ഏലത്തിൽ പൂവും കാക്കയും നിസ്സാര സമയം കൊണ്ട് ഇവ നശിപ്പിക്കുന്നു തന്നെയുമല്ല ഇത് ലക്ഷണക്കായ് പെരുകുന്നതും പെട്ടന്നാണ് ഇവയെ നശിപ്പിക്കാൻ ഫലപ്രദമായ മാർഗ്ഗ ങ്ങൾ കുറവാണ് എന്നതും വലിയ ഒരു പോരായ്മയാണ് വിപണിയിൽ ലഭിക്കുന്ന മെറ്റാൽഡി ഗോഡ് എന്ന പ്രൊഡക്ട് മണ്ണിന്നും പ്രകൃതിക്കും ദോഷമാണ്
Fipronil+mida, police എന്ന് പേരുള്ള മരുന്ന് മതിയോ
👌
Edo parayunna vakkukal vedippayi parayanm
🥰
👍
❤️
ഒച്ചിൻ്റെ ഇഴുക്കൽ പറ്റിയാൽ ശരത്തിൻ്റെ അരിമ്പ് നശിക്കുമോ എൻ്റെ ചെടിയിൽ പൂവിരിയാനു ഉള്ള അരിമ്പ് നഷ്ടപെട്ടിരിക്കുന്നു ഇതിനെ കുറിച്ച് എന്തു പറയുന്നു രണ്ടു വട്ടം കായ് എടുത്തു ഇപ്പം പൂവിരിയുന്നില്ലാ
👍👍👍👌👌👌
🙏❤️🙏
ഉപയോഗിക്കേണ്ട മരുന്ന് ഏതു എന്നു എഴുതി കാണിച്ചിരുന്നേൽ നല്ലതായിരുന്നു.
Dettol.spray.chathaal.mathey
@@FUN_MEDIA5 👌
🐝🐝 chakuvo
നോക്കാം
ഏതാ മരുന്ന് എന്നു ഒന്ന് കൂടി എഴുതി കാണിക്കാമോ.
Ganno
ganno
മരുന്ന് പേര്
Ganno
What medicen not understand.
@@varghesethambi5352 ganno
Uniform ano 😂?
പലരും ചോദിച്ചു 😄😄😄