Nothing specific... Lot of plants and less food waste... Natural ആയിട്ട് ക്ലീൻ ആയി കിടക്കുന്നതാണ്... ആമ്പൽ കുളം ഒന്നും settle aayal pinne വെള്ളം ഇപ്പോഴും crystal clear ആവും. ഒന്ന് ചെയ്യേണ്ട കാര്യം ഇല്ല.
Super!! I was actually waiting for this update. Oru seashell shapeil ivide undaayirunna oru pond njan vruthiyaakki eduthu. Thanks to your previous setup video. Didn't get big grown Lilly. I planted(just immersed) all the extra plants from my aquarium too in this pond 😀
ബ്രോ എനിക്കൊരു ചെറിയ പ്ലാന്റഡ് അക്വാറിയം ഉണ്ട് അതിൽ ഗപ്പി, മോളി, ടെട്രാ, സീബ്ര, shrimb തുടങ്ങിയ കുറച്ചു മീനുകൾ ഉണ്ട് ഇവക്ക് കൊടുക്കാൻ Comen ആയിട്ടുള്ള ഏത് ഫിഷ് ഫുഡ് ആ നല്ലത്.. Nutritions എല്ലാം കിട്ടുന്ന..
Slow sinking pettets aanu njan use cheyyaru .ഇപ്പൊ use ചെയ്യുന്നത് DR.FISH Tera Bits Fish Food aanu. Also use tetrabits brand. Pinne mealworm infused flakes (from local aquarium) idakku v llappozhum ittu kodukkum.
Ithu vare oru prvsyam mathrame water change cheythittullu. That was in first month. Pinne no need. Idqkku mazha varumpo water kurachu remove ചെയ്യാറുണ്ട്. To avoid overflow. Mazha peyyumpo Puthiya vellam nirayum. Else just top up once in a while...
വെള്ളം അങ്ങനെ maattarilla... മഴ ഒക്കെ വരുമ്പോ കുറച്ചു water reduce ചെയ്യും. To avoid overflow. Allathappo evaporate cheythu poya വെള്ളത്തിന് പകരം കുറച്ചു ഒഴിച്ച് കൊടുക്കും. That is all. First month vellam oru പ്രാവശ്യം മാറ്റിയത് ഒഴിച്ചാൽ പിന്നെ full change നടത്തിയിട്ടില്ല... Tank settle aayal pinne vellam എപ്പോഴും clear aayi കിടക്കും.
Super...valare nannayittund...
Thanks
NICE
How are you maintaining such clear water?
Nothing specific... Lot of plants and less food waste... Natural ആയിട്ട് ക്ലീൻ ആയി കിടക്കുന്നതാണ്... ആമ്പൽ കുളം ഒന്നും settle aayal pinne വെള്ളം ഇപ്പോഴും crystal clear ആവും. ഒന്ന് ചെയ്യേണ്ട കാര്യം ഇല്ല.
Super!! I was actually waiting for this update. Oru seashell shapeil ivide undaayirunna oru pond njan vruthiyaakki eduthu. Thanks to your previous setup video. Didn't get big grown Lilly. I planted(just immersed) all the extra plants from my aquarium too in this pond 😀
Adipoli! 👍 Yes, aquarium plants kulathil vekkam. You will have a supply of plants for you aquarium...
nice
Broo..Pls sugest filter for low planted aqurium size is 36*15*18
You can use any filter with 900ltr/hr or above capacity..
Chetta boxil korachu plant itt meen valarthiyappol karutha niram Oru sidel vannu karanm endhanu
Athu algae aavan aanu chance...
alge aan liquid co2 kittum 90rupak athu vangi kurachu spray chythu koduthal mathi
Meenukalekond thallu aanallo
Yes.. ഒത്തിരി ഉണ്ട്... 😂
Sir എനിക്ക് ഒരു planted tank ചെയ്യാൻ ആഗ്രഹം ഉണ്ട് aquariyathinte നീളം 3 feet ആണ് ഉദ്ദേശിക്കുന്നത് അപ്പോൾ എത്ര അടി ഉയരവും വീതിയും വേണം
Ente tank 3ft x 1ft depth x 1.5gt height aanu. athinte build video channelil undu. athil detailed aayittu paranjittundu..
താങ്ക്സ്
Poli
ബ്രോ എനിക്കൊരു ചെറിയ പ്ലാന്റഡ് അക്വാറിയം ഉണ്ട് അതിൽ ഗപ്പി, മോളി, ടെട്രാ, സീബ്ര, shrimb തുടങ്ങിയ കുറച്ചു മീനുകൾ ഉണ്ട് ഇവക്ക് കൊടുക്കാൻ Comen ആയിട്ടുള്ള ഏത് ഫിഷ് ഫുഡ് ആ നല്ലത്.. Nutritions എല്ലാം കിട്ടുന്ന..
Slow sinking pettets aanu njan use cheyyaru .ഇപ്പൊ use ചെയ്യുന്നത് DR.FISH Tera Bits Fish Food aanu. Also use tetrabits brand. Pinne mealworm infused flakes (from local aquarium) idakku v llappozhum ittu kodukkum.
@@LJVideosbyLijoAbraham thanks bro..
👏👏👏
water change cheyyarundo
Ithu vare oru prvsyam mathrame water change cheythittullu. That was in first month. Pinne no need. Idqkku mazha varumpo water kurachu remove ചെയ്യാറുണ്ട്. To avoid overflow. Mazha peyyumpo Puthiya vellam nirayum. Else just top up once in a while...
തറ യിൽ നിന്നും എത്ര അടി ഉയരത്തിൽ വേണം aquariyum വെക്കാൻ
Angane oru kanakkilla. ningalude ishtta prakaram vekkam... sadhaaarana nammal hall il allenkil sitout-il okke aanallo vekkuka. Appo irikkunnidathu ninnum eye levelil easy aayi kaanavunna reethiyil vechaal bangi aayirikkum.
👌🏽
വെള്ളം എത്ര ദിവസം കൂടുമ്പോൾ മാറ്റും
വെള്ളം അങ്ങനെ maattarilla... മഴ ഒക്കെ വരുമ്പോ കുറച്ചു water reduce ചെയ്യും. To avoid overflow. Allathappo evaporate cheythu poya വെള്ളത്തിന് പകരം കുറച്ചു ഒഴിച്ച് കൊടുക്കും. That is all. First month vellam oru പ്രാവശ്യം മാറ്റിയത് ഒഴിച്ചാൽ പിന്നെ full change നടത്തിയിട്ടില്ല... Tank settle aayal pinne vellam എപ്പോഴും clear aayi കിടക്കും.
Aa stem plant nte perenthanu
Pond-il ullathaanenkil athu Chinese Bamboo aanu.
തവളകൾ വരില്ലേ...?ഇങ്ങനെ open ആയി ഇട്ടാൽ..?
Chance undu. Pakshe തൊട്ടടുത്ത് water body onnum ഇല്ലാത്തത് കൊണ്ട് ഇതുവരെ problem illa.
First 🙂🙂🙂🙂👍
എന്ത് food ആണ് കൊടുക്കുന്നെ?
Guppy feed packet aayi vangan kittum. Granule pole ഉള്ളത്. അതാണ് കൊടുക്കുന്നത്.
ഓക്സിജന് എന്തേലും ഫില്‍ട്ടര്‍ കൊടുക്കണോ ഇങ്ങനെ ഉള്ള ടാങ്കില്‍
Illa. Filter ആവശ്യമില്ല. Plants okke ullathu kondu oxigen ok aanu..
@@LJVideosbyLijoAbraham ok thank you