മഹിയിൽ മഹാ സീനെന്ന് | MAHIYIL MAHA | IP Siddique | Ishalimabam Mappilappattu Music Event 2022

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 52

  • @rbxmedia7444
    @rbxmedia7444 10 місяців тому +7

    Ip സിദ്ധീക് എന്ന സുപ്രസിദ്ധ ഗായകന് പറഞ്ഞാൽ തീരാത്ത അഭിനന്ദനം പാട്ട് കാരിൽ ഏറ്റവും ഇഷ്ടമുള്ള ഗായകൻ സിദ്ധീക്കാ
    പിന്നെ കൂടെ പാടുന്ന പാട്ടു കാരി പാടുന്നതിനു മുമ്പ് സിദ്ധീക്കനോടെങ്കിലും പാട്ടിന്റെ ട്യൂൺ ചോദിച്ചു മനസിലാക്കിയിരുന്നെങ്കിൽ നന്നായേനെ lyric അതും കയ്യിന്നു പോയി പീർക്കയെ പോലുള്ളവരുടെ പാട്ടെടുത്ത് പാടുമ്പോൾ stailist ഒഴിവാക്കി പാട്ടിൽ ശ്രദ്ദിക്കുക സിദ്ധീക്കാ അടിപൊളി സൂപ്പർ ഒന്നും പറയാനില്ല

  • @നൗഷാദ്padayottam
    @നൗഷാദ്padayottam 9 місяців тому +6

    എന്റെ ചെറുപ്പത്തിലെ ഇഷ്ട്ട ഗായകൻ| P ഇക്ക

  • @abdulkhader3831
    @abdulkhader3831 10 місяців тому +3

    ഇനി യും പാടാൻ നാഥൻ തുണക്കട്ടെ

  • @abdulrahmanp5772
    @abdulrahmanp5772 11 місяців тому +3

    ഹാ,. കേട്ടിരിക്കാൻ എന്തൊരു സുഖം

  • @nisakmohamed
    @nisakmohamed Рік тому +4

    പിർക്ക പാടിയ പാട്ടും അതിന്റെ മ്യൂസിക് അതൊരു നോൽസ്റ്റാജിയാ തന്നെയാണ് ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനം ആറു എങ്ങിനെ പാടിയാലും... പീർക്ക കല്യാണി മേനോൻ സൂപ്പർ

    • @razakkc4616
      @razakkc4616 Рік тому

      പിർകനെ ഓർമിക്കാൻ ഒരു നിമിഷം അത്ര തന്നേയ്

  • @musicline1781
    @musicline1781 Рік тому +17

    ഐ.പിയും. തൻഹയും. പൊളിച്ചടക്കി. അടിപൊളി❤️💚🥰

  • @rasheed4568
    @rasheed4568 Рік тому +4

    സൂപ്പർ. സോങ്

  • @kareemyusaf8960
    @kareemyusaf8960 Рік тому +11

    മർഹും പീർക്കാൻ്റെ മറക്കാൻ പറ്റാത്ത ഗാനം ആ മഹാഗായകൻ മനസ്സിൽ ഓടിയെത്തുന്നു നല്ല ഇശലിൽ പാടി

  • @AbdulVahab-c6f
    @AbdulVahab-c6f Рік тому +4

    അടിപൊളി 👍👌

  • @sureshkumar-jf6bi
    @sureshkumar-jf6bi Рік тому +3

    സൂപ്പർ

  • @Hert355
    @Hert355 Рік тому +13

    നൂജൻ കോപ്രാട്ടി മാപിള പാട്ട് കൾക് മുമ്പിൽ പിടിച്ചു നിൽകുന്ന സിദ്ധിക്കക്ക് 100 ലൈക്

  • @rafeekusman4739
    @rafeekusman4739 Рік тому

    Muhammad rafeek pv from kunnummakkara. Ip and thanha good singers. Very good
    ALL the best!!!!

  • @aboobackerpc7162
    @aboobackerpc7162 11 місяців тому +3

    ♥️ 👍👍👍👍👍

  • @sharafudheensharfu9656
    @sharafudheensharfu9656 11 місяців тому +1

    Super

  • @kkhussain7935
    @kkhussain7935 Рік тому

    Supar song I am villoor ibnuvinta friend Hussain kottakkal supar ip

  • @hussaintharala4074
    @hussaintharala4074 Рік тому +4

    മനോഹരം, സൂപ്പർ

  • @mohammedk3581
    @mohammedk3581 10 місяців тому

    Both sang beautifully. Congrats.

