എത്ര അടിസ്ഥാന രഹിതമായ ദൈവം പോലും നിഷേധിക്കുന്ന തികച്ചും അന്ധത്വം നിറഞ്ഞ അബദ്ധ ജഡിലമായ ഈ ഷര്ട്ട് ഊരിക്കലിലൂടെ ആരാണ് ആനന്ദം കാണുന്നത്.ഈ ആധുനിക കാലയളവിലും നമ്മെ ഇരുട്ടിലൂടെ നയിക്കുന്ന ഈ മാതിരി അസംബന്ധഗ്ളെ കാലം പുറം തള്ളുക തന്നെ ചെയ്യും.ഹൃദ്യമായ നിരീക്ഷണം…..അഭിനന്ദനം…….❤️🙏
ഷർട്ടിടണ്ടതൊരു ആവശൃമാണ്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിന് മുമ്പിൽ ഷർട്ടിടാതെ വിയർത്ത് ഒഴുകി നാറുന്ന ആണുങ്ങളുടെ അടുത്ത് നിന്ന് അവിടുത്തെ തിരക്കിൽ അവരുടെ വിയർപ്പത്രയും സാരിയിലും ദേഹത്തും ആയ കഥ എൻറ്റെ ഒരു നോർത്തിൻഡിയൻ സുഹൃത്ത് പറഞ്ഞ ട്ടുണ്ട്. മനുഷ്യനിർമിത ആചാരങ്ങൾ കാലാനുസൃതമായി മാറേണ്ടതുണ്ട്.
🙏 ഗുരുദേവനെ പോലെ വാദഗതികളെ ഖണ്ഡിക്കാൻ ശക്തിയുള്ള മഹാ അവതാര പുരുഷന്മാർ ആരും തന്നെ ഇന്നില്ല. ഗുരുദേവൻ നിർത്തലാക്കിയ മദ്യം ഉണ്ടാക്കി കച്ചവടം ചെയ്യുന്ന, സാധാരണക്കാരന്റെ കാശ് തന്റെ കീശയിലാക്കുന്ന ഡംഭൻമാരും, ജാതി മത ചിന്തകൾ മനസിൽ നിന്ന് പോയിട്ടില്ലാത്ത സന്യാസ പരമ്പരയിലുള്ളവരും ഗുരു പദേശം പ്രചരിക്കാൻ ശ്രമിക്കാതെ കാവി ധരിച്ച് സുഖ ജീവിതം നയിക്കുന്ന. ഇവർക്ക് ഉത്തരവാതിത്തം ഇ ല്ലേ മദ്യവും മയക്കുമരുന്നു o നിർത്തലാക്കാൻ. അല്ലാതെ ഒരു ഷർട്ട് ഊരലിനെപ്പറ്റി മാത്രം ഇത്ര വിവാദം നടത്തി വലിയ വനാകാൻ എത്ര പേരാണ് സ്വന്തം ചാനലിലൂടെ വാദിക്കുന്നത്? ഇവർക്കൊകെ സമൂഹത്തിൽ ഇറങ്ങി ചെന്ന് ഗുരു സന്ദേശവും ഭഗവദ് ഗീതയുംഒക്കെ പ്രചരിപിച്ചു കുടെ?
എത്ര അടിസ്ഥാന രഹിതമായ ദൈവം പോലും നിഷേധിക്കുന്ന തികച്ചും അന്ധത്വം നിറഞ്ഞ അബദ്ധ ജഡിലമായ ഈ ഷര്ട്ട് ഊരിക്കലിലൂടെ ആരാണ് ആനന്ദം കാണുന്നത്.ഈ ആധുനിക കാലയളവിലും നമ്മെ ഇരുട്ടിലൂടെ നയിക്കുന്ന ഈ മാതിരി അസംബന്ധഗ്ളെ കാലം പുറം തള്ളുക തന്നെ ചെയ്യും.ഹൃദ്യമായ നിരീക്ഷണം…..അഭിനന്ദനം…….❤️🙏
അർത്ഥവത്തായ വിശദീകരണം ❤
ദുരചാരം നിറഞ്ഞ ഈ അന്തവിശ്വാസത്തെ ഇതു പോലെ പൊളിച്ചടുക്കി അവതരിപ്പിച്ച അങ്ങക്ക് ഗുരുദേവന്റെ നാമത്തിൽ നന്ദി പറയുന്നു 🙏🌹
കാര്യകാരണ സഹിതമുള്ള വിശദീകരണം...
