ഒരു തനി നാടൻ പ്രാതൽ 👌 കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടും

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 92

  • @Molgees
    @Molgees 10 днів тому

    A new dish super👏👏👏👏

  • @BinduR-d1n
    @BinduR-d1n 22 дні тому +8

    ആലപ്പുഴയിൽ ഇത് ചീട ഉണ്ടാക്കും പോലെ ആണ് ഇങ്ങനെ ഉണ്ടാക്കി എണ്ണയിൽ വറുത്ത് കോരുക ആണ് ഇത് കൊള്ളാം, നക്ഷത്ര കുട്ടി മൈലാഞ്ചി ഇട്ടിട്ടുണ്ടല്ലോ സൂപ്പർ ആണ് കേട്ടോ, ഈ വീഡിയോ

  • @MyDreamsMyHappiness
    @MyDreamsMyHappiness 22 дні тому +1

    കൊള്ളാം അടിപൊളി ഇന്നത്തെ വിഭവം ലതേ👌👌 കുട്ടികൾക്ക് ശരിക്കും ഇഷ്ടമാകും 🥰🥰🥰🥰
    മക്കളും ലതയും ചേർന്നുള്ള പാട്ടും സൂപ്പർ 👌👌👌👌
    Lk🌹🌹🌹

  • @minidileepan259
    @minidileepan259 22 дні тому +1

    Thengapal cherthal onukoodi super ❤❤

  • @zulaikhada3686
    @zulaikhada3686 15 днів тому

    ലത്തെ നമ്മുടെ കോഴിക്കോട്ടുകാരുടെ പാട്ടാണ് പാടിയാട് ടിപൊളി

  • @rajithak.p6915
    @rajithak.p6915 20 днів тому +4

    ഇത് ഞാൻ അധിക ദിവസവും ആക്കാറുണ്ട് ഇത് ഇങ്ങനെ അല്ല ഞാൻ ഉണ്ടാക്കുന്നത് ഇത് നമ്മൾ ഫസ്റ്റ് കടലക്കറി ഉണക്കി അതിന്റെ മസാല എല്ലാം ചേർക്കണം കടല വെന്തു കഴിഞ്ഞാൽ ത്തിലേക്ക് ഇതുപോലെ അരി podi ഇതുപോലെ ചെറിയ നെല്ലിക്ക വലുപ്പം ഉരുട്ടി ഇടണം വെന്തു കഴിഞ്ഞ് തേങ്ങ കൊത്ത്‌ കറിവേപ്പില വറുത്തു ഇടണം ഇതിന് ഞങൾ കടല ഇഷ്ട്ടു എന്ന് പറയും 👍🏻

  • @SusheelaSusheelaov
    @SusheelaSusheelaov 22 дні тому +1

    ഞാൻ ഇതു വരേ ക ണ്ടി ട്ടി ല്ല. ക ഴി ച്ചി ട്ടി ല്ല. സു പ്പർ 👌👌❤️❤️

  • @JayaPrabha-d4k
    @JayaPrabha-d4k 22 дні тому +3

    Eth.adyam.kannunnath.super

  • @santhakumaritr1300
    @santhakumaritr1300 21 день тому

    Njan ithuvare kandittilla .ishttappettu.kadalakkari prethekam unakkendi vannilla .athum yeluppamayi. Yenthayalum udane chaithu nokkanam lathaude puthiya break fast. Thank you lethakutty thank you . God bless you and your family.

