അലിയാരെ കല്ല്യാണ പുതുമ ചൊല്ലാം | Aliyare Kallyana Puthuma Chollam | Surrumi Wayanad | Ishal Malabar

Поділитися
Вставка
  • Опубліковано 4 жов 2024
  • Sung By : Surumi Wayanad
    Lyrics : P.M Kasim
    Music : Baburaj
    D.O.P : Manu Joseph
    Editing : Sajith Nambidi
    Pro controller : Babu Puthiyara
    Cam asso : Gireesh Pootheri , Abin Chandran
    Make up : Sony Sagar
    Art : Subahu Muthukad
    Light & sound : Lijeesh
    Unit&studio : Millennium Digital Clt
    Online media : Asneem sait

КОМЕНТАРІ • 179

  • @kunjumuhammedtt8910
    @kunjumuhammedtt8910 7 місяців тому +7

    1970 കളിലെ ഏതു വിശേഷ പരിപാടികളിലും ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ഗാനം,
    വളരെ നന്നായി പാടി സുറുമി
    അക്കാലത്ത്
    AVമുഹമ്മദ് പാടിയ ഗാനമാണ് ആദ്യം കേട്ടത്

  • @MH-jw8cn
    @MH-jw8cn 11 місяців тому +4

    ഫാത്തിമ ബീവി ചരിത്രം കേട്ടാൽ അപ്പൊ കണ്ണ് നിറയും 😭😭😭

  • @musthafapulpatta4708
    @musthafapulpatta4708 2 роки тому +23

    വളരെ നല്ല ശബ്ദം മോളെ, പടച്ചവൻ നിന്നെ അനുഗ്രഹിക്കട്ടെ

  • @nassernasser231
    @nassernasser231 Рік тому +17

    സുറുമി വളരെ മനോഹര മായി പാടി.. Wish you all the best...

  • @rejeeshrajendran3594
    @rejeeshrajendran3594 2 роки тому +16

    സുറുമി സൂപ്പർ സോങ് കൊള്ളാം സൂപ്പർ ❤ഞാൻ സുറുമിയുടെ ഒരു വലിയ ഫാൻസ്‌ ആണ് കേട്ടോ ❤❤❤❤

  • @alink5346
    @alink5346 2 роки тому +13

    സുറുമിനന്നായി പാടി അടിപൊളി ആയിരംപാവൻകുതിര

  • @abdullatheef9117
    @abdullatheef9117 10 місяців тому +3

    എനിക്ക് ഇഷ്ട്ട പെട്ട paattukaaril ഒരാൽ സുറുമി

  • @alink5346
    @alink5346 2 роки тому +7

    Surumi🥰ഏത് 🥰പാട്ടു paadiyaalum 🥰അതു 🥰അടിപൊളി 🥰ആയിരിക്കും

  • @refeekks6387
    @refeekks6387 2 роки тому +27

    സൂപ്പർ വോയ്‌സ് അള്ളാഹു വിന്റെ സർവ്വ അനുഗ്രഹം ഉണ്ടാകട്ടെ 👍🌹🌹🌹

    • @sidheequen4817
      @sidheequen4817 Рік тому +1

      പഴയ പാട്ടാണെങ്കിലും നല്ലതുപോലെ പാടി താങ്ക്യൂ വളരെ സന്തോഷം ഷോറൂ

    • @sidheequen4817
      @sidheequen4817 Рік тому +1

      Surmi

    • @mohamedhasim156
      @mohamedhasim156 Рік тому

      😊1111¹¹¹¹¹¹ùmn
      B
      3h juu9888u
      G8.u08🤑🤗🤗🤗😶🤗🤗😇😂😂😇😆😆💜💜💜💜💜🖤🖤🖤😊😊😊😊😄😄😄😄😊😊😊😊😊🖤🖤😛😛😛💜60❤p😮❤u g❤

