ആയുഷ്മാൻ ഭാരത് കേരളത്തിൽ തുടങ്ങിയോ? ഏതൊക്കെ ഹോസ്പിറ്റലിൽ ഉണ്ട് എന്ന് എങ്ങനെ അറിയാം

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 9

  • @simijames567
    @simijames567 Місяць тому +1

    akshya kendrangalil cheyyan pattilla avarkk order kittiyittila yennanu parayunnathu

    • @ejalakam-vinodknair6315
      @ejalakam-vinodknair6315  Місяць тому

      @@simijames567 operator id ലഭിച്ച അക്ഷയ സെന്റർ ചെയ്യുന്നുണ്ട്... CSC ക്ക് മുന്നേ ഓപ്പറേറ്റർ id ലഭിച്ചു

  • @chidhambarankottayil9579
    @chidhambarankottayil9579 Місяць тому +1

    ഇതൊക്കെ ശരിയാണ് ആസ്പത്രിയിൽ കിട്ടുന്നില്ല

    • @ejalakam-vinodknair6315
      @ejalakam-vinodknair6315  Місяць тому

      @@chidhambarankottayil9579 card ന്റെ രെജിസ്ട്രേഷൻ പൂർത്തിയാക്കുന്ന മുറക്ക് ഹോസ്പിറ്റലിൽ ഇതിനുള്ള സജീകരണം നടത്തും എന്നാണ് കേന്ദ്ര കേരള സർക്കാർ പറയുന്നത്

    • @ejalakam-vinodknair6315
      @ejalakam-vinodknair6315  Місяць тому

      @@chidhambarankottayil9579 card ന്റെ രെജിസ്ട്രേഷൻ പൂർത്തിയാക്കുന്ന മുറക്ക് ഹോസ്പിറ്റലിൽ ഇതിനുള്ള സജീകരണം നടത്തും എന്നാണ് കേന്ദ്ര കേരള സർക്കാർ പറയുന്നത്

  • @MohammedkuttyApmkutty
    @MohammedkuttyApmkutty Місяць тому +2

    ഗവ ഓടർ വന്നോ കേരളാ സർക്കാരിന്റെ

    • @ejalakam-vinodknair6315
      @ejalakam-vinodknair6315  Місяць тому

      @@MohammedkuttyApmkutty വന്നിട്ടുണ്ട് അതിനു ശേഷം ആണ് അക്ഷയ ക്ക് ഉള്ള portal open ആയതു... അത് വരെ CSC സെന്റർ വഴി മാത്രം ആയിരുന്നു

  • @mohandas1685
    @mohandas1685 Місяць тому +1

    കാർഡ് കിട്ടിയിട്ട് എന്ത് കാര്യം.
    കേരള govt കൈയിൽ പൈസ ഇല്ല.
    ഹോസ്പിറ്റൽ കാർക് ആയിരം കോടി
    കട ബാധ്യതാ ഉണ്ട്. കേന്ദ്ര govt 60%
    കൊടുത്താൽ അതും ശaaപിടും....

    • @ejalakam-vinodknair6315
      @ejalakam-vinodknair6315  Місяць тому

      @@mohandas1685 കാർഡ് issue ചെയ്യുന്ന സമയം എടുത്തില്ല എങ്കിൽ ഇപ്പൊ bpl കാർക്ക് കാർഡ് issue ചെയ്യുന്നത് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുമ്പോൾ ആക്കുന്നത് പോലെ ആക്കിയാൽ... പെട്ടന്ന് കാർഡ് ലഭിക്കില്ല