  • @AbdulAziz-mr7ci
    @AbdulAziz-mr7ci 10 місяців тому +1

    ❤❤❤❤❤❤❤❤ sopar sopar 🎉🎉🎉🎉🎉🎉🎉🎉 nails 💅💅💅💅

  • @SainabaSoudha
    @SainabaSoudha 2 місяці тому

    ❤❤❤❤

  • @hussainkk5469
    @hussainkk5469 Рік тому +1

    Super song 👍👍

  • @nkmammednk4733
    @nkmammednk4733 Рік тому +1

    Good.....Good....

  • @BasheerAbdhulkadhar-wy6zn
    @BasheerAbdhulkadhar-wy6zn Рік тому +1

    ❤️👍💞

  • @nizarkppulikkal1749
    @nizarkppulikkal1749 Рік тому +1

    👍🏻👍🏻👍🏻😍😍

  • @naseeredakkadantavida3961
    @naseeredakkadantavida3961 Рік тому

    Great

  • @subairsubi1549
    @subairsubi1549 Рік тому +1

    Thanha🎉🎉🎉

  • @mohammedka5244
    @mohammedka5244 Рік тому

    Good good ❤️ ❤️❤️❤️❤️❤️ ❤️❤️❤️❤️❤️

  • @alukkalhussain6030
    @alukkalhussain6030 Рік тому

    Ip siddheeq

  • @abdurahimankk4202
    @abdurahimankk4202 Рік тому

    Good

  • @fathimahamsa1325
    @fathimahamsa1325 Рік тому

    Suúpàr

  • @ibrahimkp8590
    @ibrahimkp8590 Рік тому

    🌹🌹

  • @fathimahamsa1325
    @fathimahamsa1325 Рік тому

    ẞúpàr

  • @songvehiclemanazhi5297
    @songvehiclemanazhi5297 Рік тому +1

    Thanha super

  • @Ammumoosa
    @Ammumoosa 2 місяці тому

    പോരാ പോരാ 😮

  • @abdulrahmanp5772
    @abdulrahmanp5772 11 місяців тому

    മോളെ ഒരുപാട് അക്ഷരങ്ങൾ തെറ്റാണ്
    തിരുത്താൻ ശ്രമിക്കുക

    • @jamaludheenvp9608
      @jamaludheenvp9608 8 місяців тому

      ഒരു പാട് ഉച്ചാരണതെറ്റുണ്ട് എന്ന് പറയൂ എഴുതുന്നതിലാണ് അക്ഷരത്തെറ്റ് ഉണ്ടാവുക. പാടുമ്പോൾ അക്ഷര തെറ്റല്ല ഉച്ചാരണതെറ്റ്.

  • @ibrahimn3323
    @ibrahimn3323 Рік тому

    ❤⚡⛎🅿📧®

  • @abdulrasheeda2002
    @abdulrasheeda2002 Рік тому +1

    ആ സ്ത്രീ പാടുന്നതിൽ അക്ഷരതെറ്റുകൾ ഉണ്ട്

    • @ummerk8827
      @ummerk8827 Рік тому

      സാരമില്ല. അങ്ങ്. ക്ഷമിക്കണം. 💞💞💞💞🌹❤❤❤

    • @jamaludheenvp9608
      @jamaludheenvp9608 8 місяців тому

      അക്ഷര തെറ്റല്ല ഉച്ചാരണ തെറ്റ് എന്ന് പറയൂ

  • @IsmailKinningar-gf7nc
    @IsmailKinningar-gf7nc Рік тому

    ഒന് podo

  • @KhalidTv-q7i
    @KhalidTv-q7i 4 місяці тому

    ❤❤

  • @noushadputhalath9181
    @noushadputhalath9181 Рік тому

    Super

  • @noushadputhalath9181
    @noushadputhalath9181 Рік тому

    ❤❤❤❤❤

  • @rubeenavcvc656
    @rubeenavcvc656 Рік тому

    Super