So many people giving different types of information on this subject. For people who are not included in this scheme and wanted to get the insurance card what we should do. As I have understood the central government legislation on this subject was very clear. According to this all senior citzens above the age of 70 yrs will get an insurance cover of Rs.5 lakhs per yerar itrespective of their income. Can you please explain how I can join this scheme. I am 76 yrs of age and do not ahve any considerable income or pension or anything. Please give a clear information.
മാഡം ഇത് വരെയും കേരളത്തിൽ രജിസ്റ്റർ ആരംഭിച്ചിട്ടില്ല.... ഉടൻ തന്നെ ആരംഭിക്കും എന്നാണ് അറിയിപ്പ് വന്നിട്ടുള്ളത്... അക്ഷയ, CSC സെന്റർ കാർക്ക് ഇത് വരെയും രജിസ്റ്റർ ചെയ്യാൻ ഉള്ള port ഓപ്പൺ ആക്കി നൽകിയിട്ടില്ല.... ഉടൻ പ്രതീക്ഷിക്കുന്നു
70 വയസ്സ് കഴിഞ്ഞവർക്ക് സാമ്പത്തിക പരിധി നോക്കാതെ PM-JAY ഇൽ ചേരാമെന്നാണല്ലോ? കേരളാ സർക്കാർ അതിലും പരിധി നിശ്ചയിച്ചോ? നമുക്ക് നേരിട്ട് ഓൺലൈൻ ആയി ചേരാൻ പറ്റില്ലേ?
70.വയസുള്ളവർക്ക് മാത്രമേ ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ പറ്റുകയുള്ളു അതിന് താഴെയുള്ളവർക്കൊന്നും ഇൻഷുറൻസ് എടുക്കാൻ സാധിക്കില്ലേ ഞങ്ങൾക്കൊക്കെ രോഗം വന്നാൽ എന്തുചെയ്യും അതിന് കടം മേടിക്കണം അല്ലേൽ മരിക്കണം 70വയസുള്ളവര്മാത്രം ജീവിച്ചിരുന്നാൽ മതിയോ നല്ലൊന്നാന്തരം സർക്കാർ
You are just repeating what others have already said .There is nothing new as to how to get registered without a ration card for those who are above seventy and does not have a ration card SORRY TO say that your notification is STALE
കൂടുതൽ അറിയിപ്പ് കിട്ടാതെ നമുക്ക് സ്വന്തമായി വിവരം നൽകാൻ സാധിക്കില്ല... കേരളത്തിൽ ആയുഷ്മാൻ ഭാരത് കാരുണ്യ പദ്ധതി ആയിട്ട് ആണ് നിലവിൽ ഉള്ളത്. 2 സർക്കാർ ന്റെ യും അറിയിപ്പ് കിട്ടാതെ.. അക്ഷയ CSC സെന്റർ ന് പോർട്ടൽ ഓപ്പൺ ആക്കാൻ സാധിക്കില്ല... വരും ദിവസങ്ങളിൽ കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിക്കും
MY PARENTS NOT RENEWED KARUNYA CARD which was actually taken on 2010. Since it is not renewed, they said no card can take? So many helplines and even kerala state medical directer i have approached. Without kerala govt approval cant do anything? Not proper ambulanve sservice in kerlaa. Patheic i say.
@@ejalakam-vinodknair6315 brother father 81 mother 72 . They are in idukki. Only for ambulance they spent nearly 15-16k. Kottayam medical college is big hospital ... i have finally treated them private hospital in kanjirapplali. IDUKKI poor medical facilities. Bonus news they hold bpl card and pf pension only 900 rs per month. Shema pension not reliable you know ....Ayushman website national and state helpline numbers called. No result. Hmm what to do. Thats why now watching all vedios on this topic round the clock ...
പുതിയ അറിവ് തന്നതിന് നന്ദി 🤝
thanks for the information🥰🥰🥰🥰
Thanks for the information❤❤🎉
👍
Thanks for the information
Thnkz for the infrmtn🙂
പുതിയ ഇൻഷുറൻസ് എവിടെ കോൺടാക്ട് cheyyanam
@@mohdabdullathaha7868 70 vayas കഴിഞ്ഞവർക്ക് മാത്രം ഇപ്പൊ പുതിയ എടുക്കാന് ഉള്ള അവസരം വന്നിട്ടുള്ളത്....
