ഖാസിമി ഉസ്താദ് എന്നും വഹാബികളുടെ ഉറക്കം കെടുത്തും.ഇനി എത്ര വലിയ കൊടിയ വഹാബിയെ കൊണ്ട് വന്നാലും ഉസ്താദിനെ തകർക്കാൻ ആവില്ല. മഹ്ദി ഇമാം (റ.അ) വരുന്നത് വരെ ഖാസിമി ഉസ്താദ് ഈ പോരാട്ടം തുടരും. ശേഷം മഹ്ദി ഇമാം (റ.അ) നോക്കിക്കോളും 👍🏻ഇൻശാഅല്ലാഹ് 💚
റഹ്മത്തുള്ള ഉസ്താദിന്റെ ആലപ്പുഴയിലെ പുസ്തക പരിചയ പ്രഭാഷണം നല്ല തുറന്നമനസോടെ ശ്രദ്ധിച്ചു കേൾക്കാത്തസുഹൃത്തുക്കളവും അദ്ദേഹത്തെ വിമർശിച്ചു ട്രോൾ ഇടുന്നതു. ദൈവ വിശ്വാസത്തിനുമേൽ നിരീശ്വരവാദ പ്രസ്ഥാനനങ്ങളുടെ കടന്നു കയറ്റത്തെയാണ് ഉസ്താദ് വളരെ ഗൗരവപൂർവ്വം ചുണ്ടികാണിച്ചത്..
@@muhammadkunhi.a8669ഇതാണ് ഒരു ശരാശരി വഹ്ഹാബിയുടെ തെളിവിന്റ മാനദണ്ഡം.. മക്കയിലും മദീനയിലും ഉംറക്ക് പോയ് ഇബ്നു വഹ്ഹാബ് പൊളിച്ചുനിരപ്പാക്കിയ ജന്നാത്തുൽ ബാക്കിയയും ജന്നാത്തുൽ മുഹല്ലയും കാണിച്ചു ഇവിടെ ജാറം ഉണ്ടോന്ന് ചോദിക്കും!!അത് പോലെ ഇന്ത്യ വിഭാജനത്തിനു ശേഷം മുസ്ലിങ്ങൾ പാകിസ്ഥാനിലേക്ക് ഒഴിഞ്ഞു പോയ രാജസ്ഥാൻ കാണിച്ചു ഇപ്പൊ ചോദിച്ചത് പോലെ ചോദിച്ചു ഈ പഹയനെ പോലെ നിങ്ങളെ പിഴ്പ്പിക്കുന്ന പിശച് ആണ് ഓരോ വഹ്ഹാബിയും..ഓരോ വഹ്ഹാബി ഹമുക്കിനെ കണ്ടാലും സൂറ നാസ് ഓതുന്നത് നല്ലതാണ്.
" ജൂസ് കുടിക്കരുത്.... കാരണം അതു ജൂതന്റെ സൃഷ്ടിയാണ് " എന്നു പറഞ്ഞതിന് ഖാസിമി ഉസ്താദിനെ ട്രോളാനും തെറി പറയാനും ഒരു വലിയ പട തന്നെ മുന്നോട്ടു വന്നിരുന്നു..... 😚 എന്നാൽ ഈ അടുത്തായി പലസ്റ്റീൻ വിഷയത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണെന്ന് തോന്നുന്നു... ചില പ്രമാണിമാർ ചേർന്ന് ജൂതന്റെ ഉത്പന്നങ്ങൾ വർജിക്കണം എന്നു പറഞ്ഞപ്പോൾ അതിനെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു..... 🤔
ആരാണി പബ്ലിക്? വഹ്ഹാബികളോ അതോ സുഹഹാബികളോ. . നമ്മൾ സുന്നികളാണ്, നമുക്കൊന്നും ഒരു വിശദീകരണത്തിന്റെയും ആവശ്യം വന്നില്ലല്ലോ. . എല്ലാം ക്ലിയർ ആണ്. . ഇനി നിങ്ങൾക് മനസിലായില്ലെങ്കിൽ നിങ്ങൾ ഒരു കേവലം ക്ലിപ്പിന്റെ ആളുകളാണ്, അല്ലാതെ ഒരു സത്യാന്വേഷണി അല്ല. .