Guru darmam vijayikkatte🙏🙏🙏🌹🌹🌹🌹
👍
❤❤❤❤❤
ഡോ. ഗോപാലകൃഷ്ണൻ പറഞ്ഞാൽ ബഹുകേമം, സച്ചിതാനന്ദസ്വാമി പറഞ്ഞാൽ ബഹുമോശം. എന്താ വെള്ളരിക്കാപട്ടണം
വേറെ ഏതോ സ്വാമിയും പറയുന്നുണ്ട്
@Pramodmallikappurath-s7u സഭ്യമല്ലാത്ത ക്ഷേത്ര സംസ്കാരം ഈ നാട്ടിൽ നിലനിന്നിരുന്നു. ചിലർ അത് വേണമെന്ന് വാശിയിലാണ്
അഴിച്ചാലും ഇട്ടാലും കയറിയാലും ഇറങ്ങിയാലും ഒന്നും പ്രാധാന്യമില്ല
🔥🔥🔥🔥👍🏼👍🏼👍🏼👍🏼
👍🙏
ഷർട്ടിടണ്ടതൊരു ആവശൃമാണ്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിന് മുമ്പിൽ ഷർട്ടിടാതെ വിയർത്ത് ഒഴുകി നാറുന്ന ആണുങ്ങളുടെ അടുത്ത് നിന്ന് അവിടുത്തെ തിരക്കിൽ അവരുടെ വിയർപ്പത്രയും സാരിയിലും ദേഹത്തും ആയ കഥ എൻറ്റെ ഒരു നോർത്തിൻഡിയൻ സുഹൃത്ത് പറഞ്ഞ ട്ടുണ്ട്. മനുഷ്യനിർമിത ആചാരങ്ങൾ കാലാനുസൃതമായി മാറേണ്ടതുണ്ട്.
മനഃശുദ്ധി ആണ് വേണ്ടത്
🙏 ഗുരുദേവനെ പോലെ വാദഗതികളെ ഖണ്ഡിക്കാൻ ശക്തിയുള്ള മഹാ അവതാര പുരുഷന്മാർ ആരും തന്നെ ഇന്നില്ല. ഗുരുദേവൻ നിർത്തലാക്കിയ മദ്യം ഉണ്ടാക്കി കച്ചവടം ചെയ്യുന്ന, സാധാരണക്കാരന്റെ കാശ് തന്റെ കീശയിലാക്കുന്ന ഡംഭൻമാരും, ജാതി മത ചിന്തകൾ മനസിൽ നിന്ന് പോയിട്ടില്ലാത്ത സന്യാസ പരമ്പരയിലുള്ളവരും ഗുരു പദേശം പ്രചരിക്കാൻ ശ്രമിക്കാതെ കാവി ധരിച്ച് സുഖ ജീവിതം നയിക്കുന്ന. ഇവർക്ക് ഉത്തരവാതിത്തം ഇ ല്ലേ മദ്യവും മയക്കുമരുന്നു o നിർത്തലാക്കാൻ. അല്ലാതെ ഒരു
ഷർട്ട് ഊരലിനെപ്പറ്റി മാത്രം ഇത്ര വിവാദം നടത്തി വലിയ വനാകാൻ എത്ര പേരാണ് സ്വന്തം ചാനലിലൂടെ വാദിക്കുന്നത്? ഇവർക്കൊകെ സമൂഹത്തിൽ ഇറങ്ങി ചെന്ന് ഗുരു സന്ദേശവും ഭഗവദ് ഗീതയുംഒക്കെ പ്രചരിപിച്ചു കുടെ?
കൃഷ്ണൻ ദൈവമാണോ ?
@@sulochanajagannadh4882 അതുകൊണ്ട് ആണോ ഷർട്ട് ഊരണമെന്ന് പറയുന്നത്. ഒരു തെറ്റിന് മറ്റൊരു തെറ്റ് പരിഹാരമല്ല
shirt അഴിച്ചു അത് ക്തേത്രത്തിനുത്പുറത്ത് വൈക്കണം എന്നാണെങ്കിൽ ok.
പക്ഷേ വിഴുപ്പായ shirt തോളിൽ ഇട്ടു കൂടുതൽ വൃത്തികേട് ആകുന്നു. 😂😂😂
ആരെയും നിർബന്തിക്കുന്നില്ല വേണ്ടാത്തവർ പോകണ്ട എന്തിനാ ചൊറിച്ചിൽ മറുനാടൻ