  • @radhammal5430
    @radhammal5430 22 дні тому +1

    Super adipoli nachu pattu super🎉🎉

  • @sandhyanandakumar9254
    @sandhyanandakumar9254 21 день тому

    Payasam undakam👌🏻❤

  • @alone5960
    @alone5960 22 дні тому +3

    ഞാൻ ഇത് ആദ്യമായിട്ടാണ് കാണുന്നത് നാരായണേട്ടാ

  • @butterflies1986
    @butterflies1986 22 дні тому +1

    wo w നല്ലത് ഞാനും ഉണ്ടാക്കു❤❤

  • @sandhyanandakumar9254
    @sandhyanandakumar9254 21 день тому

    Lethakutty adi kanunnu 👍🏻nachu viga😍

  • @manjugeetham-p5u
    @manjugeetham-p5u 22 дні тому +1

    Superb👍👍

  • @rithwiknraj5306
    @rithwiknraj5306 22 дні тому

    അടിപൊളി സൂപ്പർ❤❤❤❤

  • @vinithavlogs5081
    @vinithavlogs5081 21 день тому

    സൂപ്പർ

  • @KavithaSuresh-w7p
    @KavithaSuresh-w7p 22 дні тому +2

    ഞാൻ നേരത്തെ കഴിച്ചു ഇൻസ്റ്റയിൽ ഗീതേച്ചി കാണിച്ചിരുന്നു

  • @BindhuUdayan-q8n
    @BindhuUdayan-q8n 22 дні тому

    സൂപ്പർ👌🏽❤❤❤😄😄😄

  • @SwapnaNair-u4q
    @SwapnaNair-u4q 21 день тому +2

    Mulakupodi, mattu masala onum cherkandae

  • @lakshmikuttynair8818
    @lakshmikuttynair8818 22 дні тому

    Nice ❤

  • @user-gf6to8iu9v
    @user-gf6to8iu9v 22 дні тому

    അടിപൊളി 👌👌👌👌

  • @jayantinambiar8801
    @jayantinambiar8801 22 дні тому

    Adipoli ❤

  • @jayantinambiar8801
    @jayantinambiar8801 22 дні тому

    Super ❤

  • @padminikrishnan9337
    @padminikrishnan9337 22 дні тому +3

    ഇതിൽ തേങ്ങ,വറ്റൽമുളക്,ജീരകം എന്നിവ ചതച്ച് ചേർക്കണം. അതിനു ശേഷം ആണ് വറവ് ഇടണ്ടത്

  • @lekhaprakash21lekhaprakash10
    @lekhaprakash21lekhaprakash10 22 дні тому

    Wow 👌

  • @lekhikapriyalekhapriya
    @lekhikapriyalekhapriya 20 днів тому

    പച്ച രി പൊടിയാണോ

  • @beenadas7026
    @beenadas7026 21 день тому

    ethe adhyam

  • @UshaKeloth
    @UshaKeloth 22 дні тому

    👌👌👌👍💕

  • @omanathathanadath
    @omanathathanadath 22 дні тому

    Superb

  • @kinderbakery2078
    @kinderbakery2078 22 дні тому

    ❤❤❤❤❤

  • @REENA44541
    @REENA44541 22 дні тому

    ❤️❤️❤️

  • @HaimavathiHaima-l6i
    @HaimavathiHaima-l6i 22 дні тому

    ❤❤❤❤❤❤❤❤❤

  • @BhargaviPremarajan
    @BhargaviPremarajan 22 дні тому

    Kozhakatta 👍🏻

  • @Sreekumari-oo1jf
    @Sreekumari-oo1jf 22 дні тому

    Lathayude kadala kozhukkatta.

  • @sobhasahadevan9682
    @sobhasahadevan9682 22 дні тому

    Vaiga lathayude mole alle.

  • @SeenaAliya
    @SeenaAliya 22 дні тому

    ❤❤❤❤❤❤❤❤😮

  • @ribinami
    @ribinami 22 дні тому +1

    ബീഫ് കറിയിൽ ഇങ്ങനെ ഇടും. അണപത്തിരി എന്ന് പറയും

  • @sobhasahadevan9682
    @sobhasahadevan9682 22 дні тому

    Narayananum kothi moothu . Ingane oru vayaran anthony.

  • @rsrujikoott6502
    @rsrujikoott6502 21 день тому

    ഞാൻ ഇത് ആദ്യമായി കാണുക യാ ഇതിൽ തേങ്ങ പാല് ചേർക്കില്ലേ

  • @rajilak5471
    @rajilak5471 20 днів тому

    മഞ്ഞൾപ്പൊടി ഇട്ടു വച്ച കുപ്പിയിൽ ഒരു സ്പൂൺ വെച്ചൂടേ ലതേ...

  • @abhia5445
    @abhia5445 8 годин тому

    ഇതിൽ ഉള്ളി ചേർക്കുമോ. Mangal പ്പൊടിയും ഉപ്പും മാത്രമേ ഉള്ളോ

  • @anithaKv006
    @anithaKv006 22 дні тому +2

    ലത ചേച്ചി നിങ്ങൾക്കു എത്ര മക്കൾ ആണ്?

  • @shylajasreedharan897
    @shylajasreedharan897 22 дні тому +1

    ലതക്ക് 2 മക്കൾ നവനീത് ... നക്ഷത്ര

  • @padmakumari1493
    @padmakumari1493 22 дні тому

    ഇതിൽ എന്തെങ്കിലും മസാല ചേർത്തോ?

  • @padmavathi9733
    @padmavathi9733 22 дні тому +1

    ലതേ അമ്മക്കെന്ത് പറ്റി ഉപ്പ് കറക്കണം മോളെ

    • @EVNvillagelifeCooking
      @EVNvillagelifeCooking  21 день тому

      വീണു നടുവിന് ചെറിയ ചതവ് പറ്റി സുഖമായി വരുന്നു🙏

  • @ramakrishnanp4682
    @ramakrishnanp4682 21 день тому

    വൈഗ പാവം കുട്ടി ആണല്ലോ....

  • @sunilrajvaliyaveetil5910
    @sunilrajvaliyaveetil5910 22 дні тому

    ഇത് കൊഴുക്കട്ട

  • @ridhukishore
    @ridhukishore 21 день тому

    Super 👌👌🤗🤗

  • @remanarayanan9394
    @remanarayanan9394 21 день тому

    Super

  • @JayaSanthini
    @JayaSanthini 20 днів тому

    Super❤❤❤❤

  • @ValliNarayanan-y1q
    @ValliNarayanan-y1q 22 дні тому

    Supper ❤❤❤