വീട്ടിൽ ഇടയ്ക്ക് കറന്റ് പോകുന്നുണ്ടോ...?..... സൂക്ഷിക്കുക.... 🚫
Вставка
- Опубліковано 7 лют 2025
- #bijuarjun #electrical #bselectricalsolution
BIJU. A
B.S Electrical Solutions
B Grade (150 KVA) Electrical Contractor & Supervisor.
Anchal, Kollam (Dist) Kerala
Industrial Installation
Power Panel Supply & Installation
DG Installation
Electrical Schematic Drawing
Electrical Improvement Class.
ഒരു വീട് വയറിങ് ചെയ്താലുടൻ IR test ചെയ്യണമെന്ന് പറയുന്നത് തെറ്റാണു. എന്നാൽ IR tester എന്ന് പറയുന്നത് ഒരു trouble shooting ഉപകരണം ആണ്. ഒരു വീട്ടിൽ earth leakage ഉണ്ടെങ്കിൽ അത് rectify ചെയ്യാനുപയോഗിക്കുന്ന ഉപകരണം ആണ് IR tester . ഒരു വയറിങ് ചെയ്തു 30 mA ഉള്ള RCCB വച്ചതിനു ശേഷം അവിടെ ഒരു ട്രിപ്പിങ് ഇഷ്യൂവും ഇല്ലെങ്കിൽ IR ടെസ്റ്റ് ചെയ്യേണ്ട ഒരു കാര്യവും ഇല്ല. ചില ഡോക്ടർമാർ ഒരു രോഗി ചെന്നയുടനെ എല്ലാ ടെസ്റ്റും എഴുതി കൊടുക്കുന്നത് പോലെയാണിത്. ഏർത് റെസിസ്റ്റൻസ് ചെക്ക് ചെയ്യുന്നത് നല്ലതു തന്നെയാണ്. IR Test ആവശ്യം ആണെങ്കിൽ മാത്രം ചെയ്താൽ മതി.
3 phase connection Ulla ente veetil kseb, elctric charge calculate enganeyanu?
Good class
👍👍👍good
2 hp 3 phase moter cunecting cabile size ethra chetta
Good
👍 🙏👍🙏
❤
👍👍👍👍👍
👍
Eppo ella videoum commentinulla reaction aanallo? content aanu vendath
25 വർഷം മുമ്പ് ലെയിറ്റ് ഒരു ഫാൻ ഒരു പ്ലഗ് അതു C T S അന്ന് അതു പേലെ അല്ല ഇപ്പേഴന്നേ വയറിഗ്
Mcb
20 വർഷത്തിനു മുമ്പുണ്ണ വയറി ഗ് അല്ല 2024 ൽ
അതാണ് ഞാൻ പ്രത്യേകം പറഞ്ഞത്.
ഇത് ആൽബർട്ട് അയിൻസ്റ്റിനും മേലെ. 😅😅😅😅😅😅
👍🥰
❤❤👍
❤❤❤❤
👍👍👍
👍