    • @rasheedvengara5083
      @rasheedvengara5083 5 місяців тому

      സുറുമിന്നന്നായിപടിഎനിക്ഇഷ്ട്ടപാട്ടാണ്

  • @kuruvanimuhamed7445
    @kuruvanimuhamed7445 Рік тому +23

    പാട്ട് കേൾക്കുന്നതിനു മുമ്പ് തുടക്കത്തിൽ തന്നെ പരസ്യം കേറ്റിയാൽ പാട്ട് കേൾക്കാൻ കോരു വരും ആവശ്യത്തിന് ഒക്കെയും ആകാം

  • @abduazeezvp7622
    @abduazeezvp7622 2 роки тому +8

    സൂപ്പർ സുറുമി 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @faisalp1364
    @faisalp1364 2 роки тому +18

    മർഹൂം AV മുഹമ്മദ്‌ സാഹിബ് ആലപിച്ച മനോഹര ഗാനം സഹോദരി സുറുമി നന്നായി ആലപിച്ചു 👌 മാഷാഅല്ലാഹ്

    • @sv3657
      @sv3657 Рік тому +1

      Av മുഹമ്മദ് പാടി യത് അലങ്കാര സുവനത്തിൽ അതൃ പ്പം ചൊല്ലാം. എന്ന ഇതേ ട്യണിലുള്ള ഗാനമാണ്. അതും ട്യൂൺ ചെയ്തത് ബാബുരാജ് തന്നെയാണ്.
      ഇത് എവി മുഹമ്മദ് അല്ല Ms ബാബുരാജാണ്.
      ഗ്രാമഫോൺ റിക്കാർഡിൽ പാടിയത്..

    • @faisalp1364
      @faisalp1364 Рік тому

      ഉണ്ടായിരിരിക്കാം AV മുഹമ്മദ് സാഹബ് HMV യുടെ ഗ്രാമഫോൺ റിക്കോഡ് നു വേണ്ടി ആലപിച്ചത് ഞാൻ കേട്ടിട്ടുണ്ട് റിക്കോടിന്റെ ചട്ടയിൽ AV ക്ക് യുടെ ചിത്രവും ഞാൻ കണ്ടിട്ടുണ്ട് ശേഷം കാസറ്റിലും AV ക്ക് ആലപിച്ചിട്ടുണ്ട്

    • @sv3657
      @sv3657 5 місяців тому

      😅

  • @manumaimu4128
    @manumaimu4128 2 роки тому +9

    Ente ishta song ♥️ mashaallah ..🌹🌹.surumi 👌👌

  • @alink5346
    @alink5346 2 роки тому +13

    സുറുമി അടിപൊളി ആയി പാടി 🥳🥳

  • @jasminvahabjasmin7686
    @jasminvahabjasmin7686 2 роки тому +14

    Rasoolitteyum..aasiya.beeviyudeyum...swargathilvech...Magalam nadathunathinte.pattu...aarudeyenkkilum.kayyil.undakkil...link..idamo

    • @ilyassk7598
      @ilyassk7598 6 місяців тому

      Alankara suvanathin athrppam chollan…..

