@@ejalakam-vinodknair6315, captcha register ചെയ്യാൻ load ചെയ്തപ്പോൾ 4/5 പ്രാവശ്യം തെറ്റിപ്പോയി, എനിക്ക് അക്ഷയയിൽ പോയി രജിസ്റ്റർ ചെയ്യാൻ പറ്റുമോ അല്ലെങ്കിൽ അക്കൗണ്ട് enable ആക്കാൻ എന്ത് ചെയ്യണം?
അക്ഷയ ക്ക് ഉള്ള portal ഇത് വരെയും ഓപ്പൺ ആയിട്ടില്ല ഉടനെ ഓപ്പൺ ആകും... അതിനു ശേഷം അക്ഷയ യിലോ അടുത്തുള്ള ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഉള്ള ആയുഷ്മാൻ സെന്റർ ലോ കാണിച്ചു നോക്കൂ unlock ആക്കി തരും
👍👍
👍
എന്റെ pmjay account blocked ആണ്, അതെങ്ങിനെ അൺലോക്ക് ആക്കും രജിസ്റ്റർ ചെയ്യാൻ
@@ravindranathanmenon7030 എന്ത് കൊണ്ട് ആണ് താങ്കളുടെ അക്കൗണ്ട് ലോക്ക് ആയതു എന്ന് പറയാമോ...
@@ejalakam-vinodknair6315, captcha register ചെയ്യാൻ load ചെയ്തപ്പോൾ 4/5 പ്രാവശ്യം തെറ്റിപ്പോയി, എനിക്ക് അക്ഷയയിൽ പോയി രജിസ്റ്റർ ചെയ്യാൻ പറ്റുമോ അല്ലെങ്കിൽ അക്കൗണ്ട് enable ആക്കാൻ എന്ത് ചെയ്യണം?
അക്ഷയ ക്ക് ഉള്ള portal ഇത് വരെയും ഓപ്പൺ ആയിട്ടില്ല ഉടനെ ഓപ്പൺ ആകും... അതിനു ശേഷം അക്ഷയ യിലോ അടുത്തുള്ള ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഉള്ള ആയുഷ്മാൻ സെന്റർ ലോ കാണിച്ചു നോക്കൂ unlock ആക്കി തരും
Bpl ന് മാത്രം എന്ന് പറയുന്നു.
Don't waste your time !
@@VijayanPv-uc2rk അതാരാ താങ്കളോട് അങ്ങനെ പറഞ്ഞത്
ആരാ പറഞ്ഞത്... ഞങ്ങൾ APL ആണല്ലോ, രജിസ്റ്റർ ചെയ്തു
@soumyamp7965 good info
എങ്ങിനെ ആണ് ചെയ്തത് ഒന്ന് explain ചെയ്യാമോ @@soumyamp7965
👍👍