സയ്യിദുൽ ഉലമ..മമ്പുറം തങ്ങളുടെ കുടുംബ വഴിയിൽ തന്നെ......

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 28

  • @kunhayammedtk792
    @kunhayammedtk792 6 місяців тому +6

    Sayyidhul ഉലമ സുന്നികളുടെ നായകൻ ആരൊക്കെ എതിർത്താലും സുന്നി സമൂഹം ഒറ്റക്കെട്ടായി സയ്യിദുൽ ഉലമായുടെ പിന്നിൽ ഉണ്ടാകും നിസ്വാർത്ഥ ജനസേവകൻ

  • @dinnerpoint-ov4wj
    @dinnerpoint-ov4wj 6 місяців тому +1

    Maashaa Allhah 🌲🌲🌲🌲🌲🌷🌷🌷🌷🌷🌲🌲🌲🌲🌲💎💎💎💎💎👌👌👌👌👌

  • @sayyid_zakariya_bukhari8241
    @sayyid_zakariya_bukhari8241 6 місяців тому

    💚💚💚💚✅✅✅✅

  • @alavialavipp982
    @alavialavipp982 6 місяців тому +7

    അതോന്നും അല്ല പ്രസ്നം ഇവിടെ ദീൻ പറയാൻ പാടില്ല ലീഗ് പറയണം സംശുൽ ഉലമാ ദീൻ പറഞ്ഞപ്പോൾ അണ്ഡൻ അടകോടൻലീഗ് പറഞ്ഞപ്പോൾ 'EK ഉസ്താദ് താജുൽ ഉലമ- പൂജം ഉലമ' ഇതാണ് അവസ്ത ' ഇതി നോക്കെ ചൂട്ട് പിടിച്ചത്. പൂക്കോയ തങ്ങൾക്ക് ശേഷമുള്ള പാണക്കാട് കുഡു ബം.. നാം സുന്നികൾ എപ്പോയും എല്ലായിടത്തും ഒരു സെയ്യിദിനെയും ഗ്രൂപ്പ് തിരിച്ച് കുറ്റം പറയാറില്ല അങ്ങിനെ പ്രോത്സാപ്പിക്കാറുമില്ല. 'മറിച്ച് ബുഖാരി എന്ന ഖബീല തന്നെ ഇല്ലാ എന്നും ശിഹാബ് മാത്രമേ ഉള്ളൂ എന്ന് പറയുന്നവരേയും ലീഗിൽ കാണാം. പിന്നേ ഇവറ്റക്ക് എന്ത് ചരിത്രം

  • @MuktharMuhammad-p8n
    @MuktharMuhammad-p8n 6 місяців тому +2

    അല്ലാഹുവിന്റെ റസൂലിന്റെ കരളിന്റെ കഷ്ണമായ അവിടെത്തെ പ്രിയ പുത്രി ഫാത്തിമ ബീവിയോട് പോലും അല്ലാഹുവിന്റെ റസൂൽ എന്റെ മകളായത് കൊണ്ട് മാത്രം സ്വർഗ്ഗത്തിൽ കടക്കും എന്ന് പറഞ്ഞിട്ടില്ല പിന്നെയാണോ മറ്റുള്ളവരൊക്കെ

    • @shameemsha2317
      @shameemsha2317 6 місяців тому +3

      മകൾ ആയതുകൊണ്ട് മാത്രം സ്വർഗത്തിൽ കടക്കും എന്ന് പറഞ്ഞിട്ടില്ല പക്ഷേ മകൾ ആയതുകൊണ്ട് പ്രത്യേക പരിഗണന സ്ഥാനം അവർക്കുണ്ട് ഇസ്ലാമിക നിയമങ്ങളിലും ബാധകമാണ് അവർക്ക് സക്കാത്ത് ഉണ്ടായിരിക്കില്ല യു ദ്ധാന്തര സ്വത്തുകളിൽ നിന്ന് അഞ്ചിൽ ഒന്നു കൊടുക്കണം മാത്രമല്ല ഒരുപാട് കാര്യങ്ങൾ സയ്യിദുൽ ഉലമ സൂഫിയാണ് ആലിം ആണ് ശൈഖുനാ ശംസുൽ ഉലമ തർബിയത്ത് ചെയ്തെടുത്ത മുത്താണ് അദ്ദേഹം

    • @hashimhashi5927
      @hashimhashi5927 6 місяців тому

      സയ്യിദത് നിസാഹ് അ ഹ്ലിൽജന്നഎന്ന്ന് നബി പറഞ്ഞു

  • @gifreethagal4400
    @gifreethagal4400 6 місяців тому

    മമ്പുറം തങ്ങൾ മൗലദ്ദാവീല സയ്യിദലുലമാ യുടെ ഉപ്പാപ്പ ഹുസൈൻ ജിഫ്റി അല്ഹദ്റാമി yudeഅമ്മാമൻ