ബഹുമാനപ്പെട്ട ഖാസിമി ഉസ്താദിനോട്, നിങ്ങൾ ഒരു വിശദീകരണവും കൊടുക്കേണ്ടതില്ല. . നിങ്ങളുടെ സമയം നമുക്കുള്ളതാണ്, ഉസ്താദിന്റെ ഓരോ വാക്കുകൾ എത്ര ലളിതവും അതെ സമയം അത്ഭുതപ്പെടുത്തുന്നതുമാണ്. . ഉദാഹരണങ്ങൾ പറഞ്ഞു തന്നല്ലാതെ ഒരു വിശയവും ഉസ്താദ് നമുക്ക് പറഞ്ഞു തരാറില്ല. . തക്ക സമയത്ത് ആരാണ് ആ നാടൻ ഉദാഹരണങ്ങൾ ആ നാവിൽ ഇട്ടു കൊടുക്കുന്നത് പരിശുദ്ധ റബ്ബ് അല്ലാതെ..
മറ്റ് മതക്കാർ ഇസ്ലാം/മുസ്ലിം/മത ശിഹാറുകളേ...ബഹുമാനിക്കുന്നു.എന്നാൽ അല്ലാഹുവിന്റെ മതത്തെ വികലമാക്കിമാറ്റിമാറിച്ചു കളിയാക്കി അവതരിപ്പിക്കുന്ന വൻ കുറ്റമാണ് സലഫി +കൂറ്റു കാർ ചെയ്യുന്നത് ഹദ ഭാഗ്യർ 😥😭🙃
മദീനയിൽ പോകേണ്ടതില്ല അതിന് വലിയ മഹത്വം ഒന്നും ഇല്ല മദീനയിൽ പോയി മരിക്കാൻ ആഗ്രഹിക്കുന്ന കുറെ ആളുകൾ ഉണ്ട് എന്നാൽ ഞാൻ അങ്ങനെ ആഗ്രഹിക്കാറില്ല പിന്നെ മദീന മുത്തേടത്തേക്ക് വരും എന്നൊക്ക പറഞ്ഞില്ലേ അതും ഒന്ന് വിശദീകരിക്കാമോ
ഇയാളെ താങ്ങാനായി വന്നതായിരിക്കാം.......... സമസ്ത കാരനാണല്ലോ.... ലീഗോ... സമസ്തയോ............ ഇയാൾ ഇതിന് മുമ്പും പല തോന്നിവാസവും പറഞ്ഞിട്ടുണ്ട്........... അല്ല കോയ നിർത്തിക്കൂടെ
ഞാൻ അയാളെ പറയൂല പാവം അയാളെ ടൈഗർ സുന്നികൾ കൊണ്ട്പോയി അടിച്ച ശേഷം തല മൊത്തം പോയിന്. അയാൾക് മൈക് കൊടുക്കുന്ന അയാളെ ന്യായീകരിക്കുന്ന നിങ്ങളെയാണ് അടിക്കേണ്ടത്.
ഇസ്ലാമികമായ വിഷയങ്ങൾ അർഥ ശങ്കക്ക് ഇടയില്ലാത്ത വിധം അവതരിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും ആണ്. തൊള്ളയിൽ തോന്നിയത് വിളമ്പിയിട്ട് പിന്നെ മോങ്ങാനോ താങ്ങാനോ ആളുണ്ടായിട്ട് കാര്യമില്ല. തൃപ്പനച്ചി ഉസ്താദിൻ്റെ പള്ളിപ്പണിയിൽ കൂടിയാൽ ഹജ്ജ് ചെയ്തതിനേക്കാൾ കൂലി എന്ന് പറഞ്ഞത് നീ അംഗീകരിക്കുമോ?