    • @AbdulKareem-gb6eg
      @AbdulKareem-gb6eg 15 днів тому

      ​@@ilyassk7598to🎉😂😂😂😂

  • @shanashaneesh2304
    @shanashaneesh2304 2 роки тому +7

    Masha allah sooper surumi

  • @haneefaaloor8449
    @haneefaaloor8449 2 роки тому +7

    അടിപൊളി മനോഹരം 100ൽ 100

  • @mohanasundaranav7752
    @mohanasundaranav7752 20 днів тому

    എനിക്ക് ഏറെ ഇഷ്ടമുള്ള ഈ പാട്ട് നന്നായിപാടി അഭിനന്ദനങ്ങൾ

  • @manuqatar5568
    @manuqatar5568 2 роки тому +10

    വളരെ നന്നായിരുന്നു നല്ല ശബ്ദം

  • @sheejaanvar5387
    @sheejaanvar5387 Рік тому +6

    Excelent polichu ❤👌💞

  • @fathimathoufeek9553
    @fathimathoufeek9553 2 роки тому +10

    Mashallah surumitha🥰👍

  • @salmamuneer5860
    @salmamuneer5860 2 роки тому +16

    മാഷാ അള്ളാ സുറുമി പൊളിച്ചു 🥰🥰🥰🥰🥰

  • @haristhadathil198
    @haristhadathil198 2 роки тому +2

    Sooper nalla sound.. Adipoli.. Enikku valare ishtapettu.. By.. By..

  • @muhammadshaheer8193
    @muhammadshaheer8193 13 днів тому +1

    ഞങ്ങളെ കോഴിക്കോട്ടുകാരൻ ബാബുക്ക എഴുതിയ പാട്ട്

  • @KunjiRayees
    @KunjiRayees 11 місяців тому +2

    Surumi nammude abimanamaaaaa

  • @haristhadathil198
    @haristhadathil198 9 місяців тому +2

    Surumi paattu eppozhum kelkkarundu.. Sooper sound

  • @salmamuneer5860
    @salmamuneer5860 2 роки тому +7

    മാഷാ അള്ളാ 👍👍👍👍🥰🥰🥰🥰🥰🥰

  • @aflahaflaha5925
    @aflahaflaha5925 2 роки тому +6

    അടിപൊളി 👍👍😍

  • @abdulrafeeque8810
    @abdulrafeeque8810 2 роки тому +4

    Polichu tta supper👌👌👌👌👌👌

  • @yousephpk8394
    @yousephpk8394 6 місяців тому +1

    വളരെ നല്ല പാട്ടു. നന്നായി പാടി

  • @muneerap6050
    @muneerap6050 2 роки тому +4

    പുതുമ എന്ന ഓഡിയോ കാസറ്റ് 👍

  • @alink5346
    @alink5346 2 роки тому +4

    അടിപൊളി #ഉരുമ്മിപൊളിച്ചു

  • @fayazmp4421
    @fayazmp4421 Рік тому +2

    സുറുമി അടിപൊളിയാക്കി

  • @mohanasundaranav7752
    @mohanasundaranav7752 6 місяців тому +1

    സുനാമി നന്നായിപാടി,വേരെ ഇംബമുള്ള ഒരു പാട്ടാണ്,അഭിനന്ദനങ്ങൾ

  • @malayaleemal8560
    @malayaleemal8560 2 роки тому +4

    സൂപ്പർ സൂപ്പർ സൂപ്പർ

  • @hamzan5287
    @hamzan5287 2 роки тому +2

    Surumi mole adipoli aayitto

  • @mubasali5340
    @mubasali5340 3 місяці тому +2

    Play back speed 0.75 ൽ കേട്ട്‌ നോക്ക്‌.. നല്ല ഫീൽ ആണ്‌😊

  • @alink5346
    @alink5346 2 роки тому +8

    സുറുമി നന്നിയുണ്ട്

  • @jomon.n.sjomon.n.s3341
    @jomon.n.sjomon.n.s3341 Рік тому +2

    സൂപ്പറായിട്ടുണ്ട് സുറുമി .....

  • @razakmalapuram2867
    @razakmalapuram2867 2 роки тому +4

    സൂപ്പർ കലക്കി

  • @abdulsujahsujah8753
    @abdulsujahsujah8753 2 роки тому +4

    സൂപ്പർ സൂപ്പർ

  • @sameercholakkathodi2728
    @sameercholakkathodi2728 2 роки тому +6

    സുറുമി പുപ്പറായി പാടി 🌹

  • @ajmalroshan9995
    @ajmalroshan9995 2 роки тому +4

    അടിപൊളി 👍👍👍🌹

  • @faisalcmt
    @faisalcmt 2 роки тому +7

    Awesome Surumi. Go a head👍🏻👍🏻👍🏻👍🏻

  • @ayyoobpurangu8053
    @ayyoobpurangu8053 Рік тому +3

    Very beautiful tune fantastic surumi.

