#cardamom

Поділитися
Вставка
  • Опубліковано 5 лют 2025
  • Cardamom should be saved after rains to produce more chives
    2024-25 ഈ വേനൽക്കാലം ഏലം കർഷകരെ സംബ ന്ധിച്ച് ഏറ്റവും പ്രതികൂലമായി ബാധിച്ച സമയമാണ് ഇ പ്രത്യേകിച്ച് ഇടുക്കി ജില്ലയിലെ ഏതാണ്ട് നല്ലൊരു ഭാഗം ഏലതോട്ടവും കഠിനമായ വെയിലേറ്റ് ഉണങ്ങി പോയി തണലിന് വൻമരങ്ങൾ ഉള്ള തോട്ടവും ജലസേചനസൗകര്യങ്ങൾ ഉള്ള തോട്ടങ്ങളും മാത്രമാണ് കുറച്ചെങ്കിലും വേനലിൽ പിടിച്ചു നിൽക്കുന്നത് സാധാരണ കർഷകർ കടക്കെണിയിലാണ് ബാങ്ക് വായ്പ എടു ത്തും ഉള്ളതൊക്കെ പണയപ്പെടുത്തിയും വട്ടിപലിശയ്ക്ക് പണം കടം വാങ്ങിയും ഒക്കെയാണ് സാധര ണ ഏലം കർഷകൻ കൃഷി മുമ്പോട്ടു കൊണ്ടുപോകുന്നത് ഏല തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കർഷകർ ഏറെയും വലിയ ദുരിതത്തിലാണ് ഒരേക്കർ സ്ഥലത്തെ പാട്ടതുക ലക്ഷങ്ങൾ ആണ് പാട്ടതുക കൊടുക്കാൻ കഴിയാതെ പലരും തോട്ടം ഉപേക്ഷിച്ച് പോകുകയാണ് ഏതായാലും സർക്കാർ സംവിധാനത്തിൽ നാടിൻ്റെ നട്ടെല്ലായ ഏലം കർഷകരെ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം അല്ലങ്കിൽ കർഷക ആത്മഹത്യകൾ വിദൂരമല്ല എന്നാണ് എല്ലാവരും പറയുന്നത് കടുത്ത വേനലിനിടെ പല സ്ഥലങ്ങളിലും വേനൽ മഴ ലഭിച്ചു തുടങ്ങിയിട്ടുണ്ട് ഇനിയും അടിയന്തിരമായി കർഷകർ ഏലം ചിമ്പുണ്ടാകാനും ബാക്കിയുള്ള ഏലം സംരക്ഷിക്കാനുമുള്ള നിർദ്ദേശങ്ങൾ ആണ് ഡോ.സുധാകർ സൗന്ദർ രാജൻ വിഡിയോയിൽ പറയുന്നത്

КОМЕНТАРІ • 71

  • @ambilysanthosh2040
    @ambilysanthosh2040 9 місяців тому +11

    അവതാരകൻ കർഷകരുടെ സംശയങ്ങൾ correct ആയി ചോദിച്ചു clear ചെയ്യുന്നു. Keep going

    • @CDvlog
      @CDvlog  9 місяців тому +2

      ഒരു പാട് നന്ദി❤️❤️❤️

  • @ushakumariak9641
    @ushakumariak9641 18 днів тому +1

    രസവളത്തിന്റ കൂടെ മൈക്രോ ഫുഡ്‌ ചേർക്കാൻ പറ്റുമോ

  • @AVM77
    @AVM77 9 місяців тому +1

    These are the same questions farmers were meant to ask, Expect mist irrigation video from cd vlog❤