Rahamth kasim vedi. Pradan manasika nila tetiya alan. Pagal islamine celi bari yerinhi bikara vadi an eslamide peril kore nedi epol deenik yedrai pravartikuna kodu. Kutavali rahmatula k k
തെറ്റിദ്ധാരണ ഉണ്ടാകുന്നത് നിന്റെ നേതാവാണ് ലൈവായി കണ്ടവർ അങ്ങിനെ തറ്റിദ്ധരിക്കില്ല ലോകം മുഴുവൻ തെറ്റാണു ഞാൻ മാത്രം ശെരി ഇതാണ് ഖാസിമി എനിക്കു പ്രതേക അറിയിപ്പ് കിട്ടുന്നുണ്ട് എന്നാണ് ഇയാൾ പറയുന്നത് ഞാൻ ഒരു പ്രവാചകണെന്നു പറഞ്ഞു വരുമോ എന്നു നോക്കിയാൽ മതി ചിലപ്പോൾ അതും ഉണ്ടാകും വിശ്വാസികളുടെ ഈമാൻ കളയുന്ന ജാഹിലാണ് ഇയാൾ
സമകാലിക വിഷയങ്ങളിൽ നിലപാട് പറയുന്ന ബഹു സൽമാൻ അസ്ഹരിക്ക് അഭിനന്ദങ്ങൾ
ഖാസിമി ഉസ്താദ് എന്നും വഹാബികളുടെ ഉറക്കം കെടുത്തും.ഇനി എത്ര വലിയ കൊടിയ വഹാബിയെ കൊണ്ട് വന്നാലും ഉസ്താദിനെ തകർക്കാൻ ആവില്ല. മഹ്ദി ഇമാം (റ.അ) വരുന്നത് വരെ ഖാസിമി ഉസ്താദ് ഈ പോരാട്ടം തുടരും. ശേഷം മഹ്ദി ഇമാം (റ.അ) നോക്കിക്കോളും 👍🏻ഇൻശാഅല്ലാഹ് 💚
റഹ്മത്തുള്ള ഉസ്താദിന്റെ ആലപ്പുഴയിലെ പുസ്തക പരിചയ പ്രഭാഷണം നല്ല തുറന്നമനസോടെ ശ്രദ്ധിച്ചു കേൾക്കാത്തസുഹൃത്തുക്കളവും അദ്ദേഹത്തെ വിമർശിച്ചു ട്രോൾ ഇടുന്നതു. ദൈവ വിശ്വാസത്തിനുമേൽ നിരീശ്വരവാദ പ്രസ്ഥാനനങ്ങളുടെ കടന്നു കയറ്റത്തെയാണ് ഉസ്താദ് വളരെ ഗൗരവപൂർവ്വം ചുണ്ടികാണിച്ചത്..
👍
അജ്മീർ തങ്ങൾ വന്നപ്പോൾ ലക്ഷകണക്കിന് ഹിന്ദുക്കളാണ് സ്വീകരിച്ചതും ഇസ്ലാം സ്വീകരിച്ചതും ചരിത്രത്തിൽ കാണാം
അന്ന്ലക്ഷങ്ങൾ ഇസ്ലാം സ്വീകരിച്ചു എൻകിൽരാജസ്ഥാനിൽ ഇന്ന് മുസ്‌ലിം ഇത്രയും കുറവാകുമായിരുന്നില്ല..
@@muhammadkunhi.a8669ഇതാണ് ഒരു ശരാശരി വഹ്ഹാബിയുടെ തെളിവിന്റ മാനദണ്ഡം.. മക്കയിലും മദീനയിലും ഉംറക്ക് പോയ് ഇബ്നു വഹ്ഹാബ് പൊളിച്ചുനിരപ്പാക്കിയ ജന്നാത്തുൽ ബാക്കിയയും ജന്നാത്തുൽ മുഹല്ലയും കാണിച്ചു ഇവിടെ ജാറം ഉണ്ടോന്ന് ചോദിക്കും!!അത് പോലെ ഇന്ത്യ വിഭാജനത്തിനു ശേഷം മുസ്ലിങ്ങൾ പാകിസ്ഥാനിലേക്ക് ഒഴിഞ്ഞു പോയ രാജസ്ഥാൻ കാണിച്ചു ഇപ്പൊ ചോദിച്ചത് പോലെ ചോദിച്ചു ഈ പഹയനെ പോലെ നിങ്ങളെ പിഴ്പ്പിക്കുന്ന പിശച് ആണ് ഓരോ വഹ്ഹാബിയും..ഓരോ വഹ്ഹാബി ഹമുക്കിനെ കണ്ടാലും സൂറ നാസ് ഓതുന്നത് നല്ലതാണ്.