  • @alink5346
    @alink5346 2 роки тому +3

    ഒരുപാട് 😂വിശപ്പ് 🥰സഹിച്ച അളിയറും ഫാത്തിമയും അവരെയേ 7🥲🥳മറക്കാൻപറ്റുന്നില്ല

  • @jaleel.a1662
    @jaleel.a1662 2 роки тому +8

    beautiful song

  • @ashrfp4189
    @ashrfp4189 2 роки тому +2

    Allahu nalloru
    Feuter life nalkate 👍

  • @nassrchurili6722
    @nassrchurili6722 2 місяці тому +1

    Waas... Song... 👍

  • @kadhars2984
    @kadhars2984 7 місяців тому

    Super. cute and beautiful nice. welcome..❤❤❤from.T.NATU.. fan's ❤

  • @hamzan5287
    @hamzan5287 2 роки тому +3

    Allahu anughrahikatte ameen

  • @moiduabdulrahiman792
    @moiduabdulrahiman792 2 роки тому +6

    Super

  • @jallelairlines4346
    @jallelairlines4346 2 роки тому +3

    Sooperb surumi,👍👍👍👍👍

  • @mohananvk9086
    @mohananvk9086 Місяць тому

    അടിപൊളി നന്നായി പാടി

  • @noufalkoomattil2438
    @noufalkoomattil2438 2 роки тому +3

    Surumitha വേറെ ലെവലാ

  • @ayoobmahmood873
    @ayoobmahmood873 2 місяці тому

    Soopper Maashaallaah

  • @sidhikau3202
    @sidhikau3202 2 роки тому +4

    സൂപ്പർ

  • @SajithaErshad-s2d
    @SajithaErshad-s2d 19 днів тому

    Surumi adipoli❤

  • @HassainarAchanji-js9mo
    @HassainarAchanji-js9mo Місяць тому

    സുറുമി സൂപ്പർ ആയിട്ടുണ്ട് ശബ്നം പാടിയത് ഇതിനെക്കാൾ കുറച്ച് കൂടി നന്നായിട്ടുണ്ടോ എന്ന് ഒരു സംശയം

  • @abdulazeez8416
    @abdulazeez8416 2 роки тому +5

    Super song

  • @successcod75
    @successcod75 2 роки тому +4

    👍✌️✌️❤️❤️Surumi Fans indo adik👍✌️✌️❤️❤️

  • @hussainkk5469
    @hussainkk5469 2 роки тому +6

    Adipoi song ❤❤❤❤❤👍

  • @georgekoshyvaliyaveettil8796
    @georgekoshyvaliyaveettil8796 2 роки тому +6

    So cute singing 👌

  • @AbdulAzeez-qg9pd
    @AbdulAzeez-qg9pd 2 роки тому +5

    🌹👌👍

  • @ashrfp4189
    @ashrfp4189 2 роки тому +4

    Maashau'allah 🌹🌹🌹

  • @abdulrasheed-ne9gj
    @abdulrasheed-ne9gj Рік тому +4

    Excellent 👍👍

  • @ubairmv5040
    @ubairmv5040 2 роки тому +3

    Super Suru....