    • @CDvlog
      @CDvlog  9 місяців тому +1

      Detail vdo ഇടാം

  • @mathewjohn2891
    @mathewjohn2891 8 місяців тому +1

    പുതിയ thalmur നിമിറ്റിസൈഡ് "salibrown എവിടെ കിട്ടും

    • @CDvlog
      @CDvlog  8 місяців тому

      9995514015

  • @cyrilantony7930
    @cyrilantony7930 8 місяців тому +1

    Sudhakar sir nte video mathram episode ayit undo

    • @CDvlog
      @CDvlog  8 місяців тому

      CDVlog ൽ സുധാകർ സാറിൻ്റെ 50 ൽപരം vdo കൾ ഉണ്ട്

  • @SethuSukumaran
    @SethuSukumaran 8 місяців тому +3

    മഴ കിട്ടി തുടങ്ങിയപ്പോൾ നല്ല കരുത്തോടെ നിന്ന തട്ടകൾ ഒരുപാട് ഓടിയുന്നു ഇതിന്റെ കാരണം എന്താണ് ... Fangicide അടിച്ച് കൊടുത്താൽ ഇതു മാറുമോ

    • @CDvlog
      @CDvlog  8 місяців тому

      സാറിനോട് ചോദിച്ച് അടുത്ത vdo യിൽ പറയാം

  • @PlamoottilplantationPlamoottil
    @PlamoottilplantationPlamoottil 8 місяців тому +1

    Wetrable sulfuer ,w.p ,ano ,D.p ,ano,WDG,ano

  • @shajiaugustine1667
    @shajiaugustine1667 9 місяців тому +12

    സർക്കാരിനെന്ത് കർഷകൻ
    സാറിനെപോലുള്ളവർ മാത്രം ഞങ്ങൾക്ക് ഒരാശ്വാസം

    • @CDvlog
      @CDvlog  9 місяців тому +1

      🙏❤️🙏

  • @surulimuthukumar5878
    @surulimuthukumar5878 9 місяців тому +1

    Is there government subsidy for installation of mist irrigation?

    • @CDvlog
      @CDvlog  9 місяців тому

      ❤️🙏❤️

  • @ushakumariak9641
    @ushakumariak9641 9 місяців тому +1

    Sir,, Laatu വളത്തിന്റ ഉപയോഗ രീതി ഒന്ന് പറയാമോ

    • @CDvlog
      @CDvlog  8 місяців тому

      ചോദ്യം വ്യക്തമല്ലല്ലോ

  • @delmonjoseph6994
    @delmonjoseph6994 8 місяців тому +1

    Root clear medicine details?

    • @CDvlog
      @CDvlog  8 місяців тому

      vdo യിൽ പറയുന്നുണ്ട്

  • @JJkmn487
    @JJkmn487 9 місяців тому +5

    കുമ്മായം കൊടുത്താൽ വീണ്ടും cn കൊടുക്കാമോ, രണ്ടും കാൽസ്യം അല്ലേ?

    • @CDvlog
      @CDvlog  9 місяців тому +1

      അടുത്ത വിഡിയോയിൽ മറുപടി പറയാം

    • @saurabhfrancis1117
      @saurabhfrancis1117 8 місяців тому +1

      വേണ്ട

  • @Soumya.k.s.
    @Soumya.k.s. 8 місяців тому +1

    ഏലത്തട്ടകൾ കൊടുക്കാനുണ്ടോ ഏലത്തട്ടകൾക്ക് വില എങ്ങനെയാണ്

    • @CDvlog
      @CDvlog  8 місяців тому

      ഏലത്തട്ടകൾ വിൽക്കാൻ ഉള്ള vdo ചെയ്തിരുന്നു. 8606 844072

  • @JJkmn487
    @JJkmn487 9 місяців тому +11

    കൊപ്പടിക്കുന്നത് ശ്രെദ്ധിച്ചു വേണം 60% നിർത്തണം, കൊപടിക്കാത്ത തൊട്ടമെല്ലാം ഈ വെയിലത്തും വലിയ കുഴപ്പമില്ല

    • @CDvlog
      @CDvlog  9 місяців тому +3

      അത് സത്യം പക്ഷെ മഴക്കാലത്ത് അഴുകൽ മുന്നിൽ കണ്ടുകൊണ്ടാണ് കൂടുതൽ പേരും കൊപ്പ് 90% ഇറക്കുന്നത്