സിംസാറുൽ ഹഖ് ഹുദവി ക്ക് എന്താണ് പറ്റിയത് എന്നാണ് എൻറ സംശയം
ഉസ്താദിനെ തെറ്റായി ചിത്രീകരിക്കാൻ അവസരം കാത്തിരിക്കുന്ന വർക്ക് സാഹചര്യം കിട്ടിയിരിക്കുന്നു
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഒരു കാലത്തും ഹന്നാ ക്കാൻ കഴിയാത്തവരെ നന്നാക്കാൻ കഴിയില്ല , സമത്ത് ആണ് വലിയത് എന്ന് മനപ്പിലാക്കാൻ കഴിയില്ല
Azhari usthaath yennum samasthaku vendi samsaarikunnu.. Allahu sweekarikatte.. 🤲🤲
അവൻ സമസ്തക്ക് വേണ്ടിയല്ല സംസാരിക്കുന്നത് ശജറ നിരീശ്വരവാദികൾക്ക് വേണ്ടി അങ്ങനെ പറ സമസ്തയും ഇവരുമായിയൊക്കെ എന്ത് ബന്ധം
الحمدلله ماشاء الله
അസ്ഹരി ഉസ്താദ് ❤
الحمد لله
കൃത്യം വ്യക്തം 🖤
അൽഹംദുലില്ലാഹ്.മാഷാഅല്ലാഹ്
ഈ മഹാനാണ് ഓസുവാസ് ഉണ്ടാകുന്നത്. കാരണം ഇദേഹം കാണിക്കുന്നത്. കാസിം ഉസ്താതിന്റെ വിവാത പ്രസംഗത്തിലെ ക്ലിപ്പുകൾ അല്ല ഡ്രസ്സ് മാത്രം ശ്രദ്ധിച്ചാൽ മതി
" ജൂസ് കുടിക്കരുത്.... കാരണം അതു ജൂതന്റെ
സൃഷ്ടിയാണ് " എന്നു പറഞ്ഞതിന് ഖാസിമി ഉസ്താദിനെ ട്രോളാനും
തെറി പറയാനും
ഒരു വലിയ പട തന്നെ മുന്നോട്ടു വന്നിരുന്നു..... 😚 എന്നാൽ ഈ അടുത്തായി പലസ്റ്റീൻ
വിഷയത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണെന്ന് തോന്നുന്നു... ചില പ്രമാണിമാർ ചേർന്ന് ജൂതന്റെ ഉത്പന്നങ്ങൾ
വർജിക്കണം എന്നു പറഞ്ഞപ്പോൾ അതിനെ
രണ്ടു കൈയും നീട്ടി
സ്വീകരിച്ചു..... 🤔
.جزاك الله خيرا
എത്ര നല്ല വാക്കുകൾ
എത്ര വെളുപ്പിചാലും പബ്ലികിൻറെ മുൻപിൽഒരു ലൈസൻസു മില്ലാത്തഈ വായാടിത്തം അദ്ദേഹംനിർത്താൻ തയ്യാറാവാത്ത കാലത്തോളംസുന്നി സമൂഹത്തിന് മൊത്തംചീത്തപ്പേര് ഉണ്ടാക്കും.. വായിൽ തോന്നിയതെല്ലാം വിളിച്ചുപറയുക, എന്തോ കുരുത്തക്കേടി ൻപ്രതിഫലനം ആയിട്ട് വേണം ഇതിനെകാണാൻ😢
ആരാണി പബ്ലിക്? വഹ്ഹാബികളോ അതോ സുഹഹാബികളോ. . നമ്മൾ സുന്നികളാണ്, നമുക്കൊന്നും ഒരു വിശദീകരണത്തിന്റെയും ആവശ്യം വന്നില്ലല്ലോ. . എല്ലാം ക്ലിയർ ആണ്. . ഇനി നിങ്ങൾക് മനസിലായില്ലെങ്കിൽ നിങ്ങൾ ഒരു കേവലം ക്ലിപ്പിന്റെ ആളുകളാണ്, അല്ലാതെ ഒരു സത്യാന്വേഷണി അല്ല. .
