ലതയുടെ തട്ടിക്കൂട്ട് ഉണക്ക തെരണ്ടി കറി 😆

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 60

  • @MyDreamsMyHappiness
    @MyDreamsMyHappiness 12 днів тому +3

    അടിപൊളി ഉണക്ക തെരണ്ടി കറി ആണല്ലോ 👌👌👌👌
    കായകൂടി ചേർത്ത് വച്ചാൽ കുറച്ചു കൂടി സൂപ്പർ ആയിരിക്കും കേട്ടോ 🥰🥰🥰
    Lk🌹🌹🌹

  • @BindhuUdayan-q8n
    @BindhuUdayan-q8n 9 днів тому

    സൂപ്പർ👌🏽😄😄😄

  • @komalavalli803
    @komalavalli803 11 днів тому

    തിരണ്ടി ഒണക്ക് തോര കൂട്ടി വറുത്തരച്ചു വെക്കണം.❤️

  • @DaisyAbraham-fj5lo
    @DaisyAbraham-fj5lo 12 днів тому +5

    കുടം പുളി ഇട്ടു തേങ്ങ കൊത്ത് ഇട്ടു വേവിച്ചു തെരണ്ടി ഇട്ടു കറിവെച്ചാൽ സൂപ്പർ ആണ് മോളെ ❤️🥰👌

    • @rsrujikoott6502
      @rsrujikoott6502 12 днів тому

      ലതേ ചട്ടി യുടെ കാര്യത്തിൽ തീരുമാനം ആയേനെ 😂😂😂😂❤❤❤നാരായണേട്ടാ ചോറ് കഴിച്ചോ അതു കണ്ടില്ല വീഡിയോ ലെങ്ത് കൂടിപ്പോയോ 😂😂😂😂❤കറി സൂപ്പർ 👍🏻

    • @EVNvillagelifeCooking
      @EVNvillagelifeCooking  12 днів тому

      👍🥰

  • @meenamohan4602
    @meenamohan4602 12 днів тому +2

    Super👌👌

  • @sauhrudam
    @sauhrudam 12 днів тому +2

    കറി വേപ്പില ഇട്ടില്ലേ ഉള്ളി വറുത്ത് ഇടൂ 😂😂

  • @jisosaju5693
    @jisosaju5693 10 годин тому

    Kudampuli nallthe

  • @AjiniP-s5d
    @AjiniP-s5d 12 днів тому

    Narayan ബ്രോ ചിരി കേൾക്കാൻ നല്ല രസാ😊😊

  • @jessyraphael
    @jessyraphael 12 днів тому +1

    Super ♥️♥️♥️

  • @yesodamurukan9873
    @yesodamurukan9873 12 днів тому +1

    ഉണക്കമീനിൽ നാടൻ കായ ഇട്ടു വയ്ക്കാം നല്ല രസമാ..

  • @lakshmikuttynair8818
    @lakshmikuttynair8818 12 днів тому

    👌👌

  • @sandhyanandakumar9254
    @sandhyanandakumar9254 12 днів тому

    Lethakutty😄nachu molu😍

  • @JayaPrabha-d4k
    @JayaPrabha-d4k 12 днів тому

    Theramdicurry.super

  • @SandhyaRajesh-y1v
    @SandhyaRajesh-y1v 12 днів тому

    👍♥️

  • @PushpaPurushan-p5v
    @PushpaPurushan-p5v 12 днів тому

    Thakkali veanda mole ❤❤❤

  • @AnusAnu6020
    @AnusAnu6020 12 днів тому

    Super😊

  • @DaisyAbraham-fj5lo
    @DaisyAbraham-fj5lo 12 днів тому

    കായ ഇട്ടു വെക്കും അതും നല്ലതാണ് കേട്ടോ

  • @VijayalakshmiViji-z2v
    @VijayalakshmiViji-z2v 12 днів тому

    Theramdokkari super

  • @Beena-y7l
    @Beena-y7l 12 днів тому +1

    Lathakuttykku.meeni.venam.alle😊

  • @renukakv981
    @renukakv981 12 днів тому

    ഹായ് ലത. അത് കാണിച്ചപ്പോൾ വിചാരിച്ചു പലക കഷ്ണം ആണെന്ന്

  • @rithwiknraj5306
    @rithwiknraj5306 12 днів тому

    സൂപ്പർ❤

  • @jayantinambiar8801
    @jayantinambiar8801 12 днів тому

    Super curry ❤❤

  • @Jayasree-g5i
    @Jayasree-g5i 6 днів тому

    ലതയുടെ വീട് പരിസരം വ്യത്തിയില്ല

  • @latharavindran3304
    @latharavindran3304 12 днів тому

    🌟🌟🌟🌟🌟🌟

  • @anjaliaromal4063
    @anjaliaromal4063 12 днів тому

    ഇന്ന് ഇളങ്കോലം അല്ലെ നാരായണാട്ടാ😊🥰

  • @kinderbakery2078
    @kinderbakery2078 12 днів тому

    ❤❤❤❤❤❤❤❤❤❤

  • @shailajap472
    @shailajap472 12 днів тому

    അടുപ്പത്തു വച്ചു തിളപ്പിച്ച്‌ ഊറ്റി വരുത്തല്ലേ മതി ഉപ്പു കുറയും

  • @renukakv981
    @renukakv981 12 днів тому

    ലത എന്താ വീടും പരിസരവും കാണിക്കാത്തത്

  • @alone5960
    @alone5960 12 днів тому

    ഞാൻ വെച്ച ഉണക്ക തിരണ്ടി ഞാൻ കൂട്ടാറില്ല. വേറെ ആരെങ്കിലും വച്ചു തന്നാൽ ഞാൻ കഴിക്കും

  • @krishnaambika5760
    @krishnaambika5760 12 днів тому

    കുറച്ചു നേരം വെള്ളത്തിലിട്ടു വച്ചിട്ട് മുറിച്ചൂടെ

  • @AjayanKR-uy5vv
    @AjayanKR-uy5vv 12 днів тому

    കണ്ടകാളി മുത്തപ്പന് വരില്ലേ

  • @padmavathi9733
    @padmavathi9733 12 днів тому

    ലതേ നീ എങ്ങനെയാണപ്പാ ഈ കറി ഒക്കെ ഉണ്ടാക്കന്നത്.സമ്മതിക്കണം ചിക്കനും മീനുമില്ലാതെ ഭക്ഷണം ശരിയാവില്ല ലതക്ക്