    • @charlymathew5098
      @charlymathew5098 9 місяців тому +2

      കൊപ്പടിക്കുന്നതു വളെരെ കുറച്ചു മതി അല്ലങ്കിൽ ഇതുപോലെ നശിച്ചു പോകും

    • @JJkmn487
      @JJkmn487 9 місяців тому

      @@charlymathew5098, അതെ, ചിലർ പറയും മൊട്ടയടിക്കാൻ, അവർക്കെല്ലാം പണി കിട്ടി

    • @suneeshck1791
      @suneeshck1791 9 місяців тому +2

      കോപ്പടിക്കുന്നത് കുഴപ്പം ഇല്ല, അടിക്കുന്ന സമയം രീതി, അതാണ് വിഷയം

    • @JJkmn487
      @JJkmn487 9 місяців тому

      @@suneeshck1791 മൊട്ടയടിച്ചാൽ പണി കിട്ടും

  • @sasisasi9570
    @sasisasi9570 9 місяців тому +2

    സാർ ഇപ്പോൾ സിഎൻ കുമിക്ക് മൈക്രോഫുഡ് ഇവ കലക്കിഒഴിക്കാമോ

    • @CDvlog
      @CDvlog  8 місяців тому +1

      കുമ്മായ പ്രയോഗം കഴിഞ്ഞ് ചെയ്യുന്നതാണ് നല്ലത് എന്ന് സുധാകർ സർ vdo യിൽ പറയുന്നുണ്ട്

  • @shajivarghesse
    @shajivarghesse 9 місяців тому

    Vitamin sulpher ennano

    • @supersmiley711
      @supersmiley711 9 місяців тому +1

      Wertable sulfour

    • @CDvlog
      @CDvlog  9 місяців тому

      വെർറ്റെ ബൾ

  • @robinjosephjoseph5495
    @robinjosephjoseph5495 9 місяців тому +3

    Government onnum chyyiillaaa ethu Keralam allee Tn Ap Ts Ka aaa stateil okke aneell karshakare full support chyyummm

    • @CDvlog
      @CDvlog  9 місяців тому

      🥰

  • @jobinjose13
    @jobinjose13 9 місяців тому +1

    • @CDvlog
      @CDvlog  9 місяців тому

      ❤️

  • @nazmussakib3026
    @nazmussakib3026 9 місяців тому +1

    Please activate cc

    • @CDvlog
      @CDvlog  9 місяців тому

      😲

  • @joseputhoor9598
    @joseputhoor9598 9 місяців тому +5

    അവതാരകൻ ഇടയ്ക്കു കേറി സംസാരിക്കുന്നതു അരോചകമാണ്

    • @CDvlog
      @CDvlog  9 місяців тому

      🥰🥰🥰

  • @benoyvarghese3097
    @benoyvarghese3097 8 місяців тому +3

    സ്വന്തം തോട്ടം കാണിച്ചു തരാമോ? Innovation ഒക്കെ സ്വന്തം തോട്ടത്തിൽ കാണിക്കൂ CD ക്ക് കാശുണ്ടാക്കാനല്ലേ ഇത്,,,,കഷ്ടമാ

    • @CDvlog
      @CDvlog  8 місяців тому

      തീർച്ചയായും vdo ചെയ്യാം😂😂😂 ഞാനും ചെറുകിട നാമമാത്ര കർഷകനാണ്

    • @gineshek9685
      @gineshek9685 8 місяців тому +1

      സുരേഷ് ചേട്ടൻ ഇതൊക്കെ ഒരു പാഷന്റെ പുറത്തു ചെയ്യുന്നതാ ചേട്ടാ. ആൾ കോടികൾ ഒന്നും സംപാദിക്കുന്നില്ല ചേട്ടാ. ഇതൊക്ക ഉപകാരപ്പെടുന്ന ആളുകൾ ഒരുപാടുണ്ട്..