@@usmanmuhammed2890കറക്റ്റ്
❤❤
ന്യായീകരിക്കാതിരിക്കു ഒരു സമുദായത്തെ മൊത്തം വിഡഡികളാക്കാൻ ശ്രമിക്കരുത് അത്യാവശ്യം ബോധം ഈ ജനതക്കില്ലേ
ജാമിദ പറഞ്ഞതും ഖാസിമി പറയുന്നതും ഒന്നുതന്നെ
നല്ല അവതരണം
ബഹുമാനപ്പെട്ട ഖാസിമി ഉസ്താദിനോട്, നിങ്ങൾ ഒരു വിശദീകരണവും കൊടുക്കേണ്ടതില്ല. . നിങ്ങളുടെ സമയം നമുക്കുള്ളതാണ്, ഉസ്താദിന്റെ ഓരോ വാക്കുകൾ എത്ര ലളിതവും അതെ സമയം അത്ഭുതപ്പെടുത്തുന്നതുമാണ്. . ഉദാഹരണങ്ങൾ പറഞ്ഞു തന്നല്ലാതെ ഒരു വിശയവും ഉസ്താദ് നമുക്ക് പറഞ്ഞു തരാറില്ല. . തക്ക സമയത്ത് ആരാണ് ആ നാടൻ ഉദാഹരണങ്ങൾ ആ നാവിൽ ഇട്ടു കൊടുക്കുന്നത് പരിശുദ്ധ റബ്ബ് അല്ലാതെ..
സത്യം
👌🏻👌🏻🤲🏻
👍👍👍
👍👍👍👍👍👍🌹
🌹🌹🌹🌹💯
ഞാനൊരു സുന്നിയാണ്. ഖാസിമിയോട് ഇന്ന് വരെ ഒരു മതിപ്പും തോന്നിയിട്ടില്ല.
അദ്ദേഹത്തെ ഒന്ന് മുൻധാരണ ഇല്ലാതെ കേൾക്കൂ..
എന്നാൽ ഒരു സുന്നിക്കും എതിർക്കാൻ കഴിയില്ല..
@@Aburushada pacha shee i
സുഹാബി😊
മറ്റ് മതക്കാർ ഇസ്ലാം/മുസ്ലിം/മത ശിഹാറുകളേ...ബഹുമാനിക്കുന്നു.എന്നാൽ അല്ലാഹുവിന്റെ മതത്തെ വികലമാക്കിമാറ്റിമാറിച്ചു കളിയാക്കി അവതരിപ്പിക്കുന്ന
വൻ കുറ്റമാണ് സലഫി +കൂറ്റു കാർ ചെയ്യുന്നത്
ഹദ ഭാഗ്യർ 😥😭🙃
ആര് എത്ര ഞായീ കരിച്ചാലുംകാസിമി പറഞ്ഞത് ലോകം മൊത്തം കേട്ടതാണ്
നിങ്ങൾ നേരാക്കിയാൽ ഖാസിമി നേരാകുന്ന് തോന്നുന്നില്ല. ഇയാൾക്ക് നല്ല ചികിൽസ വേണം. വേഗം അതിൻ്റെ പണി എടുക്കുക
മഹനീയമായ കുരു ഷിനെ പൊട്ടിക്കമെന്ന് പിഞ്ഞത് നിരീശം വാദികളോ എ പി ഇ കെ പ്രശ്നത്തിൽ പരസ്പരം കൊന്നത് നിനക്കവിയമോ?