  • @KhalidKhalid-ou6nr
    @KhalidKhalid-ou6nr 2 роки тому +1

    Super nannaai paadi 👌

  • @RiyasChembalangadan
    @RiyasChembalangadan 7 місяців тому +1

    അടിപൊളി🎉

  • @subhashn7570
    @subhashn7570 2 роки тому +2

    Super surumi🌹🌹🌹

  • @abdulrahiman3981
    @abdulrahiman3981 7 місяців тому +1

    Nalla chiri super

  • @HassanKovalpalli
    @HassanKovalpalli 4 місяці тому

    Allahu.afiyath.nalkatte

  • @alink5346
    @alink5346 2 роки тому +3

    Surumipolichuadipoli

  • @mohammedkoyamp9363
    @mohammedkoyamp9363 2 місяці тому

    Superb ❤❤❤❤❤❤

  • @muhammedazharik9677
    @muhammedazharik9677 4 місяці тому

    Good വോയ്‌സ് സുറുമി

  • @mustafaarakkal8077
    @mustafaarakkal8077 2 роки тому +3

    സുറുമി സൂപ്പർ സോങ് 👍

  • @safiyakunjimuhammed195
    @safiyakunjimuhammed195 2 роки тому +1

    സൂപ്പർ ❤❤

  • @HassanKovalpalli
    @HassanKovalpalli 4 місяці тому

    Mabrook

  • @noushadkutty7874
    @noushadkutty7874 2 роки тому +3

    Surmi signing super

  • @afsanaanwar4023
    @afsanaanwar4023 Рік тому

    കൊള്ളാം.. നന്നായി പാടി... ( മത്താപ്പില്ല എന്നല്ല.. ഒറിജിനൽ ലിറിക്സ്) മാത്താവില്ല പുള്ളിപ്പട്ട് തുണിയും ഇല്ല... എന്നാണ്

  • @muhammedkk8024
    @muhammedkk8024 2 роки тому +1

    Koditeeratha. Song. Super.

  • @jamijameela2573
    @jamijameela2573 10 місяців тому

    Nanaaitund surumiyude voice

  • @shanzzworld1007
    @shanzzworld1007 Рік тому

    sooper song surumi
    nannayi paadi

  • @ayshakaru3554
    @ayshakaru3554 2 роки тому +3

    Yes good singing

  • @hameedkuriyadan3130
    @hameedkuriyadan3130 2 роки тому +4

    ❣️❣️❣️❣️💕

  • @muhammedkk8024
    @muhammedkk8024 2 роки тому +1

    Supersong. Surumi. Battery.

  • @shajahanmunthaz2777
    @shajahanmunthaz2777 5 місяців тому

    👍🏻👍🏻👍🏻👍🏻👍🏻💙💙SUPER 🌹🌹🌹🌹🌹

  • @abdulnazer.pulliparabe4994
    @abdulnazer.pulliparabe4994 Рік тому

    സുറുമി 🎉🎉🎉🎉🎉🎉🎉🎉ഗുഡ്

  • @umarmulovi5620
    @umarmulovi5620 2 роки тому +3

    Shukran. Soopar

  • @verynicecf2711
    @verynicecf2711 4 місяці тому

    Asharaf kuwait.nalla song aswadichu

  • @kochumix9188
    @kochumix9188 2 роки тому +4

    Mashallah

  • @muhammedmusthafa7118
    @muhammedmusthafa7118 2 роки тому +4

    A. MUSTHAFA. VATTEKKAD. GOOD. GODS

  • @yaseensamad2600
    @yaseensamad2600 Рік тому

    Mashalll mawal

  • @fazilmuhammedfazil6947
    @fazilmuhammedfazil6947 2 роки тому +2

    Surumi super 💘💘

    • @alivpz8844
      @alivpz8844 2 роки тому +1

      Super.polichu.surumeeeeeeee

  • @ameermon7943
    @ameermon7943 2 роки тому +3

    💕💕💕👌

  • @_Babas_vlog_
    @_Babas_vlog_ 2 роки тому +5

    👌👌👌👌

  • @HassanKovalpalli
    @HassanKovalpalli 5 місяців тому

    Ente.ishtta.gaiga

  • @ekaj3404
    @ekaj3404 2 роки тому +5

    Surumi is far better than Fasilabanu.but due to her exposure fasila gets more opportunities in gulf countries