    • @Muthukrishnan-yo4tq
      @Muthukrishnan-yo4tq 8 місяців тому

      ​@@CDvlog😢😮

    • @CDvlog
      @CDvlog  8 місяців тому

      സത്യമാണ്❤❤❤​@@gineshek9685

    • @santhoshks2731
      @santhoshks2731 8 місяців тому

      ഗുഡ്

  • @greenroots4499
    @greenroots4499 9 місяців тому +2

    മഴ ഇവിടെ ഇല്ല
    മലപ്പുറം

    • @CDvlog
      @CDvlog  9 місяців тому +1

      😢

  • @binoytk5380
    @binoytk5380 9 місяців тому +1

    മുൻ കാലങ്ങളിൽ അഴുകൽ ഉണ്ടായിട്ടുള്ള തോട്ടങ്ങളിൽ ബോഡോ മിശ്രിതം അല്ലാതെ എന്തെങ്കിലും മരുന്നുകളോ മറ്റോ ഉണ്ടോ എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു

    • @CDvlog
      @CDvlog  9 місяців тому

      അടുത്ത വിഡിയോയിൽ പറയാം

  • @robinjosephjoseph5495
    @robinjosephjoseph5495 9 місяців тому +1

    Sarkkaar Dubaikke poi

    • @CDvlog
      @CDvlog  9 місяців тому

      😲

  • @roythomas9217
    @roythomas9217 9 місяців тому +2

    അവതാരകൻ ഇടക്ക് ഒരു കാര്യവുമില്ലാതെ ഇടപെടുന്നത് കൊണ്ട് നിങ്ങളുടെ വീഡിയൊ കാണുന്നവരുടെ എണ്ണം കുറയുന്നുണ്ട്.

    • @CDvlog
      @CDvlog  9 місяців тому

      👌

  • @joyaljose68
    @joyaljose68 9 місяців тому +3

    10:26 ന്റെ കൂടെ molar ഒരു kg മതിയെന്ന് പറഞ്ഞു ആദിയം 2 kg ആർന്നു അതെന്താ അങ്ങനെ
    പിന്നെ നനക്കുന്നെ ഇപ്പം നനക്കുന്നെ ആണ് നല്ലത് രാവിലെ ആണോ വൈകിട്ടു ആണോ
    ഈ zinc boron അതേപോലെ തന്നെ flowerig hormones ഫോളിയർ വളങ്ങൾ അതു ശരത്തിനു മാത്രം ആയി spray കൊടുത്താൽ പ്രയോജനം ഉണ്ടോ അതോ ചെടി കുളിപ്പിച്ച് ഇലയിൽ തന്നെ കൊടുക്കണോ
    പിന്നെ ചില ശരങ്ങളുടെ കൊത്തുകൾ പുഴു കുത്തിയെ ഒന്നും അല്ല കരിഞ്ഞേക്കുന്നു അതെന്തായിരിക്കും കാരണം
    ഈ മിത്ര കുമിളുകൾ ഇനി കൊടുക്കാമോ fungicide bacteriaside ഇനി കൊടുക്കുന്നോണ്ട് അത് നശിച്ചു പോകുവല്ലേ ഒള്ളു
    അടുത്ത വീഡിയോസിൽ ഇതൊക്കെ ഒന്ന് ചോദിച്ചു പറയാമോ ഒരു ഷോർട് വീഡിയോ ആയാലും മതി pls 🥰🥰

    • @CDvlog
      @CDvlog  9 місяців тому

      നല്ല സംശയമാണ് ഇത് സാറിൻ്റെ ശ്രദ്ധയിൽപ്പെടുത്തി മറുപടി നൽകാം

    • @joyaljose68
      @joyaljose68 9 місяців тому

      @@CDvlog thank you ❤️❤️

  • @AneeshKA-qn6hx
    @AneeshKA-qn6hx 9 місяців тому +1

    • @CDvlog
      @CDvlog  9 місяців тому

      ❤️

  • @bijukumarvu2465
    @bijukumarvu2465 9 місяців тому +1

    ❤❤❤❤

    • @CDvlog
      @CDvlog  9 місяців тому

      ❤️❤️❤️