മദീനയിൽ പോകേണ്ടതില്ല അതിന് വലിയ മഹത്വം ഒന്നും ഇല്ല മദീനയിൽ പോയി മരിക്കാൻ ആഗ്രഹിക്കുന്ന കുറെ ആളുകൾ ഉണ്ട് എന്നാൽ ഞാൻ അങ്ങനെ ആഗ്രഹിക്കാറില്ല പിന്നെ മദീന മുത്തേടത്തേക്ക് വരും എന്നൊക്ക പറഞ്ഞില്ലേ അതും ഒന്ന് വിശദീകരിക്കാമോ
100%ശരി ചിന്തിക്കുന്നവർക്ക്
ഇയാളെ താങ്ങാനായി വന്നതായിരിക്കാം..........
സമസ്ത കാരനാണല്ലോ....
ലീഗോ... സമസ്തയോ............
ഇയാൾ ഇതിന് മുമ്പും പല തോന്നിവാസവും പറഞ്ഞിട്ടുണ്ട്...........
അല്ല കോയ നിർത്തിക്കൂടെ
എത്ര നന്നായി വണ്ടി വലിച്ചാലും കുതിരക്ക് അടി ഉറപ്പാണ് അതുപോലെ എത്ര നന്നായി ജീവിച്ചാലും വിമർശനങ്ങൾ ഉണ്ടാകും
എന്നാലും ജീവിക്കുക. ഒന്ന് നന്നായിക്കൂടെ
പാണക്കാട് കുടുംബത്തിനെതിരെ തിരിയുവാൻ ശ്രമിച്ച സത്താർ പന്തല്ലൂറിനു ഖാസിമി ക്കും എന്തോ കുരുത്തക്കേട് പിടി പെട്ടിട്ടുണ്ട്
സമയം നല്ല കാരൃങ്ങൾക്ക് ഉപയോഗിക്കൂ
ഞാൻ അയാളെ പറയൂല പാവം അയാളെ ടൈഗർ സുന്നികൾ കൊണ്ട്പോയി അടിച്ച ശേഷം തല മൊത്തം പോയിന്. അയാൾക് മൈക് കൊടുക്കുന്ന അയാളെ ന്യായീകരിക്കുന്ന നിങ്ങളെയാണ് അടിക്കേണ്ടത്.
Musliyare ningal aadyam full kelku
Ennit njayigarikan varoo
അനക്ക് വേറെ പണിയൊന്നുമില്ലേ
മദീനയെയും മക്കയെയും സംബന്ധിച്ച് ഖാസിമി പറഞ്ഞതിൻ്റെ അഭിപ്രായം .?
അതിൻ്റെ വിശദീകരണം മൂപ്പർ തന്നെ അദ്ദേഹം മറ്റൊരു പ്രസംഗത്തിൽ പറയുന്നുണ്ട് അത് കേട്ടാൽ വസ്‌വാസ് തീരും
ജനങ്ങളുടെ തിരിച്ചറിവിനെ കൊഞ്ഞനം കുത്തല്ല ഉസ്താദേ ..
ലീഗും ദീനും ഒന്നാന്നെന്ന് പറഞ്ഞ വരെ നിങ്ങളടെ പണ്ഡിതരെ പറ്റി എന്ന് പറച്ചന്നു.
Muzhuvanum kelkkathad thank alan.
Rss നെ വെള്ള പൂശാൻ വന്നിരിക്കുന്നു ന്യായീകരണ തൊഴിലാളി...
തെറ്റിദ്ധാരണ അല്ല ശരിയായ ദാരണ തന്നെ ആണ്
ഏതായാലും ഒരു മലയാളി പറഞ്ഞ കാര്യം മനസിലാക്കിത്തരാൻ വേറെ മലയാളി മുല്ലാക്കമാർ ഇറങ്ങേണ്ട അവസ്ഥ വന്നല്ലോ ഈ കേരളത്തിൽ
പച്ച thammaditham
Kasimiya samasthanda prasidantum weld kazi aakkanam
ഇസ്ലാമികമായ വിഷയങ്ങൾ അർഥ ശങ്കക്ക് ഇടയില്ലാത്ത വിധം അവതരിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും ആണ്. തൊള്ളയിൽ തോന്നിയത് വിളമ്പിയിട്ട് പിന്നെ മോങ്ങാനോ താങ്ങാനോ ആളുണ്ടായിട്ട് കാര്യമില്ല. തൃപ്പനച്ചി ഉസ്താദിൻ്റെ പള്ളിപ്പണിയിൽ കൂടിയാൽ ഹജ്ജ് ചെയ്തതിനേക്കാൾ കൂലി എന്ന് പറഞ്ഞത് നീ അംഗീകരിക്കുമോ?