Which private hospitals in trivandrum are empanelled
ചാനലിൽ തന്നെ മുൻപ് എങ്ങനെ അടുത്തുള്ള hospital കണ്ടെത്താം എന്നാ വീഡിയോ ഉണ്ട് അതൊന്ന് കണ്ട് നോക്കൂ
So many people giving different types of information on this subject. For people who are not included in this scheme and wanted to get the insurance card what we should do. As I have understood the central government legislation on this subject was very clear. According to this all senior citzens above the age of 70 yrs will get an insurance cover of Rs.5 lakhs per yerar itrespective of their income. Can you please explain how I can join this scheme. I am 76 yrs of age and do not ahve any considerable income or pension or anything. Please give a clear information.
മാഡം ഇത് വരെയും കേരളത്തിൽ രജിസ്റ്റർ ആരംഭിച്ചിട്ടില്ല.... ഉടൻ തന്നെ ആരംഭിക്കും എന്നാണ് അറിയിപ്പ് വന്നിട്ടുള്ളത്... അക്ഷയ, CSC സെന്റർ കാർക്ക് ഇത് വരെയും രജിസ്റ്റർ ചെയ്യാൻ ഉള്ള port ഓപ്പൺ ആക്കി നൽകിയിട്ടില്ല.... ഉടൻ പ്രതീക്ഷിക്കുന്നു
70 വയസുള്ള ആൾ എടുത്താൽ പിന്നീട് ആരെങ്കിലു add ചെയ്യാൻ കഴിയുമോ
@@archanaka9966 ഇപ്പൊ ഓരോരുത്തർക്കും separate കാർഡ് ആണ്
Ok
Njan oru kidney dailysis paisent aneee enike ayshman card vanam ,eningana edukan aneee.
Age pls
@@ejalakam-vinodknair6315 30yrs old
@@ejalakam-vinodknair6315 30 yrs old
70 വയസ്സ് കഴിഞ്ഞവർക്ക് സാമ്പത്തിക പരിധി നോക്കാതെ PM-JAY ഇൽ ചേരാമെന്നാണല്ലോ? കേരളാ സർക്കാർ അതിലും പരിധി നിശ്ചയിച്ചോ? നമുക്ക് നേരിട്ട് ഓൺലൈൻ ആയി ചേരാൻ പറ്റില്ലേ?
Portal ഓപ്പൺ ആയിട്ടില്ല...
70.വയസുള്ളവർക്ക് മാത്രമേ ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ പറ്റുകയുള്ളു അതിന് താഴെയുള്ളവർക്കൊന്നും ഇൻഷുറൻസ് എടുക്കാൻ സാധിക്കില്ലേ ഞങ്ങൾക്കൊക്കെ രോഗം വന്നാൽ എന്തുചെയ്യും അതിന് കടം മേടിക്കണം അല്ലേൽ മരിക്കണം 70വയസുള്ളവര്മാത്രം ജീവിച്ചിരുന്നാൽ മതിയോ നല്ലൊന്നാന്തരം സർക്കാർ
You are just repeating what others have already said .There is nothing new as to how to get registered without a ration card for those who are above seventy and does not have a ration card SORRY TO say that your notification is STALE
കൂടുതൽ അറിയിപ്പ് കിട്ടാതെ നമുക്ക് സ്വന്തമായി വിവരം നൽകാൻ സാധിക്കില്ല... കേരളത്തിൽ ആയുഷ്മാൻ ഭാരത് കാരുണ്യ പദ്ധതി ആയിട്ട് ആണ് നിലവിൽ ഉള്ളത്. 2 സർക്കാർ ന്റെ യും അറിയിപ്പ് കിട്ടാതെ.. അക്ഷയ CSC സെന്റർ ന് പോർട്ടൽ ഓപ്പൺ ആക്കാൻ സാധിക്കില്ല... വരും ദിവസങ്ങളിൽ കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിക്കും
MY PARENTS NOT RENEWED KARUNYA CARD which was actually taken on 2010. Since it is not renewed, they said no card can take? So many helplines and even kerala state medical directer i have approached. Without kerala govt approval cant do anything?
Not proper ambulanve sservice in kerlaa. Patheic i say.
Parents age pls
@@ejalakam-vinodknair6315 brother father 81 mother 72 . They are in idukki. Only for ambulance they spent nearly 15-16k. Kottayam medical college is big hospital ... i have finally treated them private hospital in kanjirapplali. IDUKKI poor medical facilities.
Bonus news they hold bpl card and pf pension only 900 rs per month. Shema pension not reliable you know ....Ayushman website national and state helpline numbers called. No result. Hmm what to do. Thats why now watching all vedios on this topic round the clock ...
👍