മുത്തേ സത്തേ എന്ന് വിളിക്കും | Muthe Sathe Ennu Vilykum | Surumi Wayanad |Ishal Malabar

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 67

  • @mubashiramubi8820
    @mubashiramubi8820 5 днів тому +1

    എത്ര എളിമയിലാണ് സുറുമി പാടിയത്

  • @abdulmuthalib6235
    @abdulmuthalib6235 4 місяці тому +4

    അഹങ്കാരമില്ലാത്ത മാപ്പിള പാട്ടുകാരി..
    സുറുമിത്ത..❤

  • @mohananvk9086
    @mohananvk9086 Місяць тому +1

    ഒരഹങ്കാരവുമില്ലാത്ത നല്ലൊരു പാട്ടുകാരിയാണ് സുറുമി അടിപൊളി ശബ്ദം

  • @RinshadRinshad1234-qc1jl
    @RinshadRinshad1234-qc1jl 5 місяців тому +7

    ഇന്നത്തെ പാട്ടു കാരിൽ വെച്ച് ഏറ്റവും നല്ല പാട്ടു കാരി അഹങ്കാരം ഇല്ലാത്ത നല്ല ശബ്ദ ത്തിനു ഉടമ ❤️❤️❤️

  • @AbdulKareem-vr4ff
    @AbdulKareem-vr4ff 4 місяці тому +3

    കൊള്ളാം കലക്കി👌

  • @thoufe
    @thoufe 4 місяці тому +3

    മുത്തേ സത്തേ
    എന്നുവിളിക്കും
    കാനോത്ത് രാവ്‌ ഇന്നാണ്
    മാരന്റെ കരളില്
    കുളിര്പകരണ
    നിക്കാഹ് രാവ് ഇന്നാണ്
    ചിരിച് ചിരിച് മണിയറയിൽ മാരൻ
    നിൽക്കണ നേരത്ത് ...
    മുത്തം കവിളത്ത് വേണ്ടെന്ന് ചൊല്ലി നീ
    കണ്ണ് പൊത്തണ ഹാലാണ്
    കണ്ണ് പൊത്തണ ഹാലാണ്
    🤍
    സീനത്ത് പെണ്ണിന്റെ
    മാറത്തെ മാണിക്യ
    താലിക്കും നിക്കാത്ത ചിരിയാണ്
    മൊഞ്ചുള്ള മാരന്
    മംഗളം നേരുവാൻ
    പുരുഷാരം കൈകൊട്ടി പാട്ടാണ്
    കണ്ണഞ്ചും അലങ്കാര
    വെള്ളിവിളക്കുകൾ
    കത്തി തിളങ്ങണ രാവാണ്
    ചുറ്റിലും തോഴികൾ
    ഒപ്പന പാടി
    മംഗല്യം കൊണ്ടാടും നാളാണ്
    🤍
    ലാത്തിരി പൂത്തിരി
    നല്ല നിലാത്തിരി
    ലെങ്കി വിളങ്ങണ രെങ്കാണ്
    കാക്കിരി പീക്കിരി
    കാറ്റല കണ്ണുകൾ
    മൊഞ്ചു കൈമാറണ മോളാണ്
    പത്തു വിരലിലും
    മൈലാഞ്ചി ചോപ്പിച്ച്
    പത്തര മാറ്റിന്റെ ഒളിവാണ്
    ഇത്തിരി ഒത്തിരി
    മോഹത്തിൻ പൂവുമായ്
    മാരൻ വന്നെത്തണ രാവാണ്

  • @AKBOOSTYT26
    @AKBOOSTYT26 Місяць тому

    Super 👍🏻👍🏻

  • @salmamuneer5860
    @salmamuneer5860 Рік тому +11

    കലക്കി തിമിർത്തു പൊളിച്ചു🥰🥰🥰💕💕💕👍👍👍👍

  • @JavadtJavad
    @JavadtJavad 5 місяців тому +4

    സുറുമിയെ വെല്ലാൻ സുറുമി മാത്രം 👍

  • @shihabvazhoorchamampathal6338
    @shihabvazhoorchamampathal6338 Рік тому +10

    കരോക്കെ ട്രാക്ക് തന്നെ എന്താ ഓർക്കസ്ട്രക്കാരുടെ അഭിനയം. എന്തായാലും സുറുമിയുടെ പാട്ട് 👍

    • @thoufe
      @thoufe 4 місяці тому

      സുറുമി പിന്നെ ലൈവ് പാടാണല്ലോ ല്ലേ..🥸
      എല്ലാ video songs ഉം ഇങ്ങനെത്തന്നെയാണ് ഷൂട്ട്‌ ചെയ്യുന്നത് 🙌

  • @abdullamagalam7122
    @abdullamagalam7122 Рік тому +8

    സൂപ്പർ സുൽത്താന ബത്തേരി

  • @saeedaslami1067
    @saeedaslami1067 Рік тому +9

    സുറുമി കലക്കി
    മാന്യമായി പാടിയാൽ ഏത് പഴയ പാട്ടും അടി പൊളിയാകും
    good

  • @sheejaanvar5387
    @sheejaanvar5387 Рік тому +3

    കൊള്ളാം കലക്കി 👌❤️

  • @alink5346
    @alink5346 Рік тому +7

    സുറുമി 💥അടിച്ചു 💥പൊളിച്ചു 💥അടിപൊളി 💥💥💥💥

  • @abubakarsidheeque7810
    @abubakarsidheeque7810 Рік тому +45

    അഹംഭാവം ഇല്ലാത്ത ഒരു പാട്ടുകാരി സുറുമി വയനാട് അല്ലെങ്കിൽ സുൽത്താന വയനാട് മാഷാ അള്ളാ നല്ല ശബ്ദത്തിന്റെ ഉടമ അല്ലാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ

  • @AbubakkarbellareAbubakkarbella
    @AbubakkarbellareAbubakkarbella 5 місяців тому

    Supper song ❤

  • @harifapalara2593
    @harifapalara2593 Рік тому +3

    അടി പൊളി സുറുമി

  • @mullakoyathangal5829
    @mullakoyathangal5829 Рік тому +5

    നന്നായിട്ടുണ്ട്
    നന്മകൾ നേരുന്നു

  • @jaleelk2735
    @jaleelk2735 Рік тому +3

    അടിപൊളി👍👍👍👍👍

  • @aliyapuali6471
    @aliyapuali6471 Рік тому +2

    കലക്കി ❤

  • @jaiskthomas119
    @jaiskthomas119 Рік тому +4

    നന്നായിട്ടുണ്ട്...💯👏👍

  • @muhammedfaisal6027
    @muhammedfaisal6027 Рік тому +6

    നല്ല പാട്ട്......

  • @yacoobcpyacoob7548
    @yacoobcpyacoob7548 6 місяців тому

    Very nice ❤❤❤❤❤❤

  • @hussainkk5469
    @hussainkk5469 Рік тому +5

    Super song ❤❤❤❤👍

  • @afreedkzm9443
    @afreedkzm9443 Рік тому +4

    നന്നായിട്ടുണ്ട്

  • @AbdulNaservp
    @AbdulNaservp 11 місяців тому

    സൂപ്പർ

  • @shaamyousaf9595
    @shaamyousaf9595 Рік тому +3

    Super song..🔥🔥

  • @ameerannassery9297
    @ameerannassery9297 Рік тому +4

    നന്നായിരിക്കുന്നു

  • @AfsalAli-sz9yk
    @AfsalAli-sz9yk 10 місяців тому

    👏🏻👏🏻❤️❤️🎉

  • @busfanskerala8928
    @busfanskerala8928 10 місяців тому

    Entha rasam ❤😊😊😊

  • @HassanKovalpalli
    @HassanKovalpalli 6 місяців тому

    Masha.allha.mabrook

  • @kollamramlathavlogs
    @kollamramlathavlogs 3 місяці тому

    Moleeee

  • @fahadpm6120
    @fahadpm6120 Рік тому

    Super....

  • @TheDoha786
    @TheDoha786 Рік тому +2

    Matured voice. Good singing

  • @chechiyammamedia
    @chechiyammamedia Рік тому

    Super👍👍👍🙏🙏🙏❤❤❤

  • @KoyamonKoyamon-q7p
    @KoyamonKoyamon-q7p 9 місяців тому +1

    😮😮😮😮😮😮❤❤❤❤😊😊😊😊😊

  • @suneerasuni7316
    @suneerasuni7316 8 місяців тому +9

    2024 ലും വന്നവർ ഇവിടെ ലൈക്‌ 👍

  • @rubeenavcvc656
    @rubeenavcvc656 Рік тому +3

    Kalakki

  • @muhammedabbas2856
    @muhammedabbas2856 Рік тому +3

    Supeeeeeeeer

  • @rajeshkv7053
    @rajeshkv7053 11 місяців тому

  • @malikpazheri614
    @malikpazheri614 Рік тому

    ❤❤❤

  • @mahamoodkk3724
    @mahamoodkk3724 7 місяців тому

    Nallasong

  • @rejumon2637
    @rejumon2637 Рік тому

    ഈ പാട്ട് ഇങ്ങനെ പാടാം അല്ലേ ....
    ഈ പാട്ട് ഷിയാസാണ് പരാജയപെടുത്തിയത് .....

  • @nizararayalpurath6015
    @nizararayalpurath6015 Рік тому +2

    Adepoly

  • @alikv8798
    @alikv8798 Рік тому

    Surumi. Abinadhanam.

  • @haneefapt2081
    @haneefapt2081 Рік тому

    Super

  • @abbaskv099abbas6
    @abbaskv099abbas6 Рік тому +1

    Yes

  • @raneesmattummal7464
    @raneesmattummal7464 Рік тому

    👍👍👍

  • @thottiyanhabi2886
    @thottiyanhabi2886 Рік тому

    Ahangara millatha surumi ,rahanatha

  • @anzu2724
    @anzu2724 Рік тому

    🕋🤲🕋🤲🕋🤲🕋🤲🕋🤲🕌

  • @aliyapuali6471
    @aliyapuali6471 Рік тому

    ഇനിയുംനന്നയിപാദനം

  • @jamalmaideen.n.s.5968
    @jamalmaideen.n.s.5968 Рік тому +1

    Voicelikeed,jamal

  • @naslisfoodsvlogs9090
    @naslisfoodsvlogs9090 Рік тому

    Ok👍

  • @nafhayish4729
    @nafhayish4729 Рік тому

    J 0

  • @sirajka6223
    @sirajka6223 Рік тому +2

    ഈ പാട്ടിന്റെ പഴമ പോയി

  • @NistharCm
    @NistharCm Рік тому

    S0par

  • @AbubakkarbellareAbubakkarbella
    @AbubakkarbellareAbubakkarbella 5 місяців тому

    Supper song ❤

  • @AakkuAkku-d3v
    @AakkuAkku-d3v 2 місяці тому

    ❤❤❤❤❤❤❤❤❤

  • @aliedappal2664
    @aliedappal2664 Рік тому

    സൂപ്പർ

  • @AbubakkarbellareAbubakkarbella
    @AbubakkarbellareAbubakkarbella 5 місяців тому

    Supper song ❤