60% വേറേ ok
നിങ്ങളും അയാളെ പോലെ ആയോ
നീ ന്യായീകരിക്കും സെൽഫ് അഷ്ടരി തെമ്മാടിത്തരത്തിനെ ന്യായീകരിച്ചല്ലേ പരിചയമുള്ളൂ
ഉസ്താദ് ചേച്ചിയെ നോക്കരുത് ഹറാം ഹലാൽ ആക്കരുത്.. തൊണ്ണൂറു ലക്ഷം.അന്ന്.തള്ളരുത്.. അന്ന് തൊണ്ണൂറു ലച്ചം ബെന്നിന് അപ്പോൾ ഇന്ന് രാജസ്ഥാനിൽ എത്രശതമാനംമുസ്ലിം.ഹഹഹ ഒസ്താദേ ത ള്ള് നിൻെറയൊക്കെതീറ്റ അതാണ് ആശയം....്‌് വഹാബി . വഹാബി വഹാബി.. ആദർശം ആദർശം കൂട്ടികൂട്ടി പറയണം സംഗതികൾ ഒന്നും ഉണ്ടാവരുത്..ഈ കച്ചാമി തികച്ചും തെററായ വഴിയിൽ..
അയാളൊക്ക ഉസ്താത് ആണോ.
ഉളുപ്പില്ലാത്ത മുസ്ലിയാർ റഹ്മത്ത് ഇല്ലാത്ത കാസിമിന് പറയടാ
E rahmathilla qasmi joodananu
ആഹാ ഇത് നമ്മുടെ തട്ടോട്ടീലെ ഒല്ലാച്ചേരി കുഞ്ഞമ്മദ് അല്ലേ..നിങ്ങൾ ഇത്രയും നീചനായിരുന്നോ???? ഞാൻ വിചാരിച്ചത് നിങ്ങൾ ഒരു മാന്യനാണെന്നാണ്..
എന്തുവാടെ ഇത് അവനവന്റെ ഈമാൻ ഊരിപ്പോവുന്നത് നോക്കി ജീവിച്ചാൽ പോരെ???? കുറച്ചു വയസൊക്കെ ആയില്ലേ
ഒരു മുഅ്മിനിനെ കാഫിർ എന്ന് വിളിച്ചാൽ വിളിച്ചവൻ കാഫിറിവും എന്നാണ്.. പണവും പത്തറാസും ദുനിയാവിലേ ഉണ്ടാവൂ..ഇസ്റാഈൽ വന്നാൽ എല്ലാം സ്വാഹ
Eyal enthayalum kalima chellanam kettukondirikkunnavarum illengil pokan
ഈ ഖാസിമി ഈമാൻ കിട്ടാതെ മരിക്കാൻ സാധ്യത കാണുന്നു - ന്യായീകരണം വന്നു കഴിഞ്ഞു -
നിങ്ങൾ ബേജാറാവണ്ട
13:47
സദസ്സിലുള്ളവരെ, എടാ എന്ന വിളി!
Rahamth kasim vedi. Pradan manasika nila tetiya alan. Pagal islamine celi bari yerinhi bikara vadi an eslamide peril kore nedi epol deenik yedrai pravartikuna kodu. Kutavali rahmatula k k
Iyalku manasigamanu, trippanachi usthad paranjadu kettadanu.
Verude nyayeekarikkanda
Orupadu vendatha karyangal prasangathilundavaraund

❤
الحمدلله
الحمدلله
❤❤❤
❤❤❤