  • @rishusminecraftuniversvlog5281
    @rishusminecraftuniversvlog5281 6 місяців тому +1

    സ്വന്ധം കുടുംബം ഒന്ന് അനേഷിച്ചു നോക്കു

    • @dyaseenma6093
      @dyaseenma6093 6 місяців тому

      സ്വന്തം എന്നെഴുത്

  • @Zamzam-tl9lr
    @Zamzam-tl9lr 6 місяців тому

    പ്രേഷകർ ചിന്തിക്കുക ശ്രദ്ധിക്കുക.... ഞങ്ങൾ സുന്നി ആശയത്തിലെക്ക് നിങ്ങൾ മടങ്ങി വരിക...ചില ഉസ്താദ് മാർ നമ്മെ വഴി തെറ്റിപ്പിക്കുന്നുണ്ട്... ഇത് പറയാതെ വയ്യ... ഞാൻ എന്റെ മഹല്ലിൽ ഇത് പറഞ്ഞു കൊണ്ടിരിക്കാണ്... സമസ്തയുടെ ജിഫ്രി തങ്ങൾ മമ്പുറം തങ്ങളുടെ കുടുംബപരമ്പര യാണെങ്കിൽ... മമ്പുറം തങ്ങൾ കൊണ്ട് വന്നത് ദീൻ മാത്രമാണ്... പൈസ അല്ല... ദീൻ മരിച്ചപ്പോൾ അത് ജീവിപ്പിക്കാൻ വന്ന മഹാന്മാർആണ് അള്ളാഹു വിന്റെ ഔലിയാക്കളിൽ പ്രമുഖരായ മാഷായിഖ്‌നമാരിൽ പെട്ട... മമ്പുറം തങ്ങൾ... ഇവരുടെ മുരീദ് ആയിരുന്നു ഉമർ ഖാളി... മഖ്ദൂമീങ്ങൾ വരെ ഈ സമ്പ്രദായം തുടർന്നു വന്നിട്ടുണ്ട്... ഇങ്ങനെ മാത്രമാണ് സുന്നികൾക്ക് സ്വഹാബത്തിനെ തുടരാൻ കഴിയുള്ളു... എന്റെ വല്ലിപ്പാക്ക് കൊണ്ടോട്ടി തങ്ങളുടെ സിൽസില വെച്ചത് ഞാൻ ഓർക്കുന്നുണ്ട്... ശംസുൽ ഉലമ വരെ ശൈഖ് വാണം എന്ന് പറഞ്ഞു... ഏത് കുടുംബം ആയിട്ടും കാര്യമില്ല അള്ളാഹു വിന്റെ ഔലിയാക്കൾ നിങ്ങളുടെ കൂടെ ഇല്ല... അവരൊക്കെ ഇമാം മഹ്തി (അ) കാത്തു മദീനയിൽ ആണ്... ചുരുക്കം പറഞ്ഞാൽ ജിഫ്രി മമ്പുറം തങ്ങളുടെ കുടുംബത്തിൽ ആണെങ്കിൽ... ഇവിടെ വീഡിയോ വിട്ട ഉസ്താദ്... ആ മമ്പുറം തങ്ങളുടെ ഹളറത്തിൽ പോയി... ഒരു ശൈഖ്നെ ദുആ ചെയ്തു കണ്ടു പിടിക്കാൻ പറയ്യ്... ഇത് സുന്നിയായ ഒരു വെക്തിക്ക് ശൈഖ് വാജിബ് ആണ്... ഫർള് അയിന് ആണ്.... ഇത് മമ്പുറം തങ്ങളുടെ കുടുംബം ആയിട്ട് കാര്യണ്ടോ...? എന്നിട്ട് ശംസുൽ ഉലമ ആയി അഭിനയിച്ചു... നടക്കാ... ഒന്ന് ആലോചിച്ചു നോക്കി... ഈ പോക്കിൽ ഈ വീഡിയോ യിൽ എന്താ ഇപ്പോൾ ഇയാൾ അള്ളാഹു വിലും റസൂലിലും അറിയാൻ എന്താ ഇയാൾ പറഞ്ഞത്... സാദാരണ ക്കാർ മനസ്സിലാക്കാൻ വേണ്ടി പറയുകയാണ്.... അള്ളാഹു വിലെക്ക് നമ്മെ എത്തിക്കുന്ന പണിയാണ് ഒരു ശൈഖ് ചെയ്യുന്നത്... അത് സിൽസില വാണം... ശരീഅഃത്ത് വാണം... തൗഹീദ് ആയിരിക്കണം... ഇത് ഉള്ള ഒരു ശൈഖ് ന്റെ അടുത്ത് പോയി ഇത് വാങ്ങുക... അതിനു സമസ്ത അനുകൂലിക്കുന്നുണ്ടോ? വിമർശിക്കുന്നുണ്ടോ? എന്ന് അല്ല..ek . സമസ്ത..ap സമസ്ത ഇതൊക്കെ ദുനിയാവ് മാത്രമാണ്... ഇനിയും പറയുന്നുണ്ട്... ഇതിനെ കുറിച്ച്... ഇന്ഷാ അള്ളാഹു

  • @SaidalikoyaThagal
    @SaidalikoyaThagal 6 місяців тому

    Ea thangal evide ullathane eyaludeKhabeela Enthanu.