  • @firosalungalfiros2809
    @firosalungalfiros2809 2 роки тому +3

    👍👍👍

  • @Najjaaaa_imraann
    @Najjaaaa_imraann 2 місяці тому

    അലിയാരെ കല്ലിയാണ പുതുമ ചൊല്ലാ..ൻ
    മലർമുത്ത് ഫാത്തിമത്തിൻ കല്ലിയാണമേ..
    കല്ലിയാണമേ..
    അരിമുല്ല പുതുബീവി ഉടുത്തോരുങ്ങീ
    അത്രുപ്പങ്ങൾ പറഞ്ഞാലങ്ങൊടുങ്ങയില്ലാ..
    ഒടുങ്ങയില്ലാ..
    അലിയാര് കല്ലിയാണ പുതുമ ചൊല്ലാൻ
    മലർമുത്ത് ഫാത്തിമതിൻ കല്ലിയാണമേ..
    കല്ലിയാണമേ..
    **********************
    മത്താവില്ലാ പുള്ളിപ്പട്ട് തുണിയുമില്ലാ..
    മുട്ടില്ലാ വിളിയില്ല കുഴലുമില്ലാ...
    *****BGM*****
    മത്താവില്ലാ പുള്ളിപ്പട്ട് തുണിയുമില്ലാ..
    മുട്ടില്ലാ വിളിയില്ല കുഴലുമില്ലാ...
    ഒപ്പനയില്ലാ കൈമുട്ടില്ലാ കളിയുമില്ല..
    കല്‍ബിന്‍റെ തട്ടും മുട്ടും
    അല്ലാതെയില്ലാ..അല്ലാതെയില്ലാ..
    അലിയരെ കല്ലിയാണ പുതുമ ചൊല്ലാൻ
    മലർ മുത്ത് ഫാത്തിമത്തിൻ
    കല്ലിയാണമേ..കല്ലിയാണമേ...
    *****************
    പൊന്നെലസ്സില്ലാ പൊന്നിൻ അരഞ്ഞാണില്ലാ..
    മിന്നുന്ന നെറ്റിപട്ടം ബീവിക്കന്നില്ലാ
    *****BGM*****
    പൊന്നെലസ്സില്ലാ പൊന്നിൻ അരഞ്ഞാണില്ലാ..
    മിന്നുന്ന നെറ്റിപട്ടം ബീവിക്കന്നില്ലാ
    മൊഞ്ചുള്ള ബീവിക്കെന്തിനു ബീരാങ്ങലാ..
    കാഞ്ചനകുടമല്ലോ ഫാത്തിമസുഹറാ..
    ഫാത്തിമ സുഹറാ..
    അലിയാര് കല്ലിയാണ പുതുമ ചൊല്ലാൻ
    മലർമുത്ത് ഫാത്തിമതിൻ കല്ലിയാണമേ..
    കല്ലിയാണമേ..
    ********************
    പൊന്നുംപോല്‍ മിന്നും ബീവി പുതുക്ക ബീവി
    ബേതാമ്പർ നബി മകൾ ഫാത്തിമാബീവി
    *****BGM*****
    പൊന്നുംപോല്‍ മിന്നും ബീവി പുതുക്ക ബീവി
    ബേതാമ്പർ നബി മകൾ ഫാത്തിമാബീവി
    പുളകത്തിൽ മതി മറന്നിരിക്കും ബീവി
    പുന്നാര നബിമകൾ ഫാത്തിമാ ബീവി..
    ഫാത്തിമാ ബീവി..
    അലിയാരെ കല്ലിയാണ പുതുമ ചൊല്ലാ..ൻ
    മലർമുത്ത് ഫാത്തിമത്തിൻ കല്ലിയാണമേ..
    കല്ലിയാണമേ..
    അരിമുല്ല പുതുബീവി ഉടുത്തോരുങ്ങീ
    അത്രുപ്പങ്ങൾ പറഞ്ഞാലങ്ങൊടുങ്ങയില്ലാ..
    ഒടുങ്ങയില്ലാ..