  • @MuktharMuhammad-p8n
    @MuktharMuhammad-p8n 6 місяців тому

    ഏത് കുടുംബത്തിൽ പെട്ട ആളാണെങ്കിലും നബിയുടെ പേരിൽ കളവ് പറയാൻ പാടില്ല

    • @shameemsha2317
      @shameemsha2317 6 місяців тому

      എന്ത് കളവാണ് അവർ പറഞ്ഞത്

  • @Generalsubjects-mk
    @Generalsubjects-mk 6 місяців тому

    Pravachakanay polum sadharanakkaranakkunna vahabhikalkku enth jifri thang alum, mam puram thangalum

  • @hashimhashi5927
    @hashimhashi5927 6 місяців тому

    മമ്പുറം തങ്ങൾ മൗലദവീല ആണ്. മുത്ത് കോയതങ്ങൾ ജിഫ്രി ഖബീല ആണ്. ബന്ധു ആണ്. പക്ഷെ കബീല വിത്യാസം ഉണ്ട്. ബാ അലവി ഖബീല 150ശാഘ ഉണ്ട്. ബാ അലവി എന്നപേരി ൽ സ്വന്തമായി ഖബീലയും ഉണ്ട് ഉദാഹരണം വരക്കൽ. പഞ്ചായത്തിൽ ബാ അലവി

  • @MuhammedAli-h4z
    @MuhammedAli-h4z 6 місяців тому

    നൂഹ് നബിയുടെ ഒരു മകനും ഭാര്യ യും നരകത്തിലാണ്
    കുടുംബം കൊണ്ട് ആരും നന്നാവണം എന്നില്ല

    • @shameemsha2317
      @shameemsha2317 6 місяців тому

      പക്ഷേ നൂഹ് നബിയുടെ മകനും ഭാര്യയും മുസ്ലിമായിരുന്നില്ല

    • @MuhammedAli-h4z
      @MuhammedAli-h4z 6 місяців тому

      @@shameemsha2317 ഇവിടെ നബി പരന്പര ആണെന്ന് പറഞ്ഞു നടക്കുന്ന പലരും മുനാഫിഖുകളുടെ സ്വഭാവം ആണ് കാണിക്കുന്നത് അവർ ദീനിനേ വിറ്റു ജീവിക്കുന്നവരാണ്. തുപ്പൽ വെള്ളം ചികിത്സ യും സ്വലാത്ത് കച്ചവടവും ഇസ്ലാം മതത്തിന്റെ ഭാഗമല്ല. ഇവർ നബീ പരന്പര ആണെന്ന് ഒരു തെളിവും ഇല്ല ഇവർ പറയുന്ന നുണക്കഥകൾ മാത്രമാണ് തെളിവ്

  • @Generalsubjects-mk
    @Generalsubjects-mk 6 місяців тому

    Vahabhikal Rasoolinay polum kaliyakkunnavaranu.

  • @hanna_salam3115
    @hanna_salam3115 6 місяців тому +2

    വീണിടത്തു കിടന്ന് ഉരുളുന്നമല്ല

    • @nasirussunna
      @nasirussunna  6 місяців тому

      ഇതിൽ എവിടെയാണ് ഉരുളലായി തോന്നിയത്? മമ്പുറം തങ്ങളുടെ സഹോദരി പുത്രന്റെ വഴിയിലാണ് സയ്യിദുൽ ഉലമ വരുന്നത് എന്നത് യാഥാർഥ്യമാണ് ഉരുളലായി തോന്നുന്നത് അസുഖം വേറെയായത് കൊണ്ടാണ്

  • @MuktharMuhammad-p8n
    @MuktharMuhammad-p8n 6 місяців тому +1

    വിശ്വാസത്തിലും കർമ്മത്തിലും ഉണ്ടങ്കിൽ ok അബുതൊലിബും അബു ലഹബും നബികുടുംബമാണ്

  • @haroonm924
    @haroonm924 6 місяців тому

    Adam.nabiyude.makkalane.ellavarum.

  • @hashimhashi5927
    @hashimhashi5927 6 місяців тому

    പനയത്തിൽ ബാ അലവി

  • @MuhammadIqbal-no2kr
    @MuhammadIqbal-no2kr 6 місяців тому

    നിങ്ങളുടെ വാട്സപ്പ് നമ്പർ ഒന്ന് എനിക്ക് അയച്ചു തരണേ